!!വേറെ മൂടിലാ!!

Поділитися
Вставка
  • Опубліковано 29 сер 2024
  • ഒരു വീട്ടിൽ ഒരാൾക്ക് വേറെ മൂട് വന്നാൽ എന്ത് ചെയ്യും???? 😂🙄🙄🙄
    Download Duolingo For Free:
    app.adjust.net...

КОМЕНТАРІ • 717

  • @sanjuandlakshmy3952
    @sanjuandlakshmy3952  2 роки тому +196

    Download Duolingo For Free:
    app.adjust.net.in/a3xodnd

  • @shibinbasheer9581
    @shibinbasheer9581 2 роки тому +399

    അമ്മയുടെ ഇംഗ്ലീഷ് പൊളിച്ചു🤣🤣🤣... Poli ക്ലൈമാക്സ്‌ 🤣🤣🤣എന്നത്തേയും പോലെ തട്ട് പൊളിപ്പൻ പെർഫോമൻസ്... 🥰🥰🥰🥰🥰സഞ്ജു &ലക്ഷ്മി ഇഷ്ട്ടം ♥️♥️♥️♥️♥️♥️♥️♥️

  • @top10mediamalayalam83
    @top10mediamalayalam83 2 роки тому +121

    എല്ലാരും ഒരേ പൊളി🤩🤩അമ്മയുടെ ഇംഗ്ലീഷും ചേച്ചിയുടെ mood swings-ഉം സൂപ്പർ🤩🤩ഒരുപാട് ചിരിച്ചു🤣🤣എല്ലാരും പൊളിച്ചു❤❤

  • @Hawwa822
    @Hawwa822 2 роки тому +241

    അമ്മേടെ സംസാരം കേട്ട് കുറെ ചിരിച്ചു 😂😆

  • @himabsnair
    @himabsnair 2 роки тому +36

    ഓരോ സ്ഥലത്തും അമ്മായി അമ്മ മരുമകൾ പോര് സ്ത്രീധനം ആത്മഹത്യ നാത്തൂൻ jelosy അങ്ങിനെ എല്ലാം നിങ്ങൾ എല്ലാവരും ഒരുമിച്ച് നിന്ന് അടിപൊളി വിഡിയോ ഇടുന്നു നിങ്ങൾക് സമാധാനം ഞങ്ങള്ക്ക് സന്തോഷം ഈ videos ഒക്കെ കണ്ടെങ്കിലും എല്ലാവരും happy ആയിട്ട് ഇരിന്നു ചിന്തിക്കട്ടെ god bless all leksmi ചേച്ചി സൂപ്പർ അമ്മയാണ് kidu

  • @diyasshortsvlogs793
    @diyasshortsvlogs793 2 роки тому +44

    🤣🤣🤣മൂഡ് സ്വിങ്സ് 🤣🤣ഈ സ്ക്രിപ്റ്റ് ഒപ്പിക്കുന്നതിനു ഇന്നത്തെ എന്റെ like സൂപ്പർ 🥰🥰🥰

  • @angelmathew9572
    @angelmathew9572 2 роки тому +182

    മുട്ടിൽ ഉണ്ടാകുന്ന പരു😅😅😅😅.. അമ്മ always പൊളി 😍😍..ലക്ഷ്മി ചേച്ചി & സഞ്ജു ചേട്ടൻ love u so much 🥰🥰🥰

  • @karthikadhaneesh4883
    @karthikadhaneesh4883 2 роки тому +188

    രണ്ടു വര, ഇരട്ടകുട്ടികള 😅😅😅😅ചേച്ചി, ചേട്ടൻ അടിപൊളി 🔥🔥

  • @sreelekshmirj194
    @sreelekshmirj194 2 роки тому +94

    ഇവർ ചിരിപ്പിച്ചു ഒരു വഴി ആകുമല്ലോ....😂😂 എല്ലാവരും spprrr... 👌അമ്മെടെ ഇംഗ്ലീഷ് പറച്ചിൽ പൊളിച്ചു🤣🤣

  • @Mallu3kids
    @Mallu3kids 2 роки тому +78

    ഒരു ഗർഭപാത്രം കാരണം വീട്ടിലൊരു പാത്രോമിരിക്കാതായി😂😂😂

  • @nuhmanpp
    @nuhmanpp 2 роки тому +70

    ഫസ്റ്റ് വന്നപ്പോൾ ഉള്ള സ്വാഗതം പറയൽ കേട്ട് ചിരിച്ച മടുത്തു 😹😹😹

  • @ramshidarayees2624
    @ramshidarayees2624 2 роки тому +641

    ഇത് കാണുന്ന ഗർഭിണിയായ ഞാൻ 😂വയറിൽ പിടിച്ചു ചിരി ആയിരുന്നു 😁😁

  • @shezonefashionhub4682
    @shezonefashionhub4682 2 роки тому +7

    അമ്മേടെ Congratulations കലക്കി
    അമ്മ സൂപ്പർ..
    ഇത് കാണാൻ വൈകിപോയി
    👌👌👌💕💕

  • @user-xe3ys9xl6w
    @user-xe3ys9xl6w 2 роки тому +65

    എപ്പോഴും പോലെ Climax പൊളി..🥰❤️💥

  • @achunair3781
    @achunair3781 2 роки тому +55

    രാവിലെ ചായ കുടിച്ചോണ്ടിരുന്നു ഇത് കണ്ട് ചിരിച്ചു ചിരിച്ചു എന്റെ മണ്ടയിൽ ചായ കേറി 😀😀

  • @rashidashaji4955
    @rashidashaji4955 Рік тому +4

    ഇതു കുറച്ചു കൂടി പോയി ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി...😄😄😄

  • @LitTlEAngEL-qh2dm
    @LitTlEAngEL-qh2dm 2 роки тому +22

    ഹാ... ഇതുകണ്ടപ്പോ.. വെറുതെ. ചുമ്മാ എനിക്കും ഒന്ന് മൂഡ് സ്വിങ്സ് ഉണ്ടായീണേൽ എന്ന് ആസിച്ചു പോയി സൂർത്തുക്കളെ...ആസിച്ചു പോയി... Enna ഞാൻ ഒരു കലക്ക് കലക്കിയേനേം 😇😇😇😇😇😁😁😁😁😁😁😁😁😁

  • @03abhiramis83
    @03abhiramis83 2 роки тому +16

    Chettan:pinne nthinade ne ingane perform cheythe
    Chechi:ഒരു മനസുഖം 😂😂

  • @anjanaanair7624
    @anjanaanair7624 2 роки тому +7

    എന്റെ പൊന്നു ചേച്ചി ചേട്ടോയ് പൊളിച്ചടുക്കി. സത്യം പറഞ്ഞാൽ നിങ്ങൾ ആറാടുകയാണ്.1 million വേഗം അടിക്കട്ടെ... Love you so much dears 🥰😘

  • @akashvarsha.
    @akashvarsha. 2 роки тому +12

    അമ്മയാണ് താരം 😊🙏... ആന്റി 👌🏻👌🏻👌🏻👌🏻

  • @shijiajeesh1235
    @shijiajeesh1235 2 роки тому +40

    Performance of whole crew 👍❤️❤️
    Love u all🥰🥰🥰

  • @mysterious1763
    @mysterious1763 2 роки тому +21

    I don’t know how these guys are getting these much contents ❤️❤️❤️
    Love you 😘

  • @avajith07
    @avajith07 2 роки тому +10

    ഒരു ഗർഭം കാരണം വീട്ടിൽ ഒരു പാത്രം വെക്കേണ്ടല്ലോ 😂😂😂👌🏻👌🏻

  • @arjun__shaji82
    @arjun__shaji82 2 роки тому +7

    ബക്കറ്റിൽ നിന്ന് ചവല എറിയുന്ന സീൻ... അപ്പോൾ ഉള്ള ചേച്ചിയുടെ ഡാൻസ്... 🤣🤣🤣🤣🤣

  • @athira6409
    @athira6409 2 роки тому +7

    Poli poli , ഇപ്രാവശ്യം അമ്മ polichu ❤👌👌

  • @aswathyps7445
    @aswathyps7445 2 роки тому +10

    Positive 2 vara..... ഇരട്ടകുട്ടികളാ..... 🤣🤣🤣🤣😂😂

  • @sajan749
    @sajan749 2 роки тому +19

    എന്റെ mood ആണടാ swing ചെയ്യുന്നത്. 😂😂😂

  • @SimplyCookingStyle
    @SimplyCookingStyle 2 роки тому +70

    എനിക്ക് അന്നൊന്നും ഇങ്ങനെ mood changes വന്നില്ലല്ലോ.ശ്ശേ കഷ്ടായിപ്പോയി.എല്ലാത്തിനെയും ഒരു പാഠം പഠിപ്പിക്കാമായിരുന്നു.

  • @sheebafarook5922
    @sheebafarook5922 2 роки тому +9

    Vallatha mood swings😂👌🏻👍🏻

  • @ayshyoongiot7327
    @ayshyoongiot7327 2 роки тому +293

    "എന്തുവായിത്" miss cheyyunnavar ndoo?🙂🤚🏻

  • @kavithapnambiar4537
    @kavithapnambiar4537 2 роки тому +55

    സഞ്ജു ചേട്ടൻ& ലക്ഷ്മി ചേച്ചി ❤️❤️❤️ നിങ്ങളുടെ ഫാമിലിയിലെ എല്ലാവരും പൊളിയാ ചേച്ചി 😍😍😍 lots of love from heart❤️

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 роки тому +4

      🤩❤🤩❤🤩❤🤩❤

    • @ManiMani-gk4vd
      @ManiMani-gk4vd 2 роки тому +3

      ചേച്ചി ഇതിനെ എങ്ങനെ ഇംഗ്ലീഷിൽ എടുക്കുവാ

  • @branthanmedia
    @branthanmedia 2 роки тому +18

    കിറ്റ് അല്ല പ്രസവിക്കുന്നെ....ഞാനാ.....😁😁😁😂

  • @hyd1692
    @hyd1692 2 роки тому +76

    You guys are entertaining us with all your efforts and hardwork keep going dears you're videos are always interesting lots of love💗

  • @bindus1494
    @bindus1494 2 роки тому +40

    പൊന്നു ലക്ഷ്മി ഈ moodsings ഉള്ള കാര്യം അറിഞ്ഞില്ലല്ലോ. എല്ലാം കഴിഞ്ഞണല്ലോ അറിയുന്നത് കഷ്ടമായിപ്പോയി 😄. Super 🥰🥰

    • @bindhugopalan559
      @bindhugopalan559 2 роки тому

      അതെ എനിക്കും തോന്നി

  • @Linsonmathews
    @Linsonmathews 2 роки тому +22

    Expired kit ആണേലും...
    ലക്ഷ്മി ചേച്ചിക്ക് കോളായി 😆👌👌

  • @user-yz5hi6ec1l
    @user-yz5hi6ec1l 2 роки тому +10

    "എന്തുവായിത്"...😍😂
    പൊളിച്ചു👌💖💕

  • @sandrajose8692
    @sandrajose8692 2 роки тому +23

    വീഡിയോ എടുത്തു കഴിഞ്ഞിട്ട് ചേച്ചിയെ അമ്മ പഞ്ഞിക്കിടാനുള്ള സാധ്യത ഉണ്ടോ 😂😂😂😂😂

  • @jabirjabi3843
    @jabirjabi3843 2 роки тому +31

    66 തൊട്ടി വെള്ളം കോരിയിട്ടും ബക്കറ്റ് നിറഞ്ഞില്ല എന്നുള്ളത് ആണ് ഹൈ ലൈറ്റ് 😄😄😜

    • @ashithank1325
      @ashithank1325 2 роки тому

      Kinarinte mel ulla aa irutham😂😂

  • @jasmindiaries1426
    @jasmindiaries1426 2 роки тому +28

    ഈ mood swings ഒക്കെ നമ്മക്കും ഉണ്ടായിരുന്നു.. നമ്മൾ ഇരുന്നും കിടന്നും.. ഒക്കെ പണി എടുത്തു 🤣🤣🤣🤣

  • @sadanandanmn3474
    @sadanandanmn3474 2 роки тому +3

    Enthuvayithu dialogue ethannu use chayanjathu pakshe oru rakshayumilla adipoli video ❤️❤️

  • @sukanyaeb0478
    @sukanyaeb0478 2 роки тому

    വേണ്ട ഉണ്ണ്യേ... അന്തർജനം തുണി കുതിർത്തോണ്ടിരിക്കുവാ... അച്ഛനോട് പറഞ്ഞോളാ... 😂😂😂😂 poliii 👍👍👍👍

  • @augustinani9873
    @augustinani9873 2 роки тому +4

    എന്റെ പൊന്നോ..... പൊളിച്ചിഅടുക്കി... ഗർഭകാലം 😆😆

  • @ranis1288
    @ranis1288 2 роки тому +30

    Amma scored well🥳🥳🥳

  • @sabnasasi5154
    @sabnasasi5154 2 роки тому +3

    പേർഷ്യകരൻ കൃഷ്ണാ അമ്പലത്തിൽ പോയെന്ന്😂😂😂

  • @Roronoa_zoro554
    @Roronoa_zoro554 2 роки тому +1

    അമ്മ ഇഷ്ടം... കാണാൻ ആഗ്രഹം ഉണ്ട്... Love u അമ്മേ 😍😍😍

  • @vinubalakrishnanvinubalakr9560
    @vinubalakrishnanvinubalakr9560 2 роки тому +3

    ഇതിനാണ് അവനവൻ പാര എന്ന് പറയുന്നത് 😂😂😂👌👌

  • @rosnarose1937
    @rosnarose1937 2 роки тому +1

    ചേച്ചി ചേട്ടായി പൊളിയാണ്. കൂടുതൽ ഒന്നും പറയുന്നില്ല 🔥🔥🔥🔥🔥

  • @darkangelaadhidhashabts5911
    @darkangelaadhidhashabts5911 2 роки тому +6

    Duolingo- യിൽ ഞാൻ ഇപ്പോ Russian, Arabic and Korean പഠിക്കുവാ 🤗😊

  • @hannaoommen8598
    @hannaoommen8598 2 роки тому +5

    Ambo poli.........engane marumakakoke mood swings vannna natile in laws okke valevaloooo 🤣🤣🤣🤣🤣🤣

  • @sayanoraanoop8838
    @sayanoraanoop8838 2 роки тому +5

    Adipoli 😂😂😂Adipoli acting ♥

  • @hizasworld9443
    @hizasworld9443 2 роки тому +8

    ചിരിച്ച് മരിച്ച് 😂😂😂

  • @roshinisatheesan562
    @roshinisatheesan562 2 роки тому

    എന്തു വാ ?😂😂😂 ഞെക്കിക്കളയും, പൊട്ടിച്ചു കളയോ?😂😂😂👏👏👏👏❤️🤝👍

  • @mohdmustafa9521
    @mohdmustafa9521 2 роки тому +6

    കുഞ്ഞിക്കാല് സൂപ്പർ 😀😀😀👍👍👍

  • @senamathews7768
    @senamathews7768 2 роки тому +3

    Oh my God. Super.. how you get so much different ideas,, better than watching comedy programs

  • @farzanah6020
    @farzanah6020 2 роки тому +5

    First.vedio notification vannappozhe odi ethi.lub gooyz,😌😊

  • @Wonderlust120
    @Wonderlust120 2 роки тому +5

    Enik wait cheyan vayya.. Chennit chumma irikaan ulathaa. 😂😂😂😂

  • @suneeshsivan1994
    @suneeshsivan1994 2 роки тому +3

    ഒരു ഗർഭപാത്രം കാരണം...ഈ പെരക്കകത്തു ഒരു പാത്രവും വെക്കാൻ പറ്റത്തില്ലല്ലൊ....😅😅

  • @faimiramsa6573
    @faimiramsa6573 2 роки тому +1

    7:17 pazhatholi chavittaathe veena le achan😂

  • @alfiyaapoose2536
    @alfiyaapoose2536 2 роки тому +1

    Enthuvayith😂.... 🤣🤣🤣🤣ayyo pwoliyey🤣🤣🤣

  • @amalffyt13
    @amalffyt13 2 роки тому +6

    അയ്യോ ചിരിച്ചു മരിച്ചു 🤣🤣🤣

  • @gokulnaththrippara7947
    @gokulnaththrippara7947 2 роки тому

    അമ്മ കലക്കി ഒരു രക്ഷയും ഇല്ല കലക്കി കോമഡി പൊളി

  • @ashiqfaari3012
    @ashiqfaari3012 2 роки тому +5

    Mood changes super ❤️

  • @shefeenanazeer6407
    @shefeenanazeer6407 2 роки тому

    അമ്മ,, അച്ഛൻ,,, സഞ്ജു,,, ലക്ഷ്മി,,, എല്ലാവരും പൊളിയാ

  • @Wonderlust120
    @Wonderlust120 2 роки тому +2

    ഇരട്ട കുഞ്ഞുങ്ങളാ മക്കളെ... 🤣🤣🤣

  • @liyaslovelyworld9730
    @liyaslovelyworld9730 2 роки тому +3

    Chirich oru vazhiyayiii😂😂😂😂👍👍👍

  • @devikrishna1223
    @devikrishna1223 2 роки тому

    Pathram veezhunna shabdam kettillelee enik okkanam varum😂😂😂 amma adichu varumpo aa music anusarichulla lechu chechide dance 👌👌👌👌👌 ennatheyum pole ee videoyum adipoli❤️ waiting 4nxt video😌😌

  • @aquasmokey7396
    @aquasmokey7396 2 роки тому +3

    I am so missing chetta chechi... Givithatgil eppozakilum m nigaolea onnu nearil kanan pattiyirunnkil😊💞

  • @sadaku0079
    @sadaku0079 2 роки тому +1

    Ammayude samsaram poli🔥

  • @rajrihan2136
    @rajrihan2136 2 роки тому +1

    സൂപ്പർ 😘😘നിങ്ങടെ വീഡിയോ ലാൻഡ്സ്‌കേപ്പ് മോഡിൽ ആക്കിക്കൂടെ, കുറേക്കൂടി നന്നാകും 🥰🥰🥰🥰

  • @athirasijo5806
    @athirasijo5806 2 роки тому +1

    Amma de English polichu. 😁😁😁😁😁😀😀😀

  • @finoshkhankifinoshkhanki4083
    @finoshkhankifinoshkhanki4083 2 роки тому

    ഒരു കൊച്ചു കോമഡി ഫിലിം കണ്ടത് പോലുണ്ട്.. സൂപ്പർ.

  • @Fahis_bro__ve10
    @Fahis_bro__ve10 2 роки тому +3

    അമ്മ സൂപ്പർ 😂😂😂

  • @shahzadrp
    @shahzadrp 2 роки тому

    Chetta super achhan polichu iniyum edupole vedio cheyyanam

  • @vedhasruthi.k.r4122
    @vedhasruthi.k.r4122 2 роки тому +5

    Allreadly joined and completed German and now studying Korean

  • @mohanabai24
    @mohanabai24 2 роки тому +1

    Mooshens 🙏🏻🤠🤩🤣ath polichu🤣🤣

  • @rashmisuneesh3695
    @rashmisuneesh3695 2 роки тому

    🤣🤣🤣🤣🤣🤣🤣. അയ്യോ ഒരു രക്ഷയും illa🤣🤣

  • @vibgyor2719
    @vibgyor2719 2 роки тому +1

    Ammayude voice poli

  • @veritymedia6680
    @veritymedia6680 2 роки тому +1

    Spr lakshmi chechii. Oru mango juice madhram kootttii......👍🏻😄👌🏻👌🏻👌🏻😍😍😍

  • @ratheeshchathiyara5468
    @ratheeshchathiyara5468 2 роки тому +1

    പറയാൻ വാക്കുകൾ ഇല്ല. സൂപ്പർ സൂപ്പർ സൂപ്പർ

  • @athiraathi7848
    @athiraathi7848 2 роки тому

    Ayyo chirich chirich Mann kappi 😂😂😂😂 adipowli 😀😀😀

  • @sruthiajay1537
    @sruthiajay1537 2 роки тому +3

    വന്നു വന്നു പരസ്യം മാത്രം ടോപ്പിക്ക് ആകല്ലേ ചേച്ചി 😥

  • @bijumathew2039
    @bijumathew2039 2 роки тому +3

    ദേ കറിവക്കാൻ പോയ ഞാനാ നോട്ടിഫിക്കേഷൻ കണ്ടു ചുമ്മാ ഒന്ന് നോക്കിയതാ പിന്നെ ചിരിച്ചു ഇരുന്ന് പോയി ഇനി ഉച്ചക്ക് ഞാൻ എന്ത് ചെയ്യും എന്റെ ദൈവമേ 😔

  • @swathy7969
    @swathy7969 2 роки тому +1

    ലക്ഷ്മിയുടെ അഭിനയ० ഒരുരക്ഷയു० ഇല്ല 🤣🤣

  • @sallusvlog5415
    @sallusvlog5415 2 роки тому

    spr 👍 😂😂😂🤣🤣🤣 chiriche chiriche njan oru vazhiyay 🤣

  • @vrindap3302
    @vrindap3302 2 роки тому

    Spanishum , englishum polichu .
    Onnum parayan illa . Adipoli aan ellarkum . Thank you 💗

  • @athiraathira7674
    @athiraathira7674 2 роки тому +2

    കലക്കി എല്ലാരും സൂപ്പർ 🥰😘

  • @roshinicm
    @roshinicm 2 роки тому

    Wow..chirichu orupadu ...adipoli... keep going dearsss🥰🥰🥰👏👏👌👌

  • @joseph.m.xjoseph8557
    @joseph.m.xjoseph8557 2 роки тому +3

    ആഹാ...ഒന്നും പറയാനില്ല... ചിരിച്ച്.... ചിരിച്ച്.... ചിരിച്ച്... മടുത്തു.😂😂😂😂😂

  • @thomascini5143
    @thomascini5143 2 роки тому

    Super chechi and chetta ..ammayum achananum kalakkii

  • @lubinashihab5947
    @lubinashihab5947 2 роки тому +9

    Amma vannappol adipoliii 😍.super episode 👏👏.ellavarudeyum abhinayam 👌👌🔥

  • @Azzamol595
    @Azzamol595 2 роки тому +7

    Chechi..... Chechide pregnancy announcement ayi waiting ann chechi congrats🎉🥳👏 🤰 ethrayum pett video cheyanam chechiiiii😍😍💞💞💞

  • @revathy9105
    @revathy9105 Рік тому

    ജ്യോത്സ്യന് പറഞ്ഞത് ഇപ്പോ correct ആയല്ലോ.. 😍🥰😍

  • @unknownuser1700
    @unknownuser1700 2 роки тому

    Family മൊത്തം കലാ പ്രതിഭകൾ ആണല്ലോ

  • @mridulajayakrishnan231
    @mridulajayakrishnan231 2 роки тому +11

    Polichadukki all of you did amazing, where do you get these variety scripts...🥰🤗👏

  • @sreelakshmil7720
    @sreelakshmil7720 2 роки тому +3

    കൺഗ്രിഗിലേഷൻ ..!!😂😂

  • @hinamohandas2238
    @hinamohandas2238 2 роки тому +1

    Super dialogues. Amma poli👌

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 роки тому +1

    ഇവരുടെ സംസാര രീതി ഭയങ്കര ഇഷ്ടമാണ്

  • @sivasworld3879
    @sivasworld3879 2 роки тому +4

    Sathyaayittum ende mood maatti😀😀

  • @beachybird5903
    @beachybird5903 2 роки тому +2

    First like and comment for sanju chettan and lakshmi chechi👍👍

  • @neethuslifediaries3414
    @neethuslifediaries3414 2 роки тому

    Njingalu randuperum super anato…vegam million akate 😀😀😀