കാപ്പിച്ചെടിയിലെ കൂടുതൽ വരുമാനം /Farmer success story in malayalam/Roy’s coffee plantation

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 75

  • @travelwithbijesh4001
    @travelwithbijesh4001 3 роки тому +4

    ഇത്തരത്തിലുള്ള കൃഷികാരനിലാണ് നാടിൻ്റെ നിലനിൽപ്പ് ഇത്തരത്തിലുള്ള മറ്റെല്ലാ വീഡിയോയിൽ നിന്നും വ്യത്യസ്ത മായ ഒരു വീഡിയോ പൊതു ജനങ്ങൾക്ക് മുന്നിലെത്തിച്ച ഈ യൂടൂബർക്ക് ആയിരമായിരം നന്ദി

  • @bhaskaranabhiramam4738
    @bhaskaranabhiramam4738 3 роки тому +1

    എല്ലാ കാര്യവും വിശദമായി പറഞ്ഞു തന്നു .

  • @amalthewanderlust6186
    @amalthewanderlust6186 3 роки тому +6

    എന്തൊരു വിനയം ആണ് ആ മനുഷ്യനു ശെരിക്കും ഒരു കര്‍ഷകന്‍

  • @shakirapkk
    @shakirapkk 4 роки тому +3

    Different content n awesome narration..👍🏻👍🏻
    Keep posting..

  • @raslanizar7643
    @raslanizar7643 4 роки тому +2

    Different videos an dot view cheyunnad. Its very nice... keep it up...👌👌

  • @mohamedyashik8463
    @mohamedyashik8463 4 роки тому +3

    Inspirational video....great effort Jaffar..!!!

  • @anshadns4716
    @anshadns4716 3 роки тому

    കാര്യങ്ങൾ മനസ്സിലാകും വിധം പറഞ്ഞു തന്നു nice sharing

  • @anshadns4716
    @anshadns4716 3 роки тому +3

    ഒരു വർഷം മുൻപുള്ള വിഡിയോ അല്ലേ ഇത് ഇപ്പോൾ കാപ്പി ചെടിയുടെ growth എങ്ങിനെയുണ്ട് എല്ലാ ചെടികളും പിടിച്ചോ? Please Reply🙏

  • @mathewvarghese9633
    @mathewvarghese9633 3 роки тому +1

    hai chetta
    chettante coffee plants enganeyondu?

  • @abrahamthomas1591
    @abrahamthomas1591 3 роки тому

    Kappi pukunnathum, settakunnathum, water sprinkler veno

  • @selwynroy6275
    @selwynroy6275 2 роки тому +1

    Cost of per Coffee seedlings

  • @jinosmitha5722
    @jinosmitha5722 4 роки тому +1

    Palakkad coffee krishiku anuyojyamano

  • @lucymozhui55
    @lucymozhui55 3 роки тому

    How much rubber tree do u have n how much do uearn from coffe n rubber n a month

  • @selwynroy6275
    @selwynroy6275 2 роки тому

    I follow your advice

  • @muhammedjunais9938
    @muhammedjunais9938 4 роки тому +2

    Coffee beans evide kittum ?

  • @youngfarmer2314
    @youngfarmer2314 3 роки тому +1

    hot climate ulla pradesangal for example, Trivandrum, Kollam, Pathanamthitta hilly areas.. ithu unangi pokum. My friend wasted a lot of money

  • @jamesjoseph9309
    @jamesjoseph9309 4 роки тому +1

    Thanal illatha idathu pattumo?

  • @sarammasamuel3918
    @sarammasamuel3918 4 роки тому +1

    കാപ്പി അരിയിൽ നിന്നും തൈമുളപ്പിക്കുന്നതെങ്ങനെ?

  • @linkskerala857
    @linkskerala857 3 роки тому +2

    ഞാൻ 2000 തൈ വച്ചു. ഇപ്പോൾ 290 മൂട് ഉണ്ട്. ബാക്കി ഉണങ്ങിപ്പോയി. കാരണം അറിയില്ല. ഇപ്പോഴും ഓരോന്നായി ഉണങ്ങുന്നു. ഒരുപാട് കഷ്ടപ്പെട്ടു, പ്രയോജനം കാണുന്നില്ല.

    • @dundumonu
      @dundumonu 3 роки тому

      Which place ? Is it good only for wayanad?

    • @krishnakarthik2915
      @krishnakarthik2915 3 роки тому

      Thankal. മേടിച്ചത്. റോയ്. ചേട്ടന്റെ. കാപ്പി. തൈകൾ. തന്നെ. അണ്ണോ?

  • @christopheritcdhoni8426
    @christopheritcdhoni8426 Рік тому

    Seeds Kittumo

  • @selwynroy6275
    @selwynroy6275 2 роки тому

    Please any agent in Tn kanyakumari Dist

  • @selwynroy6275
    @selwynroy6275 2 роки тому

    KANYAKUMARI DIST nagercoil Dr family

  • @preethieldho4147
    @preethieldho4147 4 роки тому +2

    supper joined

  • @chinnuzworld1280
    @chinnuzworld1280 4 роки тому +3

    👌👍👍👍

  • @kingsparkkp6977
    @kingsparkkp6977 4 роки тому

    What is the rate of the sapling...

  • @mithunashok1623
    @mithunashok1623 3 роки тому

    I like farmers

  • @selwynroy6275
    @selwynroy6275 2 роки тому

    MY NAME Selwyn Roy you are great

  • @rahul-kb7xn
    @rahul-kb7xn 3 роки тому

    Adipoli

  • @leomathew8145
    @leomathew8145 4 роки тому +2

    3000 എണ്ണം കാപ്പി ചെടി മേടിച്ച് ഇല്ലേ .... ഒരെന്നത്തിന്റെ വില എത്ര

  • @sudheeshk3135
    @sudheeshk3135 2 роки тому

    ഇദ്ദേഹത്തിന്റെ നമ്പർ ഉണ്ടോ

  • @shameershameer5732
    @shameershameer5732 4 роки тому +1

    👍

  • @shanasha1847
    @shanasha1847 4 роки тому

    Nice video

  • @Bond-qx4pb
    @Bond-qx4pb 2 роки тому +1

    Trivandrum ഭാഗത്ത്‌ കാപ്പി കൃഷി സാധ്യമാണോ?

  • @jinosmitha5722
    @jinosmitha5722 4 роки тому

    Palakkad krishiku anuyojyamano

  • @ajiths6525
    @ajiths6525 4 роки тому

    ഈ വീഡിയോ 4 months എന്ന് കാണിക്കുന്നു. താങ്കളുടെ തൈ എല്ലാം വളർന്നോ. ഇപ്പൊ എന്താണ് അഭിപ്രായം.

  • @ShyamLal-zr9xb
    @ShyamLal-zr9xb 3 роки тому +3

    ഇടവേള അല്ലെടോ ഇടവിള

  • @mithunashok1623
    @mithunashok1623 3 роки тому

    I am send in like farmers

  • @henakj1921
    @henakj1921 2 роки тому

    Please reply

  • @georgekochi3126
    @georgekochi3126 3 роки тому

    5 വർഷം വളർച്ചയുള്ള റബ്ബർ തോട്ടത്തിൽ ഇട വിള യായി തുടങ്ങാൻ പറ്റുമോ?

  • @leomathew8145
    @leomathew8145 4 роки тому +2

    ഇൗ വീഡിയോക്ക് അകത്ത് അദ്ദേഹത്തിന്റെ തൈയുടെ വില പറയുനില്ലലോ.....എന്താ ബ്രോ...വില....വീഡിയോ കണ്ടത് വെറുതെ ആയോ.....??

  • @deepavvshaji2465
    @deepavvshaji2465 9 місяців тому

    നല്ല വ്ലോഗർ നമ്പർ ചോദിച്ചതിന് മാത്രം റിപ്പേ ഇല്ല

  • @georgevarkey7775
    @georgevarkey7775 3 роки тому +1

    WHAT IS THE CONTACT MOBILE NO. OF MR. ROY ANTONY

  • @amruthrajrg1588
    @amruthrajrg1588 4 роки тому

    Chetta pullikkarante number kittuo

  • @ഹൂറിരാഞ്ജി
    @ഹൂറിരാഞ്ജി 4 роки тому +1

    റബർ തോട്ടത്തിൽ കാപ്പി പറി
    ഒരു ലക്ഷം രൂപ കണ്ണിൽ കൂടി പോയി

    • @joypgt
      @joypgt 4 роки тому

      Umm enikku 4 lakhs poyi,
      Fraud.

    • @ഹൂറിരാഞ്ജി
      @ഹൂറിരാഞ്ജി 4 роки тому +1

      @@joypgtഫ്രോഡ് എന്ന് പറയാൻ പറ്റില്ല, ഓർഡർ കൊടുത്താൽ സാധനം ഇറക്കി തരും ,പൈസ പിന്നെ കൊടുത്താൽ മതി, പക്ഷേ ഈ സാധനത്തിനെ വേരില്ല, വേനലിൽ പോകും കായക്ക് കേടാണ്, വിളവെടുപ്പ് പാടാണ് പഴം പച്ച പൂവ് എന്നും

    • @rinurajan3657
      @rinurajan3657 3 роки тому

      Thankalhuda stalham avidaya ?? allayidathum kappi chedi nallathu poola kayikumo ?

  • @arunpaulmannattu9757
    @arunpaulmannattu9757 3 роки тому

    Fraud. Lost 1L

    • @dundumonu
      @dundumonu 3 роки тому +1

      I also seen many comments telling , fraud , cheat etc but nobody tells the exact issue

  • @selwynroy6275
    @selwynroy6275 2 роки тому

    Please contact toad is your advice I have 5acres Rubber your suggestion

  • @jishnukrishnageetha3326
    @jishnukrishnageetha3326 2 роки тому

    Roy chettante number tharuvo

  • @henakj1921
    @henakj1921 2 роки тому

    Roy antonyte phone number tharamo