ഇപ്പോൾ അവർ നിങ്ങളെക്കുറിച്ച് എന്ത് ചിന്തിക്കുന്നു??! pick a card reading 🧿😇 lovereading 💖malayalam

Поділитися
Вставка
  • Опубліковано 26 жов 2023
  • #malayalam
    #tarotreading
    #timelessreading
    #trending
    #tarotreading
    #psychick reading
    #timelessreading
    #malayalam
    #tarotreading
    #meditation
    #lovereading
    time stamp
    First pile.. 1..14
    second pile 14..24
  • Розваги

КОМЕНТАРІ • 215

  • @sheebakv4314
    @sheebakv4314 9 місяців тому +19

    എന്ത് പറയാനാ റീഡിങ് സൂപ്പർ ആയിട്ടുണ്ട് പറഞ്ഞതെല്ലാം സത്യം തന്നെയാണ് മഹാദേവന്റെ തീരുമാനം പോലെ നടക്കട്ടെ എല്ലാവരുടെയും തീരുമാനം എന്റെയും തീരുമാനം വിഘ്നേശ്വരാ മഹാദേവ കാത്തുരക്ഷിക്കണേ എല്ലാവരെയും🙏🙏🙏🙏❤❤🥰🥰😍😍

  • @sudhageorge4568
    @sudhageorge4568 9 місяців тому +5

    first pile പറഞ്ഞതെല്ലാം ശെരിയാണ് പുള്ളി തിരികെ വന്നിട്ടുണ്ട് .Now I became the runner mode…

  • @user-nx9dh4kl3z
    @user-nx9dh4kl3z 9 місяців тому +1

    ഒന്നാമത്തെ ഫയൽ റീഡിങ്ങ് 100% സത്യമാണ് റീഡിങ്ങ് കേട്ടപ്പോൾ ഹൃദയം വിങ്ങിപ്പോയി❤ പരമേശ്വരൻ പ്രപഞ്ചശക്തി തിരുമാനിക്കട്ടെ താങ്ക് യു മേഡം ഞാന് രാവും പകലും ദൈവ വിശ്വാസത്തിലാണ് എന്നെ ആർക്കും തോൽപിക്കാനാവില്ല. എല്ല , എല്ലാ ദൈവശക്തിയും എന്റെ കൂടെയുണ്ട് ഞാൻ എന്നും അദ്ധ്യാനിയാണ് ഞാൻ ഒറ്റക്കാണ് ഞാൻ എന്നും അദ്ദേഹത്തെ വിളിക്കുന്നുണ്ട് ഫോൺ സാച്ചോ ഫാണ് അദ്ദേഹത്തിന്റെ ചിന്ത തെറ്റാണ് ഞാൻ ഇന്ന് , ജീവൻ തുല്യം അദ്ദേഹത്തെ സ്നേഹിക്കുന്നുണ്ട് കമ്മഫലം കിട്ടാതിരിക്കില്ല❤❤❤🙏🙏🙏🙏🙏🙏🙏🙏🙏

  • @vel43
    @vel43 9 місяців тому +4

    Thank you mam🙏♥️
    നല്ല റീഡിങ്, 😘
    എല്ലാം,കേട്ടപ്പോൾ ഒരുപാട് സന്തോഷം 🙏♥️😘
    Thank you universe, 🙏🙏🙏💙

  • @sindhuvijay9151
    @sindhuvijay9151 9 місяців тому +2

    healing ചെയ്തിട്ടുണ്ട് ഗുരുവായൂരപ്പൻ കണ്ണൻ രക്ഷപെടുത്തി 🙏🙏🙏🙏🙏മാഡം yu are great 🙏🙏🙏🙏🙏😍

  • @shanimm6514
    @shanimm6514 9 місяців тому +1

    1pile ആണ് എടുത്തത് 💯 സത്യമാണ് mam പറഞത്
    ഇനി എല്ലാം ദൈവം തീരുമാനിക്കും എപ്പോഴും സത്യസന്ധമായിട്ടാണ് നിന്നിട്ടുള്ളത് നല്ലത് മാത്രം ദൈവം വരുത്തുളളു എന്നറിയാം
    Thank you universe 🙏🙏🙏❤

  • @simsim6388
    @simsim6388 9 місяців тому +1

    സത്യം ആണ് മോം, healing cheyunu, ജോലി maruvan nokunu, പുതിയ ജോലിക്ക് വേണ്ടി പടിക്കുവാൻ പോകുന്നു, സത്യം mom🎉

  • @switchtogame1604
    @switchtogame1604 9 місяців тому

    Thanik you universe
    Claims all the positivities in the reading

  • @remanym3964
    @remanym3964 9 місяців тому

    I strongly claim all positive energies in pile no.1 reading.Thank u universe🙏Thank u ma'm🙏

  • @priyatheertha6772
    @priyatheertha6772 9 місяців тому

    Good reading❤thank you universe❤thank you mam❤👍👍👍🙏🙏🙏❤️❤️❤️

  • @snekha6747
    @snekha6747 9 місяців тому +1

    I claim this reading l accept all positive response with the God's guidance and blessings Thank you Universe Thankyou God Thank you Divine 🙏🙏🙏
    ❤️♥️🌈🌈🌞🌞🌿🌿🦋🦋🌹

  • @surendranpa5235
    @surendranpa5235 Місяць тому

    Very good reading
    Thank yuou

  • @anushaanish3626
    @anushaanish3626 9 місяців тому +1

    Thank u universe ❤
    Thank u angels❤
    Thank u divine ❤
    Thank u mam ❤👃👃👃
    Pile2
    Correct reading

  • @bijulasasi9809
    @bijulasasi9809 9 місяців тому +1

    എൻ്റെ person thirichu വന്നു.8മാസത്തിനു ശേഷം. thanks universe ❤❤❤❤❤❤❤

    • @anjuu7795
      @anjuu7795 9 місяців тому

      No contact aarunno?? Enthelum cheythittu undarunno athinu vendii

  • @RudraIyyer-mq8fw
    @RudraIyyer-mq8fw 9 місяців тому

    1st pile I claim this positive energy. Thank you Universe 🙏Thank you Mam 🙏

  • @SreelekaAnoop
    @SreelekaAnoop 3 місяці тому

    വിശ്വാസം ഒരിക്കൽ നഷ്ടപ്പെട്ടാൽ ഒരിക്കലും വീണ്ടു എടുക്കാൻ പറ്റില്ല താങ്ക്സ് മാം 🙏🙏🙏😍

  • @aswathysasikumar_
    @aswathysasikumar_ 9 місяців тому

    Pile 2
    I strongly claim Reunion with my husband
    Thankyou god
    Thankyou universe
    Thankyou angels

  • @ashasubhash7217
    @ashasubhash7217 9 місяців тому

    Correct reading 👌
    Thank you universe ❤🙏🙏🙏

  • @pankajakshannair7390
    @pankajakshannair7390 9 місяців тому

    Very good reading
    Thank you mam

  • @bijukottiyam1897
    @bijukottiyam1897 9 місяців тому +2

    Thank you Univers 🙏🙏🙏🌄❤️
    Thank you Angles🙏🙏🙏🌄❤️
    Thank you Divin🙏🙏🙏🌄❤️

  • @haseenashameer7863
    @haseenashameer7863 9 місяців тому

    Thank you uniwerse🙏 corect reading thanku devine

  • @planetsky8839
    @planetsky8839 9 місяців тому +1

    2nd pile very true mam
    Healing
    Self love
    Thanx universe thanx angels thanx mam ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ajithak3194
    @ajithak3194 9 місяців тому +1

    രണ്ടും കറക്ട് ആണ്. Thank you ma'am. Thank you Devine. Thank God 🙏🙏🙏

  • @Vaigahhhh------------
    @Vaigahhhh------------ 9 місяців тому

    Thank you universe 🙏🏻
    Thank you God🙏🏻
    Thank you angels🙏🏻
    Thank you mam❤❤❤

  • @ManjuPhygicart-tl8it
    @ManjuPhygicart-tl8it 9 місяців тому

    Thank you mam
    Thank you mahadeva
    Thank you vigneswara
    🙏🙏🙏🙏

  • @iqoo_neo9pro
    @iqoo_neo9pro 9 місяців тому

    Ellam correcte nalla reading thanks mam

  • @Chithra_09
    @Chithra_09 9 місяців тому

    എങ്ങനെ mam ഇത്രയും സത്യം ആയി കാര്യങ്ങൾ പറയുന്നു... വളരെ വളരെ വളരെ സത്യം 🙏🏻🙏🏻🙏🏻🙏🏻.... Thank u universe thanks mam 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️

  • @kottayamkaran...triping9091
    @kottayamkaran...triping9091 9 місяців тому

    I strongly claim this positive reading 🥰
    I strongly claim reunion.. 🥰
    Thank you universe 🥰
    Thank you angle 🥰
    Thank you god🥰

  • @malayalis609
    @malayalis609 9 місяців тому +1

    ഇനി വയ്യ ചേച്ചി ഒരുപാട് അനുഭവിച്ചു ഇനി ഒരിക്കലും അവർ തിരിച്ചു വരണ്ട ഞാനായിട്ട് ഇനി പോകുന്നുമില്ല കാരണം അവർക്ക് തേഡ് പാർട്ടിയും ഫോർത്ത് പാർട്ടിയും ഒക്കെയാണ് വലുത് അവർക്ക് സുഖം മാത്രം മതി അതിപ്പോ ആരിൽ നിന്ന് കിട്ടുന്നുവോ അങ്ങോട്ട് ചാടും അല്ലാതെ സ്നേഹം അവർക്ക് ആവശ്യം ഇല്ല അതുകൊണ്ട് ഇനിയെങ്കിലും എനിക്ക് മനസമാധാനത്തോടെ ജീവിക്കണം ഇനി അവരു പൊന്നുകൊണ്ടു തുലാഭാരം തൂക്കാം എന്ന് പറഞ്ഞാലും എൻ്റെ തീരുമാനത്തിൽ മാറ്റമില്ല. thanks chechi ❤❤❤

    • @aneeshkannan8582
      @aneeshkannan8582 9 місяців тому +1

      ഇത് കേട്ടിട്ട് സത്യമാണ്ന്നു കരുതിയോ ശുദ്ധ മണ്ടത്തരം 🤔🙆😁🤭👍

    • @malayalis609
      @malayalis609 9 місяців тому

      @@aneeshkannan8582 ഇത് കേട്ടിട്ട് മാത്രമല്ല എൻ്റെ അനുഭവം കൂടി ഉണ്ട് അതുകൊണ്ട് എനിക്ക് വിശ്വസിച്ചേ പറ്റൂ

  • @sakunthalar3743
    @sakunthalar3743 9 місяців тому

    100%corect Thank you univers Thankyou angel Thankyou Mam❤❤❤

  • @ratheesh3833
    @ratheesh3833 9 місяців тому +1

    This reading is 100% correct and true. Ohm ganapathaye Namaha, Ohm Nama Sivaya, , Ohm Namo Narayanaya , Amme Narayana.

  • @jessyjessy7615
    @jessyjessy7615 9 місяців тому

    തേർഡ് പാർട്ടി കുടുംബത്തിയുള്ളത് തന്നെ. നല്ലൊരു reading

  • @l.lawlet6299
    @l.lawlet6299 9 місяців тому

    Thank you universe . yes iam healing. Very correct

  • @SujithaSadasivan-zm4et
    @SujithaSadasivan-zm4et 9 місяців тому

    Thank you Univers..
    Thank you mam

  • @AyishaNesrin
    @AyishaNesrin Місяць тому

    I strongly claim all the positive things from this reading to my life and alhamdulillah ❤

  • @aiswaryajobin5614
    @aiswaryajobin5614 9 місяців тому

    Thank you universe ❤❤❤❤i claim this reading❤❤❤

  • @jincy.k.k.kanakappan1289
    @jincy.k.k.kanakappan1289 9 місяців тому

    Thank you universe for giving me correct guidance ❤🙏. I strongly believe in universe. U positively believe in my energy. I'm waiting for my husband to come back with full of positivity, love, care, affection towards me and our baby. Universe will bring a miracle in our love life and bring us togeter forever. All 3rd party situations and toxic relatives will completely removed from our life. 🙏

  • @hemalathakt5693
    @hemalathakt5693 9 місяців тому

    Reading resonate thank you universe I claim positive energy I trust universe thank you divine

  • @SIVAPRASAD-ry4xf
    @SIVAPRASAD-ry4xf 7 місяців тому

    Beautiful reading Ma'am....
    Your predictions are right....
    I don't want to go down to her feet.....vaayil varunnathu kothakku paattu enna reethiyil samsaram.....that's why I neglected her calls....I'm getting some good energy....Now I don't bother her.....valarthu dosham....athraye ulloo.....Ma'am
    I didn't go through any healing process....I'm getting something from the Universe....

  • @reejareeja6092
    @reejareeja6092 8 місяців тому +1

    Sathyam njanippol inner workum meditation um ellaam cheyyunnundu avane chace cheyyaarilla 2 monthsayittu unblokanu ingottu vilikkum mg ayakkum angottu vilikaathathinu paraathi parayaarundu ningalippol vere aalukalokke unda enne venda mokke parayum ini njan avane. Vittu pokumo ennaanu ippol kaaryangalokke thurannu parayunnundu 🥰🥰👍👍ellaam. Eeswara nisjayam pole nadakkum om nama shivaaya 🙏🙏🙏

  • @jyothimolbs8185
    @jyothimolbs8185 9 місяців тому

    Pile1 I strongly claim this positive energy thank you thank you thank you universe ❤❤❤❤🎉

  • @bilnabalakrishnan2993
    @bilnabalakrishnan2993 9 місяців тому

    Thank you universe
    Thank you angles
    Thank you mam 😊🙏

  • @saranyaisaranya172
    @saranyaisaranya172 9 місяців тому

    Pile 2 💯🎉🎉🎉 Thank you universe and angel 😇 and divine mother marry and I strongly claim all positive change in my love and l claim reunion with my person 😊😊

  • @vellaipandianchandran4170
    @vellaipandianchandran4170 9 місяців тому

    Yes mom i like this reading very positivel

  • @sasikk5945
    @sasikk5945 9 місяців тому

    I strongly claim positive energies ❤❤ Thank you universe ❤❤ Thank you Angels ❤❤❤

  • @akashkappil
    @akashkappil 9 місяців тому

    Thank you mam❤️
    Thank you universe ❤

  • @anjumubeena9664
    @anjumubeena9664 9 місяців тому

    Valare crct reading ma'am ente karyathil....tnxz god...

  • @AnnieJose-mb8ig
    @AnnieJose-mb8ig 9 місяців тому

    Thank you universe ❤️thank you devine ❤️

  • @rachelrajan1202
    @rachelrajan1202 3 місяці тому

    ക്ഷമിക്കുന്നതിന് പരിധിയില്ലേ ഞാൻ ഒരു മാറ്റാൻ ആഗ്രഹിക്കുന്നു മടുത്തു thudangi🙏 എനിക്ക് വിശ്വാസം ഇല്ല sathyam🙏 thank യു universe🙏❤

  • @sujithsuji1413
    @sujithsuji1413 9 місяців тому

    Healing💞💯
    Pile 2💞💞
    I strongly claime this positive energy 💞💞
    Thank you universe 🙏💞
    Thank you angles 🙏💞
    Thank you god🙏💞

  • @harikumartv80
    @harikumartv80 9 місяців тому

    നന്നായിട്ടുണ്ട്.... നല്ല റീഡിങ്..

  • @preethipp5258
    @preethipp5258 9 місяців тому +1

    Thank you pile 2❤

  • @sree33377
    @sree33377 9 місяців тому +1

    Thank you Universe 🙏❤️
    Pile2
    I strongly claim it positive energy❤️ss❤️
    I strongly claim it wedding❤️ss❤️
    I strongly claim it reunion❤️ss❤️
    I strongly claim it phone call❤️ss❤️
    I strongly claim it third party ending🙏
    Thank you angels❤️❤️ss❤️
    Thank you Divine❤️ss❤️

  • @sumisumiyath9616
    @sumisumiyath9616 9 місяців тому

    Thank you univers 🥰🥰
    Thank you maam 🥰🥰🥰

  • @ashavijayan3351
    @ashavijayan3351 9 місяців тому

    Super reading❤

  • @reejareeja6092
    @reejareeja6092 8 місяців тому +1

    Pil 2 veri good 👍👍👍🥰🥰

  • @ratheeshchandran4039
    @ratheeshchandran4039 9 місяців тому

    Thank you universe and thank you mam ❤❤❤

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 9 місяців тому

    I strongly claim all positive energy❤️i strongly claim permanant reunion with my person❤️thank you god❤️thank you angel❤️thank you divine❤️thank you universe ❤️

  • @sreejavipinachandran8096
    @sreejavipinachandran8096 9 місяців тому

    Thank u universe
    Thank u mam ❤❤
    നന്ദി മഹാദേവ

  • @remamenon4432
    @remamenon4432 9 місяців тому

    Thank u devine

  • @anithaindira5585
    @anithaindira5585 9 місяців тому +1

    🥰I strongly claim positive energies and togetherness with my person🥰he will come to me after healing🥰thank you Universe🙏🕉️🙏🕉️🙏

  • @devanmg8687
    @devanmg8687 3 місяці тому

    സത്യമാ ണ്‌ പിന്നാലെ ഞാൻ നടന്നു ഇപ്പോ 7 വർഷമായി ഇതു 8 ആം വർഷം വളരെ വേദനിച്ചു ഇപ്പോൾ ഞാൻ അങ്ങനെ അല്ല മനസിനു സന്തോഷം അവളെ ഓർത്ത് സങ്കടം ഒന്നുമില്ല മൂന്നാമത്തെ ആൾ അവളുടെ അമ്മ ആണ് ❤7 വർഷമായി ഞാൻ അവൾക്കു വേണ്ടി മെഡിറ്റേഷൻ ചെയുന്നുണ്ട് അവൾ വരും ആന്റി ❤ യൂണിവേഴ്സ് അവളെ എനിക്കു തരും അവൾ എന്നെ തേടിവരും അത്ര മാത്രം എന്നെ വേദനപ്പിച്ചു ഞങൾ സോൾമേറ്റാണു ❤
    നന്ദി ആന്റി നന്ദി യൂണിവേഴ്സ് ❤
    നന്ദി എയ്ച്ചാൽ നന്ദി നന്ദി നന്ദി
    ഒത്തിരി പ്രാർത്ഥിച്ചതാണ് എഴുവർഷം ❤അവൾക്കു ബുദ്ധിമുട്ടു വരെയധികം വന്നിട്ടുണ്ട് അവൾ വരും ആന്റി പറഞ്ഞതെല്ലാം സത്യമാണ് ❤

  • @SajimolAppu
    @SajimolAppu 8 місяців тому

    Its truth thankd god thanks mam

  • @PrijiReghu-zg6qq
    @PrijiReghu-zg6qq 9 місяців тому

    Thanks universe 🙏🙏🙏thanks mam❤️

  • @SaraswathiAP-kz1ir
    @SaraswathiAP-kz1ir 8 місяців тому

    രണ്ട് ഫയലിലെ പറഞ്ഞത് എകദേശം ശരിയാണ്. ഞാൻ കുറച്ചി കാലമായി അവിടെ ക്ക് തന്നെ ശല്ല്യ൦ ചെയുന്നു.. ഇനി അവരുടെ സമയത്തിന് അനുസരിച്ച് വിധിക്കട്ടെ ... Thank universe, thank angels, thank god, and thank you mam... ❤❤❤

  • @sminusminu9512
    @sminusminu9512 9 місяців тому

    Thankyou universe Angels God Affirm it

  • @remamenon4432
    @remamenon4432 9 місяців тому

    Good reading

  • @Manu-ox4ii
    @Manu-ox4ii 9 місяців тому

    Thank you univers 🙏🙏❤️❤️🌹🌹thank you divine 🙏🙏❤️❤️🌹🌹thank you mam 🙏🙏❤️🌹🌹

  • @user-ls2gp6ws8h
    @user-ls2gp6ws8h 9 місяців тому

    തിരിച്ചു വന്നു thank. You. Univears🙏🙏🙏.

  • @padmac3827
    @padmac3827 9 місяців тому

    Thank you diven 🙏🙏🙏 ❤❤❤

  • @ambilimajanesh577
    @ambilimajanesh577 9 місяців тому

    Thank you universe 🙏❤️

  • @nancyjacob1584
    @nancyjacob1584 9 місяців тому

    1,കട്ടവേയ്റ്റിങ്ങിലാണ് thank you universe, thank you mam, thank you God.

  • @ShilaKk-rc8cj
    @ShilaKk-rc8cj 9 місяців тому

    Randu readingum correct anu ente kaaryathil muzhuvanum sheriyaanu thank you mam ❤❤❤❤❤❤❤❤

  • @sindhuvijay9151
    @sindhuvijay9151 9 місяців тому

    ഇത്രയും correct correct 🎉🎉🎉thank yuu sooo much mam

  • @deepadavidson7108
    @deepadavidson7108 9 місяців тому

    Thankyou ma'm ❤

  • @syednizhar6790
    @syednizhar6790 9 місяців тому

    Thank you Universe

  • @remyaSajeev-lv6dj
    @remyaSajeev-lv6dj 9 місяців тому

    Thank you universe

  • @krishnakumarkuzhikkattu1920
    @krishnakumarkuzhikkattu1920 3 місяці тому

    Thank you universe ❤

  • @ratheeshmannanthara6111
    @ratheeshmannanthara6111 9 місяців тому

    Thanks universe ❤❤❤❤ thanks chechi....

  • @user-gr3dm3vf8z
    @user-gr3dm3vf8z 9 місяців тому

    അതെ..... ഒരുപാട് പ്രാർത്ഥിച്ചു
    ഭഗവാന്റെ പാദം മാത്രം ആശ്രയം🙏❤️

  • @renjith.e.mrenjith.e.m5937
    @renjith.e.mrenjith.e.m5937 9 місяців тому

    Thanku chechi❤❤❤

  • @bindhumanidas2064
    @bindhumanidas2064 9 місяців тому

    Thank you mam 🙏🏻🙏🏻🙏🏻

  • @radhu9
    @radhu9 9 місяців тому

    Yes.arinjukondu healing chythu.2nd correct aanu

  • @anithatr6114
    @anithatr6114 8 місяців тому

    Thanks mam🥰 thanks universe❤❤

  • @savithryparatharayilkandan9536
    @savithryparatharayilkandan9536 9 місяців тому

    Thank you universe ❤❤thank you divine ❤❤

  • @user-fi7il8nc5i
    @user-fi7il8nc5i 9 місяців тому +1

    2 ND pile correct mam❤

  • @user-bn4eh9wv5d
    @user-bn4eh9wv5d 9 місяців тому

    I heliing so much because I have positive energy and strong thank you God everything is God work 🙏🙏🙏🙏🕉🕉🕉💐💐💐

  • @sunitha.o.d6617
    @sunitha.o.d6617 9 місяців тому

    Ente person thirich u vannathanu. Thank you universe. 1.pile

  • @nimishamaluz7377
    @nimishamaluz7377 9 місяців тому

    Thanku universe❤️

  • @SajimolAppu
    @SajimolAppu 8 місяців тому

    Thanks mam

  • @sonisoniarun1093
    @sonisoniarun1093 9 місяців тому

    Pile 2 resonate mam❤️🙏

  • @remyajeevan1199
    @remyajeevan1199 9 місяців тому

    Thank you universe 🙏🏻🙏🏻🙏🏻

  • @sitharasreekanth
    @sitharasreekanth 9 місяців тому

    ❤Thank you 🙏Universe

  • @sheena-4u
    @sheena-4u 3 місяці тому

    Mam... Ithu entethanu paratyunnathu. 2 nd card 🙏🏻👍🏻

  • @rasiya7084
    @rasiya7084 9 місяців тому

    സത്യം ഇപ്പോ ആവശ്യമില്ല ഒരു പാട് പ്രാർത്ഥിച്ചു pail2👌 എല്ലാം സത്യം ആവട്ടെ 5 ദിവസം ആയി വിളിച്ചിട്ട്

  • @radhavk-iy8cp
    @radhavk-iy8cp 22 дні тому

    അവർക്കൊരു ഫീലിങ്ങിന് വേണ്ടി തന്നെയാണ് ഞാൻ പ്രാർത്ഥന ചെയ്യുന്നത്

  • @PrameelaAs-bp4xc
    @PrameelaAs-bp4xc 9 місяців тому

    Yes thank u universe

  • @radhamania9079
    @radhamania9079 5 місяців тому

    Thank you univers

  • @babysuresh2712
    @babysuresh2712 9 місяців тому

    True.reading..fil..1

  • @anjalisurej106
    @anjalisurej106 9 місяців тому

    Thankyou🙏