ക്ലാസ് കട്ട് ചെയ്ത് പ്രോഗ്രാമിന് പോകുന്ന മകനെ വെറുതെവിടുന്ന ഉപ്പ | Patturumal

Поділитися
Вставка
  • Опубліковано 5 лип 2023
  • #kairalitv #kairalinews
    Kairali TV
    Subscribe to Kairali TV UA-cam Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News UA-cam Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News UA-cam Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
  • Розваги

КОМЕНТАРІ • 47

  • @fahizhamza
    @fahizhamza Рік тому +98

    എൻറെ ഉമ്മയും ഉപ്പയും ഒരുപാട് ആഗ്രഹിച്ചതാണ് ഞാൻ ഇങ്ങനെ ഒരു വേദിയിൽ പാടുന്നത് കാണാൻ .... അൽഹംദുലില്ലാഹ് ന്റെ ഉപ്പാടെ കൂടേ നിന്ന് പട്ടുറുമാലിൽ പാടാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ... എല്ലാവരുടെയും പിന്തുണയും പ്രാത്ഥനയും എപ്പോഴും കൂടേ ഉണ്ടാവണം 😊❤️

    • @KadeejaKabeer-bh5vj
      @KadeejaKabeer-bh5vj Рік тому

      No o

    • @Berlin-cj5ly
      @Berlin-cj5ly Рік тому +4

      തീർച്ചയായുംസപ്പോർട് ഉണ്ടാവും ഈ പാട്ട് ആരാ അഷ്‌റഫ്‌ സഅദി ആണോ

    • @masboobapp1495
      @masboobapp1495 Рік тому +1

      👍👍👍

    • @firosp6264
      @firosp6264 Рік тому +2

      Theerchayayum support undavum

    • @ahamedshahabas2534
      @ahamedshahabas2534 Рік тому

      Fahizkkaaa❤

  • @rijaska9010
    @rijaska9010 Рік тому +10

    പാട്ടുകാരൻ മാത്രമല്ല കമ്പോസർ ...മ്യൂസിക് ഡയറക്ടർ കമ്പ്ലീറ്റ് പാക്കേജ് ഓഫ് മ്യൂസിക് ഫാഹിസ് ഹംസ ❤❤❤

    • @madeena114
      @madeena114 Рік тому +3

      അഷ്റഫ് പാലപ്പെട്ടി എഴുതി, Fahiz compose ചെയ്ത കുറേ പാട്ട് കേട്ടിട്ടുണ്ട്... വേറെ ഒരു ഫീലാ....
      ❤❤❤❤❤❤❤❤❤

    • @fahizhamza
      @fahizhamza Рік тому

      @@madeena114 ❤️

  • @jelu_jdm
    @jelu_jdm Рік тому +5

    ഫാഹിസിനെ പരിജയപ്പെട്ടത് മുതൽ ഫാഹിസിൻ്റെ കമ്പോസിഷൻ ഇഷ്ടപെടുന്ന വ്യക്തിയാണ്.അഷ്റഫ് പാലപ്പെട്ടി ഫാഹിസ് കൂട്ട് കെട്ടിലെ എല്ലാ പാട്ടുകളും വേറെ ലെവൽ തന്നെ. ലാം അലിഫ് മുതൽ ഫാഹിസിൻ്റെ കമ്പോസിഷൻ ൻ്റെ കൂടെ കൂടിയത❤❤..

  • @kabeermankada
    @kabeermankada Рік тому +6

    അഷറഫ് പാലപ്പെട്ടിയുടെ രചനയും . ആലാപനവും സൂപ്പർ❤️❤️❤️👍

  • @SumayyaCooksAsmr
    @SumayyaCooksAsmr Рік тому +8

    Orupad naalk sheshamaan paadunnath. Patturumalinte ella aniyara pravarthakarkum ente nanni ariyikunnu...

  • @mujeebrahmanvp4315
    @mujeebrahmanvp4315 Рік тому +5

    പട്ടെഴുതിയ മഹാൻ്റെ പേരും വെണ്ടക്ക അക്ഷരത്തിൽ എഴുതുന്നത് ഒരു നല്ല കാര്യമാണ് ❤

  • @basheerk4709
    @basheerk4709 4 місяці тому

    Dear faiz your great super very very good

  • @hussainkk5469
    @hussainkk5469 Рік тому +3

    👍👍👍👍👍

  • @ajuniju1552
    @ajuniju1552 Рік тому

    👍👍

  • @abdulnazerkolleni9166
    @abdulnazerkolleni9166 Рік тому +3

    ഫായിസിനെ പിടിക്കാൻ കിട്ടൂല്ല ട്ടോ മുൻപിൽ. മഹാഭാവി ------

  • @rahmanpattambi8
    @rahmanpattambi8 Рік тому +1

    ❤️

  • @sajanap.a.penath2136
    @sajanap.a.penath2136 Рік тому +1

    Spr

  • @saibunneesasaibu
    @saibunneesasaibu 7 місяців тому

    അടിപൊളി ഫാഹിസ് 👌

  • @mufeed.km.mufeed
    @mufeed.km.mufeed Рік тому

    Super ❤fahiz

  • @ishalmarhabapalappetty3879
    @ishalmarhabapalappetty3879 Рік тому

    ❤❤

  • @brutalgaming1449
    @brutalgaming1449 7 місяців тому

    Waaaaauuuuu ndhoru feelaaan

  • @sabirasabiratp4535
    @sabirasabiratp4535 Рік тому

    Nigalude Age yetrayaa

  • @sabeelbasheer666
    @sabeelbasheer666 Рік тому +1

    Fahiz bro❤️😍

  • @asif_bin_said
    @asif_bin_said Рік тому

    Faiz❤

  • @shamilakp2098
    @shamilakp2098 5 місяців тому

    ഇത്ത ഫാസിനെ പോലെ നല്ല രസം ഉണ്ട്

  • @sabirasabiratp4535
    @sabirasabiratp4535 Рік тому +1

    rand perudeyum qualification

  • @majeedchavakkade9542
    @majeedchavakkade9542 Рік тому +2

    ashamsakal

  • @shamilakp2098
    @shamilakp2098 6 місяців тому

    ഫാസി ഇത് പോലെ മുടിയാണ് രസം ഫാസി വളർത്തിയ മുടി രസം ഇല്ല' ഒന്നും വിജാരിക്കരുത്

  • @AbdulJabbar-of8my
    @AbdulJabbar-of8my Рік тому

    😂😂😂

  • @Fmihzf
    @Fmihzf Рік тому

    Fahiz ne avasiyam ellatha mark kodukunnu judges .anavasiyamayi uyarthi pidikunnu.yanthagilum cominsemaent undo

  • @asrafbabu5440
    @asrafbabu5440 10 місяців тому

  • @shylajapaittukaadu8263
    @shylajapaittukaadu8263 8 місяців тому