അത് കൊണ്ട് ഞാൻ കേൾക്കുന്നില്ല ഒരു പ്രസംഗം കേട്ട് വെറുത ചിരിച്ചു മരിക്കേണ്ട മരണം ഒരിക്കലേ സംഭവിക്കു വളരെ ഗൗരവം നിറഞ്ഞ ആത്മീയ മായി അല്ലാഹുവിനെ സ്മരിച്ചു മരിക്കണം എന്നാണ് എന്റെ ആഗ്രഹം അള്ളാഹു അത് സഫലീകരിച്ചു തരട്ടെ ആമീൻ 🤔
റങ്ങാറ്റോറിന്റെ പ്രസംഗം മനോഹരമാണ് മുസ്ലിം ലീഗ് എന്താണെന്നും എന്തിനു നിലകൊള്ളുന്നു എന്നും അത് ഇനിയും നിലനിൽക്കേണ്ടതിന്റെ അത്യാവശ്യകതയും കൃത്യമായ ഉദാഹരണങ്ങൾ സഹിതം ഏറ്റവും സരസമായും എന്നാൽ വിഷയത്തിന്റെ ഗൗരവം ഒട്ടും ചോർന്നു പോകാതെയും വിഷയ സീമകൾക്കകത്തു നിന്നു ഏറ്റവും ആകർഷ ണീയമായി അവതരിപ്പിക്കുന്നു ഇദ്ദേഹത്തിന്റെ പ്രസംഗങ്ങൾ skipp ചെയ്യാൻ സാധാരണപോലെ സാധിക്കില്ല എന്നത് പ്രാസങ്ങികന്റെ കഴിവിനെ വിളിച്ചോദുന്നു ❤️
എങ്ങനെ നിങ്ങളെ സമീപിച്ചത് കൊണ്ടാണ് കൂട്ടിൽ കണക്കിന് രൂപയുടെ ആസ്തി നിങ്ങൾക്കു ഉണ്ടാക്കിയെടുക്കാൻ നാട്ടുകാരെയും കൂട്ടുകാരെയും ഒക്കെ പറ്റി അതിന് അഹങ്കാരത്തോടെ ജയിലിൽ കിടന്ന ജയിലിൽ മാർക്ക് അഭിനന്ദനങ്ങൾ
എനിക്കി പ്രസംഗം കേട്ടിട്ട് പൊട്ടിചിരിക്കണമെന്നുണ്ട്. പക്ഷെ എനിക്ക് കുറെ ബാദ്ധ്യത ഉള്ളത് കാരണം അത്ര പെട്ടെന്നുമരിച്ചാൽ ആകെ പ്രശ്നമാകും. അത് കാരണം ഞാൻ ചിരിക്കാൻ ആളല്ല.കാരണം ചിരിക്കാൻ വേണ്ടി വേറെ വല്ലതും നോക്കണം...
പ്രിയപ്പെട്ട മാപ്പിള സഖാക്കളെ അന്തം ഉള്ളവർക്ക് മനസ്സിലാകുന്ന രീതിയിൽ മുസ്ലിം ലീഗിന്റെ യും മുസ്ലിം ലീഗ് ജാതിമത ഭേതമന്യേ നൂനപക്ഷങ്ങൾക്ക് ചെയ്തു തന്ന നന്മകൾ വിവരിച്ചു തരുന്ന സൂപ്പർ ക്ലാസ്സ്. അല്ലാതെ മൈക്ക് മറ്റുള്ളവരെ പരിഹസിക്കുകയോ വെല്ലുവിളി ക്കുകയോ അല്ല. ഇനിയെങ്കിലും രാജ്യത്തെ അപകടം തിരിച്ചറിഞ്ഞില്ലെങ്കിൽ നമ്മൾ വിഷമിക്കേണ്ടി വരും. ചിന്ദിക്കൂ ലീഗ് യുഡിഫ് വിരോധം കാണിക്കുന്ന വരെ.
*ബഹുസ്വര രാഷ്ട്രത്തിൽ മുസ്ലിം ലീഗ് അപ്രസക്തം.* 1948ൽ ഖായിദേ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെയും മറ്റും നേതൃത്വത്തിൽ പുന: സംഘടിക്കപ്പെട്ട ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് മിക്ക സംസ്ഥാനങ്ങളിലും വേരുണ്ടായിരുന്നു. *പശ്ചിമ ബംഗാൾ, യുപി, കർണാടക, തമിഴ്നാട് കേരളം തുടങ്ങിയ എല്ലാ സംസ്ഥാനങ്ങളിലും ലീഗ് ഒരു നിർണായക ശക്തിയായിരുന്നു* *കേരളത്തിന് പുറത്ത് എം എൽ എമാരും മന്ത്രിമാരും ലീഗിന് ഉണ്ടായിരുന്നു.* 1970 കാലത്ത് പശ്ചിമ ബംഗാളിൽ അജയ്കുമാർ മുഖർജിയുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി മന്ത്രിസഭയിൽ മുസ്ലിം ലീഗിനെ പ്രതിനിധാനം ചെയ്തുകൊണ്ട് രണ്ടു മന്ത്രിമാരുണ്ടായിരുന്നു. അവിടങ്ങളിലെല്ലാം ലീഗ് പാടെ നശിച്ചു. തിരിച്ചുവരുമെന്ന പ്രതീക്ഷയുമില്ല. ഇപ്പോൾ കേരളത്തിലും പേരിന് മാത്രം തമിഴ്നാട്ടിലുമായി ചുരുങ്ങി. *അവിടെങ്ങളില്ലാം ലീഗിന് പിടിച്ചുനിൽക്കാൻ കഴിയാതിരുന്നതും തകർന്നടിയാനിടയായതും വിശദമായ പഠനം അനിവാര്യമാണ്.* E അഹമ്മദ് സാഹിബ് പാർലമെന്റ് സമ്മേളനത്തിനടക്ക് അന്ത്യശ്വാസം വലിച്ചു. പാർലമെന്റ് സെക്യൂരിറ്റി ജീവനക്കാരോട് ഡോക്ടറായ തന്റെ മകൾ കെഞ്ചി പറഞ്ഞത് ഇങ്ങനെയായിരുന്നു. എനിക്കന്റെ പിതാവിനെ ഒന്ന് കാണണം. ഡോക്ടറായ E അഹമ്മദ് സാഹിബിന്റെ മകൾക്ക് ആ മാനുഷിക പരിഗണന പോലും ലഭിച്ചില്ല. അതിന്റെ പേരിൽ ഒരു ഒച്ചപ്പാടുണ്ടാക്കാൻ പോലും ലീഗിന് കഴിഞ്ഞിട്ടുമില്ല. പൗരത്വ ബില്ലിനെതിരെ പ്രധാനമന്ത്രിയെ നേരിൽ കണ്ട് സംസാരിക്കാൻ ലീഗ് നേതൃത്വത്തിന് ഒരവസരം പോലും നൽകിയിട്ടില്ല. അതൊരു ലീഗിന്റെ കുറ്റമായി നാം കാണേണ്ടതുമില്ല. ഇന്ത്യ രാജ്യത്ത് ന്യൂനപക്ഷങ്ങൾ സമുദായത്തിന്റെ പേരിൽ രാഷ്ട്രീയമായി സംഘടിച്ചാൽ ഒന്നും നേടിയെടുക്കാൻ കഴിയുകയില്ലന്നതിന് വ്യക്തമായ ചില ഉദാഹരണങ്ങളാണ് മുകളിലെഴുതിയ വരികളിലൂടെ ഞാൻ സൂചിപ്പിക്കുന്നത്. *മുസ്ലിംകൾ മതേതര രാഷ്ട്രീയ പാർട്ടികളിൽ* *ചേരുകയാണ് ഭാവിക്ക്* *ഗുണം ചെയ്യുക.* *അങ്ങനെ ആയാൽ* *അർഹമായ* *പ്രാതിനിധ്യം കിട്ടാൻ* *സാധ്യതയുണ്ട്.* ലീഗ് വർഗീയ പാർട്ടി യല്ലെന്ന് നമുക്ക് തീർത്തു പറയാൻ കഴിയും. *ലീഗ് അന്യ സമുദായക്കാരെ ആക്രമിച്ചതായി ആരോപണമില്ല,* ക്ഷേത്രം പൊളിക്കുകയോ, ചർച്ച് തകർക്കുകയോ ചെയ്തിട്ടില്ല. *പക്ഷേ 'ഇന്ത്യൻ മുസ്ലിംകളുടെ രക്ഷാകവചം എന്നാണ്' ലീഗ് സ്വയം വിശേഷിപ്പിക്കാറുള്ളത്....!!!!.* *ഇത് ഗുണത്തേക്കാളേറെ നമുക്ക് ദോഷം ചെയ്യും.* മുസ്ലിംകൾ കുറച്ചെങ്കിലും ഇങ്ങനെ സംഘടിച്ചത് കൊണ്ട് വർഗീയ ഫാസിസ്റ്റുകൾ മുതലെടുപ്പ് നടത്തുന്നത് നാം കാണുന്നു. *മുസ്ലിംകൾ രാഷ്ട്രീയമായി സംഘടിച്ചു കഴിഞ്ഞിട്ടുണ്ട് ഹിന്ദുക്കളെ നാമും അപ്രകാരം സംഘടിക്കണമെന്ന് ഹിന്ദുക്കളിൽ നിന്ന് ഒരു വിഭാഗം പറയാൻ കാരണം സംഘടനയുടെ പേരിന് തുടക്കം 'മുസ്ലിം' എന്ന് ആയതുകൊണ്ടല്ലേ?. ഇത് അപകടകരമായ നീക്കമാണ്.* ലീഗ് നേതൃത്വം വളരെ ഗൗരവത്തിലെടുക്കേണ്ട വിഷയവും. എന്തെങ്കിലും ഒരു പരിഹാരം ഇതിനു കാണേണ്ടതുമാണ്. സമുദായ സംരക്ഷത്തിനുവേണ്ടി 1906ൽ ജിന്നയും കൂട്ടരും ഇന്ത്യാ രാജ്യത്ത് ആദ്യമായി സർവ്വേന്ത്യ മുസ്ലിം ലീഗ് രൂപീകരിച്ചു. *സമുദായ സംരക്ഷണമെന്ന അവകാശവാദമാണ് അവരും മുന്നോട്ടുവെച്ചത്.* "ഖബർസ്ഥാൻ അല്ലെങ്കിൽ പാക്കിസ്ഥാൻ" എന്ന മുദ്രാവാക്യം വരെ സർവ്വേന്ത്യ ലീഗിന്റെ നേതാക്കൾ സാധാരണക്കാരിലേക്ക് എറിഞ്ഞു കൊടുക്കുകയും അവരത് ഏറ്റുപാടുകയും ചെയ്തു.. *'R S S,ഹിന്ദുമഹാസഭയും അതിനുശേഷമാണ് രാജ്യത്ത്* *രൂപീകരിച്ചതന്നത് ഇവിടെ അടിവരയിടേണ്ടതാണ്.'* ഉത്തരേന്ത്യൻ മുസ്ലിങ്ങൾ ജിന്നയുടെ കീഴിൽ അണിനിരക്കുകയും സർവ്വേന്ത്യലീഗിന്റെ തെറ്റായ നയങ്ങൾ കാരണവും ബ്രിട്ടീഷുകാർക്ക് മുസ്ലീകളെ തൊഴിൽ രംഗത്തും വിദ്യാഭ്യാസ രംഗത്തുമെല്ലാം അടിച്ചമർത്താൻ എളുപ്പമാവുകയും ചെയ്തു. സർവേന്ത്യ ലീഗിനെ കൊണ്ട് സമുദായത്തിന് ഒരു നേട്ടവും ലഭിച്ചിട്ടില്ല കോട്ടമല്ലാതെ. *മുസ്ലിംമേധര വർഗീയവാദികൾ സംഘടിക്കാനൊരു കാരണമായി എന്ന് മാത്രം.* *ഇന്നത്തെ ലീഗിന്റെ അവസ്ഥയും തദൈവ.* ഉത്തരേന്ത്യൻ മുസ്ലീങ്ങൾ മത ഭൗതിക വിദ്യാഭ്യാസ രംഗത്തും തൊഴിൽ രംഗത്തു മെല്ലാം പിന്നോക്കം പോകാൻ കാരണം മതബോധമില്ലാത്ത ജിന്നയുടെ നേതൃത്വത്തിൽ അവിടെയുള്ള മുസ്ലിംകൾ അണിനിരന്നത് കൊണ്ടാണെന്ന് നമുക്ക് ഉറപ്പിച്ചു പറയാൻ കഴിയും.
ഈ പാർട്ടിയിൽ വിശ്വസിച്ചാൽ സ്വർഗത്തിലേക്ക് പോകും എന്ന് പറയുന്ന പാർട്ടി മറ്റുളളവരെ കളിയാക്കാൻ വേണ്ടി വലിയ മൂരികളും ചെറിയ മൂരികളും പ്രത്യേകം പ്രാര്‍ത്ഥിച്ചപ്പോൾ കിട്ടിയ മൊതലാണ്

എനിയ്ക്ക് സങ്കടമാണ് വന്നത് മുൻപേ അറിഞ്ഞില്ല ആരും പറഞ്ഞില്ല ചികിത്സയ്ക്ക് പൈസയില്ല യില്ലാത്ത കുറഞ്ഞ പക്ഷം പാവപ്പെട്ട (മുസ്ലിം) കുടംബങ്ങൾക്ക് പറഞ്ഞു കൊടുക്കാമായിരുന്നു.
ഇങ്ങനെ നിങ്ങൾ നിങ്ങളിൽ ഉള്ളവരെ പറഞ്ഞു തിരുത്തി മുന്നോട്ട് പോവുക... വാചകസർത്തു കൊണ്ട് കാര്യം ഇല്ല.... പറയുന്നത് ഒന്നുകൂടി ചിന്തിച്ചു പറയുക....എല്ലാവർക്കും നന്മകൾ വരണം എന്നു ചിന്തിക്കുക...പ്രവർത്തിക്കുക...വർഗീയത വച്ചു പുലർത്താതെ മനുഷ്യനെ മനുഷ്യനായി കാണാൻ പഠിപ്പിക്കുക.... അത്ര മാത്രം.... 🙏🏽
കോമഡി പറയലല്ല രാഷ്ട്രീയം ..ഗുരുതര പ്രശ്നങ്ങൾ കണ്ടെത്തി തീരുമാനമുണ്ടാക്കാനാ രാഷ്ട്രീയ ചർച്ചകൾ .... ഇത് മൊത്തം പോത്തുകൾ ..... പോത്തുകൾ എന്തുമായിക്കോട്ടേ.... ലേ ....
ഇതിൽ എവിടെയാടൊ ചിരിച്ച് മരിക്കാനുള്ളത്..? ഇപ്പറഞതൊക്കെ കേട്ട് മനസിലാക്കി മറ്റുള്ളവർക്ക് നല്ല അറിവ് ഒണ്ടാക്കിക്കൊട്ക്കാൻ ചിന്തിക്കൂ 𝐩𝐥𝐬🙏🙏 𝐚𝐧𝐝𝐡𝐚𝐦 𝐤𝐚𝐦𝐦𝐢 𝐦𝐚𝐚𝐩𝐢𝐫𝐤𝐨𝐧𝐧𝐮𝐦 𝐦𝐚𝐧𝐚𝐬𝐬𝐢𝐥𝐥 𝐚𝐚𝐲𝐢𝐥𝐥𝐚 𝐤𝐚𝐚𝐫𝐚𝐧𝐚𝐦 𝐚𝐯𝐚𝐫𝐤 𝐝𝐡𝐞𝐢𝐯𝐚𝐦 𝐢𝐥𝐥𝐚 𝐯𝐢𝐬𝐰𝐚𝐬𝐚𝐦 𝐢𝐥𝐥𝐚𝐚𝐚𝐚𝐚👆🙏🙏🙏
താങ്കളുടെ അഭിപ്രായം ശരിയാണ്. അല്ലെങ്കിൽ അവർ ലക്ഷക്കണക്കിന് പാവങ്ങൾക്ക് വീട് വെച്ചു കൊടുക്കുമോ. പല ആശുപത്രികളിലും രോഗികൾക്ക് സൗജന്യ ഭക്ഷണവും മരുന്നും കൊടുക്കുമോ( അവരെയാണ് പലരും അനുകരിക്കുന്നത്)
അത് കൊണ്ടല്ലേ കുഞ്ഞപ്പ മുത്തലാഖ് വിഷയങ്ങളിൽ വോട്ട് വന്നപ്പോൾ ഡൽഹിയിൽ മുങ്ങി ചന്ദ്രികയിൽ പൊങ്ങി കോൺഗ്രസ്സിനെയും മുസ്ലിം സമുദായത്തെയും സംഘ് പരിവാറിന് വേണ്ടി ഒറ്റിയത്
ഉഗ്രൻ പ്രസംഗം. ചിരി ക്കാനും ചിന്തി ക്കാനും ഉള്ള ത്. സീതി ഹാജി ക്ക് പകരം. എന്ന് പറയാൻ പറ്റും 🙋♂️
യാഥാർത്ഥ്യങ്ങൾ വളരെ സമർത്ഥമായി ജനങ്ങളിലെത്തിക്കുന്ന മനോഹര പ്രസംഗം സിദ്ധീഖലി സാഹിബിന് അഭിനന്ദനങ്ങൾ
ഓഫീസിന് രണ്ട് ബോഡ്
ഒന്ന് നെയിം ബോഡ് മറ്റേത് കാരംസ്😂😂
മനുഷ്യത്തപരമായി ജീവിക്കു. സൗഹർദം നിലനിറുത്തു
അത് കൊണ്ട് ഞാൻ കേൾക്കുന്നില്ല ഒരു പ്രസംഗം കേട്ട് വെറുത ചിരിച്ചു മരിക്കേണ്ട മരണം ഒരിക്കലേ സംഭവിക്കു വളരെ ഗൗരവം നിറഞ്ഞ ആത്മീയ മായി അല്ലാഹുവിനെ സ്മരിച്ചു മരിക്കണം എന്നാണ് എന്റെ ആഗ്രഹം അള്ളാഹു അത് സഫലീകരിച്ചു തരട്ടെ ആമീൻ 🤔
റങ്ങാറ്റോറിന്റെ പ്രസംഗം മനോഹരമാണ് മുസ്ലിം ലീഗ് എന്താണെന്നും എന്തിനു നിലകൊള്ളുന്നു എന്നും അത് ഇനിയും നിലനിൽക്കേണ്ടതിന്റെ അത്യാവശ്യകതയും കൃത്യമായ ഉദാഹരണങ്ങൾ സഹിതം ഏറ്റവും സരസമായും എന്നാൽ വിഷയത്തിന്റെ ഗൗരവം ഒട്ടും ചോർന്നു പോകാതെയും വിഷയ സീമകൾക്കകത്തു നിന്നു ഏറ്റവും ആകർഷ ണീയമായി അവതരിപ്പിക്കുന്നു ഇദ്ദേഹത്തിന്റെ പ്രസംഗങ്ങൾ skipp ചെയ്യാൻ സാധാരണപോലെ സാധിക്കില്ല എന്നത് പ്രാസങ്ങികന്റെ കഴിവിനെ വിളിച്ചോദുന്നു ❤️
super prasangam 💚💚💚💚💚👍
യാഥാർത്ഥ്യങ്ങൾ അന്ത്യനാൾ വരെ നിലനിൽ നിൽക്കും❤
എനിക്ക് ഏറ്റവും ഇഷ്ടപെട്ട പ്രസംഗം ആണ്
താങ്കൾക്കു അഭിനന്ദനങ്ങൾ
അനുഭവിച്ചറിഞ്ഞവൻ നൻമ നേരും❤❤❤
സൂപ്പർ പ്രസംഗം . കേൾക്കാൻ സുഖമുള്ള അടിപൊളി പ്രസംഗം
but ullil oru polla😀😁😆😃😄
@@satheeshkumar2750 qqq7
Ethra,vasthutha,paramaya,prasangam,abhynanthanangal❤❤❤❤❤❤❤❤❤❤❤
എങ്ങനെ നിങ്ങളെ സമീപിച്ചത് കൊണ്ടാണ് കൂട്ടിൽ കണക്കിന് രൂപയുടെ ആസ്തി നിങ്ങൾക്കു ഉണ്ടാക്കിയെടുക്കാൻ നാട്ടുകാരെയും കൂട്ടുകാരെയും ഒക്കെ പറ്റി അതിന് അഹങ്കാരത്തോടെ ജയിലിൽ കിടന്ന ജയിലിൽ മാർക്ക് അഭിനന്ദനങ്ങൾ
Congrats...super super message 👏 👌
Alhanthulillaha khair Ameen.
Nalla manukshya snehiyude koode njanum undu
ഞാൻ അങ്ങയുടെ എല്ലാ പ്രഭാഷണവും കാണും. ഞാൻ ഒരു രാഷ്ട്രീയക്കാരനല്ല. പക്ഷേ എനിക്കങ്ങയെ ഇഷ്ട്ടമാണ്
Yess abinandanam super speech❤
Nhanoru hinduvanu athilere bharatheeyanum.enikku orupadu ishtamayi ee matha souhardhathinte ee prasangam
മാഷാഅല്ലാഹ് എല്ലാം സത്യം ആയ കാര്യങ്ങൾ 👍🙏
പ്രസംഗിക്കാൻ ആഫിയത്ത് നൽകട്ടെ ആമീൻ
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊@@SakkeerAli-x7f
😊😊😊😊😊😊😊😊😊😊😊😊😊
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
😊😊😊😊😊😊
സൂപ്പർ സ്പീച്ച്👍👍
സൂപ്പര്‍ കുണ്ണ ഊമ്പിക്കോ
Very correct information
എനിക്കി പ്രസംഗം കേട്ടിട്ട് പൊട്ടിചിരിക്കണമെന്നുണ്ട്. പക്ഷെ എനിക്ക് കുറെ ബാദ്ധ്യത ഉള്ളത് കാരണം അത്ര പെട്ടെന്നുമരിച്ചാൽ ആകെ പ്രശ്നമാകും. അത് കാരണം ഞാൻ ചിരിക്കാൻ ആളല്ല.കാരണം ചിരിക്കാൻ വേണ്ടി വേറെ വല്ലതും നോക്കണം...
പക്ഷെ കമ്മികൾക്ക് ഇത് കേട്ടാൽ കരയാനും പറ്റില്ല ചിരിക്കാനും കഴിയില്ല

യാഥാർത്യാങ്ങൾ വളരെ വചയ്ക്ക കൊല്ലാകൊല ചെയ്യുന്ന സിദ്ധിഖലിസ' ഹിബിന് അഭിനന്ദനങ്ങൾ
Let league sustain in their ethics. Let them keep their legacy in secularism
❤super
കുഞ്ഞാപ്പ റെജീനാനോട് ചെയ്ത നന്മ ഞാൻ ചെറുപ്പം മുതൽ കേൾക്കുന്നുണ്ട്
പ്രിയപ്പെട്ട മാപ്പിള സഖാക്കളെ അന്തം ഉള്ളവർക്ക് മനസ്സിലാകുന്ന രീതിയിൽ മുസ്ലിം ലീഗിന്റെ യും മുസ്ലിം ലീഗ് ജാതിമത ഭേതമന്യേ നൂനപക്ഷങ്ങൾക്ക് ചെയ്തു തന്ന നന്മകൾ വിവരിച്ചു തരുന്ന സൂപ്പർ ക്ലാസ്സ്. അല്ലാതെ മൈക്ക് മറ്റുള്ളവരെ പരിഹസിക്കുകയോ വെല്ലുവിളി ക്കുകയോ അല്ല. ഇനിയെങ്കിലും രാജ്യത്തെ അപകടം തിരിച്ചറിഞ്ഞില്ലെങ്കിൽ നമ്മൾ വിഷമിക്കേണ്ടി വരും. ചിന്ദിക്കൂ ലീഗ് യുഡിഫ് വിരോധം കാണിക്കുന്ന വരെ.
പോട നായിന്‍റ മോനേ നിന്‍റ വാപ്പ മൂത്ത മൂരിയെ പഠിപിച്ചാല്‍ മതി സഖാക്കളെ ഒലത്തണ്ട കേട്ടോ വേട്ട വളിയാ
മുസ്ലിം ലീഗിലെ കോമാളി
എ പി ക്കാരെ തച്ച്കൊന്നു
കുറേമുസ്‌ലിയാക്കന്മാരുടെ അന്നം മുടക്കി
പണ്ഡിതന്മാരെ കോലം കത്തിച്ചു
എ പി വിരോധം മുസ ഹഫ്,
കത്തിച്ചു
ഒന്ന് പോടാ മൂരി
*ബഹുസ്വര രാഷ്ട്രത്തിൽ മുസ്ലിം ലീഗ് അപ്രസക്തം.*
1948ൽ ഖായിദേ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെയും മറ്റും നേതൃത്വത്തിൽ പുന: സംഘടിക്കപ്പെട്ട ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് മിക്ക സംസ്ഥാനങ്ങളിലും വേരുണ്ടായിരുന്നു.
*പശ്ചിമ ബംഗാൾ, യുപി, കർണാടക, തമിഴ്നാട് കേരളം തുടങ്ങിയ എല്ലാ സംസ്ഥാനങ്ങളിലും ലീഗ് ഒരു നിർണായക ശക്തിയായിരുന്നു* *കേരളത്തിന് പുറത്ത് എം എൽ എമാരും മന്ത്രിമാരും ലീഗിന് ഉണ്ടായിരുന്നു.*
1970 കാലത്ത് പശ്ചിമ ബംഗാളിൽ അജയ്കുമാർ മുഖർജിയുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി മന്ത്രിസഭയിൽ മുസ്ലിം ലീഗിനെ പ്രതിനിധാനം ചെയ്തുകൊണ്ട് രണ്ടു മന്ത്രിമാരുണ്ടായിരുന്നു. അവിടങ്ങളിലെല്ലാം ലീഗ് പാടെ നശിച്ചു.
തിരിച്ചുവരുമെന്ന പ്രതീക്ഷയുമില്ല.
ഇപ്പോൾ കേരളത്തിലും പേരിന് മാത്രം തമിഴ്നാട്ടിലുമായി ചുരുങ്ങി.
*അവിടെങ്ങളില്ലാം ലീഗിന് പിടിച്ചുനിൽക്കാൻ കഴിയാതിരുന്നതും തകർന്നടിയാനിടയായതും വിശദമായ പഠനം അനിവാര്യമാണ്.*
E അഹമ്മദ് സാഹിബ് പാർലമെന്റ് സമ്മേളനത്തിനടക്ക് അന്ത്യശ്വാസം വലിച്ചു.
പാർലമെന്റ് സെക്യൂരിറ്റി ജീവനക്കാരോട് ഡോക്ടറായ തന്റെ മകൾ കെഞ്ചി പറഞ്ഞത് ഇങ്ങനെയായിരുന്നു.
എനിക്കന്റെ പിതാവിനെ ഒന്ന് കാണണം.
ഡോക്ടറായ E അഹമ്മദ് സാഹിബിന്റെ മകൾക്ക് ആ മാനുഷിക പരിഗണന പോലും ലഭിച്ചില്ല.
അതിന്റെ പേരിൽ ഒരു ഒച്ചപ്പാടുണ്ടാക്കാൻ പോലും ലീഗിന് കഴിഞ്ഞിട്ടുമില്ല.
പൗരത്വ ബില്ലിനെതിരെ പ്രധാനമന്ത്രിയെ നേരിൽ കണ്ട് സംസാരിക്കാൻ ലീഗ് നേതൃത്വത്തിന് ഒരവസരം പോലും നൽകിയിട്ടില്ല.
അതൊരു ലീഗിന്റെ കുറ്റമായി നാം കാണേണ്ടതുമില്ല.
ഇന്ത്യ രാജ്യത്ത് ന്യൂനപക്ഷങ്ങൾ സമുദായത്തിന്റെ പേരിൽ രാഷ്ട്രീയമായി സംഘടിച്ചാൽ ഒന്നും നേടിയെടുക്കാൻ കഴിയുകയില്ലന്നതിന് വ്യക്തമായ ചില ഉദാഹരണങ്ങളാണ് മുകളിലെഴുതിയ വരികളിലൂടെ ഞാൻ സൂചിപ്പിക്കുന്നത്.
*മുസ്ലിംകൾ മതേതര രാഷ്ട്രീയ പാർട്ടികളിൽ*
*ചേരുകയാണ് ഭാവിക്ക്*
*ഗുണം ചെയ്യുക.*
*അങ്ങനെ ആയാൽ*
*അർഹമായ*
*പ്രാതിനിധ്യം കിട്ടാൻ*
*സാധ്യതയുണ്ട്.*
ലീഗ് വർഗീയ പാർട്ടി യല്ലെന്ന് നമുക്ക് തീർത്തു പറയാൻ കഴിയും.
*ലീഗ് അന്യ സമുദായക്കാരെ ആക്രമിച്ചതായി ആരോപണമില്ല,* ക്ഷേത്രം പൊളിക്കുകയോ, ചർച്ച് തകർക്കുകയോ ചെയ്തിട്ടില്ല.
*പക്ഷേ 'ഇന്ത്യൻ മുസ്ലിംകളുടെ രക്ഷാകവചം എന്നാണ്' ലീഗ് സ്വയം വിശേഷിപ്പിക്കാറുള്ളത്....!!!!.*
*ഇത് ഗുണത്തേക്കാളേറെ നമുക്ക് ദോഷം ചെയ്യും.*
മുസ്ലിംകൾ കുറച്ചെങ്കിലും ഇങ്ങനെ സംഘടിച്ചത് കൊണ്ട് വർഗീയ ഫാസിസ്റ്റുകൾ മുതലെടുപ്പ് നടത്തുന്നത് നാം കാണുന്നു.
*മുസ്ലിംകൾ രാഷ്ട്രീയമായി സംഘടിച്ചു കഴിഞ്ഞിട്ടുണ്ട് ഹിന്ദുക്കളെ നാമും അപ്രകാരം സംഘടിക്കണമെന്ന് ഹിന്ദുക്കളിൽ നിന്ന് ഒരു വിഭാഗം പറയാൻ കാരണം സംഘടനയുടെ പേരിന് തുടക്കം 'മുസ്ലിം' എന്ന് ആയതുകൊണ്ടല്ലേ?. ഇത് അപകടകരമായ നീക്കമാണ്.* ലീഗ് നേതൃത്വം വളരെ ഗൗരവത്തിലെടുക്കേണ്ട വിഷയവും.
എന്തെങ്കിലും ഒരു പരിഹാരം ഇതിനു കാണേണ്ടതുമാണ്.
സമുദായ സംരക്ഷത്തിനുവേണ്ടി
1906ൽ ജിന്നയും കൂട്ടരും ഇന്ത്യാ രാജ്യത്ത് ആദ്യമായി സർവ്വേന്ത്യ മുസ്ലിം ലീഗ് രൂപീകരിച്ചു.
*സമുദായ സംരക്ഷണമെന്ന അവകാശവാദമാണ് അവരും മുന്നോട്ടുവെച്ചത്.*
"ഖബർസ്ഥാൻ അല്ലെങ്കിൽ പാക്കിസ്ഥാൻ" എന്ന മുദ്രാവാക്യം വരെ സർവ്വേന്ത്യ ലീഗിന്റെ നേതാക്കൾ സാധാരണക്കാരിലേക്ക് എറിഞ്ഞു കൊടുക്കുകയും അവരത് ഏറ്റുപാടുകയും ചെയ്തു..
*'R S S,ഹിന്ദുമഹാസഭയും അതിനുശേഷമാണ് രാജ്യത്ത്*
*രൂപീകരിച്ചതന്നത് ഇവിടെ അടിവരയിടേണ്ടതാണ്.'*
ഉത്തരേന്ത്യൻ മുസ്ലിങ്ങൾ ജിന്നയുടെ കീഴിൽ അണിനിരക്കുകയും
സർവ്വേന്ത്യലീഗിന്റെ തെറ്റായ നയങ്ങൾ കാരണവും
ബ്രിട്ടീഷുകാർക്ക് മുസ്ലീകളെ തൊഴിൽ രംഗത്തും വിദ്യാഭ്യാസ രംഗത്തുമെല്ലാം
അടിച്ചമർത്താൻ എളുപ്പമാവുകയും ചെയ്തു.
സർവേന്ത്യ ലീഗിനെ കൊണ്ട് സമുദായത്തിന് ഒരു നേട്ടവും ലഭിച്ചിട്ടില്ല കോട്ടമല്ലാതെ.
*മുസ്ലിംമേധര വർഗീയവാദികൾ സംഘടിക്കാനൊരു കാരണമായി എന്ന് മാത്രം.*
*ഇന്നത്തെ ലീഗിന്റെ അവസ്ഥയും തദൈവ.*
ഉത്തരേന്ത്യൻ മുസ്ലീങ്ങൾ മത ഭൗതിക വിദ്യാഭ്യാസ രംഗത്തും തൊഴിൽ രംഗത്തു മെല്ലാം പിന്നോക്കം പോകാൻ കാരണം മതബോധമില്ലാത്ത ജിന്നയുടെ നേതൃത്വത്തിൽ അവിടെയുള്ള മുസ്ലിംകൾ അണിനിരന്നത് കൊണ്ടാണെന്ന് നമുക്ക് ഉറപ്പിച്ചു പറയാൻ കഴിയും.
മന്ദബുദ്ധികൾ മാത്രമേ ഈ പ്രസംഗം കേട്ടാൽ ചിരിക്കുകയുള്ളൂ ചിന്തിക്കും ചിന്തിക്കും
Sooper prasangam adanu muslim leegu
Nhan.pottichirichad.ennane.sidheqaliyude.prasangam.valare.nannayittunde.eniyum.ethupole.prasangikkan.thangale.allahu.anughrahikkatte.aameen.
Good. Speech.
Amishayude...Karunyam...kondanu...Vijayanum...kootarum...rakshapedunnathu...Congress
Muktha.. Bharadam...Vjiayanu
m...Amitshayum...ore..nanayathinte...randu..vashangalanu..
Lalvlin...Case, CBI...Judge
Brijgopal Harkishan...Loya
Case...sharikkum..anweshichal
Vijayan...Kannur...Central Jaililum... Amitbhai.. Tihar
Jailulum... Ayrikkum...UDF
👍🇮🇳❤️🙏Mr.ikka...Super
Wishes💚💟🧡
Vote for udf❤❤❤❤❤❤❤
Good speech
പ്രസംഗം രസണ്ടെങ്കിലും ജ്ജ് റമളാനിലെങ്കിലും ഖുർആനിലെ സൂറത്തുകളുടെ എണ്ണമൊന്നു നോക്കി വെച്ചോളോണ്ടിം
ഈ പാർട്ടിയിൽ വിശ്വസിച്ചാൽ സ്വർഗത്തിലേക്ക് പോകും എന്ന് പറയുന്ന പാർട്ടി മറ്റുളളവരെ കളിയാക്കാൻ വേണ്ടി വലിയ മൂരികളും ചെറിയ മൂരികളും പ്രത്യേകം പ്രാര്‍ത്ഥിച്ചപ്പോൾ കിട്ടിയ മൊതലാണ്
. Very. Good
👍🌹
ഓഫീസിൽ എത്തിയാൽ അറിയാം വന്ന ആളുടെ നിറവും കൊടിയും എല്ലാം നോക്കി തീരുമാനമെടുക്കും
Rangaturena parma cheta nondu pidichitum namaskaricuitum oru karyvum Ella niravadi aalimengaleyum nalla manushyreyum fazadu parnjavnan vanudubilla
الحمدلله ماشاءالله مبروك ❤
Super
സിന്താബാദ് , സിന്താബാദ് NIA സിന്താബാദ്.
ലീഗ് എന്താണെന്ന് എന്തിനുവേണ്ടി നിലകൊള്ളുന്നു എന്ന് വെക്തമായി പറഞ്ഞുതന്നു good big സലൂട്ട്
Nalla prasangom
good
ചിരിച്ചു ചിരിച്ചു.... വയറു വേദന!
❤❤❤❤❤❤❤❤❤❤❤❤❤
*ബഹുസ്വര രാഷ്ട്രത്തിൽ മുസ്ലിം ലീഗ് അപ്രസക്തം.*
1948ൽ ഖായിദേ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെയും മറ്റും നേതൃത്വത്തിൽ പുന: സംഘടിക്കപ്പെട്ട ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് മിക്ക സംസ്ഥാനങ്ങളിലും വേരുണ്ടായിരുന്നു.
*പശ്ചിമ ബംഗാൾ, യുപി, കർണാടക, തമിഴ്നാട് കേരളം തുടങ്ങിയ എല്ലാ സംസ്ഥാനങ്ങളിലും ലീഗ് ഒരു നിർണായക ശക്തിയായിരുന്നു* *കേരളത്തിന് പുറത്ത് എം എൽ എമാരും മന്ത്രിമാരും ലീഗിന് ഉണ്ടായിരുന്നു.*
1970 കാലത്ത് പശ്ചിമ ബംഗാളിൽ അജയ്കുമാർ മുഖർജിയുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി മന്ത്രിസഭയിൽ മുസ്ലിം ലീഗിനെ പ്രതിനിധാനം ചെയ്തുകൊണ്ട് രണ്ടു മന്ത്രിമാരുണ്ടായിരുന്നു. അവിടങ്ങളിലെല്ലാം ലീഗ് പാടെ നശിച്ചു.
തിരിച്ചുവരുമെന്ന പ്രതീക്ഷയുമില്ല.
ഇപ്പോൾ കേരളത്തിലും പേരിന് മാത്രം തമിഴ്നാട്ടിലുമായി ചുരുങ്ങി.
*അവിടെങ്ങളില്ലാം ലീഗിന് പിടിച്ചുനിൽക്കാൻ കഴിയാതിരുന്നതും തകർന്നടിയാനിടയായതും വിശദമായ പഠനം അനിവാര്യമാണ്.*
E അഹമ്മദ് സാഹിബ് പാർലമെന്റ് സമ്മേളനത്തിനടക്ക് അന്ത്യശ്വാസം വലിച്ചു.
പാർലമെന്റ് സെക്യൂരിറ്റി ജീവനക്കാരോട് ഡോക്ടറായ തന്റെ മകൾ കെഞ്ചി പറഞ്ഞത് ഇങ്ങനെയായിരുന്നു.
എനിക്കന്റെ പിതാവിനെ ഒന്ന് കാണണം.
ഡോക്ടറായ E അഹമ്മദ് സാഹിബിന്റെ മകൾക്ക് ആ മാനുഷിക പരിഗണന പോലും ലഭിച്ചില്ല.
അതിന്റെ പേരിൽ ഒരു ഒച്ചപ്പാടുണ്ടാക്കാൻ പോലും ലീഗിന് കഴിഞ്ഞിട്ടുമില്ല.
പൗരത്വ ബില്ലിനെതിരെ പ്രധാനമന്ത്രിയെ നേരിൽ കണ്ട് സംസാരിക്കാൻ ലീഗ് നേതൃത്വത്തിന് ഒരവസരം പോലും നൽകിയിട്ടില്ല.
അതൊരു ലീഗിന്റെ കുറ്റമായി നാം കാണേണ്ടതുമില്ല.
ഇന്ത്യ രാജ്യത്ത് ന്യൂനപക്ഷങ്ങൾ സമുദായത്തിന്റെ പേരിൽ രാഷ്ട്രീയമായി സംഘടിച്ചാൽ ഒന്നും നേടിയെടുക്കാൻ കഴിയുകയില്ലന്നതിന് വ്യക്തമായ ചില ഉദാഹരണങ്ങളാണ് മുകളിലെഴുതിയ വരികളിലൂടെ ഞാൻ സൂചിപ്പിക്കുന്നത്.
*മുസ്ലിംകൾ മതേതര രാഷ്ട്രീയ പാർട്ടികളിൽ*
*ചേരുകയാണ് ഭാവിക്ക്*
*ഗുണം ചെയ്യുക.*
*അങ്ങനെ ആയാൽ*
*അർഹമായ*
*പ്രാതിനിധ്യം കിട്ടാൻ*
*സാധ്യതയുണ്ട്.*
ലീഗ് വർഗീയ പാർട്ടി യല്ലെന്ന് നമുക്ക് തീർത്തു പറയാൻ കഴിയും.
*ലീഗ് അന്യ സമുദായക്കാരെ ആക്രമിച്ചതായി ആരോപണമില്ല,* ക്ഷേത്രം പൊളിക്കുകയോ, ചർച്ച് തകർക്കുകയോ ചെയ്തിട്ടില്ല.
*പക്ഷേ 'ഇന്ത്യൻ മുസ്ലിംകളുടെ രക്ഷാകവചം എന്നാണ്' ലീഗ് സ്വയം വിശേഷിപ്പിക്കാറുള്ളത്....!!!!.*
*ഇത് ഗുണത്തേക്കാളേറെ നമുക്ക് ദോഷം ചെയ്യും.*
മുസ്ലിംകൾ കുറച്ചെങ്കിലും ഇങ്ങനെ സംഘടിച്ചത് കൊണ്ട് വർഗീയ ഫാസിസ്റ്റുകൾ മുതലെടുപ്പ് നടത്തുന്നത് നാം കാണുന്നു.
*മുസ്ലിംകൾ രാഷ്ട്രീയമായി സംഘടിച്ചു കഴിഞ്ഞിട്ടുണ്ട് ഹിന്ദുക്കളെ നാമും അപ്രകാരം സംഘടിക്കണമെന്ന് ഹിന്ദുക്കളിൽ നിന്ന് ഒരു വിഭാഗം പറയാൻ കാരണം സംഘടനയുടെ പേരിന് തുടക്കം 'മുസ്ലിം' എന്ന് ആയതുകൊണ്ടല്ലേ?. ഇത് അപകടകരമായ നീക്കമാണ്.* ലീഗ് നേതൃത്വം വളരെ ഗൗരവത്തിലെടുക്കേണ്ട വിഷയവും.
എന്തെങ്കിലും ഒരു പരിഹാരം ഇതിനു കാണേണ്ടതുമാണ്.
സമുദായ സംരക്ഷത്തിനുവേണ്ടി
1906ൽ ജിന്നയും കൂട്ടരും ഇന്ത്യാ രാജ്യത്ത് ആദ്യമായി സർവ്വേന്ത്യ മുസ്ലിം ലീഗ് രൂപീകരിച്ചു.
*സമുദായ സംരക്ഷണമെന്ന അവകാശവാദമാണ് അവരും മുന്നോട്ടുവെച്ചത്.*
"ഖബർസ്ഥാൻ അല്ലെങ്കിൽ പാക്കിസ്ഥാൻ" എന്ന മുദ്രാവാക്യം വരെ സർവ്വേന്ത്യ ലീഗിന്റെ നേതാക്കൾ സാധാരണക്കാരിലേക്ക് എറിഞ്ഞു കൊടുക്കുകയും അവരത് ഏറ്റുപാടുകയും ചെയ്തു..
*'R S S,ഹിന്ദുമഹാസഭയും അതിനുശേഷമാണ് രാജ്യത്ത്*
*രൂപീകരിച്ചതന്നത് ഇവിടെ അടിവരയിടേണ്ടതാണ്.'*
ഉത്തരേന്ത്യൻ മുസ്ലിങ്ങൾ ജിന്നയുടെ കീഴിൽ അണിനിരക്കുകയും
സർവ്വേന്ത്യലീഗിന്റെ തെറ്റായ നയങ്ങൾ കാരണവും
ബ്രിട്ടീഷുകാർക്ക് മുസ്ലീകളെ തൊഴിൽ രംഗത്തും വിദ്യാഭ്യാസ രംഗത്തുമെല്ലാം
അടിച്ചമർത്താൻ എളുപ്പമാവുകയും ചെയ്തു.
സർവേന്ത്യ ലീഗിനെ കൊണ്ട് സമുദായത്തിന് ഒരു നേട്ടവും ലഭിച്ചിട്ടില്ല കോട്ടമല്ലാതെ.
*മുസ്ലിംമേധര വർഗീയവാദികൾ സംഘടിക്കാനൊരു കാരണമായി എന്ന് മാത്രം.*
*ഇന്നത്തെ ലീഗിന്റെ അവസ്ഥയും തദൈവ.*
ഉത്തരേന്ത്യൻ മുസ്ലീങ്ങൾ മത ഭൗതിക വിദ്യാഭ്യാസ രംഗത്തും തൊഴിൽ രംഗത്തു മെല്ലാം പിന്നോക്കം പോകാൻ കാരണം മതബോധമില്ലാത്ത ജിന്നയുടെ നേതൃത്വത്തിൽ അവിടെയുള്ള മുസ്ലിംകൾ അണിനിരന്നത് കൊണ്ടാണെന്ന് നമുക്ക് ഉറപ്പിച്ചു പറയാൻ കഴിയും.
Great
(കഥ്വവ ഫണ്ട് കട്ട നിങ്ങൾക്ക് എന്ത് നന്മയാടോ
👍🏻👍🏻👍🏻👍🏻
സൂപ്പർ സൂപ്പർ പ്രസംഗങ്ങളാണ് സ്ഥിതിക്ക് സാഹിബ്
Supper.i.u.m.l.guruvayoor.mandalam.❤❤❤❤❤❤
❤❤❤❤
Excellent speach.
ഇന്ദ്ദേഹം ഒരു മുത്താണ് ❤️
Chattuli polulla vakkukal❤❤
👍👍👍
ആളുകളെ ചിരിപ്പിച്ചു ചിരിപ്പിച്ചു മലബാറിൽ ലീഗ് പടവലങ്ങയായി..
ചോപ്പന്മാർ കേറിവന്നു
ചിരിപ്പിക്കുന്നവരല്ല ..
ചിന്തിപ്പിക്കുന്നവനാണ് നേതാവ് 😅
kammiyanalle malappuam ennu kelkumbo kuupottal sobavikam panou kädal kizhavan ividethe pillere abhamaiichu äthil pinne konjupole ayi kancavistukal 😃😃😃
Muslim League is preventing radicalism in Kerala
ഭരണം രാജ്യത്തെവിറ്റ് കാശാക്കലാണ്. അതാണ് അനുഭവം.
Very nice speech.
😊
വഖഫ് ബോര്‍ഡിന്റെ സ്വത്ത് കട്ട കാര്യം എന്താ പറയാത്തത് അത് പറഞ്ഞാല്‍ അല്ലെ ചിരിക്കാന്‍ പറ്റു
വന്നല്ലോ കൂട്ടികൊടുപ്പ് രാഷ്ട്രീയം കളിക്കുന്ന ഡാഷ് കുട്ടി ക്യാപ്സുൽ മായി 🤔
കല്ലാം കുഴി ഓർമ യുണ്ടല്ലോ
വന്നല്ലോ കൂട്ടി കൊടുപ്പ് രാഷ്ട്രീയം കളിക്കുന്ന ഡാഷ് കുട്ടി യുടെ രോദനം 🤔
❤❤❤❤👍👍👍
ഗുഡ് സ്പീച് ❤️🥰👍🙏
ആകെമോത്തം ടോട്ടൽ, കൊള്ളാം.സേവനത്തെ ബഹുമാനിക്കുന്നു,, ഇവന്റെ വിവരം അംഗീകരിക്കുന്നില്ല,,,90% നേതാക്കളും വിദ്യ ഹു ഹും.
ഇത് കേട്ടാൽ ചിരി വരുന്നത് മന്ദ ബുദ്ധി കൾ മാത്രം 😅
എന്ന് ഒരു മരകമ്മി
നിവേദനം കൊടുത്തവർക്കൊക്കെ കിട്ടി 🤣🤣🤣🤣
എനിയ്ക്ക് സങ്കടമാണ് വന്നത് മുൻപേ അറിഞ്ഞില്ല ആരും പറഞ്ഞില്ല ചികിത്സയ്ക്ക് പൈസയില്ല യില്ലാത്ത കുറഞ്ഞ പക്ഷം പാവപ്പെട്ട (മുസ്ലിം) കുടംബങ്ങൾക്ക് പറഞ്ഞു കൊടുക്കാമായിരുന്നു.
Enth nanmaya kuppa cheyyonnd
🌹🔥👍🏻
👍🏾👍🏾👍🏾
Vsuuuuper
ഇങ്ങനെ നിങ്ങൾ നിങ്ങളിൽ ഉള്ളവരെ പറഞ്ഞു തിരുത്തി മുന്നോട്ട് പോവുക... വാചകസർത്തു കൊണ്ട് കാര്യം ഇല്ല.... പറയുന്നത് ഒന്നുകൂടി ചിന്തിച്ചു പറയുക....എല്ലാവർക്കും നന്മകൾ വരണം എന്നു ചിന്തിക്കുക...പ്രവർത്തിക്കുക...വർഗീയത വച്ചു പുലർത്താതെ മനുഷ്യനെ മനുഷ്യനായി കാണാൻ പഠിപ്പിക്കുക.... അത്ര മാത്രം.... 🙏🏽
Please good haret Nalla nayattu
മരാകായുദങ്ങൾ വെക്കാൻ വേറെ പേരിൽ സംഘടന ഉണ്ടല്ലോ
ഇതിൽ എവിടെയാണ് ചിരിക്കാൻ ഉള്ളത് അദ്ദേഹം സത്യമല്ലേ പറഞ്ഞത് ഇതുകേട്ട് ചിരിക്കണോ ചിന്ത്യക്കണോ
കോമഡി പറയലല്ല രാഷ്ട്രീയം ..ഗുരുതര പ്രശ്നങ്ങൾ കണ്ടെത്തി തീരുമാനമുണ്ടാക്കാനാ രാഷ്ട്രീയ ചർച്ചകൾ .... ഇത് മൊത്തം പോത്തുകൾ ..... പോത്തുകൾ എന്തുമായിക്കോട്ടേ.... ലേ ....
മരണത്തെ പേടിച്ച് കേട്ടില്ല
ഇതിൽ എവിടെയാടൊ ചിരിച്ച് മരിക്കാനുള്ളത്..? ഇപ്പറഞതൊക്കെ കേട്ട് മനസിലാക്കി മറ്റുള്ളവർക്ക് നല്ല അറിവ് ഒണ്ടാക്കിക്കൊട്ക്കാൻ ചിന്തിക്കൂ 𝐩𝐥𝐬🙏🙏 𝐚𝐧𝐝𝐡𝐚𝐦 𝐤𝐚𝐦𝐦𝐢 𝐦𝐚𝐚𝐩𝐢𝐫𝐤𝐨𝐧𝐧𝐮𝐦 𝐦𝐚𝐧𝐚𝐬𝐬𝐢𝐥𝐥 𝐚𝐚𝐲𝐢𝐥𝐥𝐚 𝐤𝐚𝐚𝐫𝐚𝐧𝐚𝐦 𝐚𝐯𝐚𝐫𝐤 𝐝𝐡𝐞𝐢𝐯𝐚𝐦 𝐢𝐥𝐥𝐚 𝐯𝐢𝐬𝐰𝐚𝐬𝐚𝐦 𝐢𝐥𝐥𝐚𝐚𝐚𝐚𝐚👆🙏🙏🙏
പച്ചക്കാറില് പച്ചക്കൊടീംകുത്തി ഞമ്മളിങ്ങനെ പറക്കുമ്പോ ഇങ്ങള് ബിജാരിക്കും ഞമ്മള് സുയിക്യാണ് സുയിക്യാണ് ന്ന്. പാച്ചേങ്കില് ഞമ്മള് പൊരിയാണ്. ങ്ങക്കും മാണ്ടിപൊരിയാണ്. നെല്ലോണം ഓർത്തോളീ. കോണികണ്ടാ ബേറെ ഒന്നും നോക്കണ്ട. ആയിമ്മതന്നെ കുത്തിക്കോളീ ല്ലങ്കീ മ്മക്ക് രച്ചല്ല ഞമ്മക്ക് ഞമ്മള് മാത്തരേ ള്ളൂ. ഓർത്തോളി നെല്ലോണം......😄
ആ കുട്ടിയേയും കുടുംബത്തേയും ഏറ്റെടുക്കുകയല്ലേ വേണ്ടത്
Good speach
ചിരിക്കാൻ അല്ല തോന്നുന്നത് ഇതിനൊക്കെ നമ്മൾ കഴിയും ഈ ശവത്തിൽ നമ്മൾ ഇനി അംഗീകരിക്കണം ചിന്തിക്ക് എൻറെ കയ്യിൽ കിട്ടി കഴിഞ്ഞാൽ കൊന്നുകളയും
എന്തിന്
👍
മരമുരികളേ കണ്ടാൽ ചിരിവരും നേരം വെളുകാത ജൻമ്മം
താങ്കളുടെ അഭിപ്രായം ശരിയാണ്. അല്ലെങ്കിൽ അവർ ലക്ഷക്കണക്കിന് പാവങ്ങൾക്ക് വീട് വെച്ചു കൊടുക്കുമോ. പല ആശുപത്രികളിലും രോഗികൾക്ക് സൗജന്യ ഭക്ഷണവും മരുന്നും കൊടുക്കുമോ( അവരെയാണ് പലരും അനുകരിക്കുന്നത്)
ഹൊ . ചിരിച്ച് ചിരിച്ച് ഇനി ചിരി ബാക്കി ഇല്ലാട്ടാ 😁
ഒരു മന്ദബുദ്ധി എന്ത് കണ്ടാലും ചിരിക്കും
തിരിച്ചറിവില്ലാത്തതു കൊണ്ടാ
കോഴി കൊല്ലാൻ പിടിച്ചാലും
വളത്താൻ പിടിച്ചാലും കരയും
തിരിച്ചറിവില്ലാത്തതു കൊണ്ടാ
@@Useasdfgവിവരമില്ലാത്ത കഴുതകൾ സ്വയം വിവരമുള്ളവരെന്ന് നടിക്കും - ഒടുവിൽ ബംഗാളും ത്രിപുരയും പോലെ ഒടുങ്ങും -...?
എന്നാല് കുട്ടിയെ നിങ്ങൾക്കങ്ങട് എടുത്താൽ പോരേ ലീഗുകാരൻ
❤
അത് കൊണ്ടല്ലേ കുഞ്ഞപ്പ മുത്തലാഖ് വിഷയങ്ങളിൽ വോട്ട് വന്നപ്പോൾ ഡൽഹിയിൽ മുങ്ങി ചന്ദ്രികയിൽ പൊങ്ങി കോൺഗ്രസ്സിനെയും മുസ്ലിം സമുദായത്തെയും സംഘ് പരിവാറിന് വേണ്ടി ഒറ്റിയത്
ലീഗ് വളർന്നാൽ, മുജാഹിദിന് മാത്രമേ ഗുണമൊള്ളൂ
ലീഗ് വളർന്നാൽ അന്ധ മുള്ളവർക്ക് ഒക്കെ ഗുണം ആണ്....
നിങളെ, എന്തേ, ഇന്ത്യ ൻ, പട്ടാളത്തിൽ, ചേർക്കാത്ത ത്,, അത്,പറയിൻ
രാഹുൽ ഖണ്ഡി, അടക്കം, ഇങ്ങളെ, ചേർക്കൂല
കോളീബി
Caract
Verygood speech ❤️🩹🥸🩻🪬🪬🪬🪬🪬🪬🪬🪬🪬🪬🪬
Padaca rebe musilim leegine padacavan uyarti kaanikenee allah 🤲🤲🤲☝️😢❤️❤️❤️
Speeches should be like that
ما شاء الله ما شاء الله مرحبا
👍💐
തേങ്ങാ മാങ്ങ -