ഷെമിനെ വെല്ലു വിളിച്ചപ്പോൾ സംഭവിച്ചത് കണ്ടോ😳 😂 funny!

Поділитися
Вставка
  • Опубліковано 27 вер 2024

КОМЕНТАРІ • 264

  • @FousiyaShalu
    @FousiyaShalu Місяць тому +26

    ഷെമി... ഷെഫി സൂപ്പറാട്ടോ..... എല്ലാത്തിനും നിന്റെ കൂടെ ഉണ്ടല്ലോ ❤❤🥰

  • @samedia4012
    @samedia4012 Місяць тому +11

    ഷെഫി ഷെമിനോട് ദേഷ്യപെടേണ്ട മോനെ 😄😄😄

  • @shihabshibu3235
    @shihabshibu3235 Місяць тому +8

    ഞാൻ നിങ്ങളുടെ എല്ലാവിഡിയോസും കാണാറുണ്ട് എനിക്ക് ഒരുപാട് ഇഷ്ടംആണ് ഇനി എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്‌ ഷെമി ഷെഫി നെ ഇവൻ ,നിന്റെ, നിനക്ക് , എന്ന് ഓക്കേ വിളികുപ്പോൾ ഒരു സുഖം ഇല്ല കേൾക്കാൻ എന്റെ ഒരു അപിപ്രായം ആണ് ട്ടോ സോറി 🙏

  • @SubaidaMuhammed-tx2rl
    @SubaidaMuhammed-tx2rl 29 днів тому +4

    . ഷെമി ഷെഫിനെ . നിർത്തി പൊരിക്കും കുറച്ച് ദിവസം കയിഞ്ഞാൽ

  • @PretheeshPretheesh-kh7kq
    @PretheeshPretheesh-kh7kq Місяць тому +5

    വീഡിയോ ഇഷ്ടപ്പെട്ടു പാവം ഷെഫി 😂😂

  • @irfanamkd2082
    @irfanamkd2082 Місяць тому +11

    ചപ്പാത്തി പച്ചക്കണോ നിന്നുന്നേ 🤔😄

  • @jayasrip591
    @jayasrip591 Місяць тому +8

    Good shefi is so loving, keep it up ❤❤ , please don't fight each other.Always
    live a happy life ❤

  • @shahnashahul8159
    @shahnashahul8159 Місяць тому +5

    നല്ല രസമുണ്ട് സംസാരം 😁

  • @wilsonsimon4377
    @wilsonsimon4377 Місяць тому +7

    SHEFIN GOOD ACTING GOOD COMEDY SHEFIN FILM ACTER LOOK KHOZHIKODE KALAKARAN MARUDAY DIST ANU BHAVI UNDU THANKS GOD BLESS YOU 🤲🙏🏼❤

  • @aseebmuhmd
    @aseebmuhmd Місяць тому +4

    Chappaathi making kand chirichu Maashaa Allaah

  • @nishad.v.snishad2388
    @nishad.v.snishad2388 Місяць тому +4

    ഞങ്ങൾ കപ്പങ്ങാന്നും പറയും പപ്പായ ന്നും പറയും

  • @smithanp8449
    @smithanp8449 Місяць тому +9

    ഞാൻ sad ആയി ഇരിക്കുമ്പോൾ നിങ്ങളുടെ വീഡിയോ ഇരുന്ന് കാണും അപ്പൊ happy ആകും

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp Місяць тому +89

    *ഷെമി താത്താനെ കെട്ടിയപ്പോൾ ഷെഫിക്ക് ഉമ്മാന്റെ സ്നേഹവും ഭാര്യയുടെ സംരക്ഷണവും കിട്ടി ഭാഗ്യവാൻ😁💖*

  • @shajiw1557
    @shajiw1557 29 днів тому +4

    ചപ്പാത്തി പച്ചക്കാനോ കഴിക്കുന്നത് ചുട്ട പോലെ തോന്നുന്നില്ല 🤔

  • @Ammuunni-volgz
    @Ammuunni-volgz 7 днів тому

    നിങ്ങളുടെ വീഡിയോയിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട വീഡിയോ🤣😂

  • @rabiyashraf4244
    @rabiyashraf4244 Місяць тому +2

    😂 ആണുങ്ങൾ അടുക്കളയിൽ കയറിയാൽ പെണ്ണുങ്ങൾക്ക് കുറച്ച് പണി കൂടി കൂടുകയുള്ളൂ

  • @harismuhammad6813
    @harismuhammad6813 Місяць тому +4

    Shefiku munp perotta adi ayirunno😅

  • @Rinuminnuichu
    @Rinuminnuichu Місяць тому +4

    Samsaaram ket chirich chathu😂.shefinn choodilaanallo.

  • @noorjarahman705
    @noorjarahman705 Місяць тому +4

    ശമിക്കു ഈ യിടെ ആയിട്ടു ഷെഫിനെ കളിയാക്കൽ കൂടുന്നുണ്ട് ട്ടാ ഷെഫി ആട്ട പോടീ യിലേക്ക് തിളച്ച വെള്ളം ഒഴിച്ചാൽ മതി ട്ടാ എന്നിട്ട് നന്നായി കുഴക്കുക ❤

  • @Ummusalma-zx7ub
    @Ummusalma-zx7ub Місяць тому +9

    ഷെഫി നല്ല ദേഷ്യക്കാരൻ ആണല്ലോ

  • @lalilack1633
    @lalilack1633 Місяць тому +17

    ഷെഫിനെ താഴ്ത്തല്ലേ പാവം ആണ്

  • @saranyaprashanth9584
    @saranyaprashanth9584 Місяць тому +2

    സൂപ്പർ പൊളിച്ച്❤

  • @Akkutta
    @Akkutta Місяць тому +4

    Enthina avare kuthi vedhanippikkunnathu, avarkoru kunchayille, mattullavare vedhanippichu rasikathe ,swantham vedhanikkendi varum

  • @sakeenasakee6971
    @sakeenasakee6971 27 днів тому +2

    ഷെഫിന്റെ പരത്തല്കണ്ടിട് കുറെ ചിരിച്ചുട്ടോ

  • @NufiPaichu
    @NufiPaichu Місяць тому +5

    Shemitha uchakkum chappathiya nallathe chore ozhivakkunnatha nallathe njanglokke chappathiya uchakke ❤😂

  • @hdjdjddjdhdjdjdjdjdj2787
    @hdjdjddjdhdjdjdjdjdj2787 Місяць тому +3

    ഷെഫി. പാവം. തന്നെ

  • @user-rahmathnaseer132
    @user-rahmathnaseer132 Місяць тому +1

    ഇളം ചൂടുവെള്ളത്തിൽ മാവ് കുഴയ്ക്കുക അതിൽ ഓയലും വയ്ക്കുക

  • @SajeeraThalib123
    @SajeeraThalib123 23 дні тому +1

    Shame
    Nallathamasa❤❤❤❤❤❤❤❤

  • @stitchingworldbyraseena
    @stitchingworldbyraseena Місяць тому +3

    കപ്പക്ക .. (Kannur )

  • @basheec9448
    @basheec9448 Місяць тому +7

    80% ആണുങ്ങളും അടുക്കളയിൽ ഇങ്ങനെയാ😂

  • @renu6442
    @renu6442 24 дні тому

    സ്നേഹത്തോടെയുള്ളപാചകം❤❤❤❤❤😂😂😂😂

  • @kumaridasan2239
    @kumaridasan2239 Місяць тому +1

    Main adukkalak door ille aa grill safe ano??

  • @vanajap3942
    @vanajap3942 Місяць тому +3

    ചപ്പാത്തി ഭൂപടം ആയല്ലോ ഷെഫി '

  • @user-rahmathnaseer132
    @user-rahmathnaseer132 Місяць тому +1

    ഹായ് ഷമി സുഖമാണോ

  • @shuhaibmalik9256
    @shuhaibmalik9256 Місяць тому +1

    Shamitha❤ nagathil athu mehandiyanu

  • @asmaami9930
    @asmaami9930 Місяць тому +3

    Evekenthuchwydhitum....karyalla..full shefiye thazhthiketann

  • @user-rahmathnaseer132
    @user-rahmathnaseer132 Місяць тому +1

    മാവ് സ്റ്റാൻഡിന്റെ മോളിൽ ഇടുക എന്നിട്ട് അടിച്ച് കുഴക്കുക

  • @mercyabraham2147
    @mercyabraham2147 16 днів тому

    Kunje samsaram nirthi chappathi udakke mone ningal nalla jodi aane age no problem ningalude samsaram kelkkan nalla rasam. Shephy mone aap super

  • @Thanooja-gj3bs
    @Thanooja-gj3bs 13 днів тому

    അടിപൊളി ഫാമിലി

  • @susanmathew1248
    @susanmathew1248 Місяць тому

    No any problem if you have chapathi in the afternoon. No any compulsory to have rice. Have healthy food

  • @renu6442
    @renu6442 24 дні тому

    ഷെഫി ശത്രുവല്ല ഷെമി❤❤❤❤

  • @shaharbanparayil9833
    @shaharbanparayil9833 Місяць тому +2

    ചിരിച്ചു മതിയാകും

  • @mashaallah8097
    @mashaallah8097 Місяць тому +3

    Pappaya kayikan pato ipo

  • @AdvshibnaShibu
    @AdvshibnaShibu Місяць тому +5

    U both are ❤ very happy masha alha

  • @suhararafeek3555
    @suhararafeek3555 Місяць тому +5

    ഷെഫീ ഇന്ന് നല്ല ചൂട് ആണ്

  • @RamlaAbbas-ur5zo
    @RamlaAbbas-ur5zo Місяць тому +1

    ചപ്പാത്തി ഉണ്ടാക്കി കാണുന്ന ഞാൻ😂😂

  • @rasiyathadatil6183
    @rasiyathadatil6183 Місяць тому +4

    Anakknn പറയല്ലേ ഇക്കാന്ന് വിളിക്കി തള്ളെ പൊട്ടാ ന്ന് വിളിക്കല്ലേ

    • @nafirahmank7131
      @nafirahmank7131 24 дні тому

      അവർ അവർക്ക് ഇഷ്ടമുള്ളത് വിളിക്കട്ടെ തള്ളേ

  • @rnu8117
    @rnu8117 Місяць тому +4

    Shefi inn full wrong aanallo enth patti??

  • @aneesanazer9545
    @aneesanazer9545 26 днів тому

    Allah chirich chirich marich. Ningalude kalikanditt. Allahu anugrahikatte ningale. Ameen

    • @ramlaP-gz2db
      @ramlaP-gz2db 21 день тому +1

      പാത്രത്തിന്റെ അടിയിൽ തുണി വെക്കണം എന്നാൽ നല്ലവണ്ണം കുഴക്കും

  • @muhammedsadeed7965
    @muhammedsadeed7965 Місяць тому +5

    ഒരു പാട് ചിരിച്ചു രണ്ട് പേരുടെ തമാശ കണ്ടിണ്ട്

  • @suhara.m
    @suhara.m Місяць тому +3

    കുറെ ചിരിച്ചു

  • @muneefamoidi7897
    @muneefamoidi7897 27 днів тому

    Modal nadakkane prayam kurayanam athokke kuttikale modal ndakkenddath vayassammar avare modalil nadakkanam

  • @harismuhammad6813
    @harismuhammad6813 Місяць тому +6

    Oru Devasum chappathi next day purathu poyee Mandi kazikkum 😂😂

  • @basheec9448
    @basheec9448 Місяць тому +8

    ഞാനും ഒരു സ്ത്രീയാണ്. ഈ ചപ്പാത്തി ആരെങ്കിലും ഉണ്ടാക്കി തന്നാൽ മൂക്കറ്റം തിന്നും 'സ്വന്തമായി ഉണ്ടാക്കാൻ ഭയങ്കര മടിയാ😂

  • @dibinnainan
    @dibinnainan 29 днів тому

    Shemi❤

  • @AyshaHameed-o7z
    @AyshaHameed-o7z 23 дні тому

    13:18
    😂😂😂😂

  • @ThajuThajunnisa-bi7
    @ThajuThajunnisa-bi7 28 днів тому

    Oru Chappathi palaka medikkuu

  • @sabeenasebi5021
    @sabeenasebi5021 Місяць тому +2

    Sefik inn enth patti

  • @jollykc7746
    @jollykc7746 22 дні тому

    Ayyo chapati vendille pachayane varu vedhanikum bro

  • @nishanisha-sf6gn
    @nishanisha-sf6gn Місяць тому

    ഇന്നത്തെ വീഡിയോ 😂😂

  • @JasuJasmin-ej5zm
    @JasuJasmin-ej5zm Місяць тому +1

    ചുമ മാറില്ല എണ്ണ പലഹാരം കഴിച്ചാൽ

  • @shareefa60
    @shareefa60 24 дні тому

    Anth thannanelum ank iyy annulla vili barthakkanmare vilikumbo oru bahumanem illathapole athonn nirthiyal nann

  • @aiitss3830
    @aiitss3830 Місяць тому

    Paalum pazhavum movie kandappol ningale orma vannadh

  • @Shanubismi
    @Shanubismi Місяць тому

    Nalla chappathi 🤣🤣🤣👍

  • @AyshaBasheer-zb6kv
    @AyshaBasheer-zb6kv 28 днів тому

    Kakku villikam suppar

  • @sujithapappan7776
    @sujithapappan7776 Місяць тому +1

    Nammal parayuka kappakka

  • @ayshahassan3207
    @ayshahassan3207 24 дні тому

    ചപ്പാത്തി പൊടി അരി കാതെ യാണോ എടുക്കുന്നത്

  • @Muhamedeyy1
    @Muhamedeyy1 Місяць тому +1

    Pasvam ain praayam aayille

  • @SameeraValappil-f7y
    @SameeraValappil-f7y 28 днів тому

    Ningal supparaan enikishta ningde vedio

  • @shafeeracheppi1172
    @shafeeracheppi1172 Місяць тому +4

    ഷെമി മെഹന്ദി ഏതാ parayaamo

  • @sainabam1432
    @sainabam1432 19 днів тому

    താത്ത കു ഒരു മോനെയും കിട്ടി പിന്നെ ഒരു മോളെയും കിട്ടി ഏതായാലും മുന്നോട്ട് പോട്ടെ

  • @geetakumar5144
    @geetakumar5144 Місяць тому +1

    India 'urope Africa chapati😂

  • @filmophile5778
    @filmophile5778 Місяць тому +4

    ഷെഫി ഷെമി കമൻ്റ് നല്ലോണം വായിച്ചിട്ട് ലൈക്ക് ചെയ്യണെ നെഗറ്റീവ് കമൻ്റിനും നിങ്ങടെ ലൈക്ക് ഒണ്ട് ഒന്ന് ശ്രദ്ധിയ്ക്കണം നിങ്ങൾ രണ്ട് പേരും പിന്നെ മുബാസും കൂടെ കേട്ടോ❤❤❤

  • @shameerasulfiker8761
    @shameerasulfiker8761 26 днів тому

    അതെന്താ വേവാത്ത ചപ്പാത്തി

  • @hazeenban1235
    @hazeenban1235 24 дні тому

    സിങ്കിൽ പത്രം കഴുകുമ്പോൾ മഴയത്തു നനയൂലെ

  • @sulaikhatharayil447
    @sulaikhatharayil447 Місяць тому +1

    Shemi.ninte.bharthavan..shefi..vayas.ninnil..kuravanengilum..ninne.kettiya.alan.orokkalum..shefiye..kochakkaruth..mossaman...veruthe...ingane..orupennum..parayula.

  • @hennafthma8419
    @hennafthma8419 Місяць тому +1

    Hi❤❤❤❤❤❤

  • @MufeedhaMufe
    @MufeedhaMufe Місяць тому +4

    Shefikka nalla oru cooking aan le😁😄 shemithante oru baghyam😅

  • @ShajithaShaji-go3gr
    @ShajithaShaji-go3gr Місяць тому +1

    😅😅❤❤

  • @ShahiDa-z5l
    @ShahiDa-z5l Місяць тому +1

    Anthankilum oru വീഡിയോ edandaaa😊😊😊😊

  • @Aamiz24
    @Aamiz24 7 днів тому

    ❤️❤️❤️🥰

  • @haseenaK-nn5fr
    @haseenaK-nn5fr Місяць тому +2

    മെഹന്ദി ഏതാണ് ഒന്ന് പറയൂ

  • @Nisha-kw1vp
    @Nisha-kw1vp Місяць тому +1

    വയനാട്ടിൽ വെള്ളം ഇഷ്ടം പോലെ ഉണ്ട് മലപ്പുറം ആണ് വെള്ളം ഇല്ലാത്തെ 😂😂😂😂😂😂

  • @KadeejaKadeeja-i4c
    @KadeejaKadeeja-i4c Місяць тому +1

    ❤❤❤❤

  • @MrFanu-ts1it
    @MrFanu-ts1it Місяць тому +2

    😂😂😂😂

  • @malusanthosh3405
    @malusanthosh3405 Місяць тому +1

    ❤❤❤❤❤❤❤❤

  • @user-rahmathnaseer132
    @user-rahmathnaseer132 Місяць тому +1

    മരത്തിന്റെ കോൽ വാങ്ങിയിട്ട് പരത്തോ

  • @saifasanasck681
    @saifasanasck681 Місяць тому +1

    😁😁😁😁

  • @Inaaya-pk8dc
    @Inaaya-pk8dc Місяць тому +2

    ഒന്നും പറയാറില്ല ഷെമിയും ഷെഫിയും 😞😞

  • @SumaPaul-gz7xf
    @SumaPaul-gz7xf 29 днів тому

    Kappalanga

  • @muneefamoidi7897
    @muneefamoidi7897 27 днів тому

    Eani prasavikko kilavii

  • @denasunil6482
    @denasunil6482 Місяць тому +1

    ❤❤❤❤❤❤❤😘😘😘😘😘

  • @Girija321Pk
    @Girija321Pk 23 дні тому

    ഞാൻ വരുന്നുണ്ട് നിങ്ങളുടെ വീട്ടിൽ

  • @shahanazbegum5833
    @shahanazbegum5833 19 днів тому

    😂😂😂😂😂😅

  • @asmaami9930
    @asmaami9930 Місяць тому

    Onn help cheydhkoduthoodey...gyass pidikanoke

  • @isha7109
    @isha7109 Місяць тому

    His chapathi making was too good enjoyed

  • @haseenaap2762
    @haseenaap2762 Місяць тому +6

    ഇന്ന് എന്താ ഷെഫി ക്ക് പറ്റിയത് ഷെമി

  • @noorjarahman705
    @noorjarahman705 Місяць тому +2

    2 പേരും നന്നായി മെലിഞ്ഞിട്ടുണ്ട് ട്ടാ

  • @aishajasmin1534
    @aishajasmin1534 Місяць тому +1

    പുതിയ. മിക്സി. ❤🎉വാങ്ങിയോ🎉🎉🎉❤🎉

  • @jazajamshi7899
    @jazajamshi7899 Місяць тому

    😊😊😊