ഞങ്ങളെ Romantic കണ്ടോ 😂😂 |funny

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 206

  • @raheeskdlr9552
    @raheeskdlr9552 2 місяці тому +12

    പ്രായം എല്ലാവർക്കും ആവും നിങ്ങൾ ആരും അവരുടെ ഇഷ്ടത്തിനല്ലോ ജീവിക്കുന്നദ് അവരെന്തിനാ നിങ്ങളുടെ ഇഷ്ട്ടം നോക്കുന്നദ്

  • @Nithusilu
    @Nithusilu 2 місяці тому +11

    ഇഷ്ടം ഉള്ളവർ കണ്ടാൽ പോരെ ആരും നിർബന്ദിച്ചില്ല ല്ലോ

  • @AdhilAdhi-c7d
    @AdhilAdhi-c7d Місяць тому

    Ellam jodiyayit santhoshayit jeevikkan kazhiyathavar ethra perund...adipoliayit jeeviku.allahu thunakkate orupad kalam sandhoshayirikkatte❤❤❤

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 2 місяці тому +32

    ഈ വർഷത്തെ ക്ഷമക്കു ഉള്ള അവാർഡ് മുബാസിനു കൊടുക്കണം.... 👍👍👍🤩🤩🤩

  • @SreedeviNair-nu8yt
    @SreedeviNair-nu8yt 2 місяці тому +2

    പ്രായം മാത്രം അല്ല ജീവിതം... ചെറിയ പ്രായം ഉള്ളവർ എല്ലാം happy ആണോ

  • @SajiraRafeeq
    @SajiraRafeeq 13 днів тому

    എന്തൊരു രസാണ്നിങ്ങളുടേസംസാരം

  • @sindhukumary3071
    @sindhukumary3071 2 місяці тому +9

    തള്ള,മോൻ.. തള്ള,മോൻ.... യുവജനതകളുടെ കമന്റ്‌ കണ്ട് മടുത്തു 😡.. അവർ തള്ളയാണ് ഈ പ്രായത്തിലും അയാളുടെ കൊച്ചിന്റെ തള്ളയായിട്ടും അവർ ഇത്ര പെർഫെക്ട് ആയി നടക്കുന്നത് അയാളുടെ സ്നേഹത്തിന്റെ മഹത്വമാണ്...🥰 അവർ ഇനിയും സന്തോഷത്തോടെ ജീവിച്ചുകൊണ്ടേയിരിക്കും.. പ്രായം ചുളിവുകൾ വീഴ്ത്താത്ത വരം നേടിയവർ ഇവിടെ കുരച്ചുകൊണ്ടും..

  • @thasleena-dx3qc
    @thasleena-dx3qc 2 місяці тому +20

    അത്തും ഭിത്തും ഉള്ളവരെ കെട്ടിയാൽ ഇതല്ല ഇതിന്റെ അപ്പുറം കാണണം 😃

  • @JumanathT
    @JumanathT 2 місяці тому +1

    shemi dhefiyuda ഈ സ്നേഹം എന്നും nilalilkatea🤲

  • @hafsaassainar4800
    @hafsaassainar4800 2 місяці тому +58

    മുബാസിനെ സമ്മതിക്കണം

    • @Tanhamm-sb6iq
      @Tanhamm-sb6iq 2 місяці тому +2

      😢😢😢

    • @HabeebP-st1iz
      @HabeebP-st1iz 2 місяці тому

      @@hafsaassainar4800. അവൻ ജോലി ചെയ്യുന്നു ശമ്പളം വാങ്ങുന്നു
      camera അവൻ

    • @jidhinpopz
      @jidhinpopz 2 місяці тому

      Athe🤣🤣

  • @Divyadivya-d23
    @Divyadivya-d23 2 місяці тому

    ❤️❤️❤️❤️oruppad isttaa tto

  • @divyasuresh606
    @divyasuresh606 Місяць тому +1

    Ammayum monum😮

  • @kunchilakshmimalarampath9463
    @kunchilakshmimalarampath9463 2 місяці тому

    1:08

  • @Shanubismi
    @Shanubismi 2 місяці тому +2

    🤣🤣🤣🤣കൊള്ളാം

  • @JasnaSajid
    @JasnaSajid 2 місяці тому +10

    Enthina igane komalitharam cheyyunne nilayum vilayum povan

  • @raheeskdlr9552
    @raheeskdlr9552 2 місяці тому +4

    ഷെഫി ഷെമിടെ കൂടെ അല്ലെ കാട്ടികൂട്ടുന്നധ് അവൻ നല്ലൊരു ഭർത്താവ് ആണ്

  • @lubnakk3362
    @lubnakk3362 2 місяці тому +12

    ഇത്ത ക്രീംസ് ഒക്കെ അപ്ലൈ ചെയ്യുമ്പോൾ ഫേസ് ഇൽ ഓരോ ഡോട്ട് ആയി ഇട്ടിട്ടു സ്പ്രെഡ് ആകലാണ് അല്ലാതെ കയ്യിൽ ഇട്ടു അപ്ലൈ ആക്കലല്ല

    • @saleenasalee9804
      @saleenasalee9804 2 місяці тому +1

      😂😂കുറച് ഭംഗി കൂടട്ടെ വെച്ചിട്ടാ😂😂

    • @shailajak.v1312
      @shailajak.v1312 2 місяці тому

      ചെറുപ്പം ആകുവാൻ ശ്രമിക്കുന്നു കാക്ക കുളിച്ചാൽ കൊക്ക് ആകില്ലല്ലോ ​@@saleenasalee9804

  • @nizarraseena9128
    @nizarraseena9128 2 місяці тому +8

    അപാരത മാറ്റി ഇപ്പോൾ അഭാരത

  • @Mrblade4321
    @Mrblade4321 2 місяці тому +3

    Shamindaduth എന്ടെങ്കിലും തെറ്റു വന്നു പോന്നുണ്ടെങ്കിൽ അതിന്റെ പൂർണ്ണ ഉത്തര വാദി shafikkan
    ആദ്യമൊക്കെ നിങ്ങളെ വിഡിയോയിൽ shafi ഷാൾ നേരെ ആക്കി കൊടുക്കുന്നുന്നദ് കാണുമ്പോൾ shafindod ഒരു ബഹുമാനം തോന്നിയിരുന്നു ❤

  • @RamlaAbbas-ur5zo
    @RamlaAbbas-ur5zo 2 місяці тому +25

    മുകളിലുള്ള ഫാൻ ഒക്കെ ഒന്ന് തുടച്ചൂടെ എന്തൊരു ചളിയാ😂😂😂

    • @beautiful-qs2cn
      @beautiful-qs2cn 2 місяці тому +2

      Reels കഴിഞ്ഞ് നേരം വേണ്ടേ ക്ലീൻ cheyyan

    • @saleenasalee9804
      @saleenasalee9804 2 місяці тому

      ​@@beautiful-qs2cn😂😂😂

  • @beenamohan7275
    @beenamohan7275 2 місяці тому +12

    ഇതൊക്കെ ബോർ ആണ്

  • @Afi.minnu-annu
    @Afi.minnu-annu 2 місяці тому +3

    Ningale bayangara ishtamaayirunnu ippo enthoo onnariyappedaan thudangiyappo mudi kaanikkal koodi

  • @saleenasalee9804
    @saleenasalee9804 2 місяці тому +15

    പണം ഉണ്ടാക്കാൻ കാട്ടിക്കൂട്ടുന്ന വേഷങ്ങൾ ...എന്തെങ്കിലുമൊക്കെ ഇട്ടാലല്ലെ മുന്നോട്ട് പോകാൻ പറ്റൂ...ദിവസവും എന്താപ്പോ വീഡിയോ ആക്കുക😂😂😂

    • @GeethaDevu-n3w
      @GeethaDevu-n3w 2 місяці тому

      നിങ്ങൾക്കും ഉണ്ടാക്കാം പണം😂😂😂

  • @SubaidaMuhammed-tx2rl
    @SubaidaMuhammed-tx2rl 2 місяці тому +1

    അവനും കെട്ട ട്ടെ ഇത് പേ > ലെ ഒന്നിനെ

  • @RumaisaRs-d9u
    @RumaisaRs-d9u 2 місяці тому +13

    ഷെഫീടെ കാട്ടിക്കൂട്ടൽ 😁😁

  • @jouharaafsal5178
    @jouharaafsal5178 2 місяці тому +6

    ഹലോ നിങ്ങളുടെ വീഡിയോ രസമുണ്ട്. പക്ഷെ 👉ദാ ക് ണ 👈എന്നുപറഞ്ഞാൽ എന്താണ്? എല്ലാവീഡിയോയിലും പറയും ദാ ക് ണ 😂ആരെങ്കിലും നിൽക്കുന്നു എന്നാണോ പറയുന്നത്😊

  • @JaleelK-pm6vv
    @JaleelK-pm6vv 2 місяці тому +1

    പാവം അവന്റ ഉമ്മയുടെ ഒരു അവസ്ഥ 😂

  • @PreethaParvathi-y6h
    @PreethaParvathi-y6h 2 місяці тому +1

    രണ്ടു പേരും കൊള്ളാം❤

  • @sayhanyounus1086
    @sayhanyounus1086 2 місяці тому +1

    Shfi umma shemi😂

  • @Dreamygirl-u9q
    @Dreamygirl-u9q 2 місяці тому +2

    ഞാൻ നിങ്ങളുടെ വീഡിയോ കാണാറുണ്ട്. ഇപ്പോഴാണ് എനിക്ക് നിങ്ങളോട് കൂടുതൽ ഇഷ്ടം വന്നത്. ❤️ഉ couples.

  • @bluei.bird_
    @bluei.bird_ 2 місяці тому +5

    Romantic knd😂❤

  • @SreehariSree-qj1jm
    @SreehariSree-qj1jm 2 місяці тому +7

    ഇങ്ങനെയല്ലേ വൃത്തികെട്ട കമന്റിടുന്നവർ എന്തിനു കാണുന്നു ഇവരുടെ വീഡിയോ. അവരെന്തെങ്കിലും കാണിക്കട്ടെ ഇഷ്ടമുള്ളവർ കണ്ടാൽ മതി. വീഡിയോ ഇടുന്നു ഇഷ്ടമുള്ളവർ കാണുക അല്ലാത്തവർ കാണണ്ട വെറുതെ ഈ മനസ്സിലുള്ള ദുഷ്ട ചിന്തകൾ ഉള്ളവരാണ് ഇങ്ങനത്തെ കമന്റുകൾ ഇടുന്നത് അവർ അറിഞ്ഞില്ലേ അവരെ കെട്ടിയത് ഭാര്യയും ഭർത്താവുമായി ജീവിക്കുന്നത് അവർക്ക് ഒരു കുട്ടിയും ഉണ്ട്. നിങ്ങൾക്ക് എന്താ ഇത്രക്ക് സൂക്കേട്

    • @FaseelaSalim-oz7tg
      @FaseelaSalim-oz7tg Місяць тому

      Ishtamillsthsvar. Kananilkanda. Asuyakum. Kushumbinum. Marurnnilla

  • @Minnaminni_.757
    @Minnaminni_.757 2 місяці тому +6

    അതെ ഉമ്മ നല്ല ലുക്കാണ് ഇമ്മാതിരി ലുക്ക് ഇപ്പൊ അടുത്തൊന്നും കണ്ടിട്ടില്ല

  • @abdullacm831
    @abdullacm831 2 місяці тому +7

    മുബാസ് ക്ഷമ ഉള്ളവനാ പാവം 😄😄

  • @RahmathIbrahim-bo3me
    @RahmathIbrahim-bo3me 2 місяці тому +2

    Really Great ❤

  • @Anntheres...5333
    @Anntheres...5333 2 місяці тому

    Age ath kuzappam illa but Chechi onnu slim ayal poli ahrikum young arikum kaanam😊

  • @fasmilameelu3203
    @fasmilameelu3203 2 місяці тому +6

    കേരള സിലബ്സ് ഒന്ന് മുതൽ പ്ലസ്ടു വരെ ഓൺലൈനായി ട്യൂഷൻ അതും കുറഞ്ഞ ഫീയോട് കൂടി....കോണ്ടാക്ട് ഒൻപത്.ഒൻപത്. നാല്.ഏഴ്.ഒന്ന്. രണ്ട്. മൂന്ന്. പൂജ്യം. എട്ട്.നാല്.

  • @faseelack1246
    @faseelack1246 2 місяці тому +15

    Shaminte makkale kanan pokkillee

    • @shameerasulfiker8761
      @shameerasulfiker8761 2 місяці тому +5

      ഇതിന്റെ റീപ്ലേ അവര് പറയില്ല. പിന്നെ എന്തിനാ ഇങ്ങനെ ചോദിക്കുന്നത്. ശ്രമിതാത്ത അങ്ങനെ മക്കൾ ഒന്നുമില്ല. മൂത്ത മകളായി ഐഷു ഉണ്ട്. തൽക്കാലം അങ്ങനെ വിചാരിച്ചാൽ മതി 😊😂

    • @Newsongs-l7g
      @Newsongs-l7g 2 місяці тому +2

      Ninakk ponnoo

    • @saleenasalee9804
      @saleenasalee9804 2 місяці тому +1

      ജീവിതം ആസ്വദിക്കുമ്പോൾ അതിനിടയിൽ ഇങ്ങനെയുള്ള ചോദ്യങ്ങൾ ചോദിച്ച് ഇടങ്ങേർ ആക്കല്ലേ😂

    • @shailajak.v1312
      @shailajak.v1312 2 місяці тому

      ​ഇതു കിളവിയുടെ സിസ്റ്റർ ആണെന്ന് തോന്നുന്നു @@shameerasulfiker8761

    • @shailajak.v1312
      @shailajak.v1312 2 місяці тому +1

      Anghott ചെന്നാലും മതി കാലും കയ്യും തല്ലിയൊടിക്കും നാട്ടുകാർ

  • @AshmilAyaaz
    @AshmilAyaaz 2 місяці тому +8

    Mubasin oru penn kittich kodukkanam shefi....ith po kai ellathol erachik nikkana pole yanu carinty back side irikkuth appo onkum oru company akum

    • @shailajak.v1312
      @shailajak.v1312 2 місяці тому

      അത് കെട്ടിക്കേണ്ട ഇപ്പോൾ സെറ്റാകും ആ പയ്യന് കിളവി 😂😂😂

    • @dp5030
      @dp5030 3 дні тому

      Ningaloke drivernum pennu kettikyuallo😂😂 driver joli cheyumbo ottaku drive cheyande ennu orthittu

  • @MufeedhaMufe
    @MufeedhaMufe 2 місяці тому +3

    Adipoli romatic kandu ooo pinne🤭😅

  • @sharminafaisal257
    @sharminafaisal257 2 місяці тому +6

    Ningalude veettil ullavaronnum Ningalude videos kanarille..avaronnum suggestion parayarille..ithokke kanumbol ulla samshayam kond chodichatha..😢

  • @pathoosworld8078
    @pathoosworld8078 2 місяці тому +3

    free ആയിട്ട് resin,hair aaccessories,jwellery താല്പര്യമുള്ളവർ
    എട്ട് പൂജ്യം എട്ട് ആറ്‌ അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്

  • @ShereenaSheree-b6t
    @ShereenaSheree-b6t 2 місяці тому +12

    ഈ ummak age കൂടുതൽ ഉള്ളത് കൊണ്ട് റീൽസ് അതിനോട് ഒന്നും താല്പര്യം ഇല്ല പിന്നെ Aa പയ്യൻ ഉത്സാഹിപ്പിക്കുന്നു അവരെ

  • @HASEENA-z3v
    @HASEENA-z3v 2 місяці тому +2

    Nigalude adhyathe makalude vivahm kazhinjo

  • @sufiyanr9326
    @sufiyanr9326 2 місяці тому +4

    Kashttàm

  • @yaminstipsblogs9849
    @yaminstipsblogs9849 2 місяці тому +2

    Reels edukan pennine matiyal mathi last paranjapole🤣🤣

  • @mahaboobalatheef8237
    @mahaboobalatheef8237 2 місяці тому +2

    Ayshutty evedy

  • @AfiyaRahman-d8o
    @AfiyaRahman-d8o 2 місяці тому

    പാവം ഷാഫിയും ഷമിയും

  • @Aashika-em7ng
    @Aashika-em7ng 2 місяці тому +1

    Videoyil polum avare vedanippikkaruth,shefi

  • @BushraBushi-s9e
    @BushraBushi-s9e 2 місяці тому +3

    Shefi 😀👍

  • @FathimaHiba-q2b
    @FathimaHiba-q2b 2 місяці тому

    adipoli

  • @ffvlog8119
    @ffvlog8119 2 місяці тому +5

    Sheri vere. Kettikkooo

    • @FinshaAbidh
      @FinshaAbidh 2 місяці тому +2

      Née ready aano

    • @shailajak.v1312
      @shailajak.v1312 2 місяці тому

      ​@@FinshaAbidhനിന്റെ ആന്റി ആണോ കിളവി

  • @smithasmitha5451
    @smithasmitha5451 Місяць тому

    തൊലിക്കട്ടി 🥴🥴🥴

  • @Tanhamm-sb6iq
    @Tanhamm-sb6iq 2 місяці тому +1

    😮😮😮

  • @Chemmi123
    @Chemmi123 2 місяці тому

    Shefi ikka adipoli❤❤❤❤❤

  • @zainaszainas8843
    @zainaszainas8843 2 місяці тому

    Ithaande dress evidenna parches cheyyunne elladum suppara evidunnan parayoo pls

  • @Kathakavithaanubhavangal
    @Kathakavithaanubhavangal 2 місяці тому +5

    Comments മുഴുവൻ എന്താ ഇങ്ങനെ..??
    ഇഷ്ടം ഇല്ലാത്തവർ കാണേണ്ട..

  • @nasiyathnasi2172
    @nasiyathnasi2172 2 місяці тому +1

    slim tea veno
    ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്👆👆hiiiiii

  • @AadilaJaezaManzil
    @AadilaJaezaManzil 2 місяці тому +2

    😂😂

  • @shameerasulfiker8761
    @shameerasulfiker8761 2 місяці тому +31

    എന്തായാലും പൈസക്ക് വേണ്ടിയിട്ടുള്ള ഓരോരോ കോമാളിത്തരങ്ങൾ

    • @FinshaAbidh
      @FinshaAbidh 2 місяці тому +1

      Ninak paisa kittaan vtl verudhe irunnnal madhiyo

    • @JaleelK-pm6vv
      @JaleelK-pm6vv 2 місяці тому

      ആ മോൻ താത്താനെ കല്യണം കഴിച്ചത് തന്നെ വ്ലോഗ് ചെയിതു പണം മുണ്ടക്കൻ ആണ്

    • @RiyaPonnu-ro7kg
      @RiyaPonnu-ro7kg 2 місяці тому

      Sathyam

  • @ShyjaKshyja
    @ShyjaKshyja 2 місяці тому +1

    🥰❣️❣️🎉🎉

  • @SubaidaMuhammed-tx2rl
    @SubaidaMuhammed-tx2rl 2 місяці тому +2

    ഈ ബേക്കിൽ ഇരുന്നത് പൊട്ടൻ

    • @dp5030
      @dp5030 3 дні тому

      Ingale mappalaya backil?

  • @AliShifa-j2j
    @AliShifa-j2j 2 місяці тому

    മുബാസിനെ കൊണ്ട് വേഗം പെണ്ണ് കെട്ടിക്കണം. ഇരുത്തം കണ്ടിട്ട് പാവം തോന്നുന്നു

  • @achi-bj7fd
    @achi-bj7fd 2 місяці тому +1

    ചിരിച്ച് ചിരിച്ച് ഒരു വഴി ആയി😂 ഷെമിത സൂപ്പർ ❤❤ മൊഞ്ചത്തി

  • @ayshahamza2932
    @ayshahamza2932 2 місяці тому +1

    😅😅

  • @NIHMA3360
    @NIHMA3360 2 місяці тому

    Enthina negative comments.pattathavar,kaananda.evarum,manushyaralle...

  • @Mubisha30
    @Mubisha30 2 місяці тому

    😅😅👍🏻

  • @sajanir1000
    @sajanir1000 2 місяці тому

    Only ready reels idu, shamu diamond kurach valuppala nose pin is good only while kalu suits u don't put gold more prayam thonilunnu

  • @ShereenaSheree-b6t
    @ShereenaSheree-b6t 2 місяці тому +18

    കുറച്ചു കഴിഞ്ഞാൽ ഈ ഉമ്മാന്റെ പ്രായം Aa പയ്യൻ അംഗീകരിക്കുമോ

    • @thasleenat4515
      @thasleenat4515 Місяць тому

      അത് അവന്റെ കാര്യം അല്ലെ. അത് അവൻ നോക്കിക്കോളും. നിങ്ങൾ നിങ്ങളെ കാര്യം നോക്ക്. എന്തായാലും ഇപ്പൊ അവര് ഹാപ്പി ആണല്ലോ. അവരുടെ വീഡിയോ പലർക്കും എന്റൈർടൈം ആണല്ലോ അതുകൊണ്ട് അല്ലെ ജനങ്ങൾ കാണുന്നത്. അല്ലേലും ഒരു ജന്മം മുഴുവൻ ലൈഫ് ഹാപ്പിയാവാം എന്നൊന്നും ഇല്ലല്ലോ. കിട്ടിയ ടൈം അവരും സന്തോഷിക്കട്ടെ.ഒരുപാടു വിഷമങ്ങൾ anubavichathalle

    • @ShereenaSheree-b6t
      @ShereenaSheree-b6t Місяць тому

      @@thasleenat4515 നീ നിന്റെ കാര്യം നോക്കു

  • @fathimak5139
    @fathimak5139 2 місяці тому

    😄😄🥰🥰🥰

  • @denasunil6482
    @denasunil6482 2 місяці тому +2

    👌🏻👌🏻👌🏻❤❤❤❤❤❤

  • @MohammedNazim-z8d
    @MohammedNazim-z8d 2 місяці тому +3

    ഫയ്റ്റിൽ അറിയാണ്ട് കണ്ണിനു ഒന്ന് കൊടുക്കാൻ ഉള്ള പ്ലാൻ ആണോ 😊

  • @sindhumt615
    @sindhumt615 2 місяці тому +5

    കഷ്ടം തന്നെ

  • @ismailfaris16
    @ismailfaris16 2 місяці тому

    ആ റൂമിലെ ഫേൻ ഒന്ന് തുടച്ച് കൂടെഷെമീ അതിനൊന്നൂ നേരം ഉണ്ടാകില്ലല്ലൊ

  • @VanessaHoggard-n5g
    @VanessaHoggard-n5g 2 місяці тому

    Hellen Causeway

  • @MrFanu-ts1it
    @MrFanu-ts1it 2 місяці тому +1

    ❤❤❤❤

  • @ShereenaSheree-b6t
    @ShereenaSheree-b6t 2 місяці тому +10

    തള്ള ഒരു സത്യം ഇതിൽ പറഞ്ഞു സൺസ്‌ക്രീമാണ് മക്കളെ എന്ന് 😂

    • @yaminstipsblogs9849
      @yaminstipsblogs9849 2 місяці тому

      Chekan cheruthayathukondalle pennin prayam koodiyath aval age ulla aale kettiyal avalalle cheruppakkariyava🤣

  • @sajanir1000
    @sajanir1000 2 місяці тому +5

    Ningal randu perum cute aanu but don't show engane reel undaakunnu it's boring

    • @beautiful-qs2cn
      @beautiful-qs2cn 2 місяці тому

      @@sajanir1000 സത്യം.. അതാണ് boring.. രണ്ടാളും നല്ലതാണ്. Bt ee കോപ്രായങ്ങൾ ബോറിങ്

  • @RumaisaRs-d9u
    @RumaisaRs-d9u 2 місяці тому +2

    ലിപ്സ്റ്റിക് തിന്ന ഷെമി

  • @Chemmi123
    @Chemmi123 2 місяці тому

    Assalamu alaikum ❤❤

  • @Kunnummalkunnummal-jj1dg
    @Kunnummalkunnummal-jj1dg 2 місяці тому

    Nanmollavayasathi

  • @nasiyathnasi2172
    @nasiyathnasi2172 2 місяці тому +3

    PPTTC MTTC
    Hospittal administration
    mehandhi
    Fashion desing
    ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ
    ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്👆👆hiiiii

  • @Ayra2021-q6u
    @Ayra2021-q6u 2 місяці тому

    ഇത്താടെ ഇടത്തെ കൈ അവിടെ ഒട്ടിച്ചു വച്ചിരിക്കയാണോ

  • @fayzaanu5991
    @fayzaanu5991 2 місяці тому +8

    Vayaskalath oru komalitharam cashin vendiyalle

  • @SajithaJafar-k3o
    @SajithaJafar-k3o 2 місяці тому +12

    കളി ബോറാവുന്നുണ്ട്

  • @shailajak.v1312
    @shailajak.v1312 2 місяці тому +6

    കിളവി മുബാസിന്റെ തലയിൽ ആകാതിരുന്നാൽ നന്ന് 😂😂😂😂

    • @jaseelaasmal3452
      @jaseelaasmal3452 2 місяці тому +1

      കറക്റ്റ്

    • @shailajak.v1312
      @shailajak.v1312 2 місяці тому

      @@SWAW-lm6zo onnu podey

    • @dp5030
      @dp5030 3 дні тому

      Endei mumbasine aunty noki vachekuvano😂😂 adhaanu sheminodu itra kalippu.. premam koode samshayarogi aayo shailajaunty

    • @shailajak.v1312
      @shailajak.v1312 2 дні тому

      @dp5030 അയ്യോ ഈശ്വരാ എനിക്ക് വേണ്ടേ കിളവി തന്നെ എടുത്തോട്ടെ 🙏🙏🙏കിളവിക്ക് അതു മതിയാകില്ല പറ്റുമെങ്കിൽ നീ ഒന്ന് സെറ്റക്കികൊടുക്ക് 😂😂😂

  • @RahmathIbrahim-bo3me
    @RahmathIbrahim-bo3me 2 місяці тому +2

    🌹🌹🌹🌹🌹🌹

  • @ayesha12399
    @ayesha12399 2 місяці тому +2

    സ്നേഹത്തിന്റെ മുന്നിൽ പ്രായം ഒരു തടസ്സമല്ല

  • @shadow-eh5ki
    @shadow-eh5ki 2 місяці тому +3

    മുഖം മിനുക്കി ചുണ്ടിൽ ചായം തേച് മുടി തൂക്കിയിട്ട് കാര്യമില്ല ജിമ്മിൽ പോയി ബോഡി ഫിറ്റാക്കൂ ബോഡി ഇടിഞ്ഞു തൂങ്ങി shapeless ആയി ഒത്തിരി പ്രായം തോന്നിക്കുന്നു above 40 ആണെങ്കിൽ പോലും കരുതുള്ള ബോഡി ആയിരിക്കും ഇത് ചളുങ്ങിയിട്ട് above 50 വയസ്സ് പോലെ ബോഡി കാണുമ്പോൾ

  • @ShereenaSheree-b6t
    @ShereenaSheree-b6t 2 місяці тому +16

    കൊഞ്ചാൻ പറ്റിയ പ്രായം ഉമ്മാന്റെ

    • @FathimaHamna1
      @FathimaHamna1 2 місяці тому +1

      അസൂയ തന്നെ അല്ലെ

    • @ShereenaSheree-b6t
      @ShereenaSheree-b6t 2 місяці тому +3

      @@FathimaHamna1 നീ ഒരു കാര്യം ചെയ്യൂ നിന്റെ മോനെ കൊണ്ട് ആ ഉമ്മാനെ കൊണ്ട് കെട്ടിക്ക് അപ്പോൾ നിന്റെ വിഷമം മാറും

    • @mrk6564
      @mrk6564 2 місяці тому

      നിന്റെ മറ്റവൻ ആയിരുന്നോടീ അവൻ മുൻപ്. നിന്റെ വിഷമം കണ്ടപ്പോൾ അങ്ങനെ തോന്നി

    • @FathimaHamna1
      @FathimaHamna1 2 місяці тому

      @@ShereenaSheree-b6t എന്നിട്ട് എന്താ അവൻ ആണല്ലേ അവൾ പെണ്ണല്ലേ അവൾക് കുട്ടി ഉണ്ടായില്ലേ പിന്നെ എന്താ കുഴപ്പം. വേറെ ഏദെല്ലാം ചാനൽ ഉണ്ട്. നീ അധോക്കെ കണ്ടോ ഇതു കണ്ട് ടെൻഷൻ ആവണ്ടല്ലോ.

    • @FathimaHamna1
      @FathimaHamna1 2 місяці тому

      @@mrk6564 എന്നോടണോ

  • @aishamohammed4
    @aishamohammed4 2 місяці тому +1

    Enikkum accident aayappo onnum orma illa

  • @FathimathShahma-s5c
    @FathimathShahma-s5c 2 місяці тому

    Ivare ishtam illathavar aanengil pinje enthina ivarude video kanunnath .kanum cheyyanam kuttam parayum venam nth smoohaman ith 😏

  • @HabeebP-st1iz
    @HabeebP-st1iz 2 місяці тому +3

    തള്ളയുടെ അവസ്ഥ

    • @mrk6564
      @mrk6564 2 місяці тому +1

      നിന്റെ തള്ളേടെ അവസ്ഥയെക്കാൾ ഭേദം

    • @mrk6564
      @mrk6564 2 місяці тому

      @@priyawarrier3160 അല്ലെടീ നാറീ, മനുഷ്യത്വം ഉള്ള ഒരാൾ

  • @ShabnaShabu-q4z
    @ShabnaShabu-q4z 2 місяці тому +1

    Mudi thookk😂😂shefi

  • @HanimolHanimol-hb8cf
    @HanimolHanimol-hb8cf 2 місяці тому +3

    മൂത്ത മക്കളെവിടെ നാണമില്ലല്ലോ ഇങ്ങിനെ നടക്കാൻ

  • @KulsuMoitheen
    @KulsuMoitheen 2 місяці тому +2

    ഓവറാവുന്നു

  • @jamshiashraf562
    @jamshiashraf562 2 місяці тому +1

    😂🥰

  • @asmafiroz739
    @asmafiroz739 2 місяці тому +27

    ആണൊരുതനെ ബാക്കിൽ ഇരുത്തി മോശം ഷെമിക് എന്താ മുബാസ് ഉണ്ടവുമ്പോ ബാക്കിൽ ഇരുന്നുടെ നിങ്ങൽ 2 പേർ മാത്രം ആവുമ്പോ ഓകെ ഇത് ഒരു മാതിരി

    • @safeeda-KT
      @safeeda-KT 2 місяці тому

      Vannu negative

    • @asmafiroz739
      @asmafiroz739 2 місяці тому +2

      @@safeeda-KT nagative alledo kanditt oru mathiri njan shamine ishtapedunna vekthi aan ithoru maryadha ked aan

    • @shailajak.v1312
      @shailajak.v1312 2 місяці тому

      കിളവിയുടെ നെക്സ്റ്റ് ചാൻസ് മുബാസിനു അതോടെ ഫ്രണ്ട് സീറ്റിൽ മുബാസ്സും ബാക്ക് സീറ്റിൽ ഷെഫിയും.. ചെറുക്കൻ രക്ഷപെടും 😂😂😂😂

    • @RiyaPonnu-ro7kg
      @RiyaPonnu-ro7kg 2 місяці тому

      Correctaa paranjath

    • @janvi2162
      @janvi2162 2 місяці тому

      Asma mole...aval avalude husband de koode aanu irikkunnathu.munpil sthansm wife nu thanne aanu tto.... aan oruthan back il irunnal endanu prashnam...? Kashtam

  • @AbdulLatheef-g3b
    @AbdulLatheef-g3b 2 місяці тому +3

    🥀🌹👍💔

  • @shafeeracheppi1172
    @shafeeracheppi1172 2 місяці тому +1

    Hiiiii