എന്ത് രസമാണീ ബെഡ്ഷീറ്റ്സ്..പിന്നെ സമ്മാനവും!!♥️♥️

Поділитися
Вставка
  • Опубліковано 11 вер 2024
  • For purchase WhatsApp with screenshot to 8848522394
    * No phone calls available in the above number

КОМЕНТАРІ • 70

  • @ampadikarthi7344
    @ampadikarthi7344 12 днів тому

    ഒരിക്കൽ bedsheet വാങ്ങാൻ കുറേ search ചെയ്തിരുന്നു.. ഈ channel ഇപ്പോ ആണ് കാണുന്നെ.. Bedsheet spr... Aaa yellow light blue... Spr അതിന്റെ FC ഇല്ലേ

  • @Prasannac1234
    @Prasannac1234 22 дні тому +3

    ഞാൻ ആദ്യമായാണ് വീഡിയോ കാണുന്നത് ഇനി എന്നും കാണണം ❤❤സൂപ്പർ collection ❤❤

  • @muhsinam7253
    @muhsinam7253 22 дні тому +1

    ഞാൻ ആദ്യമായിട്ടാണ് ഈ channel കാണുന്നത്. നല്ല അവതരണം. Bedsheets എല്ലാം ഒന്നിനൊന്നു മെച്ചം. Pillow cover കൂടി ഉൾപ്പെടുത്തണേ. Plse.

  • @Nimisha721
    @Nimisha721 21 день тому

    ബെഡ്ഷീറ് അടിപൊളി ആണ്
    ഇനി ഡാർക്ക്‌ കളർ കൂടി കൊണ്ട് വരണേ
    Pillow cover കൂടി ഉണ്ടെങ്കിൽ കുറച്ചുകൂടെ നന്നായേനെ
    പിന്നെ ചേച്ചിയുടെ അവതരണം എന്തൊരു രസാ കേട്ടിരിക്കാൻ nalleyind ❤❤

  • @sasisasi9554
    @sasisasi9554 19 днів тому

    അധികം സമയം കളയാതെ എല്ലാം കൃത്യതയോടെ അവതരിപ്പിക്കുന്നു ..കൊള്ളാം 🎉🎉 ഞാൻ കണ്ടുത്തുടങ്ങിയിട്ടു ഇത് മൂന്നാമത്തെ ആണ്. ഇഷ്ടപ്പെട്ടു ബ്ലൗസ് ഒക്കെ നന്നായിരിക്കുന്നു കേട്ടോ

  • @ushakumariag9254
    @ushakumariag9254 20 днів тому

    8 inch ulla bedinu perfect akumo. Double coat kattil anu. Pakshe bed 8 inch anu. Two sides cover cheyyumo

  • @sabna6178
    @sabna6178 21 день тому

    നല്ല ബെഡ് ഷീറ്റ് പിലോ കവർ കൂടി ഉണ്ടെങ്കിൽ ഒന്നും കൂടി നന്നായിരുന്നു 👍🏻👍🏻👍🏻

  • @ericjohn8442
    @ericjohn8442 23 дні тому +1

    ❤അതേ ഞാൻ തന്നെ .... thank you very much....God bless you and your isabella family ...
    By Elsa.

  • @user-tk4tb4gq9i
    @user-tk4tb4gq9i 22 дні тому +1

    നിഷ്കളങ്കമായ അവതരണം. ഞാൻ അവിടെ വരാൻ ആഗ്രഹിക്കുന്നു.

  • @lathaashokanashokan7348
    @lathaashokanashokan7348 19 днів тому

    ഇയാളെ ഒത്തിരി ഇഷ്ടായി അവതരണം സുപ്പർ ആദ്യായിട്ട് ആണ് കാണുന്നത് സസ്ക്രയ്ബ് ചെയ്യുതു ബൽ ഇൻആയിബിൾ ചെയ്തു ഇനി കാണാം

  • @Femina_anumodh
    @Femina_anumodh 22 дні тому +1

    കാഞ്ഞിരപള്ളിയിൽ എവിടെയാണ്

  • @Simijaya
    @Simijaya 22 дні тому

    ബെഡ് ഷീറ്റ് അടിപൊളി ആണ്. ആദ്യമായി വീഡിയോ കാണുന്നത്. ഇനി മുതൽ വീഡിയോഎന്നും കാണുo. അവതരണം ഒരുപാട് ഇഷ്ടമായി. ഗോഡ് ബ്ലെസ് യു ❤️❤️

  • @Popinsbyvinis
    @Popinsbyvinis 23 дні тому +1

    എൻ്റെ ദൈവമേ ബെഡ്ഷീറ്റ് കണ്ടാൽ എൻ്റെ അമ്മച്ചി ചാടി വീഴും 😂😂..നാട്ടിൽ വന്നിട്ട് എടുക്കാം ഇപ്പൊ തൃശൂർ ആണ്..shipping charge കൊടുക്കാതെ വാങ്ങിക്കാൻ വരുന്നുണ്ട്...എരുമേലിയിൽ വന്നിട്ട് വരും❤❤

  • @sujalat.n.8761
    @sujalat.n.8761 21 день тому

    Super collections . Is there cod.

  • @jophysanthosh2985
    @jophysanthosh2985 22 дні тому

    running material ഉണ്ടോ

  • @ranijohnson7765
    @ranijohnson7765 22 дні тому +1

    Pillow cover koode undayirunnengil b nannayirunnu

  • @sindhukunjumon6999
    @sindhukunjumon6999 23 дні тому

    Congrats വിന്നർ 🎉🎉 ബെഡ് ഷീറ്റ് ❤ അടിപൊളി ആണ് ഇത്തിരി കൂടി dark കളർ കൊണ്ടു വരാമോ ❤❤ഇതു നല്ലത് തന്നെ എന്നാലും ❤❤❤😂

  • @renl999
    @renl999 18 днів тому

    വിലയാണോ display ചെയ്തിരിക്കുന്നത് ?

  • @sweetangel4489
    @sweetangel4489 20 днів тому

    Pillow cover ille???

  • @soosyshaji5281
    @soosyshaji5281 21 день тому

    Ithinokke Pillow cover undo

  • @foodcreations999
    @foodcreations999 21 день тому

    Pure cotton aano

  • @reenathomas1557
    @reenathomas1557 22 дні тому

    എനിക്കും മഞ്ഞ ഇഷ്ടപ്പെട്ടു.പക്ഷെ പില്ലോ കവർ കൂടെ ഉണ്ടായിരുന്നേൽ കൂടുതൽ നല്ലതായിരുന്നു ❤

  • @daffodils8282
    @daffodils8282 22 дні тому

    Adutha narukkil enneyum cherkane ellabed sheetum super afrodble rate nalla qualityum cutenessum.

  • @retnammasudhakaran5799
    @retnammasudhakaran5799 22 дні тому

    Bedsheet ellam superannu. Vidyayude samsaram kettirikan nalla resamund God Bless You

  • @HemaSubhash-ve5pk
    @HemaSubhash-ve5pk 22 дні тому

    Super collections, pillow cover koodi udayirunnegil onnukoodi polichenee❤

  • @shaligopinath38
    @shaligopinath38 22 дні тому

    Brng bedsheet again & again. Avatharam super assal oru nadan house wife. Off white & light shade pls

  • @salinasooryan489
    @salinasooryan489 23 дні тому

    Bedsheet 2 ennam munne vangiyirunnu.nallatayirunnu..pinne onnum vangiyillayengilum samsaram kettirikkan ulla estom kondu videos ellam kanum😂

  • @RadhaDevi-xu6sz
    @RadhaDevi-xu6sz 22 дні тому

    കോട്ടൺ ആണോ

  • @rishusworld0007
    @rishusworld0007 20 днів тому

    Ella bed sheettum kanan nalla bangiyund yellow colour enikk nallashtayi pillow cover koode ad chaidh konduvarumo chechi

  • @sreepankaj1302
    @sreepankaj1302 22 дні тому

    Pillow cover ഇല്ലേ

  • @sanimol70
    @sanimol70 23 дні тому

    എനിക്ക് ഇദ്ദേഹത്തെ ഒന്ന് നേരിട്ട് കാണാൻ ആഗ്രഹം.... കാഞ്ഞിരപ്പള്ളിയിൽ വരുന്നുണ്ടേ.., location pls..... Blouse stiching othukittan preyasam anu.... So its demandable....

  • @salinasooryan489
    @salinasooryan489 23 дні тому +1

    Sathyasandamaya samsaram😊

  • @anithamohan1628
    @anithamohan1628 23 дні тому

    Shipping charge ethraya

  • @nirmalamercy4115
    @nirmalamercy4115 19 днів тому

    Aadhyamayi kanunnu.nice presentation

  • @lissysebastian8353
    @lissysebastian8353 23 дні тому

    Pure cotton ano

  • @kalarajaram1882
    @kalarajaram1882 22 дні тому

    Beautiful Collections ❤Affordable Price ❤❤

  • @BeenaIbrahim
    @BeenaIbrahim 20 днів тому

    Super nalla. Avatharanam

  • @prajithamb-oj2er
    @prajithamb-oj2er 23 дні тому +1

    ബെഡ് ഷീറ്റ് സൂപ്പർ ആണ് പില്ലോ കവർ ഉണ്ടെങ്കിൽ ഒന്നുകൂടി സൂപ്പർ ആയേനെ ഇസു

  • @sheebarajashekharan1770
    @sheebarajashekharan1770 22 дні тому

    Jaada onnumillaathe valare nishkalankamaaya ee avatharam aanu Isabella fashionte vijayam❤

  • @rk-us3xr
    @rk-us3xr 20 днів тому

    വില കൂടി പറയൂ

  • @sheejasajan7185
    @sheejasajan7185 15 днів тому

    Super

  • @lijumanu3279
    @lijumanu3279 22 дні тому

    Super annu... pillow cover kudi venamayirunnuu

  • @reesammamathew6442
    @reesammamathew6442 22 дні тому

    നല്ല ഭംഗി ഉണ്ട്‌ എല്ലാ ഷീറ്റും കാണാൻ 👍

  • @bindhusanthosh5252
    @bindhusanthosh5252 23 дні тому

    Beautiful collections ❤❤.plz bring king-size also❤

  • @GirijaC-kl1tx
    @GirijaC-kl1tx 22 дні тому

    Yellow colour super pillow cover venamayirunnu

  • @sheebasherinnj1964
    @sheebasherinnj1964 22 дні тому

    Super bedsheets @affordable price❤

  • @geethaharilal9009
    @geethaharilal9009 18 днів тому

    Super collection🎉🎉

  • @user-cw1ly9io7c
    @user-cw1ly9io7c 22 дні тому

    Pillow cover illeyo

  • @mollyjoseph6713
    @mollyjoseph6713 22 дні тому

    Bedsheet adipoli God bless you

  • @RuksanaRp
    @RuksanaRp 22 дні тому

    നല്ല അവതരണം ഒരു ജാഡയുമില്ല വീട്ടുജോലി ഒക്കെ കഴിഞ്ഞാൽ ബെഡ് കാണുമ്പോൾ എനിക്ക് ഒരു സമാധാനമായിരിക്കും

  • @rosemaryinnocent1950
    @rosemaryinnocent1950 23 дні тому

    King size available

  • @pranilap9224
    @pranilap9224 22 дні тому

    നിങ്ങളുടെ വീഡിയോ കാണാറുണ്ട്.

  • @daffodils8282
    @daffodils8282 22 дні тому

    Adipoli, nalla work🎉🎉🎉

  • @binduk737
    @binduk737 22 дні тому

    Nalla collections

  • @usharajeev2741
    @usharajeev2741 23 дні тому

    Vidyayude avatharanam nalltha kettirikkam nalla sheet

  • @sasikalas9242
    @sasikalas9242 22 дні тому

    Pillo cover koodi kondu varoo

  • @shylajohny2926
    @shylajohny2926 18 днів тому

    Super bedsheet

  • @renjinimr3665
    @renjinimr3665 22 дні тому

    കുറച്ചു പാർട്ടിവയർ സാരീ ഉൾപെടുത്തണേ

  • @daffodils8282
    @daffodils8282 22 дні тому

    Super beautiful🎉🎉🎉

  • @ponnusworld5588
    @ponnusworld5588 22 дні тому

    സൂപ്പർ ♥️♥️♥️

  • @geethadevi7589
    @geethadevi7589 22 дні тому

    Enthuva athinu parayunne 😂🤣😂🤣😂

  • @user-iw1hi1hq8l
    @user-iw1hi1hq8l 23 дні тому

    Superrrrrr❤❤❤❤ bedsheets ❤❤❤❤

  • @shantyjose6341
    @shantyjose6341 21 день тому

    Ennepole

  • @sareenaaaa
    @sareenaaaa 23 дні тому

    Super ❤

  • @sujadevi.p8016
    @sujadevi.p8016 23 дні тому

    ❤❤,🎉

  • @user-eu6xe3xk6v
    @user-eu6xe3xk6v 23 дні тому

    Sooooooper bedsheets ellam edukkanthonnu

  • @monisharaju4569
    @monisharaju4569 22 дні тому

    Super

  • @ushamurali5445
    @ushamurali5445 22 дні тому

    Super ❤❤❤❤