Meiyazhagan Movie Review | Karthi,Arvind Swamy | C. Prem Kumar | SS183

Поділитися
Вставка
  • Опубліковано 29 гру 2024

КОМЕНТАРІ •

  • @fridaymatineee7896
    @fridaymatineee7896 3 місяці тому +1

    അടിപൊളി ആണോ.. 96എന്റെ favorite ആയിരുന്നു.. ഇതും എനിക്ക് ഇഷ്ടം ആവും എന്ന് തോന്നുന്നു

  • @krishnadasnair6339
    @krishnadasnair6339 3 місяці тому +1

    ചെറുകഥ വലിച്ച് നീട്ടി തിരക്കഥ
    ലേഗ്ഗ് ആയ് ....
    3മണിക്കൂര്‍ പറയാനുള്ളതില്ല
    കാര്‍ത്തി - അരവിന്ദ് സ്വാമി കോംമ്പൊ ഏറ്റില്ല .
    അരവന്ദ് സ്വാമി ടെ റോള്‍ ഗംഭീരം ആണ്
    പക്ഷെ അരവിന്ദ് സ്വാമിക്ക് ചെയ്യാന്‍ പറ്റാത്തത്ര ഹെവി ആയ് .
    കാര്‍ത്തി കുറച്ച് ഓവര്‍ ആയി.
    കഥ ഇഷ്ട്ടമായെങ്കിലും
    തിരക്കഥ ശ്രദ്ധിച്ചിരുന്നെങ്കി
    നന്നായ് ചെയ്യാം ആയിരുന്ന ഒരു സിനിമ തന്നെ.