Paaril paarkum song

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 87

  • @johnkotable
    @johnkotable 7 місяців тому +2

    Great

  • @sijojohnson3115
    @sijojohnson3115 10 місяців тому +2

    Super sad feeling song God bless you all

  • @susammaabraham2244
    @susammaabraham2244 Рік тому +2

    May God bless you all

  • @flavoursjomon
    @flavoursjomon 8 місяців тому +2

    Rajees.renjith .binoy all singer supper

  • @jomonsvlogmalayalam5969
    @jomonsvlogmalayalam5969 Рік тому +2

    സുപ്പർ

  • @binovarghese181
    @binovarghese181 Рік тому +6

    ഭൗതീക നന്മകളേപ്പറ്റിയുള്ള പാട്ടുകളുടെ കുത്തൊഴുക്കിൽ പെടാതെ സ്വർഗ്ഗീയ ഭാഗ്യങ്ങളേ ധ്യാനിക്കുന്ന ഒരു നല്ല ഗാനം.. പഴയ Hymns നോട് ചേർന്നു നിൽക്കുന്ന വരികളും സംഗീതവും.. പഴയ പാട്ടുകളേയും അതിലെ ആശയങ്ങളേയും നെഞ്ചോട് ചേർത്തു പിടിക്കുന്നവർക്ക് ഇഷ്ടപ്പെടും തീർച്ച..
    രചയിതാവിനും ആലപിച്ചവർക്കും അഭിനന്ദനങ്ങൾ 🙏🙏

  • @shijingeorge7968
    @shijingeorge7968 Рік тому +1

    Rajeese achaya... 🙏🙏🙏

  • @Alasamos
    @Alasamos 9 місяців тому +2

    Singer - രാജിസ് ബ്രദർ. പാമ്പാടിയിൽ ആണ് താമസം

  • @jobytalex.kumarakomofficia3923
    @jobytalex.kumarakomofficia3923 3 роки тому +28

    ശരിക്കും കണ്ണുകൾ നിറഞ്ഞു ഒഴുകി വരികൾ, ടൂൺ, പാട്ട് എല്ലാം ഭയങ്കരം പറയാൻ വാക്കുകൾ ഇല്ല ഹൃദയത്തിനു തുടിപ്പും കണ്ണിനു നിറവും ❤ആമേൻ

  • @ANILKUMAR-rw3cy
    @ANILKUMAR-rw3cy Рік тому +2

    മതിയാകും വരെ കേട്ടു.. വീണ്ടും കേൾക്കാൻ തോന്നുന്നു... അതിമനോഹരം.. 🙏 Lyrics.. Music.. Presentation- Excellent. 👏👏👏GOD Bless You All. 👍.

  • @gracybaby8354
    @gracybaby8354 2 роки тому +3

    ഹൃദയത്തിൽ ആയമായി വേദനിച്ച എനിക്കായ് മരിച്ച യേശുവിനെ സ്നേഹിക്കുന്നു ആമേൻ

  • @kochumoljoseph3110
    @kochumoljoseph3110 2 роки тому +3

    Hai rejitha chechi 🥰. Nice singing and blessed song.

  • @nansworld6118
    @nansworld6118 Рік тому +3

    𝑰 𝒍𝒐𝒗𝒆 𝒕𝒉𝒊𝒔 𝒔𝒐𝒏𝒈

  • @valsamma1415
    @valsamma1415 2 роки тому +3

    നന്നായി.padi.നല്ല.സൗണ്ട്..🙏🙏.സൂപ്പർ🙏

  • @vijayaraj2587
    @vijayaraj2587 2 роки тому +5

    വളരെ ഹൃദയ സ്പർശിയായ പാട്ട് പാടിയ ദൈവദാസന്റെ ശബ്ദം അതി മനോഹരം

  • @sunnydavid492
    @sunnydavid492 2 роки тому +5

    ഈ നൂറ്റാണ്ടിലെ ഏറ്റവും മനോഹരമായ ഗാനം....

  • @kerachimemmad
    @kerachimemmad Рік тому +2

    ദേഹം മണ്ണിൽ ഉപേക്ഷിച്ചു....
    ഈ വരി വല്ലാത്ത ഫീൽ 😢😢

  • @jessybenny724
    @jessybenny724 2 роки тому +3

    Heart touching song and sung beautifully.

  • @johnsonkandrews9185
    @johnsonkandrews9185 2 роки тому +2

    രാജിസ് അളിയാ അടിപൊളി 👌👌👌👌നല്ല പാട്ട്, ലാലൂച്ചായനും നല്ലതായി കീബോർഡ് play ചെയ്യിതു 👍👍👌👌

  • @zillamadavid4107
    @zillamadavid4107 3 роки тому +4

    വളരെ മനോഹരമായ ഗാനം, ഹൃദയത്തെ തൊട്ടു കൊണ്ടിരിക്കുന്നു ഈ പാട്ട്, കണ്ണുകൾ നിറയുന്നു
    , പാട്ടും അതിൻറെ വരികളും, ഈണവും എല്ലാം അതിമനോഹരമായിരിക്കുന്നു, ദൈവം അനുഗ്രഹിക്കട്ടെ

  • @bijupsamuel
    @bijupsamuel 3 роки тому +7

    Wow. What a beautiful song. So hearttouching. കണ്ണു നിറച്ചല്ലോ

  • @shaniej931
    @shaniej931 Рік тому +3

    Ethra kettalum mathivaratha ganam

  • @sumaabraham1843
    @sumaabraham1843 3 роки тому +9

    ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്ന പാട്ട്.🙏 വരികൾ ശ്രേഷ്ഠം.

  • @nbtiacademy1813
    @nbtiacademy1813 3 роки тому +16

    1 പാരിൽ പാർക്കുമൽപായുസ്സിൽ ഭാരങ്ങളധികം വേണ്ടിനി
    കാരിരുമ്പാണിയേറ്റവൻ ഭാരങ്ങൾ വഹിച്ചിടും
    ഞാനെൻ പാദങ്ങൾ വെച്ചിടും നീങ്ങിപ്പോകാത്ത പാറമേൽ
    എനിക്കായ് പിളർന്ന പാറമേൽ (2)
    2 വൻ തിരകളലറുമ്പോൾ തീരം വിട്ടു ഞാൻ പോകുമ്പോൾ
    എൻ പടകിൽ ഞാനേകനായ് ആശയറ്റെന്നു തോന്നുമ്പോൾ
    ചാരത്തുണ്ടെന്നോതുന്ന പ്രിയന്റെ സ്വരം കേൾക്കും ഞാൻ
    പ്രിയന്റെ സ്വരം കേൾക്കും ഞാൻ (2)
    3 രോഗ ദുഃഖങ്ങളേറുമ്പോൾ മനഃപ്പീഢകളേറുമ്പോൾ
    ക്രൂശിൽ പങ്കപ്പാടേറ്റതാം യേശു മാത്രമെന്നഭയം
    മാറിൽ ചേർത്തണച്ചിടും ചേറിൽ നിന്നുയർത്തിടും
    കാതിൽ സാന്ത്വനം ഓതിടും (2)
    4 ദേഹം മണ്ണിലുപേക്ഷിച്ചു പ്രാണൻ പ്രിയനിൽ ചേരുമ്പോൾ
    ഗോളാന്തരങ്ങൾ താണ്ടിടും യാത്രയിലും പ്രിയൻ തുണ
    കാണും മറുകരയിൽ ഞാൻ വീണ്ടെടുത്തോരിൻ സംഘത്തെ
    എന്നെ കാത്തു നിൽക്കും സംഘത്തെ (2)
    5 കൺകൾ കാണാ മറുകര ഇമ്പങ്ങൾ വിരിയും തീരങ്ങൾ
    സ്വർണ്ണ സരപ്പളികളാൽ കണ്ണഞ്ചിക്കുന്ന വീഥികൾ
    എൻ സ്വന്തമായിത്തീരുമ്പോൾ യേശുവിൻ പാദം മുത്തും ഞാൻ
    പൊൻ വീണകളിൽ പാടും ഞാൻ (2)

  • @soumyapj9173
    @soumyapj9173 3 роки тому +1

    What a beautiful song for d glory of God lyrics was excellent sang very well by all amen may God bless u all maranatha

  • @poovappallysiji2892
    @poovappallysiji2892 3 роки тому +2

    So..... Endu oru feel..,. Super

  • @alenthomasjames9743
    @alenthomasjames9743 2 роки тому +1

    Beautiful song beautiful 💕 team ministry

  • @mariamiype8820
    @mariamiype8820 2 роки тому +3

    🙏🙏🙏🙏🙏🙏🙏🙏🙏

  • @nijoyjohnson2990
    @nijoyjohnson2990 Рік тому +1

    Wow.

  • @forthechristmedia
    @forthechristmedia 2 роки тому +2

    Wonderful, touching herat

  • @sarasbibliq6547
    @sarasbibliq6547 3 роки тому +2

    Amen🙏🏻 blessed lyrics 👍

  • @rowlandskay1785
    @rowlandskay1785 Рік тому +2

    Thanks to Dear Raj kutty Annan for composing this beautiful song.

  • @soumyajose8640
    @soumyajose8640 3 роки тому +2

    I love this song...sung well...touching...good wordings...

  • @EternalLifeMD
    @EternalLifeMD 3 роки тому +3

    Beautiful song, neaningful lyrics, God bless 🙏🙏😍

  • @sandrasandra2597
    @sandrasandra2597 4 роки тому +3

    Chetayy nannaitund god bless uu

  • @neethiabraham6748
    @neethiabraham6748 3 роки тому +3

    Meaningful song and nicely sang. God bless

  • @sheebawinfred2648
    @sheebawinfred2648 3 роки тому +1

    Wonderful song and sweetest song

  • @jomonsvlogmalayalam5969
    @jomonsvlogmalayalam5969 Рік тому +1

    good

  • @minibinu4877
    @minibinu4877 2 роки тому +2

    Nice song 🙏

  • @mathewec3089
    @mathewec3089 3 роки тому +1

    Good song.God bless all.

  • @SabuJohn877
    @SabuJohn877 3 роки тому +2

    Blessed song... 🙏🙏🙏🙏

  • @jobytalex.kumarakomofficia3923
    @jobytalex.kumarakomofficia3923 3 роки тому +4

    ദേഹം മണ്ണിൽ ഉപേക്ഷിച്ചു......

  • @jobymavelikara7205
    @jobymavelikara7205 4 роки тому +7

    നല്ലപോലെ പാടിയിട്ടുണ്ട്

  • @jencyrachelissac576
    @jencyrachelissac576 3 роки тому +3

    So Glorious heart touching hymn, beautifully sung May God Bless You All ❤️❤️❤️

  • @zamrazamra3453
    @zamrazamra3453 3 роки тому +1

    ഗ്രേറ്റ്‌ 🙏singing &music🌹

  • @sherlybabu4887
    @sherlybabu4887 3 роки тому +4

    Nice song. Could you plz send the Karaoke of this song.
    Thank you.

  • @kuruvillasamuel3638
    @kuruvillasamuel3638 3 роки тому +4

    Beautiful song. I am blessed. Would you please post the lyrics? I could not locate one. God bless.

  • @ccchackoannammageorgesongs3258
    @ccchackoannammageorgesongs3258 2 роки тому +4

    Ag

  • @sujasuji2961
    @sujasuji2961 2 роки тому +1

    ആമേൻ

  • @chandrikavilfred9587
    @chandrikavilfred9587 3 роки тому +2

    Good song

  • @rajammababu7599
    @rajammababu7599 2 роки тому +1

    Praise god

  • @febymathew901
    @febymathew901 3 роки тому +1

    Blessed song

  • @joyphilip2672
    @joyphilip2672 2 роки тому +1

    💕💕💕

  • @manuksimon
    @manuksimon 2 роки тому +1

  • @johnsonvarghese8030
    @johnsonvarghese8030 2 роки тому +1

    വളരെ സത്യമാണ് !!!

  • @bittuamenjose6842
    @bittuamenjose6842 3 роки тому +2

    ♥♥♥

  • @bijumulamoottilvengoor1046
    @bijumulamoottilvengoor1046 2 роки тому +1

    ❤❤👍👍🌹

  • @mariamiype8820
    @mariamiype8820 2 роки тому +1

    MARIAMIYPE

  • @jobytalex.kumarakomofficia3923
    @jobytalex.kumarakomofficia3923 3 роки тому +3

    😭🙏😭🙏😭🙏

  • @jamespeter9656
    @jamespeter9656 3 роки тому +1

    അനുഗ്രഹീതം...

  • @easowvarghes3850
    @easowvarghes3850 3 роки тому +1

    No clear

  • @jobinsakharia5868
    @jobinsakharia5868 Рік тому +3

    Rajees chettan, renjith chettan, rajitha chechi ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ..... രാജീസ് ചേട്ടന്റെ ഫോൺ നമ്പർ ഒന്ന് send ചെയ്തു തരണം plz...

  • @mtjohn7459
    @mtjohn7459 3 роки тому +2

    Best song and sung sweetly May HIS name be glorified Amen Bihar-842002