COMMON DOUBTS OF CAREGIVERS/ കെയർഗിവേഴ്സിൻ്റെ സംശയങ്ങളും ഉത്തരങ്ങളും

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 64

  • @KulirmaDindi
    @KulirmaDindi 7 місяців тому +4

    Thanku so much ഷൈനി ചേച്ചി എന്തൊരു സംശയം ചോദിച്ചു ഒരു msg ittallum സമയം പോലെ തിരിച് വിശദമായി കാര്യങ്ങൾ പറഞ്ഞു തരുന്ന ഷൈനി ചേച്ചിയെ ഒരുപാട് ഇഷ്ടം എന്റെ ഫാമിലി തന്ന പൈസയെ പറ്റിയുള്ള കാര്യങ്ങൾ ചോദിച്ചപ്പോൾ ഒരു മടിയും കൂടാതെ എല്ലാം പറഞ്ഞു തന്ന ചേച്ചിയെ ദൈവം deergayuse നൽകി ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

  • @jojimonjoseph2155
    @jojimonjoseph2155 7 місяців тому +3

    പുതിയ കെയർ വിസായിൽ വരുന്ന വരുടേ ശബളം ആനുകൂലംഇതിനേകുറിച് വിഡിയോ ഇടാമോ

  • @user-jd3ob7th3x
    @user-jd3ob7th3x 7 місяців тому +1

    4.3 reliever job ചെയ്യുമ്പോൾ, നമ്മുടെ രെജിസ്ട്രേഷൻ കഴിഞ്ഞ ശേഷം, നമ്മുക്ക് ആ ജോലി യില് continue ചെയ്യാൻ പറ്റുന്നില്ല എങ്കിൽ, നമ്മൾ എന്ത് ചെയ്യണം?
    റിസൈൻ ചെയ്യണോ?
    അതോ പറ്റില്ല ന്ന് പറഞ്ഞു ജോലി ആ ജോലി ഉപേക്ഷിച്ചു പോരാൻ പറ്റുമോ?

  • @shaliks2044
    @shaliks2044 7 місяців тому

    Thanku so much എൻ്റെ വിസ പുതുക്കി തന്നത് ഒരു photostat copy ആണ് 'എൻ്റെ പാസ്പോർട്ടിൽ ഒട്ടിച്ചു തന്നിട്ടില്ല

  • @poulinkuriakose2028
    @poulinkuriakose2028 7 місяців тому +1

    Very good information shynichechy🥰🥰🥰

  • @anithasuresh9197
    @anithasuresh9197 7 місяців тому +1

    Thank you for your informative video❤

  • @lovelyraju4976
    @lovelyraju4976 7 місяців тому

    Thank you for your information 🙏
    God bless you

  • @Shailaja.VShailaja.V-db8mo
    @Shailaja.VShailaja.V-db8mo 7 місяців тому

    Hi, ഞാൻ 3rd area Thlamim, mushav ആണ് ജോലി ചെയ്യുന്നത്. അവിടെ വീക്കിലി അല്ല്വൻസ് basic salary included ആണെന്ന് employer പറയുന്നു.4600 മാത്രം ആണ് basic salary. Ima ആണ് ഞാൻ നോക്കേണ്ടത്, ഇത് ഒരു family ആണ് അപ്പച്ചനു help ചെയ്തു കൊടുക്കാറുണ്ട്.എല്ലാവർക്കും food ഉണ്ടാക്കാൻ help ചെയ്യും.ഒരു മകനും ഉണ്ട്. എനിക്ക് weekly allowance കിട്ടേണ്ടതല്ലേ. ഏജൻസി, employer എന്നിവരോട് പറഞ്ഞിട്ടുണ്ട്. തന്നില്ലെങ്കിൽ resignation letter കൊടുത്തിട് മാറാൻ പറ്റുമോ. മറുപടി തരണേ please. രണ്ടു മാസം ആയിട്ടേയുള്ളു ഇസ്രായേൽ വന്നിട്ട്.

  • @sanjuelizabeth6776
    @sanjuelizabeth6776 6 місяців тому

    Chechi njan Israel aaa work cheyunath paridisya aaa ulath njan first joli cheyithath vere place ayirunu 2 weeks njan avide joli cheyithirunu but enik salary thanila
    , family enod vere joli nokiko enn paraju social worker vanu enne kodupoyi reason aa family k vendath 2 peryum nokuna orale annu but salary oradude tharolu pine oru servant poleyum venam, njan epo vere family aaa joli cheyunath

  • @minibaby6930
    @minibaby6930 7 місяців тому

    Very very informative vdo... Thank u😍

  • @rejithavayalil3722
    @rejithavayalil3722 7 місяців тому

    Thnku❤

  • @rajithas8955
    @rajithas8955 7 місяців тому

    Hi chechi Rajitha ette name എൻറെ വിദ്യാഭ്യാസം പ്ലസ് ടു ആണ് ഞാൻ നഴ്സിംഗ് പഠിച്ചിട്ടില്ല ചേച്ചി എനിക്ക് ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ല ചേച്ചി എവിടെയെങ്കിലും സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് ഉണ്ടെങ്കിൽ എനിക്ക് ഒന്ന് പറഞ്ഞു തരാമോ ചേച്ചി ഇതിനുള്ള ഒരു പരിഹാരം എനിക്ക് താൽപ്പര്യമുണ്ട് ഇസ്രായേൽ ലോട്ടറി വരാൻ ആയിട്ട് ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട് ചേച്ചി എന്നെ ഒന്ന് സഹായിക്കണേ

  • @alicethankachan9382
    @alicethankachan9382 7 місяців тому

    Thank you Shyni

  • @telugunapranam
    @telugunapranam 3 місяці тому

    Qualification എത്രയാണ് vendath? Pls rply🙏

  • @ytkongop3155
    @ytkongop3155 7 місяців тому

    Madam Nammalu employerude koode hospital duty e kurichu onnu vedio cheyyumo

  • @johnchandy6374
    @johnchandy6374 7 місяців тому

    Good message. Thank you.

  • @sindhuroy8748
    @sindhuroy8748 7 місяців тому

    Thanku

  • @ashlinachusvlogs1552
    @ashlinachusvlogs1552 7 місяців тому

    Thank you❤🙏

  • @jisinjisin6553
    @jisinjisin6553 7 місяців тому

    Thanks cheachyii ❤

  • @bennymathewmc
    @bennymathewmc 7 місяців тому

    Very informative 👍🏻👍🏻Thanks

  • @vijinvasu897
    @vijinvasu897 7 місяців тому +2

    28/2/ 24 ഒരു വീഡിയോ കണ്ട് agrilture വിസ stop ചെയ്ദു എന്ന് സത്യാവസ്ഥ എന്താണ്

    • @Mammootty_7222
      @Mammootty_7222 7 місяців тому

      ഇപ്പോൾ UP ലെയാണ്‌ നടക്കുന്നത്

  • @sujatakhanvilkar5550
    @sujatakhanvilkar5550 7 місяців тому

    🙏🙏 thankyou

  • @ShilgiSebastian-be2qj
    @ShilgiSebastian-be2qj 7 місяців тому

    Reliever dutye kurich oru vedio edavo

  • @shyju724
    @shyju724 7 місяців тому

    Thanks👍

  • @jincyjijo9291
    @jincyjijo9291 7 місяців тому

    Thanku so much

  • @SumeshMathew4211
    @SumeshMathew4211 7 місяців тому

    ❤❤thanks 🥰🥰

  • @PrinceFarm-o5p
    @PrinceFarm-o5p 7 місяців тому

    It's a good video for new care givers thank you so much 🙏🙏🙏

  • @anieshence8087
    @anieshence8087 7 місяців тому

    ❤️❤️🥰🥰❤️Thank you

  • @remyajaison
    @remyajaison 7 місяців тому

    Thank you chechi ❤❤❤❤❤❤❤❤

  • @jintojames9843
    @jintojames9843 7 місяців тому

    👍

  • @mercypaul823
    @mercypaul823 7 місяців тому

    Thank you 🎉

  • @sinitom8207
    @sinitom8207 7 місяців тому

    ❤❤❤❤

  • @jincyhoney2399
    @jincyhoney2399 7 місяців тому +1

    Chechy emergency cancel cheyth pokananenkilum one month notice period undo?

  • @ajbuildersin2168
    @ajbuildersin2168 7 місяців тому +2

    വിസിറ്റിംഗ് വിസയിൽ വന്നിട്ട് അവിടെ ജോലി ചെയ്യാൻ പറ്റുമോ

  • @chinnuvibin1882
    @chinnuvibin1882 7 місяців тому

    🙏👍👏🏻 valuable

  • @KulirmaDindi
    @KulirmaDindi 7 місяців тому

    share like കമന്റ്‌ ചെയ്യുന്നു

  • @jisjose9620
    @jisjose9620 7 місяців тому

    👍👍

  • @antonyf2023
    @antonyf2023 7 місяців тому

    ബദ്ലഹേം എയ്ൻകരേം, പാലസ്തീൻ ഹോട്ടൽകളിൽ പോകാൻ തടസ്സങ്ങൾ ഉണ്ടോ?

  • @laveenafernandes4068
    @laveenafernandes4068 7 місяців тому

    Hi
    If there is spelling mistake in insurance health card there is any problem?
    Plz can u tell me
    Thank you

    • @Shynibabu
      @Shynibabu  7 місяців тому

      Did you watch the video??if not, please do it🙏I explained everything

    • @laveenafernandes4068
      @laveenafernandes4068 7 місяців тому

      @@Shynibabu thank you for your reply
      S I got it

    • @sim2418
      @sim2418 7 місяців тому

      ​@@Shynibabunan agriculture vissayil vannathanu but bassic salary kittunnilla

    • @sim2418
      @sim2418 7 місяців тому

      Ithinu parharam undo

  • @ashababy4559
    @ashababy4559 7 місяців тому

    എനിക്ക് 52 വയസ്സായി എനിക്ക് കെയർ ഗീവർ വിസയിലോ അഗ്രികൾച്ചർ വിസയിൽ ഇസ്രായേൽ വരാൻ പറ്റുമോ

  • @rahulkk4481
    @rahulkk4481 7 місяців тому

    Agriculture visayil vannit namuk resign cheyane ethra nal venm

  • @lalupeter3767
    @lalupeter3767 7 місяців тому

    Agriculture visa start aayo please reply mam

  • @antonyf2023
    @antonyf2023 7 місяців тому

    താബ, അലൻബി, ഷെയ്ഖ് ഹുസ്സെയ്ൻ എന്നിവ ഫങ്ഷനിങ് ആണോ?

  • @rakeshananya7524
    @rakeshananya7524 7 місяців тому

    കാർഷിക വിസ നിലവിൽ അവസ്‌ഥ എന്താണ്

  • @josephr3819
    @josephr3819 7 місяців тому

    Hi 🥰

  • @ashwathdsouzaachu5223
    @ashwathdsouzaachu5223 7 місяців тому

    Agriculture visa opening anno

  • @princed819
    @princed819 7 місяців тому

    Agriculture start akumo

  • @Devilcarlos-e8p
    @Devilcarlos-e8p 7 місяців тому

    Agricultural visa adikumo?

  • @minibaby6930
    @minibaby6930 7 місяців тому

    ഫസ്റ്റ് ഞാൻ

  • @dhanyarenjith6167
    @dhanyarenjith6167 7 місяців тому

    പ്രൈവറ്റ് വിസക്ക് എയർപോട്ട് മണി കിട്ടുമോ.

    • @Shynibabu
      @Shynibabu  7 місяців тому +1

      Please watch the video patiently...I explained everything 🙏

  • @പോളച്ചൻമുരിക്കാശ്ശേരി

    അഗ്രികൾച്ചർ വിസക്ക് Bmi നോക്കുന്നത് എന്തുകൊണ്ടാണ് ഒന്ന് പറഞ്ഞുതരാമോ

    • @Shynibabu
      @Shynibabu  7 місяців тому +2

      ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) ഒരു വ്യക്തിയുടെ ഭാരം കിലോഗ്രാമിൽ ഉയരത്തിൻ്റെ ചതുരം കൊണ്ട് മീറ്ററിൽ ഹരിക്കുന്നതാണ്.. ഉയർന്ന ബിഎംഐ ശരീരത്തിലെ ഉയർന്ന കൊഴുപ്പിനെ സൂചിപ്പിക്കാം. ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാവുന്ന ഭാര വിഭാഗങ്ങളിലുള്ള പ്രശ്നങ്ങൾ നോക്കാനാണ് ഇത് ചെയ്യുന്നത്. എന്നാൽ ഇത് ഒരു വ്യക്തിയുടെ ശരീരത്തിലെ കൊഴുപ്പോ ആരോഗ്യമോ ഇത് നിർണ്ണയിക്കുന്നില്ല.

  • @VinuLuke-s1e
    @VinuLuke-s1e 7 місяців тому

    Chechi. Phone number onnu tharumoo plzzz???

  • @seemajackson6023
    @seemajackson6023 6 місяців тому

    Chachi phone number tharumo please

  • @susanraju5277
    @susanraju5277 7 місяців тому

    Thankyou♥️♥️

  • @vidyaraju3901
    @vidyaraju3901 7 місяців тому

    Thank u🙏❤️

  • @gishavarghese8106
    @gishavarghese8106 7 місяців тому

    👍