UKയിൽ എത്തിയവർ പലരും തിരിച്ചുപോകാനൊരുങ്ങുന്നു | എന്തായിരിക്കും കാരണം | കരുതിയപോലെയല്ല ജീവിതം ||

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 155

  • @Ichuchuchuvlogs-hb8lt
    @Ichuchuchuvlogs-hb8lt 2 місяці тому +32

    Im happy here😍😍 ഇവിടെനിന്നു വേറെ രാജ്യം നോക്കുമ്പോ അക്കരപച്ച അവിടെ ചെല്ലുമ്പോ ഇക്കരെപച്ച... അത്രേയുള്ളൂ എല്ലാടത്തും പോസിറ്റീവും നെഗറ്റീവും

  • @SophyammaJohny
    @SophyammaJohny 2 місяці тому +51

    എന്റെ ഫ്രണ്ട് അടുത്ത മാസം നാട്ടിൽ തിരിച്ചു വരും 4 year Uk ഉണ്ടായിരുന്നു, അവനു സത്യത്തിൽ അവിടെ പിടിക്കുന്നില്ല അതാണ് റീസൺ, ഏതായാലും നാട്ടിലെ വീടും, ലാൻഡും വിൽക്കാഞ്ഞത് കൊണ്ട് രക്ഷപെട്ടു, അല്ലെങ്കിൽ തിരിച്ചു വരുമ്പോൾ കയറികിടക്കാൻ ഒരു ഇടം ഉണ്ടാകുമായിരുന്നില്ല

    • @believer06
      @believer06 2 місяці тому +1

      Oralu kuranju kitty😅

    • @SophyammaJohny
      @SophyammaJohny 2 місяці тому +6

      @@believer06 ഒരാള് പോയാൽ 400 പേര് വരും അത്രയും ollu🤣🤣🤣

    • @noufalkk-n7d
      @noufalkk-n7d 2 місяці тому

      Oru manasugham kittiyo? Ithokke ivde paranjappo

    • @SophyammaJohny
      @SophyammaJohny 2 місяці тому +2

      @@noufalkk-n7d ഒള്ള കാര്യം പറയുമ്പോൾ അതെങ്ങനെ മനസുഖം ആകും ചേട്ടാ

    • @SophyammaJohny
      @SophyammaJohny 2 місяці тому +1

      @@noufalkk-n7d ഒള്ള കാര്യം തുറന്നു പറഞ്ഞന്നേ ഒള്ളു സുഹൃത്തേ

  • @avanishrocks
    @avanishrocks 2 місяці тому +12

    ഒത്തിരി കടഭാരം ആയി വരുന്നവർക്ക് അവിടെ നില്കാൻ ബുദ്ധിമുട്ട് ആണ്.. കാരണം അവർക്കു ചിലപ്പോ ലോൺ അടച്ചു കഴിഞ്ഞാൽ ഒന്നും ഉണ്ടാവില്ല. പിന്നെ റെന്റ് ചെലവ് വേറെയും... Its very bad.. Thtz the reason

  • @jafarhaneefa9517
    @jafarhaneefa9517 2 місяці тому +7

    എത്രയും പെട്ടെന്ന് വിട്ടോളു. ബാക്കിയുള്ളവർ രക്ഷപെടട്ടെ 😁

    • @LIFEISBEAUTIFULBYABHI
      @LIFEISBEAUTIFULBYABHI  2 місяці тому +1

      സറി മൊയലാളീ

    • @jafarhaneefa9517
      @jafarhaneefa9517 Місяць тому

      @@LIFEISBEAUTIFULBYABHI ഞാൻ ഇവിടെ നന്നായി അധ്വാനിക്കുന്ന ഒരു തൊഴിലാളി യാണ് 😁

    • @LIFEISBEAUTIFULBYABHI
      @LIFEISBEAUTIFULBYABHI  Місяць тому

      But മനോഭാവം കൊള്ളില്ലന്നേയുള്ളൂ അല്ലേ

  • @cherianmathew9114
    @cherianmathew9114 2 місяці тому +4

    I was really trying to go back to kerala since last 23 years

  • @Lazywanderer685
    @Lazywanderer685 2 місяці тому +16

    Njan naattinu vannatha,I'm happy here❤

    • @NMW95
      @NMW95 2 місяці тому +5

      അവിടെ നിന്നോ 😁

  • @Jessyalm251
    @Jessyalm251 2 місяці тому +3

    Enik nigalde videos ishttavan bcz negatives um parayarund positive sideum parayarund. Over thallal illa . And ami is entertaining star🎉❤

  • @jomyjose8883
    @jomyjose8883 2 місяці тому +18

    Uk is now very difficult.
    Salary 2000-
    Tax500
    Rent-800
    Provision_300
    Utilty&bill250=
    Total balance=150.
    Depent many get 1or two duty in weelk. No more jon for depentent here.

    • @സൈക്കോപുണ്യാളൻ
      @സൈക്കോപുണ്യാളൻ 2 місяці тому +1

      Salary 2000 thil 500 taxooo.... 😂😂😂🤣🤣nth thall dey.......

    • @unnyaarcha
      @unnyaarcha 2 місяці тому

      @@സൈക്കോപുണ്യാളൻ plus National Insurance 10% extra

    • @nja2087
      @nja2087 Місяць тому

      ​20 to 45 % tax basic 20% , high 40% ​@@സൈക്കോപുണ്യാളൻ

    • @tomvarghese293
      @tomvarghese293 Місяць тому

      ​@@സൈക്കോപുണ്യാളൻന്തോന്നഡേ അറിയാവുന്ന കാര്യത്തെ പറ്റി ചിന്തിച്ചാൽ പോരെ, ആവശം ഇല്ലാതെ അഭിപ്രായം പറഞ്ഞു മണ്ടൻ ആകണോ

  • @godzon1034
    @godzon1034 2 місяці тому +10

    Njangal thirichupokanu next year.. മതിയായി ബോറ് 😊

  • @trailblazersdxb7560
    @trailblazersdxb7560 Місяць тому +4

    Friends, oru kaaryam maathram manasilaakkuka. Citizenship offer cheyyunna countries il onnum savings kittilla. Athepoley Savings kittunna Middle East countries onnum Citizenship kodukkilla. Also, higher studies nu vidunna students ne veettukkar Middle East Expectation of Savings vichaarikkunnathu shudha mandatharam. Think wise and take decisions. I was born and brought up in Dubai. Regards from Dubai

  • @savithrikuttyaryakilperiga4016
    @savithrikuttyaryakilperiga4016 2 місяці тому +4

    Ningalku,satisfaction undenkil ok avide nokkooo.mattullavar avarude karyam theerumanikum😂👍👍

    • @LIFEISBEAUTIFULBYABHI
      @LIFEISBEAUTIFULBYABHI  2 місяці тому +3

      എല്ലാവരും ഞങ്ങൾ പറയുന്നപോലെ തീരുമാനിക്കണം എന്ന് ഈ വിഡിയോയിൽ പറഞ്ഞിട്ടില്ല

  • @deonadonu7220
    @deonadonu7220 Місяць тому

    വളരെ ശരിയായ കാര്യം

  • @saibykmani6640
    @saibykmani6640 2 місяці тому +2

    You are right.

  • @anasva4865
    @anasva4865 2 місяці тому

    Perfect advice, and perfect time , Appreciate Guys 🙌🏻🙌🏻👏🏻👏🏻

  • @shymathankappan5428
    @shymathankappan5428 2 місяці тому +4

    Mental health issues ondaakkiyittu nalla care tharunna UK. Ethra budhimutti kittunna pounds!

  • @sunilpillai6033
    @sunilpillai6033 2 місяці тому +2

    Right

  • @sabuvs-tf2iy
    @sabuvs-tf2iy 2 місяці тому +1

    Correct

  • @sajanjohn6808
    @sajanjohn6808 2 місяці тому +7

    Actually Amazon warehouse is hard work that is fact your body became thin now

  • @sajanjohn6808
    @sajanjohn6808 2 місяці тому +4

    Actually a mechanical life😊

  • @Day_dreamer-m5v
    @Day_dreamer-m5v 2 місяці тому +8

    Thirich ponnu ennu paranjit onninem kanunnillallo😅

    • @rosemaryphilip5820
      @rosemaryphilip5820 2 місяці тому +3

      Eniku ariyavuna oru pullikary return poyarunu😅but 6monthpolum ninila UK ilot veendum ponu😅😅😅😅pettiyum eduthu

    • @sheebacs9045
      @sheebacs9045 2 місяці тому +1

      Poyavr arum vannettella Edavak yel sunday mass nu alukal ella. Oru family yel nennu motham alukal ayettanu uk yel pokunnathu. Arum poyettu job ella ennu polum parayunnella. Tenth pass ayavar anu mikkavarum. Pass akathavarum undu

    • @rosemaryphilip5820
      @rosemaryphilip5820 2 місяці тому +1

      @@sheebacs9045 job okke kitum alukal chuma parayunathu aanu varuvanenu anganeyanu nadakila

    • @LIFEISBEAUTIFULBYABHI
      @LIFEISBEAUTIFULBYABHI  2 місяці тому +3

      തിരിച്ചുപോകുന്നവർ നാട്ടിലേക്കല്ല മറ്റു രാജ്യങ്ങളിലേക്കാണ് pokunnath

    • @LIFEISBEAUTIFULBYABHI
      @LIFEISBEAUTIFULBYABHI  2 місяці тому

      @lakshmi_chand airportil aano joly 😂

  • @annalilly2212
    @annalilly2212 2 місяці тому +3

    ഒത്തിരി പണം ചേറ്ത്തു വെക്കാതെ അത്യാവശ്യം പൈസയുണ്ടെന്കില് നാട്ടിലെ ജീവിതം എത്റ നല്ലതാണ്

    • @LIFEISBEAUTIFULBYABHI
      @LIFEISBEAUTIFULBYABHI  2 місяці тому

      വേറെ എവിടെയും പോകാത്തത് കൊണ്ടു തോന്നുന്നതാണ്

  • @veenas9667
    @veenas9667 2 місяці тому +2

    U said it is right

  • @rubasjasbeera2534
    @rubasjasbeera2534 2 місяці тому +2

  • @OneWay-lf5rx
    @OneWay-lf5rx 2 місяці тому +1

    Let her also speak my friend

  • @soniajose4569
    @soniajose4569 2 місяці тому +3

    First country uk ayathukondanu nighaluk ok ayi thonunathu.
    Gulf ninuthu vanavark sharikumvtough anu,especially save cheyan pathathekond

    • @dianaabraham7535
      @dianaabraham7535 2 місяці тому +5

      10 years Abudhaiyil nurse ayi work cheyittanu ividee vannathe.we r soo happy here,money savings mathram alla jevitham.spending more time with family and life enjoy cheyunnu.Ivide vannukazhinjappol attitude towards future change ayi.As a nurse professional life is 100 %beter here

    • @LIFEISBEAUTIFULBYABHI
      @LIFEISBEAUTIFULBYABHI  2 місяці тому +1

      എല്ലാവർക്കും ഒരുപോലെയാവണം എന്നില്ല

  • @thaitharappelkidangoor1064
    @thaitharappelkidangoor1064 2 місяці тому +10

    ഒത്തിരി നീട്ടി പറയാതെ ഇവിടെ നിക്കുവാണോ അതോ പോകുവാണോ. ചുരുക്കി പറയുക

    • @LIFEISBEAUTIFULBYABHI
      @LIFEISBEAUTIFULBYABHI  2 місяці тому

      അടുത്ത വീഡിയോയിൽ പറയാം

    • @rojalpaul9272
      @rojalpaul9272 Місяць тому

      😂

    • @rojalpaul9272
      @rojalpaul9272 Місяць тому

      ​@LIFEISBEAUTIFULBYABHI viws nu vendi series aayittanu irakkane

  • @Riskywhiskey.
    @Riskywhiskey. 2 місяці тому +6

    പാവാട വിസ

    • @LIFEISBEAUTIFULBYABHI
      @LIFEISBEAUTIFULBYABHI  2 місяці тому

      നിന്റെ പെമ്പർനോതിയുടെ പാവാട ആണോ 🤣

  • @et8853
    @et8853 2 місяці тому +1

    Thankyou guys

  • @manusworldm5506
    @manusworldm5506 2 місяці тому +2

    Frist comment

  • @SaleenaShanavas-y9d
    @SaleenaShanavas-y9d Місяць тому

    UK look like kerala

  • @Ashiq.o.s
    @Ashiq.o.s 2 місяці тому +1

    Nice vlog 👍

  • @fathimabibi708
    @fathimabibi708 2 місяці тому +2

    Very good video 👌

  • @jomerjoseph6438
    @jomerjoseph6438 2 місяці тому +2

    അടിപൊളി video dears.

  • @josephvmathew4250
    @josephvmathew4250 2 місяці тому +1

    കുറച്ചേറേ ഈ പറയുന്നു, 🙄😀🤩

  • @manusworldm5506
    @manusworldm5506 2 місяці тому +4

    My dream place uk

    • @aneeshalex1029
      @aneeshalex1029 2 місяці тому +7

      Come fast.... Monu manasilayikolum

    • @aneeshalex1029
      @aneeshalex1029 2 місяці тому +4

      Come fast dear💕💕... Ariyatta pilla choriyumbol ariyam

    • @binoybhadran6270
      @binoybhadran6270 2 місяці тому +3

      ​@@aneeshalex1029 manyamayit jolik poyal oru kuzhappavum illaa

    • @manusworldm5506
      @manusworldm5506 2 місяці тому

      @@aneeshalex1029 onnu pode

    • @manusworldm5506
      @manusworldm5506 2 місяці тому

      @@aneeshalex1029 my company uk meta ariyo im meta digital marketing executive

  • @സൈക്കോപുണ്യാളൻ

    ഷിബുദിനം..😂😂

  • @keerthu5537
    @keerthu5537 2 місяці тому +3

    Chetta, parentsne kond varan emdhoke cheyyanam, etra cash kanikanam. Onnu parayamo

    • @LIFEISBEAUTIFULBYABHI
      @LIFEISBEAUTIFULBYABHI  2 місяці тому +1

      1.5 lakh

    • @lp6015
      @lp6015 Місяць тому

      Avanavanu nilkan pound tikayu nila appozha parents 😮 medical expenses 😮

  • @musicbab1
    @musicbab1 2 місяці тому +5

    പണിയെടുത്ത് ജീവിച്ചാൽ നിനക്ക് കൊള്ളാം

    • @LIFEISBEAUTIFULBYABHI
      @LIFEISBEAUTIFULBYABHI  2 місяці тому +2

      നിനക്കും അങ്ങനെ തന്നെ

    • @MeenuAlias
      @MeenuAlias 2 місяці тому

      ​@@LIFEISBEAUTIFULBYABHIകേരളത്തിൽ ജിഹാദികളും കൂടി വരിക

  • @Hebytkp
    @Hebytkp 2 місяці тому +3

    Actulally ഈ വീഡിയോകൊണ്ട് എന്ത് ആണ് ഉദ്ദേശിക്കുന്നത്..

  • @RadhaKrishnan-zc1ps
    @RadhaKrishnan-zc1ps 2 місяці тому +1

    Parents ന് അവിടെ വരാൻ ഉള്ള visiting visa കിട്ടുവാൻ പുതിയ നിയമം ഏതൊക്ക?

  • @abrahamvarghesekadavil8510
    @abrahamvarghesekadavil8510 2 місяці тому +3

    UK യിൽ പോയി കഷ്ടം

  • @josephjohn5938
    @josephjohn5938 2 місяці тому +3

    Time waste what is the use of this message😢

  • @civilengineeringkingdom8440
    @civilengineeringkingdom8440 Місяць тому

    Kurach aalkar varum kurach aalkar thirich pokum. Veruthe kona kona video cheyan aayit ooro topic.

  • @anusessin6622
    @anusessin6622 Місяць тому +1

    Very good decision

  • @tomshaji
    @tomshaji 2 місяці тому +2

    Nte friend odane thirch verum

  • @krishnaprasad.k6332
    @krishnaprasad.k6332 2 місяці тому +1

    Bro avde social workersn natinn veran kazhiyoo

    • @LIFEISBEAUTIFULBYABHI
      @LIFEISBEAUTIFULBYABHI  2 місяці тому

      @@krishnaprasad.k6332 not sure about it. MSW course kazinj varunnud alkar but processing eganeyanenn ariyilla

    • @krishnaprasad.k6332
      @krishnaprasad.k6332 2 місяці тому

      @@LIFEISBEAUTIFULBYABHI ohk bro... Thanks for replying😊

  • @bindupnair
    @bindupnair 2 місяці тому +2

    Natil Happy ano😂😂

    • @LIFEISBEAUTIFULBYABHI
      @LIFEISBEAUTIFULBYABHI  2 місяці тому

      നാട്ടിലും ഇവിടെയും ഞങ്ങൾ ഹാപ്പി ആണ്. Bindu p nayaro ?😂😂

  • @ArunPaul-h8j
    @ArunPaul-h8j 2 місяці тому +1

    Amazon warehouse il ethra ind salary?

  • @francisct5983
    @francisct5983 2 місяці тому +1

    Better you come back. U K will be islamic within a decade.

    • @LIFEISBEAUTIFULBYABHI
      @LIFEISBEAUTIFULBYABHI  2 місяці тому

      Ohh

    • @AlexX-vy3wx
      @AlexX-vy3wx Місяць тому

      അതിനു എന്താ..നല്ലതല്ലേ.. saudi dubai Qatar okke polum aavum ❤

  • @shybavenu4684
    @shybavenu4684 2 місяці тому +8

    We got freedom, after struggling a lot, why you indirectly make your future generations slaves, if you get p r. What ever you tell the real British people never consider India origins are equal to them, Even in India we call bengoli, hey come back don't make your generation slave, you won't get another Gandhi 😂

    • @LIFEISBEAUTIFULBYABHI
      @LIFEISBEAUTIFULBYABHI  2 місяці тому

      വിവരക്കേട് പറയാതെ ചെങ്ങായി

    • @shybavenu4684
      @shybavenu4684 2 місяці тому

      History is nonsense or what, kindly see even in India you won't get value when you stay in other states .

    • @LIFEISBEAUTIFULBYABHI
      @LIFEISBEAUTIFULBYABHI  2 місяці тому +2

      എവിടെ പോയാലും ഇങ്ങനൊക്കെ തന്നെയാണ് അവനവന്റെ കാര്യം നോക്കി ജീവിച്ചാൽ കൊള്ളാം

  • @bindupnair
    @bindupnair 2 місяці тому +3

    Evide nurse 10000 kittum

  • @Lechuzz_26
    @Lechuzz_26 Місяць тому +1

    UK അടിപൊളി ആണ്...
    But work വിസ പോണം അല്ലേൽ dependent വിസ....
    Liberal ആക്കിയപൊ സ്റ്റുഡന്റസ് വിസ ൽ കുറെ locals പോയിട്ടുണ്ട്.....
    നാട്ടിൽ fort കൊച്ചിയിൽ ഇടുന്ന അതെ dress cross chappel😁ഒകെ ഇട്ടു uk boy നു caption ഒകെ ഇട്ടു

    • @Wedghjklnbbgcbh
      @Wedghjklnbbgcbh 17 днів тому +1

      Dependent visayil poyyal nanakkedu annu pinne Pavada visa enna perum.... That's will be ur identity...UKyil ethi kurachu nal kazinjal aa verthirivu manasilakum.

    • @LIFEISBEAUTIFULBYABHI
      @LIFEISBEAUTIFULBYABHI  17 днів тому

      @ConfusedEquestrianHelmet-do5to ഉണ്ടംപൊരി

    • @Lechuzz_26
      @Lechuzz_26 17 днів тому

      @@Wedghjklnbbgcbh hahhaa preshnagal athijeevikan patatha oruthalum life l vijayikilla

  • @seebageorge6766
    @seebageorge6766 2 місяці тому +1

    Abi njgal Southampton anu husband amson kitumo. Eppol vacancy varum

  • @scariakp9336
    @scariakp9336 Місяць тому +1

    ഈ വീഡിയോ കൊണ്ട് താങ്കൾ എന്താണ്‌ ഉദ്ദേശിക്കുണ്ടന്ത്

    • @LIFEISBEAUTIFULBYABHI
      @LIFEISBEAUTIFULBYABHI  Місяць тому

      താങ്കൾ യുകെയിൽ ആണെങ്കിൽ മനസ്സിലാവും

  • @lijovlogs5696
    @lijovlogs5696 Місяць тому +1

    Pr edithit tirich pokum natil ninnal mathi e naad shariyavilla

    • @LIFEISBEAUTIFULBYABHI
      @LIFEISBEAUTIFULBYABHI  Місяць тому

      agane poyal ini set akuvonnan oru pedi

    • @lijovlogs5696
      @lijovlogs5696 Місяць тому

      @@LIFEISBEAUTIFULBYABHI bro summer il vann joli chyanam winter il natil pokanam
      Kids avide valaratte paisa save cheyamelo
      E kanda tax oke koduth familiye koode nirthiyit enth kittana
      Pinne ivide piller valarnnal oru values um illatha generation aayi pokum so
      Naada nallath

  • @sudheepparimalam5790
    @sudheepparimalam5790 28 днів тому

    Don't return please

  • @achuappu9447
    @achuappu9447 2 місяці тому +2

    അവിടെ പോയവർ വീട് വീട് വാങ്ങിയതുകൊണ്ടാണ് നസിച്ചതെന്നാണ്

  • @shimiljohn7644
    @shimiljohn7644 2 місяці тому +2

    Full negative video 😂😂😂

    • @LIFEISBEAUTIFULBYABHI
      @LIFEISBEAUTIFULBYABHI  2 місяці тому +1

      @@shimiljohn7644 positive reasons kond arum thirch pokulallo😂😂

    • @civilengineeringkingdom8440
      @civilengineeringkingdom8440 Місяць тому +1

      Aalkar varum kurach alkar pokum. Ivide vann veruthe kona kona video cheyande avashyamilla

  • @sudheepparimalam5790
    @sudheepparimalam5790 28 днів тому

    Don't return please

  • @sudheepparimalam5790
    @sudheepparimalam5790 28 днів тому

    Don't return please