സുരാജ് വെഞ്ഞാറമൂടിന്റെ അവിസ്മരണീയ പ്രകടനം. കണ്ണ് നിറയാതെ നിങ്ങൾക്കിതു കാണുവാനാകില്ല.

Поділитися
Вставка
  • Опубліковано 3 січ 2023
  • സുരാജ് വെഞ്ഞാറമൂടിന്റെ അവിസ്മരണീയ പ്രകടനം. കണ്ണ് നിറയാതെ നിങ്ങൾക്കിതു കാണുവാനാകില്ല.
    Action Hero Biju || Today at 7 pm || Asianet Movies
    #ActionHeroBiju #NivinPauly #AnuEmmanuel #JojuGeorge #SaijuKurup #PrajodKalabhavan #ViralCut #AsianetMovies
  • Розваги

КОМЕНТАРІ • 65

  • @underworld2770
    @underworld2770 Рік тому +328

    ആ പെണ്ണിന്റെ അഭിനയമാണ് ഉഷാർ...... ഒറ്റച്ചവിട്ടിനു കൊല്ലാൻ തോന്നും.. അതാണ് അഭിനയം 👍👍

    • @vjlenin
      @vjlenin Рік тому +23

      NO no no. that feeling is generated by the insane acting of surajettan. So Suraj acts for others in the scene. He is great.

    • @iamnotironman4426
      @iamnotironman4426 Рік тому +10

      True💯
      Rand perum kidu👍

    • @underworld2770
      @underworld2770 Рік тому +17

      @@vjlenin അദ്ദേഹവും ഉഷാറാണ്.. പക്ഷേ ആ പെണ്ണിന്റെ ഭാവം കണ്ടിട്ട് നിങ്ങൾക്ക് മുഖമടച്ചു ഒന്ന് കൊടുക്കാൻ തോന്നുന്നില്ലേ... അതാണ് അഭിനയം

    • @manjeshwarmusthafa
      @manjeshwarmusthafa Рік тому +2

      Seriyan film kanumbol kollan thonnum, pakse swayam jeevithathil anubavikkanam appol avare kollanum thonnilla swayam aathma athya cheyyanum kayilla annaram undayirunna allam otta minitt Kond soonyadayil athikkum
      Otta minitt gond anxiety dipression mentel problem allam pidichu murukkum

    • @underworld2770
      @underworld2770 Рік тому +1

      @@manjeshwarmusthafa.... അതല്ല...... ആ പെണ്ണിന്റെ ഒരു അഭിനയത്തിന്റെ മിടുക്ക്.. അതാണ്... തന്റെഭാര്യയെ അത്രമേൽസ്നേഹിച്ച ഒരു ഭർത്താവിനെ തള്ളി പറയുമ്പോൾ ഉണ്ടാകുന്ന അങ്ങേയറ്റത്തെ നിരാശ. ആരോടും ഒന്നും പറയാൻ കഴിയാത്ത ഒരവസ്ഥയിൽ ഇറങ്ങിപ്പോകുന്ന ഭർത്താവിന്റെ റോളും അനുകമ്പയർഹി ക്കുന്നതിന് പകരം അയാളോടും കാണികൾക്ക് ദേഷ്യം വരുന്ന ഒരു റോളാണ് ആ സ്ത്രീയുടേത്...

  • @Aadil_Mubaraque
    @Aadil_Mubaraque Рік тому +171

    ഈ സിനിമ മുതൽ സുരാജേട്ടന്റെ കരിയർ ഗ്രാഫ് അത്ഭുതങ്ങൾ നിറഞ്ഞതാണ്..എത്രയെത്ര മികച്ച വേഷങ്ങൾ ❤

  • @harisbeach9067
    @harisbeach9067 Рік тому +154

    കണ്ണ് നിറയാതെ അല്ലാതെ ഈ സീൻ കാണാൻ പറ്റില്ല💯..സുരാജിന്റെ അഭിനയം ഉഫ്ഫ് ഒരു രക്ഷയുമില്ല..😔💔

    • @vineethkv9655
      @vineethkv9655 Рік тому +1

      Suraj allathe vere arengilum cheythalum ee scene nannayirikum. Ivide Suraj Alla matter ayirunnu important...😥😥😢

    • @vijith6483
      @vijith6483 Місяць тому

      ​@@vineethkv9655 Aarenkilum enthenkilum achieve cheythalo gambheeramaaya prakadanam kazhchavachalo athinu kochaakki kaanikkaan vendi critic kalikkunnathenthina?

  • @muhammedafsal4932
    @muhammedafsal4932 Рік тому +111

    His career changed from here ❤️😢 abhinayichang thakarthu

  • @DB-rl6ql
    @DB-rl6ql 3 місяці тому +52

    Suraj ന്റെ ഒരു transfirmation role ആയിരുന്നു ഇത്. ഇതിനു ശേഷം ആണ്. Chracter role എടുത്തത്.

  • @ideenmohammed2184
    @ideenmohammed2184 Рік тому +47

    സുരാജ് കൊടുക്കണ്ട അടി പോളി കൊടുത്തു ഒക്കെ

  • @danigaman
    @danigaman Місяць тому +12

    5:08 " alle sanale" what a scene 💥👏👏👏

  • @rafinesi840
    @rafinesi840 Рік тому +59

    വല്ലാത്തൊരു സീൻ ആണ് എത്രയോ കുടുംബം ഇതുപോലെ തകർത്തു കാണും കാമുകന്മാർ 😢

  • @adwaithmohanan8385
    @adwaithmohanan8385 18 днів тому +6

    0:57 voice modulation😮🔥

  • @balu8764
    @balu8764 Місяць тому +10

    5:53 satisfaction 💔❤️🔥

  • @pvpv5293
    @pvpv5293 2 місяці тому +13

    നടന വിസ്മയം സുരാജ്

  • @keystonecivilspot6470
    @keystonecivilspot6470 2 місяці тому +6

    മലയാള സിനിമ ❤

  • @jalalplr
    @jalalplr 11 днів тому +2

    സുരാജ് 👍

  • @pavithranpavi7766
    @pavithranpavi7766 Місяць тому +5

    ഇത് താൻ ടാ പോലിസ്🙏🏻

  • @basheerktk3749
    @basheerktk3749 Місяць тому +5

    Avan adi kittyappo lla satisfaction 😊😊

  • @uma1754
    @uma1754 12 днів тому

    Because of this scene i watch full movie its too good movie 🎉a malayalam movies fan from telugu andhra pradesh

  • @Asarudheenarshuedakk
    @Asarudheenarshuedakk Рік тому +23

    Karanju poi.. oru achante vedana niranja situation oru achane ariyooo.. seen frame ellarum kalakki... Surajettan oho oru rakshayum illa...

  • @ranjith8898
    @ranjith8898 2 місяці тому +3

    Suraj arangu thakarthu

  • @ganeshagopal1552
    @ganeshagopal1552 Місяць тому +3

    Action Hero Biju
    Nivin Pauly Anu Emmanuel

  • @MrRoygeorge85
    @MrRoygeorge85 3 місяці тому +8

    No DNA test just to confirm 😊?

  • @deepakss4431
    @deepakss4431 Рік тому +21

    പുരോഗമനം😢

    • @thejuspv7571
      @thejuspv7571 3 місяці тому

      COmmunism

    • @karthikanair5162
      @karthikanair5162 2 місяці тому

      'Animal' is a bigger പുരോഗമനം. 🤷‍♀️

    • @deepakss4431
      @deepakss4431 2 місяці тому +1

      @@karthikanair5162
      I didn't watch it.......
      May be worse than uyare(which showed even an educated talented women like Parvathy could make stupid decisions like choosing Asif Ali)

    • @Al_Nar_
      @Al_Nar_ Місяць тому

      ​@karthikanair5162 Every feminist who clapped for haseen dilruba has no right to bitch about animal. If women can cheat for empowerment why can't men.

  • @tragedyQUEEN
    @tragedyQUEEN 2 дні тому

    Nivin Paul could have done better, especially in this scene. He could have made this his massiest scene, like Suresh Gopi slapping cheradi kariya in ekalavyan. The whole audience was wanting to do that. But nivin paulys performance was very flat.

  • @goalhunters3188
    @goalhunters3188 Рік тому +36

    Enik police aavanm

  • @user-rb9vg3ld8c
    @user-rb9vg3ld8c 11 днів тому

    I'm tamil anyone explain last scene