ക്രിമിനലുകളോട് പെരുമാറേണ്ടത് എങ്ങനെയെന്ന് പോലീസിനെ പഠിപ്പിക്കാൻ പോയാൽ ഇങ്ങനെയിരിക്കും!

Поділитися
Вставка
  • Опубліковано 16 бер 2022
  • ക്രിമിനലുകളോട് പെരുമാറേണ്ടത് എങ്ങനെയെന്ന് പോലീസിനെ പഠിപ്പിക്കാൻ പോയാൽ ഇങ്ങനെയിരിക്കും! 'ആക്ഷൻ ഹീറോ ബിജു' എന്ന സൂപ്പർഹിറ്റ് ആക്ഷൻ ചിത്രത്തിലെ ഒരു മാസ്സ് രംഗം 🤣
    Action Hero Biju || Today at 7 PM || Asianet Movies
    #ActionHeroBiju #AsianetMovies #NivinPauly #AnuEmmanuel #JojuGeorge #PrajodKalabhavan #ViralCut
  • Розваги

КОМЕНТАРІ • 62

  • @athulyarahul7379
    @athulyarahul7379 Рік тому +153

    ഞാൻ പള്ളിലച്ചനല്ല പോലീസ്‌കാരനാണ് 👌🏻എത്ര കണ്ടാലും മടുപ്പു തോന്നാത്ത സിനിമ 🥰

    • @athulyarahul7379
      @athulyarahul7379 Рік тому +2

      @@enigmaart4743 നിങ്ങൾ എന്ത് ഉദ്ദേശിച്ച ഇങ്ങനെ കമന്റ്‌ ഇട്ടേക്കുന്നെ ഞാൻ ആ സിനിമയെ പറ്റിയ പറഞ്ഞെ

    • @athulyarahul7379
      @athulyarahul7379 Рік тому +1

      ഞാനും സിനിമയെ പറ്റിയ ഹേ പറഞ്ഞെ അതിനു നിങ്ങള്ക്ക് എന്താ

    • @don-om8ki
      @don-om8ki 4 місяці тому

      💯💗

  • @aswindileep1198
    @aswindileep1198 2 роки тому +52

    Samsung tharagon 😅🤣😂

  • @sonusunny9639
    @sonusunny9639 Рік тому +85

    ഏതു കഥാപാത്രം വും നന്നായി ചെയ്യുന്ന ഒരു അനുഗ്രഹീത നടൻ ആണ് നിവിൻ പോളി, action Hiro Biju വിൽ പോലീസ് ആയി അഭിനയിക്കുക അല്ല പോലീസ് ഓഫിസർ ആയി ജീവിക്കുക ആയിരുന്നു നിവിൻ പോളി 🙏,ഇനിയും പോലീസ് വേഷങ്ങൾ ,si ,commetionar, civil police officer ig തുടങ്ങിയ പോലീസ് വേഷങ്ങൾ നിവിൻ പോളിക്ക് കൊടുത്താൽ നന്നായി ആ വേഷം എല്ലാം ചെയ്യാൻ നിവിൻ ചേട്ടനെ കഴിയും action King 👑 Nivin Pauly 👑

    • @iamanindian5790
      @iamanindian5790 Рік тому +2

      Onnu mayathil Thallede

    • @rahulrpillai5146
      @rahulrpillai5146 Рік тому

      @@iamanindian5790 😂😂

    • @justinjoseph6700
      @justinjoseph6700 Рік тому +6

      ഇപ്പോഴത്തെ ചെറിയ നടന്മാരിൽ super നിവിൻ തന്നെ.. ഞങ്ങടെ മുത്ത്‌ നിവിൻ 😘😘

    • @real_the_fun3008
      @real_the_fun3008 Рік тому +2

      Athe ഇതാണ് സത്യം....വേറെ ലെവൽ ആണ് നിവിൻ....naturaly talent

  • @nilanthinisr
    @nilanthinisr Рік тому +62

    👏 I am not a church Priest; but Police officer ☝️👌👍

  • @dileepdileepdevu9627
    @dileepdileepdevu9627 2 роки тому +52

    കറക്റ്റ് കാര്യം പോലീസ് എല്ലാരുന്നെങ്കിൽ ചിന്തിക്കാൻ പോലുംപറ്റാത്തകാര്യങ്ങൾ നടന്നേനെ...

  • @abdulrasikt7739
    @abdulrasikt7739 Рік тому +19

    ആക്ഷൻ ഹീറോ ബിജു ♥️

  • @prashanthjoseph3500
    @prashanthjoseph3500 Рік тому +49

    Samson, what did you understand from this? If a police officer is hell-bent on serving justice no money or influence can save you. All the best

    • @skariaroy5988
      @skariaroy5988 Рік тому

      😆
      Real life ഇൽ അങ്ങനെ ഒന്നും നടക്കില്ല . Samson സാക്ഷികളെയും കൊച്ചിനെയും കൊച്ചിന്റെ അപ്പനെയും അമ്മയെയും പണം കൊടുത്തു സ്വാധീനിക്കും . അവര് മൊഴി Samson നു അനുകൂലം ആക്കും .

    • @prashanthjoseph3500
      @prashanthjoseph3500 Рік тому +1

      @@skariaroy5988 This is a realistic movie. This will happen in real life also. Take for example Mohammad Nisham, now being held prisoner in Kannur Central jail

  • @whysoserious836
    @whysoserious836 2 місяці тому +1

    ഞാൻ ഇടിക്കും ഇനിയും ഇടിക്കും കയ്യിൽ കിട്ടിയാൽ നല്ല ഇടി ഇടികും 💥💥😁💪🏼

  • @csunil9963
    @csunil9963 Рік тому +3

    മികച്ച സംഭാഷണം !!

  • @mediadawnonline
    @mediadawnonline Рік тому +6

    പക്കാ മാസ്സ് 🎉

  • @lijokoshythomas8737
    @lijokoshythomas8737 Рік тому +10

    ന്യായം പറയാൻ വന്ന ചേച്ചിയെ കണ്ടപ്പോൾ പണ്ട് കുട്ടികളെ പട്ടി കടിച്ച സംഭവത്തിൽ പട്ടികളെ സംരക്ഷിക്കാൻ മുന്നിൽ മുറവിളി കൂട്ടി വന്ന സെലിബ്രിറ്റി അമ്മച്ചിയെ ഓർത്തുപോയി!

  • @sonusunny9639
    @sonusunny9639 Рік тому +14

    Nivin Pauly 👑

  • @ahammedve1048
    @ahammedve1048 Рік тому +3

    AdichuPolichu👍

  • @manjusanjay2524
    @manjusanjay2524 2 роки тому +11

    പരമാർത്ഥ സത്യം

  • @just_injose_ph4054
    @just_injose_ph4054 2 роки тому +21

    Nivin🔥❤

  • @thengilakathsadaath4882
    @thengilakathsadaath4882 Рік тому +19

    .... കരതലമർത്തി 😊

  • @enigmaart4743
    @enigmaart4743 Рік тому +2

    താല്പര്യമില്ല 🖤 കള്ള കഥ exit ❤

  • @arifzain6844
    @arifzain6844 Рік тому +1

    Ithu thanne anu preshnavum, avarku avarude power missuse cheyyanum pattun

  • @bindhudas8999
    @bindhudas8999 9 місяців тому +1

    💯👍👌✌️👏👏👏

  • @franciska749
    @franciska749 6 місяців тому

    ആക്ഷൻ ഹീറോ ബിജു

  • @faseehkarumbil
    @faseehkarumbil 2 роки тому +8

    After Salute

  • @sharankumaar7756
    @sharankumaar7756 2 роки тому +7

    ❤️👍👍🖤

  • @RameshKumarrs-nv1qk
    @RameshKumarrs-nv1qk Годину тому

    Even God at judgement is same to his refuters...senting hell abyss purgatory or heaven ,other good worlds..vishnu is balacer, maintainer... isn't it...

  • @kannannair2700
    @kannannair2700 2 роки тому +5

    😂

  • @Asif-kn3oh
    @Asif-kn3oh 2 роки тому +10

    ❤❤

  • @manojg8941
    @manojg8941 Місяць тому

    നീ പരസ്യത്തിൽ ഇറങ്ങു ദുൽകർ ഉണ്ടല്ലോ ക്കൂടെ ദുൽഖറിന്റെ ക്കൂടെ അഭിനയിക്കുന്നു

  • @thejuspv7571
    @thejuspv7571 4 місяці тому

    Pinnu police 😂😂😂

  • @ecobgmsoulofhoneystatuscut8354
    @ecobgmsoulofhoneystatuscut8354 10 місяців тому

    Private kannapikkalku kitti

  • @ravitthangaravi3734
    @ravitthangaravi3734 Рік тому +1

    മനുഷ്യ അവകാശി കരൂര് mpയാണോ? ചോതിമണി..

  • @gopakumar8843
    @gopakumar8843 2 роки тому +16

    ഇതൊക്കെ എത്രാമത്തെ തവണയാണ് എന്നുകൂടി പറയണം....
    ചാനൽ പൂട്ടി വല്ല മുറുക്കാൻ കടയും തുടങ്ങിക്കൂടെ....

    • @just_injose_ph4054
      @just_injose_ph4054 2 роки тому +9

      റൈറ്റിംഗ് കിട്ടുന്നത് കൊണ്ട് അല്ലെ വീണ്ടും ഇടുന്നത് 😁

    • @gopakumar8843
      @gopakumar8843 2 роки тому +4

      @@just_injose_ph4054... എന്ത് trp റേറ്റിംഗ് ഇങ്ങനെ ആഴ്ച്ചക്ക് ആഴ്ച്ചക്ക് ഇട്ടാൽ വെറുക്കുന്നവരും ഉണ്ട്.....
      ഇവരുടെ കൈയിൽ ഒരുപാട് സിനിമകൾ ഉണ്ട്.... ഇവര് കാണിക്കുകയില്ല മറ്റു ചാനൽ കാർക്ക് കൊടുക്കുകയുമില്ല.....

    • @prachandathandavam8606
      @prachandathandavam8606 2 роки тому +3

      @@gopakumar8843 ningakk eth cinemaya vende

    • @gopakumar8843
      @gopakumar8843 2 роки тому +1

      @@prachandathandavam8606... സ്ഥിരം റിപ്പീറ്റേഷൻൽ പെടാത്ത ഏത് സിനിമയും.....

    • @prachandathandavam8606
      @prachandathandavam8606 2 роки тому +2

      @@gopakumar8843 telegramil und😊

  • @user26655
    @user26655 2 роки тому +23

    ഈ സിനിമയിൽ മിക്ക സീനിലും പോലീസ് മര്യാദയ്ക്ക് സംസാരിക്കുന്നത് കണ്ടില്ല. വാദി ആണെങ്കിലും പ്രതി ആണെങ്കിലും show off കുറച്ച് മര്യാദയ്ക്ക് സംസാരിച്ച് കാര്യങ്ങൽ ശരിയാക്കുന്ന എത്രയോ പോലീസുകാർ ഇവിടെ ഉണ്ട്. അവരെ model ആകുന്നതിന് പകരം ഇത് promote ചെയ്യുന്നതിനോട് യോജിപ്പില്ല.

    • @312alexvinod4
      @312alexvinod4 2 роки тому +10

      Iyaalum police aayitt nalla shamayode ellaa karyom cheyyugayum parugayum cheyyannath onnu kaanane......nalla pressure ond bro

    • @justinjoseph6700
      @justinjoseph6700 Рік тому +3

      അത് film മൊത്തം കാണാഞ്ഞിട്ടാ

    • @user-bj5fr3ts4u
      @user-bj5fr3ts4u 2 місяці тому

      സമരം ചെയ്യണം ചേട്ടാ 😹

  • @user-mq1yr2mq7b
    @user-mq1yr2mq7b 2 роки тому +7

    😂