സാംസണ് സബ് ഇൻസ്പെക്ടർ ബിജു പൗലോസ് കൊടുത്ത സുഖ ചികിത്സ ..!!
Вставка
- Опубліковано 30 сер 2022
- സാംസണ് സബ് ഇൻസ്പെക്ടർ ബിജു പൗലോസ് കൊടുത്ത സുഖ ചികിത്സ ..!! ആക്ഷൻ ഹീറോ ബിജുവിലെ ഉശിരൻ സീൻ
Action Hero Biju || Today at 7 pm || Asianet Movies
#ActionHeroBiju #NivinPauly #AnuEmmanuel #JojuGeorge #PrajodKalabhavan #SaijuKurup #AsianetMovies - Розваги
നിവിൻ.... പുതു തലമുറയിലെ എന്റെ ഇഷ്ടനായകൻ 👌
Andi
ആ ചെകിടത്തുള്ള അടിയൊണ്ടല്ലോ അത് പൊളിച്ചു 👌👌👌👌
മലയാളി യുവാക്കളെ പോലീസ് ആകാൻ പ്രേരിപ്പിക്കുന്ന സിനിമ 👍
ആയി കഴിഞ്ഞാൽ ഇതൊന്നും നടക്കൂല്ല എന്ന് മാത്രം.
Athe
ആയാൽ പിന്നെ രാഷ്ട്രീയക്കാരുടെ .....
പക്ഷേ പിണറായിയുടെ ആഭ്യന്തരവകുപ്പ് ഉള്ളിടത്തോളം കാലം
നടക്കാത്ത സ്വപ്നം 😆
Correct
Motivation Movie
ഇതാണ് എസ്.ഐ.ഇങ്ങനെയാവണം എസ്.ഐ.
സ്വപ്നത്തിൽ മാത്രം ആഗ്രഹിച്ച് കഴിയാം
@@Djj5941 ജീവിതത്തിൽ ഇങ്ങനെയാണ് യഥാർത്ഥ എസ് ഐ, ഇത് താണ്ട പോലീസ് 👍👍
പക്ഷെ വില്ലൻ ഇത് പോലെ ആവരുത്
Socila media valichu keri ottikum🤪
Yes
ഇങ്ങനെത്തെ ഒരു പത്തു പോലീസുകാരുണ്ടെങ്കിൽ നമ്മുടെ നാട് എന്നെ രക്ഷപെടും..
ഇങ്ങനെയൊക്കെ പോലീസിന് സ്വാതന്ത്ര്യം കൊടുത്തിരുന്നെങ്കിൽ നമ്മുടെ നാട് എന്നെ നന്നായേനെ
Ah best
Uvva
ഇങ്ങനെ ഒക്കെ തന്നെ ആണെല്ലോ പോലീസ് ബട്ട് പാവപെട്ടവരോട് ആണ് എന്ന് മാത്രം 😂😂😂
athinte Kaanan und
Cinema aanu aliya...🤓
Thallachor onnum ille?
SENSATIONAL HERO NIVINPAULY ❤️🔥
A wonderful realistic police story..hats off ebrid & poly....
In reality police cannot touch rich person. This will work only in movies. In my native I was bitten by daschund dog in street because owner left his gate open. Daschund came outside gate and attacked me. No police arrested him because he was Damm rich and have very good contact with polictians IPS level officers. This happened with me when I was 8 year old. Police wil always support rich person who ve money and if Police acts like Nivin Paul he wil be transfered within one or two months or wil be sent to training dept or traffic dept
ചില സീനുകളും ആശയങ്ങളും ഒഴിവാക്കിയാൽ നല്ലൊരു സിനിമയാണ്. ഒരു reboot-sequel അർഹിക്കുന്ന സിനിമ.
Which scene??
@@jishnu4729 ആ body shaming scene "ഇവൾക്ക് വേണ്ടിയോ?"
ആ അദ്ധ്യാപക മാഹാത്മ്യം scene. ഒരു അദ്ധ്യാപകൻ ആവാൻ ആഗ്രഹിക്കുന്ന ആൾ എന്നാ രീതിയിൽ പറയട്ടെ, ഞങ്ങൾ എപ്പോഴും ശെരിയാണ്, കുട്ടികളുടെ നന്മക്ക് വേണ്ടി മാത്രമാണ് ശിക്ഷിക്കുക എന്നതൊക്കെ അത്ര സത്യം അല്ല. എത്ര കിട്ടിയിരിക്കുന്നു, ഒരു തെറ്റും ചെയ്യാതെ. ഉത്തരം സീനുകൾ കുട്ടികളിൽ പരാതി പറയാതിരിക്കാൻ പ്രേരിപ്പിക്കും.
പിന്നെ human rights നെ അടച്ചാക്ഷേപിക്കുന്ന സീൻ. അതൊരു തരാം propoganda ആണ്. നിയമം വളച്ചൊടിയാതിരിക്കാൻ ആണ് അവരും നോക്കുന്നത്. So ചുമ്മാ കളിയാക്കിയിട്ട് വല്യ കാര്യമില്ല.
Section 324, 326 non bailable offences, ജാമ്യം പോലും കിട്ടാത്ത വകുപ്പുകൾ
സാംസൺ, നിനക്ക് ഇതിൽ നിന്ന് എന്ത് മനസ്സിലായി ? ഒരു പോലീസുകാരൻ നെഞ്ചും വിരിച്ച് വട്ടം കേറി നിന്നാൽ തീരാവുന്നതേയുള്ളു നിൻ്റെ ബന്ധങ്ങൾ. All the best
സുരേഷ് ചേട്ടന് ശേഷം പോലീസ് വേഷം കലക്കിയ സീൻ
2:13 യഥാർഥ പോലീസ് ആണെന്ന് കരുതി ഹെൽമെറ്റ് ഇല്ലാതെ വന്ന രണ്ടു പിള്ളേർ വേഗം വണ്ടി ഒതുക്കി നിർത്തിയത് കണ്ടവരുണ്ടോ...😄
അത് പൊതെട്ടൻ ബ്രില്ലയൻസ് ആണ്
Orupaadu ishttappettu . 2 nd part undael nannaayirunnu DEAR Nivin Ji.. 🙏🙏🙏
1:45 ആ ഓട്ടോ ചേട്ടനെ കാണാൻ സൂര്യയുടെ ലുക്ക് 😅😍
നൃപ... വണ്ടിയെടു 😁👌
പാവം സാംസങ് അണ്ണൻ 🤩🤩🤩🤩🤩
He deserved it, for all his atrocities
സൂപ്പർ 👍👍
1.37മുതലുള്ള bgm ❤️❤️❤️
Oru 10 adi kodukkarnnnu ...atleast cinema makes us feel safe and secured .. republica...
ബെസ്റ്റ് സെൻസ്
Super star
@2:12 backil studentes bikemel vann police ne kandapo side akkith aroke shredhichu
Uff 😂😂😂
Left hand sI polichu
Super see many times
Super💯 super💯💯
NaattileaUbagaarySir👍
Action Hero Biju
Nivin Pauly Anu Emmanuel
അങ്ങിനെയൊക്കെ കൊടുത്തിരുന്നെങ്കിൽ, നേതാക്കന്മാർ, പിണ്ണാക്ക് തിന്നു ജീവിക്കേണ്ടി വരുമായിരുന്നു. 🤔🤔🙏
Ithavannam police
Suresh gopi &vaani vishwanath police vesham cherunnath
👊👊👊👊👊
In today's time , 😅 Biju paulose would be former si Biju paulose 😂
woooowwwwwwwwwwww
Nothing much, just a scene where you get a new Sim and call your friends😂
Really 💯😅
1:37
Police aayal ingana irikkanum
Yes correct 👍
ഇവിടെ എന്തോന്ന് മസ്സാജ് എന്ന് പറഞ്ഞിട്ടില്ല ഡയലോഗ് ശ്രെദ്ധിച്ചോ.
MIN
ജോജു ജോർജ് 🤣മാരകം
Movie name enna bro please tamil dupepd la available aa irukka
Action hero biju
ua-cam.com/video/9YnhHOVTQ20/v-deo.html tamil dubb
NY N
പശുപാലൻ ആൻഡ് അക്കയെ ട്രോളി 😂
Keralathilum und police neethikkuvendi paniyedukkunna 1police neyum kanan kittilla prayasan, ellam kykoolim pidichu primayi jeevikkunna. Vargamayipoyi entha cheyya anubavikka
ഇതൊക്കെ സിനിമയിൽ. വലിയവരെ പിടിച്ചാൽ എപ്പോൾ നടപടി കിട്ടി എന്നു ചോദിച്ചാൽ മതി.ഇതൊക്ക സാധാരണക്കാരന്റെ മേൽ മാത്രമേ നടക്കൂ.
സത്യം
താല്പര്യമില്ല 🖤 കള്ള കഥ exit ❤
Etanu si of police ethavenameda eda police
Ethoke cinema enna Maya lokathe mathrame nadaku.
No, never
Edhanda poleec
engne ulla si undavuo shrikm
Yes
Etanu police etavanameda si ci police
Orikalum idhe pole alla Kerala police they are working for who give them money not government 😁
This movie is just to inspire Kerala police 😁
pinnai. celebrities or money olavarai kandal advocate ala thooran varai time kodukum. atha Police of india.
I hope Kerala SI s watch this and grow some. Instead of being Pinarayi police. No integrity.
Couldn't have said it better myself 👍
Police brutality in movies...😂😂
സിനിമയിൽ മാത്രമേ കാണു
This is a realistic movie....ഓ നിൻ്റെയൊക്കെ വിചാരം ആ സാധനത്തിനെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണം എന്നല്ലേ
വെറുതെയല്ല ആളുകൾക്ക് ഈ സാംസൺ തരകനെ കണ്ടൂടാത്തത്. ഒന്നാമത് അയാൾക്ക് പണവും സ്വാധീനമുള്ളതിൻ്റെ ഒരു അഹങ്കാരം. മാത്രവുമല്ല, അയാൾ കാണിക്കുന്ന ഓരോ വേഷങ്കെട്ടുകളും. ഉദാഹരണത്തിന് മുഹമ്മദ് നിഷാമിനെ പോലെയുള്ളവർ. നിങ്ങളൊന്ന് ആലോചിച്ചു നോക്ക്, ആ പെൺകുട്ടി ചത്ത് പോയിരുന്നെങ്കിൽ ആര് സമാധാനം പറയും ? അങ്ങനെ സംഭവിച്ചാൽ തന്നെ കൊലകുറ്റം വരെ പോലീസ് കേസെടുക്കും. ഒരു പോലീസ് ഓഫിസറുടെ മുഖത്ത് നോക്കി താൻ എന്ന് വിളിക്കാൻ എന്ത് അധികാരമാണ് അയാൾക്കുള്ളത്, അതും ഇത്രയും ധിക്കാരത്തോടെ. അയാൾക്ക് ശരിക്കും കിട്ടിയത് തന്നെ
HELL
Kerala police ine ano ee cinemayil udheshichathu oru matchum illa
Advocate ne vilikkaan sammathichilla . Unlawfuly thalluka. Ithaano police? In this movie the biggest criminals are the policemen.
Ith police alla
Kammisanarokke kaanata pillerude coment
Athu fiction alle , ithu realistic police movie aanu
പശുപാലൻ😆
ആ പൗലോസിന്റെ ദിലീപ് കേസ് എവിടെ എത്തി. അനാവശ്യമായി സിനിമാക്കാരുടെ മുമ്പിൽ ആളു കളിച്ചാൽ പോരേ?
ജീവിതത്തിൽ ആയിരുന്നെങ്കിൽ ബിജു പൗലോസിന് ഡിസ്മിസലും പാർട്ടി വേട്ടയാടലും (ഇടത് - വലത് കൂട്ടിക്കൊടുപ്പ് മുന്നണിയുടെ) ഉണ്ടായേനെ.... 😂😂😂😂🙊🙊🙊
Sanghikal moonji kidakkunnathu kondu kootti kodukkanum pattilla 😂