ആ ബുള്ളറ്റുകൾ എല്ലാം ഒരു ലക്ഷത്തി അയ്യായിരം ഒരു ലക്ഷത്തി പതിനായിരത്തിന് കൊടുക്കേണ്ട ബുള്ളറ്റ് ഒന്ന് 40 ആണ് ചോദ്യം ഒരിക്കലും ബുള്ളറ്റ് ഇവിടുന്ന് എടുക്കാൻ ഒരു മനുഷ്യനും താല്പര്യപ്പെടുകയില്ല
ഞാൻ പുതിയ Super Meteor 650 ബുക്ക് ചെയ്തു. അത് വന്നാൽ പിന്നെ എന്റെ classic 350 ഓടിക്കാൻ ആളില്ല! കൊടുക്കാൻ പ്ലാൻ ഉണ്ട്! 2018 മോഡൽ ആണ്! ഇതുവരെ ഒരു complaint ഉം വന്നിട്ടില്ല. 80,000 km ഓടിയിട്ടുണ്ട്!
20000 km ഓടിയപ്പോൾ തന്നെ ടയർ രണ്ടും മാറി ചെയിൻ സ്പോക്കറ്റ് മാറി വച്ചിരിക്കുന്നു ആർക്കാണ് മനസിലാകാത്തത് അതിലും കൂടുതൽ ഓടിയ വണ്ടികളാണ് എല്ലാം പിന്നെ ചില വണ്ടികളുടെ km ശരിയായിരിക്കും പക്ഷെ ഈ വിലക്ക് പുതിയത് എടുക്കാൻ പറ്റില്ലേ സനൂപേ
ഞാൻ നിലമേൽ കാരൻ ആണ്. ഇത് തട്ടിപ്പ് സ്ഥാപനമാണ്. കംപ്ലീറ്റ് ഉഡായിപ്പാണ്. സനൂപിനെപ്പോലുള്ള ഒരു വ്ലോഗർ ഇങ്ങനെയുള്ള ഷോപ്പ് വീഡിയോ ചെയ്യരുത്. നിങ്ങളോടുള്ള സ്നേഹം കൂടി ഇല്ലാതാകും.
ആ ബുള്ളറ്റുകൾ എല്ലാം ഒരു ലക്ഷത്തി അയ്യായിരം ഒരു ലക്ഷത്തി പതിനായിരത്തിന് കൊടുക്കേണ്ട ബുള്ളറ്റ് ഒന്ന് 40 ആണ് ചോദ്യം ഒരിക്കലും ബുള്ളറ്റ് ഇവിടുന്ന് എടുക്കാൻ ഒരു മനുഷ്യനും താല്പര്യപ്പെടുകയില്ല
Broo avidirikkana ellaam eekadersham mondi aaanu pooi edukkumbo ariyaavunna oraaaal maainpoovuka
ബൈക്കിന്റെ കിലോമീറ്റർ അത്ര കറക്റ്റ് ആയിരിക്കില്ല.....
കണ്ടീഷൻ നോക്കി എടുക്കാം..... 👌
എന്താടാ ചെങ്ങാതി കണ്ടിഷൻ നല്ലതാണെഗിൽ ഇത്രയും ആളുകൾ bullet വേണ്ട എന്ന് പറഞ്ഞു വണ്ടി അവടെ കൊണ്ടുപോയി ഇടുമോ 🤣
വില കൂടുതൽ ആണ്
ഞാൻ പുതിയ Super Meteor 650 ബുക്ക് ചെയ്തു. അത് വന്നാൽ പിന്നെ എന്റെ classic 350 ഓടിക്കാൻ ആളില്ല! കൊടുക്കാൻ പ്ലാൻ ഉണ്ട്! 2018 മോഡൽ ആണ്! ഇതുവരെ ഒരു complaint ഉം വന്നിട്ടില്ല. 80,000 km ഓടിയിട്ടുണ്ട്!
നമ്പർ
Number
Intrested
Number
താല്പര്യമുണ്ട് നമ്പർ തരുമോ
സനൂപ് ഇച്ചിരി വില കൂടുതലാണ്
കിലോമീറ്റർ കുറവും വില കൂടുതലും ലേശം ഉഡായിപ്പും 😆😀
ഉടയിപ്പ് ആണ് തല വെച്ച് കൊടുക്കല്ലേ ആരും
എവിടെയാ ലൊക്കേഷൻ
@@NAJMUKANNUR നിലമേൽ
20000 km ഓടിയപ്പോൾ തന്നെ ടയർ രണ്ടും മാറി ചെയിൻ സ്പോക്കറ്റ് മാറി വച്ചിരിക്കുന്നു ആർക്കാണ് മനസിലാകാത്തത് അതിലും കൂടുതൽ ഓടിയ വണ്ടികളാണ് എല്ലാം പിന്നെ ചില വണ്ടികളുടെ km ശരിയായിരിക്കും പക്ഷെ ഈ വിലക്ക് പുതിയത് എടുക്കാൻ പറ്റില്ലേ സനൂപേ
Bullet പിന്നെ ഒരു ടയറിൽ 50000 ഓടും 😅😅😅സെട്ടനു ഇതിനെ കുറിച്ച് valiya ധാരണ ഇല്ലല്ലേ 😅😅
2 ണ്ട് ഫിനാൻസ് പുത്തതിനെക്കാളും വില ആകും അടഞ്ഞു തീരുമ്പോൾ... വെറുതെ 20.30 ആയിരം കൂടുതൽ കൊടുത്ത് വാങ്ങാം 😂😂😂😂😂
Engine complaint ulla vandi edukkilla polum 🤣🤣
23000km chain socket maaro? Oh marri
18000 Km എൻ്റെ വണ്ടിടെ ചെയിൻ സോക്കറ്റ് മാറ്റി
വില കൂടുതൽ ആ RC okke 2015
ഇങ്ങനെ ഉള്ള സ്ഥാപങ്ങൾ കേരളത്തിൽ മൊത്തം ആയി വണ്ടിക്കു വില kuthukayari
West bullet showroom എന്ന് പേരിടായിരിന്നു..😂
Enik splendor und ath mathi
ബുള്ളറ്റിനു പഴയപോലെ ഡിമാൻഡ് ഇല്ല ബ്രോ... കാരണം സൗണ്ട് ആരുന്നു മെയിൻ ഇപ്പോൾ സൗണ്ട് ഉണ്ടങ്കിൽ mvd ഓടിച്ചിട്ട് പിടിക്കും 😂😂
Classic 17 model 85or 90
Yesdi, or യമഹ 100,130
135
ഞാൻ നിലമേൽ കാരൻ ആണ്. ഇത് തട്ടിപ്പ് സ്ഥാപനമാണ്. കംപ്ലീറ്റ് ഉഡായിപ്പാണ്. സനൂപിനെപ്പോലുള്ള ഒരു വ്ലോഗർ ഇങ്ങനെയുള്ള ഷോപ്പ് വീഡിയോ ചെയ്യരുത്. നിങ്ങളോടുള്ള സ്നേഹം കൂടി ഇല്ലാതാകും.
Ntha bro karyam
Bro ,,,, eee video kandal ariyam udayipp aanenu..
@@prasanthsnair7781 Bro alle owner broyikk ariyallo full kariyangl😂
റേറ്റ് ഒത്തിരി കൂടുതലാ അനിയാ
കിലോമീറ്റർ നോക്കേണ്ട വണ്ടി കണ്ടീഷൻ ആണെന്ന് നോക്കിയാൽ മതി 👍🏻
ഇവമാരപോലെ ലോക ഉടായിപ്പ് വേറെ ആരും ഇല്ല പ്രേതേകിച് അവിടെ നിക്കുന്ന അമീർ ലോകത്തെവിടേയും ഇല്ലാത്ത റേറ്റും
Udayipp
Bullet milage, 40/45 കേട്ടിട്ടുണ്ട്, കേട്ടിട്ടുണ്ട് 😂
ഇതിന്റെ നേർ പകുതിക്ക് ഈ മോഡൽ വണ്ടി കിട്ടും ഉറപ്പ്
വില കൂടുതൽ bro
വണ്ടി വില വളരെ കൂടുതലാണ് 😘കിലോമീറ്റർ പറഞ്ഞത് ഉടായിപ്പാണ് 😅
സനു ചേട്ടന്റെ സ്ഥലം എവിടെ ആണ്
@@unnikrishnapillai2644 കൊല്ലം
വില കൂടുതലാ
Fake Kilometre reading 😅
Don't take bike from here....
തന്നെപ്പോലു ഉളവരാ ഇമ്മാതിരി ഉഡായിപ്പു കാക്കയെ പ്രമോട്ടുചെയ്യുന്നത് ശരിയല്ലാട്ടോ
ഇത്രേം നെഗറ്റീവ് കമന്റ്സ്... വീഡിയോ കാണാൻ ഉള്ള ഫ്ലോ അങ്ങ് പോയി
ഈ rate ഒരുപാട് ഒരുപാട് കൂടുതൽ ആണ്. വെറുതെ ആരും കഷ്ടപ്പെടുന്ന കാശ് കൊണ്ടുപോയി കളയണ്ട. പറയുന്നത് പലതും കളവാണെന്ന് കേൾക്കുമ്പോൾ തന്നെ അറിയാം.
ഇച്ചിരി അല്ല ഒരുപാട് വില,.. വെറുതെ ഇട്ട വീഡിയോ 😮
Ente same name ,, ameer ❤❤❤😂
ഒടുക്കത്തെ വില
Kilometer 😂😂😂o😂
Standard annu 170000 ...avaru parayunnathu 155 ...onnu poda mylukale
മോത്തം ഉടയിപ്പാണ് നമ്മൾ നേരിട്ട് ചെന്ന് കഴിയുമ്പോൾ ഇവര് പറയുന്ന വേല വേറേ ആയിരിക്കും
2021 standard Bullet 350 ES, Black, self start with front disc break, km 3k only, first owner (NRI), KL 25P.
ആവശ്യക്കാരുണ്ടെങ്കിൽ reply ചെയ്യൂ
Price para
@@__imharry__ 160k (negotiable)
@@__imharry__ 160k (negotiable)
160k (negotiable)
ബുള്ളറ്റ് മൈലേജ് 40,45 ചിരിപ്പിക്കല്ലേ
എന്റെ വണ്ടിക്ക് 40കിട്ടുന്നുണ്ട്
40 kittum bro
ഇതിലും വർഗീയത
Yes ... മേത്തൻ നായ്ക്കൾ....
റെഡി ക്യാഷ്
വളരെ വില കൂടുതൽ ആണ് ബ്രോ
പുതിയതിന്റെ വില ആണെല്ലോടാ നീ ചോദിക്കുന്നത്
Puthiyathu ninta achan kond vechekkunna ee model
Nalla shope an njanum avidannan vandi eduthath otta dhivasam kond vandi irakki tharum
എന്തിനാ ഇതു വാങിട്ടു
Aarum pokaruthae
നിനക്ക് ഇത് എങ്ങനെ സാധിക്കുന്നു?ഒരു ഉള്പ്പും ഇല്ലാതെ കള്ളം പറയാൻ🫢
നല്ല ഷോറൂം ആണ്❤️❤️❤️
Ellarum ivar udayipp aanu enna parayunne commentil entha karanam 😮😮😮
എനിക്ക് അറിയില്ല പോയി നോക്കു അപ്പോൾ അറിയാമെല്ലോ ഇവർ പറയുന്നത് ശരിയാണോ എന്ന്. ഞാൻ പോയപ്പോൾ എനിക്ക് ഒന്നും തോന്നിയില്ല. നല്ല വണ്ടികളും. 🫰🫰🫰
@@uptodayvlogs5246 udaip ahnu njan avide ninnu vangi engine Pani kittiyatha
enna pinne aarum vangaruth
@@muhammedsafeer2051 evida ulla arum avide ninn onnum vandi edukkilla yellarkkum ariyam full udayippa yenn
ഷോ റൂം വില 😝😝😝
37 ആമത്തെ കമന്റ്... കൂടുതൽ ആൾക്കാരും ഉടായിപ്പ് എന്ന്.. പിന്ന് എങ്ങനെ മറ്റ് ഒരുആൾ വണ്ടി വാങ്ങും... രണ്ടായാലും.. ഇത്
@@babukgeorge7091 പറഞ്ഞവർ വണ്ടിയെടുക്കാൻ അവിടെ പോയിട്ടുള്ള വരണോ? എങ്കിൽ സമ്മതിക്കാം അല്ലാതെ 🙏🙏🙏
നിങ്ങൾ അത്തരക്കാരെ സപ്പോർട്ട് ചെയ്തോ. കാണുന്നവർ പൊട്ടന്മാർ അല്ല. വില കൂടുതൽ ആണെങ്കിൽ ആണെന്ന് തന്നെ പറയും.@@uptodayvlogs5246
നുണ വിളിച്ചു പറയുന്നതിൽ ഒരു പരിധി വേണ്ടെ
ഒരു ഉടായിപ്പ് ഫീൽ
എഴുതിക്കാണിക്കുന്നത് വീഡിയോ കാണുന്നവർക്ക് ബുദ്ധിമുട്ടാണ് '
😂😂😂😂😂
ഉടായിപ്പ് ആണ്
കള്ളത്തരമാണ് പറയുന്നത് വിലയും കൂടുതൽ യാക്കയല്ലേ
ആരും വീഴല്ലേ നോക്കി വാങ്ങിക്കണം പെടരുത്
എന്താ preshnam ഉണ്ടോ
ഒരു പ്രശ്നം ഇല്ല ബാഡ് കമെന്റ് ആണ് ബായ് @@SAJIL1993
പിന്നെ നോക്കാതെ ആണോ വണ്ടി വാങ്ങുക.ഏതോ വണ്ടി വാങ്ങാൻ കാശില്ലാത്തവനാണ് എന്ന് തോന്നുന്നു😂
ചേട്ടന് വേറെ കട ഉണ്ടോ കുശുമ്പ് ഒട്ടും ഇല്ലല്ലോ
@@ajayanpk9736 ivanmarude kayyil ninnu vandi edukkunnathilum nallathu nadannu povunnatha😂
😂😂