വിയറ്റ്നാം പ്ലാവിന്റെ സംരക്ഷണം

Поділитися
Вставка
  • Опубліковано 8 вер 2024

КОМЕНТАРІ • 87

  • @user-px4ld5qk5q
    @user-px4ld5qk5q Рік тому +25

    വെട്ടുന്നതൊക്കെ കൊള്ളാം, ഒരു മൂർച്ചയുള്ള കത്തി ഉപയോഗിക്കാമായിരുന്നു..

  • @bhaskaranmulayathil6094
    @bhaskaranmulayathil6094 Рік тому +9

    വെട്ടിമുറിക്കുക എന്നല്ല ഇതിനു പറയുക - തല്ലി മുറിക്കുക എന്നാണ് -

  • @nishazakaria
    @nishazakaria Рік тому +15

    കറ ഉള്ള മരം ഇങ്ങനെ വെട്ടുകയില്ല.... അവിടെ നിന്നും വെള്ളം ഇറങ്ങി fungus വരും..... ഇതു ചെറുതിലെ ട്രെയിൻ ചെയ്തു കൊടുക്കണമാരുന്നു.... അതായതു പ്ലാന്റ് നട്ടു 5 ft ആയിക്കഴിയുമ്പോൾ അതിന്റെ agra ഭാഗം നുള്ളിയാൽ മതി

    • @sreevenu6573
      @sreevenu6573 Рік тому +2

      Athe Plav vettiya nasichu pokunnathayi tanu pandokke parayuka

    • @wastxyz
      @wastxyz 10 місяців тому

      Viatnam early cherupathile prune cheytalum mukalilot nne pokum.

  • @pemarajanmantody7498
    @pemarajanmantody7498 Рік тому +4

    ചക്കയിലേക്കുള്ള കാർബോഹൈഡ്രേറ്റ് നിർമ്മിക്കപ്പടുന്നത് , പ്രകാശസംശ്ലേഷണത്താൽ ഇലകളിൽ നിന്നാണ്. ഇത്രയധികം ഇലകൾ മാറ്റിയാൽ ഒന്നോ രണ്ടോ ചക്കയേ കായ്ക്കൂ. പ്രധാന തടിയിൽ വെട്ടുന്നത് കൊണ്ട് കറ ഒലിച്ചിറങ്ങാനും ഫoഗസ് വന്ന് പ്ലാവ് ഉണങ്ങാനും സാധ്യതയുണ്ട്.

  • @changays6830
    @changays6830 Рік тому +13

    കഷ്ടം ഇയാൾ ചെയ്യുന്നത് എന്താണ് എന്ന് ഇയാൾക്ക് അറിയില്ല ഇയാളോട് ക്ഷമിക്കണമേ vitinam Super early .....

  • @saraswathys9308
    @saraswathys9308 Рік тому +4

    🙏🏻നന്നായി ഇങ്ങനെ ഞങ്ങളും ചെയ്യും. ഒരുകുഴപ്പവുമുണ്ടാകില്ല.ഈശ്വരാധീനത്താൽ ആവശ്യത്തിന്ഇപ്പോഴും ചക്കയുണ്ട്.🙏🏻

  • @jallukdm2500
    @jallukdm2500 Рік тому +15

    നല്ല മൂർച്ചയുള്ള ഒരു കത്തി ഓപയോഗിച്ചു വെട്ടുക ഇനി ആ വെട്ടിയ സ്ഥലത്ത് ഫാൻഗസ് കേറും 😢😢നശിപ്പിച്ചു ആപ്ലവിനെ 😢😢😢

  • @moinvaram631
    @moinvaram631 Рік тому +8

    ചേട്ടാ ഇനി പുതിയ വീഡിയോ ഇടേണ്ടി വരില്ല അത്രയും വെട്ടല്ലേ ആ പ്ലാവിനെ വെട്ടിയത്

  • @p.s5946
    @p.s5946 Рік тому +3

    വാക്കത്തി ഒരു തോൽവിയാണല്ലോ? പ്രൂണിങ്ങിന് നല്ല മൂർച്ചയുള്ള ആയുധം ഉപയോഗിക്കണം.

  • @tomyvg1184
    @tomyvg1184 Рік тому +4

    പ്ലാവ് ഇങ്ങനെ മുറിച്ചാൽ
    ആ വർഷം ചക്കയുണ്ടാകാൻ സാധ്യതയില്ല ഉണ്ടായാലും വളർച്ച കുറവായിരിക്കും

  • @hrishimenon6580
    @hrishimenon6580 Рік тому +3

    പ്രൂൺചെയ്ത് ഉയരം കുറച്ച് നിർത്തുന്നതാണ് നല്ലത്. ഒട്ടുമാവ് പരിപാലനം പോലെ.

  • @binuthommans
    @binuthommans Рік тому +2

    Chettaaa chettante muscle super,chettante muscle nte rehasiyam eppol manasilaiii 💪🥝

  • @shabnakabeer7696
    @shabnakabeer7696 Рік тому +2

    Kandapoll sankadam thonni,cherupathile proton cheyayirunnu.vetukathi kurachu koodi moorchayullathu kondu murichal mathiyayiunnu,🙏🙏

  • @Mudakkalizzworld
    @Mudakkalizzworld Рік тому +2

    Super

  • @bettybiju3383
    @bettybiju3383 Рік тому +6

    നമ്മുടെ തോളറ്റം വരെ പ്ലാവ് വരുമ്പോൾ കട്ട് ചെയ്യണം . ഇത് പൊക്കം അധികമായല്ലോ. യ്യോ. ഇത്രയും വെട്ടിക്കളയണ്ടാരുന്നു

  • @susanrajan9906
    @susanrajan9906 Рік тому +5

    നല്ല ഒരു കത്തി ഉപയോഗിച്ച് വേണം ഇങ്ങനെ വെട്ടാൻ

  • @4fun2u52
    @4fun2u52 Рік тому +3

    Ath chumma vetti maattathe air layer cheith vere nattude

  • @ijkkitchen
    @ijkkitchen Рік тому +6

    ഇത്രയും വെട്ടണോ,?..

  • @narayanankp179
    @narayanankp179 Рік тому +3

    വയലിൽ നട്ടാൽ തായ് വേരു ചീഞ്ഞു പോകുന്ന തുകൊണ്ടാണുമറിഞ്ഞുപോകുന്നതു

  • @joicypd4291
    @joicypd4291 Рік тому +2

    Chakkayullappol plavu. Cutt cheyyan. Pattumo

  • @kareemmtl1635
    @kareemmtl1635 Рік тому +2

    അല്ല സേട്ടാ... നിങ്ങൾ വെട്ടാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് നിന്ന്... അതിനെ എയർ ലയറിങ്.... ചെയ്തു വേറെ ചെടി ആയി വളർത്തി കൊണ്ട് വരാം മായിരുന്നില്ലേ

  • @josepa7421
    @josepa7421 Рік тому +1

    Adine valarthunnundallo Alle ,adutha kollam thotte vettandi varillayirikum ennu assikam .

  • @sandeepthankachan457
    @sandeepthankachan457 Рік тому

    Viyattanam erlykku thadiyil veyil adikkanam .ennaly kaykkukayullu.farmil ninnulla reselt aanu.

  • @dineshsoman7737
    @dineshsoman7737 Рік тому +1

    👌👌👌

  • @gowdamannatarajan1092
    @gowdamannatarajan1092 Рік тому +6

    🥺🥺🥺🤭🤭🤭😟😟😟നശിപ്പിച്ചല്ലോ 🧐🧐🧐

  • @johnmathew8269
    @johnmathew8269 Рік тому +1

    Originale thattippu anu. 💯

  • @stanycrasta8172
    @stanycrasta8172 Рік тому

    Thank you sir

  • @samezainu
    @samezainu Рік тому +2

    Enthoru kathii

  • @tripphotos7277
    @tripphotos7277 Рік тому +1

    Onnonnara vettayipoyi.ethayalum 5kollatheku chakayundavumennu thonnunnilla.

  • @gegithomas57
    @gegithomas57 Рік тому +2

    Chakka ullapol kampu vettatilla

  • @rajannt3683
    @rajannt3683 5 місяців тому +1

    ഈ കത്തി കൊള്ളാം

  • @wastxyz
    @wastxyz 10 місяців тому

    Engane vettendayirunnu, pruning saw upoyogichu nalla reethiyil murikkamayirunnu.

  • @prabhakaranremesan8171
    @prabhakaranremesan8171 Рік тому +1

    രമേശൻ
    കട്ടർ ഉപയോഗിച്ചു കട്ടു ചെയ്യാമായിരുന്നു

  • @pradeepputhumala5744
    @pradeepputhumala5744 Рік тому +2

    മുറിച്ചിടത്തു ബോർഡൊ മിസ്ർതം പുരട്ടണം.

  • @tomyvg1184
    @tomyvg1184 Рік тому +1

    വിയറ്റ്നാം ഏർളിയിൽ
    മണ്ണിൽ മുട്ടികിടന്നു വളരുന്ന ചക്ക ഉള്ളിൽ കറവലുണ്ടാകും
    അങ്ങനെയുള്ളവ ഇടിഞ്ചക്കയായി വിൽക്കുകയോ,
    നശിപ്പിച്ചു കളയുകയോ ചെയ്യുന്നതായിരിക്കും നല്ലത്

  • @futureishere99199
    @futureishere99199 Рік тому +1

    You should done pruning much before... Not now

  • @ushavlogs6281
    @ushavlogs6281 Рік тому

    👍🙏

  • @hadikulislam7262
    @hadikulislam7262 Місяць тому

    Do you have original evirac jackfruit plant?

  • @shahubanathshahubanath5449
    @shahubanathshahubanath5449 Рік тому +2

    ഇങ്ങനെ വെട്ടി കളയുന്നത് ഞാൻ ആദ്യം കാണുകയാണ് പ്ലാവ് ഉണങ്ങി പോകില്ലേ 🤔🤔

  • @user-yg3wp8dq7p
    @user-yg3wp8dq7p 9 місяців тому

    ഇങ്ങനെ വെട്ടിയ ഭാഗത്ത് വെയിൽ മഴ ഒക്കെ കൊണ്ടാൽ പ്രശ്നം ഉണ്ടോ? അതിൽ എന്തെങ്കിലും കെട്ടി വെക്കണോ അല്ലങ്കിൽ പ്ലാസ്റ്റിക് കവർ ഇട്ട് മൂടണോ? വിശദമായി പറയുക. അറിയാൻ ആണ്

    • @durianshajahan5753
      @durianshajahan5753  9 місяців тому

      ഒരു പ്രശ്നവും ഇല്ല

    • @durianshajahan5753
      @durianshajahan5753  9 місяців тому

      വെട്ടിയ പ്ലാവ് നല്ല കരുത്തോടെ നിറയേ ചക്ക കായ്ച്ചു

    • @durianshajahan5753
      @durianshajahan5753  9 місяців тому

      വീഡിയോ ഇട്ടിട്ടുണ്ട്

  • @sofiyaameer7253
    @sofiyaameer7253 Рік тому

    എന്റെ പോന്നേ ആ കത്തി

  • @josephvt6481
    @josephvt6481 Рік тому

    U Tunbe വാള്‍ eduthavarellam വെളിച്ചപ്പാട്....😂😂

  • @shakeelaraheem
    @shakeelaraheem Рік тому

    ഞങ്ങടെ വീട്ടിലും ഉണ്ട് ചെറക്കാ ഇതുപോലെ പ്ലാവ്

  • @shilpajyothi5673
    @shilpajyothi5673 Рік тому +7

    ഇങ്ങനെ വെട്ടിയ എന്റെ പ്ലാവ് ഉണങ്ങി പോയി 😔

    • @Nhdve
      @Nhdve 9 місяців тому

      കടും വെട്ടായി പോയി 😢

  • @aneesaraof196
    @aneesaraof196 11 місяців тому

    തേൻവരിക്കുകയും ഇങ്ങനെ ച്യ്യണമോ

  • @presanna.s584
    @presanna.s584 Рік тому +1

    ഇതിന്റെ തയ് എവിടുന്നു kittum

    • @durianshajahan5753
      @durianshajahan5753  Рік тому

      വേണോ

    • @shahubanathshahubanath5449
      @shahubanathshahubanath5449 Рік тому

      @@durianshajahan5753 എന്താ തൈക്ക് വില

    • @KeralaTropicalFarmer
      @KeralaTropicalFarmer Рік тому

      @@durianshajahan5753 ഇക്കാ, ഇതുപോലെ മുൻപ് വെട്ടി റിസൾട്ട്‌ വന്ന പ്ലാവ് കാണിക്കുമോ?

    • @ancyjacob2
      @ancyjacob2 Рік тому

      തൈ വേണും.

    • @ancyjacob2
      @ancyjacob2 Рік тому

      Address

  • @swapnashiju8274
    @swapnashiju8274 Рік тому

    മുറിച്ചു നിർത്തിയാൽ മതിയോ അതിൽ വല്ലതും മുറിച്ചിടത് കെട്ടണോ

  • @rasheedkaimalassery
    @rasheedkaimalassery Рік тому +1

    നല്ല കത്തി 🤣🤣🤣

  • @BabyLatha-ws3jt
    @BabyLatha-ws3jt 4 місяці тому

    Ayyo maram ungi pokum😢😢

  • @sibisuresh81
    @sibisuresh81 11 місяців тому

    വെള്ളം കയറുന്ന സ്ഥലം ഇതു വെക്കാൻ പറ്റുവോ

    • @durianshajahan5753
      @durianshajahan5753  11 місяців тому

      ഇല്ല ഫാൻഗസ് പിടിക്കും

    • @sibisuresh81
      @sibisuresh81 11 місяців тому

      @@durianshajahan5753 വെള്ളം കയറുന്ന സ്ഥലം ത്തു പറ്റുന്നത് ണ്ടോ

  • @lucythankachan5036
    @lucythankachan5036 Рік тому

    വിയറ്റ്നം പ്ലാവ് എവിടെ നിന്ന് കിട്ടും

    • @durianshajahan5753
      @durianshajahan5753  Рік тому

      എന്റെ വീട്ടിൽ ഉണ്ട്

    • @t.jgeorge1898
      @t.jgeorge1898 11 місяців тому

      എല്ലാ plant നഴ്സറിയിലും കിട്ടും.

  • @jemmus7779
    @jemmus7779 Рік тому +2

    പ്ലാവിനെ കുറിച്ച് പ്രഥമിക വിവരം പോലുമില്ലത്തയാ യാൾ. പ്ലാവ് വെട്ടിയാൽ പ്ലാവില്ലാതാകും

  • @rajeevkp5399
    @rajeevkp5399 10 місяців тому

    ആ വെട്ടിയ സ്ഥലത്ത് നിന്നും കേട് ഇറങ്ങി പ്ലാവ് നശിക്കും

  • @Iamwhat-Iam
    @Iamwhat-Iam Рік тому

    മണ്ടൻ നല്ലൊരു വാക്കത്തി പോലും ... 🙄

    • @durianshajahan5753
      @durianshajahan5753  Рік тому

      ചേട്ടാ മണ്ടനല്ല പയങ്കര ബുദ്ധിയാ

  • @pee_yem8595
    @pee_yem8595 Рік тому

    ഇത്തരത്തിൽ വെട്ടുകയാണെങ്കിൽ അടിയിൽ തന്നെ വെട്ടാമായിരുന്നു😀😀
    ഇപ്പോൾ ഈ പ്ലാവിന്റെ അവസ്ഥ കണ്ടാൽ നന്നായിരുന്നു🤔

  • @rajendrannair6804
    @rajendrannair6804 7 місяців тому +1

    നല്ല കത്തി!

  • @rajendrannair6804
    @rajendrannair6804 7 місяців тому +1

    തന്റെ പല്ലിനു മൂർച്ചയുണ്ടെങ്കിൽ പ്ലാവിന്റെ മണ്ട കടിച്ചു പറിക്കാമായിരുന്നു.ആ കത്തിയേക്കാൾ നല്ലതാ.