2003-ആം വർഷത്തിൽ ഇറങ്ങിയ മമ്മൂട്ടി,ടെസ മറ്റുള്ള നായികനായകന്മരെ വെച്ച് എടുത്ത ഒരു ഒരു മമ്മൂട്ടി & ലാൽ ജോസ് മൂവിയാണ് ഈ മൂവി. പക്ഷേ ഈ സിനിമയുടെ കഥയും, തിരക്കഥയും മറ്റും വേറെ രീതിയിൽ ആയതുകൊണ്ട് സാമ്പത്തികമായി അത്ര വിജയമൊന്നും നേടാൻ കഴിഞ്ഞില്ല. പക്ഷേ അതേ വർഷത്തിൽ ഇറങ്ങിയ "ബാലേട്ടൻ" എന്ന മലയാളം മൂവി നല്ല രീതിയിൽ കൂടി വിജയിക്കാനും കഴിഞ്ഞു. ഈ ലാൽ ജോസ് ചലച്ചിത്രത്തിൽ നമ്മുടെ മമ്മൂട്ടി കഴിയാവുന്ന രീതിയിൽ കൂടി മുന്നോട്ട് പോയെങ്കിലും ഈ മൂവി കാണുന്ന പ്രേക്ഷകരുടെ മനസിലിടം നേടാനും കഴിഞ്ഞില്ല എന്ന് വേണം പറയാൻ. മറ്റൊന്നും പറയാനില്ല.
ബിജു മേനോൻ എന്ത് ഭംഗി ആണ് ചിരി സൂപ്പർ 🥰
2024 il kanunnavarundo?
Illa
Yaya monee😅@@rajaneesh_vk8161
2003-ആം വർഷത്തിൽ ഇറങ്ങിയ മമ്മൂട്ടി,ടെസ മറ്റുള്ള നായികനായകന്മരെ വെച്ച് എടുത്ത ഒരു ഒരു മമ്മൂട്ടി & ലാൽ ജോസ് മൂവിയാണ് ഈ മൂവി. പക്ഷേ ഈ സിനിമയുടെ കഥയും, തിരക്കഥയും മറ്റും വേറെ രീതിയിൽ ആയതുകൊണ്ട് സാമ്പത്തികമായി അത്ര വിജയമൊന്നും നേടാൻ കഴിഞ്ഞില്ല. പക്ഷേ അതേ വർഷത്തിൽ ഇറങ്ങിയ "ബാലേട്ടൻ" എന്ന മലയാളം മൂവി നല്ല രീതിയിൽ കൂടി വിജയിക്കാനും കഴിഞ്ഞു. ഈ ലാൽ ജോസ് ചലച്ചിത്രത്തിൽ നമ്മുടെ മമ്മൂട്ടി കഴിയാവുന്ന രീതിയിൽ കൂടി മുന്നോട്ട് പോയെങ്കിലും ഈ മൂവി കാണുന്ന പ്രേക്ഷകരുടെ മനസിലിടം നേടാനും കഴിഞ്ഞില്ല എന്ന് വേണം പറയാൻ. മറ്റൊന്നും പറയാനില്ല.
നല്ലൊരു പSമാണ്. മമ്മൂട്ടി അല്പം വ്യത്യസ്തമാണ്
ആ... വെള്ളമങ്ങു വാങ്ങി വെച്ചേക്ക് നായ... രേ😂😂😂😂 സലിം കുമാർ 💥💥💥
1.20.time ഉള്ള fight ഇല്ലെ.. വെറുതെ ആവശ്യമില്ലാത്തതാണ്.. ഒരു പശു തൊഴുത്തു പോയി കിട്ടി 😁
Super movie ❤❤❤
54: 22 അയാള് ഒറ്റക്കാണ് പോയത് മോൻസ്റ്റർ😂😂 തോക്ക് താഴ്ത്ത് മോനെ ഇങ്ങൾക്കും ഇല്ലേ ബാപ്പേം പെങ്ങന്മാരും ഞാൻ മരിച്ച് ബോംബിട്ട് കൊന്ന്😂😂
Mammootty 😘😘😘😘👍👍👍👍
🔥🔥🔥 12:15:00
❤🎉
❤️🫥
😂
മേജർ പട്ടാഭി വാണം😂😂😂😂😂
Ithethu vaanam nee🤷♂️
Lalappo