Hero Xtreme 200s Bs6 2021 Model| Full Review In Malayalam | Onroad Price and Mileage|
Вставка
- Опубліковано 25 лют 2021
- For Booking and Enquiries,
Contact MegaMotorsAluva
Insta Page : @megamotorsalwaye
TestDrive Also Available
Contact 9847469043
video by Andrew
front ൽ ഒരു karizma look ഉംbackപക്ക ആ250 cc legend ൻ്റെ look.
ഒരു sports bike Iook കിട്ടാൻ ആ mirror Rs 200ൽ വരുന്ന പോലെ visor ൽ വെക്കുക, handle bar down ചെയ്യുക പിന്നെ വണ്ടി വേറെ ലുതായിരിക്കും
❤️
Bro what i love viewing ur vedios is that the way u r presenting❤️,keep it up yazin ikka 💯
Most underrated bike
Karizma fans👍
Karizma r ayitt compare ചെയ്യല്ലും അത് തികച്ചും ഹോണ്ട യുടെ idea യിൽ വന്ന മൊതലാ .... കഷ്ട കാലത്തിനു ഹീറോ യുടെ കയ്യിൽ കിട്ടി നശിപ്പിച്ചു..... ഹോണ്ട യുടെ കയ്യിൽ ആയിരുന്നെങ്കിൽ ഇന്ന് karizma legend ആയേനെ... Missing old karizma r😔❤
Vangaan kittum. Dont mis.
Verthe mass paranjit entha karyam, do buy one
@@vipins7422 2004 model ഉണ്ടായിരുന്നു അതിന്റെ വില ആ ടൈമിൽ എനിക്ക് അറിയത്തിലായിരുന്നു ±1 പഠിക്കുന്ന ടൈമിൽ എന്റ കയ്യിൽ ഉണ്ടായിരുന്നു... ഒരണ്ണം എടുക്കണം man ♥♥
That's true
ഇപ്പോളും old മോഡലിന് demand കൂടുതലാ , ഞാൻ 3 മാസം മുൻപ് 2012 karizma R വാങ്ങി , കിടു വണ്ടി , 10 ഇൽ പഠിച്ചപ്പോൾ മുതലുള്ള ആഗ്രഹമായിരുന്നു , പല കമ്പനികളും പല മോഡലുകളും ഇറക്കി പക്ഷേ എനിക്ക് ഇവനോളം ലുക്ക് വേറൊന്നിലും തോന്നിയിട്ടില്ല
@@karizmaalwaysgame4044 💯
Adipoli vandi. Dual abs koodi undayrunel perfect. Looks❤️
Pine video editing need to improve a lot. All the best
good review, keep posting new videos
Camera Man nu Corona aanennu thonnu breathe cheyyan pattunilla . Ear phone ittu kekkumbo scene .
4:11 you can't replace handlebars, since it is being moulded in the fork. വാങ്ങുന്നവൻ വെച്ചനുഭവിക്കുക.......!!!
Excellent bro👌👌👌👌....Please be safe ride.
വണ്ടി ഓടിക്കാൻ നല്ല കോൺഫിഡൻസ് തരുന്നുണ്ട്,,,, നല്ല യാത്ര സുഖം,, ലോങ്ങ് ഡ്രൈവ് ഒകെ പക്കാ സുഖം,,,, ബാക് pain ഇല്ല,,,,,, ബ്രേക്ക് ഒക്കെ നല്ല രീതിയിൽ ഉണ്ട്,,,,, അത്യാവശ്യം നല്ല ലുക്ക് ഉണ്ട് അത്യാവശ്യം അല്ല നല്ല ലുക്ക് ഉണ്ട്,,,, പിന്നെ വേണം എന്ന് ഉള്ളവർ പോയി എടുക്കുക,,,കൊടുക്കുന്ന പൈസക്ക് കൂടുതൽ ഉപയോഗം ഉറപ്പായും ഉണ്ട്,,,
Milage?
Served the purpose. Yet, Editing need to match the sound n talking.. Talking stops abruptly n music starts even b4 u finish the talk.. Else good presentation.. Keep improving..
ആദ്യം xterm 200 പിന്നെ അത് Hunk ആക്കി . ലോകം ഇത്രയൊക്കെ പുരോഗമിച്ചിട്ടും Hero യ്ക്ക് മാത്രം ഡിസൈനർമാരെ കിട്ടാനില്ല ....തു ഫൂ....
Bro athu enikku thonnunnu vere evideyo ഈ മോഡൽ hunk ആയിട്ടാണ് ഇറക്കുന്നത്
X pulse bs6 aano xtream 200s bs6 aano pwoli
Nalla vedio aan bro set aavum
Ente ipolathe bike Honda dream Yuga aanu ...ithilot upgrade cheyyan plan und ...eduthal Pani kittuoo
Good looking bike, super design 👍🏽.
Brohh... Same opinion about mirrors and handle bars
Negative comments പറയുന്ന മിക്കവരും വണ്ടി നേരിട്ട് കണ്ടിട്ടില്ലാത്തവരോ ഓടിക്കാത്തവരോ ആയിരിക്കും, Hero ടെ വണ്ടികൾ എല്ലാം നല്ലത് തന്നെ സാധാരണക്കാരന്റ കൂടെയാണ് hero
@@arunkp1911 ഞാൻ എവിടെയാണ് നെഗറ്റീവ് പറഞ്ഞത്? ഒന്ന് കാണിച്ചു തരാമോ?
കാത്തിരിക്കുകയായിരുന്നു 😘😘താങ്ക്സ് ബ്രോ 👍🌹💐
Nice man 👌
Nice track bro 🥰🤘🏿
Bhai, can we install oil cooler in bs4 200s?
Pazhaya karizmade oru chayand💖💖. I Love Karizma
Respect all bikes
ഇതിന്റെ 200r എന്റെ കയ്യിൽ ഉണ്ട് വണ്ടി പോളിയാണ് റോഡിൽ കയറിയാൽ സ്മൂത്ത് ഡ്രൈവ് ആണ്
Camera handled by lubania aanoo 😬😬😁
Faring model ayond 6th gear engilum kodukarnu pinne power itiri kotiya nalatarnu
Vandi kollaam 👍👍
Ethra nallae ayettum hero nalla ore design erakkan padichellae
Hero service bhayankara mosham an.......(enik kitiyath) arkelum ernakulam sideil nalla service ulla showroom suggest cheyamo?
Ms&m
Megamotors
വണ്ടിയുടെ മുൻഭാഗം കണ്ടിട്ട് തല്ലിപൊളിക്കാൻ തോന്നുന്നു എന്തൊരു കോലമാണ് ദൈവമേ. അതാ പഴയ ഫസ്റ്റ് ഇറങ്ങി യ മോഡൽ സൂപ്പർ
Looks powli
Vandi nice..Matt coffe silver colour ..Or blue pwolichene
Yazikka uyir 💥💥💥
Supper vedio
Kit.. Ulla vandikk 3 peace akkikkoode.... Pinne cilencer endha പുട്ടും കുറ്റിയോ.....
Xpulse 200t review kaanumo
കണ്ണ് പോട്ടൻമാർ ആണോ ഇത് ഡിസൈൻ ചെയ്തത്...why Hero? Why ?.🤦... missing my old 2004 Hero honda Karizma and CBZ...
Still better VFM than Gixxer 150 or Honda Hornet 2.0..
@@vishnupillai300 it's a 200cc but why it couldn't even beat a 150cc bike like gixxer
@@therealprince1651 This bike is a commuter sports bike...Its not a genuine sports bike..Its a daily rider motorcycle and can be used for occasional long rides as well..The engine is tuned for better mid range performance..The top end may not be great.But still it can cruise around 80 to 100 without much fuss..
Hero 200R bs6 new vehicle undo❤
Nalla lookindallo
Bro ninnod
Xpulse v/s xtream s
Ennu chodichal which you choose
X pulse
🔥🔥🔥
Rtr 200 4v or Gixxer sf ...which is better ......??? Oru valliya confusionill annnu randum oddichu randum ( kashtta kalathinnu ) esttapettu
+Mileage annu first preference eathayirikkum better
+ Rtr innu 50 kmpl cityill paraynnu ( fake or not )
+ Sfinnum 50 kmpl ". ". 🤷🏻♂️
Totally confused please help me out ...( Any ownership experience ? )
I suggest RTR... Nalla refinement ulla vandikala avardeth... Pinne service main cities und (sales il ullavarkk vallya vivaram onnum illa, service kollaam)
Pinne aa looks, kidu alleyy....
@@subinomaekha3784 sathyam njan poiyappol rr 310 kannichittu parayuvaa : ethannu rr 310 pinne athannu rtr. 160 annennu thonunnu ( oru lady ayirunnu ) 😑 oruu sec pokum njan ninnilla erangi adava samsarichal pranthu pidikkum eannu vicharichittu eranji ..😂
Rtr 200 inn actually city decent ayittu oddichal ethre kittum mileage ( bs6 )
Rtr adutho
Bro...GIXXER SF engine refinement and built quality are 10/10. Suzuki has nailed it.
Fully faired muscular bike with a comfortable rider seat, pillion seat & very bright LEDs for long vision. One can get very good mileage greater than 50. GIXXER SF is a very good option.
@@abhishekh2649 tvm I'll good service centre elanna arinje & single channel abs ☹️ but eaniku bahyangara estamai , nala riding position annu
Hero is the best, no doubts
Paid promotion aanenn parayuee illa😌
😄
Bro ee vandi anweshichappol evida kochi yil available alla enna showroom il paranjath.. Actually bro evidunna eduthe?
Its available at MegaMotors Aluva
Ith long stroke engine alla bro. As per Hero website Bore x Stroke is 66.5mm X 57.5mm. So it's a short stroke engine.
Sorry brother.
My mistake
@@yazinmohammedIth ippo oru Hero showroomilum kaanarilla Ithinte 4 valve version varan pokunnu enn kettu. That's a must needed change. Valare nalloru vandi aanu ith. Alpam kudi power venam
Gixxer SF 150 aduthath nannay le😁
കിടു look
Prize?
ബൈക്കുകളിലേ നോക്കിയ. ഹീറോ..
Bro, Hero Hunk 200S BS6 bike പുതിയതായി വരുന്നുണ്ടെന്ന് അറിഞ്ഞത് ഉള്ളതാണോ .......
No
Ithinu x pulse same engine ano
Passion pro ആണ് എന്റെ ബൈക്ക്..ഞാൻ ഒരു ബൈക്ക് ഉം കുറച്ച് കാണാറില്ല..but hero ടെ design വളരെ മോശം ആണ്...ഈ വണ്ടിതന്നെ ആ head light നോക്കിയേ.കുളമാക്കി..ബാക്കി എല്ലാം ഒരുവിധം കുഴപ്പം ഇല്ല.
Onroad price para brozzz
Bro, is coolant present?
I think the bs6 have an oilcooling technology
Kollallo nice
❤️
CBZ ക്ക് KARISHMA യിൽ ഉണ്ടായത് പോലേ...
Headlamp resembles RoboCop face 😆
Aa karizma R oke design cheytha alkar oke avde anavo....
True...😂😂
@@vishnupillai300 😂😆
Ath Honda yude designers Anu bro cheythth
@@insight_educa 🥴 haters illatha oru vandi aarn annum innum ... Honda enkilum ath veendum iraki irunenkil
Engine smoothness aur vaibration ?
Very smooth
enikk thonnunnath ith sports touring segment lekk oru sambhavana anennanu
Back mud guard is not appealing
എത്ര കിലോമീറ്റർ ആകുമ്പോഴാ സർവീസ് ചെയ്യണ്ടത്..?
Good looking handsome bike ♥️❤️♥️♥️💘💞💕
Ee pavangale oke marannoo😁😁😁
bro ea bike vangiyathano
ഈ വണ്ടി ഓഫ് റോഡ് ആണോ
ഞാൻ ഈ ബൈക്ക് ഓടർ ചൈതിട്ടുണ്ട്.... ഈ വണ്ടി എന്റെ ഭാര്യയുടെ സെലക്ഷനാണ്.......
Bro venda ante kayyil undu
@@elroyengineering എന്താ ബ്രോ കുഴപ്പം bs6 ആണോ... ഞാൻ എടുക്കാൻ നിൽക്കുവാ.. എടുത്താൽ പണി ആവോ?
@@thanzeerthanzeey1668 honda adukku
@@elroyengineering എന്താ പ്രശ്നം എന്ന് പറഞ്ഞില്ല
@@thanzeerthanzeey1668 200 nte power illa veruthe an 150 cc power an ullath ath mathi
HORNET 2.0 nokku
2019 xtreme.. 200 cc ethra kodukkam.. 75. Parayunnu plzz replay
Anyone pls reply same ,73k parayunnu
Vandy poly ane
Njan eduthu
Bro on road എത്രെ ആയി?
Vandi egne ond....
Bro top speed onnu parayooo. Pls
125 km/h
@@yesthegod1733 bro but still xpuls 200t top end better u no
ഇതെന്താണ് ഇമ്മടെ മലപ്പുറം ജില്ലേലിറങ്ങാത്തെ
Ithinu valya demand onnm illq
മരപ്പാഴിൽ പാഴ് വണ്ടി..
Bring back karizma❤
Long ride pattoola tto
Bro oru mistake patteende...odometer paranja odiya km count cheythu vekkana saanam aanu tto console alla
Thank you. MY mistake :)
Dheyy..... Same perulla oraal
@@uddhavsnambiar8094 aahaa sheriyaanallo😂😂😂...i rarely find
@@uddhavpalathole3726 me too
@@uddhavsnambiar8094 u are from?
Kicker okke ondallo🥴🥴
Battery down aavumbo ariya kiker nde vila
Enakk entha oru pucham
ഒരു ത്രിവേണി ഉത്പന്നം 😂 ജിക്‌സ്‌സർ 250 യുടെ ബാക് , X-PULSE ഇൻ്റെ മീറ്റർ + EXHAUST , KARIZMA യുടെ SIDE , CBR പോലെ എന്തോ ഒള്ള FRONT SIDE..... X - TREME റെഡി 😹
🤣🤣🤣
😄
Xpulse,and gixxer250, irangunnathinum munbulla vandiya ith
The entire tail piece is borrowed from Xtreme 200r...Also this vehicle came way before Gixxer 250..
@@vishnupillai300 bro I still didn't said that they copied from gixxer or another motorcycle , just mentioned the similarity. That's all.
Old model karizma irakkan entha hero companykk ithra madi .e chavaru vandi arkkum venda
Ee vandi eppol available aanoo?
ഇതിന് dual chanel abs alle🤔
Single
@@elroyengineering bs6 ilott വന്നപ്പോൾ dual chanal abs അക്കിട്ടുണ്ട്
Long stork engine ooo🙄🙄🙄🙄🙄🙄
എൻറെ dream bike ആയിരുന്നൂ Karizma ZMR but കാലം കൂടും തോറും athine Design മാറ്റി നശിപ്പിച്ചു.. 🙄 എന്നിട്ട് Hero എന്ന വിളിയാ bhaaki..🤧
Epol Xtreme 200 erangunnudo
Please reply
കരിസ്മയുമായിട്ടൊന്നും കംബാരിസൺ ചെയ്യല്ലേ... പ്ലീസ്...🙏
വെറും ഏർ കൂൾ എഞ്ചിൻ വച്ച് 100 Km _സ്പീഡിൽ 24 hr കണ്ടിന്യു ഓടിച്ച് എഞ്ചിൻ കപ്പാസിറ്റി തെളിയിച്ച വണ്ടിയാണ് കരിസ്മ , ഇന്ത്യയിൽ ആദ്യമായി വേൾഡ് വെയിഡ് ടൂർ അടിച്ച് വന്നതും കരിസ്മയാണ്, പിന്നെ കരിസ്മ ഒരു സ്പോട്സ് ബൈക്ക് അല്ല സ്പോഡ്സ് ടൂററാണ് ,പിന്നെ ഹീറോയും കരിസ്മ R V1 യാദ്വരുവിദബന്ധവുമില്ല അത് ഹോണ്ടയുടെ ഡിസയിനും, എഞ്ചിനുമാണ് അങ്ങനെ ഒരു പാട് പ്രത്യാകതയുള്ള കാരിസ്മയുമായിട്ട് സാംമ്മ്യം ഉണ്ടന്ന് പറയല്ലെ......
പിന്നല്ല അങ്ങ് പറഞ്ഞ് കൊട്‌ക്ക് bro കൊറേ മണ്ടന്മാർ ഇതിനെ കരിസ്മയുമായി compare ചെയ്യുന്നു അവർക് എന്തറിയാം കരിസ്മയെകുറിച്ച്......കരിസ്‌മ ഒരു വികാരം ആണ്🥰🥰🥰🥰
Bro Karizma is dead...We can say Hero killed that..But even Honda is failing to bring exciting entry level sports bike semi naked or full fairing in India..We all know what happened to CBR 150 and 250..At least Hero is trying something..We should appreciate that..
Hero ഇല്ലെങ്കിൽ karizma ഇറങ്ങില്ലായിരുന്നു.
🔥hero Xtreme 160r🔥 better than Xtreme200s
One yearil veedum nirthum production,😅
ഇതിലും നല്ലത് price വച്ചു നോക്കുമ്പോൾ gixer sf 150.....
ചാത്തൻ വണ്ടികൾ ഇറക്കുന്നതിൽ hero എ കഴിഞ്ഞേ ആലുള്ളൂ
Pinee enthina 200cc . ..
Hero cc verum future
Ktm honda yamaha athokke odichu nokk
എന്റെ
കൈയിൽ ഉണ്ട് ഒരു കാരണം thallum ഇത് edukaruthu 🙏🙏
Reason
@@sidhxrtha മൈലേജ് ഇല്ല വണ്ടി ഒരു month ആകുന്നത് മുമ്പ് തന്നെ engine പണി വന്നു
@@devan2388 BS6ആന്നോ BS4ആന്നോ.... BS4കംപ്ലയിന്റ് ആണെന്ന് കേട്ടിട്ടുണ്ട്.
Vandi kollille ?
Idakku idakku oru cinima nadane kanikkunundallo😂🤣
Karizmayude parasyathile aaa melinh neenda changaayeene poleee😆
2nd 😂❤️
Bs 6 xtream 200s nj Erakki 🔥🔥🔥
Price
Engineyund
@@autovlogautovlog5616 1:48
@@althuhh.___ 180cc power except cheythal mathy. Milage kittum.
@@xtremepilot9414 on road price
Ee bike മലപ്പുറത്തും, കോഴിക്കോടും ഇല്ല...
എഡിറ്റിംഗ് അൽപം കൂടി നന്നാക്കണെ പറയുന്ന പലതും കേൾക്കുന്നില്ല
*കിക്കറും നിക്കറും വേണ്ട*
Look pora... Kurachoode sradhich irakkiyirunnel poli aakarunnu
Gixxer design is far better than this