വിശ്വാസം ഏറ്റു പറയാനുള്ളതാണ് രഹസ്യമായി സൂക്ഷിക്കാനുള്ളതല്ല

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 50

  • @maryjoseph6612
    @maryjoseph6612 Місяць тому +1

    ഈശോ വിശ്വത്തെ യും വിശ്വാസവും നൽകി കുടുംബത്തെയും കുടുംബാംഗങ്ങളെയും രക്ഷിക്കണേ വെസ്റ്റ് അമ്മേ സഹായിക്കണേ രക്ഷിക്കണേ സഞ്ചാരി മാതാവേ ഞങ്ങളുടെ അടുക്കൽ വരണേ പരിശുദ്ധാത്മാവേ നീയെഴുന്നള്ളി വരേണമേ കുര്യനെ ഐഐഎം അഡ്മിഷൻ കിട്ടനേ

  • @minieliyas1976
    @minieliyas1976 Місяць тому +5

    മകൾക്ക് ദൈവ വിശ്വാസം നൽകി അനുഗ്രഹിക്കേണമേ അമ്മേ

  • @jalajasabari
    @jalajasabari Місяць тому

    ഈശോയെ എന്റെ 2 മക്കൾക്ക് ദൈവ വിശ്വാസം നൽകണമെ അവർക്കു തുണയായി എന്നും ഉണ്ടാകണമെ ആമേൻ🙏🙏🙏🙏🙏

  • @ManjuCherian
    @ManjuCherian Місяць тому +2

    പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ എൻ്റെ മോൻ വിദേശത്ത് അണ് അവന് ജോലി നൽകി തടസങ്ങൾ നീക്കി ഞങ്ങളെ അനുഗ്രഹിക്കണമേ അവന് കർത്താവിൽ വിശ്വസിക്കാൻ സഹയിക്കെൻ മേ ആമേൻ

  • @SmithaMc-sg1sm
    @SmithaMc-sg1sm Місяць тому +11

    എൻറെ മക്കൾക്ക് വിശ്വാസം വളർത്തണം മേ അമ്മേ അവർക്ക് തുണയാവണമേ

    • @PushpaKumariT-n5r
      @PushpaKumariT-n5r Місяць тому

      അമ്മേ അവിടുന്ന് എന്റെ മകനെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏അവന്റെ ദേഷ്യവും കലിയും പൂർണ്ണമായി നീക്കി സമാധാനം ഉള്ള കുഞ്ഞായി വളരുവാനുള്ള കൃപ അവിടുന്ന് ചൊരിയേണമേ 🙏🙏🙏🙏

    • @PushpaKumariT-n5r
      @PushpaKumariT-n5r Місяць тому

      അമ്മേ അവിടുന്ന് എന്റെ മകളെ അനുഗ്രഹിക്കേണമേ 🙏🙏🙏അവൾക്ക് എത്രയും വേഗം നല്ലൊരു ജോലി ലഭിക്കുവാനുള്ള കൃപ ചൊരിയേണമേ 🙏🙏🙏

    • @PushpaKumariT-n5r
      @PushpaKumariT-n5r Місяць тому

      അമ്മേ അവിടുന്ന് എന്റെ മകളുടെ പരീക്ഷകൾ എല്ലാം പാസ്സ് ആക്കേണമേ എന്റെ ഭർത്താവിന്റെ വിസ എത്രയും വേഗം വരേണമേ 🙏🙏🙏

  • @AishaUnnikrishnan
    @AishaUnnikrishnan Місяць тому

    അമ്മേ മാതാവേ എന്റെ കടബാധ്യതകൾ തീർക്കാനും സ്വന്തമായി ഒരു ഭവനം ലഭിക്കാനും പ്രാർത്ഥിക്കേണമേ 🙏

  • @subashsubashsubash1592
    @subashsubashsubash1592 Місяць тому +4

    എന്റെ അമേമ എനിൽ കാനിയണമേ🙏🏼🙏🏼🙏🏼❤️❤️

  • @GeethaPa-ti7re
    @GeethaPa-ti7re Місяць тому

    അമ്മേ മാതാവേ എന്റെ മക്കളുടെ വിശ്വാസം വർദ്ദിപ്പിക്കേണമേ. അവർക്ക് കൃപ കൊടുക്കേണമേ. ആമേൻ 🙏🙏🙏🌹🌹🌹👍

  • @beenathomas8788
    @beenathomas8788 Місяць тому +2

    അമ്മേ മാതാവേ ദീപുവിന് ജോലി, കല്യാണം അനുഗ്രഹിക്കണേ🙏🙏🙏

  • @anniejoy2879
    @anniejoy2879 Місяць тому +4

    എന്റെ മകന് വിശ്വാസം നൽകി അനുഗ്രഹിക്കണമേ

  • @jaimoldavid4033
    @jaimoldavid4033 Місяць тому +4

    കേരളത്തിന്‌ പുറത്തു ജോലി കിട്ടിയ മകൾക്കു അവിടുത്തെ ഫുഡ്‌ & ഭാഷ അഡ്ജസ്റ്റ് ചെയ്യാനുള്ള കൃപ കൊടുക്കണമേ അമ്മേ. യേശു അപ്പച്ചനോട് പറയണമേ.

  • @PushpaKumariT-n5r
    @PushpaKumariT-n5r Місяць тому +2

    എന്റെ സഞ്ചാരി മാതാവേ അവിടുന്ന് എന്റെ കുടുംബത്തെ സഹായിക്കണേ 🙏🙏🙏അവിടുത്തെ മക്കളായി സ്വീകരിക്കേണമേ 🙏🙏🙏

  • @MahijaCh
    @MahijaCh Місяць тому

    അമ്മേ എന്റെ കുടുംബം മുഴുവൻ എന്റെ മാതാവിനെ വിശ്വാസത്തിൽ വളർത്താൻ എനിക്ക് കൃപ തരേണമേ 🙏

  • @PushpaKumariT-n5r
    @PushpaKumariT-n5r Місяць тому

    മാതാവേ എന്റെ നെഞ്ചു വേദന എത്രയും വേഗം മാറ്റി തരേണമേ 🙏🙏🙏🙏

  • @aswathyp1509
    @aswathyp1509 Місяць тому

    എന്റെ ജീവിത പങ്കാളിയെ എനിക്ക് തിരിച്ചു കിട്ടണേ മാതാവേ ചേട്ടൻ എന്റെ സ്നേഹം മനസ്സിലാക്കണേ 🙏🙏🙏എന്നെ ഉപേക്ഷിക്കല്ലെ ചേട്ടന്റെ തീരുമാനം മാറാണെ 🙏🙏🙏അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി എന്നെ മാറ്റാണെ 🙏🙏🙏

  • @shijivarghese8475
    @shijivarghese8475 Місяць тому

    എന്റെ മാതാവേ എന്റെ ജീവിത പങ്കാളിക്ക് ഒരു വിശ്വാസവും ഇല്ല ഞാൻ സാക്ഷ്യം കേൾക്കുന്നത് പോലും ഇഷ്ടം ഇല്ല ആ മനുഷ്യനെ ഒന്ന് വിശ്വാസത്തിലേക്ക് കൊണ്ടുവരുവാൻ പ്രാർത്ഥിക്കുന്നു 🙏🙏

  • @anithanair4059
    @anithanair4059 Місяць тому

    അമ്മേ എന്റെ ഭർത്താവിനും മക്കൾക്കും വിശ്വസം വളർത്തേണമേ.

  • @BindhuVinod-k3p
    @BindhuVinod-k3p Місяць тому

    അമ്മേ എന്റെ ഭർത്താവിന്റെ വിശ്വാസം കൊടുകേണമേ 🙏

  • @tbsindu1134
    @tbsindu1134 Місяць тому

    എന്റെ മോൾക്ക്‌ ഇന്ന് fee അടക്കേണ്ടതർന്നു മാതാവേ, ഇതു വരെ ആയില്ല, കാനഡയിൽ ആണ്, എന്താണെന്നു ഒന്നും അറിയില്ല... നിലനിൽപ്പിക്കുന്ന കാര്യം ആണ് അമ്മേ... വിശ്വാസം വർധിപ്പിക്കാൻ ഇതു ഏറ്റെടുക്കണമേ അമ്മേ...

  • @MiniRaju-vr2mm
    @MiniRaju-vr2mm Місяць тому

    Esoye ninuvine samathanamulla oru jeevitham kodukaname avane visvasam nalki anugrahikane mathave

  • @RajiLalichan
    @RajiLalichan Місяць тому

    മോളെ വിശ്വാസം പ്രഖ്യാപനം നടത്താൻ അനുഗ്രഹിക്കണമേ🙏

  • @aniekalambadan1489
    @aniekalambadan1489 Місяць тому

    Amme, increase the faith of my family to glorify the Lord 🙏🙏🙏

  • @anjukunjuz1828
    @anjukunjuz1828 Місяць тому

    Amme mathave ente Bharthavinum chechide bharthavinum daivaviswasam vardhippikkuvan amma vazhi eshoyppa kuttaname🙏

  • @julebaby6536
    @julebaby6536 Місяць тому

    Ennntte makkllkkuo viswyso kodukkenamee sajjarimathave 🙏🙏🙏🙏

  • @AnilKumar-kb4uv
    @AnilKumar-kb4uv Місяць тому

    ആമേൻ ❤️❤️❤️🙏🙏

  • @anniealex7965
    @anniealex7965 Місяць тому

    Entae makanae heal cheyanae Ammae Mathavae ❤️🙏

  • @valsammavasu476
    @valsammavasu476 Місяць тому

    Amme joli sthalathe bhudhi mutte anubhavikkunna ella makaleum aviduthe karangalil samarpikunnu parishudha amme🙏🙏🙏

  • @SathiyammaCm
    @SathiyammaCm Місяць тому +1

    എന്റെ കർത്താവെ എന്റെ മക്കൾക്കു കർത്താവിനോട് വിശ്വാസമുണ്ട് എന്നാണ് പറയുന്നത് അവർ ജനിച്ചപ്പോൾ മുതൽ കാണുന്ന ദൈവത്തിനെയാണ് ആരാധിക്കാൻ തോന്നുന്നത് എന്നാണ് വീണ്ടും പറയുന്നത് അമ്മ അനുഗ്രഹിച്ചാൽ മാത്രമേ എനിക്കും അമ്മയെ കാണാൻ വരാൻ സാധിക്കുകയുള്ളു ഞാൻ എല്ലാം അമ്മയിലേക്ക് ഏൽപ്പിക്കുകയാണ് എനിക്കു അമ്മയും കർത്താവും അല്ലാതെ മാറ്റാരുമില്ല അമ്മ എന്നെ പൂർണമായും വിശ്വസിക്കുന്നു അമ്മേ എനിക്കു പ്രാർഥിക്കാനും ബൈബിൾ വായിക്കുവാനും അവസാക്കിട്ടുന്നില്ല അമ്മയുടെയും കർത്താവിന്റെയും ശക്തി കൊണ്ട് മാത്രം ഇങ്ങനെയൊക്കെ ജീവിക്കുന്നു ആ ശക്തി കിട്ടിയില്ലെങ്കിൽ വീണുപോകുമായിരുന്നു എന്ന് എനിക്കു നല്ല ഉറപ്പുണ്ട് അമ്മേ എന്റെ മക്കളെ അനുഗ്രഹിച്ചു ദൈവത്തിനോട് ജീവിക്കാൻ ഇടയാകണമേ

  • @SheebaRajan-s3c
    @SheebaRajan-s3c Місяць тому

    അമ്മേ കനിയേണമേ ❤️❤️❤️

  • @Mary-qj9vd
    @Mary-qj9vd Місяць тому

    Thank you Jeasus ThankyouAmma Mathave❤🩵🙏🙏🙏

  • @anoopasha6676
    @anoopasha6676 Місяць тому

    Amme mathave jnan prayer chollumpol enne kaliyakkunna ente chettanodu shemikkanulla krepa nalkane

  • @jaimoldavid4033
    @jaimoldavid4033 Місяць тому

    മോനുകുട്ടനെ അനുഗ്രഹിക്കേണമേ

  • @malavikamaluvaigamaluvai-zg8im
    @malavikamaluvaigamaluvai-zg8im Місяць тому

    Ente amma madave ente prarthana kelkkaname 😢😢😢😢

  • @hemadasm8242
    @hemadasm8242 Місяць тому

    Ave ave ave maria🙏🕯️♥️♥️🕯️🙏

  • @daisygeorge7740
    @daisygeorge7740 Місяць тому

    Ammae krupasana mathave ente husband inu vishasam kodukanae..ennae avide vannu prathikan anuvadhikanae

  • @bijiyesudas1799
    @bijiyesudas1799 Місяць тому

    Please pray for my family essudas biji amith anikha

  • @tbsindu1134
    @tbsindu1134 Місяць тому +2

    അച്ചുമോളുടെ IELTS writing score വിസ യെ ബാധിക്കല്ലേ അമ്മേ

  • @mercyrajeshmercyrajesh9099
    @mercyrajeshmercyrajesh9099 Місяць тому

    Ente makalke kavalayirikaname

  • @SunithaSubrahmanian
    @SunithaSubrahmanian Місяць тому

    എൻ്റെ ശേതി

  • @adikbabu6020
    @adikbabu6020 Місяць тому

    Amma mathave enne e building el ninnum shift cheyyikkate erikkename
    Ebuilding el tanne oru flat vangan Amma anugrahikkename mathave
    Njan ente friend eneyum kootti
    Avide vannu sakshyam paranju kollame

  • @malavikamaluvaigamaluvai-zg8im
    @malavikamaluvaigamaluvai-zg8im Місяць тому

    Rogagalil ninnum rakshikkename ethrayum pettannu 😢😢😢😢

  • @pinkianu5172
    @pinkianu5172 Місяць тому

    🙏🙏🙏🙏🙏

  • @JayaJanvi-gd4ou
    @JayaJanvi-gd4ou Місяць тому

    Ente body vallatha itching thonal anegil ath matane

  • @BindhuShan-n4k
    @BindhuShan-n4k Місяць тому

    ഞാൻ കൊടുത്തകാശിന് തിരിച്ച് തരണം എന്നെ ചതിച്ചതാണ്

  • @girijan5792
    @girijan5792 Місяць тому

    Apppoaaaa👏🏼pethave👏🏼👏🏼👏🏼👏🏼🙏🏼🙏🏼🙏🏼etd🖐🏼visysathevardippikename🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @girijamonys165
    @girijamonys165 Місяць тому

    arun.gk.samarpichu Prarthikane

  • @girijan5792
    @girijan5792 Місяць тому

    Rajeev🙏🏼natarajan👏🏼visyasam🙏🏼varaname🙏🏼eennne👏🏼vazhku🙏🏼parayunnasyabavam🙏🏼mattaname💐💐💐💐💐💐