സൈബർ ഇടങ്ങളിലെ രാഷ്ട്രീയം തുറന്ന് പറഞ്ഞ് പിഷാരടി | Ramesh Pisharody Exclusive Interview | Haidar Ali

Поділитися
Вставка
  • Опубліковано 27 вер 2024
  • Exclusive Interview Ramesh Pisharody
    #rameshpisharadi #rameshpisharadiinterview #badaibungalow #dharmajan #mukesh #rameshpisharodycomedy #congress #cpim #haidarali #haidaraliinterview #movieworldmedia #movieworldtalks
    Ramesh Pisharody comedy
    Ramesh Pisharody latest Interview
    Digital Partner : Movie World Visual Media Private Limited
    || ANTI-PIRACY WARNING ||
    This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
    Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

КОМЕНТАРІ • 282

  • @razeenamanaf2913
    @razeenamanaf2913 9 місяців тому +63

    Brilliants... Oru സാദാരണ വിദ്യാഭ്യാസം ഉള്ള ആൾക്ക് ഇദ്ദേഹം പറയുന്നത് എന്താണെന്നു മനസ്സിലാകും പ്രത്യേകിച്ചു പുരോഗമനം നമ്മുടെ കേരളത്തിൽ വേണമെന്ന് ആഗ്രഹം ഉള്ളവർക്ക് വേഗം കത്തും 😍😍🥰🥰🥰🥰

  • @ArunBabu-u9k
    @ArunBabu-u9k 9 місяців тому +24

    കാര്യങ്ങൾ കൃത്യവും വ്യക്തവുമായും പറയുന്ന പിഷാരടി... 👌👌🔥🔥
    രാഷ്ട്രിയം ഏതുമാവട്ടെ...
    പിഷാരടി ക്ക് ഒരു നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ...
    ലാൽ സലാം

    • @freez300
      @freez300 9 місяців тому

      30 വയസ്സ് കഴിഞ്ഞ 6 ഷോ ആണ് "വിദ്യാർത്ഥി "നേതാവ്😂😂😂. അവനു CITU ചുമട്ടു തൊഴിലാളി യൂണിയൻ il aanu ചേരേണ്ടത്😮😮ഏറ്റവും അധികം വിവരമില്ലാത്ത വിദ്യാഭ്യാസ സമ്പന്നരെ ഉൽപാദിപ്പിക്കുന്ന സംസ്ഥാനം കേരളമാണ്,
      അത് കേരള കമ്മ്യൂണിസ്റ്റ് വിദ്യാഭ്യാസത്തിന്റെ മികവ്.
      ലോകത്ത് ഏറ്റവും കൂടുതൽ ജനത്തെ പറ്റിച്ചു ജീവിക്കുന്ന നേതാക്കൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആണ്. തള്ളു പാർട്ടിയുടെ അടിസ്ഥാന മൂല്യങ്ങളിൽ പെടുന്ന ഒരു ഇതാണ്.
      ഇതൊക്കെ കമ്മ്യൂണിസ്റ്റ് പാർട്ടി അടിമകൾ തൊണ്ടതൊടാതെ
      വിഴുങ്ങും.. ചിന്തിക്കുന്നവർ കമ്പ്യൂട്ടറിനെതിരെയും ടാക്ടറിനെതിരെയും ചെയ്‌ത സമരം മുതൽ ഓർത്ത് ഓർത്ത് ചിരിക്കും.

  • @karanavar
    @karanavar 9 місяців тому +34

    എന്റെ രമേശേട്ടാ നിങ്ങളുടെ ബുദ്ധി കിട്ടിയിരുന്നെങ്കിൽ ഞാനൊക്കെ എന്തുവായേനെ... നമ്മുടെ കോൺഗ്രസുകാരുടെ ചക്കരമുത്ത് രമേശേട്ടൻ❤❤❤❤

  • @dhaneeshantony5123
    @dhaneeshantony5123 9 місяців тому +36

    2 ആം ഭാഗം ഉടനെ ഉണ്ടാകുമോ?ഞാൻ ഒരു കമ്മ്യൂണിസ്റ്റ് ആണ് രമേശ് ചേട്ടൻ പറഞ്ഞത് എല്ലാം സത്യസന്തമായ കാര്യം ആണ്. മാറ്റങ്ങൾ സമൂഹത്തിൽ അനിവാര്യമാണ് അത് ഉൾക്കൊണ്ട്‌ കൊണ്ട് മുന്നോട്ട് പോകുക. ആരായാലും ഉള്ളത് പറയുന്നവനെ ചീത്ത പറഞ്ഞിട്ട് കാര്യം ഇല്ല പറയുന്നതിൽ ശെരിയാണോ തെറ്റുണ്ടോ എന്ന് സ്വയം ചിന്തിക്കുക..

    • @anuragashok7176
      @anuragashok7176 9 місяців тому +1

      ഞാൻ കമ്മ്യൂണിസ്റ്റ് ആണ് ആ ഡയലോഗ് വന്നല്ലോ...ല്ലേ....😂

  • @Vabcdewzs
    @Vabcdewzs 9 місяців тому +95

    അണ്ണാ പിഷാരടി ലോകം മുഴുവനും മനസിലാക്കിയ കാര്യങ്ങൾ ആണ് കമ്മ്യൂണിസം 10 പൈസ ഉപയോഗമില്ലാത്ത ആശയമാണെന്നുള്ളത്.. അണ്ണൻ പറഞ്ഞത് 100 ശതമാനം ശരിയാണ്
    കേരളത്തിന്റെ അടിമകൾക്ക് എത്ര പറഞ്ഞാലും മനസിലാകില്ല അതുകൊണ്ടാണല്ലോ പിണറായി രണ്ടാം തവണയും ജയിച്ചതും കേരളം ഈ അവസ്ഥയിലായതും

    • @aromalas7328
      @aromalas7328 9 місяців тому +1

      1. Pinarayiye vijayipichath idathupakshakkar mathram vote cheythond alla...
      2.communism naadinu aavishyamillenkil aarum vote cheyyaruth... Allathe sir parayunnath sheri aano athokke ororutharudem personal choice alle...
      3. 10 paisakk enkilum upayogam ulla eth party ashayam aanu sir inn India yil ollath ... Athumkoodi onn vyakthamakkumo😂?
      4. Vimarshanangal nallath aanu enkilum thante aashayangal ozhich mattu aashayangal follow cheyyunnavar adimakal aanenn parayunna sir nte aashayam sheriyaano ennu koodi swayam vilayurathanm😂
      13:14 thanikk chappathi aanu ishttam enn prnj njnm thinnanonn choikkan prnj sirnte annan😂

    • @aromalas7328
      @aromalas7328 9 місяців тому

      Pne fake ac vazhi vimarshichu nadakkunna sirnte ashayathinu vendi ellarkkum oru nimisham mounamaayi prarthikkam🥀

    • @karthikeyanj8247
      @karthikeyanj8247 9 місяців тому +3

      ​@@aromalas7328Keralathil ulla bhooribhagam Communist karkum enthanu Real Communism enn ariyilla enn ullath aanu sathyam. Communism Lokam muzhuvan viplavam undakyappol ath keralatheyum influence chythu. So basically, Pavapetavre rekshapeduthunna entho onn aanu Communism ennanu pothuve ellardem vicharam. But it's different, Communism enna theory ku enne athinte meaning nashtapett kazhinju. Pinne Pulli parnja pole ellavrkum swnthm karym aanu first priority, ath ippol eth ideology vannalum nammalde ellardem oru common nature aanu ath

    • @freez300
      @freez300 9 місяців тому

      30 വയസ്സ് കഴിഞ്ഞ 6 ഷോ ആണ് "വിദ്യാർത്ഥി "നേതാവ്😂😂😂. അവനു CITU ചുമട്ടു തൊഴിലാളി യൂണിയൻ il aanu ചേരേണ്ടത്😮😮ഏറ്റവും അധികം വിവരമില്ലാത്ത വിദ്യാഭ്യാസ സമ്പന്നരെ ഉൽപാദിപ്പിക്കുന്ന സംസ്ഥാനം കേരളമാണ്,
      അത് കേരള കമ്മ്യൂണിസ്റ്റ് വിദ്യാഭ്യാസത്തിന്റെ മികവ്.
      ലോകത്ത് ഏറ്റവും കൂടുതൽ ജനത്തെ പറ്റിച്ചു ജീവിക്കുന്ന നേതാക്കൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആണ്. തള്ളു പാർട്ടിയുടെ അടിസ്ഥാന മൂല്യങ്ങളിൽ പെടുന്ന ഒരു ഇതാണ്.
      ഇതൊക്കെ കമ്മ്യൂണിസ്റ്റ് പാർട്ടി അടിമകൾ തൊണ്ടതൊടാതെ
      വിഴുങ്ങും.. ചിന്തിക്കുന്നവർ കമ്പ്യൂട്ടറിനെതിരെയും ടാക്ടറിനെതിരെയും ചെയ്‌ത സമരം മുതൽ ഓർത്ത് ഓർത്ത് ചിരിക്കും.

    • @maneeshadharv5109
      @maneeshadharv5109 8 місяців тому

      @@aromalas7328
      Fake Mathetharathwam ,&
      Muslim vote lakshyam,😂
      Athaanu now ivarude kerala rashtreeyam.
      Oru nilapaadum illa, khajanaavilum onnum illa😅
      ( kendram tharanjita nnu capsule pareyanda,)😂
      no other states are sitting blame on central govt😂(kendrathe vimatshikkaan kodikal mudakkunnu😅😅 kerala yaathra nadathunu& mathil kettuunnu😂,?!!! Aa paisa engilum 10 perk pension koduthude 😅)
      , they are making their own incomes investors and krishi vyavasaayam etc etc 🎉.
      So kerala is going to big zero in recent years& and educated youth are leaving kerala very large number...
      Manasilaaakkanam karyangalude pokk ,
      Allaathe kaala haranaoedunna udaayip ashayangale blind support koduthal ,nammude makkal pattini aavunna Kaalam viduuramalla😢

  • @tonyabraham736
    @tonyabraham736 9 місяців тому +36

    ഇതാണ് കാതലുള്ള, കാമ്പുള്ള, നിലപാടുള്ള രമേഷ് പിഷാരടി.

  • @arvininkerala
    @arvininkerala 9 місяців тому +182

    പിഷാരടിയെ എനിക്ക് ഇഷ്ടമാണ് നിങ്ങൾക്കോ ?

  • @abdulnasirtv
    @abdulnasirtv 9 місяців тому +11

    വളരെ ലളിതമായി പറഞ്ഞാൽ 'ഉള്ളവനോട് ഇല്ലാത്തവന് തോന്നുന്ന മുഴുത്ത അസൂയയുടെ പേരാണ് കമ്മ്യൂണിസം ...

    • @SM-hj7hr
      @SM-hj7hr 9 місяців тому +2

      ഉള്ളവനും ഇല്ലാത്തവനും കഴിയുന്ന ഈ ലോകത്ത് നടപ്പാക്കാൻ പറ്റാത്ത ഏക ആശയവും 'കമ്മുഞ്ചിസ' മാണ്😂

  • @raksha1994
    @raksha1994 9 місяців тому +15

    What he said that exactly right... നല്ല പക്വതയോടെ കാര്യങ്ങൾ പറഞ്ഞു 👌

  • @premjipanikkar490
    @premjipanikkar490 9 місяців тому +10

    പിഷാരടി നല്ല അപ്ഡേറ്റഡ് ആളാണ്, കാലത്തിനു അനുസരിച് നമ്മൾ മാറണം, അത് ഭക്കിതി ആയാലും, മതമായാലും, രാഷ്ട്രിയം ആയാലും, നമ്മുടെ ജീവിതം ആയാലും കാലത്തിന് അനുസരിച്ചു മാറണം, മാറാൻ പറ്റിയത് കൊണ്ടാണ് തിരുവിതാംകൂർ രാജകുടുംബം ഇന്നും നിലനിൽക്കുന്നത്.

  • @arunsaina8632
    @arunsaina8632 9 місяців тому +14

    One of the best interview👍

  • @nirakshara
    @nirakshara 9 місяців тому +35

    Pisharady is wiser, more matured and smarter than all our political leaders combined.

    • @ashifanzar1034
      @ashifanzar1034 9 місяців тому

      Then how he can vote for League?

  • @fineaqua5429
    @fineaqua5429 9 місяців тому +16

    നെഗറ്റീവ് കമൻറുകൾ ഇടാൻ പാർട്ടി ക്ലാസിൽ നിന്നും സൈബർ സഖാക്കൾക്ക് നിർദ്ദേശം കിട്ടിയെന്ന് തോന്നുന്നു 😂.

  • @Roaring_Lion
    @Roaring_Lion 9 місяців тому +9

    ഈ പറഞ്ഞതിൽ എവിടെയാണ് തെറ്റുള്ളത് എന്നും ചൂണ്ടിക്കാണിക്കണം കമൻ്റ് ഇടുന്ന മഹാന്മാർ😊

  • @no-dw9hm
    @no-dw9hm 9 місяців тому +13

    ഇവന് ഇന്റർവ്യു കൊടുത്ത പിശാരടിയെ പറഞ്ഞാമതി പറഞ്ഞതൊന്നും ഇവന് മനസ്സിലായില്ല 🤣🤣🤣🤣

    • @andrewsdc
      @andrewsdc 9 місяців тому +4

      സത്യം.. ബോധം ഉള്ള ഒരുത്തനെ കിട്ടിയില്ല.. പറയുന്നത് മനസ്സിൽ ആയാൽ അല്ലെ നല്ല ചോദ്യം ഉണ്ടാകൂ

  • @safeermuhammed9892
    @safeermuhammed9892 9 місяців тому +6

    നിലവാരമുള്ള പ്രതികരണങ്ങൾ 👍👍2

  • @rinsonouseph4775
    @rinsonouseph4775 9 місяців тому +19

    None of the politicians in the country don’t have a clarity in many things like him
    ❤❤

  • @ajithkumarps85
    @ajithkumarps85 9 місяців тому +7

    എസ്സെൻസിന്റെ നല്ല ഇൻഫ്ലുൻസ് ഉണ്ട് പിഷാരടിയുടെ മറുപടികളിൽ.. മുന്നേ ഒരു റേഡിയോ ഇന്റർവ്യൂ വിൽ RC യെ കേൾക്കാറുണ്ട് എന്ന് പറഞ്ഞതോർക്കുന്നു..

    • @sadisayyid
      @sadisayyid 9 місяців тому

      Atheyathe...... "Genghis khan"
      Engane avaruth enn RC ye kand padichittund RP

  • @safeerak2320
    @safeerak2320 9 місяців тому +11

    Pisharadi.. നിങ്ങൾ legend ആണ്. തീർച്ചയായും നിങ്ങൾ വളരും 😊😊

  • @lijojose8900
    @lijojose8900 9 місяців тому +27

    👍 പിഷാരടി പറഞ്ഞതാണ് ശരിയെങ്കിൽ അത് തന്നെയാണ് ശരി.

    • @Ravisidharthan
      @Ravisidharthan 9 місяців тому +1

      എന്ത് സ്റ്റേറ്റ്മെൻ്റ് ആണ് അണ്ണാ..

    • @Hashir-pe2lo
      @Hashir-pe2lo 9 місяців тому

      സ്വന്തം നിലപാടില്ലാത്തവൻ 🤦‍♂️

  • @manujshenoi2558
    @manujshenoi2558 9 місяців тому +5

    കമ്മ്യൂണിസം എന്താണെന്ന് സരളമായ ഭാഷയിൽ പറയുന്നു ❤❤❤❤❤❤

  • @varghesetpaul3697
    @varghesetpaul3697 9 місяців тому +6

    ആലി, പിഷാരടി വേറെ level

  • @Nihadvajid
    @Nihadvajid 9 місяців тому +2

    Well said, each and every sentence 👍

  • @sandyyo8595
    @sandyyo8595 9 місяців тому +6

    ലോകത്ത് മറ്റേതൊരു കാര്യവും ഡ്യൂപ്ലിക്കേറ്റിനെക്കാൾ നല്ലത് ഒറിജിനൽ ആണ് , പക്ഷെ കമ്മ്യൂണിസ്റ്റുകാരുടെ കാര്യത്തിൽ മാത്രം ഡ്യൂപ്ലിക്കേറ്റ് ആണ് ഒറിജിനലിനേക്കാൾ നല്ലത് , ഇത് മനസ്സിലാകണമെങ്കിൽ എന്താണ് കമ്മ്യൂണിസം എന്നും എന്തുകൊണ്ടാണ് മാർക്സ് വിഭാവനം ചെയ്ത കമ്മ്യൂണിസം ഇന്ന് ലോകത്തിൽ എവിടെയും കാണാത്തത് എന്നതിനെപ്പറ്റി പഠിച്ചാൽ മതി. കമ്മ്യൂണിസം എന്തോ വലിയ ചക്കരയാണെന്ന തെറ്റിദ്ധാരണ ഇവിടെ ഉണ്ട്. ഇന്ന് കാണുന്ന കമ്മ്യൂണിസ്റ്റുകാർക്ക് കമ്മ്യൂണിസവുമായി യാതൊരു ബന്ധവുമില്ല , അതാണ് സമൂഹത്തിന് നല്ലതും.

    • @andrewsdc
      @andrewsdc 9 місяців тому

      എല്ലാ മതങ്ങളും അങ്ങനെ തന്നെ.. എത്രത്തോളം വെള്ളം ചേർത്ത് അടിക്കുന്നോ അത്രയും നന്ന്.. കമ്മ്യൂണിസവും ഒരു മതം ആണല്ലോ

    • @andrewsdc
      @andrewsdc 9 місяців тому

      👍🏿👍🏿👍🏿

  • @mernmasteryhub868
    @mernmasteryhub868 9 місяців тому +2

    Very Convincing explanation.
    Thank you pisharadi.
    Ithupole nalla thoughts ulla orupaadu per keralathil und .but inganeyullavar leader position il varunnilla ennanu sathyam

  • @ammuzzz556
    @ammuzzz556 9 місяців тому +4

    Genius.. ❤❤❤❤

  • @sree8603
    @sree8603 9 місяців тому +4

    ഒരു രാജ്യത്തെ സമൂഹത്തെ ജയിലിൽ ഇട്ട് തുല്യർ ആക്കുന്ന കുറച് കൂടുതൽ തുല്യർ ആയ ഫാസിസ്റ്റുകളുടെ തോന്യാസം ആണ് കമ്മ്യൂണിസം.

  • @rahul-s6r7u
    @rahul-s6r7u 9 місяців тому +2

    Well said

  • @John-lm7mn
    @John-lm7mn 9 місяців тому +1

    Brilliant observations.. he is really updated and sensible

  • @IbySabu
    @IbySabu 9 місяців тому +3

    Correct✅

  • @remyarajesh5913
    @remyarajesh5913 9 місяців тому +3

    പിഷാരടി ❤️💪

  • @np4271
    @np4271 9 місяців тому +3

    Brilliant

  • @midhunmidhunraj4196
    @midhunmidhunraj4196 9 місяців тому +2

    വ്യക്തമായ കാഴ്ചപ്പാട് ❤

  • @ninejot
    @ninejot 9 місяців тому +1

    Great responses!!

  • @ArunKumar-nd6ho
    @ArunKumar-nd6ho 9 місяців тому +5

    മുതലാളിതൃ തുലയട്ടെ എന്ന് പറയുന്നു, എന്നിട്ട്,, മുഖ്യമന്ത്രി എൻതിനാണ് അമേരിക്കയിൽ പോയത്????

  • @ginoaugustine4693
    @ginoaugustine4693 9 місяців тому +2

    Brilliant pisharadi🎈🎈🎈

  • @AadamsWorldNo1
    @AadamsWorldNo1 9 місяців тому +8

    Hyder could not understand half of the things, he is good for masala interviews

    • @hareendrangangadharan6974
      @hareendrangangadharan6974 9 місяців тому +2

      exactly he is interpreting Ramesh's thoughts in an different way... like it was aiming at party etc....

  • @VelayudhanCH
    @VelayudhanCH 9 місяців тому

    Your are a real political thinker and human being. I love you and wish u all success in future life to come. Move bravely.

  • @BESTMEDIA-uw2tu
    @BESTMEDIA-uw2tu 7 місяців тому

    പിഷാരടി your very update and Brilliant

  • @sree8603
    @sree8603 9 місяців тому

    സയൻ്റിഫിക് ടെമ്പർ പിഷാരടി.
    സമകാലീന കേരളത്തിന് തങ്കളുടെ ചിന്തകള് അവശ്യം

  • @vishnupp5944
    @vishnupp5944 9 місяців тому +1

    Super. Amazingggg

  • @bijumonjoseph8135
    @bijumonjoseph8135 9 місяців тому

    Great thought pisharadi I love you

  • @Nobelief
    @Nobelief 9 місяців тому

    Brilliant observation he is really updated ❤❤❤❤❤

  • @haridasprabhakaran5834
    @haridasprabhakaran5834 9 місяців тому +4

    ഹൈദർ അലി എവിടുന്നാണോ....ജേർണലിസം പഠിച്ചത്. ഒരു ഇന്റർവ്യൂ പോലും മരിയതയ്ക്കു ചെയ്യാൻ അറിയാത്ത ഒരു നല്ല ചോദ്യം പോലും ചോതിക്കാനറിയാത്ത കേരളത്തിലെ ഏക മാധ്യമ പ്രവർത്തകൻ....

  • @vijayrs242
    @vijayrs242 9 місяців тому +2

    Pisharody❤️❤️

  • @Krishnendu_Koovappally
    @Krishnendu_Koovappally 9 місяців тому +3

    Pishuu😍

  • @nawaznavu8957
    @nawaznavu8957 9 місяців тому +2

    വളരെ കൃത്യമായ വിലയിരുത്തൽ ❤

  • @sajipunnuserilthomas3095
    @sajipunnuserilthomas3095 9 місяців тому

    Every malayali should listen to this. Pisharadi, Respect.

  • @diks6113
    @diks6113 9 місяців тому

    Well explained!

  • @shajihameed2347
    @shajihameed2347 9 місяців тому

    Nannaye karyngal manasilakkyanu thangal congressil chernnethu congrats ❤❤❤❤❤❤ Jaihindh

  • @hapn-tp2gj
    @hapn-tp2gj 9 місяців тому +7

    പിഷാരടി ഉറപ്പായും എയറിൽ പോകും.....

  • @Flok_storiesss
    @Flok_storiesss 9 місяців тому +3

    Logic with comix❤😊

  • @mastershefisarea3795
    @mastershefisarea3795 9 місяців тому +2

    Pisharody as always❤

  • @costamarinesolutions3061
    @costamarinesolutions3061 9 місяців тому

    ADI POLI INTERVIEW .... ORU NIMISHAM ALI IKKA ENTHINAA MADHAM ENNU CHINTHICHU KAANUM

  • @chindhulohinandh6947
    @chindhulohinandh6947 9 місяців тому +4

    Vaayichal valarum illenkil valayaum...
    Kunjunnimash
    Pisharadi athu theliyikunnu

  • @ranjithmohanan8176
    @ranjithmohanan8176 9 місяців тому +1

    രവിചന്ദ്രൻ എഫക്ട്

  • @rejomammenjoy5699
    @rejomammenjoy5699 9 місяців тому

    Clarity at the peak.

  • @subhadraharidas8356
    @subhadraharidas8356 9 місяців тому +1

    Channel, anchor 😮...😢...but Pisharadi superb 👌 human anu...

  • @siju3634
    @siju3634 9 місяців тому +1

    ❤❤❤

  • @arunpillai8219
    @arunpillai8219 9 місяців тому

    Pisharadi❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @superfrank9323
    @superfrank9323 9 місяців тому +2

    Veruthe alla mammotty koode kond nadakne❤

  • @bijukcvelliyoor3311
    @bijukcvelliyoor3311 9 місяців тому

    രമേശ് പിശാരെടി സപ്പോർട്ട്

  • @shahulkamil2797
    @shahulkamil2797 9 місяців тому

    ഉദാഹരണം പറഞ്ഞിട്ടാണ് പിഷു രക്ഷപ്പെടുന്നത് 😂

  • @anuraj5295
    @anuraj5295 9 місяців тому

    👍

  • @travelbegger9183
    @travelbegger9183 9 місяців тому +3

    Comment il കരയുന്നവർ definition തരാൻ പറ്റുമോ "കമ്മ്യൂണിസം " ന്റെ 🤗🤗

    • @John-nr3ou
      @John-nr3ou 9 місяців тому

      Outdated concept പരിപ്പ് വടയും കട്ടൻചായയും chuരട്ടും വലിച്ച് നേതാവ് എന്നു പറയുന്ന റാൻ മുളി പറയുന്നത് കേൾക്കാൻ മാത്രം വിധിക്കപെട്ട ഒരു കൂട്ടം വിവര ദോഷികളെ ...... അതു വിളിക്കാം

  • @sadiq5628
    @sadiq5628 9 місяців тому

    👏🏻

  • @sarathkuttichira792
    @sarathkuttichira792 9 місяців тому

    ✨️👏👏

  • @midhun4797
    @midhun4797 9 місяців тому

    👏

  • @saranyamineeshsaru2409
    @saranyamineeshsaru2409 4 місяці тому

    ❤❤❤❤pisharady❤❤

  • @bindhudas8999
    @bindhudas8999 9 місяців тому

    👌👍

  • @shyamashokan3113
    @shyamashokan3113 9 місяців тому +1

    നല്ല അപ്ഡേറ്റ് 🤣

  • @Prabhans
    @Prabhans 9 місяців тому

    രാജ്യത്തിൻറെ സ്വാതന്ത്ര്യ ലബ്ധിയ്ക്ക് വേണ്ടി രൂപീകരിച്ച പാർട്ടി കലഹരണപ്പെട്ടില്ലേ...
    ഇപ്പൊ നിലവിലുള്ള കോൺഗ്രസ്സിന്റെ ഐഡിയോളജി എന്താണ് എന്ന് ചോദിയ്ക്കാൻ മാപ്രയ്ക്കു നാവു പൊങ്ങില്ല.

  • @loma1234561
    @loma1234561 9 місяців тому +2

    ഇതെന്നാ രണ്ടുപേരും കൂടി സ്വകാര്യം പറഞ്ഞുകൊണ്ടിരിക്കുന്നോ ?
    പ്രേക്ഷകർക്ക് കേൾക്കേണ്ട ?
    മിനിമം സൗണ്ട് വച്ചിട്ട് വേണ്ടേ ഇറ്റർവ്യൂ എങ്കിലും ഇറക്കാൻ???
    കഷ്ടം !!!!ഇതൊക്കെ ചെക്ക് ചെയ്യേണ്ടേ ??
    😡😡😡😡😡😡

  • @OllurOnair
    @OllurOnair 9 місяців тому

    ♥️♥️♥️♥️♥️

  • @sandeep.p2825
    @sandeep.p2825 6 місяців тому

    രമേശ് പിഷാരടി എത്ര simple ആയി പാഞ്ഞു... c
    Communism എന്ന ideology തന്നെ തെറ്റാണ്‌

  • @josoottan
    @josoottan 9 місяців тому +3

    ശരിക്കും ഞാൻ പിഷാരടിയെ ഇഷ്ടപ്പെടുന്നയാളല്ല, കാരണം അദ്ദേഹത്തിൻ്റെ പരിപാടികളിൽ മറ്റുള്ളവരെ ഒരു പാട് വേദനിപ്പിച്ച് രസിപ്പിക്കാറുണ്ട്. അതെന്തെങ്കിലുമാകട്ടെ, എന്നാൽ പിഷാരടിയുടെ കണ്ടെത്തലുകൾ ശരിയാണ്! നൂറു ശതമാനം തുല്യത പ്രാക്ടിക്കലല്ല, അത് പ്രകൃതി വിരുദ്ധമാണ്!
    ഇക്വാലിറ്റിയല്ല, ഇക്വിലിബ്രിയമാണ് വേണ്ടത്! കാരണം മനുഷ്യവർഗ്ഗം ട്രൈബലിസത്തിൽ നിന്ന് സിവിലൈസേഷനിലേക്ക് പരിണമിച്ച് കൊണ്ടിരിക്കുന്നവരാണ്. അതിൽ പരിണാമത്തിൻ്റെ പല ഘട്ടത്തിലുള്ള ഗോത്രങ്ങളും വർഗ്ഗങ്ങളും ഇടകലർന്ന സമൂഹമാണ് ഇന്നുള്ളത്. അവരുടെ അഭിരുചികളും കഴിവുകളും എല്ലാം വത്യസ്തമാണ്. അവരെയെല്ലാം ഒരേ പോലെയാക്കുക എന്നത് മഹാ മണ്ടത്തരമാണ്. പണ്ട് മാരകമായ തൊഴിലാളി ചൂഷണങ്ങൾ ഉണ്ടായിരുന്ന കാലത്ത് പ്രസക്തിയുണ്ടായിരുന്ന കമ്മ്യൂണിസം ഇപ്പോൾ വളരെ കാലഹരണപ്പെട്ടു! ഇപ്പോൾ തൊഴിൽ നിയമങ്ങൾ മതി! ഉള്ളവനെ ഇല്ലാത്തവനാക്കുകയാണ് കമ്യൂണിസം, അല്ലാതെ ഇല്ലാത്തവനെ ഉള്ളവനാക്കുകയല്ല!

  • @shanavashabeebulla3725
    @shanavashabeebulla3725 9 місяців тому

    Pisharday. കോണ്ഗ്രസ് പ്രതിസന്ധി ഘട്ടത്തിൽ കൂടെ നിൽ ക്കുന്നു

  • @sajipunnuserilthomas3095
    @sajipunnuserilthomas3095 9 місяців тому

    People should read the book, Poverty of Nations by Wayne Grudem.

  • @IbySabu
    @IbySabu 9 місяців тому +3

    Keralam. Apakadam. Pidicha sthalam. 😮😮😮

  • @arunchampad3034
    @arunchampad3034 9 місяців тому

    യഥാർത്ഥ ഗാന്ധി മാർഗം ഇവിടെ നടക്കുമോ സേട്ടാ

  • @arunmohan550
    @arunmohan550 9 місяців тому +2

    Ali doesn’t get anything 😂

  • @vinodraman9554
    @vinodraman9554 9 місяців тому +1

    സൈബർ പോരാളികൾക്ക് ആവിശ്യത്തിന് കിട്ടും പ്രദീഷിക്കാം

  • @SV-dh6tr
    @SV-dh6tr 9 місяців тому

    Ali pettu, pavam

  • @Flok_storiesss
    @Flok_storiesss 9 місяців тому

    Alibhai,,,alibhai...😅

  • @prathapbk9489
    @prathapbk9489 9 місяців тому +2

    പിഷാരടി, രവിചന്ദ്രന്റെ പ്രഭാഷണങ്ങൾ കേൾക്കുന്നുണ്ടെന്ന് തോന്നുന്നു.

  • @007jatham
    @007jatham 9 місяців тому +9

    അപ്പൊ ഭാഗ്യമൊണ്ടേൽ എയർ ഇൽ കാണാം 🤪🤪

  • @sandrosandro6430
    @sandrosandro6430 9 місяців тому +2

    പാർട്ടിയിലുണ്ട് മുതലാളി, തൊഴിലാളി. പിണറായി പാർട്ടി മുതലാളി. പുഷ്പൻ പാർട്ടി തൊഴിലാളി. പിണറായിക്ക് കാറുകളുടെ അകമ്പടി, സ്വിമിങ് പൂൾ, വിദേശ യാത്രകൾ സകല ആഡംബരങ്ങളും. പുഷ്പന് കിടയ്ക്കയിൽ നിവർന്ന് കിടന്ന് 'പുഷ്പനെ അറിയാമോ🎵🎶' പാട്ട് കേൾക്കാം😂

    • @SM-hj7hr
      @SM-hj7hr 9 місяців тому

      🤣🤣🤣🤣🤣🤣🤣👍

  • @PHANTOMPAILEY
    @PHANTOMPAILEY 7 місяців тому

    ആദ്യത്തെ ചോദ്യം തന്നെ കെങ്കേമം 😙💦

  • @PHANTOMPAILEY
    @PHANTOMPAILEY 7 місяців тому

    ഹൈദർ അലി ഗ്യാപ്പ് കിട്ടിയാൽ വായിൽ തോന്നുന്നത് അങ്ങോട്ട് പൂരിപികും....അവനു content കിട്ടാൻ വേണ്ട ചേരുവകൾ സ്വയം ചേർത്ത് പറ്റുമെങ്കിൽ പറഞ്ഞ് പറഞ്ഞ് ചൊരിഞ്ഞ് കുഴിയിൽ ചാടിക്കുന്നത് ആണ് ഇവൻ്റെ മെയിൻ 😂

  • @AshwinCV
    @AshwinCV 8 місяців тому

    Suresh gopi paranja pole aarum paranjitilla. Ella partyum paranjitt und

  • @sherinmathew3418
    @sherinmathew3418 9 місяців тому

    Eyal paranjathil aarkkum ethir abhiprayam ellla ennathanu satyam

  • @malluinsta2997
    @malluinsta2997 9 місяців тому

    തുല്യതയെ കുറിച്ചുള്ള പിശാരടിയുടെ അഭിപ്രായത്തോട് യോജിക്കുന്നില്ല ഒരാളുടെ പെർഫോമെൻസിൽ അയാളുടെ ജീവിത സാഹചര്യം സാമ്പത്തിക ഭദ്രത കുടുംബത്തിൽ നിന്നുള്ള പിന്തുണ പ്രോത്സാഹനം തുടങ്ങി ഒരുപാട് കാര്യങ്ങൾ ഉണ്ട് അതിൽ പ്രധാനമാണ് സാമ്പത്തികം . സാമ്പത്തികം ഇല്ലാത്ത ഒരാൾക്കു ഉയർന്നുവരാൻ സമ്പത്തുള്ള ഒരാളെക്കാൾ കഷ്ടപ്പെടേണ്ടി വരും. ആദ്യം എല്ലാവർക്കും ഇത്തരം കാര്യങ്ങൾ തുല്യമായി നൽകി കഴിവ് പരിശോധിക്കുന്നതിൽ കാര്യമുണ്ട്

    • @Sandeep_Satheeshchandran
      @Sandeep_Satheeshchandran 9 місяців тому +1

      നല്ല സാമ്പത്തികമുള്ള വീട്ടിലെ കുട്ടി മോശമായി പെർഫോം ചെയ്യുകയും പാവപ്പെട്ട കുട്ടി നന്നായി ചെയ്യുകയും ചെയ്താലും ഒരേ പോലെ വീതിക്കണോ? ഇവിടെ വിദ്യാഭ്യാസം സാർവത്രികമാണ്. തീർച്ചയായും പാവപ്പെട്ട കുട്ടിക്ക് പോഷകാഹാരം അവസ്ഥ എന്നിവ മെച്ചപ്പെടണം. അത് സമയമെടുത്ത് ഭേദപ്പെടുന്നുണ്ട്. അപ്പോഴും കമ്മ്യൂണിസം എന്തിനാണ്?

  • @rg5043
    @rg5043 9 місяців тому

    പി👞 😍 ഹൈഡ്രോളി

  • @sumith007
    @sumith007 9 місяців тому +2

    രമേഷ് നമിച്ചു brother

  • @mathewgeorge2206
    @mathewgeorge2206 9 місяців тому

    Commusist friends please listen

  • @pharikrishna5309
    @pharikrishna5309 9 місяців тому

    എന്താണ് യഥാർത്ഥ communism.i am ignorant.you ?

  • @mashoodmohammed
    @mashoodmohammed 9 місяців тому

    Experience 🙏🙏ammaaama.. One year alla... 35 year.. Thanneyaaanu.. Pishaaradikk... Avide thetiyo?

  • @clem346
    @clem346 9 місяців тому

    Onne po pisharadi adoke avare kalakalagalil makkalk veedam vach kodukum anikal avide ninnal madi pishu kollam shafiyude pudiya albam iragi pire abinayam mega super ane mammukkaye kanikkanam comment cheyyikanam

  • @sonetsunnyanatharackal6556
    @sonetsunnyanatharackal6556 9 місяців тому

    കൃത്യമായ നിലപാട് 🔥

  • @sreejisreenivasan8041
    @sreejisreenivasan8041 9 місяців тому +2

    നല്ല best പുള്ളിയാ...pisharedi 😅😅😅😂😂😂 WhatsApp comedy

    • @np4271
      @np4271 9 місяців тому +2

      ദേ അടിമ 😅

    • @fashiontrendzshemeer398
      @fashiontrendzshemeer398 9 місяців тому

      അടിമകമ്മി spoted

    • @maddysworld8663
      @maddysworld8663 9 місяців тому +2

      അടിമ വന്നല്ലോ

    • @midhun4120
      @midhun4120 9 місяців тому +1

      Dhe Addima kannu..😂😂

    • @SM-hj7hr
      @SM-hj7hr 9 місяців тому

      ഹായ് അന്തം 🙋‍♀️