*സുഹൃത്തെ ഈ whatsappനെ വളർത്തിയത് നമ്മൾ ആണേൽ നമ്മൾ എല്ലാവരും ഒന്നിച്ച് ഇതിൽനിന്ന് signalsലോട്ട് മാറിയാൽ തിരാവുന്നതെ ഒള്ളു ഇവന്മാരുടെ ഈ പുതിയ ഗുണ്ടായിസം.💪🏼😁*
ടെലിഗ്രാം ഉയിൽ എന്ന് പറയുന്നവരോട് ...ടെലിഗ്രാം client - client encryption ആണ് .better privacy e2e ആണ് വേണ്ടത് ...നോർമൽ ചാറ്റിൽ ഒരിക്കലും telegram ൽ അതു കിട്ടുന്നില്ല only for secret chat ( screenshot ,self destruct ) . Telegram fully open source അല്ല അതിന്റെ അതിന്റെ ഡാറ്റ base ൽ എന്താണ് നടക്കുന്നത് എന്ന് അറിയില്ല . So SIGNAL ആണ് കുറച്ചു കൂടെ നല്ല privacy നൽകുന്ന application
But ഈ കഴിഞ്ഞ കൊറേ വർഷങ്ങൾ കൊണ്ട് നമുക്ക് ഒഴിവാക്കാൻ പറ്റാത്ത ഒന്നായി മറിയില്ലേ Daily whatsapp 10 പ്രാവശ്യം എങ്കിലും open ചെയ്യില്ലേ ഇത്രെയും നാള് അവർ നന്നായി പോയത് ഇങ്ങനെ ഒരു പണി തരനാണെന്നു കരുതിയില്ല
Brother, Whatsapp team can read all pvt messages if they wanted,they can be traced your loc n all pvt infos,here,as we knew relaince jio have tie-up with fb,so they can be shared all info to jio too.as u rightly said, business..everywhere!
വാട്സ്ആപ്പ് തുടങ്ങിയപ്പോൾ ആദ്യത്തെ ഒരു വർഷം മാത്രം ആയിരുന്നു ഫ്രീ.. ഒരു വർഷത്തിന് ശേഷം ഉപയോഗിക്കണം എങ്കിൽ 50 Rs/yr പേ ചെയ്യണം എന്നൊക്കെ ഉണ്ടാരുന്നു. പക്ഷേ ഇത്രയും കാലവും അത് ഫ്രീ ആയി തന്നെ സർവീസ്.
7:10 നിതിൻ ചേട്ടാ ഒരു ഡൌട്ട് അപ്പോൾ നമ്മുടെ മെസ്സേജ് ഒക്കെ encripted ആണെങ്കിൽ എങ്ങനെയാണു പോലീസിന് ട്രാക്ക് കഴിയുന്നത്? എനിക്ക് എപ്പോളും ഉള്ള ഡൌട്ട് ആണ്.. റിപ്ലൈ തരാമോ?
ഞാൻ എന്തായാലും വാട്സ്ആപ്പ് ഒഴിവാക്കാൻ നിക്കുവായിരുന്നു ഇനി ഒന്നും നോക്കുന്നില്ല എടുത്ത് കളയും അങ്ങനെ അവന്റെ അമ്മുമ്മേടെ എഗ്രിമെന്റ് വെച്ച് എനിക്ക് ഉപയോഗിക്കേണ്ട 😎😎😎
അല്ല നമ്മൾ ഒക്കെ whatsapp യിൽ audio അയക്കുന്നത്, type ചെയുന്നത് എന്ന് whatsapp കാർക്ക് മനസ്സിലാവൂല. കാരണം നമ്മടെ ഭാഷ അവർക്കു മനസിലാവില്ലലോ. പിന്നെ audio
I don't think so bro Becaz kooduthal aalkkaarum telegram just movie downloading app ennaanu vichaarum But bro paranjapole status updation vannaal reach kittaan chence ondu
ടെലെഗ്രാമിൽ സ്റ്റാറ്റസ് ഫീച്ചർ വരില്ല. കാരണം അത് സെക്യൂരിറ്റി ഇഷ്യൂ ഉണ്ടാകാൻ സാധ്യത വളരെ കൂടുതലാണ്. ടെലെഗ്രാമിന്റെ ഏറ്റവും വലിയ പ്രത്യേകത safety and security ആണല്ലോ.
Bro njan oru phone eduthu redmi note 8 pro (secondhand)😅 bronte videos kandan njan prosessor ne patti padichath allangil njan valla ram koodiya noob phone eduthene tnx for that videos
@@akkkuuuu mm WhatsApp aan kooduthalum use cheyyunnathu. Nthaayalum online class olla students inu whatsapp delete cheyth vera applications use cheyyaan thonnilla.
@@anjulechuzz9734 webex il oru meeting undakku. Athil eppalum same time vachal aa time join akkiyal mathiyallo. Njangakkokke teachr webex il ahnu edkkane
Download signal messenger. WhatsApp's co-founder Brian Acton is the co-founder of signal foundation. Company's aim is "to develop open-source privacy technology that protects free expression and enables secure global communication". The company is stated in 2018. So we can trust Brian Acton. I think Signal messenger is good for us in future.
Not now aan koduthath enkil veendum veendum ath vannkondeyirikkum,enikk oru 50 times enkilum vannittundakum,ippayum varunund but ithuvare agree adichitila
മാക്സിമം ഇതുപോലുള്ള ചാനലുകളിലും ആൻഡ്രോയ്ഡ് ഐഫോൺ കമ്മ്യൂണിറ്റികളിലും ഒക്കെ ഇതിനു പകരമായി ഉപയോഗിക്കാൻ പറ്റുന്ന ഒരു കോമൺ ആപ്പ് സാജസ്റ് ചെയ്‌താൽ എല്ലാവർക്കും ഉപകാരമാവും. അല്ലെങ്കിൽ കുറച്ചുപേർ ടെലഗ്രാം കുറച്ചുപേർ സിഗ്നൽസ് കുറച്ചുപേർ ബാക്കി ഏതെങ്കിലുമെക്കെ ആപ്പ് ഇൻസ്റ്റാൾ ചെയ്യും ലാസ്റ്റ് ഒരു ഫോണിൽ നാലും അഞ്ചും മെസ്സേജിങ് ആപ്പ്സ് ഒക്കെ ആവും.
ഒന്നും നോക്കാതെ agree ചെയ്തവര് ഉണ്ടോ🖐️
Aa moonji 😭
@@akz6160 ini entha cheyya?
@@sathyajithms3495 ini entha cheyya
@@shamilabdulla3481 8 vare waitam.. Ellarum dlte aakanenki namakum ang aakanne.. Waiting...
Njanum
ഫോണിൽ ഈ നോട്ടിഫിക്കേഷൻ ഇതുവരെ വരാത്തവർ ഉണ്ടോ
honor nu vannittilla
@@PiKe0880 oppo kum vanittilla
Njn
Und
Njan ond
ഞാൻ കൊറേ പേരുടെ വീഡിയോ കണ്ടു പക്ഷെ ചേട്ടന്റെ വീഡിയോ യ്ക്കായി വെയിറ്റ് ചെയ്‌യായിരുന്നു😍
njan yesterday video ittin ithine patti
tommorow adipoli video varunund
stay tuned
based on this
തള്ള്
@@amalamal1929 😂😂
Njnum💕
Playstoril rating കുറച്ചു പ്രധിഷേദിക്കാം 😡😡
*സുഹൃത്തെ ഈ whatsappനെ വളർത്തിയത് നമ്മൾ ആണേൽ നമ്മൾ എല്ലാവരും ഒന്നിച്ച് ഇതിൽനിന്ന് signalsലോട്ട് മാറിയാൽ തിരാവുന്നതെ ഒള്ളു ഇവന്മാരുടെ ഈ പുതിയ ഗുണ്ടായിസം.💪🏼😁*
😼
Njn mari😉
Njan mari.
Telegram use cheyyam....avanmar Pani tarunnath vare
@@princegns telegram e2e alla ... Only secret chat matram aaanu e2e
എനിക്കും വന്നു നോട്ടിഫിക്കേഷൻ ഞാനും നോട്ട് കൊടുത്തു.. ഇനിയിപ്പോ എന്തൊക്കെ ആകുമോ ആവോ..സൂപ്പർ message.
ടെലിഗ്രാം ഉയിൽ എന്ന് പറയുന്നവരോട് ...ടെലിഗ്രാം client - client encryption ആണ് .better privacy e2e ആണ് വേണ്ടത് ...നോർമൽ ചാറ്റിൽ ഒരിക്കലും telegram ൽ അതു കിട്ടുന്നില്ല only for secret chat ( screenshot ,self destruct ) .
Telegram fully open source അല്ല അതിന്റെ അതിന്റെ ഡാറ്റ base ൽ എന്താണ് നടക്കുന്നത് എന്ന് അറിയില്ല . So SIGNAL ആണ് കുറച്ചു കൂടെ നല്ല privacy നൽകുന്ന application
ഉറപ്പായും share ചെയ്യും കാരണം എല്ലാവരും ഇത് അറിയണം
Agree കൊടുക്കാതെ ഒരു വഴിയുമില്ലല്ലോ
Phone ban cheyyanam ellaam Landphone akkanm 🤣🤣🤣 Appo prasnam theerum🤣🤣🤣
Vitt kalayanam WhatsApp
@@sreegith_3315 അതൊരു നല്ലൊരു ഇതാണ്
But ഈ കഴിഞ്ഞ കൊറേ വർഷങ്ങൾ കൊണ്ട് നമുക്ക് ഒഴിവാക്കാൻ പറ്റാത്ത ഒന്നായി മറിയില്ലേ
Daily whatsapp 10 പ്രാവശ്യം എങ്കിലും open ചെയ്യില്ലേ
ഇത്രെയും നാള് അവർ നന്നായി പോയത് ഇങ്ങനെ ഒരു പണി തരനാണെന്നു കരുതിയില്ല
@@jeraldjames8374 അതാണ് 😎
*10 years later*
There was an app called WhatsApp 😂
🤣
ua-cam.com/video/PgTPq_JqEsE/v-deo.html
ഞാൻ എന്ത് ചെയ്തു എന്ന് എന്നിക്ക് ഓർമയില്ല...... എല്ലാ ദിവസവും whatsapp ഉപയോഗിക്കാറുണ്ട്... So അങ്ങനെ വന്നതായി ഇപ്പോൾ ഓർമ ഇല്ല 😢
Playstoril rating കുറച്ചു പ്രധിഷേദിക്കാം 😡😡
ഞാനും എന്താ ചെയ്‌തെന്ന് ഓർമ ഇല്ല
@@kasinadhangr4191 Playstoril WhatsApp rating കുറച്ചു പ്രധിഷേദിക്കാം 😡😡
Enikkum
@@dominfire231 i support
ചേട്ടന്റെ വീഡിയോ നല്ല informative ആയിരുന്നു... Subscribe ചെയ്തിട്ടുണ്ട് ❤️
12:10 government oru punnakkum cheyyulla..pupg okke kalayan valiya avesham arunnu...
Jio WhatsApp konduanna chelappam ban cheyythekkum
M
Satyam💯
Sathyam pubg ban cheyyan entha thidukkam 💯
Sathyam😀
Aroke agree koduthu like adi ❤️😭😂
Njan koduthittilla
Eda poda ithokae verthae fake news ahnn
@@Die_Eternality no bro it's true
@@Die_Eternality yep
അപ്പൊ മുടി ഉണ്ടായിരുന്നല്ലേ😹
തൊപ്പി ഊരിയപ്പോ പെട്ടെന്ന് ആളെ മനസ്സിലായില്ല😁
Athrakk veno?😁
@@VKMediaVKM aale mansilayillanokke.... Athre vendarnule 🤣
@@midhun9344 athe 😝😁
🤣🤣
@@VKMediaVKM 'pettenn' manassilaayilla ennaa paranje
Mudhra shradhikkanam mudhra 😹
Nalla karyam aane ,watsaap vyakthikalude chating safe aakkunnund , share cheyyumpol chila samayam more personsinu eppozhum allowed cheyyilla ,controling or constrains und ,good aane this facility ennu thonnunnu
❤️❤️❤️എന്റെ അഭിപ്രായത്തിൽ വാട്സാപ്പിന് പകരം ഒരു ഇന്ത്യൻ ആപ്പ് ഇറങ്ങണം ❤️❤️❤️
Pinnala i support u👍
Telegram Indian app allee
@@works-of-aswin alla russian
Hike undallo
Pakshe atra eluppam alla encryption okke cheyyan, kure paniyidukkendi varum indiakkar😅
• Thanks for good information 👍
• നിങ്ങളുടെ *CAP* എവിടെ?
അത് ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു
❤️❤️❤️ചേട്ടൻ സൂപ്പറാണ്. എനിക്ക് രണ്ടു പ്രാവിശ്യം നോട്ടിഫിക്കേഷൻ വന്നു ഞാൻ not now കൊടുത്തു ❤️❤️❤️
njan yesterday video ittin ithine patti
tommorow adipoli video varunund
stay tuned
based on this
@@Fdtechz ayinu
@@GEORGE-um1yb tara tarara....
@@Fdtechz അയ്ന്
@@toromongaming onnumillaaa
Simple language and very informative. Thanku biro
.
Byagyam njan AGREE koduthu , enne pole aarengilum
👇
👇
Njaanum
Brother, Whatsapp team can read all pvt messages if they wanted,they can be traced your loc n all pvt infos,here,as we knew relaince jio have tie-up with fb,so they can be shared all info to jio too.as u rightly said, business..everywhere!
ഇന്നാ വന്നേ, ചുമ്മാ agree ചെയ്തു 😌😌😌
Very well explained , Thanks great , i am sharing to all my friends
I AGREE കൊടുത്തവർ ലൈക് അടി
Ithu nalla video aarunnu bro.. useful aarunnu.. inganathe video iniyum cheyyu
ലെ *Telegram: ഒരു കഥ സൊല്ലട്ടുമാ 🔥
Pinnala
Telegram pever
@@jawharali5750 eni muthal thangal jawahar ali alla ..u r XAVIER
Gb what app use cheythal enthelum preshnam ndo...?? What's poyal ath idakavo...next video ith topic aakou...pls
Idh ethra vattam varum enn aarelm onn paryuo
And ipothe account dlt ayal namak new account undakan aavuo ?
Aarelm onn parnj tharavo
സമൂഹത്തോട് പ്രതിബദ്ധതയുള്ള ഒരു യൂട്യൂബ് ചാനൽ ആണ് നിങ്ങളുടേത് 👌💜 thanks for the information man. keep going
Use Signal
- Elon Musk , 2021
🥰
Using 3 yrs now
@@ashishll9137 U R GREAT
@gopz gopuza yes of course but not advanced as WhatsApp emoji side
Ath eath app aanu
വാട്സ്ആപ്പ് തുടങ്ങിയപ്പോൾ ആദ്യത്തെ ഒരു വർഷം മാത്രം ആയിരുന്നു ഫ്രീ.. ഒരു വർഷത്തിന് ശേഷം ഉപയോഗിക്കണം എങ്കിൽ 50 Rs/yr പേ ചെയ്യണം എന്നൊക്കെ ഉണ്ടാരുന്നു. പക്ഷേ ഇത്രയും കാലവും അത് ഫ്രീ ആയി തന്നെ സർവീസ്.
Aarokke ithonnum vaayiqaathe agree koduthu....njnum cheythu😁😂
Playstoril rating കുറച്ചു പ്രധിഷേദിക്കാം 😡😡
Njn😟
Njanum
Njanum😭😭
Njanum
ഇപ്പോഴാണ് കാര്യങ്ങൾ മനസ്സിലായത്. Thanks broo...
7:10 നിതിൻ ചേട്ടാ ഒരു ഡൌട്ട് അപ്പോൾ നമ്മുടെ മെസ്സേജ് ഒക്കെ encripted ആണെങ്കിൽ എങ്ങനെയാണു പോലീസിന് ട്രാക്ക് കഴിയുന്നത്? എനിക്ക് എപ്പോളും ഉള്ള ഡൌട്ട് ആണ്.. റിപ്ലൈ തരാമോ?
👏 good presentation bro
.......
Katta waiting ayirunnu
(Mattu channelil kandu ennalum)
I'm waited for this video from you👍👍
Bro appol Gb whatsapp, Yo whatsapp, Fm whatsapp... Angane ulla whatsappin okke ee preshnam undo...???
3:08 🔥 Irumbuthirai 👍 Information Is power 💪
ഞാൻ എന്തായാലും വാട്സ്ആപ്പ് ഒഴിവാക്കാൻ നിക്കുവായിരുന്നു ഇനി ഒന്നും നോക്കുന്നില്ല എടുത്ത് കളയും അങ്ങനെ അവന്റെ അമ്മുമ്മേടെ എഗ്രിമെന്റ് വെച്ച് എനിക്ക് ഉപയോഗിക്കേണ്ട 😎😎😎
Njanum👍
But ellarkkum athu pattilla bcoz online class oke whatsapp il annlo
@@bindhupramod3270 signal app undallo
പിന്നല്ല..😍💪
പിന്നല്ലാതെ 😆😆
Very helpful video.
Simply explained very well ❤️
അല്ല നമ്മൾ ഒക്കെ whatsapp യിൽ audio അയക്കുന്നത്, type ചെയുന്നത് എന്ന് whatsapp കാർക്ക് മനസ്സിലാവൂല. കാരണം നമ്മടെ ഭാഷ അവർക്കു മനസിലാവില്ലലോ. പിന്നെ audio
Manglish okke english akkan oru paniyum illa
Njan oru karym choykate.... Ithu vare ola data's oork acces cheyn patuo... Ooru onm thelich parayunilalo privacy atha choyche...
5:32 personlised ad ios le off akkan pattile bro ios 14 le
Clear Explanation 👌👏
Telegram status updation vanna theeravunnathe ullu
I don't think so bro
Becaz kooduthal aalkkaarum telegram just movie downloading app ennaanu vichaarum
But bro paranjapole status updation vannaal reach kittaan chence ondu
Telegram paid avan povane oke kelkunu....
ടെലെഗ്രാമിൽ സ്റ്റാറ്റസ് ഫീച്ചർ വരില്ല. കാരണം അത് സെക്യൂരിറ്റി ഇഷ്യൂ ഉണ്ടാകാൻ സാധ്യത വളരെ കൂടുതലാണ്. ടെലെഗ്രാമിന്റെ ഏറ്റവും വലിയ പ്രത്യേകത safety and security ആണല്ലോ.
അങ്ങനെയൊന്നും ടെലിഗ്രാമിൽ വരില്ല
@@starway6192 Yes, telegram whatsapp pole aakanonnum patathilla
Chettaa... february 8 nu shesham ally avar deatils edukkooo.namml account delete aakiyalum avrk kitmoo...namml munb chytha chat ,video calls ,payment details ellm avrk kitmo..athoo february 8 nu shesham ulla details ano edkunnth...
Pls rply
IDHU KARANAM PETADHU STUDENTS AANU...NJAN NOTES OKKE EZHUDHIYIT KURE KALAYI😥😥
Bro njan oru phone eduthu redmi note 8 pro (secondhand)😅 bronte videos kandan njan prosessor ne patti padichath allangil njan valla ram koodiya noob phone eduthene tnx for that videos
First allelum notification vannappoll comment nokiyavar adi like
Samsung le Secure folder il WhatsApp tttal seen undo
datas
Main gallery il ulla data chorthan patto
ഒന്നും വായിക്കാതെ ഒരു ആവേശത്തിന് agree ചെയ്ത ഞാൻ 🙄
ഇനി എന്ത് ചെയ്യും മല്ലയ്യാ 😑😐
Vayichittum onnum manassilavathond agree cheytha njn🙄🙄ini nth seyyum mallayya😐😐
@Q signal??
@@dainudarvin1597 signal app. Ere kore same features anu. status option illa
@@dainudarvin1597 o
Njan agane cheythu onnum nokkathe agree cheythu
ഞാൻ agree ചെയ്തില്ല... കാരണം വായിച്ചിട്ട് മനസിലായില്ല... താങ്ക്സ് ഫോർ ദിസ് വീഡിയോ ബ്രോ....
yanikum vannu but njan appo veruthey whatsapp close cheythe onnum koodey open cheythu appo athe poyi njan agree cheyyan nilkukayayirunnu
Very helpful 👍🏻
Ip address vach hack aakille
Appo online bankingil enthelum problem varuoo
Bro enik playstore il new updation kittunilla..googile pay use chyan pattunilla y😪
E oru ota vdeo kandu..ishtapettu..Sub cheythu..🥰🔥🔥
WhatsApp udane delete cheyyaan pattillaaa😒.Njangal students inu online class ond🙄. Appol nth cheyyum??
അതാണോ ഇവിടുത്തെ പ്രശ്നം😂
😂
Telegram upayogikkalo. Llel discord signal nthokke ind
@@akkkuuuu mm WhatsApp aan kooduthalum use cheyyunnathu. Nthaayalum online class olla students inu whatsapp delete cheyth vera applications use cheyyaan thonnilla.
@@anjulechuzz9734 webex il oru meeting undakku. Athil eppalum same time vachal aa time join akkiyal mathiyallo. Njangakkokke teachr webex il ahnu edkkane
ഞാൻ GB whatsapp ആണ് ഉപയോഗിക്കുന്നത് അതിന്റെ ഒരു വീഡിയോ ചെയ്യുമോ അതിൽ ഇങ്ങനെയൊന്നും വന്നിട്ടില്ല
"THIS IS BUSINESS"
Ah, here we go again
Playstoril rating കുറച്ചു പ്രധിഷേദിക്കാം 😡😡
@@dominfire231 yahh!!!
@@dominfire231 No use
@@teamalm1155 Exactly 💯😖
switch to Signal end to end encripted
Kurayee naalukalkku shesham brw nte video kaanunnu pwoliii look 🔥🔥
'Data is the new Oil'
ഡാറ്റ ആണ് പുതിയ ഓയിൽ.
The social dilemma എന്ന Netflix ഷോയുടെ പ്രസക്തി ഏറുന്നു.
എനിക്കും ഇതുപോലെ ഒന്നു വന്നാരുന്നു ..😁അതു മൊത്തത്തിൽ വായിച്ചില്ല എന്തോ business account അങ്ങനെ എന്തൊക്കെയോ ഉണ്ടാരുന്നു... എന്തായാലും agree കൊടുത്തു 😁
Bro.. Njan agree cheythu.. Scene aavumo?
Nee oomfu
Download signal messenger. WhatsApp's co-founder Brian Acton is the co-founder of signal foundation. Company's aim is "to develop open-source privacy technology that protects free expression and enables secure global communication". The company is stated in 2018. So we can trust Brian Acton. I think Signal messenger is good for us in future.
ഞാൻ കൂടുതൽ ഉപയോഗിക്കുന്നത് ടെലിഗ്രാം ആണ് അതുകൊണ്ട് പോയാൽ പുല്ല് പോട്ടെ എന്ന് വേക്കും...
അതാണ് ബ്രോ.. ഈ മലര് ഉപയോഗിക്കൽ ഞാൻ പണ്ടേ നിർത്തിയതാ...
New look pewer ayitunud chetta 💥💥💥💥💥💥💥
information is wealth 🔥🔥
Information is power
Useful and clear information bro....
Signal app നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ...
Dhe mudi😅💥❤️
ua-cam.com/video/TnTY6CjSpYg/v-deo.html please support bro
@@sharp_op7064 ok bro sure💥❤️
Playstoril rating കുറച്ചു പ്രധിഷേദിക്കാം 😡😡
@@dominfire231 eh?
Enniku ippo randu vattam ingane vanu randu vattavum notnow anu koduthu... ini.. vanal.. agree kodutha valla preshnavum varumo
ഇനി ടെലിഗ്രാം ശരണം 🥳🥳🥳💯
Use signal
@@thomsonsunil7394 signal?
തൊപ്പി ഊരിയത് കൊണ്ട് ആളെ മനസ്സിലായില്ല മിഷ്ട്ടർ 😁 തൊപ്പി വെക്കുമ്പോൾ ആണ് അന്തസ്സ് 😁 ഉപകാരപ്രദമായ വീഡിയോ 👍
February 8 കഴിഞ്ഞാൽ വാട്സ്ആപ്പ് അക്കൗണ്ട് ഇല്ലാത്തവർക്ക് വാട്സ്ആപ്പ് install ചെയ്ത് use ചെയ്യാൻ പറ്റുവോ ?
Pattum.. new terms and conditions ayirikum apol.
@@NidheeshShaji Thnx
Njan what's app upayogikkunnilla what's app notification varumpol low. Divice aaya ante phone le pubg lag aakum reconnect aakum what's app poi pani nokkan para. Pull
GB whatsapp ഉപയോഗിക്കുന്നാവാർക്ക് പ്രശ്നം ഉണ്ടോ ?
Njn oru dbt choikte nte ipazhthe numbril agree chyth enik ini new numbrl whtsp eduknonki nth chyum puthiya account edukubazhum ithupole agree cheyan varumarikumo
Jio WhatsApp വന്നാൽ government chelappo ban ചിലപ്പോ വാട്ട്സ്ആപ് ബാൻ ചെയ്യിമയിരിക്കും . അല്ലേലും അതങ്ങനാണല്ലോ 😖
5b+ users olla app ann WhatsApp apo അത് nalla rithiyil secure and safe ayit nokenda ഉത്തരവാദിത്തം WhatsApp ന് ond sariyalle
അവസാനം utube enkilum നിർത്താതെ ഇരുന്നാൽ മതി😂
signal app use chithu nokku guys whatsapp alternative aanu.i think its more secure than whatsapp. free aanu no adds and rubbish
സത്യം സത്യമായി പറയുന്ന Nitin Chettan ആണ് എൻ്റെ Hero💯 💖
LET'S ROLL 💖
🔥🔥
നല്ല information ചേട്ടാ.. 🙏🙏🙏
Agree cheythavar ini enthu cheyum?
Aarelum onn paranj theruo
Athe njanum agree cheythu
ഞാനും😔 agree ചെയ്തു online class ആയതൊണ്ട് whats app ഇല്ലാതെ പറ്റില്ല
Athe bro epo koodi online class kainje elu
Njnum agree cheyth
Press eyth poya Agree mattaan valla vazhiyum undo, uninstall cheytha, datas FB k kodkumo
Njan kadittilla😁
Update cheythal anoo ee sambavum kitta
thanks man....for information..
Signal App download cheythavar like cheyyu..
Bro,appo February 8 vare agree cheyathe WhatsApp delete ayathinu sesham namm WhatsApp install cheyth account recreat cheyan kaziumo
Cap evide
Man you are taking a lot of effort in explaining things in detail. Hats off to you :)
അല്ലാ ഞങ്ങളെന്നതാ ചെയ്യണ്ടേ?🥴🙄🤢😪😪🤧🤧🤧
Good video and good information👍
അവർ ഇതുവരെ ചെയ്തത് ഇത് തന്നെ ആണ്.but ഇപ്പൊ എല്ലാവരെയും അറീക്കുന്നു😂അത്ര തന്നെ
ABSOLUTELY CORRECT
Naan idhuvare vicharichadhum angane thanne!!
Pakshe Ithra Vipulamaayirunnilla
ഒന്നും സെർവറിൽ save aakkillayirunnnu
@@vishnureshma3102 ennitt..avar enthu chaiyum..🤣
👍👍👍very helpful vedio
ഉറക്കാത്തതിൽ നിന്ന് എഴുന്നേറ്റ് agree ആണോ അതോ not now ആണോ കൊടുത്തത് എന്ന് അറിയില്ല 😂😂 അറിയാൻ മാർഗം ഉണ്ടോ ബ്രോ
Same. Back adicho atho agree kodutho enonum orma illa nthayalum moonjitund.... Ipo anganatha ntfction onum varunila apo agree aanu koduthe enn thinunn..😭😭😭
Same അവസ്‌ഥ😂😂😂
Not now aan koduthath enkil veendum veendum ath vannkondeyirikkum,enikk oru 50 times enkilum vannittundakum,ippayum varunund but ithuvare agree adichitila
@@fathima2496 aenikk varunnilla agree ann koduthath thonnunnu😂
@@souravy449 don't problem,what's app illathe enthalum pattilla,what's appil aan class vare ,enthalum agree adikkendath varum , February 8 vare weight cheyyam, government enthenkulum pariharam kanum
Thank you bro, very useful information
Enikku vaayichittu manassilaavaathondu njan agree koduthilla