The government and political parties are some of the most prolific users of these collected data from companies like facebook in order to understand what people interest, beliefs, purchases and their personality, how to manipulate behaviour etc.
Dear all, Please read this full ഞാൻ ഒരു കുട്ടി ആണ് . ഒരു ദിവസം എനിക്ക് ഓൺലൈൻ ക്ലാസ്സ് പഠിക്കാൻ അച്ഛൻ എനിക്ക് ഫോൺ മേടിച്ചു തന്നു. ഒരു ദിവസം storage full ആയപ്പോൾ ഞാൻ ഫേസ്ബുക് uninstall ചെയ്തു ഇപ്പോൾ പ്ലെയ്സ്റ്റോറിൽ നോക്കിയാൽ whatsappin അപ്ഡേറ്റ് എന്നും കാണിക്കുന്നില്ല ആ നോട്ടിഫിക്കേഷനും വന്നില്ല So, uninstall Facebook
നിങ്ങൾ ഇതറിഞ്ഞ് പോയി സിഗ്നൽ ഇൻസ്റ്റാൾ ചെയ്യും, സുക്കറണ്ണൻ അതും വാങ്ങിക്കും😂 നമ്മൾ വീണ്ടും മൂൻസി (കോർപ്പറേറ്റ് എന്നത് ഒരു വലിയ ചിലന്തി വല, നമ്മൾ അതിൽ പെട്ടൊരു ചെറിയ പ്രാണിയും കടപ്പാട്: കത്തി മൂവി)
signal is an Open source software. Facebook can't make it their own. because it is created by the WhatsApp creators at the open-source platform. Anyone can view it's architecture
എന്ത് ചതി എന്നാണ്.. ഇവിടെ ചൈന app കൊണ്ട് പോയ വിവരങ്ങളേക്കാൾ കൂടുതൽ ഒന്നും ഇവർ എടുക്കുന്നില്ല.. Eth app install ചെയ്താലും avark നമ്മുടെ data access cheyyan ആവും.. നമ്മുടെ fingerprint polum google pay kk okle വരെ ariyam
Agree chaythad ozhivakkan ulla option und.... Wads app account dlt chayth veendum re open chayyam.... Apppo new message veendum varum... Then no now click chaythal privacy safe avum
Agree chaythad ozhivakkan ulla option und.... Wads app account dlt chayth veendum re open chayyam.... Apppo new message veendum varum... Then no now click chaythal privacy safe avum
"I'm going to delete WhatsApp now and switched to telegram or signal " sayings like a new year resolution. First 7 days are good at the gym, then we stop going to the gym. using telegram and signal for few days are cool bcz of it's beauty. Then we delete it and switched to Whatsapp again.It's hard to switch from whatsapp to any other platform
No use because you are still using facebook and this same update has done on facebook very long before. Churukki paranjal facebook pande e pani thundanguyathanu
എല്ലാ ബുദ്ധിമാന്മാരോടും ഒരൊറ്റ ചോദ്യം. എന്ത് സ്വകാര്യത? ഏത് സ്വകാര്യത? ലോകത്തുള്ള ഞാനടക്കമുള്ള കോടാന കോടാന കോടി ജനങ്ങൾ കൈകാര്യം ചെയ്യുന്ന കാക്കത്തൊള്ളായിരം പേരിൽ ഉള്ള സോഷ്യൽ മീഡിയ യന്ത്രങ്ങളുടെ കണ്ട് പിടുത്തക്കാർ ആര്? ഇവർ തന്നെ. അതിന്റെ കടിഞ്ഞാൺ ആരുടെ കയ്യിൽ? ഇവരുടെ തന്നെ. ഞാനീ എഴുതുന്നത് ദുനിയാവിലെ ഏഴാം ബഹറിന്റെ അപ്പുറത്തിരുന്ന് ലൈവായി ഒരു കൂട്ടര് കണ്ട് കൊണ്ടിരിക്കുന്നു. പിന്നെങ്ങിനെ ഇത് സ്വകാര്യതയാകും? ഞങ്ങൾ നിങ്ങളുടെ സ്വകാര്യത സൂക്ഷിച്ച് കൊള്ളാം നിങ്ങൾ ധൈര്യമായി കളിച്ചോളൂ എന്ന അവരുടെ വിൽപത്രത്തിൽ നാം ഒപ്പിട്ട് കൊടുത്ത് കത്തിയും കഴുത്തും അവരെ ഏൽപ്പിച്ചതാണോ സ്വകാര്യത? നാം എങ്ങിനെ രഹസ്യമാക്കി വെച്ചാലും മറ്റൊരു കൂട്ടര് നിരീക്ഷിക്കുന്ന വിഷയം എങ്ങിനെ സ്വകാര്യതയാകും? നമ്മുടെ നല്ലതിന് എന്ന് കരുതി നാം സൗകര്യം നോക്കി നാം തിരഞ്ഞെടുത്തു. അവർ നമ്മെ ക്ഷണിച്ചതല്ല. നാം സ്വീകരിച്ചതാണ്. അത് കൊണ്ട് ഈ യന്ത്രത്തിൽ കളിക്കുന്നവർ സൂക്ഷിച്ചാൽ നമുക്ക് നല്ലത്. അവർ ഉത്തരവാദികൾ അല്ല.. ഒരു 50 വർഷം മുമ്പ് വരെ ഈ പറഞ്ഞ കുന്ത്രാണങ്ങൾഒന്നും ഇല്ലാതെ സമാധാനമായി മനുഷ്യൻ ജീവിച്ചിരുന്നു. എന്നാൽ ഇന്നോ? ഇതില്ലാത്ത ഒരു അവസ്ഥയെ പറ്റി ചിന്തിക്കാൻ പോലും പറ്റാത്ത വിധം തലമുറ മാറിക്കഴിഞ്ഞു. ഇനി എന്ത് സംഭവിക്കാൻ പോകുന്നു ഒക്കെ സഹിക്കാൻ തയ്യാറായിക്കൊള്ളുക. അത്ര തന്നെ.....
ഇത് മുന്നേ ഉള്ളത് തന്നെ ആണ്..ഇപ്പോ അവർ അത് ഓപ്പൺ ആയിട്ട് പറഞ്ഞു...ഇത് എല്ലാ അപ്പസ് ഉം ചെയ്യും ..ഒരു ആപ്പ് ഇൻസ്റ്റാൾ ആകുമ്പോ ഒരുപാട് കാര്യങ്ങൾ അലോ ചെയ്യാൻ chothikkarilഎ..അതു പോലെ ആണ്...ഒരു ഫോൺ വാങ്ങിയലും ആദ്യം ഇതൊക്കെ ചോദിക്കും...നമ്മൾ അത് എല്ലാം അലൗ ആക്കി വിടും 🤣🤓😅
So what is the best recommended alternative available so far? I don’t have Facebook, But I was using WhatsApp and wechat regularly. Now people are talking about Signal & Telegram. So what’s the best option comparatively, without sharing information to Facebook. Do one informative video on this please if possible
this is there in almost all apps..if you accept cookies or ok to cookies..we are being traced...from Ola to Uber to Oyo...facebook is notorios for this..we share eating, chatting and shopping ...be informed and think about our privacy..thats the video says👍👍
എന്റെ ഒരു സംശയം ആണ്. Marketing ആവശ്യങ്ങൾക്ക് അവർ data ഉപയോഗിച്ചോട്ടെ. അവർക്ക് data ഉപയോഗിക്കാൻ അല്ലെ കഴിയു സാധനം വാങ്ങാൻ നിർബാധിക്കില്ലല്ലോ. Banking details എടുക്കാൻ അല്ലെ കഴിയു. ബാങ്കിൽ നിന്ന് പൈസ എടുക്കാൻ കഴിയില്ലല്ലോ. എന്താണ് ഇതിൽ പ്രശ്നം ???
കുഞ്ഞുനാൾ തൊട്ടേ കൂടെ സ്വന്തം രക്തത്തെ പോലെ സ്നേഹിച്ച വാട്സപ്പ് ഈ ചതി ചെയ്യും എന്ന് പ്രതീക്ഷിച്ചില്ല 😶.
Valya scene onum illa...agree koduthoo...
@@bu4121 aa best
Ithu avarku parasyam cheyyan vendi maathram anu suhrthe
Scene onnuilla. ivar ingana over aaki parayalane
Sheriyanu avrk valla malyalathilum ayakkamayirunnu
ഇതൊന്നും വായിച്ചു നോക്കാതെ ചാടി കേറി accept ചെയ്ത എന്നേ പോലുള്ളവർ ഇവിടെ common😖😭
Signal💖💖
Njanum 🙄😅
Enthaayalum cheyyanam allenkil e updatiom shesham whatsapp work aavilla😂
@@nafsinoushad7439 കളഞ്ഞോ.. എന്നിട്ട് signal ഉപയോഗിക്ക്.. ഫ്രണ്ട്സിനോടും പറ
എന്നാലും കൂടെപ്പിറപ്പിനെ പോലെ കൊണ്ട് നടന്നതാ ..😖
കൂടുതൽ ഇങ്ങോട്ട് ഞോണ്ടാൻ നിന്നാൽ whatsappe മോനെ നിന്നെ ഞങ്ങൾ tata യും തന്ന് പറഞ്ഞ് വിടും അത്ര തന്നെ😒
Athanu
😄👏
Athu thanne
💓
അങ്ങനെ അതിനും തീരുമാനമായി😵 uninstall ചെയ്തു revenge ചെയ്യാം.
Sheriyaa
Hi
Uninstall cheythit karyamilla.. account deactivate cheyyanam..
@@jithinjacobthomas2754 I mean wtsp account deactivate cheyth wtsp uninstall cheyyynna karyamaan udheshich
Alla pinne 😀
Njan whats app nirthunnu athodoppam ee vilapetta news ariyicha media onein ente big big Salute 💯❤️❤️
❤️
The government should take strict decision to withdraw the policy change. So they will not implement this privacy change as in Europe
The government and political parties are some of the most prolific users of these collected data from companies like facebook in order to understand what people interest, beliefs, purchases and their personality, how to manipulate behaviour etc.
If we keep quiet government doesnt do nothing.
So We want to do something
Whatsapp നു റീത്ത് വെക്കാൻ ആയി..
ടൈം ട്രാവൽ ചെയ്തു ഇത് മുൻകൂട്ടി മനസിലാക്കി നേരത്തെ തന്നെ facebook അക്കൗണ്ട് കളഞ്ഞ ലെ ഞാൻ 😁
ലെ... പോസ്റ്റ് ഓഫീസ്: ചത്തിട്ടില്ല.. 😏😏😏
Athyaavasyamaayi enthengilum documents allengil enthengilum data share cheyyanamengil Kath ayacha mathiyo
@@unni4137 😂😂
Dear all,
Please read this full
ഞാൻ ഒരു കുട്ടി ആണ് . ഒരു ദിവസം എനിക്ക് ഓൺലൈൻ ക്ലാസ്സ് പഠിക്കാൻ അച്ഛൻ എനിക്ക് ഫോൺ മേടിച്ചു തന്നു. ഒരു ദിവസം storage full ആയപ്പോൾ ഞാൻ ഫേസ്ബുക് uninstall ചെയ്തു ഇപ്പോൾ പ്ലെയ്സ്റ്റോറിൽ നോക്കിയാൽ whatsappin അപ്ഡേറ്റ് എന്നും കാണിക്കുന്നില്ല ആ നോട്ടിഫിക്കേഷനും വന്നില്ല
So, uninstall Facebook
Online ക്ലാസ്സുകൽക്ക് വിട 🥴🥴🥴
എല്ലാവരും പ്ലെയ്സ്റ്റോറിൽകയറി റേറ്റിംഗ് സ്റ്റാർ ഒന്നാക്കുക കുറയട്ടെ റേ റ്റിംഗ്
yes👌
Good presentation
Helooo😂😂😂😂
Hello ms solution sir🥰
Hello sir
ഇതിനെക്കുറിച്ച് വീഡിയോ ഇടാമോ
Ms solutions 💪
അറിഞ്ഞ ഉടനെ signal എടുത്തവർ ഉണ്ടോ 😀
ദിപ്പം എടുത്തതെ ഒള്ളു.
കൊട് കൈ ....😉
Pinnala appo thanne eduthu
Apo signal etratholam safe ane
How signal works ???
എന്റെ data കിട്ടിയിട്ട് 5 പൈസക്ക് use ഇല്ലട്ടോ, ഉള്ള കാര്യം ഞാൻ പറയാം 😎
@UA-cam Vivo ayin
@@js-yf9ig use ond 🙄...example aayitt ningal Engineering student aanenn vichaarkkuka..gate pole ulla examsin vendi coaching nadattunna aalkkar ningalude whatsapp number collegil ninn nalla amount cash aayitt kodutt vaangum..ennnitt aanu ninglde numberilekk avr msg ayakkunnath..pls two entranceum same setup..ninglde data vech avar paisa undakkunnu..means ningale vittu avr putt adikkunnu 😌.
@@demnmyn9238 ok ok 👍😊 but entenn paisa onnum kittillanna njn udheshichath 😀
👍👍
അങ്ങിനെയാണെങ്കിൽ ഞാനും എൻ്റെ വാർഡിലെ അംഗങ്ങളും വാട്സ് അപ്പ് ബഹിഷ്കരിക്കും.
നിങ്ങൾ ഇതറിഞ്ഞ് പോയി സിഗ്നൽ ഇൻസ്റ്റാൾ ചെയ്യും, സുക്കറണ്ണൻ അതും വാങ്ങിക്കും😂 നമ്മൾ വീണ്ടും മൂൻസി (കോർപ്പറേറ്റ് എന്നത് ഒരു വലിയ ചിലന്തി വല, നമ്മൾ അതിൽ പെട്ടൊരു ചെറിയ പ്രാണിയും
കടപ്പാട്: കത്തി മൂവി)
😁👍
signal is an Open source software. Facebook can't make it their own. because it is created by the WhatsApp creators at the open-source platform. Anyone can view it's architecture
@@aravindks7636 👍👍
@@aravindks7636 🙌🙌
എന്റെ വിവരം കിട്ടീട്ട് ഓല് ലാഭം ഉണ്ടാക്കീതന്നെ 😂😂😂
😂😂😂athrem nalla vivaram aayirkum alle....😛😛😛😝😍😝😝😝😝
@@Sha6483 അത് മാത്രെ ഒള്ളൂ 😇
Nte ponoo
Big salute to media one💪💪💪
പണ്ട് കാലത്തു ഉള്ളവർ വാട്സപ്പ് ഒന്നും ഉപയോജിക്കാതെ ആണ് ജീവിച്ചത് നമ്മക് ഒന്ന് പോയ വേറെ അത്ര ullu
Angane engil thaan e itta comnt nd phone athum kalayanam aadhyam😂😂
@@vishnutmohandas6046 manushyan alle pulle🤣🤣
@@radhack6331 athondanu pullee paranje😜😜
@@vishnutmohandas6046 watsupp onnum vendadaaa enna watsupp vanath 11kollam. Munp🥴
@@radhack6331 sathyam para thante phonil ille wp😜😁
ഫേസ്ബുക്ക് ഒഴിവാക്കുന്നതാണ് നല്ലത് എന്തിനാണ് ഫേസ്ബുക്ക് ഇനി ഒഴിവാക്കുന്നതാണ് നല്ലത്
കേസ് കൊടുക്കണം പിള്ളേച്ചോ.
ഇനി അതിനു അവസരമില്ല എന്നൊക്കെ പറഞ്ഞു കേട്ടു
Good information 👍
Thanks Media one
Agree കൊടുത്തവർക്ക് ഇനി എന്തെങ്കിലും ചെയ്യാൻ പറ്റോ🤔
ഡിലീറ്റ് ചെയ്ത് വീണ്ടും തുടങ്ങിയിൽ mathi
മറ്റ് ആപ്പുകൾ ഉപയോഗിച്ച് പണി കൊടുക്കണം...നമ്മളാണ് വളർത്തിയത്... Always customer is King ✊
Agree koduthavar adi like
ഈ agree ചെയ്തവർ ഇനി എന്നാ ചെയ്യും???
ഇനി. പ്ലേ സ്റ്റോറിൽ കയറി വാട്സ്ആപ്പിന്റെ റേറ്റിങ് കുറയ്ക്കുക. അതാണ് ചെയ്യാൻ കഴിയുക
Delete my account athe ullu
Facebook ,whats App നെ വാങ്ങിയപ്പ തന്നെ തോന്നി ഇങ്ങനെ എന്തെങ്കിലും ഉണ്ടാകുമെന്ന്.
നമ്മൾ വളർത്തി കൊണ്ട് വന്നിട്ട് ഇപ്പോ സ്വന്തം കാലിൽ നിൽക്കാൻ ആയപ്പോൾ ഒരു ഒടുക്കത്തെ ജാഡ😔😔
😂😂
ഞാൻ agreeകൊടുത്തു ഇനിഇനി എന്തെങ്കിലും വഴിയുണ്ടോ
ഇത് അറിഞ്ഞു കൊണ്ട് govt ഒരു നടപടിയും എടുക്കുന്നില്ല.
Correct. Janamgale kashttapeduthaan vendiyaanu Oro niyamamgal kashttam
ആരും agree ചെയ്യില്ല...watsap ആരും use ചെയ്യുകയും ഇല്ല്യ....ഈ മാറ്റം മനുഷിക സാമൂഹിക ബന്ധം വർധിപ്പിക്കും...അത് ഉറപ്പാണ്..ആരും agree ചെയ്യരുത്..🙏🙏
അറിയാതെ agree ചെയ്‌തുപോയി bro seen ആകുവോ ☹️
@@PraveenKumar-eo1fq njnum cheyth😨
@@PraveenKumar-eo1fq account deactivate akiet. App delete akiya matiee.. App ondel alle scene ollu.
@@amking848 പിന്നീട് app ഇൻസ്റ്റാൾ ചെയ്താൽ kuzhappamakumo
@@sabithashefeeq1885 feb 8 mutal whatsApp use akanel (agree) kodukanam... .
But. Evar ntoko changes varutunnu nn kettu... Wait cheyyam...cheriya matangal varutum nnoke parayunnu
Facebook അങ്ങു delete ചെയ്താലോ ?
Avarkk instagram koode und😑
വാട്ട്സ്ആപ്പിലാത്ത കാലത്ത് എന്തൊരു സമാധാനമായിരുന്നു മനുഷ്യന്ന്.വാട്ട്സ്ആപ്പ് പോയി തുലയട്ടെ.സമാധാനവും സുരക്ഷയും തിരിച്ചു വരട്ടേ,😍😍
പാലം കടക്കുവോളം രാമായണ... പാലം കടന്നപ്പോൾ______
വലിയ നിലയിൽ ആയപ്പൊ വാട്സപ്പെ ഇങ്ങനെയൊരു ചതി വേണ്ടായിരുന്നു...
എന്ത് ചതി എന്നാണ്.. ഇവിടെ ചൈന app കൊണ്ട് പോയ വിവരങ്ങളേക്കാൾ കൂടുതൽ ഒന്നും ഇവർ എടുക്കുന്നില്ല.. Eth app install ചെയ്താലും avark നമ്മുടെ data access cheyyan ആവും.. നമ്മുടെ fingerprint polum google pay kk okle വരെ ariyam
@@jibinchacko1996 😟😳
@@AamiAadhiKerala കുട്ടി ചെറിയ കുട്ടി ആണ് കുട്ടീ
Good Information Media One 👍
അഗ്രി ബട്ടൺ അമർത്തുന്നതിനു മുന്നേ അൺഇൻസ്റ്റാൾ ബട്ടൺ അമർത്തുക
ഓ വല്യ പരിഷ്കാരി🙄 ഞങൾ വളർത്തീട്ടല്ലേ ഇങനെ ഒക്കെ ആയെ നിന്നെ ഇനി വേണ്ട ഞങൾക്ക് ടെലിഗ്രംഉം സിഗ്നലും ഉണ്ട് 😋😋
Pinnalla
@@deletechannel1104 athe athu end to end subscription Anu.. chila rajyagal athu ban anu.. criminal activities use cheyan chance ullathu kond
Signal app und
Signal poliyane heavy privacy
@@deletechannel1104 better signal app
Enikkoru samshayam Feb 8nu what's app face bookinu data kodukkumallei paranjadhu, idhil ndhanu kooduthalai kodukkanulladu.... Enikku already facebook und.adhu sign up cheyyumbo swabhavigamai Nyan entei number, email, name okkei already koduttittulladhallei.... Pinnei ndha prashnam
Mediaone like a pro💝👍
Informative video. Thank you sir
അറിയാതെ Agree അടിച്ചു പോയവർ എന്തോ ചെയ്യും ?
Uninstall ചെയ്താൽ രക്ഷ കിട്ടുമോ ?
അങ്ങനെങ്കിലും സ്വഭാവം നന്നാക്കാൻ പറ്റുമോന്ന് നോക്കട്ടെ...
ഇ വീഡിയോ 2 ദിവസം മുൻപ് ഇടാമായിരുന്നു?😔
Athe
Seriya
Agree chaythad ozhivakkan ulla option und.... Wads app account dlt chayth veendum re open chayyam.... Apppo new message veendum varum... Then no now click chaythal privacy safe avum
Agree chaythad ozhivakkan ulla option und.... Wads app account dlt chayth veendum re open chayyam.... Apppo new message veendum varum... Then no now click chaythal privacy safe avum
@life forever kittunund but agree koduthu poyi
സ്നേഹിച്ചാൽ ചങ്ക് പറിച്ചു കൊടുക്കു൦ എന്നാൽ
അനുസരണക്കേട് കാണിച്ചാൽ ചവിട്ടി പുറത്താക്കു൦
അതാണ് മലയാളികളുടെ ഒരു ഇത്.... 😁
Pinnala!🔥
ഒന്നും നോക്കാതെ agree കൊടുത്ത ഞാൻ.എനിക്ക് എന്തിന്റെ കേടാ യിയുന്നു? 🙄🙄
"I'm going to delete WhatsApp now and switched to telegram or signal " sayings like a new year resolution. First 7 days are good at the gym, then we stop going to the gym. using telegram and signal for few days are cool bcz of it's beauty. Then we delete it and switched to Whatsapp again.It's hard to switch from whatsapp to any other platform
Already Dltd😌
I agree it what to do
Whatsp uninstall ചെയ്ത തിരവുന്ന prehsnam ഉള്ളു
ആദ്യം ഉപയോഗിക്കുന്ന നമ്പർ ഡിലീറ്റ് ചെയ്യുക പിന്നിട് un install ചെയ്യുക ഫോട്ടോ റിമൂവ് ആക്കുക
@@Rasheed-j5c athe account delete first
No use because you are still using facebook and this same update has done on facebook very long before. Churukki paranjal facebook pande e pani thundanguyathanu
Verum whatsapp maathram uninstall cheythath kond karyam illa...new android phn edukkumbo muthale mmal palathum agree cheythitund
Ella third party app um ithe pole aanu... Ath nammal ariyunna ennu ullu...mmal avarde privacy & policy vayikunnilla...but whatsapp mukath nokki paranj atra ullu
@@irshadpp1488 അതേ ആരും ഒന്നും വായിച്ചു നോക്കുക പോലും ഇല്ല എന്ത് വന്നാലും acpect ചെയിതു വിടുകയാണ് പതിവ്
thank you for the kind information
എല്ലാ ബുദ്ധിമാന്മാരോടും ഒരൊറ്റ ചോദ്യം. എന്ത് സ്വകാര്യത? ഏത് സ്വകാര്യത? ലോകത്തുള്ള ഞാനടക്കമുള്ള കോടാന കോടാന കോടി ജനങ്ങൾ കൈകാര്യം ചെയ്യുന്ന കാക്കത്തൊള്ളായിരം പേരിൽ ഉള്ള സോഷ്യൽ മീഡിയ യന്ത്രങ്ങളുടെ കണ്ട് പിടുത്തക്കാർ ആര്? ഇവർ തന്നെ. അതിന്റെ കടിഞ്ഞാൺ ആരുടെ കയ്യിൽ? ഇവരുടെ തന്നെ. ഞാനീ എഴുതുന്നത് ദുനിയാവിലെ ഏഴാം ബഹറിന്റെ അപ്പുറത്തിരുന്ന് ലൈവായി ഒരു കൂട്ടര് കണ്ട് കൊണ്ടിരിക്കുന്നു. പിന്നെങ്ങിനെ ഇത് സ്വകാര്യതയാകും? ഞങ്ങൾ നിങ്ങളുടെ സ്വകാര്യത സൂക്ഷിച്ച് കൊള്ളാം നിങ്ങൾ ധൈര്യമായി കളിച്ചോളൂ എന്ന അവരുടെ വിൽപത്രത്തിൽ നാം ഒപ്പിട്ട് കൊടുത്ത് കത്തിയും കഴുത്തും അവരെ ഏൽപ്പിച്ചതാണോ സ്വകാര്യത? നാം എങ്ങിനെ രഹസ്യമാക്കി വെച്ചാലും മറ്റൊരു കൂട്ടര് നിരീക്ഷിക്കുന്ന വിഷയം എങ്ങിനെ സ്വകാര്യതയാകും? നമ്മുടെ നല്ലതിന് എന്ന് കരുതി നാം സൗകര്യം നോക്കി നാം തിരഞ്ഞെടുത്തു. അവർ നമ്മെ ക്ഷണിച്ചതല്ല. നാം സ്വീകരിച്ചതാണ്. അത് കൊണ്ട് ഈ യന്ത്രത്തിൽ കളിക്കുന്നവർ സൂക്ഷിച്ചാൽ നമുക്ക് നല്ലത്. അവർ ഉത്തരവാദികൾ അല്ല.. ഒരു 50 വർഷം മുമ്പ് വരെ ഈ പറഞ്ഞ കുന്ത്രാണങ്ങൾഒന്നും ഇല്ലാതെ സമാധാനമായി മനുഷ്യൻ ജീവിച്ചിരുന്നു. എന്നാൽ ഇന്നോ? ഇതില്ലാത്ത ഒരു അവസ്ഥയെ പറ്റി ചിന്തിക്കാൻ പോലും പറ്റാത്ത വിധം തലമുറ മാറിക്കഴിഞ്ഞു. ഇനി എന്ത് സംഭവിക്കാൻ പോകുന്നു ഒക്കെ സഹിക്കാൻ തയ്യാറായിക്കൊള്ളുക. അത്ര തന്നെ.....
ഉറക്കത്തിനു എണീറ്റു, വായിക്കാതെ agree കൊടുത്തു അതിന്റെ സത്യാവസ്ഥ തിരിഞ്ഞു നടക്കുന്ന ലെ ഞാൻ...
Good presentation 👌👌👌
What sup ഇല്ലങ്കിൽ ഇപ്പോൾ വേറെ ഉണ്ടാകാൻ കഴിവുള്ള ആൾ കാർ ഇവിടെ ഉണ്ട്
Thanks you 🤗🤗🤗🤗🤗🙏🙏
Privacy issue പറഞ്ഞു Pubg ബാൻ ചെയ്ത സർക്കാർ ഇതൊന്നും കാണുന്നില്ലേ...😖😖
Aarodu paryaaan aaru kealkkaaan 😂
Ennitt aarum Pubg kalikkunnillallo lle😌
ചൈന പോലെ സ്വതന്ത്ര Social Media system എല്ലാ രാജ്യവും കൊണ്ട്വരണം
Appo എല്ലാരും ട്യൂൺകു രുട്ടുക് ടും ടും 😢😢😢😢😢😢😢😢😢😢😢😢
ഇത് മുന്നേ ഉള്ളത് തന്നെ ആണ്..ഇപ്പോ അവർ അത് ഓപ്പൺ ആയിട്ട് പറഞ്ഞു...ഇത് എല്ലാ അപ്പസ് ഉം ചെയ്യും
..ഒരു ആപ്പ് ഇൻസ്റ്റാൾ ആകുമ്പോ ഒരുപാട് കാര്യങ്ങൾ അലോ ചെയ്യാൻ chothikkarilഎ..അതു പോലെ ആണ്...ഒരു ഫോൺ വാങ്ങിയലും ആദ്യം ഇതൊക്കെ ചോദിക്കും...നമ്മൾ അത് എല്ലാം അലൗ ആക്കി വിടും 🤣🤓😅
എനിക്ക് വന്നു ഞാൻ agree കൊടുത്ത്എന്റെ വീട്ടിൽ
വേറെ ആർക്കും വന്നില്ല
Good news for everyone.
ഇത് ചതി എന്ന് പറയാൻ പറ്റില്ല കാരണം അവർ തുറന്ന് പറഞ്ഞാണ് പറ്റിക്കുന്നത്
*നമുക്ക് Play storil പോയി Whatsapp നു 1⭐ Rating കൊടുത്ത് പ്രതിക്ഷേധിക്കാം*
Switch to signal bro!!!😄
So what is the best recommended alternative available so far? I don’t have Facebook, But I was using WhatsApp and wechat regularly. Now people are talking about Signal & Telegram. So what’s the best option comparatively, without sharing information to Facebook. Do one informative video on this please if possible
ഇതിനു മുമ്പേ ടെലെഗ്രാം സ്ഥിരമായി ഉപയോഗിക്കുന്നവർ ലൈക് അടി
Ntethil kurach dhivasam mumb vannu but njan not now adichu ini ath varumo replay tharanam please
Swicth to signal guys.....
Athenthaa
@@jayadevana7156 whatsapp പോലത്തെ ഒരു Private Messenger app ആണ്
Play storil indo
@@jayadevana7156 it's encrypted over internet.Ath mathramalla whatsappnte co-founder aaanu ithintethum founder
Viber and Hike
Sir, nte veetile ellarum agree cheythu .... Eni enthu cheyyum ? Agree cheyyathavarkyu options undu ennu parenju. Agree cheythavarkyu koodi oru solution parenju tharumo
this is there in almost all apps..if you accept cookies or ok to cookies..we are being traced...from Ola to Uber to Oyo...facebook is notorios for this..we share eating, chatting and shopping ...be informed and think about our privacy..thats the video says👍👍
Agree cheythitt whatsApp delete cheythal data povumo?
newly download cheythappo ariyathe agreed aayavark disagree cheyyan nthelm vazhi undo...
Agree koduthathinu shesham video kanunna nan🙄
"ദിശ അറിയാത്ത പോസ്റ്റ്‌മാൻ പശ അറിയാതെ വായിക്കുന്നു" അത്രേ ഒള്ളു ഇതും 😂😂
agree adichavar like adi
Signal മുത്ത് 🔥👍
Ee whatsp onum 90s kids nde cherupa kalam undayrunilla.
Njan oke aftr +2 aanu android phone and whtsp oke arinjad.
use cheyan thudangiyado 2016 il.aftr mrg.
Pokuaanu paranjalum sarilla..idu poyal aduthad varum.athranne.
അറിയാതെ agree ആയോ എന്നൊരു സംശയം അറിയാൻ വല്ല മാർഗവും ഉണ്ടോ...🤔
Agree cheytha pinne varilla
Voice call video call record chayan patuo
Whatspp aadyame ee pani cheyyunnille? Ippo athu parasyamakkeennalle ullu?
Not now koduthath pine agree kodukkan pattumo
Brain action is not the founder of Signal. Brain joined Signal much later.
Agree koduth poyi...... Ini enthengilum cheyyan patto 😖😵
ഞാൻ "signal" തുടങ്ങി......ഇനി പതിയെ Whatsapp ഒഴിവാക്കണം..
എനിക്കും വന്നിരുന്നു. But എന്താ അമർത്തിയത് എന്ന് ഓർമയില്ല 😲
Agree cheythittundegi pinne varilla
Thank uh broo
*ഇത് ബിസിനസ് അക്കൗണ്ടിന് മാത്രമേ ഉള്ളൂ ഞമ്മക്ക് കുഴപ്പം ഇല്ല*
മുൻകൂട്ടി ചിന്തിക്കാൻ കഴിയണം,,ഒരു ആപ്പിലും നാം അഡിഷൻ ആകാൻ പാടില്ല,,അത് fb,insta,,എന്ത് ആകട്ടെ,,
അതില്ലാതെ മുന്നോട്ട് പോകാൻ കഴിയണം,,
എന്റെ ഒരു സംശയം ആണ്. Marketing ആവശ്യങ്ങൾക്ക് അവർ data ഉപയോഗിച്ചോട്ടെ. അവർക്ക് data ഉപയോഗിക്കാൻ അല്ലെ കഴിയു സാധനം വാങ്ങാൻ നിർബാധിക്കില്ലല്ലോ. Banking details എടുക്കാൻ അല്ലെ കഴിയു. ബാങ്കിൽ നിന്ന് പൈസ എടുക്കാൻ കഴിയില്ലല്ലോ. എന്താണ് ഇതിൽ പ്രശ്നം ???
തുമ്മിയാൽ തെറിക്കുന്ന മൂക്കണേൽ പോട്ടെന്നു വെക്കണം അല്ലപിനെ 😏
Njan mathram signal eduthit karyamnundo....natukarm kude edukkande😒😒
എല്ലാരെ കൊണ്ടും എടുപ്പിക്കണം.
സിഗ്നൽ കൊള്ളാമോ
@@naseemashamsudheen5853 ഏതാണ്ട് വാട്സ്ആപ്പ് പോലെ തന്നെ ആണ്. പക്ഷെ സ്റ്റാറ്റസ് ഇടാൻ ഇപ്പോൾ ഓപ്ഷൻ ഇല്ല.
Sathyam 😂
Bye bye watsaapp 🤕🤕🤕
Whatsapp ഒളിന് നോക്കുമ്പോൾ ഞങ്ങൾ siganl & telegram ഇൽ ചാടി കേറും 🤣
Private Policy കാരണം എല്ലാവരും signal ൽ account തുടങ്ങുന്നു.....
താമസിയാതെ സുക്കറണ്ണൻ അത് വിലക്കെടുക്കുന്നു.....
😂🤣
Data facebook കിട്ടിയാൽ ഉള്ള ദോഷങ്ങൾ എന്തൊക്കെയാണ് ????
ഗുണങ്ങൾ എന്തൊക്കെയാണ് ??
പ്ലേ സ്റ്റോറിൽ പിള്ളേര് പണി തുടങ്ങി😂 റേറ്റിംഗ് കുത്തനെ ഇടിയുന്നുണ്ട്
ആണോ..? എന്നാ പൊളിക്കും...🤣
ഇതൊക്കെ കിട്ടിയിട്ട് ഇയാൾക്ക് എന്ത് ചെയ്യാനാ..
Location നോക്കി വിരുന്ന് വരാൻ ആണോ 😁
അങ്ങനെയെങ്കിലും ഈ ശല്യം ഒഴിഞ്ഞു കിട്ടുമല്ലോ എവിടെപ്പോയാലും വാട്സാപ്പിലെ വാട്സാപ്പിലെ വാട്സാപ്പിലെ
അബദ്ധവശാൽ Agree കൊടുത്തവർക്ക് വാട്സ്ആപ്പ് uninstall ചെയ്താൽ പ്രശ്നം തീരില്ലേ ???
Accound dlt cheyanam
Ini muthal ulla karyam alle parayunnath, allathe pazhaya photos okke misuse aavumo
ഭാഗ്യം ഞാൻ ഇത് വരെ agree ചെയ്തില്ല