Розмір відео: 1280 X 720853 X 480640 X 360
Показувати елементи керування програвачем
Автоматичне відтворення
Автоповтор
എന്ത് ഫീൽ, ഒരിക്കൽ പോലും കണ്ടില്ലെങ്കിലും ദേവിയുടെ അനുഗ്രഹം കിട്ടുവാൻ ഇ പാട്ട് കേട്ടാൽ മതി, ഗ്രേറ്റ് രവീന്ദ്രൻ മാഷ്
Satyam......
ജീവിത സാഗരം നീന്തി തളർന്നുഞാൻ വന്നൂ നിൻ തിരുനടയിൽശ്രീലകവാതിൽ തുറക്കൂ... ദേവീ...കണിച്ചുകുളങ്ങരെ അമ്മേ അമ്മേമഞ്ജിമയേറും കാറൊളി മെയ്യിൽചാർത്താൻ പൊന്നാടയില്ലാ അമ്മേമഞ്ജിമയേറും കാറൊളി മെയ്യിൽചാർത്താൻ പൊന്നാടയില്ലാ ചേലിൽ തിരുമുടിയഴകിൽ ചൂടാൻമിന്നും കിരീടവും ഇല്ലാ... മഞ്ജീരമിളകും പദതാരിണയില്‍ തൂകാന്മിഴിനീര്പ്പൂ മാത്രംഎന്നിലെ കനവിൻ പൊങ്കാലയേറ്റു നീആയുരാരോഗ്യം നൽകൂ അമ്മേഎന്നിലെ കനവിൻ പൊങ്കാലയേറ്റു നീആയുരാരോഗ്യം നൽകൂസംഗീതലോലമാം എന്റെ മനസ്സിൽ കരുണ തൻ തംബുരു മീട്ടൂ...തിരുവുത്സവത്തിന്‍ തിരിയുഴിയുമ്പോള്നെഞ്ചിലെ ശോകാഗ്നി അണയ്കൂ നീ...
ആഹാ..സുന്ദരം ...കൈതപ്രം സാറും രവീന്ദ്രന്‍മാഷും ...എല്ലാഗാനങ്ങളും അതിമനോഹരമാണ്
രവീന്ദ്രൻ മാഷിന്റെ സംഗീതവും, ദാസേട്ടന്റെ ശബ്ദവും, കൈതപ്രം തിരുമേനിയുടെ രചനയും... ഈശ്വരനിശ്‌ചയം മാത്രമാണ്.
Kanichukulagharayamme...Saranam❤
ദാസേട്ടന് ഭഗവതീ കടാക്ഷം പൂർണ്ണമാകട്ടെ🙏🙏🙏🙏
കണിച്ചുകുളങ്ങര ദേവിയുടെ ഗാനങ്ങൾ എത്ര കേട്ടാലും മതിയാകാത്തത് . രചനയും സംഗീതവും ഗാനഗന്ധർവ്വന്റെ ഭാവങ്ങളും . പാട്ട് കേൾക്കുമ്പോൾ ദേവിയെ കണ്ട നിർവൃതിയും .
അതെ
yes
ഈ ഗാനം.കേൾക്കുമ്പോൾ അമ്മ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. അമ്മേ ശരണം. ദേവീ ശരണം.
കുട്ടികാലം ഓർമ വന്നു അമ്പലത്തിൽ അന്ന് കേട്ട പാട്ട്
കാണിച്ചുകുളങ്ങര അമ്മേ ഭഗവതി ശരണം🙏🏻❤
Class song....great feel..great team workKaithapram Raveendran & KJY
Ethraketalum. Mathivarilla. Reveendranmashinte. Sangeetham. Dasetante. Alapanam. Beutifulsong. Ammesaranam.
Nallavarikal, nallapattu,nallasangeetham, kanichukulangara devi saram🙏🏻
Raveendranmashinte. Sangeetham. Kaithapramsarinte. varikalum. yesudasinte. Aalapanavum. Athimanoharam...
അസാധ്യരചന സംഗീതം അതിനനുസരിച്ച ആലാപനം
എന്റെ പൊന്നമ്മ ശരണം
വളരെ മനോഹരം ഭക്തി നിര്‍ഭരം
എന്റെ അമ്മേ ഭദ്രേ ദേവി ശരണം
അമ്മേ ദേവി ശരണം
E cassettil ulla kanichukulangara ammudai gaanangal ellam enthoru feel, enthoru bhakthi. Eni ethupolulla gaanangal onnum undakan pokunilla. Kanichukulangara amma. Devi saranam 🙏🙏🙏
ചേർത്തലക്കാരൻ ആയി ജനിക്കുവാൻ കഴിഞ്ഞത് തന്നെ പുണ്യം
Kannuneerpozhikum ganam dasetta......................kalpadam vannikunnu
E pattu vaikittu ambalathila mathrame ithuvare keetittulaarunnu ,BUT IPOL FONIL 1 ST TIME ❤️❤️❤️
Amme bagavathyy... 🙏🙏🙏
അമ്മേ.... ദാസേട്ടനെ കത്തോണെ 🙏🙏🙏🙏
NICE MUSIC, LYRICS
അമ്മേ ശരണം 🙏🙏🙏
Bhakthirasam thulumbunna eeganamkelkkumbol manassilengo oruthengal nirayunnu reveendranmashinum kaithapratathinum orupaadunandhi namaskaram.
ദേവിയേ ശരണം
ദേവി ശരണം
Kanichukulangara bhakthi ganam ente priyappetta gramam
Amme sharanam....
അമ്മേ കാത്തോളണേ എല്ലാരേയും
മഞ്ചിമയേറും കാറൊളി മെയ്യിൽചാർത്താൻ പൊന്നാടയില്ല........😢
amme devi saranam🙏🙏🙏🙏🙏
എന്തൊരു അനുഭൂതി
ദേവീശരണം
kanichukulangara Amme....
devi saranam
Amme,kanichukulangara devi
BHAKTHYSANDHARAMAYA, ORUATHYMANOHARAMAYA, GAANAM, THANKYOU💙💙💙
Super
ഹംസാനന്ദി രാഗം
Kanichukulangara ammey
Kanichukkulangara Devi Saranam
Kanichukulangara Devi sharanam
Good
Ammey Amme Devisaranam
What a nostalgia song
amme saranam devi saranam
കണിച്ചുകുളങ്ങര അമ്മ
നന്ദി,നന്ദി❤
Bhagavathi rakshikkane
ദേവി ശരണം.. 🙏🙏🙏🙏🙏
Nallasong, ee composition il vere oru song undu, "pookkalam kaanunna poomaram pole"
Who is the music directer of this album lyrics by kaithapram
രവീന്ദ്രന്മാഷ്
Ee paatukal enne kanichu kulangarayilekku vilikkunnu...😪😪😪
ethra manoharam
🙏🙏🙏🙏🙏🙏🙏
Ente Devi Amma 🙏
Anne sharanam
Amme sharanam
❤❤❤❤❤❤❤❤❤❤❤
U K ഹരിൻ ഹരിനാണു
Ammey
🙏💐
😲😲😲😲😲👍👍👍👍👍👍👍👍👍
Hi
Nalla feeling e pattu dhasettan padiyathu kelkan ethu pole padan eni vere arum ella
കരോക്കെ ട്രാക്ക് കിട്ടുമോ
അമ്മ
Ammesaranam Devi saranam
അമ്മേ ശരണം🙏🙏🙏
Amme saranam devi saranam
അമ്മേ ശരണം ദേവി ശരണം
Devi saranam
അമ്മേ ശരണം 🙏
Devisaranam
എന്ത് ഫീൽ, ഒരിക്കൽ പോലും കണ്ടില്ലെങ്കിലും ദേവിയുടെ അനുഗ്രഹം കിട്ടുവാൻ ഇ പാട്ട് കേട്ടാൽ മതി, ഗ്രേറ്റ് രവീന്ദ്രൻ മാഷ്
Satyam......
ജീവിത സാഗരം നീന്തി തളർന്നു
ഞാൻ വന്നൂ നിൻ തിരുനടയിൽ
ശ്രീലകവാതിൽ തുറക്കൂ... ദേവീ...
കണിച്ചുകുളങ്ങരെ അമ്മേ അമ്മേ
മഞ്ജിമയേറും കാറൊളി മെയ്യിൽ
ചാർത്താൻ പൊന്നാടയില്ലാ അമ്മേ
മഞ്ജിമയേറും കാറൊളി മെയ്യിൽ
ചാർത്താൻ പൊന്നാടയില്ലാ
ചേലിൽ തിരുമുടിയഴകിൽ ചൂടാൻ
മിന്നും കിരീടവും ഇല്ലാ...
മഞ്ജീരമിളകും പദതാരിണയില്‍ തൂകാന്‍
മിഴിനീര്‍പ്പൂ മാത്രം
എന്നിലെ കനവിൻ പൊങ്കാലയേറ്റു നീ
ആയുരാരോഗ്യം നൽകൂ അമ്മേ
എന്നിലെ കനവിൻ പൊങ്കാലയേറ്റു നീ
ആയുരാരോഗ്യം നൽകൂ
സംഗീതലോലമാം എന്റെ മനസ്സിൽ
കരുണ തൻ തംബുരു മീട്ടൂ...
തിരുവുത്സവത്തിന്‍ തിരിയുഴിയുമ്പോള്‍
നെഞ്ചിലെ ശോകാഗ്നി അണയ്കൂ നീ...
ആഹാ..സുന്ദരം ...കൈതപ്രം സാറും രവീന്ദ്രന്‍മാഷും ...എല്ലാഗാനങ്ങളും അതിമനോഹരമാണ്
രവീന്ദ്രൻ മാഷിന്റെ സംഗീതവും, ദാസേട്ടന്റെ ശബ്ദവും, കൈതപ്രം തിരുമേനിയുടെ രചനയും... ഈശ്വരനിശ്‌ചയം മാത്രമാണ്.
Kanichukulagharayamme...Saranam❤
ദാസേട്ടന് ഭഗവതീ കടാക്ഷം പൂർണ്ണമാകട്ടെ🙏🙏🙏🙏
കണിച്ചുകുളങ്ങര ദേവിയുടെ ഗാനങ്ങൾ എത്ര കേട്ടാലും മതിയാകാത്തത് . രചനയും സംഗീതവും ഗാനഗന്ധർവ്വന്റെ ഭാവങ്ങളും . പാട്ട് കേൾക്കുമ്പോൾ ദേവിയെ കണ്ട നിർവൃതിയും .
അതെ
yes
ഈ ഗാനം.കേൾക്കുമ്പോൾ അമ്മ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. അമ്മേ ശരണം. ദേവീ ശരണം.
കുട്ടികാലം ഓർമ വന്നു അമ്പലത്തിൽ അന്ന് കേട്ട പാട്ട്
കാണിച്ചുകുളങ്ങര അമ്മേ ഭഗവതി ശരണം🙏🏻❤
Class song....great feel
..great team work
Kaithapram Raveendran & KJY
Ethraketalum. Mathivarilla. Reveendranmashinte. Sangeetham. Dasetante. Alapanam. Beutifulsong. Ammesaranam.
Nallavarikal, nallapattu,nallasangeetham, kanichukulangara devi saram🙏🏻
Raveendranmashinte. Sangeetham. Kaithapramsarinte. varikalum. yesudasinte. Aalapanavum. Athimanoharam...
അസാധ്യരചന സംഗീതം അതിനനുസരിച്ച ആലാപനം
എന്റെ പൊന്നമ്മ ശരണം
വളരെ മനോഹരം ഭക്തി നിര്‍ഭരം
എന്റെ അമ്മേ ഭദ്രേ ദേവി ശരണം
അമ്മേ ദേവി ശരണം
E cassettil ulla kanichukulangara ammudai gaanangal ellam enthoru feel, enthoru bhakthi. Eni ethupolulla gaanangal onnum undakan pokunilla. Kanichukulangara amma. Devi saranam 🙏🙏🙏
ചേർത്തലക്കാരൻ ആയി ജനിക്കുവാൻ കഴിഞ്ഞത് തന്നെ പുണ്യം
Kannuneerpozhikum ganam dasetta......................kalpadam vannikunnu
E pattu vaikittu ambalathila mathrame ithuvare keetittulaarunnu ,BUT IPOL FONIL 1 ST TIME ❤️❤️❤️
Amme bagavathyy... 🙏🙏🙏
അമ്മേ.... ദാസേട്ടനെ കത്തോണെ 🙏🙏🙏🙏
NICE MUSIC, LYRICS
അമ്മേ ശരണം 🙏🙏🙏
Bhakthirasam thulumbunna eeganamkelkkumbol manassilengo oruthengal nirayunnu reveendranmashinum kaithapratathinum orupaadunandhi namaskaram.
ദേവിയേ ശരണം
ദേവി ശരണം
Kanichukulangara bhakthi ganam ente priyappetta gramam
Amme sharanam....
അമ്മേ കാത്തോളണേ എല്ലാരേയും
മഞ്ചിമയേറും കാറൊളി മെയ്യിൽ
ചാർത്താൻ പൊന്നാടയില്ല........😢