TVS Raider Malayalam Review | എതിരാളികൾ സൂക്ഷിക്കണം | Najeeb

Поділитися
Вставка
  • Опубліковано 29 вер 2024
  • Malayalam Review | Tips&Tricks Videos by Najeeb Rehman KP
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / najeebkavumpurath
    Instagram: / najeebrkp

КОМЕНТАРІ • 189

  • @ajeshkp8538
    @ajeshkp8538 2 роки тому +54

    വണ്ടി ഓടിക്കുമ്പോൾ മുന്നിലും ബാക്കിലും ഇരിക്കുന്ന ആളും healmet ഇടുക🙌..,എനിക്ക് രണ്ടു ദിവസം മുന്നേ ഉണ്ടായ ഒരു അനുഭവം..ഞാനും എന്റെ സുഹൃത്തും യാത്ര ചെയ്യുമ്പോൾ rong side കയറി വന്ന bike ഞങ്ങളെ ഇടിച്ചു😞..ഞാൻ healmet വെച്ചത് കൊണ്ടു എന്റെ തലക്ക് ഒരു പരിക്കും ഉണ്ടായില്ല..... എന്റെ സുഹൃത്ത്.. അവൻ ഒരു call ചെയ്യാൻ വേണ്ടി healmet ഊരിയ സമയത്ത്.. accident ഉണ്ടായി അവന്റെ തലയ്ക് പരിക്ക് പറ്റി😞💔അതുകൊണ്ട് എല്ലാവരും care full ആയിട്ട് യാത്ര ചെയുക🤝

  • @abhijithma2589
    @abhijithma2589 3 місяці тому

    ഞാൻ kottayam TVS ൽ നിന്നും ബൈക്ക് എടുത്തു 1 year കഴിഞ്ഞു വണ്ടി ഒരു രക്ഷയുമില്ല super ആയിരുന്നു....power, look,65+milage.......I realy like it till now...
    But 6 months ആയപ്പോൾ മുതൽ running time ൽ off ആകുന്നു, ബാറ്ററി യിൽ charge കയറുന്നില്ല.....5-6 തവണ വഴിയിൽ പെട്ടുപോയി....8 തവണയോളം showroom ൽ നിന്ന് free ആയിട്ട് തന്നെ ready ആക്കി തന്നു... ബാറ്ററി dead ആയി അത് മാറ്റി തന്നു.... വീണ്ടും same complaint.... New ബൈക്ക് തരണം എന്ന് ആവശ്യപ്പെട്ടപ്പോൾ അത് പറ്റില്ല വീണ്ടും നന്നാക്കി തരാം എന്ന് പറഞ്ഞു....1 year കാലയളവിൽ 8 തവണയോളം നന്നാക്കിയ വണ്ടി ഇനി എന്ത് കാണിക്കാനാണ്... വേറെ നിവർത്തി ഇല്ലാതെ ഞാൻ consumer court ൽ case file ചെയ്തു.... Case നടന്നുകൊണ്ടിരിക്കുന്നു....

  • @REMESHMR143.IDUKKI
    @REMESHMR143.IDUKKI 2 роки тому +15

    TVS💪🇮🇳❤️

  • @jodanvlogs
    @jodanvlogs 9 місяців тому

    കുറെ നാളുകളായി ടിവിഎസ് റൈഡർ ഉപയോഗിക്കുന്നവർ ഉണ്ടോ. നിങ്ങൾക്ക് അതിന് എത്ര മൈലേജ് കിട്ടുന്നുണ്ട്? 🤔

  • @handwritingtipsmodel9249
    @handwritingtipsmodel9249 2 роки тому +4

    ഞാൻ വാങ്ങി. പോളിയാണ്

  • @hadilasheekhadilasheek3234
    @hadilasheekhadilasheek3234 2 роки тому +4

    Tvs service kudii nannakiyall mathi

  • @Gireesh.A-w4w
    @Gireesh.A-w4w Рік тому +1

    Odichittilla enkilum super bike❤

  • @HariPrasad-yd3go
    @HariPrasad-yd3go 2 роки тому +1

    Enthukindanu keralathil athikam tvs bike vagathath

  • @muhammedmusammil1504
    @muhammedmusammil1504 8 місяців тому

    ithil speedometer working allallo

  • @muhsinvengara2404
    @muhsinvengara2404 2 роки тому +2

    Ee vandi malappurath evde kittum

  • @loquacious_
    @loquacious_ Рік тому

    Bro why don't you do a ronin video

  • @bijesh7632
    @bijesh7632 2 роки тому +2

    T V S bike athu pole scooti performancente kariyathi adipoli srivecesnte vallare mosham

  • @riyasbasheerriya824
    @riyasbasheerriya824 2 роки тому

    👌👌👌👌👌💞💞💞💞👍👍👍👍സൂപ്പർ വിഡിയോ ബ്രോ 😄😄

  • @gamesfood
    @gamesfood 2 роки тому +32

    110000/- രൂപക് എല്ലാം ⚡️⚡️⚡️⚡️

  • @adathts8536
    @adathts8536 2 роки тому +5

    Njan book cheyth 3 maasam ayi ithuvare vandi kittiyillla

    • @navasnasu9348
      @navasnasu9348 2 роки тому +1

      Evdanu ലൊക്കേഷൻ

    • @adathts8536
      @adathts8536 2 роки тому

      @@navasnasu9348 kottarakara

    • @sabareeshunni
      @sabareeshunni 2 роки тому

      @@adathts8536 🥲Nan kottarakara showroom vilich choyichappo booking stop aaki vechekkuvanenn paranj September aakum booking start aakan enn

    • @navasnasu9348
      @navasnasu9348 2 роки тому

      ഇത് ക്യാൻസൽ ചെയ്തു honda sp125ഇറക്കി 😌

  • @harikrishnan6046
    @harikrishnan6046 2 роки тому

    Tomorrow delivery 😍😍😍😍👌

  • @sahalmooza9959
    @sahalmooza9959 Рік тому +2

    67 km mileago...?🤥

    • @asharashar639
      @asharashar639 Рік тому

      Urutti kondoyaal kittumaayirikkum😜🤣

  • @subeeshsivadasan7128
    @subeeshsivadasan7128 2 роки тому +33

    ഈ അടുത്ത് ഏറ്റവും ഇഷ്ട്ടം തോന്നിയ bike.. കൂടെ നമ്മുടെ alinchuvad വഴി മുഴുവൻ കാണുവാനും കഴിഞു...thanks brother

  • @ratheeshtv4539
    @ratheeshtv4539 2 роки тому +19

    വണ്ടി കിട്ടുന്നില്ല ഷോറൂം ഉള്ളവർക്ക് പോലും അറിയില്ല എന്ന് വരും എന്ന്

  • @sanishsainu9363
    @sanishsainu9363 2 роки тому +23

    mistake ഉള്ളത് ആയി തോന്നിയത് headlite ആണ്. dim പിന്നേം ok ആണ്. പക്ഷെ long light അത്ര പോര.. passing ലൈറ്റ് ഉള്ളത് പോലും അറിയുന്നില്ല.. milage സൂപ്പർ ആണ്

    • @naufnauf8377
      @naufnauf8377 2 роки тому +2

      Mileag ethrayund bhaii.njan eduthu ipo 40 kilometer total ride

    • @sanishsainu9363
      @sanishsainu9363 2 роки тому +1

      @@naufnauf8377 എനിക്ക് 68 ഒക്കെ കിട്ടുന്നുണ്ട്... ഹൈവേയിൽ 75 ഒക്കെ കിട്ടാറുണ്ട്

    • @naufnauf8377
      @naufnauf8377 2 роки тому +2

      Entammo 70 okkeyooooo

    • @sanishsainu9363
      @sanishsainu9363 2 роки тому +2

      @@naufnauf8377 sathyam

    • @SidiqM-d2k
      @SidiqM-d2k 7 місяців тому +1

      അത് പോലെ ഒരു chain കവർ കൂടി വേണാർന്നു le

  • @arjunkp7065
    @arjunkp7065 Рік тому +3

    125 cc സെഗ്മെൻ്റിൽ KTM Duke 125&RC 125, pinne Bajaj palser Ns 125 ഈ മൂന്ന് വണ്ടികളുടെ മാറ്റി നിർത്തിയാൽ അടുത്ത മാരക ഐറ്റം ഇവൻ തന്നെയാണ്, പിന്നെ ഞാൻ ആ പറഞ്ഞ ബൈക്കുകൾ ഒക്കെ വേറെ രീതിയിൽ ഓടിക്കേണ്ട വണ്ടികൾ ആണ് ലുക്കും പവറും ടോപ് എൻണ്ടും മാത്രം നോക്കുന്നവർ മാത്രം ആയിരിക്കും ആ വണ്ടികൾ വാങ്ങുന്നത്, എന്നാല് ഈ മൊതലിനെ വാങ്ങുന്നവർക്ക് എല്ലാം കൊണ്ടും സംതൃപ്തി മാത്രമേ ഉണ്ടാകൂ ആവശ്യത്തിന് അധികം ലുക്കും മൈലേജും പിന്നെ വണ്ടിയുടെ സിസി വെച്ച് നോക്കുമ്പോൾ അത്യാവശ്യം പവറും ഉള്ള എന്നാല് ഫീചേഴ്സിൽ മറ്റുള്ള വണ്ടികളുടെ കടത്തി വെട്ടുന്ന വേറെ ലെവൽ വണ്ടി തന്നെയാണ് ഇത്, പിന്നെ എനിക്ക് തോന്നിയ അതേ സാമ്യം ബ്രോക്കും തോന്നിയില്ലേ? വേറെ ഒരു യൂട്യൂബറും ഈ സാമ്യം പറഞ്ഞ് കേട്ടില്ല തുമ്പിയുടെ തല പോലെന്ന്🤩

  • @jaisalkk1259
    @jaisalkk1259 2 роки тому +4

    തങ്ങളുടെ വീഡിയോയുടെ നിലവാരം വച്ച് 15lack subscirbers minimum വച്ച് വേണ്ടതാണ്

  • @appuappu5521
    @appuappu5521 2 роки тому +6

    Bike book cheythit 1months avunu enneyum late avum enu parayune 3month waiting period 😭

    • @emanvel2036
      @emanvel2036 2 роки тому

      Vandi kittyo എങ്ങനെ ond

  • @electrogaming4037
    @electrogaming4037 2 роки тому +4

    Left sidiloode overtake cheyyannadh thettaann appo helmet illadhe vandi odikunnadh thettalle ser?🤣

  • @seffinxavier35
    @seffinxavier35 2 роки тому +14

    ഈ ബൈക്ക് വാങ്ങാൻ കാത്തിരുന്ന ആളാണ്‌ ഞാൻ, ഇപ്പൊ rate ഉം കൂടി വണ്ടി കിട്ടാനും ഇല്ലാ, കേരളത്തിൽ മാത്രം ഇല്ലാ. ഇത് വെറുതെ ആളുകളെ പറ്റിക്കുന്ന പോലെ, ബുക്കിങ് എമൗണ്ട് തിരികെ വാങ്ങി 🙏🏻

    • @casiddeeque4406
      @casiddeeque4406 2 роки тому +7

      എനിക്കും തോന്നി.. വണ്ടി ചോദിച്ചാൽ കിട്ടാനില്ല.. റോഡിലാണെങ്കിൽ ഒറ്റ വണ്ടി കാണാനുമില്ല

    • @navasnasu9348
      @navasnasu9348 2 роки тому

      Ethra month wait ചെയ്തു!?

    • @muhammedraees8853
      @muhammedraees8853 2 роки тому

      Athe vandi ippozhum evideyum kananilla

    • @naufnauf8377
      @naufnauf8377 2 роки тому

      Njan eduthi

    • @naufnauf8377
      @naufnauf8377 2 роки тому

      Nalladha..

  • @Harindranad
    @Harindranad 2 роки тому +8

    Ini RR 310 koode review cheyyuvo 😘🙂

  • @pranavjs
    @pranavjs 2 роки тому +2

    Sambhavam okke kollam.. tank nte meli plastic lu quality issues adyam erangiya vandikalk undarunn,ipo entua avastha enn arinjooda...athepole 40days waiting period anu kollath choichapol parayunath...

  • @Gireesh.A-w4w
    @Gireesh.A-w4w 11 місяців тому +1

    Edukkaan madippikkunna aa headlight maathram baki

  • @Yellow_bae
    @Yellow_bae Рік тому +1

    Bro, enikk puthiya tvs raider edukkanam enn und pakshe athil abs illa appo nammukk additional single channel abs fit cheyyan pattuo? Pinne eppmm upadated aayittu eragiya raider il speedometer nte side console il ABS sensor light kaanikunund vandi start cheyyumbol oru 2 second neram pinne ath off aakum. Avar disable chith vechakunond aayirikkam alle, apoo nammukk additional fit cheyyan pattathille bro ?

  • @vineeshbabu3729
    @vineeshbabu3729 4 місяці тому

    ട്രാഫിക് ഇൽ gear ചൈങ്ങേ എങ്ങനെ first സെക്കൻഡ്ൽ idano

  • @alifarhan2989
    @alifarhan2989 2 роки тому +4

    Hai bro
    BYD e6 review cheyyo?

  • @sajeevkpalakkad
    @sajeevkpalakkad 2 роки тому +1

    വണ്ടിക്ക് എന്തേലും നെഗറ്റീവ് ഉണ്ടോ ഉപയോഗിച്ചവർ പറയു ?

  • @creations9500
    @creations9500 2 роки тому +1

    Hai bro njn ellaa vedioyum kanarund oru normal bike gift ayittt tharuvoooo pls

  • @habeebrahman2253
    @habeebrahman2253 2 роки тому +6

    വണ്ടി കേരളത്തിൽ കുറേ കാലമായി ഇറങിയിട്ട്..... അന്ന് മുതലേ പേടിച്ചു ഇരിക്കുകയാണ്....... എന്തുകൊണ്ടാണെന്നറിയോ?.... ആരെങ്കിലും വാങ്ങിച്ചു കുടുങ്ങിയിട്ടുണ്ടാകോ എന്നാലോചിച്.... 😂😂😂😂😂😂

  • @handwritingtipsmodel9249
    @handwritingtipsmodel9249 2 роки тому +4

    അത് start ചെയ്യുമ്പോൾ acilarator തിരിക്കേണ്ട ആവശ്യമില്ല ഡെ
    വണ്ടികളെ കുറിച്ച് മുഴുവൻ പഠിച്ച ചേഷം riwe ചേയ്യടെ

  • @harikrishnanhari5237
    @harikrishnanhari5237 9 місяців тому

    Ethinte oke spare kittan alanju thiriyendi varum. Oradathum kanillaa

  • @sparkyt9740
    @sparkyt9740 Рік тому +3

    Ns 125 or raider 125 which is the best

  • @nalooraan.
    @nalooraan. 2 роки тому

    സ്പീഡോമീറ്റർ 🙄. എങ്ങിനെ മനസിലാക്കി ടോപ് സ്പീഡ്. ഹെൽമെറ്റ്‌ വാണിങ് ഉണ്ടായിട്ടും ഹെൽമെറ്റ്. 🙄

  • @jibinr1071
    @jibinr1071 2 роки тому +3

    നിരത്തിലിറങ്ങി കുറെ നാളായി ഞാനിതുവരെ ഈ ബൈക്ക് റോഡിൽ ഒന്നു പോലും കണ്ടില്ല. അതും തമിഴ്നാട്ടിന്റെ ബോഡറിൽ താമസിക്കുന്ന ഞാൻ🙄🙄

    • @NajeebRehmanKP
      @NajeebRehmanKP  2 роки тому +2

      delvery start cheyyunne ollu ennanu thonnunnath

    • @aswin2837
      @aswin2837 2 роки тому +1

      Oru masathil kooduthal booking period aan. Test drive kittanum ella ethi thudaghia kanan aavum

    • @akshaysajeev6144
      @akshaysajeev6144 2 роки тому +2

      Book cheyithit 2 month kazhiju..... 😢

    • @aswin2837
      @aswin2837 2 роки тому +1

      @@akshaysajeev6144 booking amount ethra koduth

    • @akshaysajeev6144
      @akshaysajeev6144 2 роки тому +1

      @@aswin2837 2k

  • @Alloooos
    @Alloooos 2 роки тому +1

    3 മാസം മുമ്പാണ് ഞാൻ വാങ്ങിയത്. ഇപ്പോൾ പലയിടത്തും Booking ഇല്ലാ എന്നാണറിയൻ ക ഴി ഞ്ഞത് .. കാരണം അറിയില്ല

  • @aneeshbpadisseril
    @aneeshbpadisseril 2 роки тому

    വണ്ടി കിട്ടാനില്ല. കേരളത്തിൽ ഏതെങ്കിലും ഷോറൂമിൽ വണ്ടി കിട്ടുമോ? മിക്കയിടത്തും വണ്ടി ഇല്ല

  • @viralgallery-hy3md
    @viralgallery-hy3md 2 роки тому +5

    TVS n price adjust cheyyan pattunnathkondaanu BMW avarude 310gs develop cheyyan vendi TVS ne thiranjeduthath
    TVS nte sound poliyaanu ella bikelum

  • @cradithyan123
    @cradithyan123 2 роки тому

    Ee channelil first time aanu...ningal helmet indicator ne kurich paranju...ath helmet vachh odikkaan aanu koduthirikkunnath

  • @JobertPalakkaran
    @JobertPalakkaran Рік тому

    Helmet warning signal okk paranjitt onn helmet vekkarunnu

  • @techfuncookchannel
    @techfuncookchannel 2 роки тому +1

    മീറ്റർ ഒടുന്നില്ലല്ലൊ

  • @shanilsani1214
    @shanilsani1214 2 роки тому +1

    ഗ്ലാമർ ആണോ റൈഡേർ ആണോ സീറ്റ് ഹൈറ്റ് കൂടുതൽ

  • @FahadibrahimCK
    @FahadibrahimCK 2 роки тому +9

    Njan vangan pokunna bike 🥰😘🤙💪👌

    • @വൈബ്ഗ്രാമം
      @വൈബ്ഗ്രാമം 2 роки тому +1

      Njan book cheythu bro June il kittum

    • @FahadibrahimCK
      @FahadibrahimCK 2 роки тому +1

      @@വൈബ്ഗ്രാമം 🥰

    • @misbahudheentvnr8125
      @misbahudheentvnr8125 2 роки тому +1

      Njanum book cheythu

    • @vivekv8996
      @vivekv8996 2 роки тому

      @@വൈബ്ഗ്രാമം bro kurachu wait cheyyu. Ithinte adutha version varunnundu. Oru rakshayumilla💯💯 oru 2 masathinullil indiayil varumayirikkum. Athinu kicker okke varunnundu. Youtubil undu .

  • @Milestones1998
    @Milestones1998 2 роки тому +1

    GTT indu

  • @aswin2837
    @aswin2837 2 роки тому +2

    Back drum brake aan bro disc brake alla

    • @aswin2837
      @aswin2837 2 роки тому +1

      @@NajeebRehmanKP njn book cheytha bro front le disc optional aan rear le drum brake mathrame avilable aayitullu. Spec noakkial kanam 2 varient mathrame nilavil eppoa ullu

  • @newbieverse9790
    @newbieverse9790 Рік тому +1

    👍

  • @mujeebdx7
    @mujeebdx7 2 роки тому +1

    Tvs appache 200. 4v review cheyyo bro

  • @muhammeduvaisak5281
    @muhammeduvaisak5281 Рік тому

    സ്റ്റാൻഡ് engine കില്ലിംഗ് അല്ലല്ലോ

  • @anakkattil1233
    @anakkattil1233 2 роки тому +4

    First time I am watching your 2 wheeler review. Excellent

  • @shinu2951
    @shinu2951 2 роки тому

    എല്ലാം ok ആണ് പക്ഷെ ലൈറ്റ് കുറവാ

  • @adith1079
    @adith1079 Рік тому

    Beginners nu patye vandi aahno??

  • @agl1455
    @agl1455 2 роки тому

    Don't buy this bike
    Low quality painting
    Handle lock stuck
    Fiber ating sound
    TFT display error
    Mileage average 40_45km

    • @jobinjolly3384
      @jobinjolly3384 2 роки тому

      User ano?

    • @vaishnavs9598
      @vaishnavs9598 2 роки тому

      @@jobinjolly3384 ഇവൻ എല്ലാ tvs വീഡിയോ യിലും ഈ കമന്റ്‌ ഇടുന്നുണ്ട്

  • @cyriljoy1490
    @cyriljoy1490 2 роки тому +2

    ❤️❤️🥳

  • @abhianu4186
    @abhianu4186 2 роки тому +1

    Price

  • @ab_hi_na_nd_7331
    @ab_hi_na_nd_7331 Рік тому

    Wear helmets

  • @shukoorkarulai6144
    @shukoorkarulai6144 Рік тому

    Honda sp supr

  • @josemonpaulose1982
    @josemonpaulose1982 2 роки тому

    design and milege kidu feature.. but Self start edukathayal kicker illathath pani tharumo?

    • @praveenkumarp1072
      @praveenkumarp1072 Рік тому +1

      Ellam orumich kodukkilla endhenkilum kuravundakum athum kudi undenkil edukkan oru confidence varum

  • @mahoormashoor1573
    @mahoormashoor1573 2 роки тому +20

    കിടിലം വണ്ടി സൂപ്പർ മല്ലു ട്രാവൽ ഷാക്കിർലോകം മുഴുവനും സഞ്ചരിച്ച ഇവണ്ടി തന്നെയാണ് താരം

    • @linson166
      @linson166 2 роки тому +6

      പുള്ളിക്കാരൻ ലോക സഞ്ചാരം ചെയ്തത് RTR 200 4v ആണ്. ഈ വണ്ടി അല്ല 🙄🙄

    • @Akash_Anil_Kumar
      @Akash_Anil_Kumar 2 роки тому +2

      🙄😳

    • @devmojitogaming8326
      @devmojitogaming8326 2 роки тому +2

      Athu RTR annu bro

  • @ettachuz
    @ettachuz 2 роки тому

    Bro yellow color kittanindo

  • @onspeed8482
    @onspeed8482 2 роки тому +1

    I am always first❤️🔥🔥🔥

    • @safvanmkm7853
      @safvanmkm7853 2 роки тому

      Ain

    • @onspeed8482
      @onspeed8482 2 роки тому

      @@safvanmkm7853 അവിടെ മിണ്ടാതിരി ചെക്കാ

  • @mohammedaflah3431
    @mohammedaflah3431 2 роки тому

    Lamborghini evo reviews

  • @varietythugs356
    @varietythugs356 2 роки тому

    Price areyavoo

  • @vijeshvijesh4410
    @vijeshvijesh4410 2 роки тому +1

    Super bro...adipoli vivaranam

  • @keralavibeskeralavibes8085
    @keralavibeskeralavibes8085 Рік тому

    Rider alla bro raider

  • @navadevek
    @navadevek 2 роки тому

    ♥️TVS❤️

  • @sachinp9568
    @sachinp9568 2 роки тому

    good one from tvs

  • @f4tocreationz7781
    @f4tocreationz7781 2 роки тому

    when it will available in kollam

  • @saneesh786
    @saneesh786 2 роки тому

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @akshaysadanandan2667
    @akshaysadanandan2667 2 роки тому

    Crash guard ille

  • @adithyansunil3417
    @adithyansunil3417 2 роки тому +7

    Enikk average mileage 73 kittunund RAIDER il

    • @unicongaming9444
      @unicongaming9444 2 роки тому

      Bro vandikittan ethra kalam eduthu

    • @Noufal667
      @Noufal667 2 роки тому

      Ethra km ayii

    • @Noufal667
      @Noufal667 2 роки тому

      Ethra service kazhinju

    • @AnoopKumar-vg7zf
      @AnoopKumar-vg7zf 2 роки тому +5

      കമ്പനി അവകാശപ്പെടുന്നത് 67ആണ് മാക്സിമം, അപ്പൊ 73ഒക്കെ ചുമ്മാ തള്ള് അല്ലേ

  • @SpiderHead2.0
    @SpiderHead2.0 2 роки тому +1

    Nice video bro. Enikum oru review cheyyunna channel und interest illavar onn nokiko

  • @anoopmadambath
    @anoopmadambath 2 роки тому

    Back drum alle bro

  • @SadikAli-ke9te
    @SadikAli-ke9te 2 роки тому

    Price

  • @ajimontrap3277
    @ajimontrap3277 2 роки тому

    ❤️❤️👍

  • @geevarghesejacob6152
    @geevarghesejacob6152 2 роки тому

    ഈ വിലക്ക് ഹോണ്ട cb 125 R കിട്ടും..18 hp എൻജിൻ

  • @dsahavatar2524
    @dsahavatar2524 2 роки тому

    ee segmentil verunna vere etelum bikinu ABS undo

    • @movieflix344
      @movieflix344 2 роки тому

      Unicorn und enn thonnunnu

    • @dsahavatar2524
      @dsahavatar2524 2 роки тому

      @@movieflix344 enikk 1.50 lakshil varunna oru bike suggest cheyamo

    • @movieflix344
      @movieflix344 2 роки тому

      @@dsahavatar2524 commuter bike ആണെങ്കിൽ raider best ആണ്.പിന്നെ x pulse,rtr 1604v ഒക്കെ നല്ലതാണ്

    • @dsahavatar2524
      @dsahavatar2524 2 роки тому

      @@movieflix344 xpulse /rtr okke nalla milege kitumo bro

    • @movieflix344
      @movieflix344 2 роки тому

      @@dsahavatar2524 randum ഒരു 45-50 kittum mileage

  • @karthick3768
    @karthick3768 2 роки тому +2

    What mileage??

  • @anulalp9384
    @anulalp9384 2 роки тому +2

    വണ്ടിയുടെ വില ഏത് ഷോറൂമിലേതാണെന്ന് പറയാമോ.. ഞാൻ അന്വേഷിച്ചപ്പോൾ ഇതിൽ കൂടുതലാണെന്ന് അറിയാൻ കഴിഞ്ഞത്

    • @Alloooos
      @Alloooos 2 роки тому

      1.12 nu vangichu...

  • @handwritingtipsmodel9249
    @handwritingtipsmodel9249 2 роки тому +1

    അത് ഇന്ത്യൻ ഫ്ളാഗ് ഒന്നുമല്ല പൊട്ടാ

    • @NajeebRehmanKP
      @NajeebRehmanKP  2 роки тому +3

      Ok sir , but nirmicha company parayunnath angane anu

    • @santhosh8436
      @santhosh8436 2 роки тому

      ഇത് ഇന്ത്യൻ ഫ്ലാഗ് തന്നെയാണ് ബ്രോ.
      ഇറ്റാലിയൻ ഫ്ലാഗ് നേരെ തിരിച്ചാണ് വരുന്നത്.
      Apriliayude ഒരു മോഡൽ സെർച്ച്‌ ചെയ്തു നോക്കു

  • @kunjanvalavil4869
    @kunjanvalavil4869 2 роки тому

    നിങ്ങൾ ഹെൽമെറ്റ് വെക്കാതെ യാണോ ഓടിച്ചത്?

  • @princerajan4606
    @princerajan4606 2 роки тому

    Oru customer review kananvendi ennum UA-cam search cheyyum but athupolum kittunilla satharna karkulla vandi ayittarikum pramugarku thalparyam kudiya vandikalude karyathil mathram 😡😡😡😡

    • @NajeebRehmanKP
      @NajeebRehmanKP  2 роки тому +2

      Entha paranjath enn polum manasilayilla 🤭

    • @princerajan4606
      @princerajan4606 2 роки тому

      ഞാൻ ഈ വണ്ടി എടുക്കാൻ ആഗ്രഹിക്കുന്നു അതിനായി എടുത്താൽ പണികിട്ടുമോ എന്ന് അറിയാൻ എന്നും ഒരു കസ്റ്റമർ റിവ്യൂ കാണാൻ എന്നും തപ്പലാ പക്ഷേ ഒറ്റ മലയാളികൾ അതിന്റെ വീടിയോ ഇട്ടിട്ടില്ല

    • @NajeebRehmanKP
      @NajeebRehmanKP  2 роки тому +2

      Ith ayirunno mukalil type cheythath?

  • @AnoopKumar-vg7zf
    @AnoopKumar-vg7zf 2 роки тому

    നജീബ് ഭായ്,, ഇത് കേരളത്തിൽ എവിടെയെങ്കിലും അവൈലബിൾ ആണോ ഇപ്പൊ. ഞാൻ കോട്ടയം ആണ്. ഇവിടെ കിട്ടാനില്ല.

    • @NajeebRehmanKP
      @NajeebRehmanKP  2 роки тому

      Available in all TVs showrooms

    • @AnoopKumar-vg7zf
      @AnoopKumar-vg7zf 2 роки тому +1

      @@NajeebRehmanKP No, ഞാൻ അന്വേഷിച്ചിട്ടാണ് പറയുന്നേ

    • @AnoopKumar-vg7zf
      @AnoopKumar-vg7zf 2 роки тому +1

      @@NajeebRehmanKP കോട്ടയത്ത്‌ പുതിയ ബുക്കിങ് എടുക്കുന്നില്ല എന്നാണ് അവർ പറഞ്ഞത്, എറണാകുളം അന്വേഷിച്ചപ്പോ 5k കൊടുത്തു book ചെയ്യാൻ പറ്റും പക്ഷെ വണ്ടി എപ്പോ കിട്ടും എന്ന് അവർക്ക് ഉറപ്പ് പറയാൻ പറ്റില്ലെന്ന്.3മാസം കൂടുതൽ ലേറ്റ് ആവും എന്നാണ് പറയുന്നേ.

    • @AnoopKumar-vg7zf
      @AnoopKumar-vg7zf 2 роки тому +1

      @@NajeebRehmanKP ഒരിടത്തു അന്വേഷിച്ചപ്പോ പ്രൊഡക്ഷൻ കുറവാണ് എന്നാണ് പറഞ്ഞത്, അത് സത്യമാണോ എന്നറിയില്ല, പിന്നെ നോർത്തിലേക് ആണ് കൂടുതൽ സപ്ലൈ ഉള്ളത് എന്നും പറയുന്നു. ഈ പറഞ്ഞത് സത്യമാണോ എന്നറിയില്ല. 😊

    • @NajeebRehmanKP
      @NajeebRehmanKP  2 роки тому +1

      Send me ur contact , I will give to TVs managers