150Cc ബൈക്കിനെ പോലും വെല്ലുന്ന 125CC!!TVS RAIDER🔥15 Unique Features In 125cc
Вставка
- Опубліковано 29 вер 2024
- 150Cc ബൈക്കിനെ പോലും വെല്ലുന്ന 125CC!!TVS RAIDER🔥15 Unique features
FOR BUSINESS ENQUIRIES MAIL ID👇
Bilalsuneer212@gmail.com
CONNECT WITH ME ON INSTAGRAM / bilalmotorvault
FACEBOOK PAGE / bilalsuneermv
Welcome To Motor Vault Family..
വീഡിയോ ഇഷ്ട്ടപെട്ടാൽ ലൈക് കമന്റ് ഷെയർ ❤
To Book Raider On Fast
Contact 9447365650
,👌
Ee vandi kittan illathakond last Novemberil njn SP 125 eduthu🥲
Bro ithu ethu showroom num aanu
@@musichub5881 AST TVS kayamkulam
@@musichub5881 tvs nte alle
Raider 125....ഇജ്ജാതി ഒരു ഐറ്റം..😍👌👌👌
Athe
മലയാളത്തിൽ റിവ്യൂസ് കുറവാണ്.... ഇത്ര നല്ല ബൈക്ക് 125 cc segment ൽ വേറെ ഇല്ല 😍😍😍👌👌👌
Athe💯
125 segment puli
ഫ്രണ്ട് ns 125നെ അല്ലെ 1000പവർ കൂടുതൽ
@@saijukarthikeyan9898 top speed nokk bro.,.
Vibration ind
160 cc ll ചേട്ടൻ Rtr and 125 ll അനിയൻ raider. Tvs king.... Waiting for my rtr delivery 🙂
Rr310 captain
Bro engane und 1604v
Bro ഞാൻ ഇതുവരെ കണ്ട വിഡിയോസിൽ താങ്കളുടെ അവതരണം ആണ് നല്ലത് എന്ന് എനിക്ക് തോന്നിയത് അത് 100%Good job 😍😍😍😍
Thanku bro😍
3rd ഗിയറിൽ 70 വരെ കേറോ?.. ഞാൻ 30 കഴിയുമ്പോൾ 4 ലേക്ക് മാറ്റും, എനിക്കി issue thooneethu vibration ആണ് ente വണ്ടി rider ആണ് 3 months ആയി 55 + കേറുമ്പോൾ നല്ലപോലെ വൈബ്രേഷൻ feel ചെയ്യുന്നുണ്ട് 🥲
Same issue ഞാനും അനുഭവിക്കുന്നു
Gear shift ഇൻഡിക്കേറ്റർ പ്രോബ്ലം കാണിക്കുന്നുണ്ടോ... വണ്ടി വൈബ്രേഷൻ എങ്ങനെ ഉണ്ട്
Bro ..... High speed keri varumbo vandi tank heat aakunund
Bilale,
Tire section paranjilaalo. ?
Tank build quality paranjilaalo?
കിടിലം വണ്ടി 😎😎😎😎💥💥👍♥️
Billal bro discover 125styude review cheyyanam ennoru agraham
Bro kiker vakkan pattumo please reply
Fzv3 ok v1 vera leval legand bike
Kayamkulam ❤️❤️
Njn ee vandiyeduthu. Kidu vandi. Enik 65 km/l mileage kittunnund. Oodikkuvanum nalla sugamund. Ellam kondum pwoli vandi. Pinne eco modil thanne vandi oodikkuka. Allel mileage kittilla. Budget frndly vandiyanu. 💯
Engane und use cheythit
Long ride oke applicable anno enth avastha ... Njn oru 200cc bike nokkenuu but ithinte look milege oke nokumbo eduthalo enn thonii
Bro onroad ethra ayi
Proud owner✨
Bro mileage eathra kittunnund??
45-50 avarage
Compliant vallathum undo
@@harish6275 gear swifting indication issue inde ,chain and socket is not long life
@@thajmalpv5536 eduthal pedo
🔥🔥🔥item
Athe
Pillione vechu povumbol pettannu kayari povumo vandi? Lag feel cheyan sadhyathayundo bro
Underrated 125cc bike
Bilal bro good review
Bro 130000 under 50+ mileage ulla model bike ethanu edukkan
Book cheythu 1 month kazhinju... But delivery ayilla ithuvare
Njn vndi vangi apo frnt tyre kurach size kootyall mvd seen akumoo bro
Athe vndi tyre kurach valuth aknm enna polikum
Nice vandi😘
Kurach heiht undenkil seenundo
bro athyavasyam hight ullavarkum smooth avulle ee bike.?
Oru 170 okke ആണെങ്കിൽ അത്യാവശ്യം comfort ഉണ്ടാകും just test drive cheythu nokku bro
Tank design is almost similar to that of xblade.
ഞാനും വാങ്ങിക്കാൻ ഉദേശിക്കുന്നത് വണ്ടി ആണ്.
ചേട്ടാ ഹായ് ❤❤❤❤❤
Pulsar 125 koodi review chyyamo
Kittiyal
Bro shine or raider
Raider.....
ഞാൻ എടുത്തു .കിടു ആണ്
Hi bro..... വണ്ടി എങ്ങനെ ഉണ്ട്......
Nagative ആയി തോന്നിയത് എന്താണ്
Mileage എത്ര കിട്ടുന്നുണ്ട്
On road price?
1.05lak
Milege?
❤️
Yamaha konuo kolavichaloo
Hi
🦋✨
🥰
2nd 🥰
Thanku so much❤
Oru hai tharo
Hii
Hi bro
Hii
Avadayada lukk.
വൈബ്രേഷൻ ഒണ്ടോ ചേട്ടാ
tvs shooromithe sarvis valare moshan
North indian vloggers(Not everyone)maaraka degrading.. Anu..
200 4v edukkan plan cheythatha ,ith eduthalonn oru thonnal😛
Edukk
സർവീസ് മോശം എന്നുള്ള ഒറ്റ കാര്യം കൊണ്ട് വാങ്ങാൻ മടിച്ചു നിൽക്കുന്നു
Service ippo perfect nyc anu
@@aswanthchicku8500 njan eduthu. Innale ayirunu first service
@@aneeshbpadisseril bro vandii eghane und
@@akhilr1829 വണ്ടി കൊള്ളാം. നല്ല പെർഫോമൻസ് ആണ്. സൂപ്പർ മൈലേജും ഉണ്ട്. കുറെ ഫീച്ചേഴ്സും ഉണ്ട്. ഓടിക്കാനും ഇരിക്കാനുമൊക്കെ നല്ല കംഫർട്ടബിൾ ആണ് എനിക്ക്. പിന്നെ ലൈറ്റ് വെയിറ്റ് ആണ്. കുറച്ചുകൂടെ വെയിറ്റ് വേണമായിരുന്നു എന്നു തോന്നി. മെയിൻ ഒരു പ്രശ്നം തോന്നിയത് ബാക്കിൽ നല്ലപോലെ ചെളി തെറിക്കുന്നുണ്ട്. പക്ഷെ ഈ വണ്ടിയ്ക്ക് പറ്റിയ ഒരു മഡ്ഗാർഡ് തിരക്കിയിട്ടു കിട്ടിയില്ല. അതുംകൂടെ വന്നാൽ സെറ്റ്
ടിവിഎസ് ന കീട്ടിയിരിക്കുന്ന ഡിസൈൻ ഗ്രൂപ്പ് ഏറ്റവും മികച്ചതാണ് സ്കൂട്ടർ എൻടോർക്ക് ഡിസൈൻ തന്നെ അതിനു തെളിവാണ് എൻജിനും സ്മൂത്ത് ആയി വരുന്നുണ്ട്
Best bike rr310 num
Nigal paranjathe 💯 shari ahnuu njan 1 year kazinju ntorq race edition use cheyyan thudangitte power umm milage pinna sound ore rakshyum I'll ntorq
Bmw collaboration helped tvs designers a lot.
@@rocky821 yup
Ntorq thee 🔥item
Edukkuvanel eni evane angu edukkum😍 eshttaye orupad..🥰
വണ്ടിയുടെ ലുക്ക് ഒരു രക്ഷയുമില്ല 😍
💯
Bro, It's (Raider) റെയ്ഡർ, not റൈഡർ (Rider), pwoli saanam👌🔥🔥💯
Tvs നമ്പർ വൺ ബ്രാന്റ് ആണ് പക്ഷെ എനിക്ക് ഏറ്റവും വെറുപ്പ് സർവീസ് ആണ് മാർകറ്റിൽ tvs നെ ഡൗണാകുന്നത് പണ്ട് ഇറങ്ങി യ വിക്റ്ററും സ്റ്റാർ സിറ്റി യും rtr ഉം xl 100ഉം സൂപ്പർ ആണ് സർവീസ് വെരി ബാഡ്
Bro benelli trk 251 review cheyamo🙂⚡️
Sure
College okke poyi show adikan pattiya bike 🤭😂😂
ഈ വണ്ടി വാങ്ങിയവരൊക്കെ ഒരുപാട് പ്രശ്നങ്ങളുണ്ട് എന്നാണല്ലോ പറയുന്നത് ഈ വണ്ടിക്ക് ആർക്കെങ്കിലും അങ്ങനെ അനുഭവപ്പെട്ടിട്ടുണ്ടെങ്കിൽ ഒന്ന് പറയൂ
Eth vandikkan bro prashnam illathe eth saathanam eduthaalam negative indaku ath nokiya onnu vangaan kayyilla
125 cc features and look king🔥🔥💥🏍️🏍️
Fuel range Honda SP 125ilum kaanikkum bro 😊
Bro njan ee vandi eduthu oru masamavunnu. Positive side nokkuvanel:
. Performance onnum parayanilla.
.Smooth riding
Oru 150 cc vandi oodikkum poleyundu
Athyavishyam Power, milage, pulling ellam undu.
Negative nokkuvanel
Tank varunna bhagathu cheriya oru plastic design varunnundu. Athu theere urappilla. Ente avide cheriyoru pottal vannittundu. Ist servicil mattitharumennu pretheekshikkunnu( bumper to bumper insurance ullathu kondu)
. Cheriya meter error varunnundu.
But 8/10 rating njan kodukkum.
Best in 125
Broo agrahichu aagrahichu aanu oru vandi enna swapnam nadakunnathu . Mileage Ulla oru vandi aayirunn mind I'll pakshe eee vandi vannappoo look um mileage um oke undennu paranjpo eee vandi eduthaal kollaam ennund nalla vandi aano broo
Bro, mileage etra und
Price ethraya?
On road ethra ayi
@@abhinandp9128 on road kollam 1,11 something verun und pakshe eppol vandi kittan padd
No kick start pedal.No chain cover. Low quality plastic parts. If it were ok choose raider
നടക്കത്തില്ല drag race നോക്കിയതാ, still pulsar 125 bs4 producing 12bhp proper. ബാക്കി features ellam pwoli
Vandiyokke kollam oru vandi irakki 3 monthsnulil company vandi nirathum atu matramae ullu oru fault pinne atintae parts kittan lokam muzhuvan chuttanom anubhavam und
അടുത്ത മാസം ഞാൻ എടുക്കും 😍
Engane und bro
Enganunddd
He is ntorq husband 😂😂😂😂😂😂😂😂😂
Yes
Bro sp 125 review cheyyaamo
Rtr 160/200 inta nxt updateil ee meter ini varum ayirikum ale
Rtr ini 2022 ൽ updates ഒന്നും ഉണ്ടാവില്ല എന്നാണ് കേട്ടത്.2022 edition വന്നത് ആണ് ഈ വർഷത്തെ final.
@@infinix_wagergaming5193 parayan patula bro TVS aan avar maximum features kuthi kettan nokum
Mileage athra kittunnund
Ee same powerum monoshockum petal discum 4 value,twin sparkum.,5 speed gearboxum ellam veche bajaj discover 125st erakiyatane nala vandiyayirunu pakshe flop ayyi poyi 125 ccyil orum vandiyum tarate performance tarune vandi ayirunu
Athy bro njan use cheyunnude mileage 65-69 kittum
@@misthubishifans7849 athe bro enikum kittunude athreyum
എന്റെ കയ്യിൽ ഉണ്ടായിരുന്നു.3 വർഷം courier ഇൽ ജോലി നോക്കുമ്പോൾ നല്ലോണം മുതലാക്കിയ വണ്ടി ആണ്.20000 രൂപക്ക് സെക്കന്റ് എടുത്ത വണ്ടി.
@@cocusnucifera5232 power+mileage+look+cheap maintenance =discover 125 st ..
@@misthubishifans7849 yes 4 valve dtsi technology.. very futurestic design and technology from bajaj.2007 ഇൽ pulsar220 fuel injection ഇറങ്ങിയിരുന്നു.പക്ഷെ വണ്ടി ഫ്ലോപ്പ് ആയിപ്പോയി.മെയിൻ കാരണം സെൻസർ വണ്ടി പണി അറിയുന്ന mechanic മാർ ഇല്ലായിരുന്നു എന്നതാണ്.സെൻസർ എന്തെങ്കിലും complaint വന്നാൽ ഷോറൂമിൽ തന്നെ കാണിക്കണം. ഇന്നിപ്പോ fi ടെക്നോളജി common ആയി.എപ്പോഴും ബജാജ് ഒരുപടി മുന്നിൽ ചിന്തിക്കുന്നു...
Bro ഞാൻ ഇതോ അല്ലേൽ 160 4v ആണ് എടുക്കാൻ ഉദ്ദേശിക്കുന്നത് 🙂, 💥ബ്രോയുടെ അവതരണം കൊള്ളാം 🤗
Bro etha eduthe
കൈക്ക് വേദന ഉണ്ടോ
ഓടിക്കുമ്പോ
Don't buy this bike
Low quality painting
Handle lock stuck
Fiber ating sound
TFT display error
Mileage average 40_45km
Who told u bro
എന്റെ അടുത്ത് ഈ വാഹനം ആണ് ഉള്ളത് ഞാൻ എടുത്തിട്ട് 7ദിവസം ആയി
Engane ind mileage
Bro oru 150 - 200 cc naked bike onnu suggest cheyyoo... price below 2 lak..
(Kurach reliable engine aya kollamm)
Mt15
Mt
Mt
Mt15
Ethelum seconds nokk 🌝
TVs bikes ♥️🔥
Nte ponno 3 month konde njn use cheyunne maragam ann rider💥
Crash gard ഇല്ല
Cikkar ഇല്ല
Ee red colour anno super ❤
ഞാൻ എടുത്തു സൂപ്പർ ആണ്
Yamaha fz ൽ ithupolathe oru meter vannirunnenkil enn aagrahichu pokunnu 🥲
ടോപ് സ്പീഡ് അടിക്കുമ്പോ Super ബൈക്കിന്റെ സൗണ്ട്
😬
Tvsinte spare kittan tough anu enn parayunnath sheriyanoo
Yes
റിവ്യൂ ചെയ്യുന്ന സമയത്ത് ആണെങ്കിൽ പോലും മുന്നിലുള്ള വാഹനത്തിന്റെ ഇടത് വശത്ത് കൂടെ ഓവർടേക്ക് ചെയ്യരുത്. അതൊന്ന് ശ്രദ്ധിക്കണം ട്ടോ.
ഞാൻ വാങ്ങി.പോളി bike ആണ്..💕💕💕💕💕💕
Bro...mileage ethra kittunnundu....
Valliya negatives vallom undo
ഇത്രേം നല്ലവണ്ടി....... ഞാൻ ഈവണ്ടി ആദ്യമായിട്ടാണ് കാണുന്നത് ആരും റിവ്‌യൂ ചോതിട്ടില്ലെന്നു തോന്നുന്നു. എന്തായാലും നല്ല വീഡിയോ ♥️
അലോയ് ഒന്നുകൂടി സ്റ്റൈലിഷ് ആയിരുന്നു എങ്കിൽ.. 100% ❤️❤️❤️
Njn e bike edthu adipoli smooth vandi aan but valiv kurch koravaan
Mt15 v2 appo launch chyumane ariyamoo
ഇത് ഒരു ബിലാൽ ആണ്. ഓർഡർ ചെയ്താൽ കുറേ വൈകും ഡെലിവറി ചെയ്യാൻ
Oh rider oru killadi thanne🔥🔥🔥
Bro ee bike 186cm height ullavarkku comfort ano please reply bro ❤️❤️👍
Ys..
Bro 800mm+ height ഉള്ള വണ്ടി choose ചെയ്യുന്നതാകും നല്ലത്. Raider ഇത്തിരി comfort കുറയാൻ chance ഉണ്ട്. Just test drive അടിച്ചിട്ട് എടുത്താൽ മതി ഏതു വണ്ടി ആയാലും 🙂
പൊളി വണ്ടി 👌👌👌👌👌👌👌💕💕💕💕💕💕💕💕
R15 Pelle Evan cc just number
Bro on road price ipol ethraya ?
കിക്കർ ഇല്ലെന്ന് പറയുന്നത് കേട്ടു പിന്നീട് അത് ഒരു പ്രശ്നം ആകില്ലേ
Day aircoold + liqud coold ആണ്
പൊളി ബ്രോ ❤️💛♥️😍👍💗💗
My Fav
TVS♥️
SUZUKI♥️
Bro innu bike book cheythutaa
Tyres size cheruthale
Discover 125st enne ondayirunagil raiderke naloru competition ayirunu performance veche nokiyal
njan kanicha valiya mandatharam pulsar 150 single disc eduthath😔
എന്താ പ്രോബ്ലം
@@munawirkv1436 bro gear veezhumbo ulla sound pinne gear downcheyan chilappo patilla pinne nalla pani kittum mikkapozhum
Hero glamour eanikullade rider eanike odikaan prayaasam aavumo please tell