LP UP ASSISTANT Addendum Notification - ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Поділитися
Вставка
  • Опубліковано 5 жов 2024
  • LP UP ASSISTANT Addendum Notification - ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

КОМЕНТАРІ • 121

  • @anjanavidhyadharan6182
    @anjanavidhyadharan6182 3 місяці тому +6

    Eppol apply chezhthavar exam matti vekkan request kodukkuka.ellel court ne sameepikkuka..

  • @vishnuj5277
    @vishnuj5277 3 місяці тому +7

    Sir gud morning
    Lpsa upsa ippol ktet കിട്ടിയവർ കുറച്ച് സ്റ്റുഡന്റ് apply cheyuthu kanum ivar exam attend cheyumbol cut off kudum average students purathu pokille sir.

  • @ashapurushothamen9024
    @ashapurushothamen9024 3 місяці тому +35

    Exam date matti vekan request kodukennam

    • @veenanath1505
      @veenanath1505 3 місяці тому +4

      Ss

    • @AmalaMathew-j8s
      @AmalaMathew-j8s 3 місяці тому +6

      അത് വേണം

    • @prameelab7496
      @prameelab7496 3 місяці тому +2

      Yes

    • @abeljestin1199
      @abeljestin1199 3 місяці тому +6

      S sir onnu koduthirunnel valiya upakaaram

    • @anukv1088
      @anukv1088 3 місяці тому +6

      Exam date mattan psc kk apeksha nalkiyal enthelum mattam indakan chance undakuoo.
      Ippo apply cheyyan avarsarm labhichavarkk padikkan oru masam polum labhikkunnilla. Ith psc yude bagath vanna thett alle..

  • @anjutl7428
    @anjutl7428 3 місяці тому +4

    University LGS short list nta kariyam koodi parayu sir...

  • @vihaanswrld7008
    @vihaanswrld7008 3 місяці тому +6

    Sir lp up date maaran sadhyatha undo ?

  • @sujeshsuji8637
    @sujeshsuji8637 3 місяці тому +1

    പുതുതായി വന്ന ആൻസർ കീ കംപ്ലയിന്റ് രീതിയെ കുറിച്ച് ഒരു വിശദമായ വീഡിയോ ചെയ്യാമോ

  • @vishnuvishnu-jr6uq
    @vishnuvishnu-jr6uq 3 місяці тому +8

    Sir malayalam issue karananum ipol anu apply cheythathu.exam date change cheyumo.prepare cheyan vandi

    • @asmamuthu6304
      @asmamuthu6304 3 місяці тому +5

      Exam Matti vekan request kodukanam

    • @micdrop8475
      @micdrop8475 3 місяці тому +5

      Maatti vaykanamenkil ayachavar group chernnu request kodukku... Ath pattiyillengil court pokam thonnunnu

    • @anandajithvasudevaru8254
      @anandajithvasudevaru8254 3 місяці тому +7

      അയച്ചവർ തന്നെ എത്രയും പെട്ടെന്ന് psc ക്ക് request കൊടുക്കണം. വേണ്ടിവന്നാൽ കോടതി സഹായം തേടണം.👍👍👍

    • @SiniAntony-w3l
      @SiniAntony-w3l 3 місяці тому +5

      Exam neeti vekkan paryau ayachavr . Appol neetum

  • @vinilthomas6974
    @vinilthomas6974 3 місяці тому +3

    കേസ് കൊടുത്താൽ എല്ലാവർക്കും ചാൻസ് കിട്ടും

  • @prameelab7496
    @prameelab7496 3 місяці тому

    Thankyou sir

  • @SmilingBasketball-mp6pf
    @SmilingBasketball-mp6pf 3 місяці тому +5

    ഇതെന്താ ഇങ്ങനെ യൊക്കെ?

  • @shinevs14
    @shinevs14 3 місяці тому +3

    കുറച്ച് നാളായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികളെ പറ്റിക്കുന്ന ഓർഡർ ആണിത്.... അവർ റാങ്ക് ലിസ്റ്റ് വരും ..പിന്നെ പോയി ഹൈ കോടതി ഉത്തരവ് കൊണ്ടു് വരും പിന്നെ ജോലിക്കും

  • @asmamuthu6304
    @asmamuthu6304 3 місяці тому +4

    ithu verum prahasanam alle

  • @Prasanth322
    @Prasanth322 3 місяці тому

    Sir field worker enna list ini varumo ? Case enthayi ..psc karanam kure perk chance poi

  • @quranfmmalayalam
    @quranfmmalayalam 3 місяці тому

    യൂണിവേഴ്സിറ്റി lgs ഒരു വീഡിയോ ചെയ്യുമോ സർ

  • @jithinp3534
    @jithinp3534 3 місяці тому +1

    University lgs short list iniyum vaikumo ?

  • @SiniAntony-w3l
    @SiniAntony-w3l 3 місяці тому +2

    Sir, exam mattumo?

  • @SiniAntony-w3l
    @SiniAntony-w3l 3 місяці тому +1

    Exam postpone cheyumo sir???

  • @RahulRAM11111
    @RahulRAM11111 3 місяці тому

    Sir cpo അവലോകന video ചെയ്യോ

  • @sindhugopi401
    @sindhugopi401 3 місяці тому

    Sir njan pts aayittu Excice department il work cheyyunnu .enikk mattoru department il full time aayitt kittumo part time Speper aayitt permanent aanu. Plus two and computer undu.bevco il by transfer aayitt keraan pattumo

  • @degreehelper1945
    @degreehelper1945 Місяць тому

    Sir pkd ethra aavum cut off lpsa

  • @micdrop8475
    @micdrop8475 3 місяці тому

    Sir ഞാൻ english മീഡിയം പഠിച്ച ആളാണ്‌. sslc ക്ക് പാർട്ട്‌ 1ആൻഡ് 2 മലയാളം പഠിച്ചിരുന്നു. പിന്നെ ഹിന്ദി ആണ് എടുത്തത്. Application അയച്ചിട്ടുണ്ട്. Problem ഒന്നും ഇല്ലല്ലോ 🙏🙏🙏

  • @deepakslsl35
    @deepakslsl35 3 місяці тому

    kerala bank ld typist undavoo

  • @കോട്ടയംകാരൻ-ഗ9ള

    Lgs exam ennnayirikkum sir

  • @ambilinaveen4304
    @ambilinaveen4304 3 місяці тому

    Apply ചെയ്ത district തന്നെ ആണോ exam സെന്റർ kitua

    • @PSCGACADEMY
      @PSCGACADEMY  3 місяці тому +2

      പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്ത ജില്ലയില്‍ ലഭ്യമായേക്കാം

    • @AiswaryaNair-ye6vk
      @AiswaryaNair-ye6vk 3 місяці тому

      ​​@@PSCGACADEMY Sir, Inter district transfer rules ne patty oru video cheyyamo?

    • @sruthit9477
      @sruthit9477 3 місяці тому

      @@PSCGACADEMYsir
      Hsst commerce notification vannalloo
      Calicut il ipol Bed cheyyunna vidharthikalk oru 20 days koode kazhinjal result varm
      July 17 nullil kazhiyilla
      Enthenkilm margam undo
      Date extend cheyyano allenkil re notification varano

  • @user-dz9ku3bs1t
    @user-dz9ku3bs1t 3 місяці тому

    യൂണിവേഴ്സിറ്റി lgs എന്തായി

  • @abhinavp.r3007
    @abhinavp.r3007 3 місяці тому

    Sir paranja kaaryam( 2:19) avasthayil aanu njan..BEd (natural science).but njan teaching practice malayalam medium govt school il aanu cheythathu...biology malayalathil aanu padipichathum record ezhuthiyathum....ok....but athu certificate il illalo....malayalam subject aayi padichittu illa...sir njan padicha college il ninum...teaching practice kaariyam kaanichu paper submit cheythaal mathiyo....njan apply cheythu....enniku exam ezhuthamo....sir...

    • @PSCGACADEMY
      @PSCGACADEMY  3 місяці тому +1

      ഇക്കാര്യത്തില്‍ മാര്‍ക്ക് ലിസ്റ്റിന് ഉപരി ട്രെയിനിംഗ് കോളേജില്‍ നിന്നുള്ള പ്രൂഫ്‌ മതിയാകുമോ എന്ന കാര്യം psc officeല്‍ ഒന്ന് അന്വേഷിച്ച് നോക്കുക.സാധാരണയായി സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ലിസ്ട്ടുമാണ് proof ആയി സ്വീകരിക്കുക

    • @abhinavp.r3007
      @abhinavp.r3007 3 місяці тому +1

      Thank u sir....😊😊

    • @vrindasurendran558
      @vrindasurendran558 3 місяці тому

      Enikum same situation aanu. Teaching practice malayathil aayrnnu enn paranjula certificate mathiyavumo. Any updates??

    • @abhinavp.r3007
      @abhinavp.r3007 3 місяці тому

      No...😔😔

  • @sithuzz8360
    @sithuzz8360 3 місяці тому

    Sir ഞാൻ sslc pls 2 മലയാളം പഠിച്ചിട്ടില്ല..ttc യും ഇല്ല...b ed hindi ആണ് എടുത്തത് ..അപോഴും മലയാളം ഇല്ല..😢അപോ പിന്നെ apply ചെയ്തിട്ട് കാര്യമില്ല എന്നാണോ പറഞ്ഞത്...😢
    Bt ktet മുൻപേ നേടിയിരുന്നു...അപോ അയക്കാമോ

    • @jithinar2395
      @jithinar2395 3 місяці тому

      മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്യനു പെറ്റമ്മ തൻ ഭാഷ താൻ

    • @sithuzz8360
      @sithuzz8360 3 місяці тому

      @@jithinar2395 mm..10th muthal padichitillannne ullu.... വളരെ നന്നായി മലയാളം grammar um എല്ലാം അറിയാം..
      🙂

    • @jithinar2395
      @jithinar2395 3 місяці тому

      @@sithuzz8360Pinne enthina malayalam padichoodarunno.. schoolil enkilum malayalam padichoodarunno.. valiya english kari aavan poya alle anubhavichooo 😂😂

    • @sithuzz8360
      @sithuzz8360 3 місяці тому

      @@jithinar2395 nth ദുഷ്ടൻ aado...ayin ingna ചിരിക്കാൻ മാത്രം ഇപ്പ ന്താ.....njne 9th vare mal പഠിച്ചിരുന്നു...പിന്നീട് hindi padikamenn vicharichu...allaand English kaari ആവാൻ നോക്കിയതല്ല...നമ്മളെ നാട്ടിൽ..ഹിന്ദി eng Sanskrit....ithokke alle padipikunullu...vere Lang onnum padipiknillalo....

  • @SINDHUV.S-ov9ok
    @SINDHUV.S-ov9ok 3 місяці тому

    Time is gone psc hall ticket will soon in hours

    • @SiniAntony-w3l
      @SiniAntony-w3l 3 місяці тому +1

      Pinenthina ipo veendum notification vanne? Avrk apply cheyan alle?