കേരള പൊലീസ് വരെ ഹജ്ജിൽ സേവകരായുണ്ട് | Hajj Kerala Volunteers | Saudi Story |

Поділитися
Вставка
  • Опубліковано 3 жов 2024
  • എല്ലാം നിർവഹിച്ചു മടങ്ങുമ്പോൾ. കൂടെപ്പിറപ്പുകളെ പോലെ സ്വന്തമായി കഴിഞ്ഞു ഓരോ ഹാജിക്കും ഇവർ. മൊബൈൽ ഉപയോഗിക്കാൻ അറിയാത്ത ഹാജിമാരുടെ ബന്ധുക്കൾ നിരന്തരം വിളിക്കുന്നതും ഇവരെയാണ്. പുണ്യനഗരികളിൽ നിന്ന് യാത്രയായി നാട്ടിലേക്ക് മടങ്ങുമ്പോൾ ഇവരുടെ കണ്ഡമിടറുന്നുണ്ട്. ഇത്രയും ദിവസം സ്വന്തം രക്ഷിതാക്കളായിരുന്ന ഉറ്റവരെ വിടപറയുന്ന പ്രതീതി. ദൈവത്തിന് ഏറെ പ്രിയപ്പെട്ട ഇടത്തിൽ നിന്ന് ഒരോ ഹാജിയും ഇവരെ കൂടി ചേർത്തുവെച്ചിട്ടുണ്ട് #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 30

  • @harshadnt9564
    @harshadnt9564 3 місяці тому +2

    അള്ളാഹു ഇവരുടെ കർമ്മങ്ങളും സ്വീകരിക്കട്ടെ, ആമീൻ

  • @ahmedolara4636
    @ahmedolara4636 3 місяці тому +2

    تقبل الله جميع حسناتكم 🤲

  • @zayanumedia4004
    @zayanumedia4004 3 місяці тому +1

    Masha Allah 🌷

  • @soudhanoushadsoudhanoushad2181
    @soudhanoushadsoudhanoushad2181 3 місяці тому +1

    Masha Allah Alhamdulilla

  • @ramshad7612
    @ramshad7612 3 місяці тому +1

    Mashallah ❤

  • @reneeshanishark7405
    @reneeshanishark7405 3 місяці тому

    Masha allah❤️

  • @shajishajahan2174
    @shajishajahan2174 3 місяці тому

    MASHAALLAH GODBLESS ✨️ ✨️ ✨️ ✨️

  • @habisanu
    @habisanu 3 місяці тому

    Masha allah

  • @rafeeqpc695
    @rafeeqpc695 3 місяці тому

    Masha allah

  • @Parayatte-e7f
    @Parayatte-e7f 3 місяці тому

    MASHA ALLAHU..NALLATH

  • @bismibismi769
    @bismibismi769 3 місяці тому +2

    എങ്ങിനെയാണ് ഇതിൽ കൂടുക

  • @rushnakp6424
    @rushnakp6424 3 місяці тому

    ❤❤❤

  • @hamsam8355
    @hamsam8355 3 місяці тому +1

    KSAയിൽ ജോലി ചെയ്യുന്ന വരുടെ നിരവധി സേവന സംഘങ്ങൾ സഈദിയിലുണ്ടല്ലൊ!
    അവരുടെ അംഗങ്ങളിൽ നിന്ന് ആവശ്യമായ എണ്ണം സന്നദ്ധ സേവകരെ മലയാളുകളുടെ ടെൻ്റുകളിലേക്ക് ഔദോഗികമായി സേവനം ചെയ്യുന്നതിന് സഊദി ഹജ്ജ്മിഷനുമായി ബന്ധപ്പെട്ട് ആവശ്യമായി അനുമതി വാങ്ങികൊടുക്കേണ്ട പണിയെങ്കിലും ചെയ്യാൻ നമ്മുടെ ഹജ്ജ് കമ്മറ്റികൾക്കാവുമോ?

  • @NajadSajid
    @NajadSajid 3 місяці тому

    @3:48

  • @muhammadashraf9697
    @muhammadashraf9697 3 місяці тому

    ഇന്ത്യൻഹാജിമാരുടെ ബാഗുകൾ മക്കഹറമിൽവെച്ചു നഷ്ടപ്പെട്ടവ ഹറമിനുസമീപം ഓഫീസിൽ ഇപ്പോഴുമുണ്ട് വ്യക്തമായ ബിൽഡിങ് നമ്പറും റൂംനമ്പറുമുള്ള യെങ്കിലും നിങ്ങൾ ശ്രമിച്ചിരുന്നുവെങ്കിൽ തിരികെകൊടുക്കുവാൻ കഴിയുമായിരുന്നു.ഹജ്ജുവളണ്ടിയർമാർ ഔദ് യോഗികമായി കൈപ്പറ്റിയിരുന്നെങ്കിൽ സന്നദ്ധസേവനക്കാരുടെ സഹായത്തോടെ കഴിയുമായിരുന്നു

  • @suaadsuad2559
    @suaadsuad2559 2 місяці тому

    200പേർക്ക് ഒരാൾ എന്ന നിലയിൽ അല്ല 360പേർക്ക് ഒരാൾ എന്ന നിലയിൽ ആണ് കണ്ണൂരിൽ നിന്ന് klwm എന്ന സ്ത്രീ വിഭാഗത്തിൽ പെട്ടവർക്ക് അനുവദിച്ചത് അവർക്ക് ആണെങ്കിൽ എല്ലാവരെയും മാനേജ് jeyyaan പറ്റിയിട്ടില്ല അവരുടെ നാട്ടുകാർക്ക് നല്ല മുൻഗണന ഉണ്ടായിരുന്നു. എല്ലാത്തവർ ഒറ്റക്ക് തന്നെ

  • @hamsam8355
    @hamsam8355 3 місяці тому

    ഇന്ത്യയിലെ എല്ലാ സ്റ്റേറ്റിലേയും ഹാജിമാരെമിക്സ്ചെയ്ത് ടെൻ്റുകളിൽ താമസിപ്പിക്കുന്നതിന് പകരം ഓരോ സ്റ്റേറ്റിനും പ്രത്യേകം പ്രത്യേകം മക്ത ബുകളുടെ കീഴിലെ ടെൻ്റുകളിൽ ആക്കാമല്ലൊ.
    മലയാളികളുടെ ടെൻ്റിൽ അവർക്ക് പറ്റിയ ഭക്ഷണം യാറാക്കാനറിയുന്ന പാചകക്കാരെ വെച്ചാൽ മതിയല്ലൊ .
    ഇതിനെന്താണ് തടസ്സം.
    ഹജ്‌ജ് കമ്മറ്റിക്കാർക്ക് ഇതിന് കഴിയണമല്ലൊ - അതിന് മക്തബുകൾ തയാറാകുന്നില്ലെങ്കിൽ അവർക്ക് കരാർ കൊടുക്കേണ്ടതില്ലല്ലോ. തയാറു ള്ള മക്ത ബുകൾ വേറെയും ഉണ്ടല്ലൊ ?
    ഇതൊക്കെയാണ് ഹജ്ജ് കമ്മറ്റിക്കാർ ചെയ്യേണ്ടത്.

  • @naoufalch9567
    @naoufalch9567 3 місяці тому +1

    Abani adani hull pedum you thubill bisneal... Phone....kurea padikan hund Muhammad Muhammad rasullha kudubam Allhmdulliha ya allha

    • @gafurb5160
      @gafurb5160 3 місяці тому +2

      സ്വന്തം വായിച്ച് നോക്കാൻ ആണെങ്കിൽ എന്തിനാ ഇവിടേ എഴുതി വെക്കുന്നത് 😂 ഇനി മറ്റുള്ളവർക്ക് വായികാൻ ആണെങ്കിൽ ഞങ്ങൾ നിങ്ങൾക്ക് എന്ത് ദ്രോഹമാണ് ചെയ്തത്😂😢

    • @shaharbana-rw3rl
      @shaharbana-rw3rl 3 місяці тому

      😂😂

    • @hakkimkalappetty5658
      @hakkimkalappetty5658 3 місяці тому

      😂😂😂

  • @SindhuAnjali-df1tt
    @SindhuAnjali-df1tt 3 місяці тому

    Hajj kazhinjo

  • @IslamIsDevils
    @IslamIsDevils 3 місяці тому

    Islam ☪️ ancer

    • @Kks15888
      @Kks15888 3 місяці тому

      It's from Ur hatred ... Change Ur software from fascism to humanity.. then all problem will be solved

    • @Safvan111
      @Safvan111 3 місяці тому

      ഉറക്കെ 🤣