നിരവധി പ്രതിസന്ധികൾ തരണം ചെയ്ത് വിജയം കൈവരിച്ച മുഹമ്മദ് റാഫി, ഭാര്യ റുഖിയ റാഫി എന്നിവർക്കും ഇവരെ പരിചയപ്പെടുത്തിയ അവതാരകനും അഭിനന്ദനങ്ങൾ. അല്ലാഹു ഇവരെ ഇനിയും അനുഗ്രഹിക്കട്ടെ., ആമീൻ.
റാഫി എന്ന ഈ സഹോദരൻ്റെ ജീവിതകഥ എല്ലാവർക്കും എല്ലാ അർത്ഥത്തിലും ഒരു ഗുണപാഠമാണ് 🙏🙏🙏 ഇനിയും അത്യുന്നതങ്ങളിൽ എത്താൻ സർവേശ്വരൻ്റെ എല്ലാ അനുഗ്രഹങ്ങളും അങ്ങേയ്ക്ക് ഉണ്ടാകട്ടെ❤️
ഈ ഫാമിലിയെ നേരിൽ കാണാൻ ആഗ്രഹമുണ്ട് അല്ലാഹുവിന്റ തൗഫീഖ് കൊണ്ട് ഇനിയും ഒരു പാട് ഉയർച്ചയും ആഫിയത്തും ആരോഗ്യ വും ഉണ്ടാവട്ടെ ്് അൽഹംദുലില്ല. കഥകൾ കേട്ടപ്പോൾ വല്ലാത്ത വിഷമം തോന്നിപ്പോയി ഇനി ഒരിക്കലും ദുഃഖിക്കാതിരിക്കട്ടെ ഈ സന്തോഷ oരണ്ടു പേർക്കും ഇഹത്തിലും പരത്തിലും ഒരു പോലെ ഉണ്ടാവട്ടെ
❤റാഫി എൻ്റെ സ്നേഹിദൻ ❤ പറയുന്നത് എല്ലാം വളരെ ശരിയാണ് നല്ല മനസ്സിൻ്റെഉടമ വന്ന വഴി മറക്കാത്തവൻ താങ്ങൾക്കും കുടുബ്ബത്തിനും അള്ളാഹുവിന്റെ അനുഗ്രഹം സദാ വർഷിക്കട്ടെ
ജാഡ ഇല്ലാത്ത അഹങ്കാരം ഇല്ലാതെഎല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്ന .തൻറെ കമ്പനിയുടെ ജോലിക്കാരോട് :സ്വന്തം സഹോദരന്മാരെ പോലെ പെരുമാറുന്നുതന്നാൽ കഴിയുന്ന സഹായങ്ങൾ എല്ലാവർക്കും എത്തിച്ചുകൊടുക്കാൻ മുൻപന്തിയിൽ നിൽക്കുന്നഞാനറിയുന്ന എന്നെഅറിയുന്ന എൻറെ നാട്ടുകാരൻ റാഫി സാഹിബ്ഇനിയും കൂടുതൽ ഉയരങ്ങളിലെത്താൻ അല്ലാഹു സഹായിക്കട്ടെ എന്ന്ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
ഇത് ഞാൻ ആണ് എന്ന് തോന്നി റാഫിക്ക നീരിൽ പരിജയം പെടാൻ തോന്നുന്നു എന്റെ സ്വപ്നം ഉണ്ട് അത് അള്ളാഹു വിന്റെ അനുഗ്രഹം ഉണ്ട് എങ്കിൽ നടത്തും എന്നിട്ട് ഇത് പോലെ ഞാനും വരും
കഠിനാധ്വാനം ചെയ്താൽ എന്തും നേടാമെന്നുള്ളത് ഇദ്ദേഹം തെളിയിച്ചിരിക്കുന്നു അൽഹംദുലില്ലാഹ് അദ്ദേഹത്തിന് ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് അള്ളാഹു നൽകുമാറാകട്ടെ ആമീൻ
അച്ഛന് കുട്ടിയും കുടുംബവും വേണ്ട. അതുപോലെ അമ്മയും ചിന്തിച്ചു. അയാൾക്ക് വേറെ പെണ്ണ് കെട്ടി സുഖമായി ജീവിക്കണം. അതുപോലെ ഭാര്യക്കും വേണമെന്ന് അവളും ചിന്തിച്ചു.അയാളല്ലേ അവളെ വിവാഹം ചെയ്ത് കൊണ്ടുവന്നത്. അയാളെ അവൾ വിവാഹം ചെയ്ത് അവളുടെ വീട്ടിലേക്ക് കൊണ്ടുപോയതല്ലല്ലോ. പുരുഷന്റെ സുഖം പോലെ സ്ത്രീക്ക് സുഖം ആവശ്യമുണ്ട്. അയാൾ പിന്നെ എന്തിനാ ഇതിനു മിനക്കെട്ടിരുന്നത്
പ്രിയപ്പെട്ട റാഫീ... തുടക്കം മുതൽ ലാസ്റ്റ് ഭാഗം വരെ താങ്കളുടെ ജീവിതാനുഭവങ്ങൾ കേട്ടും...കണ്ടും കുറേ സമയം ഇരുന്നു പോയി. താങ്കൾ പറഞ്ഞതു പോലെ, താങ്കളുടെ വിജയത്തിന് ഏറ്റവും തുണയായത് ജീവിത പങ്കാളി തന്നെയാണ്. അള്ളാഹുവിന്റെ മഹത്തായ അനുഗ്രഹങ്ങൾ നിങ്ങൾക്കും നിങ്ങളുടെ കുടുംബങ്ങൾക്കും എപ്പോഴും ഉണ്ടാവട്ടെ.... ആമീൻ.
അസ്സലാമു അലൈക്കും ഇക്ക ഇത് കേട്ട്തുടങ്ങി അപ്പോൾ തന്നെ 😭😭കണ്ണ് മനസ് അറിയാതെ കരിഞ്ഞു പോയി കഷ്ട്ടപെട്ടതിന് അല്ലഹ് തന്ന അനുഗ്രഹം ആണ് ഇക്ക സങ്കടപെടുത്തിയവരെ ഓർക്കരുത് അൽഹംദുലില്ലാഹ് പറയാൻ വാക്കുകൾ ഇല്ല അൽഹംദുലില്ലാഹ് ആഫിയത്തും ദീർഘായുസ് അല്ലഹ് കാക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲❤️❤️
ഞാനും ഇത് പോലെ ഒക്കെ സ്വപ്നം കണ്ട് നടന്നതാ.. കൂടെ വിശ്വസിച്ചു നടന്നവർ തന്നെ ചതിച്ചപ്പോൾ എല്ലാ സ്വപ്നങ്ങളും തകർന്നു പോയി..മനസ്സ് ഉടഞ്ഞു പോയി.. എല്ലാം മതിയായി 😂😂
@@sammasvlog3031 സങ്കടപ്പെടേണ്ട ഹബീബെ, നിങ്ങളെ പടച്ചവൻ കാക്കും, നിങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ, നിങ്ങളുടെ മനസ്സിന്റെ നന്മകൾ ഇനിയും വർധിക്കട്ടെ, അങ്ങിനെ നിങ്ങൾ ദുനിയാവിലും ആഹിറത്തിലും വിജയിക്കട്ടെ ❤️
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲ആ ഉമ്മയുടെ സപ്പോർട്ട് 🥰❣️👌👌ഇക്കയുടെ തളരാതെയുള്ള മനസ്സും എന്നും ബിസ്സ്നസ്സിനു ഒരു മുതൽക്കൂട്ടായി എന്നും നിലനിർത്തിതരട്ടെ ❤️ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ 🤲🥰🌹
അനുഭവങ്ങളിലൂടെ വളർന്ന റാഫിക്ക താങ്കളുടെയും, പ്രിയതമയുടെയും ജീവിതം മുന്നോട്ടു പോയാൽമാത്രം ഞങ്ങൾക്ക് സന്തോഷമാകും ഒരുവയനാട്ടുകാരന്റെ അഭിനന്ദനം ഒന്നു കാണാൻ കഴിഞ്ഞാൽ റാഫിക്കാനെ ഒന്നു കെട്ടിപ്പിടിക്കാൻ സമ്മതിക്കണം
4ലാം മിനുട്ടിൽ എന്റെ കഥയാണല്ലോ പറഞ്ഞത് പക്ഷെ ഇന്നെനിക് 78 വയസ് ഇന്ന് നോക്കുമ്പോൾ അന്നത്തെ അനുഭവം സുഗമായി തോന്നി അൽഹംദുലില്ലാഹ് താങ്കളുടെ ഇപ്പോഴ്ത്തെ അവസ്ത്തയിൽ സന്തോഷം ചിലപ്പോൾ ചില മനുഷ്യരുടെ അവസ്ഥ അങ്ങിനെയാണ് 🤲🏻🌹
A big salute to the Spark nd Mr Rafiqa very sad story but very sincere mentality nd courage to face any challenges nd the starvation effect any work to do.all the best for him nd his family
ഇതു പൊരെ എല്ലാ മനുഷ്യർക്കും ജീവിക്കാനുള്ള ഒരു വഴികാട്ടി. അല്ലാതെ ചെറിയ ഒരു സാമ്പത്തീക പ്രശ്നങ്ങളോ മറ്റേ ഏതെങ്കിലും പശനങ്ങൾ ഉണ്ടാക്കുമ്പോഴക്കം വിഷം അടിച്ചോ കയറിൽ തൂങ്ങിയോ ജീവിതങ്ങൾ അവസാനിക്കാൻ ശ്രമിക് ന്ന ആളുകൾക്ക് ഇത് നല്ലൊരു തുടക്കമാവാൻ സാധിച്ചാൽ അത് ഈ പരിപാടിയുടെ ഒരു വിജയമായിരിക്കും
Real human being .may Allah grant you more opportunities to become big business man like Yousef ali sir because we know you will support the needy people . Definitely your painful life history can be inspired by billions of people
മാതാപിതാക്കൾ എന്തു കാരണത്താലായാലും, ആരുടെ കുറ്റമായാലും വിവാഹമോചനം നേടി അവരുടെ "വ്യക്തിത്വം" നിലനിർത്തുമ്പോൾ, സൗകര്യപൂർവ്വം മറന്നു പോകുന്നത്, അവർക്കു ജനിച്ച കുട്ടികളുടെ ദുരന്ത പൂർണ്ണമായ അനാഥ ജീവിതത്തെയാണ്! ഇത്തരം മാതാപിതാക്കളെയും സുഖമായി ജീവിക്കാൻ അനുവദിക്കരുത്; കുറ്റം ആരുടെതായാലും! ഈ സഹോദരന് ജീവിതാനുഭവങ്ങൾ നൽകിയ പാഠങ്ങൾ അയാളെ വിജയത്തിലേക്കു നയിച്ചു. അസൂയാലുക്കൾ ഒരിയ്ക്കലും ആ വിജയം അംഗീകരിക്കില്ല! കാരണം, ഇന്ന് കേരള സമൂഹം സ്വന്തം മനസ്സാക്ഷിയെക്കാൾ മറ്റുള്ളവരുടെ സ്വീകാര്യതയ്ക്കും അംഗീകാരത്തിനും പ്രാധാന്യം നൽകുന്ന "മിഡിൽ ക്ലാസ് മെൻ്റിലിറ്റി" യുമായി ജീവിയ്ക്കുന്നവരാണ്! തന്നെയുമല്ല, അനാഥമാക്കപ്പെടുന്ന ബാല്യങ്ങളിൽ ചിലരെങ്കിലും വഴി തെറ്റി മറ്റുള്ളവരുടെ ജീവിതം താറു മാറാക്കുന്ന വിധം ജീവിക്കുന്നവരുമാകും. മൃഗങ്ങൾക്കുപോലും അവരുടെ കുഞ്ഞുങ്ങളോട് നമ്മെക്കാൾ കൂടുതൽ കരുതലുണ്ടാകും! സ്വന്തം കുഞ്ഞുങ്ങളുടെ സന്തോഷത്തിനു വേണ്ടിയെങ്കിലും അവരെ ജനിപ്പിച്ച മനുഷ്യ മൃഗങ്ങൾ "ഞാനെന്ന ഭാവം" മറന്ന് അവർക്കും കൂടി വേണ്ടിയെങ്കിലും ജീവിയ്ക്കണം.
നിരവധി പ്രതിസന്ധികൾ തരണം ചെയ്ത് വിജയം കൈവരിച്ച മുഹമ്മദ് റാഫി, ഭാര്യ റുഖിയ റാഫി എന്നിവർക്കും ഇവരെ പരിചയപ്പെടുത്തിയ അവതാരകനും അഭിനന്ദനങ്ങൾ. അല്ലാഹു ഇവരെ ഇനിയും അനുഗ്രഹിക്കട്ടെ., ആമീൻ.
ആമീൻ
😊
Aameen
ഇനിയും ഒരു പാട് ഉയരത്തിൽ എത്തട്ടെ അവതാരകൻ കുറച്ച് ക്ഷമ കാണിക്കണം അയാൾക്ക് പറയാനുള്ളത് കേൾക്കണം👍👍👍❤️
റാഫി എന്ന ഈ സഹോദരൻ്റെ ജീവിതകഥ എല്ലാവർക്കും എല്ലാ അർത്ഥത്തിലും ഒരു ഗുണപാഠമാണ് 🙏🙏🙏 ഇനിയും അത്യുന്നതങ്ങളിൽ എത്താൻ സർവേശ്വരൻ്റെ എല്ലാ അനുഗ്രഹങ്ങളും അങ്ങേയ്ക്ക് ഉണ്ടാകട്ടെ❤️
അവിശ്വസനീയമായ വിജയ കഥ. ആ വിജയത്തിന് താങ്കൾ തികച്ചും അർഹനാണ്. കാരണം അത്രയുംനല്ല ഒരു മനസ്സിൻ്റെ ഉടമയും ആണ് ശ്രീ .റാഫി. ഇനിയുമിനിയും വിജയങ്ങൾ ഉണ്ടാവട്ടെ.
17:34
K is iwwj anzimon
Ppppppppp
Takehdeer ke Kalamse
Koi Bach na payaga
Peshanipe jo Likhaye
Jo Mittena paayaga
Malikeney jo Likhaye
Wo Bujna payaga
00
ഈ ഫാമിലിയെ നേരിൽ കാണാൻ ആഗ്രഹമുണ്ട് അല്ലാഹുവിന്റ തൗഫീഖ് കൊണ്ട് ഇനിയും ഒരു പാട് ഉയർച്ചയും ആഫിയത്തും ആരോഗ്യ വും ഉണ്ടാവട്ടെ ്് അൽഹംദുലില്ല. കഥകൾ കേട്ടപ്പോൾ വല്ലാത്ത വിഷമം തോന്നിപ്പോയി ഇനി ഒരിക്കലും ദുഃഖിക്കാതിരിക്കട്ടെ ഈ സന്തോഷ oരണ്ടു പേർക്കും ഇഹത്തിലും പരത്തിലും ഒരു പോലെ ഉണ്ടാവട്ടെ
റാഫിക്കാ എന്റെ കണ്ണു നിറഞ്ഞു ❤️❤️❤️❤️🌹🌹🌹🌹നാഥൻ ഇനിയും കൈറും ബർകത്തും നൽകട്ടെ ആമീൻ 🤲🤲🤲🤲
തീർച്ചയായും ആ ഉമ്മന്റെ ബർകത്താണ് 🔥🔥. ഇദ്ദേഹത്തിന്റെ വളർച്ച
നേർത്ത നൊമ്പരത്തോടെ,വിങ്ങലോടെ അദ്ദേഹത്തിന്റെ അനുഭവങ്ങൾ അറിഞ്ഞു.ഇതിലപ്പുറം പ്രചോദനമേകാൻ ,ആത്മവിശ്വാസമേകാൻ മറ്റെന്തുണ്ട്!!" Spark 'ന് അഭിനന്ദനങ്ങൾ
p
അവതാരകൻ പറയാൻ സമ്മതിക്കുന്നില്ല.
അല്ലാഹു. ഇനിയും വിജയം താങ്കൾക്കു. നൽകട്ടെ ആമീൻ
❤റാഫി എൻ്റെ സ്നേഹിദൻ ❤ പറയുന്നത് എല്ലാം വളരെ ശരിയാണ് നല്ല മനസ്സിൻ്റെഉടമ വന്ന വഴി മറക്കാത്തവൻ താങ്ങൾക്കും കുടുബ്ബത്തിനും അള്ളാഹുവിന്റെ അനുഗ്രഹം സദാ വർഷിക്കട്ടെ
ആമീൻ 🤲🏻🤲🏻🤲🏻
Aameen
ജാഡ ഇല്ലാത്ത അഹങ്കാരം ഇല്ലാതെഎല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്ന .തൻറെ കമ്പനിയുടെ ജോലിക്കാരോട് :സ്വന്തം സഹോദരന്മാരെ പോലെ പെരുമാറുന്നുതന്നാൽ കഴിയുന്ന സഹായങ്ങൾ എല്ലാവർക്കും എത്തിച്ചുകൊടുക്കാൻ മുൻപന്തിയിൽ നിൽക്കുന്നഞാനറിയുന്ന എന്നെഅറിയുന്ന എൻറെ നാട്ടുകാരൻ റാഫി സാഹിബ്ഇനിയും കൂടുതൽ ഉയരങ്ങളിലെത്താൻ അല്ലാഹു സഹായിക്കട്ടെ എന്ന്ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
ആമീൻ
ഇയാളെ നമ്പർ കിട്ടുമോ
Ameenyarabbalalmeen❤❤❤
ആമീൻ
എന്തൊരു ധൃതി യാണ് അവതാകരന്നു.
ഇത് ഞാൻ ആണ് എന്ന് തോന്നി റാഫിക്ക
നീരിൽ പരിജയം പെടാൻ തോന്നുന്നു
എന്റെ സ്വപ്നം ഉണ്ട്
അത് അള്ളാഹു വിന്റെ അനുഗ്രഹം ഉണ്ട് എങ്കിൽ
നടത്തും
എന്നിട്ട് ഇത് പോലെ ഞാനും വരും
കഠിനാധ്വാനം ചെയ്താൽ എന്തും നേടാമെന്നുള്ളത് ഇദ്ദേഹം തെളിയിച്ചിരിക്കുന്നു അൽഹംദുലില്ലാഹ് അദ്ദേഹത്തിന് ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് അള്ളാഹു നൽകുമാറാകട്ടെ ആമീൻ
Aameen
മാതാപിതാക്കൾ വേർപിരിയുമ്പോൾ മക്കൾ അനുഭവിക്കുന്ന ദു രീതങ്ങളെക്കുറിച്ച് ചിന്തിക്കുന്നില്ല. ഇദ്ദേഹത്തിന്റെ നല്ല മനസ്സിന് അല്ലാഹു അനുഗ്രഹം നൽകട്ടെ.
അച്ഛന് കുട്ടിയും കുടുംബവും വേണ്ട. അതുപോലെ അമ്മയും ചിന്തിച്ചു. അയാൾക്ക് വേറെ പെണ്ണ് കെട്ടി സുഖമായി ജീവിക്കണം. അതുപോലെ ഭാര്യക്കും വേണമെന്ന് അവളും ചിന്തിച്ചു.അയാളല്ലേ അവളെ വിവാഹം ചെയ്ത് കൊണ്ടുവന്നത്. അയാളെ അവൾ വിവാഹം ചെയ്ത് അവളുടെ വീട്ടിലേക്ക് കൊണ്ടുപോയതല്ലല്ലോ. പുരുഷന്റെ സുഖം പോലെ സ്ത്രീക്ക് സുഖം ആവശ്യമുണ്ട്. അയാൾ പിന്നെ എന്തിനാ ഇതിനു മിനക്കെട്ടിരുന്നത്
അവനെ രണ്ട് പൊട്ടിക്കാതെ ഉറകം വരാത്ത മനുഷ്യൻ ഇന്ന് നന്മ മാത്രം ആഗ്രഹിക്കുന്നു ദൈവം കൂടെയുണ്ടാവും 💪💪🙏
അള്ളാഹ് വീഡിയോ കണ്ണ് നിറയാതെ കാണാൻ കഴയില്ല 😪 അൽഹംദുലില്ലാഹ് ഇപ്പോൾ നല്ല നിലയിൽ എത്തിയല്ലോ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🥰
അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്
@@jabirkm1495 ❤
പ്രിയപ്പെട്ട റാഫീ... തുടക്കം മുതൽ ലാസ്റ്റ് ഭാഗം വരെ താങ്കളുടെ ജീവിതാനുഭവങ്ങൾ കേട്ടും...കണ്ടും കുറേ സമയം ഇരുന്നു പോയി. താങ്കൾ പറഞ്ഞതു പോലെ, താങ്കളുടെ വിജയത്തിന് ഏറ്റവും തുണയായത് ജീവിത പങ്കാളി തന്നെയാണ്. അള്ളാഹുവിന്റെ മഹത്തായ അനുഗ്രഹങ്ങൾ നിങ്ങൾക്കും നിങ്ങളുടെ കുടുംബങ്ങൾക്കും എപ്പോഴും ഉണ്ടാവട്ടെ.... ആമീൻ.
അഭിനന്ദനങ്ങൾ... 💕
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന പ്രാർത്ഥനയോടെ.. 🙏🙏
ഒരാൾ ഉയർച്ചയിൽ എത്തണം എന്ന് ആഗ്രഹിച്ചാൽ അല്ലാഹു അവനെ ഉയർച്ചയിൽ എത്തിക്കും തീർച്ചയായും എല്ലാവർക്കും ആശംസിക്കുന്നു
കഥകളെല്ലാം അറിഞ്ഞിട്ടും ജീവിതത്തിലേക്ക് വന്ന് റുക്കിത്താക്ക് ഒരായിരം അഭിനന്ദനങ്ങൾ
അസ്സലാമു അലൈക്കും ഇക്ക ഇത് കേട്ട്തുടങ്ങി അപ്പോൾ തന്നെ 😭😭കണ്ണ് മനസ് അറിയാതെ കരിഞ്ഞു പോയി കഷ്ട്ടപെട്ടതിന് അല്ലഹ് തന്ന അനുഗ്രഹം ആണ് ഇക്ക സങ്കടപെടുത്തിയവരെ ഓർക്കരുത് അൽഹംദുലില്ലാഹ് പറയാൻ വാക്കുകൾ ഇല്ല അൽഹംദുലില്ലാഹ് ആഫിയത്തും ദീർഘായുസ് അല്ലഹ് കാക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲❤️❤️
❤
ഇതിൽ spark തോന്നിയത് business story യെക്കാളും അവരുടെ ജീവിതത്തോടാണ് ...❤
ദൈവത്തിന്റെ വിധി ഉണ്ടെങ്കിൽ ഒരു ദിവസം ഞാനും റെഫീഖ് ഇക്കാന്റെ മുന്നിൽ വരാം ഇൻഷാ അള്ളാ
സന്മനസ്സുള്ളവർക്കു സമാധാനം... ഇനിയും വളരട്ടെ.. നല്ലൊരു തൊഴിൽ ദാദാവായി ഉയരട്ടെ... ആശംസകൾ താങ്കൾക്കും സഹദർമ്മിണിക്കും
From Wayanad
Hh
Good ഗഫൂർക്ക...🎉മറ്റൊരു ആളെ പറ്റി മോശമായി ചിന്തിച്ചുകൊണ്ടിരുന്നാൽ നമ്മുടെ മനസ്സ് തന്നെ മലിനമാവും 👍
നമ്മളെ വളർത്തുന്നതുംതളർത്തുന്നതും. നമ്മുടെ മനസ്സിലുള്ള ചിന്താഗതിയാണ്. വേണ്ടാത്ത തെന്തെന്ന്തിരിച്ചറിഞ്ഞ് അതിനെ ഒഴിവാക്കിയപ്പോൾ വിജയം എളുപ്പമാക്കി.
അവതാരകൻ കുറച്ച് കൂടി ശ്രദ്ധിക്കണം ചോദിച്ച ചോദ്യത്തിന് മറുപടി പറയാനുളള സാവകാശം കൊടുക്കണം. OK
Correct.enikkum thooonnittund
👍
@@achuadhur 11àaàà❤😮😅😅😮😮😅😢z, CT CT,
Ath chelappo editing video length korakan cut cheythe arikum.
Salute...
ഇന്റർവ്യൂ ചെയ്യുന്ന ആൾക്ക് പറയുന്നത് ഫുൾ കേൾക്കാൻ ഉള്ള ക്ഷമ വേണം..anyway god bless you ഷാഫിക്ക&ഫാമിലി..🥰🤲
Athe. 100 % shari anu
ഷാഫികന്റെ വാട്ടർ പിറിഫയറു മായി ബന്ധപ്പെട്ട നമ്പർ ഇതിൽ കൊടുക്കുമോ
ഒരിക്കൽ ആ സീറ്റിൽ ഞാനും ഇരിക്കും, insha allah
👍
ഞാനും ഇത് പോലെ ഒക്കെ സ്വപ്നം കണ്ട് നടന്നതാ..
കൂടെ വിശ്വസിച്ചു നടന്നവർ തന്നെ ചതിച്ചപ്പോൾ എല്ലാ സ്വപ്നങ്ങളും തകർന്നു പോയി..മനസ്സ് ഉടഞ്ഞു പോയി.. എല്ലാം മതിയായി 😂😂
@@sammasvlog3031 സങ്കടപ്പെടേണ്ട ഹബീബെ, നിങ്ങളെ പടച്ചവൻ കാക്കും, നിങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ, നിങ്ങളുടെ മനസ്സിന്റെ നന്മകൾ ഇനിയും വർധിക്കട്ടെ, അങ്ങിനെ നിങ്ങൾ ദുനിയാവിലും ആഹിറത്തിലും വിജയിക്കട്ടെ ❤️
ഇൻശാ അല്ലാഹ് ഞാനും ഇ സിറ്റിൽ ഇരിക്കും
@@Harithabanghi ആമീൻ, താങ്കളുടെ വാക്കുകൾ യഥാർഥ്യമാകട്ടെ ❤️😘
പ്രിയപ്പെട്ട റാഫിക്ക താങ്കളുടെ ലക്ഷ്യം നേടാനുള്ള എല്ലാ മാർഗവും റബ്ബ് എളുപ്പമാക്കി തരട്ടെ,
ബിഗ് സല്യൂട്ട് റാഫിക്കാ 👌👌❤
നല്ല ഒരു മനുഷ്യൻ ജീവിതത്തിൽ എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ 🙏
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲ആ ഉമ്മയുടെ സപ്പോർട്ട് 🥰❣️👌👌ഇക്കയുടെ തളരാതെയുള്ള മനസ്സും എന്നും ബിസ്സ്നസ്സിനു ഒരു മുതൽക്കൂട്ടായി എന്നും നിലനിർത്തിതരട്ടെ ❤️ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ 🤲🥰🌹
മാഷാ അള്ളാ അടിപൊളി അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ,, എൻ്റെ,ചെറുപ്പത്തിലേ
ഇതേ, അവസ്ഥ 😭🤲🤲🤲
എന്റെ കണ്ണുകൾ നനയിച്ചു ജേഷ്ഠാ നിങ്ങൾ
ദൈവം നിങ്ങളേ ധാരാളമായി അനുഗ്രഹിക്കട്ടേ!
വൈഫ് ആണ് ഏല്ലാം വിജയത്തിന് പിന്നില്‍ ❤❤❤
പൊന്നാര റാഫീ കണ്ണ് നിറഞ്ഞ് പോയി അല്ലാഹുവിന്റെ തുണ ഉണ്ടായിരിക്കട്ടെ
ഞാൻ രണ്ടു വട്ടം കേട്ടു അത്രക്ക് വലിയ ജീവിത കഥ
നന്മയുള്ള മനുഷ്യൻ ❤️🙏
ഇനിയും ഒരു പാട് ഉയർത്തട്ടെ.
ഭാര്യ 2അക്ഷരം മാത്രം പറയാൻ മാത്രാ അവിടെ ഇത്ര നേരം ഇരുന്നേ bt അയാളെ എല്ലാ വിജയത്തിന്റെ അടിത്തറ ആഹ് ഇരിക്കുന്നെ powerful silent women anu 👏👏
പവർഫുൾ ഭാര്യയാണ് അവർ........ ഭർത്താവിനെ ഒരു പൊടിപോലും വെറുപ്പിക്കാതെ ഫുൾ സപ്പോട്ടോടെ ഇരുന്നു കൊടുത്ത [ ഇടയിൽ കയറി ഇടപെടാതെ ]❤
ഞാനൊരു പുത്തനത്താണിക്കാരൻ proudof you ❤👍👍
ഞാനും.. കടുങ്ങാത്തുകുണ്ട് 😍
@@rasheedrashi-hj9iy mashaallah
njaan Tanalur
റാഫിക്കാന്റെ വൈഫ് ആണ് റാഫിക്കാന്റെ വളർച്ചയും നിയന്ത്രണങ്ങളും.. 🌹❤️❤️👌🏻
ദൈവമേ ഇദ്ദേഹത്തെ പോലുള്ളവർ കഷ്ടപ്പെട്ട് ഉന്നതലങ്ങളിൽ എത്തിയ കുറഞ്ഞ മനുഷ്യരെ നാട്ടിലുണ്ടാവുകയോ ദൈവം ഇനിയും മുന്നോട്ട് നയിക്കട്ടെ
Spark team നും അതിഥി കൾക്കും ❤️❤️❤️❤️ആശംസകൾ
അനുഭവങ്ങളിലൂടെ വളർന്ന
റാഫിക്ക താങ്കളുടെയും, പ്രിയതമയുടെയും ജീവിതം മുന്നോട്ടു
പോയാൽമാത്രം ഞങ്ങൾക്ക്
സന്തോഷമാകും
ഒരുവയനാട്ടുകാരന്റെ അഭിനന്ദനം
ഒന്നു കാണാൻ കഴിഞ്ഞാൽ റാഫിക്കാനെ ഒന്നു കെട്ടിപ്പിടിക്കാൻ സമ്മതിക്കണം
,😅😅😅
.😊😊
Good സ്റ്റോറി
കേട്ടപ്പോൾ വിതുമ്പിപ്പോയി
After a may read thousand books from that a person will not got this much of knowledge so God may bless this man aboundanly praise the lord
4ലാം മിനുട്ടിൽ എന്റെ കഥയാണല്ലോ പറഞ്ഞത് പക്ഷെ ഇന്നെനിക് 78 വയസ് ഇന്ന് നോക്കുമ്പോൾ അന്നത്തെ അനുഭവം സുഗമായി തോന്നി അൽഹംദുലില്ലാഹ് താങ്കളുടെ ഇപ്പോഴ്ത്തെ അവസ്ത്തയിൽ സന്തോഷം ചിലപ്പോൾ ചില മനുഷ്യരുടെ അവസ്ഥ അങ്ങിനെയാണ് 🤲🏻🌹
ഇദ്ദേഹത്തിന്റെ സത്യസന്ധത🙏
Bhul bby
Ttyl bbye ucch
സന്തോഷാശ്റുക്കൾ പൊഴിഞ്ഞു., ഇതു കേട്ടു കഴിഞപ്പോൾ. നന്മക്ക് എന്നും ദൈവാനുഗ്രഹം ഉണ്ടാകു൦.
ഇതുപോലെ നന്മയുള്ള ബിസിനസുകാർ വളർന്നു വരുന്നത് സമൂഹത്തിലെ പാവങ്ങൾക്കും ഗുണകരമാണ്.
Nanmayulla manassukale daivam ennum kathurakshikkum...🎉🎉🎉🎉..eniyum orupadu orupadu uyaragalil ethatte...🎉🎉🎉🎉
🎉 ഈപുണ്യ ദിനത്തിൽ ആശംസകൾ
ഇക്കയ്ക്കും താത്തയ്ക്കും
അങ്ങയെ നമിക്കുന്നു 🙏🙏🙏
അഭിനന്ദനങ്ങൾ
Sherikkum oru Spark kittiya kathayann ith insha allah njnum varum🙂💯
A big salute to the Spark nd Mr
Rafiqa very sad story but very sincere mentality nd courage to face any challenges nd the starvation effect any work to do.all the best for him nd his family
👍🏻നാഥൻ അനുഗ്രഹിക്കട്ടെ. ആമീൻ
Sincere.... Inspired 👏👏👏
ഇനിയും ഒരുപാട് വിജയത്തിൽ എത്തട്ടെ
അഭിനന്ദനങ്ങൾ, ആശംസകൾ....
മാഷാആല്ലാഹ് കരുണയുള്ള മനസ്
വായിൽ കയറി ക്കൊത്തുന്ന അവതാരകൻ.. തികച്ചും അരോചകം
otherwise , talk will time become double ot tripple
ഇനിയും ഉയരങ്ങളിൽ റാഫിക എത്തും നല്ല ഒരുമനസിന്റെ ഉടമയാണ് ❤
Really touching story. God bless you brother 🎉
നിങ്ങളുടെ നല്ല മനസ്സാണ് നിങ്ങളുടെ വിജയം
വല്ലാത്തൊരു മനുഷ്യൻ
ഇതു പൊരെ എല്ലാ മനുഷ്യർക്കും ജീവിക്കാനുള്ള ഒരു വഴികാട്ടി. അല്ലാതെ ചെറിയ ഒരു സാമ്പത്തീക പ്രശ്നങ്ങളോ മറ്റേ ഏതെങ്കിലും പശനങ്ങൾ ഉണ്ടാക്കുമ്പോഴക്കം വിഷം അടിച്ചോ കയറിൽ തൂങ്ങിയോ ജീവിതങ്ങൾ അവസാനിക്കാൻ ശ്രമിക് ന്ന ആളുകൾക്ക് ഇത് നല്ലൊരു തുടക്കമാവാൻ സാധിച്ചാൽ അത് ഈ പരിപാടിയുടെ ഒരു വിജയമായിരിക്കും
Big salute Rafi and rukhiya Rafi. Super..wish you all the. Best
സാഹചര്യങ്ങൾ ഒരാളെ criminal ആക്കുമായിരുന്നൂ എങ്കിൽ ഇദ്ദേഹം ഇവിടെ ഇരിക്കില്ല ആയിരുന്നു. Life is a choice.
Very good 💯💯💯💯👍👍👍👍👍👍👍👍👍God bless you 👍🙏👍💯
Damsure you deserve success Mr rafi,best wishes❤
ഇദ്ദേഹം വളരെ ഉയരങ്ങളിൽ എത്തട്ടെ നല്ലൊരു മനസ്സിനുടമ 🙏🙏
Rafi Sir🔥🔥🔥
ഒരു പാട് ഉയരങ്ങളിൽ എത്തട്ടേ പ്രാത്ഥിക്കുന്നു ഞാൻ വയനാട്ട്കാരൻ
Big salute
Al hamdulillah
Allah khair
Allahu akber
Heart touching story God bless you a lot
ശുദ്ധ ഹൃദയം 👍👍👍അലയുന്നവനെ കൈ പിടിച്ചു നടത്തുന്ന ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
Great Mr.Rafi .thanks shameems sir for given a inspiratieve life
റാഫിസാഹിബ് വയനാട്ടിൽ ഉപേക്ഷിച്ച അതു തന്നെ വിജയരഹസ്യം നമ്മളൊക്കെ മരിച്ച് പോവേണ്ടവർ ചിന്തിച്ചാൽ ഒരർത്ഥവും ഇല്ല. ദീർഘായുസ് നേരുന്നു
Alhamdulillah
Iniyoum uyarangalil ethatte😊
What a great man. How much he suffered! Of cause he is a gentleman. First time I am watching this video.
Real human being .may Allah grant you more opportunities to become big business man like Yousef ali sir because we know you will support the needy people . Definitely your painful life history can be inspired by billions of people
Ma Sha Allah
Santhoshavum Pradeekshayum nalkunnu..
പൊളിച്ചു മച്ചാനേ ....
എന്റെ നാട്ടുകാരൻ
എന്റെ സ്നേഹിതന്റെ മാമൻ 👍🏻
Orupad kastapetu rafikaka😔😔..Alhamdulillah innu orupad uyranghalil aanu❤❤... iniyum orupad uyranghalil ethate enna prarthanayode🤲🏻🤲🏻🤲🏻
റാഫിക്ക നിങ്ങൾക്ക് ഇത്രയും വലിയ ജീവിത കഥ ഉണ്ടായിരുന്നോ
നിങ്ങൾ അറിയുന്ന ആളാണോ ഇദ്ദേഹം
He is almost inspiring personality to today's young generation
Al hamdulillah.
അൽഹംദുലില്ലാഹ് 🤲🏻🤲🏻
Mashaallah Alhamdulillah allahuakbar barakallah mabrook ❤
മാതാപിതാക്കൾ എന്തു കാരണത്താലായാലും, ആരുടെ കുറ്റമായാലും വിവാഹമോചനം നേടി അവരുടെ "വ്യക്തിത്വം" നിലനിർത്തുമ്പോൾ, സൗകര്യപൂർവ്വം മറന്നു പോകുന്നത്, അവർക്കു ജനിച്ച കുട്ടികളുടെ ദുരന്ത പൂർണ്ണമായ അനാഥ ജീവിതത്തെയാണ്! ഇത്തരം മാതാപിതാക്കളെയും സുഖമായി ജീവിക്കാൻ അനുവദിക്കരുത്; കുറ്റം ആരുടെതായാലും! ഈ സഹോദരന് ജീവിതാനുഭവങ്ങൾ നൽകിയ പാഠങ്ങൾ അയാളെ വിജയത്തിലേക്കു നയിച്ചു. അസൂയാലുക്കൾ ഒരിയ്ക്കലും ആ വിജയം അംഗീകരിക്കില്ല! കാരണം, ഇന്ന് കേരള സമൂഹം സ്വന്തം മനസ്സാക്ഷിയെക്കാൾ മറ്റുള്ളവരുടെ സ്വീകാര്യതയ്ക്കും അംഗീകാരത്തിനും പ്രാധാന്യം നൽകുന്ന "മിഡിൽ ക്ലാസ് മെൻ്റിലിറ്റി" യുമായി ജീവിയ്ക്കുന്നവരാണ്! തന്നെയുമല്ല, അനാഥമാക്കപ്പെടുന്ന ബാല്യങ്ങളിൽ ചിലരെങ്കിലും വഴി തെറ്റി മറ്റുള്ളവരുടെ ജീവിതം താറു മാറാക്കുന്ന വിധം ജീവിക്കുന്നവരുമാകും. മൃഗങ്ങൾക്കുപോലും അവരുടെ കുഞ്ഞുങ്ങളോട് നമ്മെക്കാൾ കൂടുതൽ കരുതലുണ്ടാകും! സ്വന്തം കുഞ്ഞുങ്ങളുടെ സന്തോഷത്തിനു വേണ്ടിയെങ്കിലും അവരെ ജനിപ്പിച്ച മനുഷ്യ മൃഗങ്ങൾ "ഞാനെന്ന ഭാവം" മറന്ന് അവർക്കും കൂടി വേണ്ടിയെങ്കിലും ജീവിയ്ക്കണം.
ഇൻഷാ അള്ളാ ഒരു ദിവസം ഞാനും വന്ന് അവിടെ ഇരിക്കും.
താങ്കളുടെ കാരുണ്യ മനസാണ് എല്ലാ വിജയത്തിൻ്റെയും രഹസ്യം
Hats off mr Rafi..keep up the good work
Real mandrake & Oxford university….ആ സ്ത്രീയാണ് റഫീഖിന്റെ സ്റ്റീയറിങ് വീൽ ..ഒരു IIT കാരന് പോലും സ്വപ്നം കാണാൻ കഴിയാത്ത GROWTH ..👍
Eniyum kuduthal kuduthal uyaraghalil ethate. God bless you 🙏
Hearty Congratulations 🎊 👏 💐
അഭിനന്ദനങ്ങൾ