Це відео не доступне.
Перепрошуємо.

കണ്ണൂർ സലീമിന്റെ ആ സൂപ്പർ ഹിറ്റ്‌ ഗാനം |EIDIN ISHALUKAL| STAGE SHOW | BAHRAIN | RAMI PRODUCTIONS

Поділитися
Вставка
  • Опубліковано 12 гру 2020

КОМЕНТАРІ • 90

  • @badrulmuneer8000
    @badrulmuneer8000 3 роки тому +52

    പാട്ട് കാർക്ക് അവരുടേതായ ഒരു ലെവൽ ഉണ്ടാകും അതൊന്നും നാം ചോദ്യം ചെയ്യണ്ട.. ഇദ്ദേഹം ഇപ്പോൾ ജീവിച്ചരിപ്പില്ല ഇവരൊക്കെ പാടിയ പാട്ടുകൾ ആണ് യഥാർത്ഥ മാപ്പിള പാട്ടുകൾ.. അല്ലതെ ഇപ്പോ കണ്ടുകിണ്ടിരിക്കുന്ന ആൽബം പാട്ടുകൾ തികച്ചും പരാജയം മാത്രം

    • @muhammad.thariq7743
      @muhammad.thariq7743 2 роки тому

      Yes ഈ മേഖല തകർന്ന് തകർത്തു

    • @manafmetropalace6770
      @manafmetropalace6770 2 роки тому +2

      കല്യാണ വീടിനെ ആഘോഷത്തിന്റെ അനുഭൂതിയിൽ കൊണ്ട് പോകും വിധം ഒരുപാട് നല്ല എനർജറ്റിക്കായ കല്യാണ പാട്ടുകൾ സമ്മാനിച്ച ലെജന്റാണ് കണ്ണൂർ സെലീം

    • @abdulkalammampad8654
      @abdulkalammampad8654 Рік тому

      ഒത്തിരി ഒത്തിരി ഇഷ്ടം ♥️♥️♥️♥️♥️

    • @SalamSalam-tt7gh
      @SalamSalam-tt7gh 2 місяці тому

      💯👍

  • @basheerpudiyandi6501
    @basheerpudiyandi6501 Рік тому +4

    പടച്ചവനേ പരലോകം വിജയിപ്പിച്ചു കൊടുക്കണേ!

  • @hassan6024
    @hassan6024 2 роки тому +8

    സലീംക്ക വളരെ മനോഹരമായി പാടി

  • @abduljamalak7552
    @abduljamalak7552 3 роки тому +12

    supper song......allahu saleemkkade papangal poruthu kodukkatte..........aameen,

  • @ashrafym1210
    @ashrafym1210 2 роки тому +5

    എനിക്ക് പാടാൻ ആദ്യം അവസരം തന്ന ഗായകൻ 1992ൽ പപ്പയുടെ സ്വന്തം അപ്പൂസ് എന്ന സിനിമ യിലെ സ്‌നേഹത്തിൻ പുഞ്ചോല തീരത്തിൽ നാം എത്തും നേരം എന്ന സൊങ്ങ് അള്ളാഹുത്താല അദ്ദേഹത്തിന്റെ ഖബറിടം വിശാലമാക്കി കൊടുത്ത് സ്വാർഗം കൊടുക്കട്ടെ ഈ റമളാൻ മാസത്തിന്റെ പോരിശ കൊണ്ട് ആമീൻ ആമീൻ യാർബ്ബൽ ആലമീൻ 🤲

    • @firozkhanfiru8697
      @firozkhanfiru8697 Рік тому

      Yesudas alle paadiyadh e song

    • @misfareverest
      @misfareverest Рік тому

      @@firozkhanfiru8697 ആ പാട്ട് ഇദ്ദേഹം ഏതോ സ്റ്റെജിൽ പാടിക്കാണും

    • @aliashkarashkr6319
      @aliashkarashkr6319 Рік тому

      😂

  • @mahin-bb4ev
    @mahin-bb4ev Рік тому +1

    Saleem. Sahibinte azhakinte azhaku ennulla paattu vere level anu... ❤️❤️❤️ miss this man... 😢😢😢 always... One of the best singer...

  • @oziosmans
    @oziosmans 3 роки тому +14

    Kannur Saleem, nostalgic memories🎶❣🙏

  • @khansa4267
    @khansa4267 3 роки тому +26

    Paavam Allahu sorgam kodkatte kaber vishaalamakki kodkatte.. Aameen

  • @shajanthrickomala6424
    @shajanthrickomala6424 2 роки тому +10

    അനുഗ്രഗീത പാട്ടുകാരൻ ആയിരുന്നു... ♥️♥️♥️♥️♥️♥️

  • @noufaln6928
    @noufaln6928 Рік тому +3

    Watching on 2023 ❤

  • @mohammedshibilmohammedshib765
    @mohammedshibilmohammedshib765 2 роки тому +13

    മരിച്ചു പോയവരെ പറ്റി കുറ്റം പറയാൻ പാടില്ല 😢

  • @abdulrasheed3084
    @abdulrasheed3084 2 роки тому +1

    സൂപ്പർ ഖബർ വിശാലമാക്കി കൊടുക്കട്ടെ

  • @kamarudheenkamaru3665
    @kamarudheenkamaru3665 3 роки тому +4

    പൊള്ളിച്ചു

  • @mansoormansoor2401
    @mansoormansoor2401 3 роки тому +4

    Super my favorite song thanks raheem kka❤️❤️❤️❤️

  • @noufaln6928
    @noufaln6928 Рік тому +2

    Saleem ikka 🥲🥲

  • @hussainkk5469
    @hussainkk5469 3 роки тому +5

    നല്ല singer ആയിരുന്നു മനോഹമായി പാടി

  • @Abu-bx7wo
    @Abu-bx7wo 3 роки тому +2

    അടിപൊളി

  • @userseppu547
    @userseppu547 3 роки тому +1

    സൂപ്പർ 👍

  • @raheempp98
    @raheempp98 3 роки тому +20

    ഈ പാട്ടിനെല്ലാം ഇത്രയും efforts എടുക്കുന്നെങ്കിൽ.... സലീം മാമൻ ഹരിമുരളീരവം പാടിയാൽ തെക്കോട്ടെടുക്കേണ്ടി വരുമല്ലോ 😦.
    എന്തായാലും പാട്ട് പൊളിച്ചു... വല്ലാണ്ട് ബുദ്ധിമുട്ടി എന്നുമാത്രം 👍

  • @latheefarabiancoffee9597
    @latheefarabiancoffee9597 Рік тому

    Ameen 👏

  • @m4muthutalks
    @m4muthutalks 2 роки тому

    Paavam

  • @sabirsabir8427
    @sabirsabir8427 3 роки тому +5

    Saleem ka enthokeyo katti koottunnu

  • @shailafazalfazal5281
    @shailafazalfazal5281 2 роки тому +1

    Supper

  • @sajishbus1057
    @sajishbus1057 10 місяців тому

    Super ikka

  • @abdulrazack5479
    @abdulrazack5479 2 місяці тому

    Orupade baram perunnu pat kayiyumpoyekum

  • @mustafaanakkayam
    @mustafaanakkayam Рік тому

    Nice

  • @hameedkayakkoth726
    @hameedkayakkoth726 Рік тому

    Pavam valare neratte poyi.Allahu magfirat nalkate

  • @sahadsahad8986
    @sahadsahad8986 3 роки тому +4

    ഇയാൾ മരണപെട്ടു അല്ലാഹു പൊറുത്തു കൊടുക്കട്ടെ 20വർഷം മുൻപ് എവിടെ ഇവരുടെ പരിവാടി വെച്ചാലും അവിടെ സ്റ്റീജിൽ ഏറു വരും

  • @dilruba1238
    @dilruba1238 3 роки тому +9

    ദയവുചെയ്ത് കമന്റ്‌ ഒന്ന് ഓഫാക്കുമോ?? ഈദ്ദേഹത്തെ പേർസണലായി ഹാരാസ് ചെയ്യുന്ന ഒരുപാട് മെസ്സേജുകൾ കണ്ടു

  • @sajishbus1057
    @sajishbus1057 3 роки тому +1

    Good 🌃

  • @mustafaanakkayam
    @mustafaanakkayam Рік тому

    😍👍

  • @mansoormoosa4484
    @mansoormoosa4484 Рік тому

    😘🙏🙏😘😘😘

  • @deemanizar4281
    @deemanizar4281 3 роки тому +1

    ♥️💯💔

  • @mansoork4817
    @mansoork4817 3 роки тому +1

    Saleem ,kannurinte,thangskkudam

  • @fathima.p.p9598
    @fathima.p.p9598 3 роки тому +1

    💕💕💕💕💕💕💕💕

  • @jabbarvp9869
    @jabbarvp9869 2 роки тому

    👌

  • @sumayyanilamel9565
    @sumayyanilamel9565 3 роки тому +2

    🙏🙏🙏🙏🙏🙏🙏

    • @sahadsahad8986
      @sahadsahad8986 3 роки тому

      അല്ലാഹു പൊറുത്തു കൊടുക്കട്ടെ

  • @Raufvmk
    @Raufvmk 3 роки тому +1

    People sitting without mobile phone

  • @abumuneeb83
    @abumuneeb83 3 роки тому +11

    പാട്ടൊക്കെ നിലവാരമുള്ളതാണ്, നല്ലൊരു ഗായകനുമാണ് , പക്ഷെ over act അരോചകം എന്ന് പറയാതെ വെയ്യ

    • @saleemparakadavu
      @saleemparakadavu Рік тому +1

      അയാൾക്ക് അങ്ങിനെ അല്ലാതെ പറ്റില്ല.ആക്ട് അല്ല എന്നാണ് എനിക് മനസ്സിലായത്

  • @busyboy1233
    @busyboy1233 3 роки тому +2

    The legend

  • @jafarjafar1073
    @jafarjafar1073 3 роки тому +5

    Pavam jhannattul firdosil kidatettne allhaa

  • @kunjippaathanippadi1264
    @kunjippaathanippadi1264 3 роки тому +8

    പായാല്‍ മതി,പാടു പെടുന്നതെന്തിന്?ഒരു ലോഡ് കരിങ്കല്ലുടക്കുന്നതിനേക്കാള്‍ പ്രയാസപ്പെട്ടിട്ടുണ്ടാകും പാട്ട് പാടി കഴിഞ്ഞപ്പോഴേക്കും(കുഞ്ഞിപ്പ പുതുപ്പളളി )

  • @shahalaasif2645
    @shahalaasif2645 3 роки тому +8

    ഇതെന്താ കിതച്ചു ബുദ്ധിമുട്ടി പാടുന്ന പോലേ

  • @kurikalanjakaran8271
    @kurikalanjakaran8271 3 роки тому +2

    Saleemkande

  • @abumuneeb83
    @abumuneeb83 3 роки тому +3

    മൂസക്ക ,പീർക്ക , ശെരീഫ്, ഗഫൂർ തുടങ്ങിയ ഗായകർക്കൊന്നുമില്ലാത്ത വല്ലാത്ത ഇളക്കം ഇദ്ദേഹത്തിന് മാത്രമാണുള്ളത്

    • @abimuthus9334
      @abimuthus9334 2 роки тому

      ????

    • @devadasdevadas6873
      @devadasdevadas6873 2 роки тому

      Athu thalamurayaayi kaimaarunnund

    • @shamilm4797
      @shamilm4797 Рік тому

      ആസ്വദിച്ചു പാടുമ്പോൾ അങ്ങനെ ഒക്കെ ആയിപ്പോകും ചിലപ്പോൾ

    • @abumuneeb83
      @abumuneeb83 Рік тому

      @@shamilm4797 അതെ , അത് കൊണ്ട് പലപ്പോഴൊക്കെ പാട്ട് കയ്യീന്ന് പോകാറുമുണ്ട്

  • @aliashkarashkr6319
    @aliashkarashkr6319 Рік тому

    ഇതാണോ സൂപ്പർ ഹിറ്റ്‌ 😮

  • @shifanashifana365
    @shifanashifana365 3 роки тому +17

    പാട്ട് അടിപൊളി... സലീംകയും അടിപൊളി... But.... ഒരു മല മറിക്കുന്ന സ്‌ട്രെയിൻ കൊടുത്തു പാടിയാൽ എങ്ങനെ ശ്വാസം മുട്ടി കുഴങ്ങാതിരിക്കും.....

    • @shahalaasif2645
      @shahalaasif2645 3 роки тому +1

      Currect 🤣

    • @nizarcm4927
      @nizarcm4927 3 роки тому

      @@shahalaasif2645p

    • @essali4u870
      @essali4u870 3 роки тому +1

      ഇനിയൊരാളും ഇത് കേട്ടു ഈ പാട്ട് പാടരുത് എന്ന് അന്ന് അയാൾ ആഗ്രഹിച്ചു കാണും

    • @razakka7751
      @razakka7751 3 роки тому +1

      😂😂😂😂

    • @sahadsahad8986
      @sahadsahad8986 3 роки тому +1

      😆👍

  • @kamarudheenkeecheri3256
    @kamarudheenkeecheri3256 3 роки тому

    😍

  • @mustafam9143
    @mustafam9143 5 місяців тому

    ഇതിന്റെ കരോക്കേ കിട്ടോ

  • @nisarkozhikkal7672
    @nisarkozhikkal7672 3 роки тому

    😂

  • @ayyoobayyu4004
    @ayyoobayyu4004 3 роки тому +16

    ഇയാളെന്താ ഈ കാട്ടി കൂട്ടുന്നത് 🤥

    • @sreeleshcu5048
      @sreeleshcu5048 3 роки тому +1

      ഞാൻ എഴുതാൻ വെച്ച കമന്റാണ് നിങ്ങൾ എഴുതിയത് 😃😃😃

    • @fashiontrendzshemeer398
      @fashiontrendzshemeer398 3 роки тому

      അദ്ദേഹം മരണപ്പെട്ടതാണ്.....It's old

  • @roman60082
    @roman60082 2 роки тому

    ഇത് പാടിക്കഴിഞ്ഞപ്പോഴേക്കും പാന്റിന്റെ ബാക്ക് ഭാഗം മഞ്ഞക്കളർ .ആയിട്ടുണ്ടാവും .......

    • @mrrouts3918
      @mrrouts3918 9 місяців тому

      Ninne pole kundikk urappillathavar alla ellarum

  • @muhammadkunhi.a8669
    @muhammadkunhi.a8669 3 роки тому +3

    ഈപൈൻറ് ഇട്ട മുഖം മുടി കണ്ടു നിങ്ങൾ കരുതുന്നു ചെറുപ്പക്കാരൻ ആണ് എന്ന്.. പക്ഷെ കിളവൻ ആണ് അപ്പോൾ ശ്വാസബുദ്ധിമുട്ട്. പിന്നെ കള്ളുകുടിയന്മാരല്ലേ..മരിച്ചു പോയി അല്ലാഹു പൊറുത്തു കൊടുക്കട്ടെ..

    • @latheefpt729
      @latheefpt729 3 роки тому +1

      Orchestra koodi illenkil audience kallu edth erinjitundaavum e kelavane

    • @rawabifoodstuff1413
      @rawabifoodstuff1413 3 роки тому

      Muhammed kunji.A• നിങ്ങൾക്കും

    • @muhammadpammu1961
      @muhammadpammu1961 3 роки тому +2

      @@latheefpt729 ippo ningale alle Edith eriyendath kaaranam marich poya oraale ethupol okke parayunnath kond

    • @muhammad.thariq7743
      @muhammad.thariq7743 2 роки тому +1

      ന്താടോ മരിച്ചവരെ അങ്ങു വിട്ടേ 🙏🙏🙏

  • @mansoorilahi4292
    @mansoorilahi4292 3 роки тому +3

    Ooombi ya patt

  • @Raufvmk
    @Raufvmk 3 роки тому +1

    People sitting without mobile phone