ഈ സജില ഇപ്പൊ ഒരു മുടിന്റെ നാര് പോലും... വീഡിയോസിൽ കാണിക്കുന്നില്ല.... കാണിക്കാതിരിക്കാൻ പ്രതേകം ശ്രദ്ധിക്കുന്നു.... 👍👍..... നല്ലൊരു കാരണം അതിന് ഉണ്ട് എന്തായാലും
പിതൃശൂന്യ ആവിഷ്കാരം - പിതൃശൂന്യം മാപ്ര - Multiple father syndrome- ഈരാറ്റുപേട്ടയിൽ ഗാനമേളയിൽ സംഭവിച്ചത് എന്ത് - ഒരു ഈരാറ്റുപേട്ടക്കാരൻ ഹൈന്ദവ മതവിശ്വാസിയുടെ എഴുത്ത് - പിതൃ ശൂന്യ വാർത്തകൾ എരിവും പുളിയും ചേർത്ത് പടച്ചുവിടുന്നത് പുതുമയല്ല എന്നറിയാം പക്ഷെ ഇത് എന്റെ നാടിനെ കുറിച്ചാകുമ്പോൾ മറുപടി പറയാതിരിക്കാനാവില്ല. ഈരാറ്റുപേട്ട നഗരോത്സവം എന്ന പ്രോഗ്രാം 11 ദിവസമാണ് നടന്നത് അതിൽ ഓരോ ദിവസത്തെയും പ്രോഗ്രാം ലിസ്റ്റ് എടുത്ത് നോക്കിയാൽ അറിയാം അവിടെ നടക്കുന്നതെന്താണെന്ന് അവിടെ നടന്ന പ്രോഗ്രാമുകളിൽ പ്രധാനപ്പെട്ടവ പറയാം മുരുഗൻ കാട്ടാക്കട യുടെ പ്രോഗ്രാം ഉണ്ടായിരുന്നു അദ്ദേഹം പാടിയത് മാപ്പിള കവിതകളല്ല, മീര നന്ദന്റെ കേരള നടനം ആരും അവരുടെ സംഘത്തെ കൊണ്ട് നിർബന്ധിച്ച് ഒപ്പന കളിപ്പിച്ചിട്ടില്ല, അരൂർ എം എൽ എ ദലീമ ജോജോയുടെ ഗാനമേളയുണ്ടായിരുന്നു അവരോട് ആരും മാപ്പിള പാട്ടെ പാടാവു എന്നാവശ്യപ്പെട്ടിട്ടില്ല, രതീഷ് വയല നയിച്ച മിമിക്സ് പരേടുണ്ടായിരുന്നു ആരും അവരോട് സൂഫി സ്കിറ്റ് അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല കോട്ടയം അഗോചാരം ബാൻഡിന്റെ ഫ്യൂഷൻ മ്യൂസിക് ഉണ്ടായിരുന്നു ആരും അവരോട് ദഫ്മുട്ട് കളിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല, നൂപുരധ്വാനി സ്കൂൾ ഓഫ് ക്ലാസിക്കൽ ഡാൻസിന്റെ കുട്ടികളുടെ ഭരത നാട്യം ഒരു മണിക്കൂർ പ്രോഗ്രാം ഉണ്ടായിരുന്നു ആരും ആ കുട്ടികളോട് കോൽക്കളിയോ, ഒപ്പനയോ നടത്തിയിട്ടേ പോകാൻ പറ്റു എന്ന് പറഞ്ഞിട്ടില്ല, പിന്നെ ഈ പറയുന്ന കണ്ണൂർ സലീം എന്ന ഗായകന്റെ മക്കളുടെ പ്രോഗ്രാം അവർ അറിയപ്പെടുന്നത് മാപ്പിള പാട്ടുകാരാണ് അവർ അധികം മാപ്പിള പാട്ടുകൾ പാടാതെ വന്നപ്പോൾ ഏതോ വിവരമില്ലാത്ത ഒരുത്തൻ മാപ്പിള പാട്ട് പാടിയെ പറ്റു എന്ന് പറഞ്ഞതാണ് പ്രശ്നമായത്, ആരാണ് അത്തരത്തിൽ പറഞ്ഞത് എന്ന് ആ കുട്ടി ചോദിച്ചപ്പോൾ അവിടെയുണ്ടായിരുന്ന കാണികൾ തന്നെയാണ് അയാളെ കാട്ടിക്കൊടുത്തത് അതിന് ശേഷം ആ കുട്ടി എല്ലാ പാട്ടും പാടട്ടെ എന്ന് ചോദിച്ചപ്പോൾ ആ കാണികൾ മുഴുവനും അതിന് എതിരായി അഭിപ്രായം പറഞ്ഞിട്ടില്ല പിന്നെ എന്തിന്റെ പേരിലാണ് നിങ്ങൾ ഒരു നാടിനെയാകെ വർഗീയതയുടെ മുഖം ചാർത്തി കൊടുക്കുന്നതെന്ന് മനസിലാകുന്നില്ല. ഭരത നാട്യം അവതരിപ്പിച്ചപ്പോൾ അതിലെ ദേവി സ്തുതികൾ, ഗണപതി സ്തുതികൾ, രാമ സ്തുതികൾ കൂടാതെ ഹൈന്ദവ ദേവീ ദേവന്മാരെ വർണ്ണിക്കുന്ന പാട്ടുകൾക്ക് അനുസരിച്ച് നൃത്തം ചെയ്തപ്പോൾ ആരെങ്കിലും അത് പറ്റില്ലെന്ന് പറഞ്ഞോ. താങ്കളുടെയൊക്കെ മനസ്സിൽ കിടക്കുന്ന ദുഷിച്ച ചിന്തകളാണ് ഒര് നാടിനെ മോശമാക്കാൻ വേണ്ടി ശ്രമിക്കുന്നത്. കഴിഞ്ഞ 30 വർഷമായി ഞാൻ ഈരാറ്റുപേട്ട എന്ന പ്രദേശത്ത് നിങ്ങൾ താലിബാൻ എന്നൊക്കെ പട്ടം ചാർത്തിക്കൊടുക്കുന്ന മുസ്ലിം സമുദായത്തിന്റെ ഒത്ത നടുക്ക് താമസിക്കുവാൻ തുടങ്ങിയിട്ട് ഇത്രയും നാളായിട്ട് എനിക്കോ എന്റെ കുടുംബത്തിനോ നല്ലതല്ലാതെ മോശമായ ഒരു അനുഭവവും ഉണ്ടായിട്ടില്ല - ഓരോ വർഷവും മലക്ക് പൊയ്ക്കൊണ്ടിരുന്നപ്പോൾ അവരുടെയൊക്കെ വീടിന് നടുക്ക് ഞാൻ വെളുക്കുന്നത് വരെ നല്ല ഭജന നടത്തിയാണ് മലക്ക് പൊയ്‌കൊണ്ടിരുന്നത് ആരും ഇതുവരെ ഒര് തടസവും പറഞ്ഞിട്ടുമില്ല കെട്ട് നിറച്ച് ഇറങ്ങുന്നത് വരെ എല്ലാ കാര്യങ്ങൾക്കും കൂടെ നിന്ന് സഹകരിച്ചിട്ടേ അവരവരുടെ വീടുകളിലേക്ക് പോകു. ഇത്തരത്തിൽ സമൂഹത്തിൽ ഭിന്നതയുണ്ടാക്കുന്ന തന്നെപ്പോലെയുള്ളവരൊക്കെ മനുഷ്യ ഗണത്തിലുള്ളവരാണോ എന്നാണ് മനസിലാകാത്തത്. Copy Sunil lunar
ഒരുപാട് sathosham ആയി ഉപ്പനേം മകളേം ഒന്നിച്ചു കണ്ടപ്പോൾ... 😍😍
Saludos jente bonita de Paquistán, los escucho en México, son muy carismaticos
India
Very beautiful song fantastic great singing wonderful voice excellent perfomaec super
എന്റെ പടച്ചോനേ......
ചിരിച്ച് ചിരിച്ച് ഒരു വഴിയായി...
സലീൽ....😂😂😂😂
Saludos desde Colombia ,q bonita familia como son de unidos me gusta mucho como canta esta mujer , es un ángel de voz .Dioscles bendiga
Linda canción. Acá todos los integrantes cantan con sentimiento. 👏👏👏💪💪💪👍
00:08
04:12
El papá de la familia Saleem la canción lo canta con gran fervor...es el empuje de la familia.!!...Bien por ellos.
വാപ്പയും മക്കളും പൊളിച്ചു 👍
സജ്ലി ചെച്ചി മുൻപ് മടിച് പാടുന്ന ഒരാൾ.
ഇന്ന് best performer👍
Hermosa Sajila 💕
Que linda la chica que talento es una linda mujer
Qué belleza de canción y de mujer!
ജീവിതം ഇവിടെ കഴിയും വരനുണ്ട് മറ്റൊരു ജീവിതം ആലോചിക്കുക
Sajila one of my favourite
Kannur salimka.. rocking 😍😍
Allahummagfir lahu..
ഈ കുടുംബത്തിന്റെ ഹൃദയകാശങ്ങളിൽ സംഗീദത്തിന്റെ സൗവർണ്ണ മാരിവില്ലുകൾ എത്രയെണ്ണം ! ഒന്നല്ല !രണ്ടല്ല !ഒരുപാട് ഒരുപാടു !!!
ആശംസകളോടെ
🌹🌹❤️❤️❤️😍😍😍😍
Allah saleelkane kanumboya chiri varunne enthoru matta ningalkku ...
Hermosa Sajila Salim
Sajla simplesmente maravilhoso.
സൂപ്പർ ആയിട്ട് ഉണ്ട് സൗദിയിൽ നിന്ന് ആശംസകൾ 🌹🌹🌹🌹🌹സജിലി ഫാമിലിക്ക് ok❤💕👌👌👍by
Ithil entha supr🤔🤔🤔
ഈ കുട്ടികളുടെ, വ്ളോഗ്കൾ കാണുന്ന ഞാൻ എന്തോ 'ഇത് കണ്ടപ്പോൾ
എനിക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല,,,,
ഇന്ന്,, 06 - 04, 2021,,, ഞാൻ, ഒരു പാട് കരഞ്ഞു,,,,,
Enthine
Allah chellintem sajilinte okke kolam nokk..😁pandu sajjlayenneya tharam ale.ipo sajiliyum..
മനോഹരമായി പാടി
Super
Super
Excellent performance
Enthaaalle🤔🤔🤔 salim. Kka. Saleej, saleel, sajla, sajli🤣🤣🤣👍👍👍👍👍😄😄😄😄enthoru change, 😄😄😄😄
Polichuuuuuuuuuuu
..Excelente!!
ഈ സജില ഇപ്പൊ ഒരു മുടിന്റെ നാര് പോലും... വീഡിയോസിൽ കാണിക്കുന്നില്ല.... കാണിക്കാതിരിക്കാൻ പ്രതേകം ശ്രദ്ധിക്കുന്നു.... 👍👍..... നല്ലൊരു കാരണം അതിന് ഉണ്ട് എന്തായാലും
Ath njan shradhichu 👍
ഞാനും
Entha kaaranam
❣️❣️
Sajla, hermosa mujer.
COMO SE LLAMA EL GRUPO MUSICAL?
Kannur saleem💔
പിതൃശൂന്യ ആവിഷ്കാരം - പിതൃശൂന്യം മാപ്ര -
Multiple father syndrome-
ഈരാറ്റുപേട്ടയിൽ ഗാനമേളയിൽ സംഭവിച്ചത് എന്ത് -
ഒരു ഈരാറ്റുപേട്ടക്കാരൻ ഹൈന്ദവ മതവിശ്വാസിയുടെ എഴുത്ത് -
പിതൃ ശൂന്യ വാർത്തകൾ എരിവും പുളിയും ചേർത്ത് പടച്ചുവിടുന്നത് പുതുമയല്ല എന്നറിയാം പക്ഷെ ഇത് എന്റെ നാടിനെ കുറിച്ചാകുമ്പോൾ മറുപടി പറയാതിരിക്കാനാവില്ല. ഈരാറ്റുപേട്ട നഗരോത്സവം എന്ന പ്രോഗ്രാം 11 ദിവസമാണ് നടന്നത് അതിൽ ഓരോ ദിവസത്തെയും പ്രോഗ്രാം ലിസ്റ്റ് എടുത്ത് നോക്കിയാൽ അറിയാം അവിടെ നടക്കുന്നതെന്താണെന്ന് അവിടെ നടന്ന പ്രോഗ്രാമുകളിൽ പ്രധാനപ്പെട്ടവ പറയാം
മുരുഗൻ കാട്ടാക്കട യുടെ പ്രോഗ്രാം ഉണ്ടായിരുന്നു അദ്ദേഹം പാടിയത് മാപ്പിള കവിതകളല്ല, മീര നന്ദന്റെ കേരള നടനം ആരും അവരുടെ സംഘത്തെ കൊണ്ട് നിർബന്ധിച്ച് ഒപ്പന കളിപ്പിച്ചിട്ടില്ല,
അരൂർ എം എൽ എ ദലീമ ജോജോയുടെ ഗാനമേളയുണ്ടായിരുന്നു അവരോട് ആരും മാപ്പിള പാട്ടെ പാടാവു എന്നാവശ്യപ്പെട്ടിട്ടില്ല,
രതീഷ് വയല നയിച്ച മിമിക്സ് പരേടുണ്ടായിരുന്നു ആരും അവരോട് സൂഫി സ്കിറ്റ് അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല
കോട്ടയം അഗോചാരം ബാൻഡിന്റെ ഫ്യൂഷൻ മ്യൂസിക് ഉണ്ടായിരുന്നു ആരും അവരോട് ദഫ്മുട്ട് കളിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല,
നൂപുരധ്വാനി സ്കൂൾ ഓഫ് ക്ലാസിക്കൽ ഡാൻസിന്റെ കുട്ടികളുടെ ഭരത നാട്യം ഒരു മണിക്കൂർ പ്രോഗ്രാം ഉണ്ടായിരുന്നു ആരും ആ കുട്ടികളോട് കോൽക്കളിയോ, ഒപ്പനയോ നടത്തിയിട്ടേ പോകാൻ പറ്റു എന്ന് പറഞ്ഞിട്ടില്ല,
പിന്നെ ഈ പറയുന്ന കണ്ണൂർ സലീം എന്ന ഗായകന്റെ മക്കളുടെ പ്രോഗ്രാം അവർ അറിയപ്പെടുന്നത് മാപ്പിള പാട്ടുകാരാണ് അവർ അധികം മാപ്പിള പാട്ടുകൾ പാടാതെ വന്നപ്പോൾ ഏതോ വിവരമില്ലാത്ത ഒരുത്തൻ മാപ്പിള പാട്ട് പാടിയെ പറ്റു എന്ന് പറഞ്ഞതാണ് പ്രശ്നമായത്, ആരാണ് അത്തരത്തിൽ പറഞ്ഞത് എന്ന് ആ കുട്ടി ചോദിച്ചപ്പോൾ അവിടെയുണ്ടായിരുന്ന കാണികൾ തന്നെയാണ് അയാളെ കാട്ടിക്കൊടുത്തത് അതിന് ശേഷം ആ കുട്ടി എല്ലാ പാട്ടും പാടട്ടെ എന്ന് ചോദിച്ചപ്പോൾ ആ കാണികൾ മുഴുവനും അതിന് എതിരായി അഭിപ്രായം പറഞ്ഞിട്ടില്ല
പിന്നെ എന്തിന്റെ പേരിലാണ് നിങ്ങൾ ഒരു നാടിനെയാകെ വർഗീയതയുടെ മുഖം ചാർത്തി കൊടുക്കുന്നതെന്ന് മനസിലാകുന്നില്ല.
ഭരത നാട്യം അവതരിപ്പിച്ചപ്പോൾ അതിലെ ദേവി സ്തുതികൾ, ഗണപതി സ്തുതികൾ, രാമ സ്തുതികൾ കൂടാതെ ഹൈന്ദവ ദേവീ ദേവന്മാരെ വർണ്ണിക്കുന്ന പാട്ടുകൾക്ക് അനുസരിച്ച് നൃത്തം ചെയ്തപ്പോൾ ആരെങ്കിലും അത് പറ്റില്ലെന്ന് പറഞ്ഞോ. താങ്കളുടെയൊക്കെ മനസ്സിൽ കിടക്കുന്ന ദുഷിച്ച ചിന്തകളാണ് ഒര് നാടിനെ മോശമാക്കാൻ വേണ്ടി ശ്രമിക്കുന്നത്. കഴിഞ്ഞ 30 വർഷമായി ഞാൻ ഈരാറ്റുപേട്ട എന്ന പ്രദേശത്ത് നിങ്ങൾ താലിബാൻ എന്നൊക്കെ പട്ടം ചാർത്തിക്കൊടുക്കുന്ന മുസ്ലിം സമുദായത്തിന്റെ ഒത്ത നടുക്ക് താമസിക്കുവാൻ തുടങ്ങിയിട്ട് ഇത്രയും നാളായിട്ട് എനിക്കോ എന്റെ കുടുംബത്തിനോ നല്ലതല്ലാതെ മോശമായ ഒരു അനുഭവവും ഉണ്ടായിട്ടില്ല -
ഓരോ വർഷവും മലക്ക് പൊയ്ക്കൊണ്ടിരുന്നപ്പോൾ അവരുടെയൊക്കെ വീടിന് നടുക്ക് ഞാൻ വെളുക്കുന്നത് വരെ നല്ല ഭജന നടത്തിയാണ് മലക്ക് പൊയ്‌കൊണ്ടിരുന്നത് ആരും ഇതുവരെ ഒര് തടസവും പറഞ്ഞിട്ടുമില്ല കെട്ട് നിറച്ച് ഇറങ്ങുന്നത് വരെ എല്ലാ കാര്യങ്ങൾക്കും കൂടെ നിന്ന് സഹകരിച്ചിട്ടേ അവരവരുടെ വീടുകളിലേക്ക് പോകു. ഇത്തരത്തിൽ സമൂഹത്തിൽ ഭിന്നതയുണ്ടാക്കുന്ന തന്നെപ്പോലെയുള്ളവരൊക്കെ മനുഷ്യ ഗണത്തിലുള്ളവരാണോ എന്നാണ് മനസിലാകാത്തത്.
Copy
Sunil lunar
കലക്കി
Where from she is
Suuuuper
സലീൽ ഇക്കായെ നോക്ക് 🤣🤣🤣🤣എന്റെ പൊന്നോ 🤣🤣🤣
മനോഹരമായി പാടി.. കള്ള് ഒരുപാട് പാട്ട് കാരേ നശിപ്പിച്ചു.. നിങ്ങൾ അത് മനസ്സിൽ ആക്കി മാറിനിൽകുമായിരിക്കും
2007 program
Endokkayo pekkothukal avalude oru kolam allane navil pora hrdayathil venam
💞
നിങ്ങൾക്കു തീരെ പടച്ചോനേ പേടി ഇല്ലാ
Than kanandedo
Nthin 🤣
ഇഷ്ടപ്പെട്ടില്ല .
അതിന് മാത്രമൊന്നുമില്ല .മമ്മുട്ടിയുടെ സ്നേഹമെന്ന സിംഹത്തിൽ പറഞ്ഞപോലെ ശബ്ദ കോലാഹളം മാത്രം .
😍👍
💕💕💕
Sajline nok🤭
Jajajaja Jaana jaaaijjaaa
chelli
Sajlande aniyatho paadunnillalo
@@thaslinoushad8007 😍
Dance kollam
സലീൽ 🤣🤣
ഇതെന്തൊരു കോലം 🤣🤣🤣
Ne nontye pazhaya kaaala photos eduth nokkk
Ok