കണ്ണൂർ സലീമിന്റെ ഗാനം ഇനി മക്കളിൽ കൂടി | AZHAKINDE AZHAKE | SALEEM FAMILY

Поділитися
Вставка
  • Опубліковано 18 жов 2024
  • song credits
    Vocals: sajila saleem sajili saleem saleej saleem saleel saleem
    Programming: saleej saleem
    Mix and mastering: anjay latheesh
    Videography: shameer
    cuts: rizwan mhd
    Location : le candel resort kozikode
    Orginal song credits
    Singer , composer, :kannur saleem& laila saleem
    Lyrics . Muhammad pulookara
    Show booking : 7012505118
    Follow us on Instagram.
    Saleel saleem instagrame ...
    Sajili saleem instagram
    ...
    Sajila saleem. Instagram
    ...
    Saleej saleem instagram
    ...
    Band sixthirtypm. Instagram
    ...
    Follow us on Facebook
    / bandsixthirty
    Email: sixthirtypmb@gmail.com
    #azhakinde #azhaku
    #saleemfamily #kannursaleem

КОМЕНТАРІ • 954

  • @usmanhsoo5729
    @usmanhsoo5729 3 роки тому +361

    സത്യം പറയാലോ നിങ്ങൾ പാടിയതിൽവെച്ച് എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട പാട്ട് സലീജ്‌ക്ക സൂപ്പർ ജൂനിയർ കണ്ണൂർ സലീം

  • @DarkBoyGaming
    @DarkBoyGaming 3 роки тому +283

    നിങ്ങൾക്കിടയിലെ ഈ ഒത്തൊരുമയും
    സ്നേഹവും അതാണ് നിങ്ങളുടെ വിജയം..😅🖤
    അത് എന്നും നില നിൽക്കട്ടെ ❤️👌
    എല്ലാരും അടിപൊളിയായിട്ടുണ്ട്..🖤❤️

  • @khalisaibrahim2174
    @khalisaibrahim2174 3 роки тому +68

    അൽഹംദുലില്ലാഹ് ഉപ്പാക്കുള്ള സമ്മാനം godbless. ഉമ്മാക്ക് അഭിമാനിക്കാം 👌😍😇🤲🤲👏🌹🌹🌹

  • @rasheedkm728
    @rasheedkm728 Місяць тому

    മാശാ അല്ലാഹ് വളരെ നന്നായി. എല്ലാവരും സലീംക്കയുടെ മക്കളാണെന്ന് കരുതുന്നു.തൊണ്ണൂറുകളുടെ തുടക്കത്തിൽ ഈ പാട്ട് കേൾക്കുന്നുണ്ട്. വളരെ നല്ല പാട്ട്. അസർ മുല്ല വിരിഞ്ഞിന്ന്.. എന്നുള്ള മറ്റൊരു നല്ല പാട്ടും അന്നത്തെ കാസറ്റിൽ കേട്ടിരുന്നു. ആരാണ് പാടിയതെന്നറിയില്ല.

  • @salihkuyyodiyil6830
    @salihkuyyodiyil6830 3 роки тому +105

    സൂപ്പർ...സലീജ് ഇനിയും ഒരുപാട് പാട്ടുകൾ പാടണം. സലിം ഇക്കയുടെ ശബ്ദ മാധുര്യം സലീജിനുണ്ട്..മറ്റുള്ളവരും വളരെ നന്നായിട്ടുണ്ട്..

  • @saibunnisapvr38
    @saibunnisapvr38 3 роки тому +1

    Ith fullum paadeellalo.
    Kali paranjull kavarnnonalle khalbine thedi vilikkamo.
    Maharnnu pakaram inayayivale ennum koottinniruthamo.
    Ennulla charanam paadeella. Enikk bhayankara ishtappetta paattanith.
    Masha Allah. Nallonam ellarum paadi. Iniyum inganeyulla ganangalkayi kathirikkunnu. Saleejinte sound saleemkante thanne. Saleemkante marakkatha ormakal ningal makkal kondu vannathinu ella bhavugangalum nerunnu. Keep it up 👍💕

  • @luluayisha4800
    @luluayisha4800 3 роки тому +5

    മാഷാ അല്ലാഹ്👌🌹😍ഒന്നും പറയാനില്ല എന്ത് രസാണ് കേൾക്കാൻ👍 സലീജിക്കന്റെ sound എടുത്ത് പറയാൻ തോന്നി ഡാഡിയുടെ സൗണ്ട് പോലെന്നെ തോന്നുന്നു👌😍

  • @Fayyusworld848
    @Fayyusworld848 Рік тому +1

    Super maashaaAllaah

  • @rayeeskadirur27
    @rayeeskadirur27 3 роки тому +4

    പഴയ പാട്ട് ട്യൂൺ മാറ്റാതെ പുതിയ മ്യൂസിക്കിൽ നൽകിയ സലിംക്കാന്റെ മക്കൾക്ക് ഹൃദയം നിറഞ ആശംസകൾ എന്നും ഇതുപോലെയുള്ള ഗാനങ്ങൾ പ്രതീക്ഷിക്കുന്നു.

    • @alavipa2523
      @alavipa2523 3 роки тому

      അലവി പുത്തൻപള്ളി പാറ

  • @mansoormusthafa3599
    @mansoormusthafa3599 3 роки тому

    Super super super
    Valare nannayittund
    Entha parayula athrayikkum ishttamayi🌹🌹🌹🌹

  • @saleemkm8327
    @saleemkm8327 3 роки тому +8

    Suprb...👌👍
    Saleej ന്റെ സൗണ്ട് ശരിക്കും ഉപ്പാടെ സൗണ്ട് പോലെ തന്നെ 😍

  • @raseena08
    @raseena08 3 роки тому

    Vannu vannu ente baapaa....Vilichillallo baapa vilichillallo...iru loka raksha nee naathaa.....inganey ulla ningalude old songs ningalude makkaliloode veendum kond varanam ennu request cheyyunnu......ente kuttikalath njan orupaad ishta petta paatukal aayirunnu....

  • @khalid2428
    @khalid2428 3 роки тому +3

    ഞാൻ ഏറേ ഇഷ്ട്ടപെടുന്ന ഒരു വലിയ കലാകാരനായിരുന്നു നമ്മുടെ സലീമ്ക്ക നമ്മളേ വിട്ടു പിരിഞ്ഞു പോയി അവരുടെ കബർ അള്ളാഹു സ്വർഗ തോപ്പാക്കട്ടെ ഈ ഒരു പാട്ട് കേൾക്കുമ്പോൾ അറിയാതേ കണ്ണ് നിറഞ്ഞ് പോവാറുണ്ട് ഞാൻ അത്യാവിശ്യം പാടാറുള്ള ആളാണ്

  • @shajahantp9796
    @shajahantp9796 2 роки тому

    ഇവരുടെ ഉപ്പ. കണ്ണൂർ സലീം ക്കയുടെ സൂപ്പർ ഹിറ്റ് സോങ്. മറ്റൊരു വേദിയിൽ സജ്ല ജഡ്ജി ആയി ഇരിക്കുമ്പോ. ഈ ഗാനം ഒരാൾ പാടുമ്പോൾ ഉപ്പയെ ഓർത്തു സജ്ല വിങ്ങി.. പൊട്ടുന്നത് കണ്ടിട്ടുണ്ട്... സലീംക്കപാടിയ സോങ്ങുകൾ എല്ലാം സൂപ്പർ ഹിറ്റ് ആണ്... ഖബെർ ജീവിതം സന്തോഷത്തിലാക്കട്ടെ... 🤲🏻പൊറുത്തു കൊടുക്കട്ടെ

  • @ayishadua5169
    @ayishadua5169 3 роки тому +22

    ഇത് പോലത്തെ മാപ്പിളപ്പാട്ടുകൾ ഇനിയും ഇനിയും പ്രതീക്ഷിക്കുന്നു....All the very best😍✌️

  • @suhaila9418
    @suhaila9418 3 роки тому

    Njan orupad avshayapetta song ayrunnu. Ningal ad padithannu thanks. My fvrt song

  • @saifuvpm666
    @saifuvpm666 3 роки тому +37

    ഐ റിപ്പീറ്റ് : സലീജ് തന്നെ സൈലന്റ് കില്ലർ 😍
    വോയിസ് 😘
    ബാക്കി ഉള്ളവരും സൂപ്പർ 😍😍😍

  • @nefnafaris868
    @nefnafaris868 2 роки тому

    masha allha...nalla èenam thalam ...njanith ipo keta mudal oru 10.12 paravashyam kettu nigalude snehathinde bond aha patil und nigalude dadynde blessing iyyande blessing elam kitti valare anugraheetha may makkal...vappa padum enukaruthi ellavarkum egane padanum music compos cheyyanum patanam Enila nigalk padachon aha bhagyam thank masha allha nigalude ellavrudem youtube chanel njan kanarund nigalude family orupaad ishttanu...proud moment ...nigalude dadykum ummakum idil valiya gift end venam...alhamdulillha

  • @shamsudinmoidu8056
    @shamsudinmoidu8056 3 роки тому +3

    വളരെ നന്നായി ഓരോരുത്തരും അവരവരുടെ ഭാഗം നന്നായി പാടി സലീജ് ഒരുപിടി മുൻപിൽ.
    വലിയ ഉപ്പാന്റെ വലിയ മക്കൾ 👍

  • @faizyvoice7389
    @faizyvoice7389 2 роки тому

    Enikketavum ishtapetta song aannu ningalodu ithu paadanm ennu parayan nikkumpoya njanithu kaanunne addipoliyannu especially saleejkka voice poli👍🏻 father nte athe sound pole thonnikkunnu enthayalum mothathil addipoliyayityind othiri ishtamanu ningade familiye😍 ningalellam ella showsum kaanarund patturumal mailanchi etc. Nb. Pinee njanum oru cheriya singer aanu keto😍

  • @shihabshibu6572
    @shihabshibu6572 3 роки тому +62

    സലീമ്ക്കാനെ ഓർത്ത് പോയീ........ അള്ളാഹ് അദ്ദേഹത്തിൻ്റെ ഖബർ വിശാലമാക്കന്നെ അല്ലാഹ്

  • @arshupaachi6438
    @arshupaachi6438 2 роки тому +1

    അടിപൊളി ആയിട്ടുണ്ട്... വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു... ഇത്‌ പോലെ ഇനിയും നല്ല സോങ്ങുകൾ പ്രതീക്ഷിക്കുന്നു...

  • @shibilishihab9937
    @shibilishihab9937 3 роки тому +3

    Mashaallah ❤❤ellarum kalakki❤🥰saleej sooperb❤no words❤🥰ink ishtappetta family ane❤❤saleej really look like his father ❤❤enrhoru paavane❤

  • @saifusaifudeen2344
    @saifusaifudeen2344 3 роки тому

    Super വളരെ നന്നായിട്ടുണ്ട് ...ഞാന്‍ ശരിക്കും ആസ്വദിച്ച് കേട്ട്...thanks

  • @AbdulMajeed-bx6ui
    @AbdulMajeed-bx6ui 2 роки тому +3

    When you dedicate this song you know who happy more than everyone????
    No doubt.That’s your Mam Laila Mam
    Don’t forget MAM
    Keep it up.bring more songs 4s in future.till well known world wide

  • @shafeersha4900
    @shafeersha4900 Рік тому

    Mashlllh.....saleejkaaa voice so super......upppayea orthupoyi valllathoru manushyanarnnnu....eantea college lifil arts day vanninde......eandhoru.....thaymayullla manushyanarnnnnu....alllah kabar vishaalaaki kodukateaaa aaaameen namuk dua cheyyam 😢😢😢😢

  • @fathibip.k3161
    @fathibip.k3161 3 роки тому +41

    സലീജ് ശരിക്കും സലീംക്കാരെ ഒരു ഫീൽ അനുഭവിച്ചു ശരിക്കും 😪

  • @farookcp8482
    @farookcp8482 3 роки тому +1

    Saleemkayude paatugalil eniku muhabathu koodudhalulla paatu ethaanu ellaavarum suparaayitu paadi adhi manoharam ❤❤❤

  • @mazfar5027
    @mazfar5027 3 роки тому +31

    Saleejkas sound is same like his father sound mashallah super u r so blessed guyz❤️❤️❤️❤️

  • @AbdulRasheed-cg6vz
    @AbdulRasheed-cg6vz 3 роки тому

    Feel full പാട്ടിൽ മൊത്തം ഒരു കണ്ണൂർ മാപ്പിള പാട്ടിന്റെ tech feel ചെയ്തു,, super

  • @duathoughts949
    @duathoughts949 3 роки тому +4

    Mashaa allah...ഈ ഒത്തൊരുമ എന്നും അള്ളാഹ് നിലനിർത്തട്ടെ.🤲🤲
    ..എത്ര പാട്ടുകൾ പുതിയത് വന്നാലും...പഴമക്കുണ്ടാ പത്തരമാറ്റ് ....തിളക്കം...😍😍
    എല്ലാരും വളരെ ഉഷാറായിട്ടു പാടി...ഇനിയും ഇതുപോലെ ഉള്ള songs പ്രതീക്ഷിക്കുന്നു...ഞങ്ങളെ നിരാശപ്പെടുത്തില്ല എന്ന് വിശ്വസിക്കുന്നു...

  • @jasiranajeem735
    @jasiranajeem735 3 роки тому

    Maa shaa allah. Suprane. Saleemkane orthupoyi.Akaalathil polinjupoya saleemkante kabaridam swarga poonthoopakatte.All the best makkals

  • @aneemuthu4259
    @aneemuthu4259 3 роки тому +7

    Masha allah saleejinte sound sharikum saleemkane poleyund

  • @noushijafar3725
    @noushijafar3725 3 роки тому

    Enik orupad ishttamayi

  • @Jasir_jazz
    @Jasir_jazz 3 роки тому +14

    ന്റെ മോനെ....🥰 ഇതിനെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ല... 💝💝✌️✌️
    അത്രക്കും ഉഷാർ അത് പോലെ ഫീലും...
    ഒരു രക്ഷേം ഇല്ല....
    Mashaallah... 💐💐💐

  • @aleenaasss9813
    @aleenaasss9813 3 роки тому +5

    Saleej machan Minnich Gud voice apt this song keep it up.broi

  • @SIIIINAAANN
    @SIIIINAAANN 3 роки тому

    Masha allah..Ente ettavum ishtappetta gayakanan Saleemka. Pinne makkalum.. eniyum nalla paattukal pratheekshikkunnu

  • @rafshanarafeek6285
    @rafshanarafeek6285 3 роки тому +25

    20varsham munne ende kalyanathin ningal family padiyitundayirunnu adha ormavannadh. Mashaallah iniyum paadanam 👍👍

  • @sayyadisworld6213
    @sayyadisworld6213 3 роки тому +1

    Superbb saleem family uppak kodukkunna gift ഉപ്പാ ellam kaanunnundakum

  • @munnushayees
    @munnushayees 3 роки тому +6

    Saleej bro masha allah..congrats..✌️

  • @hasankunhi2306
    @hasankunhi2306 2 роки тому

    Saleem familkk heartfelt aashamsakal......akalathil polinja bappayude smarana ennum jwalichu nilkkatte.......

  • @musthafakokkammal
    @musthafakokkammal 3 роки тому +3

    സലീജ്. Saleel. Sajila. സജ്‌ലി. സൂപ്പർ song നന്നായി പാടി

  • @chefshanfoodietraveller
    @chefshanfoodietraveller 3 роки тому +1

    Superb work, നന്നായിട്ടുണ്ട് ഒരുപാട് ഇഷ്ടമായി, നന്നായി പാടി, specially സലീജിന്റെ മാജിക്‌ കോമ്പോസിങ്,, keep growing guys god bless you all 🌹🌹🌹🌹

  • @sabad.t3788
    @sabad.t3788 3 роки тому +10

    മാഷാഅല്ലാഹ്‌. അടിപൊളി. മനോഹരം.

  • @abidp2852
    @abidp2852 3 роки тому

    Naluperkkum allahu deerkayussulla afiyath nalki anugrahikkatte ameen oppam saleemkante kudumbathinum

  • @mishubmisu8198
    @mishubmisu8198 3 роки тому +27

    Uppante sound saleej athupole kitinu😍😘

  • @rayanvilog5201
    @rayanvilog5201 3 роки тому +1

    Njanee song ippo oru 10 thavana kettu... Iniyum kelkkum... Inshaallah.. Saleem family... Love ❤

  • @balkeesmusthafa7767
    @balkeesmusthafa7767 3 роки тому +24

    കണ്ണൂർ സലിംക്കനെ ആരും മറക്കുല

  • @jinn---------0167
    @jinn---------0167 3 роки тому

    Saleejkka ditto Saleemkka
    Orupadu Santhosham nice song

  • @sheraskitchen4871
    @sheraskitchen4871 3 роки тому +17

    സലീജ് സൗണ്ട് 👍👍👍

  • @AbdulMajeed-bx6ui
    @AbdulMajeed-bx6ui 2 роки тому +1

    You both how many S
    5S + 1 L
    S1 song’s
    S2 super
    S3 sound’s
    S4 superior
    S5 superstar’s
    L4 lovely
    All the best
    Sa brothers and sisters
    Bring SALEEJ LEADERSHIP

  • @shihana3359
    @shihana3359 3 роки тому +14

    Wow😇!... the song was extremely excellent🙌.....I have no words to say The background of the music was so beautiful..... I really immersed myself in this song😌. I dedicate my heart to this song💕.The attitude and confidence of all four of you make this song even more beautiful🔥.... am still waiting for your more songs🙂...

  • @nashiyathbeevi5886
    @nashiyathbeevi5886 Рік тому +1

    Super

  • @shahbanam.s6806
    @shahbanam.s6806 3 роки тому +3

    Ma sha allah ,Saleejkaas voice is so amazing❤️

  • @AnasAli-qh5tk
    @AnasAli-qh5tk Рік тому

    വല്ലാത്ത വിയോഗം...
    സ്വർഗ്ഗപ്പൂന്തോപ്പ് നൽകി നാഥൻ അനുഗ്രഹിക്കട്ടെ...
    നിങ്ങൾ മക്കൾ പ്രാർത്ഥന കൈവിടരുത്

  • @dhilshadshirin2163
    @dhilshadshirin2163 3 роки тому +6

    സലീജ് super voice...🖒

  • @zeenashihab384
    @zeenashihab384 3 роки тому +2

    Saleej തനി സലീംക്ക വോയിസ്‌ keep it up👌👌👌

  • @harishameedharis9694
    @harishameedharis9694 3 роки тому +3

    സലീജ് മുത്തേ പൊളി ❣️❣️

  • @shamnadkanoor9572
    @shamnadkanoor9572 3 роки тому +1

    അടിപൊളി❤❤❤❤❤നാല് പേരും സൂപ്പർ ആയി പാടി 👍👍👍, പാട്ട് വേറെ ലെവൽ. സലീജ് bro എന്താ feel. ചെല്ലി കിടുക്കി. സജ്ലയും സജ്ലിയും പൊളിച്ചടുക്കി ❤❤❤👍. ഒരുപാടിഷ്ടം Bross &Sisters ❤👍👍👍

  • @sajeenaaneesh4734
    @sajeenaaneesh4734 3 роки тому +7

    ജൂനിയർ സലീം എന്ന് സജീൽ അറിയപ്പെടേട്ടെ ആമീൻ

  • @mashaallaha1690
    @mashaallaha1690 3 роки тому +1

    🥰🥰🥰🥰🥰🥰🥰🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💯💯💯💯💯💯💯💯💯✌️✌️✌️✌️✌️✌️✌️✌️poli മുത്തുമണി 🤩🤩🤩🤩

    • @mashaallaha1690
      @mashaallaha1690 3 роки тому

      സജിൽത്ത my 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘love you ഒരുപാടു ishetta

  • @asminps1856
    @asminps1856 3 роки тому +7

    Masha allah u guyzz r blessed ❤️

  • @muhsinarahman2529
    @muhsinarahman2529 3 роки тому +2

    Masha Allah...onnum parayaanilla dears..nenjil kothi vacha oru song aanu ith....
    Addicted..... Santhoshicha koode thanne kannum niranju... anyway thank u so much muthumanees..... padachon ningalile ee sneham nilanirthi 4 perem uyarangalilek ethikatte.....oru rakshayum illatha song....love u all 😍😍

  • @chuchusvlog8352
    @chuchusvlog8352 3 роки тому +13

    Masha Allah
    Ellaavarum superbb

  • @khalidkadirurkhalidkadirur6342
    @khalidkadirurkhalidkadirur6342 3 роки тому

    Assalamu alaikum. Njaan kadirurkaran. Saleejpudiyappilak Aashirvadangal.4 aaleyumAllahu anugrahikkatte. Saleemkante Aakhiram velichamakki kodukkatte. Jannathul firdousil Nalla Idam nalgi anugrahikkatten

  • @sajla2291
    @sajla2291 3 роки тому +3

    Let this cross Millions of Views💕 and just melted my Heart♥️

  • @shajimadathil6498
    @shajimadathil6498 2 роки тому

    Super Song.. Daddy My Best ഇക്കാ...

  • @jasitmtm4299
    @jasitmtm4299 3 роки тому +12

    Saleej’s voice👌🏻👌🏻👌🏻

  • @ashrafaliashraf7120
    @ashrafaliashraf7120 2 роки тому

    Uppa padiya pattu Makkal Ellorum padiyathu Vazhare istapettu, 💕💕💕🌹🌹🌹

  • @salihas7601
    @salihas7601 3 роки тому +4

    Saleejkka voice kidu

  • @musthafac63
    @musthafac63 2 роки тому

    അടിപൊളി നല്ല ഫീൽ ഉണ്ട് 😍❤️

  • @Sam-ej5up
    @Sam-ej5up 3 роки тому +51

    Saleej ikka u so talented, u nailed it

  • @rizwanruzay3496
    @rizwanruzay3496 3 роки тому

    Saleejka 😍👍👍 voice amazing......
    Sajlatha chechi dressing poli poli...costume salaah boutique kondooyi ❤️❤️❤️....
    Overall ellaarum poli thanne....the Band saleem family got 💯 😍😍😍

  • @shaanashaanu6086
    @shaanashaanu6086 3 роки тому +5

    Saleeej.....wot a voice mahn...😍😍😍 pwoli

  • @noorafathima92
    @noorafathima92 3 роки тому +1

    Adipoli song eniyum nighalk eghana padan allhu aroghiyum tharde ameen💕

  • @nishasuma7215
    @nishasuma7215 3 роки тому +10

    ee songil saleejin like kodkunnu

  • @mufeedfannankaruvattil2909
    @mufeedfannankaruvattil2909 3 роки тому +1

    Oru rakshella... Saleeejka udharaaayittind... Enik ennum ishtamulla simple aaayit paadinna oraalayittan saleelkane thonniyadh.. Saleelkante sound kelkan Oru sugaaan... Sajilatha sajilitha adipoli ✨✨✨✨✨✨✨✨✨✨✨✨korach late aaayi poyi kanaaan... But kannur saleemkante paatt adhinod ennum nammak muhabhathaan

  • @nafeesathkareem5738
    @nafeesathkareem5738 3 роки тому +3

    Saleej sprr

  • @majeedmajeed9673
    @majeedmajeed9673 3 роки тому +2

    അറിയാതെ കണ്ണ് നിറഞ്ഞു സലീമിക്ക
    പാടുന്ന പോലെ ഫീൽ ചെയ്തു
    ഇക്കയുടെ ഈsong ഞാൻ കേൾക്കും

  • @azzubaby1381
    @azzubaby1381 3 роки тому +4

    Saleejkka supperb 👌🏻👌🏻👌🏻👌🏻👌🏻

  • @rahiashi1966
    @rahiashi1966 3 роки тому

    Othiri ishtamayi. Ningl 4perum ennum ithepole orumayode jeevikaan naadhan anugrahikate aameen🤲

  • @asftc367
    @asftc367 3 роки тому +7

    Saleej Matram full song paadanam

  • @delishfoodworld2568
    @delishfoodworld2568 3 роки тому +1

    Masha Allah
    Kannurin Abhimana nimisham.
    Sneahathintea uravidamaaya saleemkayudea makkal paadiyappol
    Bangi onum koodi kooduthalaayi.like adi ellavarum

  • @alfiyasyfu9716
    @alfiyasyfu9716 3 роки тому +9

    Pettann theernnu poyiiii😔😔😔☺️☺️☺️

  • @harisrahim3790
    @harisrahim3790 3 роки тому +1

    സലീജ്... കണ്ണൂർ സലീംക്ക ന്റെ ഓർമ്മകൾ ശരിക്കും ... മുന്നിലെത്തിച്ചു... keep going

  • @ismailsha6667
    @ismailsha6667 3 роки тому +67

    ഇതിൽ തല മറച്ചവൾക് ഒരു 100Like 👍👍👍

    • @MT-re7ip
      @MT-re7ip 3 роки тому +2

      Enna pinne faceum markarunille? athalle original kithab rule sudapi

    • @asnafarvip8110
      @asnafarvip8110 3 роки тому +1

      @@MT-re7ip thala enkilum marachille

  • @ayishathrafeeda8404
    @ayishathrafeeda8404 3 роки тому

    Mashallah 😍adipoli adipoli onnum paraayanilla spr polichettooooo allaarum👏👏👏

  • @sabad.t3788
    @sabad.t3788 3 роки тому +3

    Saleem family അടിപൊളി song

  • @sajeenaaneesh4734
    @sajeenaaneesh4734 3 роки тому +1

    Mashaallah super song എല്ലാവരും നന്നായി പാടി .എന്നാലും sajeel super ഇൻശാഅല്ലാഹ്‌ സലീമിക്കയെ ഒരിക്കിലും മറക്കില്ല മാപ്പിളപ്പാട്ടിനെ മറന്നാലേ സലീമിക്കെയേ മറക്കാൻപറ്റു ഇത് എന്നും നിലനിർത്തി പോകെട്ടെ ആമീൻ ഈ സ്നേഹവും ഇൻശാഅല്ലാഹ്‌

  • @nisfar1
    @nisfar1 3 роки тому +8

    2002ൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ വെച്ച് മർഹബ എന്നുപറയുന്ന ഒരു പ്രോഗ്രാം ഉണ്ടായിരുന്നു അന്ന് നിങ്ങളെല്ലാവരും കൂടി ഈ പാട്ട് പാടി അടിച്ചുപൊളിച്ചത് ഞാനിന്നുമോർക്കുന്നു.
    സലിക കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി

  • @raziyakt4695
    @raziyakt4695 3 роки тому

    Oru rakshayum illa... Athra adipoli njan kettonderikkala😍...bayankara feel... Ellarum adipoli ❤️❤️😘😘😘

  • @yoosafshan4008
    @yoosafshan4008 3 роки тому +3

    Saleej supper voice ❤️

  • @myuandmama2729
    @myuandmama2729 3 роки тому

    Maashaa Allah.saleej ithrem superayitt paadumnn ippa arinhad. ellarum superaakkeettund daddyde paatt.maashaa Allah 👌👌👌 daddyde paatukal ineem peatheekshikkkunnu.kelkan thanne sweet 👍👍👍

  • @graphisign
    @graphisign 3 роки тому +3

    സലീജ് ക്ക💪💪💪👍👍👍

  • @misharponnani9695
    @misharponnani9695 2 роки тому

    Supper. Masha allha ❤❤❤❤💐💐💐💐💐💐🔥🔥🔥🔥🔥🔥

  • @muhammedbinthanshad9310
    @muhammedbinthanshad9310 3 роки тому +3

    Saleej voice brilliant ❤️

  • @muhammednoufal1667
    @muhammednoufal1667 3 роки тому

    സലിംക്കനേ miss ചെയ്യുന്നുണ്ട് ഈ സോങ് കേൾക്കുമ്പോൾ

  • @sadiqmohd841
    @sadiqmohd841 3 роки тому +16

    Sajla fan 😍💖

  • @misiKhaleel
    @misiKhaleel Рік тому

    Very nice 👍🏻
    Thanks”saleemkka❤❤❤

  • @bahiyyabathool260
    @bahiyyabathool260 3 роки тому +5

    Masha Allah😍