Viduthalai Part 2 Tamil Movie Review By Sudhish Payyanur

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 201

  • @daviddayalal369
    @daviddayalal369 21 день тому +16

    Directed By Vetrimaaran
    That's Enough 📈

  • @akhileshattappady9337
    @akhileshattappady9337 21 день тому +14

    ഹാവൂ,, ആശ്വാസമായി സുധി ഭായ്,, നിങ്ങളുടെ review ആണ് ഓരോ പടങ്ങൾ കാണാനുള്ള ആഗ്രഹം കൂട്ടുന്നത് ❤️❤️❤️❤️

    • @abhijith7480
      @abhijith7480 20 днів тому +1

      അത് ഇവന്റെ ഇട്ടിമാണി review കണ്ടാൽ മാറിക്കോളും 😂😂😂

  • @allinall6392
    @allinall6392 22 дні тому +155

    മാർക്കോ ഉണ്ടായിട്ടും എന്റെ ആദ്യ ചോയ്സ് വിടുതലൈ തന്നെയായിരുന്നു

    • @vishnuvijayan6914
      @vishnuvijayan6914 22 дні тому +27

      Ticket kitanjitt ala😅😂

    • @allinall6392
      @allinall6392 22 дні тому +31

      @vishnuvijayan6914 ഒറ്റപേര് വെട്രിമാരൻ

    • @5mk854
      @5mk854 22 дні тому +4

      Pullik violent films ishtamallayirikum

    • @allinall6392
      @allinall6392 22 дні тому

      @@5mk854 വെട്രി മാരന്റെ പടത്തിൽ ഇല്ലാത്ത വയലൻസോ ആളെ അത്ര പിടികിട്ടിയില്ലെന്ന് തോന്നുന്നു

    • @ArunkavadiyarArunkavadiyar
      @ArunkavadiyarArunkavadiyar 22 дні тому +3

      Same to you bro❤

  • @ahamedmydeen0
    @ahamedmydeen0 21 день тому +13

    ശരിക്കും തമിഴ്നാട്ടിൽ നടന്ന സംഭവമാണ് ഈ കഥ

    • @raseebkh
      @raseebkh 21 день тому +2

      ഏത് സംഭവം.? എനിക്ക് ഇത് വെള്ളത്തൂവൽ സ്റ്റീഫൻ്റെയും വർഗീസിൻ്റെ ഒക്കെ കഥ ആയി തോന്നി

    • @vasuthiags
      @vasuthiags 14 днів тому

      ​​@@raseebkhstarting of naxalbari movement or theevira communist in TN by perumal vathiyar alias real name kaliyaperumal,
      thamilarasan B.E etc.
      Later the movement was crushed by MGR govt,Walter devaram

  • @rameshrairoth2518
    @rameshrairoth2518 22 дні тому +37

    ഗംഭീര പടം, സേതുപതി manju super duper 👍❤️

  • @V4_fuN_and_tHiNk
    @V4_fuN_and_tHiNk 22 дні тому +7

    Njan thankalude reviews kandit aanu oru film kanano ennu theerumanikarullu.. athukond marco vannapolum thankalude review aanu first search cheythath. But comment boxil nokkiyappo aanu thankal marco review cheyyilla ennu kandath. I didn't expect that from you.. but your channel, your freedom and your choice. I respect that.

    • @itissmallagain8002
      @itissmallagain8002 22 дні тому +11

      Unni mukindan kaarnaam aanu. Avan mumbu prashnam undakkiyirunnu

    • @helo6898
      @helo6898 21 день тому +8

      ​@@itissmallagain8002 reviewer ആ job നോട്‌ sincerity ഉണ്ടാകണം, പേർസണൽ grudge ഉള്ളവർ ഈ പണിക് പോകരുത്... 😂😂

    • @itissmallagain8002
      @itissmallagain8002 21 день тому

      @@helo6898 mumbu poyappo Ivan kachara undakkiyilke

  • @ഒന്ന്
    @ഒന്ന് 8 днів тому +2

    ഒന്നാം ഭാഗത്തിൻ്റെ ആ പഞ്ച് 2nd പാർട്ടിൽ വന്നില്ല

  • @anishkumar-cg3uj
    @anishkumar-cg3uj 22 дні тому +3

    Baroz??? When?

  • @jamseedp2310
    @jamseedp2310 21 день тому +6

    Vetrimaran💥

  • @നല്ലത്വരട്ടെ-ഠ7ങ

    Marco Review evidunnu varilla urappu

  • @smitheshdivya1008
    @smitheshdivya1008 22 дні тому +3

    Hi sudhish enthukond marco movie review ettilla

  • @unniunni268
    @unniunni268 22 дні тому +23

    അണ്ണാ. മാർക്കോ കാണാൻ മറക്കണ്ട. ഭീകരം

  • @sajus6923
    @sajus6923 22 дні тому +6

    Mass കാണികൽ അല്ല റിയാലിറ്റി 🔥🔥🔥

    • @skgd3z751
      @skgd3z751 19 днів тому

      Cinema entertainment purpose anu main.. Avde realitye kal mass nanu pradhnayam.. Reality noki irunenki avatar adakm kure sci -fi filimukal polm undakila.. Ini reality tonnikanam ennan udheshichath enkil reality tonnikuna vidhathil mass ayt cheyth vechitund.. 🔥🔥

  • @arunme88
    @arunme88 20 днів тому +7

    Unsubscribed......... thanks for the marco review....

  • @yccichapikannur
    @yccichapikannur 22 дні тому +5

    വെട്രി മാരൻ ❤

  • @shabeerak1
    @shabeerak1 20 днів тому

    Your reviews always awesome

  • @pavishtech8261
    @pavishtech8261 21 день тому +3

    Than eavidatha reviewer aanu marco cheyithal kuru potum aayirikum

  • @visakh8
    @visakh8 20 днів тому +3

    Sad for not reviewing Marco.... unsubscribed

    • @jijeshc1689
      @jijeshc1689 19 днів тому +1

      ചെയ്യില്ല. ഉണ്ണി സ്റ്റാർ ആകുന്നതിൽ വല്യ താല്പര്യം കാണില്ല 😀😀😀

  • @rishadmuhammednkd9656
    @rishadmuhammednkd9656 19 днів тому +1

    Vetrimaran. That name 🔥

  • @suneeshv.s5598
    @suneeshv.s5598 22 дні тому +48

    മാർക്കോ റിവ്യൂ ചെയ്യുന്നില്ലേ?
    പുരോഗമന ജനാധിപത്യ മതേതര സ്ത്രീപക്ഷ ഞവോത്താന പ്രബുദ്ധ ലിംഗസമത്വ പട്ടം പോകും എന്ന് പേടിച്ചിട്ടാണോ?

    • @sudhishpayyanur9344
      @sudhishpayyanur9344 22 дні тому +20

      എന്താ saho ഇങ്ങനെ ഒകെ പറയുന്നേ.. വിഷയം വേറെ ആണ്... 😊

    • @edfredson
      @edfredson 22 дні тому +8

      രാഷ്‌ട്രീയം അല്ല. വ്യക്‌തിവിരോധമാണ്‌. അതിഌ മരുന്നില്ല

    • @riyas5223
      @riyas5223 22 дні тому +10

      Mr. Unni Kundan fan....
      നിന്റെയൊക്കെ കരച്ചിൽ കേൾക്കാൻ തന്നെ എന്ത് രസമാണെടാ..... മാക്രോ... മാക്രോ... 🤣🤣🤣🤣

    • @rajeevpillai8711
      @rajeevpillai8711 22 дні тому +11

      ​@@riyas5223അപ്പോ ജിഹാദി അറിഞ്ഞില്ലേ പടം സൂപ്പർ ആണ്. കരഞ്ഞോണ്ട് പോയി കണ്ടോളൂ 😂😂😂😂

    • @riyas5223
      @riyas5223 22 дні тому

      @rajeevpillai8711 കുണ്ടൻ ചാടിയാൽ മുട്ടോളം....പിന്നേം ചാടിയാൽ ചട്ടിയോളം...
      അത്രെ ഉള്ളൂ പിള്ളേച്ചാ...
      പിള്ളേച്ചോ ഇപ്പോൾ bedi വക്കാൻ ഒന്നും പോകാറില്ലേ....
      ഓ.... സാമാനം പൊങ്ങില്ലല്ലേ...
      കരയണ്ടാട്ടോ.... രണ്ടു കമന്റ്‌ കൂടി ഇട്ടു വിഷമം തീർത്തേക്ക്....

  • @sonugeethu5068
    @sonugeethu5068 19 днів тому

    Viduthali kanan poyi but show Ella pinna 2 mathum Marco kandu. Place Punalur..

  • @LaijuViswanathan
    @LaijuViswanathan 20 днів тому +1

    വിടുതലൈ 🔥🔥🔥🔥വേറെ ലെവൽ

  • @shijukuruvilla5572
    @shijukuruvilla5572 22 дні тому +22

    മാർക്കോ റിവ്യൂ പ്രതീക്ഷിക്കണ്ടല്ലോ അല്ലെ

    • @sudhishpayyanur9344
      @sudhishpayyanur9344 22 дні тому +21

      പ്രതീക്ഷിക്കണ്ട......

    • @ലോലപ്പാൻ
      @ലോലപ്പാൻ 22 дні тому

      ​@@sudhishpayyanur9344പടം കണ്ടോ ?

    • @krishna672u
      @krishna672u 22 дні тому +14

      ​@sudhishpayyanur9344 Huge fan of your review, but you and Unni vlog deserve Zero respect🙏

    • @sudhishpayyanur9344
      @sudhishpayyanur9344 22 дні тому +24

      ​@@krishna672u zero യ്ക്ക് നിങ്ങൾ മനസ്സിൽ വിചാരിക്കുന്നതിനേക്കാൾ വലിയ വില ഉണ്ട് saho 😊🥰

    • @xdthunder
      @xdthunder 21 день тому

      ​@@sudhishpayyanur9344 haha onn podey ningal kallakootangal

  • @fahad55522
    @fahad55522 21 день тому +1

    Good a nice reviews

  • @anil8849
    @anil8849 22 дні тому +3

    Manju വിനെ മറന്നോ??

    • @sreer2028
      @sreer2028 21 день тому +2

      Paranjalo.... Super performance ayrnu manju warrier nte ennu...

  • @HareeshaMHari
    @HareeshaMHari 22 дні тому +30

    ഇവൻ ഇതുവരെ ഉണ്ണിമുകുന്ദന്റെ ഒരു മൂവി പോലും റിവ്യൂ ചെയ്തിട്ടില്ല. കാരണം ഇവനെ ഉണ്ണിമുകുന്ദനോട് എന്തോ വൈരാഗ്യമുണ്ട്

    • @jishnupknly3364
      @jishnupknly3364 22 дні тому +3

      Yes

    • @darksoulera5910
      @darksoulera5910 22 дні тому +4

      അവര് ഒന്ന് ഒടക്കി കൂടെ ഉണ്ണി വ്ലോഗ് ഇവർ രണ്ടു പേരും marco റിവ്യൂ ചെയ്യില്ല 👍

    • @gurusekharank1175
      @gurusekharank1175 22 дні тому +2

      Andi onnu pode

    • @sudhishpayyanur9344
      @sudhishpayyanur9344 22 дні тому +11

      എല്ലാം മുന്നേ പറഞ്ഞിട്ടുണ്ട് saho... വൈരാഗ്യം ഒന്നും ഇല്ല.....

    • @vijaybalasathi5375
      @vijaybalasathi5375 22 дні тому

      Enn​@@sudhishpayyanur9344

  • @FreedomFreedom-u9m
    @FreedomFreedom-u9m 20 днів тому +1

    Again he is affraid to review marcoo

  • @Arun-xr8nu
    @Arun-xr8nu 20 днів тому

    Marco kanathe adya day adya show kandu ...first part anu best ...ellam kondum second athrakk vannit .illa ..one time kanam

  • @harikrishnankc1428
    @harikrishnankc1428 19 днів тому

    Karnan review also same caption aayirunnallo😅

  • @ntertainment7805
    @ntertainment7805 20 днів тому

    Kurea avanmaar ithilum vann comment itt mass kanikkan nokkiyittund...pulliyude videokk thazhe itharakkarude preshnam illathe irunnath aanalloo

  • @kuruvifansclub
    @kuruvifansclub 21 день тому

    Viduthalai 2🔥

  • @vyshuuuuuuu
    @vyshuuuuuuu 20 днів тому

    Nice movie...correct review ..

  • @harikrishnacr816
    @harikrishnacr816 21 день тому +6

    Marco ?

    • @sujithvs4531
      @sujithvs4531 21 день тому +3

      Marco review ingeru cheyyilla, Ari annane pole ingerkkum Personal Grudge aanu 😂😂

  • @shk5664
    @shk5664 22 дні тому +13

    Malayalathil ithrayum kidilan action padam vannitum personal grudge nte peril review Marco cheyaathathe valare mosham🙏. Same to Chunni vlogger!!

    • @Nthkya-bs6ht
      @Nthkya-bs6ht 22 дні тому +7

      Oru padam vanna kuninju nilkuna ninte appane polulavar alla ellarum

    • @shk5664
      @shk5664 22 дні тому +1

      ​@Nthkya-bs6ht Kuninje ninne experience ninte veetil ullavarke undenne ninte comment kandappol manasilaayi. Just grow up man!!

    • @xdthunder
      @xdthunder 21 день тому

      ​@@shk5664😂👍🏻

  • @sajjanart86
    @sajjanart86 22 дні тому +4

    Excellent review bro 👌👌👌👌👌👌👌

  • @francis-u5k
    @francis-u5k 22 дні тому +1

    super movie ..climax super

  • @jithink1474
    @jithink1474 22 дні тому +10

    Aa deshyam Matti vech Marco review idumennu pratheekshikkunnu..

    • @sudhishpayyanur9344
      @sudhishpayyanur9344 22 дні тому +3

      എന്ത് ദേഷ്യം.....

    • @jithink1474
      @jithink1474 22 дні тому +2

      @sudhishpayyanur9344 entho cheriya cheriya abhipraya vyathyasam undayennu munne paranjirunnallo.. ningale review ellam enik touch aavarund.. athukond paranjathaa

    • @sudhishpayyanur9344
      @sudhishpayyanur9344 22 дні тому +1

      ❤​@@jithink1474

    • @neethusasidharan4422
      @neethusasidharan4422 21 день тому

      Ithipo review idathathinte peril ee pulliku ethire akramanam varum ennanalo thonnune... Unni vlogs nte avasthayum same. Ithu enth parallel world anu 😮

  • @AbdulRasheed-w3w
    @AbdulRasheed-w3w 21 день тому

    Gambheeram movie don’t miss

  • @SujithR-kf3pz
    @SujithR-kf3pz 22 дні тому +2

    ഉണ്ണി വ്ലോഗ്സ് arattannan ഇദ്ദേഹം ഉണ്ണി പടം കാണില്ല

  • @boscosimon2828
    @boscosimon2828 21 день тому

    കിടു 💥💥💥

  • @iamindian7670
    @iamindian7670 21 день тому

    Radical .......😢

  • @HG-pr6lw
    @HG-pr6lw 22 дні тому +8

    Sudheesh bro. Ningalum Unni yum thammil prashnam undenne ariyaam. But aa grudge maatti veche aa Marco atleast poyi kaanu. Ningal okke alle Malayalam industry ye support cheyendathe❤

    • @albin8851
      @albin8851 22 дні тому +5

      Iavan okke grudge vechu irnnotte😂... unni super star aayi.. 😂

    • @neethusasidharan4422
      @neethusasidharan4422 21 день тому +1

      Ayal review paranjila ennu vachu aa padathinu pratyekich onum sambavikilalo.. Self respect ennu onnu ellarkum vendathu alle atraye pulliyum udesikunnullu. Ayalde choice ne respect cheyaam

    • @xdthunder
      @xdthunder 21 день тому

      Ivan illelum malayalam industry indakum vere pala nalla reviewers ind ee pottande review onnum oru vilayilla

  • @ShihabAbdulla-makkool
    @ShihabAbdulla-makkool 22 дні тому +1

    marco story pora

    • @suneeshv.s5598
      @suneeshv.s5598 21 день тому

      റൈഫിൽ ക്ലബ് ഭയങ്കര സ്റ്റോറി ആയിരുന്നു. കണ്ടിട്ട് ഉണ്ട നിറഞ്ഞ് പോയി

  • @harikrishnacr816
    @harikrishnacr816 21 день тому +2

    Marco review????

  • @manojkp6957
    @manojkp6957 7 днів тому

    Hi

  • @AbdulRasheed-w3w
    @AbdulRasheed-w3w 21 день тому +1

    Ilayaraja

  • @rafiayyappankattil5612
    @rafiayyappankattil5612 21 день тому +2

    എന്ത് പടം ആണ് മാർക്കോ വെറുതെ ഒരു ഷോ ഒരു ലോജിക് ഇല്ലാത്ത 🙏🙏വെറുതെ രക്തം കളം അത്‌ ഇഷ്ട്ടം ഉള്ളവർക്ക് പോയി കാണാം ടോ ....

  • @ajithvasudev3677
    @ajithvasudev3677 22 дні тому +7

    Marco review ഉണ്ടാവുമോ 🙄

  • @ayishaayishasalam2840
    @ayishaayishasalam2840 9 днів тому

    Oru party padam 😂😂😂😂valla chegu ഫാൻസിന്ന് പറ്റും

  • @grasp-oholics
    @grasp-oholics 21 день тому +2

    മാർക്കോ റിവ്യൂ എവിടെ

  • @AkshayMb-ii7uz
    @AkshayMb-ii7uz 21 день тому +5

    സുധിഷ് ഭായ്.. മാർക്കോ കിടിലൻ പടം🔥🔥അങ്ങോട്ട്‌ മാറി ഇരുന്നു കരഞ്ഞോ...

    • @deepakh7027
      @deepakh7027 21 день тому

      Ilaaa njn unnnimukundante padam angikarikilaaa😂😂😂 athu angane oru vaaanam

  • @sachinpk8774
    @sachinpk8774 21 день тому +1

    Marco review cheyyathe vere eathenkilum padam ini review cheythal njan unsubscribe cheyyum vere nalla reviewers um youtube il und bro.

  • @kuttu5810
    @kuttu5810 21 день тому

    ഇന്നലെ പാരിപ്പള്ളി രേവതിയിൽ പൊയി 8 ഉണ്ടായിരുന്നു 15 വേണമെന്ന് പറഞ്ഞു ഷോ കാൻസൽ chythu

  • @Deeraj-y9c
    @Deeraj-y9c 8 днів тому

    ❤❤❤🙏🙏🙏🙏

  • @VinodRB-ze1hk
    @VinodRB-ze1hk 21 день тому +1

    Marco evide bro...

  • @rahulkrishnan772
    @rahulkrishnan772 22 дні тому

    🔥🔥🔥

  • @harikrishnacr816
    @harikrishnacr816 21 день тому +4

    Marco review pls

  • @xdthunder
    @xdthunder 21 день тому +2

    Marco enthado review cheytae

  • @naaaz373
    @naaaz373 22 дні тому +3

    Marco Review Venam

  • @manojkp6957
    @manojkp6957 7 днів тому

    Poda

  • @sijojoseph3681
    @sijojoseph3681 22 дні тому +7

    Duhan sing ൻ്റെ വയലൻസ് ഒഴിച്ചാൽ മാർക്കോ പോരാ എന്നാണ് എൻ്റെ opinion but rifle club superb 👌 വിടുതലൈ part2 nale pakkalam bye🤝👋

  • @shijomathew8709
    @shijomathew8709 22 дні тому +2

    Super hit marco.ninteyokke annaakkil adichu tannilleda....100. Cr .unsubscribe 😢

  • @rajamanissv5453
    @rajamanissv5453 22 дні тому +2

    Viduthalai part 2...😜....
    Flop

  • @surupsa7613
    @surupsa7613 22 дні тому +4

    Marco❤

  • @arunkkumar6195
    @arunkkumar6195 22 дні тому +6

    അപ്പൊ മാർക്കോ ഇല്ല.. ഉറപ്പിച്ചു

  • @JamesWilkinson-bh1qu
    @JamesWilkinson-bh1qu 21 день тому +1

    💀Marco review Id💀

  • @silvershark1615
    @silvershark1615 22 дні тому

  • @xdthunder
    @xdthunder 21 день тому +1

    Eyaalk entha unni mukundanod etra kadi

  • @akshaypdev1
    @akshaypdev1 22 дні тому +4

    ഇന്ന് ആദ്യം കണ്ടത് ഇതാണ്.
    തീർത്തും നിരാശ.
    വെട്രിമാരന്റെ ഏറ്റവും മോശം പടം ആയാണ് തോനിയത്.
    പടത്തിന്റെ 80% ഉം ഫ്ലാഷ് ബാക് ആയത് ഒക്കെ ശോകം ആയിത്തൊനി.
    പിന്നെ ഓവർ പൊളിറ്റിക്സ് ഉം.
    സൂരിക്ക് തീരെ സ്പേസ് ഉം ഇല്ല.
    ക്ലൈമാക്സ് പോലും ഒരു ഇംപാക്ട് ഉണ്ടാക്കിയില്ല എന്നാണ് തോണിയത്.

    • @baquuk
      @baquuk 22 дні тому +5

      അയിന് തനിക്ക് പടത്തിനെ കുറിച് എന്ധെലും അറിയാമോ ഡാ

    • @ashithaappukuttan2630
      @ashithaappukuttan2630 21 день тому +1

      Padam kananda reethi kanatha konda marco matram chindhicha viduthalaii kollillannu thonnum oru cinemaykkum athintathaya importance kodukku

  • @AlTaj-m6y
    @AlTaj-m6y 21 день тому

    നീ ഇവിടെ പാണ്ടി പടം കണ്ടിരുന്നോ അവിടെ മാർക്കോ ആയിഞ്ഞാടുകയാ 😂

  • @pradeepsoman4696
    @pradeepsoman4696 22 дні тому +2

    Marco review

  • @umeshnair9083
    @umeshnair9083 22 дні тому +1

    മാർക്കോ reivew edu

  • @Jijin5
    @Jijin5 22 дні тому +12

    ഞമ്മൻ്റെ ടീമിന് ഉണ്ണി മുകുന്ദൻ്റെ പടം റിവ്യൂ ഇടാൻ വയ്യ മലയാള പടം ഉണ്ടായിട്ടും പാണ്ടി പടത്തിനു റിവിടെ ഇടുന്നു

    • @jamespathiyil8765
      @jamespathiyil8765 22 дні тому +15

      സുധീഷും ഉണ്ണിയും ഓക്ക് എങ്ങനെയാടോ ഞമ്മന്റെ ആളായത് 😂 ഞമ്മന്റെ ആളായ shazzam ഇട്ടിട്ടുണ്ട് review .

    • @AyanakojiMoko
      @AyanakojiMoko 22 дні тому

      Eda mone nee kndpidichlo

    • @dishcommunicationsdthservi5659
      @dishcommunicationsdthservi5659 22 дні тому +5

      ഇവിടെയും വളിദാനി 😂😂

    • @afzal6421
      @afzal6421 22 дні тому +14

      എന്നിട്ട് മാർക്കോ ഡയറക്ടർ ഞമ്മന്റെ ആൾ ആണലോ

    • @jamespathiyil8765
      @jamespathiyil8765 22 дні тому

      @@afzal6421 പ്രൊഡ്യസറും

  • @PraveenKumar-yg4jh
    @PraveenKumar-yg4jh 22 дні тому +1

    Marco ningale kadikkum.Aa vazhikku pokenda,ketto,.

  • @anandupundoor6998
    @anandupundoor6998 22 дні тому +1

    Nayi

  • @KK-kg3ul
    @KK-kg3ul 21 день тому

    😂😂😂

  • @Mhh-il7yx
    @Mhh-il7yx 21 день тому

    Biased avathe..Macro review idedaa

  • @shabeerknr
    @shabeerknr 22 дні тому +3

    5 പൈസക്ക് കൊള്ളാത്ത climax,,, സൂരിയെ വെറും പോസ്റ്റ്‌ ആക്കി മാറ്റി

  • @Sanjay72071
    @Sanjay72071 22 дні тому +3

    Marco violence pedich kandilla alle😂😂

  • @anandupundoor6998
    @anandupundoor6998 22 дні тому

    മാർക്കോ ശെരിക്കും പറിയും ഉബിക്കോ nayi

  • @helo6898
    @helo6898 21 день тому +8

    മാർക്കോ വിജയിച്ചു,, അതിൽ നല്ല frustration കാണും 😂😂അല്ലെ താങ്കൾക്ക് 😂😂

  • @Najirahammed9
    @Najirahammed9 21 день тому

    Marco movie എവിടെ....???

  • @najafathimaanoop2647
    @najafathimaanoop2647 22 дні тому +1

    ❤️

  • @ravinraj001
    @ravinraj001 21 день тому

    Marco review please

  • @Mhh-il7yx
    @Mhh-il7yx 21 день тому

    Biased avathe..Macro review idedaa

  • @anilkumarv6577
    @anilkumarv6577 22 дні тому +2

  • @Mhh-il7yx
    @Mhh-il7yx 21 день тому

    Biased avathe..Macro review idedaa

  • @abhilashmaladath4253
    @abhilashmaladath4253 22 дні тому +1

  • @gopalakrishnan5261
    @gopalakrishnan5261 21 день тому +1

    ❤️