Viduthalai Part 2 Review Malayalam | Vetri Maaran | Vijay Sethupathi | Ilayaraaja | Soori

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 346

  • @mohammedshameersha6723
    @mohammedshameersha6723 18 днів тому +153

    വെട്രിമാരൻ എന്ന അതുല്യ പ്രതിഭ ❤

  • @MovieGimics
    @MovieGimics 18 днів тому +124

    Vetrimaran fans...assemble here🥵😶‍🌫️

  • @vineethah7933
    @vineethah7933 18 днів тому +168

    Viduthalai 🔥✌️
    Vijay sethupathi ♥️🥰
    Vetrimaran 🙌
    Manjuchechi 😎💕😘🔥🔥🔥

  • @Kkttyngdkkkn124
    @Kkttyngdkkkn124 18 днів тому +103

    The GOATMARAN💎💎🔥..oru movie polum adhehathinte miss cheydhitilla.what a director..
    Vijay sethupathi 🔥
    Soori🔥
    Manju chech❤️
    Chettan❤️what an acting😮.
    Ken 🔥
    Adipoly💯🔥

  • @viveksivan4504
    @viveksivan4504 18 днів тому +353

    ഇന്നലെ മാർകോയും, viduthalaiyum കണ്ടു 300 രൂപ aayenkilum 2ഉം മുതൽ ആയി 🔥

    • @highway7672
      @highway7672 18 днів тому +35

      Rifle club ഉം പൊളിയാ

    • @viveksivan4504
      @viveksivan4504 18 днів тому +13

      @highway7672 അത് കണ്ടില്ല ബ്രോ kananam ഇനി

    • @renjithkrishnan1316
      @renjithkrishnan1316 18 днів тому +4

      ellam poliyaaa

    • @harizz5526
      @harizz5526 18 днів тому +5

      Christmas polich 😂

    • @viveksivan4504
      @viveksivan4504 18 днів тому

      @@harizz5526 Bro 🫠😹🙏

  • @nobelkk2855
    @nobelkk2855 18 днів тому +13

    5:18 I too felt the same. വെട്രിമാരനിൽ നിന്ന് പ്രതീക്ഷിക്കുന്ന Range conclusion അല്ലാതെ തോന്നി. Part 1 ന്റെ അത്ര Punch ഇല്ല.

  • @krishnaprasad2752
    @krishnaprasad2752 18 днів тому +702

    Flop എന്താണെന്ന് അറിയാത്ത director VETRIMAARAN 🔥🔥

    • @Athulmoviestudio228
      @Athulmoviestudio228 18 днів тому +40

      Athanu vetrimaaran❤‍🔥😄

    • @JP-xi2cm
      @JP-xi2cm 18 днів тому +9

      🎉

    • @shameer1518
      @shameer1518 18 днів тому +47

      Next padam with suriya annan 😂 shubam

    • @krishnaprasad2752
      @krishnaprasad2752 18 днів тому +70

      @@shameer1518 orikkalum illa,, suriya aanenn vach?? Nalla director nte kayyil kittiya pulli mosham onnum alla ayn example aane jai bhim and soorarai pottru,, nalla padam aanallo but ott aairunnu enn mathram, Kanguva oru മൊണ്ണൻ director aayond ini varunna lineups ellam promising aane

    • @ilixymx
      @ilixymx 18 днів тому +13

      Next vadivassal 🔥🔥

  • @prarthanajanani829
    @prarthanajanani829 18 днів тому +97

    Aswanth kok❤️
    Viduthalai ❤️👌
    Vijay Sethupathi ❤️💪

  • @eyecyet
    @eyecyet 15 днів тому +10

    My Politics is My Filims!
    - Vetrimaaran! 💎🫶🏼

  • @laijubalakrishnanlaiju9175
    @laijubalakrishnanlaiju9175 18 днів тому +49

    പടത്തിൽ വ്യക്തമായിപറയുന്നത് കമ്മ്യൂണിസം ദ്രാവിഡം മാവോയിസം. ഫുൾ പൊളിറ്റിക്സ്

    • @amalkr9483
      @amalkr9483 17 днів тому +7

      First പാർട്ടിലും ഇതൊക്കെ തന്നെയായിരുന്നു അല്ലാതെ മട്ടാഞ്ചേരി ഡ്രഗ് ബസ്റ് അല്ല 😂

  • @najeebv77889
    @najeebv77889 18 днів тому +44

    Mr Aswanth Kok....,
    പാർട്ടി കൊടി എന്നു പറയുന്നത്... ചുവന്ന കൊടിയിൽ "അരിവാൾ ചുറ്റിക" മാത്രമാണ്.
    "അരിവാൾ ചുറ്റിക നക്ഷത്രം" എന്നത് തിരഞ്ഞെടുപ്പ് അടയാളം ആണ്.
    Okay 👍.

  • @User_44424
    @User_44424 18 днів тому +30

    Vadachennai all time favourite🛐🔥

  • @Anzaaleeyy
    @Anzaaleeyy 18 днів тому +25

    Vadachennai personal favorite 📈

  • @dudadoodedoodedoode
    @dudadoodedoodedoode 18 днів тому +51

    Vadachennai 2 erangan vendi kathirikunnu 😢
    Being brought up in North Chennai. It's a movie that showed exactly what I've seen in my childhood.

    • @sreekanthsr2699
      @sreekanthsr2699 18 днів тому

      Bro enthaa bro explain ചെയ്യാമോ?

    • @dudadoodedoodedoode
      @dudadoodedoodedoode 17 днів тому +4

      @sreekanthsr2699 VadaChennai enna oru pwolli movie undakkiya aalanu Vetrimaaran. Athilu second part varanundu. But ithuvare vannuttila.

    • @mynewhouse023
      @mynewhouse023 17 днів тому +2

      Bro I don't think Vada Chennai 2 will come.

    • @dudadoodedoodedoode
      @dudadoodedoodedoode 16 днів тому +1

      @@mynewhouse023 Yeah bro.

    • @arshad4142
      @arshad4142 15 днів тому

      🥲💯

  • @edfredson
    @edfredson 18 днів тому +80

    കാറില്‍ പോകണ്ട നടന്നു പോയാല്‍ മതി എന്നുപറയുന്ന കേരള കഞ്ഞിയുണിഷ്‌ട്‌ മുതലാളിമാർക്കുള്ള വെട്രിമാരന്റെ ഒരു ഓർമ്മപ്പെടുത്തലാണ്‌ ഈ സിനിമ.😂😂

  • @ImHernan10
    @ImHernan10 18 днів тому +22

    Vijay സേതുപതി ഫാൻസ് ❤

  • @Marco2236
    @Marco2236 18 днів тому +46

    Vetrimaaran 🔥🔥 vijay sethupathy next 100cr 🔥🔥

  • @advaythmedia1297
    @advaythmedia1297 18 днів тому +14

    Waiting aayirinnu innale muthal viduthalai review nu 🎉

  • @mynewhouse023
    @mynewhouse023 18 днів тому +16

    Vijay sethupathy has 25 movies with 7/7+ IMDb rating in last 1.5 Decade
    Most by any INDIAN ACTOR I Guess with success ratio 50%.
    Like wise Quality wise highest Success ratio (85%) for Indian Actor in last 3.5 decade ( From Nayagan) will be Kamal haasan 40/47 Films has 7/ 7+ imdb rating
    (remaining 7 movies in range of above 5.5 and 6.9 rating except Indian 2 )

    • @Jijithpthankachan
      @Jijithpthankachan 8 днів тому

      Kamal haasan has more than 7.0 imdb rating
      Second leading was legend actor om puri
      Mohanlal and kamal haasan had more than 8.0 rating
      Two Telugu films 8.0 rating above
      And Kannada
      Tamil - more than 10
      🎉🎉🎉🎉🎉

    • @mynewhouse023
      @mynewhouse023 8 днів тому

      @Jijithpthankachan bro mohanlal de filmography onm Kamal haasan eth ayalathum ethula ( Success Ratio ) .

    • @Jijithpthankachan
      @Jijithpthankachan 8 днів тому

      @@mynewhouse023
      Mohanlal is complete actor
      Kamal is just all rounder

    • @mynewhouse023
      @mynewhouse023 7 днів тому

      @@Jijithpthankachan ivde njn nthuva prnje ningl nthuva paryune .
      I'm talking about success ratio here

  • @sanmayak
    @sanmayak 18 днів тому +14

    Next Vaadivaasal 😌🔥

  • @TravelShorts-x2i
    @TravelShorts-x2i 18 днів тому +8

    My Favourate director from tamil🥰
    Pollathavan
    Aadukalam
    Visaranai
    Vada Chennai
    Asuran

  • @Krishnamoorthy-xx7bj
    @Krishnamoorthy-xx7bj 17 днів тому +15

    മഞ്ജുവാര്യരുടെ കണ്ണുകൾ കൊണ്ടുള്ള അഭിനയം സൂപ്പർ ആയിരുന്നു.. മലയാള സിനിമയിലെ അഭിനേതാക്കളിൽ കണ്ണുകൾ കൊണ്ട് ഭാവങ്ങൾ പ്രകടിപ്പിക്കാൻ കഴിയുന്ന 3 പേർ മോഹൻലാൽ - മഞ്ജുവാര്യർ - ഫഹദ് ഫാസിൽ

    • @bluffalliance2124
      @bluffalliance2124 6 днів тому

      ബാക്കിയുള്ളവർ എന്തു കൊണ്ടാണ് കാണിക്കുന്നത്

    • @foryouforyou1926
      @foryouforyou1926 15 годин тому

      😂😂😂

  • @prasobh_pn
    @prasobh_pn 18 днів тому +10

    2024 ended with marco , rifle club viduthalai -2 ❤❤ 🔥 great theatre 🎭 experience,,,,,, value for money 😊

  • @Casper777f
    @Casper777f 18 днів тому +11

    1.40 ,you said it , The name enough vetrimaran ❤

  • @MalayalamDubbedWorld-e9n
    @MalayalamDubbedWorld-e9n 18 днів тому +42

    Vijay sethupathiyude Ee Kollam Irangiya Maharaja Vijayichu അതേ പോലെ തന്നെ Ithum വിജയിക്കുമെന്ന് ഉറപ്പായി 💯❤️

  • @underdogs703
    @underdogs703 18 днів тому +42

    Just vetrimaran things.... Maybe the most talented Director in the south.

  • @francis-u5k
    @francis-u5k 18 днів тому +13

    പൊളി പടം..ക്ലൈമാക്സ് കിടു ❤❤

  • @mollywoodshots6503
    @mollywoodshots6503 18 днів тому +8

    Inger aanu ini Surya ye vech padam edukkan pone nn aaloikkumpo, Minimum guarantee 🔥🔥

  • @MixtureMukkuByAbhishekSathyan
    @MixtureMukkuByAbhishekSathyan 18 днів тому +13

    Theatre ഏതായിരുന്നു

    • @movihub4907
      @movihub4907 16 днів тому +1

      കവിത എറണാകുളം

  • @The_Wonder_Warehouse
    @The_Wonder_Warehouse 18 днів тому +4

    Watched Marco, Rifile club and Viduthalai.
    Can say Marco only worth watching at theatre. Rifile club was fun too. Viduthalai part 2 is not good as first part

  • @adarshchandran2543
    @adarshchandran2543 18 днів тому +6

    Victory Maaran For a Reason!!!!!!!♥️✨

  • @anandshankar7914
    @anandshankar7914 17 днів тому +3

    vijay sethupathy this year 💥💥 Maharaja and Vidhuthalai💫💫💫

  • @ratedraff9034
    @ratedraff9034 18 днів тому +7

    Rather than marco, viduthalai is good

  • @justaguy3956
    @justaguy3956 18 днів тому +30

    Suriya’s next two movies are with Karthik subaraj and Vetrimaran….COMEBACK ഉറപ്പ്🔥🔥🔥🔥🔥

    • @Jithuz-t3n
      @Jithuz-t3n 18 днів тому +6

      😂😂😂kamguvaaaaaaaaaaaaa

    • @anupam_1010
      @anupam_1010 18 днів тому

      @@Jithuz-t3nGoat🤡

    • @justaguy3956
      @justaguy3956 18 днів тому +3

      @@Jithuz-t3n Kanguva was with idiot Siva who did singam and some other shit films with Ajith.

    • @mshafin5
      @mshafin5 17 днів тому

      @@justaguy3956singamo ???

  • @Dhass-b2q
    @Dhass-b2q 18 днів тому

    Aswanth bro
    Ningalda ella Reviews elam best
    And truthful
    Any way hatts off bro (sir )

  • @ZankitVeeEz
    @ZankitVeeEz 18 днів тому +2

    Vetri means Victory and he lives upto his name.

  • @Nivi_1997
    @Nivi_1997 13 днів тому +1

    To M. Audience who gv negative reviews : You might not understand because the film is based on true incidents that happened in Tamil Nadu. Only people familiar with the region can connect with and recognize the characters being referred to, so those unfamiliar might not fully grasp the context.

  • @vivekvaikkattil9958
    @vivekvaikkattil9958 18 днів тому +3

    Director like pa Ranjith makes movie showing one community responsible for all problems in Tamil Nadu…but vetri always has a cinematic element in it he doesn’t bore people.. Thangalaan was a all time flop…88crs loss

  • @Malati_Varada
    @Malati_Varada 18 днів тому +41

    മാർക്കോ നേക്കാൾ എനിക്ക് ഇഷ്ടമായത് വിടുതലൈ ആണ്. നല്ല ഫിലിം. സൂപ്പർബ്. മാർക്കോ എനിക്ക് ഇഷ്ടമായില്ല. വെറും ഓവർ ഹൈപ് ആയാണ് തോന്നിയത്.

    • @nafilmuhammed753
      @nafilmuhammed753 16 днів тому

      Ok

    • @kirankirank
      @kirankirank 16 днів тому

      Sathyam.marco thallal matram .pazhaya kuppiyil violence kuttikkettittund

    • @kishorekichu2476
      @kishorekichu2476 14 днів тому +1

      malayalam industryil വന്ന നല്ല action movie ആണ് അത് johnwick അല്ല

  • @bpk2802
    @bpk2802 14 днів тому +2

    വിടുതലെയും മാർക്കോയും കണ്ടു. വിടുതലെ പൊളിയാണ്. മാർക്കോ തീരെ ഇഷ്ടപ്പെട്ടില്ല. പെയ്ഡ് റിവ്യു തള്ളൽ ആണെന്ന് മാർക്കോ കണ്ട് കഴിഞ്ഞപ്പോൾ തോന്നി. റൈഫിൾ ക്ലബ് മാറ്റി മാർക്കോ കണ്ടത് നഷ്ടമായി തോന്നി. ഇനി റൈഫിൾ ക്ലബ് കാണണം.

  • @devancj8213
    @devancj8213 18 днів тому +3

    Rifle club ,ed,marco, viduthalai motham super

  • @dibs4781
    @dibs4781 18 днів тому +3

    Veri, mari, pa ranjith all stuck in time loop of self made cast discriminating society, black white, uppercast lower caste politics....Its enough ,they need to evolve around other subjects..Vetri with his sheer craft will over come the repeating subject unlike mari and pa who is trying to be vetri 2

  • @Truth_vvarrior
    @Truth_vvarrior 18 днів тому +1

    Kok അണ്ണൻ്റെ റിവ്യൂ സ്ഥിരം format അല്ല എന്ന് തോന്നിയവർ ആരൊക്കെ....?

  • @abdulhaque8536
    @abdulhaque8536 18 днів тому +21

    Manju chechi ishtam❤

  • @rajis1734
    @rajis1734 18 днів тому +2

    Aswanth, evide ee kodiyude colour mikkavarum kaanikkaarilla athokke presnamanu , nammude naattile pole pattillaa, pinne joliyude karyam evide njan kandathil vechu alla joliyum allavarum cheyyum athukondaayirikkaam movie yil angane paranjttundavuka😊fram Tamilnadu.

  • @gothamjesus
    @gothamjesus 17 днів тому +1

    Tamilnadil mixed reviews ivide positive...
    I had a hope on tamil audience...they are looking up for a 1000 cr film.
    Yes the most deserving industry to hit a 1000 cr is kwood..But neglecting their on rooted stories a big disappointment on tamil audience..

  • @Userkochunni
    @Userkochunni 18 днів тому +2

    Xmas റിലീസസ് are just🔥🔥🔥🔥🔥🔥 rifle club innale marco inn viduthalai . ഇനി barroz കൂടി പൊളിച്ചാൽ എക്സ്ട്രാ സന്തോഷം

  • @kuruvifansclub
    @kuruvifansclub 18 днів тому +3

    Viduthalai 2 🔥

  • @anandshankar7914
    @anandshankar7914 17 днів тому +2

    vetrimaaran gem🥰😎

  • @farooqnavas7137
    @farooqnavas7137 10 днів тому

    Vetrimaran qality stuff🔥🔥🥰

  • @svkpvr
    @svkpvr 18 днів тому +10

    Manju Warrier ❤❤

  • @iam_vishnu.___444
    @iam_vishnu.___444 17 днів тому +1

    Vetrimaran"s Question : What is Flop ?huh?🔥

  • @vipindasvipindas7258
    @vipindasvipindas7258 7 днів тому

    ഇന്ത്യൻ സിനിമയുടെ അഭിമാനം 🔥🔥VETRiMARAN🔥🔥

  • @amalkr9483
    @amalkr9483 17 днів тому

    Loved it❤VJS ijjathi,,💯

  • @abhijithjithu4571
    @abhijithjithu4571 18 днів тому +2

    3 part kanumo ithin

  • @PushpaRaj-ui7xw
    @PushpaRaj-ui7xw 18 днів тому +3

    വാതിയാർ 🔥❤️

  • @krish_editz_10
    @krish_editz_10 18 днів тому

    1:38 VETRIMAARAN💎🔥

  • @nannurn5743
    @nannurn5743 18 днів тому +25

    Manju warrior ❤❤❤

  • @sabidakalappurakkal5728
    @sabidakalappurakkal5728 13 днів тому +2

    Manju❤

  • @SreehariMs-xl7gj
    @SreehariMs-xl7gj 18 днів тому +1

    Nalla review 😍

  • @-humsafar
    @-humsafar 14 днів тому +1

    1:10 eth theatre annai

  • @prathvirajbhatprathvirajbh3003
    @prathvirajbhatprathvirajbh3003 18 днів тому

    Viduthalai 3 part is must . Sooris character need more .

  • @SibirajNerukayil
    @SibirajNerukayil 18 днів тому +1

    വെട്രിമാരൻ സംഭവം🔥🔥🔥

  • @sureshmp417
    @sureshmp417 18 днів тому +3

    തമിഴ്നാട്ടിൽ ബ്ലൂ സട്ടൈ മാരൻ കേരളത്തിൽ അശ്വന്ത് കൊക്ക് ♥️

    • @jithinsankar2688
      @jithinsankar2688 5 днів тому

      Blue sattai Maran Ella padathinum negative parayunna Aala

  • @sanjay92175
    @sanjay92175 18 днів тому +29

    തമിഴിൽ ഈ ഒരേ type പടം കണ്ടു അവർക്കു മടുത്തു കാണും...കുറെ ഡയറക്ടർമാർ എല്ലാം ഇതേ ഒരേ ടൈപ്പ് പടങ്ങൾ, സോഷ്യൽ മെസ്സേജ് വെച്ച് പോസിറ്റീവ് റിവ്യൂ കിട്ടുകയും ചെയ്യും

    • @Aamimashaaa
      @Aamimashaaa 18 днів тому +4

      Ore type 10 padam parayamo

    • @ajaikumarks7895
      @ajaikumarks7895 18 днів тому +2

      Athu nannakkan vendiyanu, ninne polullavare

    • @thebrokenbridgestories
      @thebrokenbridgestories 18 днів тому +4

      ഈ ടൈപ്പ് പടങ്ങൾക്ക് മലയാളത്തിൽ നല്ല മാർക്കറ്റുണ്ട് പക്ഷെ അതിന് പറ്റിയ എഴുത്തുക്കാരും സംവിധായകരുമില്ല.

    • @sarathchikku1028
      @sarathchikku1028 18 днів тому +17

      @@Aamimashaaa viduthalai
      asuran
      vada chennai
      karnan
      pariyerum perumal
      madras
      jai bhim
      mandela
      kottukkani
      vaazhai
      etc.
      ithil ellam common ayitullathu castism, politcs, social messages aanu.

    • @sanjay92175
      @sanjay92175 18 днів тому +5

      @@ajaikumarks7895 some directors and actors take crores as salary and trying to teach socialism in movies😂😂

  • @nissarpa1259
    @nissarpa1259 17 днів тому +2

    Viduthalai ഇന്നത്തെ cjp ക്കാർക്ക് ഒരിക്കലും ഇഷ്ടമാവില്ല, കമ്മ്യൂണിസം എന്താണെന്ന് അറിയാത്ത കുറേ ശാഖാക്കൾ ആയി മാറി kerala cjp

    • @vipin9809851556
      @vipin9809851556 17 днів тому +1

      പിന്നെ viduthalai ഇഷ്ടപ്പെടുന്നത് ഇപ്പോൾ sdpi യും മുസ്ലിം ലീഗും നിരോധിച്ച പോപ്പുലർ ഫണ്ടും എല്ലാം കൂടി തിങ്ങി നിറഞ്ഞ ഖാൻക്രസ് കാർക്ക് ആയിരിക്കും അല്ലെ

  • @rehananish1744
    @rehananish1744 18 днів тому

    ED review idumo??

  • @KochuparambanS
    @KochuparambanS 18 днів тому +3

    വിട് തലേ.... വിട് 😂😂😂

  • @sandeepacharya9644
    @sandeepacharya9644 18 днів тому +1

    Kok bhai, UI Cinema reveiw parayamo...

  • @Arunachaleshwar
    @Arunachaleshwar 18 днів тому

    Mufasa review ?

  • @sreelallal6376
    @sreelallal6376 18 днів тому +1

    Vijay Sethupathi❤

  • @Akhil4400akhil
    @Akhil4400akhil 18 днів тому +5

    Barrozinu annan motta adikunna kettath 🥶🥶

  • @Cr7CristianoRonaldo7721
    @Cr7CristianoRonaldo7721 18 днів тому

    Appo soori kk ithil angane screen space ille??

  • @muhammedrinshad889
    @muhammedrinshad889 18 днів тому +1

    Mikacha director ❤️‍🔥

  • @niyaskhan7274
    @niyaskhan7274 17 днів тому +1

    Vetri😍💪

  • @rethishgopalpoyellathu7870
    @rethishgopalpoyellathu7870 18 днів тому

    വെട്രിമാരൻ ♥️🔥

  • @BIG_league_entertainments
    @BIG_league_entertainments 15 днів тому

    Stunt silva അല്ല ബ്രോ stun siva twenty20 ll action ചെയ്ത അതേ ആൾ

  • @Marco2236
    @Marco2236 18 днів тому +2

    Vetrimaaran next vaadivaasal april start aavum

  • @Shuuaiib
    @Shuuaiib 12 днів тому

    Waiting for his vada chennai 2

  • @asnaharis7399
    @asnaharis7399 6 днів тому

    Manju chechi❤❤

  • @Maverik7
    @Maverik7 18 днів тому +1

    Vetriman ❤❤❤❤❤❤

  • @Farhan-gk6hc
    @Farhan-gk6hc 16 днів тому

    Part 3 kanumo?

  • @sarathrp6140
    @sarathrp6140 17 днів тому

    Ore oru Vetri🔥

  • @sreenathsasidharan5577
    @sreenathsasidharan5577 18 днів тому +5

    ജാതി സിനിമ എടുക്കാൻ മാത്രം അറിയാവുന്ന ഒരുത്തൻ.... വിഭജന രാഷ്ട്രീയം മാത്രം അറിയാവുന്ന ഒരുത്തൻ.. അതാണ് വെട്രി മാരൻ

    • @amalkr9483
      @amalkr9483 17 днів тому +5

      അയാള് ബോറായി എടുക്കുന്നു എന്ന് തോന്നിയിട്ടില്ല. better than പച്ചില vanams from Malayalam and Physics molesters of Telugu 😂

  • @SajithaCp-s8m
    @SajithaCp-s8m 18 днів тому

    7:43 ❤👍🏻👍🏻

  • @visibletoall5053
    @visibletoall5053 18 днів тому

    Waiting for phalasoochika 2024. Pakki kok 123 💎

  • @BabucpySha
    @BabucpySha 15 днів тому

    കിഷോർ 👍🏻👌🏻👌🏻👌🏻

  • @bibinbino2403
    @bibinbino2403 18 днів тому +1

    Tamil natilea minimum gyarandi movie maker Aanu vetrimaran sir💪💪💪💪💪💪💪

  • @Soofi_-ld7jv
    @Soofi_-ld7jv 16 днів тому +2

    കോക്കിന് വയ്യ അവാർഡ് കൊടുക്കേണ്ടി വരും 😂😂😂

  • @Kerala_Nomad
    @Kerala_Nomad 17 днів тому +1

    വിപ്ലവം ജയിക്കട്ടെ 🚩

  • @AthulKrishna-b2o
    @AthulKrishna-b2o 18 днів тому +1

    Soori🥵

  • @raghavs897
    @raghavs897 14 днів тому

    തമിഴ്നാട്ടിൽ ഈ പടം ഒരു പാട് പേർക്കു ഇഷ്ടപ്പെട്ടില്ല... Dialogue heavy ആണ് പടം

  • @Njrfanboy916
    @Njrfanboy916 18 днів тому

    പാർട്ട് 1 നെ അപേക്ഷിച്ച് പടം അത്രക്ക് ഇല്ല😅...3/5

  • @adharshpr6784
    @adharshpr6784 18 днів тому +22

    Marcoye compare cheyumbole viduthalai anu eniku personally ishtamayathu🙏

    • @underdogs703
      @underdogs703 18 днів тому +10

      Marco just violence porn, dont compare with vetrimaran's stuff.

    • @mynewhouse023
      @mynewhouse023 18 днів тому +6

      Viduthalai is cult movie
      Marco is a new attempt in mollywood, that's why its unique

    • @sinomavumkoottam
      @sinomavumkoottam 18 днів тому

      ​@@mynewhouse023 actually marco BIG B de story line thanney alley ??

  • @BabucpySha
    @BabucpySha 15 днів тому

    മികച്ച ചിത്രം

  • @sbrview1701
    @sbrview1701 18 днів тому +7

    *ഒറ്റപ്പേര് "വെട്രിമാരൻ"* ❤
    *VJS* 👏

  • @sabarinathsr9283
    @sabarinathsr9283 16 днів тому

    Viduthalai ❤

  • @abhiramvram5730
    @abhiramvram5730 18 днів тому +2

    വിടുതലൈ 🔥

  • @Cinema_123-w2z
    @Cinema_123-w2z 18 днів тому

    വെട്രി മാരകം 🔥

  • @Marco2236
    @Marco2236 18 днів тому +2

    Pa ranjith copyaan vetrimaarane copy adichu jeevikunna monna athukondaan pa ranjith padangal theatril pottunnath 🤣😂 vetrimaaran mariselvaraj top notch director Kollywood

    • @sanjay92175
      @sanjay92175 18 днів тому +4

      all have same kind of stories, people are bored..marco with limited screens have 2 times more booking than this movie

    • @anupam_1010
      @anupam_1010 18 днів тому +1

      @@sanjay92175Athe. Ippo korach bore ayi ellam same ayi thonunnu.