മധുവർണ്ണ പൂവല്ലേ | mappila patt | Old is Gold | Malayalam mappila song | Music Box

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ • 19

  • @hannarifahannarifatk4286
    @hannarifahannarifatk4286 Рік тому +3

    എന്റെ മോൾ ഒപ്പനക്ക് ഉണ്ട് ഇതൊ പാട്ട് തന്നെയാണ്❤️❤️❤️

  • @haridasanvkd2376
    @haridasanvkd2376 3 роки тому +3

    അടിപൊളി പാട്ട്👌👌👌👌👌

  • @NoorjaNoorja-ob3xr
    @NoorjaNoorja-ob3xr Рік тому

    Adipoli

  • @basithmayanad8758
    @basithmayanad8758 8 місяців тому

    മധുവർണ്ണ പൂവല്ലേ നറുനിലാ
    പൂ മോളല്ലേ മധുര പതിനെഴി
    ൽ ലെങ്കി മറിയുന്നൊളെ....
    (ലെങ്കി മറിയുന്നൊളെ....4)
    മധുവർണ്ണ പൂവല്ലേ നറുനിലാ
    പൂ മോളല്ലേ മധുര പതിനെഴി
    ൽ ലെങ്കി മറിയുന്നൊളെ....
    (ലെങ്കി മറിയുന്നൊളെ....4)
    നിനവിലെ തിളക്കമായി വിരി
    യുന്ന മലരേ കരളിലെ കടലി
    നെ ഉണർത്തുന്ന കതിരേ മ
    ണിമുത്ത് വിതറുമ്പോൾ ചി
    രിക്കുന്ന സരസേ....2
    പൂ....മാരൻ നിനക്കിതാ വരു
    ന്നു മോളെ.....മുഹബ്ബത്തിൻ
    കുളിരുമായി മാരൻ വരുന്നെ
    മധുവർണ്ണ പൂവല്ലേ നറുനിലാ
    പൂ മോളല്ലേ മധുര പതിനെഴി
    ൽ ലെങ്കി മറിയുന്നൊളെ.....
    (ലെങ്കി മറിയുന്നൊളെ....4)
    കവിളിലെ കരളിലെ മധുക്കി
    ളി തെളിഞ്ഞു പുതുതാരം ക
    രംമാട്ടി നിറ നെഞ്ചിൽ വിരി
    ഞ്ഞു മധു വമ്പൻ തരുണങ്ങ
    ൾ കിണർവക്കിൽ പുളഞ്ഞു.2
    പൂ....മാരൻ വരുന്നു മോളെ...
    പൂംമ്പട്ട് വിരിക്കുവാൻ മാരൻ
    വരുന്നെ....
    മധുവർണ്ണ പൂവല്ലേ നറുനിലാ
    പൂമോളല്ലേ മധുര പതിനെഴി
    ൽ ലെങ്കി മറിയുന്നൊളെ....
    (ലെങ്കി മറിയുന്നൊളെ....4)
    മണിയറക്കുള്ളിൽ നറുമണം
    ചിറകടിച്ചു മണിവീര കരങ്ങ
    ളിൽ വള കോരി നിറച്ച് മണ
    വാട്ടി കുടുമയിൽ കുടുക്കവും
    പതിച്ച്...2
    പൂ.....മാരൻ കുളീരുമായി ഇ
    താ വരുന്നെ....മലരമ്പൻ നി
    നക്കിതാ വരുന്നു മോളെ....
    (മധുവർണ്ണ)
    🎤 : _കണ്ണൂർ ഷെരീഫ്ക്ക_

  • @hasaniqbal828
    @hasaniqbal828 3 роки тому +3

    Good song

  • @Manojkp-ci9jo
    @Manojkp-ci9jo 11 місяців тому

    മാർക്കോസേട്ടൻ പാടിയ ഒർജിനൽ പാട്ടിന്റെ ഏഴയലത്ത് എത്തി ല്ല കണ്ണൂർ ഷെരീ ഫിന്റെ ആലാപനം. താളം ശ്രുതി എല്ലാം തെറ്റിച്ചാണ് പാടുന്നത്. ഈ ഗാനം കേൾ ക്കു ന്നെങ്കിൽ മാർക്കോസേട്ടൻ പാടിയത് തന്നെ കേൾക്കണം അതാണ് പാട്ട്. പൂമാരൻ നിനക്കിതാ വരുന്നു മോളെ ഇവിടെ ആട് കരയുന്ന പോലെയല്ലെ ഷെരീഫ് പാടുന്നത്.

    • @basithmayanad8758
      @basithmayanad8758 8 місяців тому

      ഒന്ന് പോടാ നമ്മുടെ ഷെരീഫ്
      ക്കാനെ കുറ്റം പറയാതെ...😡
      ഷെരീഫ്ക്കാ പാടുന്ന പാട്ടുക
      ളാണ് മാപ്പിളപ്പാട്ട്.... 😠

    • @basithmayanad8758
      @basithmayanad8758 8 місяців тому

      ഷെരീഫ്ക്കാന്റെ പാട്ടാണ് മോ
      നെ പാട്ട്....

    • @basithmayanad8758
      @basithmayanad8758 8 місяців тому

      നീ ഇട്ട കമെന്റ് ഒന്ന് തിരിച്ചു്
      എഴുത് ഇതാ ഇങ്ങനെ ഈ
      പാട്ട് മാർക്കോസ് ചേട്ടൻ
      പാടിയാൽ ഷെരീഫ്ക്കാ
      ന്റെ ഏഴയത് പോലും എ
      ത്തില്ലാ...

  • @aaminak8399
    @aaminak8399 3 роки тому +1

    Good

  • @ramyasajith1239
    @ramyasajith1239 3 роки тому +1

    ശരീഫക്ക ഇഷ്ടം

  • @mhdhameed1410
    @mhdhameed1410 3 роки тому +2

    Goodsong

  • @hibak2626
    @hibak2626 2 роки тому +1

    As

  • @aaminak8399
    @aaminak8399 3 роки тому +1

    സൂപ്പർ

  • @HudhaHudha-rh8pe
    @HudhaHudha-rh8pe 10 місяців тому

    Rtytyrigu,gfy😊