മധുവർണ്ണാ പൂവല്ലേ | Madhuvarnna poovalle | Kannur Shareef | Rahana | Drisya | Mappilappattu

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 20

  • @surajsuresh2899
    @surajsuresh2899 2 роки тому

    Frst cmnt
    Kidu 🔥

  • @sivaprasadv.s4180
    @sivaprasadv.s4180 2 роки тому

    Aadyavassanam ore level
    ......🙏

  • @rasheed4568
    @rasheed4568 Рік тому +2

    Suppar. Rhana. Shareef. 👍👍👍👍

  • @ajeeshpp8224
    @ajeeshpp8224 Рік тому +5

    എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു ഗാനം

  • @msm8418
    @msm8418 Рік тому

    സൂപ്പർ ആയിക്ക്

  • @sivaprasadv.s4180
    @sivaprasadv.s4180 2 роки тому

    തകർത്തു

  • @AyshachachaAysa
    @AyshachachaAysa Місяць тому

    👌👌👌💚

  • @basithmayanad8758
    @basithmayanad8758 Рік тому +3

    മധുവർണ്ണാ പൂവല്ലേ നറു
    നിലാ പൂ മോളല്ലേ മധുര
    പതിനെഴിൽ ലെങ്കി മാറി
    യുന്നോളെ.... ലെങ്കി മാറി
    യുന്നോളെ...[4]
    [മധുവർണ്ണാ]
    Music....1 2 3 4
    നിനവിലെ തിളക്കമായി
    വിരിയുന്ന മലരേ കരളി
    ലെ കടലിനെ ഉണർത്തു
    ന്ന കതിരേ മണിമുത്ത്
    വിതറുമ്പോൾ ചിരിക്കു
    ന്ന സരസേ...[2]
    പൂ മാരൻ കുളിരുമായി
    ഇതാ വരുന്നെ....മലര
    മ്പൻ നിനക്കിതാ വരു
    ന്നൂ മോളെ....
    [മധുവർണ്ണാ]
    Music....1 2 3 4
    കവിളിലേ കരളിലെ മധുക്കി
    ളി തെളിഞ്ഞ് പുതുതാരം ക
    രംമാട്ടി നിറനെഞ്ചിൽ വിരി
    ഞ്ഞു മധുവമ്പൻ തരുണങ്ങ
    ൾ കിനാവതിൽ പുളഞ്ഞു...[2]
    പുതുന്നാരി രഹ്‌ന മൊഞ്ച
    ത്തിയാണേ....പുതുമാരൻ
    നവാസിതാ അരികിലുണ്ടേ...
    [മധുവർണ്ണാ]
    Music.....1 2 3 4
    കവിളിലേ കരളിലെ മധുക്കി
    ളി തെളിഞ്ഞു പുതുതാരം ക
    രംമാട്ടി നിറനെഞ്ചിൽ വിരി
    ഞ്ഞു മധുവമ്പൻ തരുണങ്ങ
    ൾ കിനവതിൽ പുളഞ്ഞു...[2]
    പൂമാരൻ നിനക്കിതാ വരുന്നൂ
    മോളെ....മലരമ്പൻ നിനക്കി
    താ അണയുന്നുണ്ടേ.....
    [മധുവർണ്ണാ]

  • @sameerp4950
    @sameerp4950 2 роки тому +2

    👌👌👌🌷🌷🌷💥💥💥

  • @sivaprasadv.s4180
    @sivaprasadv.s4180 2 роки тому

    Manassinu valareyere santhosham tharunna ganam

  • @AshrafAshraf-jh2ku
    @AshrafAshraf-jh2ku Рік тому +1

    👍👍👍👍👍👍👍👍👍👍👍

  • @basithmayanad8758
    @basithmayanad8758 2 роки тому

    ഷെരീഫ്ക്ക 🔥🔥

  • @rabeehv5897
    @rabeehv5897 Рік тому +1

    Bb

  • @dragondragon7432
    @dragondragon7432 Рік тому

    ഏറ്റവും കൂടുതൽ വർണ്ണ വിവേചനം ഉള്ള സമുദായം ആകുന്നു മുസ്ലിം സമുദായം ☹️(NB പാട്ട് വിവാഹം ആൽബങ്ങൾ ഒക്കെ എടുത്തു നോക്കുകയാണെങ്കിൽ എല്ലാം വെളുപ്പ് അടിസ്ഥാനത്തിൽ ആണല്ലോ കറുത്ത വ്യക്തികൾക്ക് മുസ്ലിം സമുദായത്തിൽ സ്ഥാനവും മാനവും നൽകാറില്ല 🤔?)

    • @syras9475
      @syras9475 Рік тому

      മുസ്ലിങ്ങൾ. കൂടുതൽ, വെളുത്തവർ, സുന്നരി, സുന്നരേൻ. മാരാണ്, അത് കൊണ്ടാണ്, 😇😇

    • @dragondragon7432
      @dragondragon7432 Рік тому +1

      @@syras9475 സ്വന്തം കാര്യം വരുമ്പോൾ നേരെ മറിച്ചു ആകുന്നു🤣🤣

    • @faseehmkpmna
      @faseehmkpmna Рік тому

      ഡ്രാഗൺ കുഞ്ഞാണോ

    • @shohailrazaque1358
      @shohailrazaque1358 8 місяців тому

      മോനേ മനോഹരമായി ബാങ്ക് കൊടുക്കുന്ന മുഹമ്മദ്‌ നബിക്ക് പ്രിയപ്പെട്ട ബിലാൽ ❤ ഒരു അടിമയായ കറുത്ത വർഗ്ഗക്കാരനായിരുന്നു