Sathyam. പലരും പറഞ്ഞു കേട്ട് ഞാൻ പോയി.മുമ്പ്. പണി കിട്ടീന്ന് പറഞ്ഞാ മതി. ഭാരത് ഹോട്ടലിൽ നല്ല ഫുഡ് തന്നെ. പക്ഷേ, വേണെങ്കി തിന്നിട്ട് പോടോന്നുള്ള ഭാവമാണ് കസ്റ്റമേഴ്സിനോട്. പിഷാരടിയിലെ ഉലുവാമണമുള്ള ദോശയും പലതരം ചട്ണിയും സൂപ്പർ. സദ്യ തരക്കടില്ല.
🤩😋😋ചേച്ചി പൊളിച്ചു ട്ടാ ...മ്മടെ ചാവടിയും പിന്നെ രാത്രി കാലത്തേ അരിയങ്ങാടിയിലെ മുട്ട തട്ട് കടയും അക്ഷയയിലെ നല്ല പുട്ടും മീൻകറിയും ........പറഞ്ഞാലും പറഞ്ഞാലും തീരില്ല മ്മടെ തൃശ്ശൂരിന്റെ കൈ പുണ്യ 😍😍😍
Veg ഹോട്ടൽ pureveg near bus stand or near NH evide, parayumbol, സ്ഥലം പറയണം, root ഇല യിട്ടുതരുന്ന, highgenic aaya veg food evide ennu കൃത്യമായി video venam,
Killer Content .. am a full Thrissur boy ... I could totally relate to it and your narration is so good .. CONTROL BHAGAVANNE SHAKTI THARANNEY. Ha ha ! Cheers
I am from tamilnadu..i have to come to trissur...want to taste the traditional kerala foods...like kari meen polichchadhu,kerala fish curry....could you pls suggest me a restaurant?...
Hi,maam your voice is so soothing n appealing ,pakshe ninjal paranja many of the food items are not good anymore .May be they were good earlier,I wish good old days are back.
Pinne ethil pedathaa vere oru itham end thrissurine serkku. Arinjavarakariyaa. Oru kidu biryani kittunna restorant . Safier. Onnumallattta. Vere 2 ennnam ariyavo... Ethannu
Adipoli.... Kuruppam road le Pisharody's hotel kettittille.... Ennum sadhya aanu avide ... With palada..... Homely atmosphere aanu avide.... Try that also... Good luck
Puttum beefum from akshya chembothile line... pinne paravattani goal face ile kothu porotta and beef... st:thomas road ile new goupi hotel ile dhosa...
Good one. കുറച്ചു പറയാനുണ്ട്. ഒല്ലൂർ ശ്രീഭവൻ ഇപ്പൊ ഫുഡ് പോരാ. പിന്നെ saffire ലേ ബിരിയാണി നമ്മുടെ ലക്ക് പോലിരിക്കും. ഭാഗ്യം ഉണ്ടേൽ കിടു. Pisharody ലേ സദ്യ നല്ലതാണ്, bit expensive though. കൂർക്കഞ്ചേരിയിൽ ഒരു maple bake ഹൌസ് ഉണ്ട്. അൺലിമിറ്റഡ് ബിരിയാണി, നല്ല ടേസ്റ്റ്, ഒടുക്കത്തെ സ്നേഹം ഉള്ള ആതിഥേയർ.ഇച്ചിരി കൂടി റൈസ് ഇടട്ടെ, ഇത്തിരി മസാല ഇടട്ടെ, എന്നൊക്കെ ഇങ്ങനെ വന്ന് ചോദിച്ചോണ്ടേ ഇരിക്കും. Best ബട്ടൂര ഒല്ലൂർ ക്രിസ്റ്റഫർ നഗറിലെ മഹേശ്വരി hotel. കിടു ഐറ്റംസ് കിട്ടുന്ന കിഴക്കേ കോട്ടയിലെ കണ്ണേട്ടന്റെ തട്ടുകട. പഴയ പേരുള്ള ഹോട്ടലുകൾ പലതും പേരിലെ പ്രതാപം മാത്രേ ഒള്ളൂ.
Vadekke bus stand paliyam road il ulla Ayush veg restaurant il kittunna north Indian & South Indian food super aanu..avide ente favourite variety biriyanikalum and North Indian chat aanu..avide tandoori and variety tikkakalum kittum..
Lovd the way u presented.saffire biryani kazhkan pombo chicken fry paryanam.nalla tomoto fry oke kitum koode.i swear saffire biryani alathe vere eth paragon kazh8chalum aa oru tripti varilla.Thrissur is awesome. Oh ya appangadile appam n veetile mutton stew.chanceless!!!!
How can you miss Mani's near Sapna theatre and Gopi Hotel at Ambakkadan junction..🤔🤔🤔...also GoalFace @ Paravattani, the Mutta Porratta is one of the best in Thrissur I think...🙂🙂🙂
Bharat food is good, won't spoil your stomach. Puttu kadala is great. Lunch is superb. But for dinner, unless you prefer north indian dishes, chioce is very limitted. Tea taste is just ordinary as they use kannan devan tea dust for emotional reasons. Serving utensils have not changed with time. Still serves tea in steel tumblers, cups would look & feel better. Pazam pori on steel plate looks akward. Staff is friendly and efficient. Hand wash area is conjusted. Inspite of all draw backs, you will have to be really fortunate to get a seat between 6 pm - 10 pm . Good luck! Pathans is good for all tiffin items.
അടിപൊളി ട്ടാ... കിടു വീഡിയോ .. very useful & tempting.. കൂടെ ആഡാൻ കുറച്ച് items തരാം. 1.ന്യൂ ഗോപി ഹോട്ടലിലെ സ്പെഷ്യൽ മസാല ദോശ (ഭാരത് ദോശയൊന്നും അതിന്റെ ഏഴയലത്തെത്തില്ലട്ടാ ) 2. Central Hotel ലെ Beef Fry 3. ദയ hospital ന്റെ opposite തുടങ്ങിയ Round Restaurant ലെ Fish Curry Meals 4. മധുരൈ Hotel ലെ North Indian Thali
ഭാരത് ഹോട്ടലിലെ മസാലദോശ ഭയങ്കര crispy ആണ് . വായിൽ മുറിവുണ്ടാക്കും. 75/- രൂപയും കൊടുക്കണം. ജയലക്ഷ്മിയുടെ അടുത്ത് ഒരു hotel ഉണ്ട് , very good and reasonable.
First time ആണ് ee ചാനൽ കാണുന്നത് tto...subscribe cheytbittundu...Super...👌😍അല്ലെങ്കിലും നമ്മുടെ തൃശൂർ poliyalleee.... വെക്കേഷന് നാട്ടിൽ പോയപ്പോൾ Sapphire ൽ നിന്നും ബിരിയാണി കഴിച്ചു ഗംഭീരം 👌👌
എവിടേലും പോയി ഞങളുടെ തൃശ്ശൂർ തിരിച് എത്തുമ്പോൾ ഒള്ള സുഖം വേറെ ഒന്ന് തന്നെ ആണ്
ഒന്നു ഷെയറണേ
നമ്മുടെ തൃശൂർ പിന്നെ പോളിയല്ലേ
😁😁😁🙏🏻✌🏻
നിങ്ങളുടെ ഒരു one sentence comment ന് 70 likes. അതാണ് നമ്മടെ തൃശ്ശൂർ
തൃശൂർ ഹൃദയത്തിൽ ഉള്ളവർ ഉറപ്പായും like അടിക്കും 👍👍👍👍👍👍
പൊളിച്ചൂ ട്ടാ...
ത്രീശൂര് വന്നാൽ മറക്കാതെ എല്ലാ രുചിയും അറിയാൻ കൊതിയാകുന്നുണ്ട് ട്ടാ..
കൊറോണ കഴിയട്ടെ😁
തൃശ്ശൂർ പിഷാരടി ലെ ഊണ് തല്ലിപ്പൊളി, സഫയർ ബിരിയാണി വളരെ മോശം ആണ് ഇപ്പോൾ. അനുകൂലിക്കുന്നവർ ലൈക് അടിക്കൂ...
Currect
Sariyaa... എനിക്ക് യാതൊരു പ്രത്യേകതയും thonniyilla
Pandu niceaarnn
Sathyam. പലരും പറഞ്ഞു കേട്ട് ഞാൻ പോയി.മുമ്പ്. പണി കിട്ടീന്ന് പറഞ്ഞാ മതി. ഭാരത് ഹോട്ടലിൽ നല്ല ഫുഡ് തന്നെ. പക്ഷേ, വേണെങ്കി തിന്നിട്ട് പോടോന്നുള്ള ഭാവമാണ് കസ്റ്റമേഴ്സിനോട്. പിഷാരടിയിലെ ഉലുവാമണമുള്ള ദോശയും പലതരം ചട്ണിയും സൂപ്പർ. സദ്യ തരക്കടില്ല.
Done
Hotel Akshaya, Mani's Hotel, Olante Kada, Nahdi kuzhi mandi angane kore hotels und.
Nice video👌.. punkunnam akshaya super food aanu.. with reasonable rate
ഒല്ലൂർ മഹേശ്വരി ഹോട്ടൽ അടിപൊളിയാണ്. ഞാൻ പലപ്പോളും യുബർ ഇറ്റ്സ് വഴി മഹേശ്വരി വെജിറ്റേറിയൻ ഊണ് വരുത്താറുണ്ട്
Adipoliyanu👌👌
Nalla sound, parayuna shayille pollichu..
ഗഡി പൊളിച്ചുട്ടോ. നമ്മടെ തൃശ്ശൂർ poliyalle😍😍😍😍😍😍✌✌✌✌
Thank you 👍
Video useful aayirunnu....iniyum idhupole ulla videos pradheeshikkunnu.....
🤩😋😋ചേച്ചി പൊളിച്ചു ട്ടാ ...മ്മടെ ചാവടിയും പിന്നെ രാത്രി കാലത്തേ അരിയങ്ങാടിയിലെ മുട്ട തട്ട് കടയും അക്ഷയയിലെ നല്ല പുട്ടും മീൻകറിയും ........പറഞ്ഞാലും പറഞ്ഞാലും തീരില്ല മ്മടെ തൃശ്ശൂരിന്റെ കൈ പുണ്യ 😍😍😍
Cigi how can you forget the Hotel in High Road Called AKSHAYA... ....
Looks great 😊
പറവട്ടാനി ഗോൾ ഫേസ് ലെ കൊത്തുപൊറോട്ട കിടു ആണ് ചേച്ചി
പണ്ട് അവിടത്തെ മുട്ട പൊറോട്ട വളരെ കിടു ആയിരുന്നു..... ഇപ്പൊ അതു ലോട്ടറി പോലെയാ ചിലപ്പോ കിടു ആവും ചിലപ്പോ വിഷമിച്ചു കഴിക്കേണ്ടി വരും...
പാവറട്ടി പോകുമ്പോൾ ലിബർട്ടി... ബീഫ്.. പൊറോട്ട സൂപ്പർ 👌
Thattukadakale maranu
Muncipal market le special sarbath
Mg roadile milk sarabath
Adipwoli kuzhimanthikaayit KSRTC de aduthu Nahdi ind..
എനിക്കറിയില്ലായിരുന്നു. Next time
Athee pisharady kidu anu cheachi.pinne avide evng poyal supr dosa kittum,pinne avasanam bhagyamunde oru kunji glass palada kittum.eni kittiyille chumma anghu chothicha mathi 🤭payasam undoooon.undel tharum.kazhikanda payasatto❤️❤️❤️.cheachide avatgaransm othiri othiri eshtayito🥰
Thank you
അലങ്കാർ ഹോട്ടലിലെ പൊറോട്ട ബീഫ് സൂപ്പർ ആണ്
Yes...
ഇത് ആരെങ്കിലും കമെന്റ് ചെയ്തണ്ടോ ന്ന് നോക്കി വന്നപ്പോ... ദേ കെടക്കണ് അലങ്കാറിലെ പൊറോട്ടേം ബീഫും.
Sathym
Biriyaniyum kollam
അലങ്കാറി നെ ഒഴിവാക്കല്ലേ
Akshaya hotel famous for steam cake and beef, fried rice with dragon chicken 😋😋😋😋 high road
Next time for sure
Veg ഹോട്ടൽ pureveg near bus stand or near NH evide, parayumbol, സ്ഥലം പറയണം, root ഇല യിട്ടുതരുന്ന, highgenic aaya veg food evide ennu കൃത്യമായി video venam,
Thrissur nte mathram naruneendi milk sarbath evde?....pinne biriyani....athu saphirenekkal ippo akshayele aanu tasty ennu thonnunu......
Killer Content .. am a full Thrissur boy ... I could totally relate to it and your narration is so good .. CONTROL BHAGAVANNE SHAKTI THARANNEY. Ha ha ! Cheers
Chittilapallu perillatta Oru tattulada ind 😊 avdatte kollim porkkum atinde mukalil Oru single omlertum itt tarum ...owww kidolski 😍 kolli pork-80 only... Atum nalla ozukkan kolli... Chittilapally groundinde aduttanu. Oru cherye kadamuri.. kolli taravu beef okke kittum
I am from tamilnadu..i have to come to trissur...want to taste the traditional kerala foods...like kari meen polichchadhu,kerala fish curry....could you pls suggest me a restaurant?...
Appus evide root പറയുമോ veg ആണോ
Ammu Regency, Marar Road
veg അല്ല .
Mmalu thrissurkkaru vere levelaa...
അല്ല പിന്നെ
@@cigimanoj7824 "അദ്ദന്നെ" ന്ന് തന്നെ പറേണം.. 😊
@@anilsbabu അതന്നെ😂
Sathyam ... Allarum Thrissur varumbo ivide oke pokkolo 😍pwoli aanu
Moti mahal enganund
Eppo ,bharat hotelil rathry north indian food undo aavo?Assalayirunnu 90's il....
Google location koody koduthirunnel nannayirunnu...
I ❤️ Thrissur food.
Njangal Thrissurkaarude food 💪👍😋
Ice cream in Delight.And Delight Special is a nostalgia.
Ice cream with fruit salad🍊🍏🍉🍓🍜
@@miafrancis4580 the same is I think delight Special.
kothuporotta from mannadiyar , biriyani from copper spoon , burger from.burger hut , PC Thomas classes adjacent shake guy
Next video with all these missed ...
WHERE IS MANNADIYAR?
Can you suggest some homestay also
Sorry...No idea...
Hi,maam your voice is so soothing n appealing ,pakshe ninjal paranja many of the food items are not good anymore .May be they were good earlier,I wish good old days are back.
Pinne ethil pedathaa vere oru itham end thrissurine serkku. Arinjavarakariyaa. Oru kidu biryani kittunna restorant . Safier. Onnumallattta. Vere 2 ennnam ariyavo... Ethannu
വളരെ പ്രയോജനം ചെയ്യുന്ന നിർദേശങ്ങൾ
Ambi Swami pink paalada ath evedeya ennonn parayo?
കോട്ടപ്പുറം : just Google... You will get all varieties of payasam there
Naduvilal ulla women's food court .all food's super😊
Not so good..
@@arjunpanicker.m3128 @ why?
The masala roast dosa and ilayada of Manis restaurant near Sapna theatre is one of the best items. Do not miss it.
Next episode...for sure
Paal Sarbath Near Ramdas Theatre ❤️
Ganapathi vilasam chena battora👌 near thiruvambadi temple👌
Superb
Adipoli.... Kuruppam road le Pisharody's hotel kettittille.... Ennum sadhya aanu avide ... With palada..... Homely atmosphere aanu avide.... Try that also... Good luck
Puttum beefum from akshya chembothile line... pinne paravattani goal face ile kothu porotta and beef... st:thomas road ile new goupi hotel ile dhosa...
സൂപ്പർ
Appangadi allallo...velleeppangadi alle..🙄
ഒരു തൃശ്ശൂർകാരി കൂടി ഉണ്ട് ഇവിടെ. ഇതിൽ bharath and radhakrishna ആണ് best.bharathile fruit salad with icecream. Koode മസാലദോശയും കൂടിയാൽ ബഹുകേമം. 😋😋
Thats ma fvt 😍
Athe cheachi😍👍🏻
A very comprehensive coverage about eateries and restaurants in and around Thrissur is nicely presented.
Ethil arum parayathaa 2 hotels und... barath. Radhaktishna.pathans Alankar. bavan.Vridhavan.Sree നന്ദിനി Food home. Akshyaa. safier Ethoke pandumuthale ullavayannu. . Athoknde ethinu bldup venda ellam alrdy kidu food anu bt machanmare perigavu il madurayii restorant und avidennu naalla masala dosa. An dosa. Pinne panneer btar masala oke kazhichittundo. Ohh ee paranjathokoke mari nilkkum... pinne non.. kazhikanakil. Thrissur gadis hoetl und avide kizhikettiyaa porotta beef. N kizhikettiya biriyani und. Ohhh oru rekshayum ellla..
Safar biriyani sooper aanu......... Kochikkari
ആദ്യത്തെ ലൈക്ക് ഞാൻ ആണ്
Thank you
Apo pne vrinthavan hotel Vito chechiii ...pne mmde alibaba
ഞാനധികം പോയിട്ടില്ല😢
Akshaya, then goal face kothuporotta, ponkunnam thattukada, Madurai tea kada, vadakkanchery ciya hotel uzhunuvada, chick city biriyani
Good one. കുറച്ചു പറയാനുണ്ട്. ഒല്ലൂർ ശ്രീഭവൻ ഇപ്പൊ ഫുഡ് പോരാ. പിന്നെ saffire ലേ ബിരിയാണി നമ്മുടെ ലക്ക് പോലിരിക്കും. ഭാഗ്യം ഉണ്ടേൽ കിടു. Pisharody ലേ സദ്യ നല്ലതാണ്, bit expensive though. കൂർക്കഞ്ചേരിയിൽ ഒരു maple bake ഹൌസ് ഉണ്ട്. അൺലിമിറ്റഡ് ബിരിയാണി, നല്ല ടേസ്റ്റ്, ഒടുക്കത്തെ സ്നേഹം ഉള്ള ആതിഥേയർ.ഇച്ചിരി കൂടി റൈസ് ഇടട്ടെ, ഇത്തിരി മസാല ഇടട്ടെ, എന്നൊക്കെ ഇങ്ങനെ വന്ന് ചോദിച്ചോണ്ടേ ഇരിക്കും. Best ബട്ടൂര ഒല്ലൂർ ക്രിസ്റ്റഫർ നഗറിലെ മഹേശ്വരി hotel. കിടു ഐറ്റംസ് കിട്ടുന്ന കിഴക്കേ കോട്ടയിലെ കണ്ണേട്ടന്റെ തട്ടുകട. പഴയ പേരുള്ള ഹോട്ടലുകൾ പലതും പേരിലെ പ്രതാപം മാത്രേ ഒള്ളൂ.
Kindly mention madurai on shoranur road and a suitable place for puttu and kadala curry
Nahdi Kuzhimandi ,OPP. KSRTC bus stand Thrissur
Enik ee thrissur tharumooo... Njn angu edukkuaaa
Vadekke bus stand paliyam road il ulla Ayush veg restaurant il kittunna north Indian & South Indian food super aanu..avide ente favourite variety biriyanikalum and North Indian chat aanu..avide tandoori and variety tikkakalum kittum..
ഞങ്ങൾ ഇവിടെ പോയി കഴിച്ചു തല്ലിപ്പൊളി ഏട്ടാ
Good
Nahdi Mandi near KSRTC serves delicious kuzhimanthi
Missed Akshaya hotel famous for beef items & puttu
Lovd the way u presented.saffire biryani kazhkan pombo chicken fry paryanam.nalla tomoto fry oke kitum koode.i swear saffire biryani alathe vere eth paragon kazh8chalum aa oru tripti varilla.Thrissur is awesome. Oh ya appangadile appam n veetile mutton stew.chanceless!!!!
How can you miss Mani's near Sapna theatre and Gopi Hotel at Ambakkadan junction..🤔🤔🤔...also GoalFace @ Paravattani, the Mutta Porratta is one of the best in Thrissur I think...🙂🙂🙂
Everything will be added in next episode 😅
@@cigimanoj7824 ഇനീപ്പോ ആവാല്ലോ.. ഒരു പാർട്ട്-2 വേഗം പോരട്ടെ. 😊
ഇപ്പോൾ കൊള്ളുല
പണ്ട് ചകീടെ അവിടുത്തെ മുട്ട.പൊറോട്ട എന്നു പറഞ്ഞാൽ.കിടിലോസ്‌കി ആയിരുന്നു
ഇപ്പൊ വെറും കടം
Nalla pork dishes evde kittum??
KSRTC സ്റ്റാൻഡിന്റെ അടുത്തുള്ള സീഫോർട്ടിലേക്ക് വാ പോർക്ക് ഫ്രൈ, പോർക്ക് കൂർക്ക മസാല കഴിക്കാലോ, അരമനയിലേക്ക് വാ പോർക്ക് പെപ്പെർ ഫ്രൈ കഴിക്കാലോ, ചിറ്റിലപ്പിള്ളി സുബരേട്ടന്റെ തട്ടുകടയിലേക്ക് വാ പോർക്ക് വരഷട്ട് കഴിക്കാം, തൃശൂർ അശ്വിനി ഹോസ്പിറ്റലിന്റെ ഓപ്പോസിറ്റ് ഉള്ള ചാവടി എന്ന കടയിലും ചാവടിയിലേക്ക് പോകുമ്പോൾ ആദ്യം കാണുന്ന താടിക്കാരന്റെ കടയിലും പോർക്ക് വറുത്തത് കിട്ടും, രാത്രി ആണേൽ വടക്കേ സ്റ്റാൻഡിലെ കല്യാൺ ഹൈപ്പർ മാർക്കറ്റിന്റെ മുൻപിലുള്ള തട്ടുകടയിലേക്ക് വെച്ച് പിടിച്ചോ, നാളികേര കൊത്തിട്ട പോർക്ക് ഫ്രൈ കഴിക്കാം..അവിടെ തന്നെ പോർക്കിന്റെ പാർട്സ് കറിയും കിട്ടും. പ്രകൃതിഭംഗി കണ്ട് പോർക്ക് കഴിക്കണേൽ പുള് മനപ്പടി പാടത്തെ തട്ടുകടയിലേക്ക് വിട്ടോ, നല്ല മൊരിഞ്ഞ ചില്ലി പോർക്ക് വേണേൽ പേരാമംഗലം പോലീസ് സ്റ്റേഷൻ എത്തുന്നതിന് മുൻപുള്ള കപ്പേളയുടെ സൈഡിലൂടെ വിട്ടോ. നാലും കൂടിയ ജംഗ്ഷനിലെ തട്ടുകടയിൽ ഉണ്ട്. പോർക്ക് ഡ്രൈ ഫ്രൈ, പോർക്ക് ബിരിയാണി കഴിക്കണോ? വാ എംജി റോഡിലുള്ള അരവി ഹോട്ടലിലേക്ക്.രാവിലെ പോർക്കും കഞ്ഞിയും വേണോ? പാലക്കൽഅങ്ങാടിയിലുള്ള മഞ്ഞളി കഞ്ഞിക്കടയിലേക്ക് വാ
@@nrfooding9494 thaanks brooo
@@nrfooding9494ഇത് ഒരു ഒന്നൊന്നര അറിവ് നൽകലയിപ്പോയി..... ഇത്രയും അറിയില്ലായിരുന്നു.. ..thank you...
@@pradeepu9067 😁👍
നല്ല അവതരണം
Thank you
Comprehensive report
Good pronounciation
Edited script
Good voice
A fine treat
Pink palada evede kittum?
Ambiswami, kottappuram. Google it. Everyday you will get
@@cigimanoj7824 Ok. Enni naatil pokumbo medikkanam. Thank you
Saphirile ബിരിയാണി 5 ഓ 6 ഓ വർഷം മുമ്പ് വരെ സൂപ്പർ😋 ആയിരുന്നു.. ഇപ്പോൾ തല്ലിപ്പൊളിയാ അവർക്കു എന്തു പറ്റിയോ ആവോ 😱
Satyam ippo verute kazikka atra tanne...
Correct bro 2009lokY athu kazikan vendi thrisoor poyitundu
Apo ini nala biriyani evde kitum
Sathyam
Grilled items- arebian grill pori.
Biriyani- my fav - Jaya palace (casunut orupadimdvarund.)
Kolli chiken parts- de tattu @ padinjarekkotta
Udachha kolli + mutta or potty or greempea beef - lasarettande kada @ vadookkara gate
.
Masaladosha- radakrishna
Porotta+kuruma - manees near swapna 2k
Mam ningale Palakkad aano?😊
Husband Palakkad
Adipoli vibhavam
Uvaa sapphire pande nice aayirunnu ipo verum thallipoli ane ..athinekalum nallathe punkunnam city kitchen kittum
Saphier...... Uyir hotel...... 🤤🤤🤤
Thrissuril kalamandalathin aduth cheriya ratil room kittumo
Cigee..video adipoli...naadinu purathulla Thrissurkkaar nostalgia vannu marikkathirikkatte!!
ഒന്നു ഷെയറണേ
Super adipolli
thank you sister
തൃശ്ശൂർകാരൻ ❤️
Bharat food is good, won't spoil your stomach. Puttu kadala is great. Lunch is superb. But for dinner, unless you prefer north indian dishes, chioce is very limitted. Tea taste is just ordinary as they use kannan devan tea dust for emotional reasons. Serving utensils have not changed with time. Still serves tea in steel tumblers, cups would look & feel better. Pazam pori on steel plate looks akward. Staff is friendly and efficient. Hand wash area is conjusted. Inspite of all draw backs, you will have to be really fortunate to get a seat between 6 pm - 10 pm . Good luck!
Pathans is good for all tiffin items.
Chechi...aahh laddu kittunna sthalam evida??
Peringavu swami laddu ennu Google cheythal location map kittum
Chechi adhil paranja baaki elladhum njan try chetdhittundu...idhu mathram idhuvare kazhichittilla....😊😊
Nte chechiye thrissur isttm
How about koorka pork dishes
Super.. njanum thrissur kariyanu....,👌👌
Chechee.... Kothippichu kalanju ttaaaaa
Good presenting good information thanks you stau connected
Transport stand nu aduthulla ramdev bhojanalai (rajasthani) le thali
അടിപൊളി ട്ടാ... കിടു വീഡിയോ ..
very useful & tempting..
കൂടെ ആഡാൻ കുറച്ച് items തരാം.
1.ന്യൂ ഗോപി ഹോട്ടലിലെ സ്പെഷ്യൽ മസാല ദോശ (ഭാരത് ദോശയൊന്നും അതിന്റെ ഏഴയലത്തെത്തില്ലട്ടാ )
2. Central Hotel ലെ Beef Fry
3. ദയ hospital ന്റെ opposite തുടങ്ങിയ Round Restaurant ലെ Fish Curry Meals
4. മധുരൈ Hotel ലെ North Indian Thali
Thank you very much 😍 ഇതെല്ലാം അടുത്ത തവണ സന്ദർശിച്ച് അടുത്ത എപ്പിസോഡ് ഇറക്കുന്നതായിരിക്കും
New Gopi hotel okke polinju pandaradangi.. IPO valye taste onnumilla
Next time sure. ... കാണാൻ മറക്കല്ലേ
Radhakrishna chutney and vada super alle. Cheru kadikal anu thrissuril kuravu kanditullathu.
Love you thrissur.
മാഡം, ഒരുപാട് പുതിയ പുതിയ റെസ്റ്റോറന്റ് kal ഇപ്പൊ ഇവിടെ വന്നിട്ടുണ്ട്. എന്നാലും പഴയ ആ രുചിയുടെ ഓർമ്മ ഒന്ന് വേറെ തന്നെയാണ്
സ്വപ്ന തിയ്യറ്ററിന്റെ അടുത്തുള്ള മണീസിലെ മസാല ദോശ, പൊറോട്ടയും
മണീസ് പൂട്ടിപ്പോയി.
Allathe pinne. Adipoli avtharanam. Kalakki.
ഭാരത് ഹോട്ടലിലെ മസാലദോശ ഭയങ്കര crispy ആണ് . വായിൽ മുറിവുണ്ടാക്കും. 75/- രൂപയും കൊടുക്കണം.
ജയലക്ഷ്മിയുടെ അടുത്ത് ഒരു hotel ഉണ്ട് , very good and reasonable.
അത്താണിയിലെ ലാവിഷ് ഹോട്ടൽ സൂപ്പറാണ്...നോൺ വിഭവങ്ങൾ കിടിലമാ...തൃശൂർ - ഷൊർണ്ണൂർ റോഡിലാണ് ഈ ഗംഭിരൻ ഹോട്ടൽ ഉള്ളത്..
അയ്യോ ലാവിഷ് അവിടുന്ന് കഴിച്ചാൽ വയറിനു പണികിട്ടും
@@jeromeeptha7802 ഉവ്വോ.. കൊറോണക്കാലത്തിനു മുൻപായിരുന്നു ഞാൻ അവിടെ നിന്ന് കഴിച്ചിരുന്നത്.
Super, 😍😍😍😍
First time ആണ് ee ചാനൽ കാണുന്നത് tto...subscribe cheytbittundu...Super...👌😍അല്ലെങ്കിലും നമ്മുടെ തൃശൂർ poliyalleee.... വെക്കേഷന് നാട്ടിൽ പോയപ്പോൾ Sapphire ൽ നിന്നും ബിരിയാണി കഴിച്ചു ഗംഭീരം 👌👌
Thank youuuu 😍
Pathan masala dosa is very tasty. I think pathan hotel is not there now. Is it there
It's there .
Ath beetroot sauce aanu
What about the flaky crisp porotta from Alankar, villi beef from Goal face, Chicken fry from Abhiyettan's shop, Pork roast from Central😋...
Anamotta . തൃശ്ശൂരിലെ ഐ ഫാമും കുഴിമന്തി ചിക്കൻ ഒന്നുമില്ലേ
Pisharodys യിലെ ഊണ് കൊള്ളാം. വെജിറ്റേറിയൻ ആണ്. പിന്നെ പൂങ്കുന്നത്തെ അക്ഷയ റെസ്റ്റോറന്റ് ഫുഡും കൊള്ളാം.