മേരി സെലെസ്റ്റ എന്ന പ്രേതക്കപ്പൽ | Mary Celesta - The Ghost Ship | Stories with Kiran |

Поділитися
Вставка
  • Опубліковано 2 жов 2024
  • 1872 ഡിസംബർ 5. ബ്രിട്ടീഷ് കപ്പലായ Dei Gratia അസോഴ്‌സ്‌ എന്ന സ്ഥലത്തിന് 400 മൈൽ അകലെ എത്തിയപ്പോഴാണ് ആ കാഴ്ച കാണുന്നത്. അല്പം ദൂരത്തായി ഒരു കപ്പൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒഴുകി നടക്കുന്നു. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ന്യൂയോർക്കിൽ നിന്ന് പുറപ്പെട്ട മേരി സെലെസ്റ്റ എന്ന കപ്പലായിരുന്നു അത്. അതിൽ ഉണ്ടായിരുന്ന 10 പേരെയും കാണാനില്ലായിരുന്നു. അപകടത്തിന്റെ യാതൊരുവിധ ലക്ഷണങ്ങളും ആ കപ്പലിൽ ഉണ്ടായിരുന്നില്ല. ആ കപ്പലിന് എന്താണ് സംഭവിച്ചത്? ആ സംഭവത്തെ കുറിച്ചുള്ള ത്രസിപ്പിക്കുന്ന വിവരണമാണ് ഇന്നത്തെ വീഡിയോയിൽ.
    #maryceleste #ghostship #truestory #mystery #suspense
    On December 5, 1872, when the British ship Dei Gratia was about 400 miles away from the place called the Azores, they spotted an unusual sight. A ship was seen sailing slightly adrift, quite a distance away. It seemed abandoned, drifting aimlessly. It was the ship Mary Celeste that had departed from New York a few days earlier. However, it had 10 people on board who were nowhere to be found. There were no signs of any catastrophe aboard the ship. What happened to the ship? Find out the story behind that incident in today’s video.
    #maryceleste #ghostship #truestory #mystery #suspense
    Music Courtesy: Power Music Factory

КОМЕНТАРІ • 6