KALLI POONKUYILE | ARUN GOPAN | MOHAN LAL | M G SREEKUMAR

Поділитися
Вставка
  • Опубліковано 1 жов 2024
  • Happy birthday to The Complete Actor, Padmasri Bharath MOHANLAL!!! This video is a small tribute to അഭിനയ പ്രതിഭ, നടന വിസ്മയം ലാലേട്ടൻ.
    Kalli poonkuyile Cover Song
    Singer : Arun Gopan
    Mixed & Mastered : Midhun V Dev @K7 Studios
    DOP : Johnson James
    Edits : Arun Gopan

КОМЕНТАРІ • 410

  • @millionsproductions2092
    @millionsproductions2092 4 роки тому +116

    അരുൺ ഏട്ടൻ ഫാൻസ്‌ ഇവിടെ ലൈക്

  • @LNPentertainment
    @LNPentertainment 4 роки тому +171

    സ്റ്റാർ സിങ്ങറിലെ " കണ്ടു ഞാൻ... " ഇപ്പോഴും കാതിൽ അലയടിക്കുന്നു..

    • @ArunGopan
      @ArunGopan  4 роки тому +43

      Will do a cover soon

    • @journeytowisdom1409
      @journeytowisdom1409 4 роки тому +10

      Matonnude undayirunnu...ammaye vanangathe...enna song...ithiri thala charichit paadanam...ho..athoke oru kaalam...😍

    • @anjitha5492
      @anjitha5492 4 роки тому +1

      True

    • @nithasbaiju4900
      @nithasbaiju4900 3 роки тому +1

      Njanum orkarundu..kandu njan..

    • @vishnuvijay860
      @vishnuvijay860 3 роки тому +1

      'കണ്ടു ഞാൻ' മറക്കാൻ പറ്റില്ല

  • @indianheartbeats1956
    @indianheartbeats1956 3 роки тому +1

    കള്ളി പൂങ്കുയിലേ കന്നി തേന്മൊഴിയെ
    കാതിൽ മെല്ലെ ചൊല്ലുമോ
    കള്ളി പൂങ്കുയിലേ കന്നി തേന്മൊഴിയെ
    കാതിൽ മെല്ലെ ചൊല്ലുമോ
    കാവതി കാക്കതൻ കൂട്ടിൽ
    മുട്ടയിട്ടന്നൊരു നാൾ
    കാനനം നീളെ നീ പാറിപ്പറന്നൊരു
    കള്ളം പറഞ്ഞതെന്തേ
    കള്ളി പൂങ്കുയിലേ കന്നി തേന്മൊഴിയെ
    കാതിൽ മെല്ലെ ചൊല്ലുമോ
    മിന്നാര പൊൻകൂട്ടിൽ മിന്നുമാ പൊന്മുട്ട
    കാകന്റെ എന്നു ചൊല്ലി
    നിന്നെപ്പോലെ കാറ്റുമതേറ്റു ചൊല്ലി
    നേരു പറഞ്ഞിട്ടും നെഞ്ഞു തുറന്നിട്ടും
    കൂട്ടരും കൈവെടിഞ്ഞു
    പിന്നെ പാവം കൂട്ടിൽ തളർന്നിരുന്നു
    ആരാരോ ദൂരത്താരാരോ
    ആലിൻ കൊമ്പത്തൊരോല കൂട്ടിൽ
    നിന്നാലോലം പുഞ്ചിരിച്ചു
    കള്ളി പൂങ്കുയിലേ കന്നി തേന്മൊഴിയെ
    കാതിൽ മെല്ലെ ചൊല്ലുമോ
    ഊരാകെ തെണ്ടുന്നൊരമ്പല പ്രാവുകൾ
    നാടാകെ പാടിയപ്പോൾ
    കള്ളക്കഥ കാട്ടുതീയായ് പടർന്നു
    കാകനെ സ്നേഹിച്ച കാവൽ പെൺപ്പൈങ്കിളി
    കഥയറിയാതെ നിന്നു
    പിന്നെ പിന്നെ കാതരയായ് കരഞ്ഞു
    ആലോലം നീലപ്പൂങ്കാവിൽ നീയിന്നെൻ പുള്ളി
    തൂവൽ പിച്ചി ചിഞ്ചില്ലം പുഞ്ചിരിച്ചു
    കള്ളി പൂങ്കുയിലേ കന്നി തേന്മൊഴിയെ
    കാതിൽ മെല്ലെ ചൊല്ലുമോ
    കാവതി കാക്കതൻ കൂട്ടിൽ
    മുട്ടയിട്ടന്നൊരു നാൾ
    കാനനം നീളെ നീ പാറിപ്പറന്നൊരു
    കള്ളം പറഞ്ഞതെന്തേ
    കള്ളി പൂങ്കുയിലേ കന്നി തേന്മൊഴിയെ
    കാതിൽ മെല്ലെ ചൊല്ലുമോ

  • @jibijoy571
    @jibijoy571 4 роки тому +72

    Headset vechu..kannum adichu kettal undallo vere atho lokathu pokum...feel the music 😍❤

    • @ArunGopan
      @ArunGopan  4 роки тому +10

      That’s a great compliment ! Thanks dear ❤️

    • @manaskrishna.s9572
      @manaskrishna.s9572 4 роки тому +1

      Athhu crt aaa but tiktokil nalla reach kityy but youtubil aterk vannillla 🥰🥰🥰🥰🥰

    • @jibijoy571
      @jibijoy571 4 роки тому +1

      Ethara vettam kettanu eniku thannea ariyella..addicted😍😍😍😍

  • @joshlageorge2847
    @joshlageorge2847 3 роки тому +13

    soulful voice😇 and singing......feel ....oru rakshayumilla.....🔥🔥❤😻

  • @shyamu2255
    @shyamu2255 4 роки тому +5

    സ്റ്റാർ സിംഗറിലെ നീളൻ മുടിക്കാരൻ മെഡിക്കൽ സ്റ്റുഡൻ്റിൻ്റെ ഒരു ഫാൻ ബോയ്...... ചേട്ടാ ഫുൾ വേർഷൻ ഇടാമോ?

  • @sayiswathi5805
    @sayiswathi5805 3 роки тому +3

    ചേട്ടാ ആര്യൻ വാവയെ കുളിപ്പിക്കമ്പൾ ചേട്ടൻ പാടിയ നിലാവിന്റെ uff ശരിക്കും ആര്യൻ വാവേടെ മുഖത്തേക്ക് നോക്കി "ഗാനലോപ്പ തപസ്സിനാൽ ഞൻ സ്വന്തമാക്കി നിൻ "എന്ന വരി ആ മുഖത്തേക് നോക്കുമ്പോൾ എത്രയോ correct aayi thonni😍

  • @anjananandu9975
    @anjananandu9975 4 роки тому +21

    Ithrayum manoharamaya oru pirannal sammanam😍0:59.......Engoooooo kondpoyi😍😍😍😍😍😍

    • @ArunGopan
      @ArunGopan  4 роки тому +1

      Thanks a lot dear 😀😀😀

  • @apssree4u652
    @apssree4u652 4 роки тому +6

    1.25.... Enthoru feel aanenno chettan paadumboooo... And the smile on your face is worth a million dollar ❤️❤️❤️❤️❤️❤️

  • @informativeandintrestingfa5756

    Varikalil തെറ്റുണ്ട്... കഞ്ഞി thenmozhiye എന്നല്ല.... കഞ്ഞി thenmozhiyil എന്നാണ്.... സംശയം ഉണ്ടെങ്കിൽ orginal കേട്ട് നോക്ക്...

  • @unnitkumbalath
    @unnitkumbalath 3 роки тому +3

    പ്രിയ അരുൺ.. സുഖമാണോ? നമ്മൾ പണ്ട് ഒരിക്കൽ പാലക്കാട്‌ വെച്ച് കണ്ടിട്ടുണ്ട്.. പാട്ട് മനോഹരം 😍👍

  • @arunsperumanath009
    @arunsperumanath009 4 роки тому +50

    നിങ്ങൾ ഓരോ പ്രാവിശ്യംവും മനുഷ്യനെ അതിശയിപ്പിക്കും... idea star singer ലെ കാതിൽ തേൻ മഴ മുതൽ.... ഇങ്ങോട്...

    • @ArunGopan
      @ArunGopan  4 роки тому +10

      Thank you so much dear . I love that song . Shall do a cover do kathil thenmazhayay too

    • @arunsperumanath009
      @arunsperumanath009 4 роки тому

      Thank u for replying

    • @amruthaponnu4830
      @amruthaponnu4830 3 місяці тому

      Kalabham charthiya ssong um koode padamo

  • @sarangcpalat5705
    @sarangcpalat5705 2 роки тому +1

    0:59 നിങ്ങൾ ഇവിടെ വന്നത് ഇതിനാണ്..!

  • @akhilpradeepd3458
    @akhilpradeepd3458 3 роки тому +2

    Melinja neelan mudikkaran Gopu.Marakkillorikkalum.💚💛💜❤💙👍

  • @capitalhifab4909
    @capitalhifab4909 Рік тому

    ബ്രോ വോയിസ്‌ അടിപൊളി ആണ് but വരി തെറ്റായ പാടുന്നത് ശ്രെദ്ധിക്ക്. തേൻമൊഴിയിൽ എന്നാണ്

  • @poojanair1835
    @poojanair1835 4 роки тому +6

    U were my crush during star singer 😍u luk dfrnt now bro and btw nyc singing

  • @ashidaks5472
    @ashidaks5472 3 роки тому +2

    Goosebumps ♥️♥️ original version nekkaalum feel ithinund Arun chettaa 💝💝💝💝💝💝💝💝💝💝💝

  • @benijoseph8351
    @benijoseph8351 3 роки тому +2

    Arun chetta adipoly oru rakshayum illa 👌😍😍

  • @MrNAVEENJACOB
    @MrNAVEENJACOB 2 роки тому +2

    ഇപ്പോഴാണ് മനസിലായത്... ഇത് നമ്മുടെ ആ പഴയ അരുൺ ഗോപൻ ആയിരുന്നെന്നു.... ഇപ്പോഴും "കണ്ണത്തിൽ മുത്തമിട്ടാലേ " എന്ന പാട്ട് കേൾക്കുമ്പോൾ അരുണിനെ ആണ് ഓർമ വരിക..... 🥰🥰🥰well done Bro... Hope you are doing great 👏👏

  • @maluk.s4499
    @maluk.s4499 2 роки тому +1

    Hello doctor 😃 please 💓 Shri Chitra sriti Divya

    • @maluk.s4499
      @maluk.s4499 2 роки тому

      I love you doctor who is my father and daughter 💞

  • @aminafidha2093
    @aminafidha2093 4 роки тому +2

    headset vech full soundil ittadhin shesham kann adach kett nokku adipwoliyayirikum awesome really nice😍😍

  • @reshmamenon9574
    @reshmamenon9574 4 роки тому +7

    Awesome! Wud love to hear u sing kandu njan...someday...it still lingers in mind since the star singer days! ❣️

    • @ArunGopan
      @ArunGopan  4 роки тому +2

      Shall do a cover soon ❤️

  • @maluk.s4499
    @maluk.s4499 2 роки тому

    Hello doctor 😃 Ashwini and you are love love S
    Sreechira doctor aaya hai ennechikilsikunna doctor December

  • @smitharatheesh7565
    @smitharatheesh7565 2 роки тому

    Star singerile njangalude star 👍👍👍👍👍👍👍👍👍

  • @ANOOP1994MR
    @ANOOP1994MR Рік тому

    kanni thenmozhiyae alla " thenmozhiyil ennanu

  • @ameenakalam976
    @ameenakalam976 4 роки тому +13

    Blessed singer..killing feel😍😍

    • @ArunGopan
      @ArunGopan  4 роки тому +3

      Thank you dear ❤️

  • @sandhyasanthosh8392
    @sandhyasanthosh8392 4 роки тому +5

    What a perfect day to release this!!❤️❤️ Laletan fans are going to be extremely happy!! Kalakii Arunetaaa😍👌 adipoliiii feel!!!❤️❤️

  • @safalnair9091
    @safalnair9091 4 роки тому +2

    എത്ര കാലം കൊണ്ട് തിരഞ്ഞു നടക്കുകയായിരുന്നു എന്നോ🔥🔥

  • @taniaancyjohn6457
    @taniaancyjohn6457 3 роки тому +4

    U r blessed with such a wow Magical voic✨Itz just Heavenly💋✨

  • @latatharur7219
    @latatharur7219 4 роки тому +4

    Beautiful song..equally beautiful singing..d smile that u carry while singing is what gives an extra edge..well done sonny

  • @photoholicarya
    @photoholicarya Рік тому +1

    headphone vech Kann adach kelkumbol entha oru feel 🥰🥰🥰

  • @sibiabraham2343
    @sibiabraham2343 Рік тому

    തുടക്കം തന്നെ ലിറിക്‌സ് തെറ്റിച്ചല്ലോ, കള്ളി പൂങ്കുയിലേ കന്നി തേൻമൊഴിയിൽ എന്നാണ്
    എന്തായാലും നന്നായി പാടി

  • @jistheenajessy7606
    @jistheenajessy7606 10 днів тому

    Head set vech kelkubo chetta awesome

  • @jahn9145
    @jahn9145 4 роки тому +2

    Ravindra jadeja 😜
    ❤️❤️👍👍👍💖💖💖

  • @the_real_cricketer_media4394
    @the_real_cricketer_media4394 4 роки тому +1

    Ithokkeya maashe pattu pwoli aayittund veruthe pokki paranjath alla serious ayi paranja poliaayittund kto

  • @veenathampiveenajesus2248
    @veenathampiveenajesus2248 4 роки тому +1

    Hai Arun super ha what a great voice ya manushya

  • @_selfie_gamer_freefire7089
    @_selfie_gamer_freefire7089 3 роки тому +1

    Uffffff namichu broooo kelkkkunna feel undallo athu vere thannayaaaa😍

  • @trnslash
    @trnslash Рік тому

    At least credit the original composers and lyricist

  • @shifa__7698
    @shifa__7698 4 роки тому +1

    Sir doctor aano?

  • @dipukrishnan4341
    @dipukrishnan4341 2 роки тому

    Arun voice oru rakshayum ella

  • @manikandans1967
    @manikandans1967 3 роки тому +1

    Meshaum thadium ellathayanu bro poli

  • @greeshmarakesh6159
    @greeshmarakesh6159 4 роки тому +4

    കാതിൽ മെല്ലെ ചൊല്ലുമോ😍🤗❤️

  • @sitharavasanthb5786
    @sitharavasanthb5786 4 роки тому +1

    കൊള്ളാം ചേട്ടായി, നന്നായിട്ടുണ്ട്, എത്ര കേട്ടാലും മതി വരുന്നില്ല

  • @aiswaryaka4294
    @aiswaryaka4294 4 роки тому +4

    1:25 😍😍😍😍😍 entha feel ❣️

  • @niyasniyas3587
    @niyasniyas3587 4 роки тому

    Trivandrum air പോർട്ടിൽ വച്ച്. അരുൺ ,റോഷൻ ,ഹിഷാം വേറെ ആരൊക്കെയോ ഉണ്ടായിരുന്നു.ഇവർ ഒരു ദുബായ് പ്രോഗ്രാം കഴിഞ്ഞു വരികയാണെന്ന് അറിഞ്ഞു .. അന്ന് അവരെ കണ്ട് അവിടെ നിന്ന് ഞാൻ തുള്ളിയത് ഒരിക്കലും മറക്കാൻ പറ്റില്ല...അതിന്റെ ബാക്കി വീട്ട്‌ നിന്ന് കിട്ടിയതും. അതൊക്കെ ഒരു കാലം .എന്ന് ഞാൻ 7 ക്ലാസ്സിൽ

  • @aneshnamboodiri2453
    @aneshnamboodiri2453 4 роки тому +4

    Super....... Happy Birthday 🎉❣️ lallettaa

  • @geetz6121
    @geetz6121 4 роки тому +1

    Am a big big fan off uuuuuu😍😍😍😍😍😍superrbb voicee👍👍👍👍👍👍

  • @jijindasc.j2793
    @jijindasc.j2793 4 роки тому

    ലാലേട്ടന്റെ അഭിനയം ഇഷ്ടപ്പെടുന്നത് പോലെയാണ് അരുൺ ബ്രോ നിങ്ങളുടെ ശബ്ദവും. But ഒരു പരാതിയെ ഉള്ളൂ...കുറച്ചു കൂടി നീട്ടാമായിരുന്നു ഈ പാട്ട്. അത്ര feel ആയിരുന്നു. പോരാഞ്ഞിട്ട് ലാലേട്ടന് വേണ്ടിയുള്ളത് കൂടി ആകുമ്പോൾ..

    • @ArunGopan
      @ArunGopan  4 роки тому

      thanks a lot dear. more songs are on the way. keep supporting.

    • @jijindasc.j2793
      @jijindasc.j2793 4 роки тому

      😍 waiting....

  • @nithyadas3316
    @nithyadas3316 26 днів тому +1

    ❤️❤️❤️❤️❤️

  • @mechengr2544
    @mechengr2544 4 роки тому

    അരുൺ താങ്കളെ വളരെ ഇഷ്ടമാണ്. ശരിക്കും ഐഡിയ സ്റ്റാർ സിങ്ങർ ഏറ്റവും പോപ്പുലർ ആയ നിങ്ങളുടെ വർഷത്തിലാണ്... അത്യാവശ്യമായി പാട്ടിന്റെ വരികൾ ശ്രദ്ദിക്കണം..മിന്നാരപൊന്കൂട്ടിൽ എന്നാണ്... അതേപോലെ കൂട്ടിൽ നിന്നും മേട്ടിൽ വന്ന പാട്ടിന്റെ കവർ ലും ഇത് പോലെ മിസ്റ്റേക്ക് ഉണ്ട്. ശ്രദ്ധി ക്കുക. മനോഹരമായി പാടുന്നതിനിടക്ക് വരികൾ തെറ്റുന്നത് അരോചകമാവും ..എല്ലാ ഭാവുകങ്ങളും..

  • @amalbenny4934
    @amalbenny4934 4 роки тому +3

    I like your old style. Your hair. Your smile.

  • @amjadayaseen4583
    @amjadayaseen4583 2 роки тому

    Ufff oru rekshem illa chetta
    Chila baagath okke kannadach kettupoyi ...odkkathe feel♥️
    Sherikkm oru ecstatic experience 🥰
    Ini kandu njn venm
    Big fan😊

  • @IndiraTm-tx9ug
    @IndiraTm-tx9ug Рік тому

    Arun ഗോപൻ ഐഡിയ സ്റ്റാർ സിംഗർ എത്ര നന്നായിട്ട് പാടി ഇപ്പൊൾ എന്താ ഒരു ചാനലിലും വരാത്തത് suuuuuuper ആയിരുന്നു മോനേ മറക്കാൻ കഴിയില്ല

  • @millionsproductions2092
    @millionsproductions2092 4 роки тому

    എന്നാ ഫീൽ അരുൺ ഏട്ടൻ

  • @Subishnaa
    @Subishnaa 3 роки тому

    Pandu idea star singeril chettante pattukelkkan vendi kathirunnathum..... Exam tym il aarum kanathe olichirunnu kettathum ippolum nalla ormayund❤❤❤❤

  • @shakeelarasheed857
    @shakeelarasheed857 4 роки тому +1

    Please do kaathil theenmazhamay ❤️❤️❤️❤️❤️waitng for that

  • @anolsunny6266
    @anolsunny6266 4 роки тому +2

    Chettan lalettante song padumbol ulla feel is something very special ❤

  • @rishikeshactor
    @rishikeshactor 4 роки тому +3

    Vere level🥰🥰🥰🥰🥰😍😍😍😍😍😍👏👏👏👏👏👏👏👏👏👏👌👌👌👌👌👌👌👌👌👌

    • @ArunGopan
      @ArunGopan  4 роки тому

      Thank you chakkare ❤️😘😘

  • @aswathy6jiju346
    @aswathy6jiju346 Рік тому

    Wow❤️❤️❤️❤️❤️ enthoru feel

  • @vaishnavk5543
    @vaishnavk5543 3 роки тому

    Status bgm kett thappi thappi ksheenich last ethyavar ivide visramiku😅✨🖤heavy cover song

  • @ashwinmshivam
    @ashwinmshivam 4 роки тому

    Kananam neele & Dhoorathararo.. cherthayi pitch ilakiyallo chetta... Anyway Valare nanayi nalla feel..

  • @ammu8422
    @ammu8422 4 роки тому +3

    Star singer arun ചേട്ടൻ 😍😍😍

  • @ameenakalam976
    @ameenakalam976 4 роки тому +1

    Please do a cover of mazhathullikal song from the movie 'vettam'

  • @ShilpaShilpa-db6dx
    @ShilpaShilpa-db6dx 2 роки тому

    നേര് പറഞ്ഞിട്ടും നെഞ്ചു തുറന്നിട്ടും... ആഹാ എന്താ... ഫീൽ ❤️❤️❤️

  • @gopalakrishnant7249
    @gopalakrishnant7249 2 роки тому +2

    ഗ്രേറ്റ്‌ വർക്ക്‌ സൂപ്പർ വോയിസ്‌ 👍👍👍

  • @jaiiovlogs6935
    @jaiiovlogs6935 3 роки тому

    Kannadachu.. Aa voice mathram kekkanam. Feel 😍 oru rekshayumilla..😍

  • @mksproperty
    @mksproperty 4 роки тому

    Polichu

  • @athiramohan1628
    @athiramohan1628 4 роки тому +2

    അടിപൊളി ചേട്ടാ 👏👏👏👏♥️🥰🤩😍

  • @chinjuranjith9932
    @chinjuranjith9932 4 роки тому

    Enth superado

  • @sandrasunil9609
    @sandrasunil9609 4 роки тому

    Arun star singeril' kandu njan 'song padi kettu thudangiya ishtanu voicinodu! athil last onnu slip ayippoyi ,a song onnu koodi padumo?

  • @saranyas8400
    @saranyas8400 3 роки тому +1

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @shymasanalkumar8618
    @shymasanalkumar8618 3 роки тому

    Innu parayanilla....

  • @priyankap7252
    @priyankap7252 Рік тому

    Hi..,Arun.
    Song super

  • @jainpvarghese9868
    @jainpvarghese9868 4 роки тому +1

    അരുൺ അതിഗംഭീരം.... നല്ല ഫീൽ: സുപ്പർ ഇനിയും പോരട്ടെ .......

  • @ittechgamingandcraft3346
    @ittechgamingandcraft3346 3 роки тому +1

    One of my fav song gopu chetta thanku so much 😍😍❤❤

  • @dinkerdasv.k9625
    @dinkerdasv.k9625 4 роки тому +1

    Adipoli...... kure naalk sesham ninte paattu kettu🎶😊

  • @ushadevi-vm7sn
    @ushadevi-vm7sn 3 роки тому +1

    Sooper

  • @anuselvaraj3141
    @anuselvaraj3141 4 роки тому +2

    One of my favourite singer.. Nice voice

  • @sujisha.a7475
    @sujisha.a7475 Рік тому

    Aarenkilum 2023kelkkunnavarundo? Voice❤

  • @thoughtknot9552
    @thoughtknot9552 3 роки тому +1

    Oooo wonderful,, even speachless 👍👍👍👍👍

  • @sanoopsyamkr1786
    @sanoopsyamkr1786 4 роки тому

    Chetta adipoli

  • @vinukrishnan1435
    @vinukrishnan1435 4 роки тому +1

    മിന്നാര പൂ കൂട്ടിൽ.... എന്നല്ല. മിന്നാര പൊന്കൂട്ടിൽ എന്നാ...

    • @ArunGopan
      @ArunGopan  4 роки тому +1

      Thanks ! Next time 😀

  • @encoredance3248
    @encoredance3248 4 роки тому

    Njan arungopan fan anu starsinger muthel .. nalla feel anu padumbol..love uu so much

  • @anaghampisharody8183
    @anaghampisharody8183 4 роки тому

    Arun chetta ndoru rasam aan kekkan...Australia vannappo njn kandayirunnu ..Thanks for this beautiful cover

  • @abhilashs1590
    @abhilashs1590 4 роки тому +2

    Liked your voice..keep singing 👌👏😃

  • @Faleela-w1n
    @Faleela-w1n 3 роки тому

    സൂപ്പർ

  • @kiranjith9176
    @kiranjith9176 4 роки тому +1

    You earned one happy subscriber bro🥰🥰

  • @amaldavis3869
    @amaldavis3869 Рік тому

    It's an OK one that's it

  • @madanmohan1982
    @madanmohan1982 4 роки тому +1

    Unique voice,,, straight to heart Arunee,,, eniyum poratte....

    • @ArunGopan
      @ArunGopan  4 роки тому

      Thanks a lot ! More to come ❤️

  • @chandradas632
    @chandradas632 4 роки тому

    Ninde ee manohara shabdhathinu munnil Aniku keezhadangendi vannittundu

  • @MrVipinghosh1
    @MrVipinghosh1 3 роки тому

    Thakarthu!! Love from Mysore! Vipin and Gayathri 😍

  • @saleesh0089
    @saleesh0089 4 роки тому +2

    Wow lovely 😍❤️

  • @anishksdksd4982
    @anishksdksd4982 3 роки тому

    സൂപ്പർ......

  • @soniaranjith6254
    @soniaranjith6254 4 роки тому +4

    What a voice... jaathi feelum.. ❤❤

    • @ArunGopan
      @ArunGopan  4 роки тому +2

      Thank you Sonu 😍😍

  • @dailyupdates6580
    @dailyupdates6580 2 роки тому

    nice Arun...

  • @athiravijayan4196
    @athiravijayan4196 4 роки тому

    M g sreekumar paddiyathenaiiikalum feel unde ethe kelkkumbol super

  • @Ammu-lj7lx
    @Ammu-lj7lx 4 роки тому +1

    Entha epo paraaya..... May God bless you and keep going it's just adipoli

  • @jeenaedward9824
    @jeenaedward9824 4 роки тому

    Vallathoru feel to ketit... vere etho lokathek pona pole... nice voice chettaa kannu thatathirikatte❤️😍🥰petten theerna polee

  • @rose-rk3nl
    @rose-rk3nl 4 роки тому

    Adyam kettappo thanne subscribe cheythu

  • @beelinemannuthy1077
    @beelinemannuthy1077 2 роки тому

    Superb