NADODI POONTHINKAL | ARUNGOPAN | USTHAD | നാടോടി പൂന്തിങ്കൾ | COVER VERSION

Поділитися
Вставка
  • Опубліковано 1 жов 2024
  • Song : Nadodi Poonthinkal Cover
    Singer : Arungopan
    programmed, mixed and masterred : Nikhil Mathews
    Direction & Choreography : Biju Dhwanitharang
    DOP & Cuts : Ameen Sabil
    Artists : Nimmy Arungopan, Vishal Kannan & Sabin Sukesh
    Original Composition : Vidyasagar
    Movie : Usthad
    Singers : M.G Sreekumar , Sujatha Mohan

КОМЕНТАРІ • 1 тис.

  • @sandhyamadhu9585
    @sandhyamadhu9585 3 роки тому +101

    എന്തൊരു ശബ്ദം ❤❤.... എത്ര കേട്ടാലും മതിയാകാത്ത രണ്ടു ശബ്ദങ്ങൾ.. വിധു പ്രതാപ് & അരുൺ ഗോപൻ

  • @jalajadkr4825
    @jalajadkr4825 4 роки тому +472

    ഞാനിതൊക്കെ കാണാൻ വൈകിയത് enthanavo? .... അരുൺഗോപൻ നിങ്ങള്ടെ മുഖത്തുപരക്കുന്ന ആ ചിരിപോലെ sundaramayirikkunnu പാട്ടും... ഇനിയും നല്ല പാട്ടുകൾ പുനർജനിക്കട്ടെ

    • @nishaas3601
      @nishaas3601 3 роки тому +8

      Njanum

    • @ArunGopan
      @ArunGopan  3 роки тому +22

      Thanks dear ❤️

    • @blue_devil_4686
      @blue_devil_4686 3 роки тому +5

      ഞാനും ഇപ്പോഴാ വരുന്നത് 🤩🤩

    • @rider8113
      @rider8113 3 роки тому +6

      @@ArunGopan ഇങ്ങള് പൊളിച്ചല്ലോ..,..❤

    • @saminashameem3149
      @saminashameem3149 3 роки тому +3

      ഞാനും വൈകി .but ആരാണ് അരുൺ ഗോപൻ

  • @sijiantoo2505
    @sijiantoo2505 3 роки тому +20

    രണ്ടു ദിവസമായി fb യിൽ കാണുന്നു, അത് കണ്ടിട്ട് തിരഞ്ഞു വന്നതാ. എന്തായാലും സംഭവം പൊളി 💖💖💖

  • @ponnuus189
    @ponnuus189 Рік тому +1

    പണ്ട് ISS ഇൽ വന്നപ്പോ ഉള്ള അതേ സ്നേഹം ഇപ്പോളും ❤️❤️

  • @leenuanandhan4911
    @leenuanandhan4911 3 роки тому +15

    വൃദ്ധി വിശാൽ ബേബി ആർട്ടിസ്റ്റ് ൻറ ഫാദർ വിശാൽ കണ്ണൻ അല്ലെ കൂടെ ഡാൻസ് ചെയ്യുന്നത്..

  • @reethusoubin1436
    @reethusoubin1436 3 роки тому +8

    എത്ര പ്രാവശ്യം കണ്ടു എന്ന് അറിയില്ല. വീണ്ടും വീണ്ടും കാണാൻ തോന്നുന്ന അത്ഭുത പ്രതിഭാസം....

  • @shankarakalashethra
    @shankarakalashethra 4 роки тому +123

    വളരെ മനോഹരം, കേട്ടപ്പോൾ സ്റ്റാർ singer നൊസ്റ്റാൾജിയ തോന്നുന്നു

  • @lbc1442
    @lbc1442 11 місяців тому +1

    My favorite singer in 2008 idea star singer contestant....fascinating voice...n performance too.... Vaniyum aayi chernnulla performance okke enthoru level aayirunnu.... hardwork cheytirunnel final level ethenda aal...... Ipol kandapol eare santhosham ❤.... Ur voice is amazing arun.... Uyarangalil ethatte...... 👍

  • @prabhaanoop2061
    @prabhaanoop2061 4 роки тому +11

    Superb.Awesom..Wowwww..simple. Randu dancersum kidu.choreo ❤️❤️❤️❤️😍😍😍🥰🥰🥰👌👌👌

  • @just.ivannyy
    @just.ivannyy 3 роки тому +2

    I ❤️ kozikode background varunna video edukkanee gopettaa ente mamane okke oorma ndavumello lleeyy ente ammente mrginu ettan vannittundayirunnuu......❤️❤️

  • @Rayaangamer563
    @Rayaangamer563 4 роки тому +8

    makeover of ക്വട്ടേഷൻ ടീം to music dance (feels).... നന്നായി ചെയ്തു....

  • @georges759
    @georges759 Рік тому +1

    നാടോടിപ്പൂന്തിങ്കൾ മുടിയിൽച്ചൂടി
    നവരാത്രിപ്പുള്ളോർക്കുടമുള്ളിൽ മീട്ടി
    കണിക്കൊന്നപ്പൂ മണിക്കമ്മലണിഞ്ഞും
    പുളിയിലക്കരകസവുമുണ്ടുടുത്തും
    പുഴയിന്നൊരു നാടൻ പെണ്ണായോ………
    കണിക്കൊന്നപ്പൂ മണിക്കമ്മലണിഞ്ഞും
    പുളിയിലക്കരകസവുമുണ്ടുടുത്തും
    പുഴയിന്നൊരു നാടൻ പെണ്ണായോ………
    കണ്ണാടിച്ചില്ലല തോൽക്കും ഇളനീരിൻ തീരാമധുരം
    എള്ളോളം നുള്ളിയെടുത്തോട്ടേ ഞാൻ
    മാറോളം മുങ്ങിനിവർന്നോട്ടേ
    നാടോടിപ്പൂന്തിങ്കൾ മുടിയിൽച്ചൂടി
    നവരാത്രിപ്പുള്ളോർക്കുടമുള്ളിൽ മീട്ടി
    പാരിജാതം പൂത്തിറങ്ങും പാതിരാത്തീരത്തെന്മുന്നിൽ
    വെള്ളിയാമ്പൽത്തിരി കൊളുത്തും തിങ്കളായ് നില്പൂ നീ മാത്രം
    ആദ്യമായെൻ കവിളിലേതോ കൂവളപ്പൂക്കൾ കണ്ടു നീ
    രാഗതാരം നോക്കി നിൽക്കെ സ്നേഹമായ് തൊട്ടു നിൻ കൈകൾ
    നീ മൂളും പാട്ടിൽ മുങ്ങി നീ നീട്ടും മുത്തം വാങ്ങി
    ആരും കാണാതുള്ളിന്നുള്ളിൽ താളം തുള്ളും ഈ ഈറൻ സ്വപ്നങ്ങൾ എള്ളോളം നുള്ളിയെടുത്തോട്ടെ.. ഞാൻ മാറോളം മുങ്ങി നിവർന്നോട്ടെ
    നാടോടിപ്പൂന്തിങ്കൾ മുടിയിൽച്ചൂടി
    നവരാത്രിപ്പുള്ളോർക്കുടമുള്ളിൽ മീട്ടി
    നാട്ടുമാവിൻ കൊമ്പിലേതോ കോകിലം ചൊല്ലീ സല്ലാപം
    കാറ്റു കാണാക്കുരുവി പാടി മംഗളം നാളെ മാംഗല്യം
    താമരപ്പൂംതുമ്പി പോലെ ചന്ദനക്കുളിരിൽ നീരാടാൻ
    പെൺ കിടാവെ നീ വരുമ്പോൾ നെഞ്ചിലെ താലപ്പൊലി വേണം
    അരയന്നത്തൂവലിലണിയാൻ അണിമഞ്ഞിൻ തുള്ളികൾ വേണം
    നാണം മൂടും കണ്ണൊന്നെഴുതാൻ
    ആരും കാണാകാർമുകിലിൻ മഷി വേണം
    എല്ലാം നുള്ളിയെടുത്തോട്ടെ..ഞാൻ മാറോളം മുങ്ങി നിവർന്നോട്ടെ
    നാടോടിപ്പൂന്തിങ്കൾ മുടിയിൽച്ചൂടി
    നവരാത്രിപ്പുള്ളോർക്കുടമുള്ളിൽ മീട്ടി
    കണിക്കൊന്നപ്പൂ മണിക്കമ്മലണിഞ്ഞും
    പുളിയിലക്കരകസവുമുണ്ടുടുത്തും
    പുഴയിന്നൊരു നാടൻ പെണ്ണായോ………
    കണിക്കൊന്നപ്പൂ മണിക്കമ്മലണിഞ്ഞും
    പുളിയിലക്കരകസവുമുണ്ടുടുത്തും
    പുഴയിന്നൊരു നാടൻ പെണ്ണായോ………
    കണ്ണാടിച്ചില്ലല തോൽക്കും ഇളനീരിൻ തീരാമധുരം
    എള്ളോളം നുള്ളിയെടുത്തോട്ടേ….. ഞാൻ
    മാറോളം മുങ്ങിനിവർന്നോട്ടേ……

  • @vaishnavishankarp2492
    @vaishnavishankarp2492 3 роки тому +3

    Sharanya shashi hus ano

  • @prasanthk2315
    @prasanthk2315 Рік тому +1

    Eathra പ്രാവശ്യം കണ്ടൂ എന്ന് ഏനിക്കു തന്നെ അറിയില്ല

  • @safrinasafri3901
    @safrinasafri3901 4 роки тому +89

    Star singer ormma varunnu🥰 ente fvrt contestant aayirunnu.. ith pole iniyum kure videos pratheekshikkunnu

    • @ArunGopan
      @ArunGopan  4 роки тому +17

      Thanks and keep supporting 😍

    • @gokulmuraligokulam6546
      @gokulmuraligokulam6546 3 роки тому +1

      @@ArunGopan we are waiting for the next

    • @allu-allu_7154
      @allu-allu_7154 4 місяці тому +2

      ​@@ArunGopan bro...ithrakkum kashttappett quality songs venamennonnumilla...athaa kure time edukkunne....ningade okke song veruthe kelkkaan thanne enth rasaa....nostu adikkum...just shorts aakki kooduthal songs cheyy bro...hoping you will take it into consideration ✌️🤍

  • @akhilasayooj7016
    @akhilasayooj7016 4 роки тому +2

    Video download cheyth status idan agraham illatheyilla 😜😜😜😜😜😜😍😍😍😍😍

  • @athirasivaprasad6944
    @athirasivaprasad6944 3 роки тому +4

    അടിപൊളി സൂപ്പർ പെർഫോമൻസ്. ഞാൻ ആദ്യമായി ആണ് അരുൺഗോപന്റെ വീഡിയോ കാണുന്നത്. നല്ല song selection 👍

  • @saraths3041
    @saraths3041 3 роки тому +1

    Bro.... adipoli... ee song njan ente status songs creation nu vendi use cheithotea.... with your permission

  • @foxff4384
    @foxff4384 2 роки тому +5

    ഞാൻ ഇപ്പഴാ കണ്ടത് ❤️ താങ്കളും നിമ്മിയും മാത്രമായി ഈ പാട്ട് ഒന്നു കൂടി ചെയ്‌താൽ സൂപ്പർ ആയിരിക്കും 😍

  • @agilkumar2133
    @agilkumar2133 4 роки тому +3

    Bro variety choreography...Vishal Kannan njangalude naatukaaranaanu KUMBALANGI 🥰 Poli song bro🤝
    njan ente UA-cam channel l ittu ttaa...

    • @ArunGopan
      @ArunGopan  4 роки тому +2

      Aha ! Thanks dear ! Will visit kumbalangi one day

    • @agilkumar2133
      @agilkumar2133 4 роки тому +1

      Okay bro 😍

  • @xaviermp2437
    @xaviermp2437 4 роки тому +5

    Arun..... Super... സോങ്ങും ഡാൻസും എല്ല്ലാവരും സൂപ്പർ...... ഇനിയും ഇതു...പോലെയുള്ള ...വീഡിയോസ്... പ്രതീഷിക്കുന്നു

  • @sreenandasreekumar257
    @sreenandasreekumar257 4 роки тому +2

    Mahnnn!!!😍 pwoli pwoliii🔥🔥🔥
    Hero and heroine👌 thakarthu randu perum😍🥰🥰🥰🥰❤️

    • @ArunGopan
      @ArunGopan  4 роки тому +1

      Hehe thanks chakkare ❤️😍

  • @astar644
    @astar644 4 роки тому +10

    "വാലിന്മേൽ പൂവും " ഞങ്ങൾക്ക് വേണ്ടി ഒന്ന് ട്രൈ ചെയ്യണേ .. starting with “'അമ്മ തിരുവയറിൽ "

    • @ArunGopan
      @ArunGopan  4 роки тому +2

      Cheythirikkum ❤️

    • @astar644
      @astar644 4 роки тому

      ArunGopanLive Thanks a ton bro .. By the way We are (me and wife ) CMSIMS products

    • @ChinnuzHub
      @ChinnuzHub 4 роки тому +1

      Cheythallo 😍

  • @just.ivannyy
    @just.ivannyy 3 роки тому +2

    Pwoli ann etta ith njn save cheyth stts ettikk kure aalkkar enik comentum cheythikk pinne vavakkum chechikkum sugamanennu vishyasikkummnuuu❤️❤️

  • @prarthana9370
    @prarthana9370 4 роки тому +43

    this is my fav among the cover songs u did....simply cool mannn!

  • @rajeevjay6
    @rajeevjay6 Рік тому +1

    അരുണിന്റെ ആലാപനം പണ്ട് അലൂക്കാസ് സപ്ത സ്വരങ്ങളിൽ വിന്നർ ആയപ്പോൾ മുതൽൽക്കേ ഏറെ ഇഷ്ടമാണ്, അതിന് പിന്നാലെ ഐഡിയ സ്റ്റാർ സിങ്ങർ ഫൈനൽ. താങ്കൾ ആയിരുന്നു എന്റെ ഫേവറിറ്റ് കോണ്ടെസ്റ്റന്റ് എന്നതിൽ ഒരു സംശയവും വേണ്ട. മനോഹര ശബ്ദത്തിൽ ഭവാർദ്രമായ ആലാപനം. മലയാള സിനിമ പിന്നണി ഗാന രംഗത്ത് താങ്കളുടെ ദിനങ്ങൾ വരാനിരിക്കുന്നതേ ഉള്ളൂ, ആശംസകൾ.. 👍🏻🌷💜😍

    • @ArunGopan
      @ArunGopan  8 днів тому

      സപ്തസ്വരങ്ങൾ മുതൽ നോട്ട് ചെയ്യുന്നുണ്ട് എന്ന് അറഞ്ഞതിൽ വളരെ സന്തോഷം❤❤

  • @anjananandu9975
    @anjananandu9975 4 роки тому +10

    Arun cheataaaa aa starting uffff awesomeee😍chetante dance kidu...But nimmy chechy vanu kaxhinjapo pine chetane sredhikan patiyilla...😍Kokdd undarnna aa thaadi chetanum kidu 😍

  • @WithLoveSree
    @WithLoveSree 4 роки тому +2

    Wow.. wow.. superb Arun.. നിങ്ങളുടെ ചാനൽ എന്റെ homepageil വന്നു കിടന്നിരുന്നു.. ആദ്യം മനസിലായില്ല ഇതു idea star singer അരുൺ ഗോപൻ ആയിരുന്നുന്നു... ഏതോ വീഡിയോയിൽ എവിടെയോ കണ്ട ഒരു ഓർമ.. comments നോക്കിയപ്പോൾ പിടികിട്ടി.. നമ്മുടെ ആ പഴയ അരുൺഗോപൻ ആണ് ഈ അരുൺ ഗോപൻ എന്ന് 👍👍😍😍anyway all the best Arun... ✌️

  • @vinayamohan7434
    @vinayamohan7434 4 роки тому +4

    Arunettan & Nimmi chechi.. Adipoliii... 🤩🤩😘 Star singerile fav contestant aayrnnu tto arunettan.... U r superb...🤩😘Luv uu both..😍😘

    • @ArunGopan
      @ArunGopan  4 роки тому +1

      Thank you keep supporting

  • @selvarajkannan9923
    @selvarajkannan9923 7 місяців тому +1

    Thanks for your beautiful melody Malayalam song presentation 👏🙏🇮🇳.

  • @akshayapathram-theveghub5518
    @akshayapathram-theveghub5518 4 роки тому +6

    Ente ponnooo..oru rakshem illa....super super.....😘😘😘😘😍😍😍😍😍

    • @ArunGopan
      @ArunGopan  4 роки тому +1

      Love u edthyamma ❤️😍😘😘😘😘😘😘

  • @sreejayacm5561
    @sreejayacm5561 4 роки тому +1

    Arun awesom man...nimmi..😘😘..editing parayathe vayya...biju chettande choreography endhu parayana..tiktok il ennum nokkiyirikkunna videos ayirunnu biju chettande...dancers also nannayirunnutto...endhayalum keep going arun....beautiful one...

    • @ArunGopan
      @ArunGopan  4 роки тому +1

      Thanks a lot dear

    • @sreejayacm5561
      @sreejayacm5561 4 роки тому

      @@ArunGopan mayamanjalil cheyyanotto ...eppozhengilum..oru request ane...❤️❤️

  • @Kingsediz1955
    @Kingsediz1955 4 роки тому +4

    Superb.. Arun ,Nimmy .. and teams...
    Waiting for the song
    Kandu njan mizikalil....

  • @rythm4lisna
    @rythm4lisna 4 роки тому +1

    Super.... nalla rasamund kandirikkan...bt video length kootamayirunu...valiya video aayalum njgl kanum....👌

    • @ArunGopan
      @ArunGopan  4 роки тому

      Thank you so much 😊

  • @ziyaulhaq49
    @ziyaulhaq49 4 роки тому +5

    Masha allah 🥰masha allah👏👏👏👌

    • @ArunGopan
      @ArunGopan  4 роки тому

      Thanks chakkare 😍😍

  • @padmashalini6708
    @padmashalini6708 4 роки тому +2

    Awesome Arunetta😍😍👌

  • @sisiras3155
    @sisiras3155 4 роки тому +4

    Subscribed after watching ur luv story part 1 & 2...I'm mean u r the dream boy of every girl...luvd the way u cares her.. wish you a baby girl...coz every girl need a father like u..

  • @muhammedafsal3197
    @muhammedafsal3197 4 роки тому +3

    Polichu da👌👌

  • @shafeeknajeeb8633
    @shafeeknajeeb8633 4 роки тому +8

    That's a Wowwww....Amazing Choreography Biju Dhwanitharang hats off to you ettaaa....Vishal Kannan & Sabin Sukesh awsm supportive dancers...Arun Ettan & Nimmy....Njan paranju Kolamaakkunnilla...You guys are mine ♥♥♥..
    Ameen Bhai....Excellent visual treat. Beautifully done... Nikhil Mathews Programming side is great..Excellent..

  • @kishormankurussipalakkad5585
    @kishormankurussipalakkad5585 4 місяці тому +1

    നാട്ടുമാവിൽ കൂടെ ചെയ്യാമായിരുന്നു....

  • @veenasaseendran6803
    @veenasaseendran6803 4 роки тому +5

    Superb arunetta especially starting 😍😍parijatham ..... Nimmy chechiye kude include akipl it's become more beautiful and also supporting crew ❤️ totaly adipoli

  • @Ajwa22
    @Ajwa22 Рік тому +1

    എനിക്ക് കാണാൻ ആഗ്രഹം ഉള്ള ആളാണ് അരുൺ ഗോപൻ സൂപ്പർ വോയിസ്‌ 🥰

  • @anilbabu5955
    @anilbabu5955 4 роки тому +5

    Really Loved it dear♥️😊😊♥️♥️♥️. Choreography 👌👌👌... Awesome Singing 👏👏👏👏👏👏👏👏

  • @saranyaaneesh7274
    @saranyaaneesh7274 4 роки тому +1

    Superb cheta.. I was a big fan of u..idea star singer nte time il. Njan orupad vote cheythitund.. oru pgm nu nerit kanditund.. ☺️
    Good luck all👍

  • @neethuumeshkumar9972
    @neethuumeshkumar9972 4 роки тому +14

    Ellolam nulliyeduthotte.... What a feel brother... Superb crew too..👏👏

  • @nithajomon8704
    @nithajomon8704 4 роки тому +1

    Malayali clubil kandu, share cheyithu epol suscribum cheyithu adipoli 👍👍👍

    • @ArunGopan
      @ArunGopan  4 роки тому

      Thanks a lot dear 😍

  • @raagajaunninair1907
    @raagajaunninair1907 3 роки тому +11

    You are ultimately talented! Effortless singing and such spontaneous dance movements too!! Superb👌Brings back idea star memories....

    • @ArunGopan
      @ArunGopan  2 роки тому +1

      Thanks a lot dear ❤️

  • @curlygirl_bridalmakeover
    @curlygirl_bridalmakeover 3 роки тому +1

    Eswaraa njanethra late ayi poyi🥰🥰😍😍😍

  • @nihmath1559
    @nihmath1559 4 роки тому +5

    A❤️
    Ar❤️
    Aru❤️
    Arun❤️
    Nimmi❤️
    Nimm❤️
    Nim❤️
    Ni❤️
    N❤️
    .
    💯💯💕💕❤️❤️❤️

  • @sivasankar8235
    @sivasankar8235 11 місяців тому +1

    എനിക്കീ പാട്ടിനോട് കൂടുതൽ ഇഷ്ടം ❤❤❤

  • @nihmath1559
    @nihmath1559 4 роки тому +7

    My fvrt song💯💯❤️❤️😍😍Spr ettayiii😘😘😘😘😘😘😘😘😘😘😘❤️❤️❤️❤️❤️❤️

  • @lifesnavarasam-harshao4986
    @lifesnavarasam-harshao4986 4 роки тому +2

    Super... super..... ella videosum kanarund... mashe takarthu.... 😍😍😍😍😍

  • @Poppy02463
    @Poppy02463 3 роки тому +8

    Addicted ❤

  • @tincythomas3819
    @tincythomas3819 3 роки тому +1

    Ithupoloru work inium chyyy chetta

  • @anu__pama_s
    @anu__pama_s 4 роки тому +7

    Location :- Queen's Walkway Kochi

  • @kavyakumar5266
    @kavyakumar5266 3 роки тому +1

    Arun chetta njn ningalude alla vloges um. Kaanarund nimmy chechiyum ayi ullatha njn ningalude big fan ann😊🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @mayooghasujith5672
    @mayooghasujith5672 4 роки тому +3

    Chetta polichu

  • @reshmanithin9058
    @reshmanithin9058 4 роки тому +1

    Adipoli ayirunnu arunetta... nimmi setsarri okkye oduthu varndayirunnoo... ekilum ithu poli saanm

  • @pratheeshmoolepad9055
    @pratheeshmoolepad9055 4 роки тому +7

    Super
    My favourite song 😍😍😍❤️😘

  • @kirankrishna9104
    @kirankrishna9104 3 роки тому +1

    Eee song ntey ragam arengilum onnu paranju tharumo

  • @dxghunter5466
    @dxghunter5466 4 роки тому +7

    Pollichu Vishal sir

  • @niyasniyas3587
    @niyasniyas3587 4 роки тому +1

    Njaan ഏറ്റവും കൂടുതൽ ishttappettavaril ഒരാൾ.... അരുൺ ഗോപൻ. റോഷൻ. ,... സിദ്ധാർത്ഥ്...സുദർശനൻ.

  • @arjunrajalive7846
    @arjunrajalive7846 4 роки тому +9

    Thats an awesome rendering...cool choreo....arunetta..poli..nimmi chechy..and other dancers...just aweosme🥰🥰🥰

  • @Om-ph4fh
    @Om-ph4fh 3 роки тому +1

    small portion your wife also matched your grace

  • @veenakannan8256
    @veenakannan8256 4 роки тому +4

    What a talented person you are...and my kukku...stunning performance...keep going.....all the best..

    • @ArunGopan
      @ArunGopan  4 роки тому +1

      Thank you so much dear

  • @jithaamaresh4442
    @jithaamaresh4442 4 роки тому +2

    Arunettan super koode nammade bro sinte dancem koodiyayapol colourrrrrayiiii

  • @tortakochi5598
    @tortakochi5598 4 роки тому +6

    😍😍👌🏻

  • @rajaleksmijayakumar4070
    @rajaleksmijayakumar4070 4 роки тому +2

    Melodies iniyum paduka star singeril aruninte songs othiri ishtamayirunnu ammayodoppam padiyathokke

  • @vaishnavishari9037
    @vaishnavishari9037 4 роки тому +3

    Arun chetta..... Adipoli 😍😊👏

  • @athulyamayapremnath3429
    @athulyamayapremnath3429 3 роки тому +1

    Vridhi molde achan alle onnnu dance kalikane🤔

  • @achuaji7045
    @achuaji7045 4 роки тому +5

    My favorite contestant in idea star singer....happy to see again in youtube... love this song very much.... what a feel... 💕💕💕

  • @sijesh-zq2ej
    @sijesh-zq2ej 4 роки тому +1

    Arunetta namichu, pwoly

  • @setnajames5021
    @setnajames5021 4 роки тому +24

    This song and the choreography is an awesome combination ❤️✨

  • @matrixchanneljeevesh
    @matrixchanneljeevesh Рік тому

    Ella songsum kiduuu frame um ❤️❤️❤️

  • @RachanaNarayanankuttyActor
    @RachanaNarayanankuttyActor 4 роки тому +4

    Wowwww wowww wowwww loved it to the core... sooperb 💗💗💗 keep doing more like this!!💝

  • @jaiiovlogs6935
    @jaiiovlogs6935 3 роки тому +2

    Ee. Video azchayil orikkal vannu kelkunna njan mathramano😍😍

  • @dreamzzzdreamzzzz8624
    @dreamzzzdreamzzzz8624 4 роки тому +3

    Many more time watch this video perfect superrr nice keep it up broiii🥰👍

  • @shirozapm9016
    @shirozapm9016 3 роки тому +1

    Are you from calicut. When did you reach in kochi

  • @cuckooalbert9009
    @cuckooalbert9009 4 роки тому +4

    Vishaaaaaaal bro❤️❤️❤️❤️❤️❤️

  • @sarithashaj6836
    @sarithashaj6836 4 роки тому +1

    So beautiful Arun 😍star singer orma vannu...uppu karuvadu....

    • @ArunGopan
      @ArunGopan  4 роки тому

      Hehe Yaya! Thanks a lot

  • @anu__pama_s
    @anu__pama_s 4 роки тому +4

    Oru dr aane arun gopan

  • @Vishnu-f7u
    @Vishnu-f7u 3 роки тому +2

    എന്റെ മനസ്സിൽ ഐഡിയ സ്റ്റാർ സിംഗർ അരുൺ ഗോപനാണുള്ളത്.

  • @kavyaravindran91
    @kavyaravindran91 4 роки тому +3

    Waaah waaaah waaaah🥰😘😍🤩

    • @ArunGopan
      @ArunGopan  4 роки тому

      Hehe yoyoyo! Thanks chakkare 😘

  • @athiradeepak5701
    @athiradeepak5701 4 роки тому +2

    Arungopan😍😍😍😘Oru rekshemila man powlichu super

  • @rajeswariprasanth5756
    @rajeswariprasanth5756 4 роки тому +11

    Well presented and choreographed 👍🏻

  • @smitharatheesh7565
    @smitharatheesh7565 2 роки тому

    Star singer ellarudeyum ishta gayakan varshangal purakilottu poy enthayalum adipoli 👍👍👍👍👍👍

  • @anaghabhanu6236
    @anaghabhanu6236 4 роки тому +3

    Arun chetta and team powlichu. Loved it 😍😍❤️❤️❤️❤️

  • @rakhirajamma9263
    @rakhirajamma9263 Рік тому +1

    Super chankukale 🎉🎉🎉🎉🎉

  • @theerdhaunnikrishnan3146
    @theerdhaunnikrishnan3146 4 роки тому +3

    Woww..1000 wowss

  • @kavyasreekumar3209
    @kavyasreekumar3209 4 роки тому +3

    Polichu chetta. Nimmy chechiii lub uuuuuu😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @nazrunazrin3896
    @nazrunazrin3896 2 роки тому +3

    Super arun gopan

  • @rajithacks4734
    @rajithacks4734 4 роки тому +1

    Polichu tto arunetta... ellavarum adipoli... nimmi chechi arunettan 💕💕

  • @deepikadileep1996
    @deepikadileep1996 4 роки тому +4

    Aiwaaaaaa pwoliiii❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @foodandtravelvlogs1365
    @foodandtravelvlogs1365 4 роки тому +2

    Thakarthuuuuu, 😍😍😍performance😘😘 song😍✌️ellam polichu

  • @robin_maliyakkal
    @robin_maliyakkal 4 роки тому +4

    Poliiii😍😍😍❤❤❤💕💕💕💕🤗🤗🤗😇

  • @soumyav7070
    @soumyav7070 4 роки тому

    Soooper. Idea star singeril my favourite contestant ayirunnu. Aa showil Abhimanyuvile kandu njan mizhikalil... paadiyirunnille? Uffff... Athonnum marakkan pattilla. Any way all the very best

  • @dilinadilip9761
    @dilinadilip9761 4 роки тому +4

    Mind soothing vocals and visuals ....waiting for more such kind f thingzzz 😎😎😎

  • @jassimmanamkulam9109
    @jassimmanamkulam9109 4 роки тому +2

    Adipoli....kure thavana kandu...

    • @ArunGopan
      @ArunGopan  4 роки тому

      Thanks a lot dear ! 😍

  • @bharadwajsheniyaprasad9024
    @bharadwajsheniyaprasad9024 4 роки тому +3

    Arunettaa.... Super... Kuddos to the whole team.... And the whole white ambience was really peaceful and soothing...☮️☮️☮️☮️☮️

  • @sreehari3837
    @sreehari3837 2 місяці тому +1

    I was crying when arungopan &Roshan got eliminated from idea star-singer. But I'm over the moon now. Keep going👍🏼

    • @ArunGopan
      @ArunGopan  8 днів тому

      I was not eliminated ! Am one of the finalists ! Thanks for the love ❤️❤️❤️