Balettan Malayalam Full Movie | Mohanlal | Devayani | Jagathy | Family Entertainment Movies

Поділитися
Вставка
  • Опубліковано 30 вер 2024
  • Follow Our Whatsapp Channel : whatsapp.com/c... MOVIE : Balettan
    Directed by V. M. Vinu
    Written by T. A. Shahid
    Produced by M. Mani
    Starring : Mohanlal , Devayani , Nedumudi Venu , Innocent , Harisree Ashokan , Jagathy Sreekumar , Riyaz Khan
    Balettan is a Indian Malayalam-language family drama film directed by V. M. Vinu, written by T. A. Shahid, and produced by M. Mani. It stars Mohanlal in the title role, along with Devayani, Nedumudi Venu, Harisree Ashokan, Riyaz Khan, Innocent, and Jagathy Sreekumar. The film's songs were composed by M. Jayachandran, while the background score was provided by C. Rajamani.
    Welcome to Movie World Malayalam Comedy Videos UA-cam Channel
    Movie World Entertainments is the leading player in the Indian Film industry
    office @ UAE Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Amal Complex Pulleppady Road Ernakulam L.No: 04844038291
    Website : www.movieworlde...
    Get More Movies - Subscribe ➜ / movieworldmalayalamcom...
    Get More Movies - Facebook ➜ / movieworldvisualmedia
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് വാട്‌സ്ആപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക : chat.whatsapp....
    #MalayalamComedyScenes #MalayalamComedy #Jagathysreekumarcomedyscenes
    #MamukoyaComedyScenes #Bestmalayalamcomedyscenes #Comedyscene #SreenivasanComedyScenes #SalimKumarComedyScenes , #Comedy #LatestMalayalam , #SurajVenjaramooduComedyScenes , #MalayalamComedy , #Sreenivasancomedyscenes #CochinHaneefaComedyScenes #jagathysreekumarcomedyscenes , #SalimKumarComedyScenes , #MalayalamComedy , #Sreenivasancomedyscenes
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    Those who wish to post any audio video content , licensed to MOVIE WORLD, in their UA-cam Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD UA-cam Channels.
    Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    #MalayalamComedyScenes #JagathySreekumarComedyscenes #LatestMalayalam #Comedy #Sreenivasancomedyscenes #MamukkoyaComedyScenes #SalimKumarComedyScenes #JagathyComedyScenes #KalabhavanManiComedyScenes #ComedyScenes #CochinHaneefaComedyScenes #Harisreeashokancomedyscenes #Pappucomedyscenes #Surajvenjaramoodulatestcomedy #Mohanlalcomedyscene #Mamukkoyathuglife #Jayaramcomedyscenes #Innocentcomedyscenes #Dileepcomedyscenes #Jagadeeshcomedyscenes #Mukeshcomedyscenes #Mamukoyacomedyscenes #Indranscomedyscenes #Philominacomedyscenes #KalpanacomedyscenesJagathySreekumar #MalayalamComedyScenes
  • Комедії

КОМЕНТАРІ • 358

  • @roby-v5o
    @roby-v5o 7 місяців тому +158

    ആരൊക്കെ🙋‍♂️🙋‍♂️ വീണ്ടും 2024..??
    നൊസ്റ്റാൾജിയ ആണ് ഈ സിനിമയൊക്കെ അന്നും ഇന്നും ഇന്നും ❣️❣️

  • @mtasamadmta
    @mtasamadmta Рік тому +180

    കൊടുക്കുന്നവൻ എന്നും കൊടുത്തുകൊണ്ടിരിക്കും വാങ്ങുന്നവൻ എന്നും വാങ്ങി കൊണ്ടേയിരിക്കും ....😢

    • @pavinappu7195
      @pavinappu7195 10 місяців тому +7

      സത്യം അത് സ്നേഹം ആയാലും പൈസ ആയാലും.😔😑

    • @geethupradeep-rm7cv
      @geethupradeep-rm7cv 10 місяців тому +3

      ശരിയാണ്

    • @siya1746
      @siya1746 7 місяців тому +1

      സത്യം

    • @varnacreations1630
      @varnacreations1630 6 місяців тому +1

      True

  • @Nandhu-qi9gf
    @Nandhu-qi9gf 4 місяці тому +47

    ഇത്രേം natural ആയിട്ട് ഇങ്ങേരല്ലാത മറ്റൊരാളും ചെയ്യില്ല💎🙏🥹
    ഒരേ ഒരു മോഹൻലാൽ 💎❣️🐐

  • @Lobyew
    @Lobyew Рік тому +489

    പെരുമഴയത്ത് കുടയില്ലതെ ഒറ്റപ്പെട്ടുപോയ ഒരു കുട്ടീടെ വെപ്രാളം ആയിരുന്നമ്മെ എനിക്ക്...🥺

    • @ponnu2244
      @ponnu2244 11 місяців тому +13

      🥺🥺

    • @SoorajTp-pj9hl
      @SoorajTp-pj9hl 11 місяців тому

      ​@@ponnu2244🎉😊😊😂😂m🎉

    • @-Melody.939
      @-Melody.939 10 місяців тому +21

      Athukettudane ente kannu ariyathe niranju poyi😢ithupolumma cinema ini malayala industry il varumo

    • @chandralal8101
      @chandralal8101 10 місяців тому +6

      കരഞ്ഞു പോകും ❤️❤️

    • @SyamjithS-ox3ce
      @SyamjithS-ox3ce 9 місяців тому +4

      🥹💔

  • @knolenzomalayaleesgamer9921
    @knolenzomalayaleesgamer9921 5 місяців тому +29

    "പണ്ടാരടങ്ങൻ എടുത്തോണ്ട് പോടാ ഈ സാധനത്തിനെ" what a dialogue 🔥🔥

  • @Aparna_Remesan
    @Aparna_Remesan Рік тому +183

    ലാലേട്ടന്റെ 2002-ൽ ഇറങ്ങിയ താണ്ഡവം, ഒന്നാമൻ, ചതുരംഗം ഒന്നും അത്ര വിജയിച്ചില്ല. പിന്നീട് 2003-ൽ വന്ന ബാലേട്ടൽ box officil വൻ വിജയം നേടി.💗

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g 8 місяців тому +4

      verum waste time aayrnu mollywood yil annu. thandavam movieyil oru item dance und. athaayrnu enik aa kaalathey etavum regressive peak aayit thoniyath

    • @navelkrishna8036
      @navelkrishna8036 7 місяців тому +1

      താണ്ഡവം, ഒന്നാമൻ, ചതുരംഗം ellam kidilam padam!

    • @sivan3189
      @sivan3189 3 місяці тому +2

      2003 year topper 🔥

  • @jaganjoseph129
    @jaganjoseph129 Рік тому +52

    ഏതൊരു കഥാപാത്രവും അനായാസമായി അഭിനയിച്ചു ഫലിപ്പിച്ച് തന്റെ ഡയറക്ടർ പറയുന്നതിൽ കൂടുതൽ ഔട്ട്പുട്ട് നേടിക്കൊടുക്കുന്ന അഭിനേതാവ്. ഇങ്ങേരോളം കാലിബർ ഉള്ള ഒരു നടനെയും പിന്നെ കണ്ടിട്ട് ഇല്ല.. ഇപ്പൊ ഡൗൺ ആണെന്നെ ഉള്ളു..😢❤ചെയ്തു വെച്ച കഥാപാത്രങ്ങൾ ഒന്നും ഇന്നത്തെ യൂത്തൻ മാർക്ക് സ്വപനം പോലും കാണാൻ പറ്റത്തില്ല..എക്കാലത്തേയും മികച്ച അഭിനേതാവ്.❤🎉

    • @andrewshal5472
      @andrewshal5472 9 місяців тому +2

      Reading this comment while watching neru.. He is back

    • @jaganjoseph129
      @jaganjoseph129 9 місяців тому

      @@andrewshal5472 🥺❤️

  • @divyaParusree
    @divyaParusree 10 місяців тому +36

    പെരുമഴയത്ത്‌ കുടയില്ലാതെ ഒറ്റപ്പെട്ടുപോയ ഒരു കുട്ടിയുടെ വെപ്രാളമായിരുന്നമ്മേ എനിക്ക്.. എത്ര വളർന്നാലും വീടിന്റെ തണലായ, വന്മരമായ അച്ഛൻ ഇല്ലാതാകുമ്പോൾ ഓരോ മക്കളുടെയും അവസ്ഥ 😭

  • @jasherahman3359
    @jasherahman3359 Рік тому +71

    ബാലേട്ടനായി ജീവിച്ചു കാണിച്ചു ♥️ലാലേട്ടൻ ❤️❤️

  • @BadushaBadu-cw3xx
    @BadushaBadu-cw3xx 3 місяці тому +5

    ഇത് പോലുള്ള നല്ല സിനിമകളാ ഇന്ന് നഷ്ടമായത് ഇപ്പോൾ സിനിമയാണോ കോപ്രായങ്ങൾ മമ്മൂട്ടിയോടും മോഹൻലാലിനോടും ഇഷ്‌ടമായത് ഇവരുടെ പഴയ സിനിമകൾ കാരണമാണ്.

  • @aalwinbinu3931
    @aalwinbinu3931 Рік тому +29

    പച്ചയായ ജീവിത കഥ.... ആരും അഭിനയിക്കുന്നില്ല. ജീവിക്കുകയാണ്....

  • @lijigeorge4824
    @lijigeorge4824 Рік тому +160

    ചെറുപ്പത്തിൽ സിനിമ ഇറങ്ങിയപ്പോൾ അച്ഛനും ഞാനും കൂടെ തീയേറ്ററിൽ പോയി കണ്ട സിനിമയാണ് ഇത് ഇന്ന് 2023.,. ഒന്നൂടെ.... പഴയ ഓർമ്മകൾ.....😍💖

  • @KhaleelRahman-om3mq
    @KhaleelRahman-om3mq Рік тому +75

    ലാലേട്ടനും മമ്മുക്കയും മലയാളികളുടെ അഭിമാനം ലാലേട്ടൻ ഇപ്പോൾ കഥ തിരഞ്ഞെടുക്കുമ്പോൾ ഒന്നുകൂടി ശ്രദ്ധിക്കൂ.. ബാലേട്ടനെ പോലെ ഞങ്ങൾക്ക് ഇനിയും വേണം അങ്ങയുടെ അഭിനയം

  • @AfsalachuAfsal-oi6yf
    @AfsalachuAfsal-oi6yf 4 місяці тому +6

    👉🏻👉🏻👉🏻🥺🥺🫂എന്തൊരു ഇൻട്രസ്റ്റിംഗ് അല്ലെ പണ്ടത്തെ കോമടിയും അർത്ഥവത്തായ മൂവികളും അല്ലെ ഇനിയും ഇതു പോലെയുള്ള ആക്ടർമാരെയും സൈക്കോജികൾ ആയ സിനിമകൾ പ്രതീക്ഷിക്കുന്നവർ ലൈക്‌ അടിക്കുക സിനിമ അണിയറക്കരിലേക് ഉത്സാഹിതരാകും വരെ!!🥺🥺

  • @sivan3189
    @sivan3189 Рік тому +168

    2003 Chronic bachelor, CID മൂസ എന്നീ സിനിമകൾ തിയേറ്ററിൽ ഇറങ്ങി വൻ ഹിറ്റ്‌ ആയിരുന്ന സമയത്ത് ഓഗസ്റ്റ് മാസം അവസാനം ഇറങ്ങി ആ രണ്ട് പടങ്ങളെയും തൂക്കി എറിഞ് blockbuster അടിച്ച പടം 🔥🔥
    ബാലേട്ടൻ ❤️

    • @netflixseries2215
      @netflixseries2215 Рік тому +8

      Onnu podeeei cid mossa nte aduth pole ethula emovie😄

    • @sivan3189
      @sivan3189 Рік тому +29

      ​@@netflixseries2215Pakshe annathe year topper balettan ayrunnu ❤️
      Cid moosa second ayrunnu

    • @believe186
      @believe186 Рік тому

      Ee chekkanu ariyoola sarala vidu 😂

    • @chandralal8101
      @chandralal8101 10 місяців тому +2

      ബാലേട്ടൻ, പട്ടാളം, സ്വപ്‌നകൂട്

    • @sivan3189
      @sivan3189 10 місяців тому

      @@chandralal8101 1. Balettan
      2. Cid moosa
      3. Swapnakoodu
      4. Chronic bachelor
      ഇതാണ് order എന്നാണ് എന്റെ ഓർമ്മ

  • @ananthapadmanabhan6340
    @ananthapadmanabhan6340 Рік тому +15

    1:52:00 പോട്ടെടാ ബാലേട്ടാ.... എന്നും പറഞ്ഞിട്ട് സഹോദരന്റെ ഒരു നടത്തം ഉണ്ട്... യാ mwone!!! 🥵🔥
    Mookambika khiladi VS Rizz khan 🗿🗿
    battle ആയിരുന്നു ഈ സിനിമ!!

  • @nishanthviru5360
    @nishanthviru5360 10 місяців тому +22

    9:27 ആ ഓട്ടം ഒരു രക്ഷയും ഇല്ല 😁😍

  • @juvairiyatk909
    @juvairiyatk909 Рік тому +53

    എത്ര തവണ കണ്ടാലും വീണ്ടും കാണുമ്പോ കണ്ണ് നിറഞ്ഞു പോകുന്ന ക്ലൈമാക്സ്‌

  • @hibathullapadiyanchalil5244
    @hibathullapadiyanchalil5244 Рік тому +40

    വേണു സർ തകർത്ത് അഭിനയിച്ച ഒരു മൂവി 👍

  • @sulthanmuhammed9290
    @sulthanmuhammed9290 Рік тому +217

    പട്ടാളം ബാലേട്ടൻ ഒരേ ആഴ്ച റിലിസ് അന്നൊക്കെ മമ്മുക്ക ലാലേട്ടൻ പടങ്ങൾ തിയറ്റർ നിറക്കുന്ന കാലം 😍

    • @sreejacv6213
      @sreejacv6213 Рік тому +14

      Bro annu dileep ayirunu evarekal mumbil

    • @sulthanmuhammed9290
      @sulthanmuhammed9290 Рік тому +19

      @@sreejacv6213 ഫാമിലി കൂടുതൽ ദിലീപ് ചിത്ര ങ്ങൾക് ആയിരുന്നു മീശ മാധവൻ മുതൽ അങ്ങോട്ട്‌

    • @jibishaxaviyer9743
      @jibishaxaviyer9743 Рік тому +2

      @@sreejacv6213 qqqqqqq

    • @AnilKumar-mr7xj
      @AnilKumar-mr7xj Рік тому

      ​@@sulthanmuhammed9290 😊😊

    • @sigmarules9429
      @sigmarules9429 Рік тому +2

      ഉണ്ട, ലാലേട്ടന്റെ 10 സിനിമ എങ്ങാനും അടുപ്പിച്ചു പൊട്ടിയ ശേഷം ഉണ്ടായ ബിഗ് ഹിറ്റ്‌ ആയിരുന്നു ഇത്.

  • @NaveenChikkus
    @NaveenChikkus Рік тому +85

    പെരുമഴയത്തു കുടയില്ലാത്ത കുട്ടിയുടെ വെപ്രാളം ആയിരുന്നു അമ്മേ എനിക്ക്...

  • @sirajudheenkt737
    @sirajudheenkt737 11 місяців тому +9

    അമ്മ വേഷം ചെയ്യാൻ വേറെ ആരെയും കിട്ടിയില്ലേ

  • @aslamcp8865
    @aslamcp8865 11 місяців тому +40

    മണിച്ചേട്ടൻ ന്റെ scene 😍🔥😢

  • @visakhtuttu7727
    @visakhtuttu7727 9 місяців тому +6

    4:39 കൂടെ വന്നവർ അവരോടപ്പം ഡാൻസ് കളിക്കുന്നുതും അശോകൻ ചേട്ടൻ അത് കണ്ട് ഒരാൾക് പൊട്ടിക്കുന്നതും 😂
    9:43 ഒളിചിരിക്കുന്ന ലാലേട്ടനെ പിള്ളേർ ചൂണ്ടി കാണിക്കുന്നതും പിള്ളേരെ കൈ വീശി അടിക്കുമ്പോ പിള്ളേരും കൈ വീശി അടിക്കാൻ പോവുന്നതും 😅
    Little Funny Moments in this song

  • @azharsadique1104
    @azharsadique1104 8 місяців тому +11

    Lalettan deserves Oscar for this movie what an actor singing dancing action sentiments....uff

  • @rahulmohandas7798
    @rahulmohandas7798 Рік тому +23

    സ്റ്റേഷനിൽ ഇട്ട് നേരിവെട്ടം പെരുമാറി എന്നാ കേട്ടത് 🤣🤣🤣🤣🤣.... ജഗതി ചേട്ടൻ ❤️❤️❤️

  • @Prasanthvp1995
    @Prasanthvp1995 Рік тому +18

    ഇന്നലെ എൻ്റെ നെഞ്ചിലെ.... Eevergreen സോങ്ങ്... കൂടെ aa സീനുകളും.. എൻ്റെ ആദ്യത്തെ തീയേറ്റർ എക്സ്പീരിയൻസ്...❤️ സ്റ്റീൽ watching 2023 ജൂൺ 16

  • @rahulskumar65
    @rahulskumar65 10 місяців тому +8

    21.44 എന്താ അത്??? വാഷിംഗ്‌ മെഷിൻ ♥️♥️ലാലേട്ടൻ എന്ത് സിമ്പിൾ ആയിട്ടാ ഈ സീൻ ചെയ്തേക്കുന്നെ 😘😘BGM😍

  • @MrArtist555
    @MrArtist555 Рік тому +31

    Lalettan will always be better than the new generation actors 💙

  • @roby-v5o
    @roby-v5o 9 місяців тому +23

    ബാലേട്ടൻ സിനിമയൊക്കെ *നഷ്ടപെട്ടു പോയ സുവർണ കാലഘട്ടത്തിന്റെ സ്മരണ*
    ❤️❤️❤️
    ആരൊക്ക 2023..???

  • @nihalnihal3549
    @nihalnihal3549 Рік тому +11

    പോട്ടെടാ ബാലേട്ടാ 🥵🥵riyaz chumma🔥

  • @afsalmachingal1235
    @afsalmachingal1235 20 днів тому +1

    ഒരുപാട് വട്ടം കണ്ടിട്ടുണ്ട്.. അത്രക്കും.. മനസ്സിനെ. കീഴടക്കിയ ഒരു ലാലേട്ടൻ സിനിമ 🙁.. ഇപ്പോഴും കണ്ടു 2024👍🏻എത്ര വർഷം കഴിഞ്ഞാലും.. ഈ സിനിമ കാണുമാബോൾ.. വീണ്ടും.. കണ്ണ് നിറയും 😢അത്രക്കും..അടിപൊളി ഇമോഷണൽ മൂവി 💕👏🏻👏🏻

  • @cafemafaza9092
    @cafemafaza9092 10 місяців тому +31

    ഒരു സിനിമ കണ്ട് കണ്ണ് നിറഞ്ഞങ്കിൽ അത് ഈ സിനിമ കണ്ടിട്ടാണ്.. ❤❤

  • @soorajmuraleedharan918
    @soorajmuraleedharan918 3 місяці тому +5

    എല്ലാരും അടിച്ചു കേറി വാ......❤

  • @masas916
    @masas916 Рік тому +25

    ഈ സിനിമ പോലെ കുറച്ച് മാറ്റങ്ങളോടെ എന്റെ ജീവിതത്തിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന സംഭവം.എനിക്കറിയില്ലായിരുന്നു വേറൊരു കുടുംബമുള്ളത്. അതിൽ രണ്ട് മക്കൾ ഉള്ളതും. ആൺ മക്കളാണ്. നാല് വർഷം മുൻപാണ് ഇങ്ങനെയുള്ള കാര്യം അറിഞ്ഞത്. സഹോദരൻമാർ ഇല്ലാത്ത എനിക്ക് അത് കൊണ്ട് രണ്ട് പേരെ കിട്ടി.

  • @rahulpr6089
    @rahulpr6089 Рік тому +20

    02:00:10❤️❤️ലാലേട്ടന്റെ modulation bgm ഒകെ ഉള്ളിലൊരു വിങ്ങൽ

  • @akrgaming9157
    @akrgaming9157 6 місяців тому +5

    25:23🔥

  • @anandk6699
    @anandk6699 Рік тому +23

    സൂപ്പർ മൂവി..... ഒന്നും പറയാനില്ല

  • @nadeer.farhan
    @nadeer.farhan Рік тому +7

    Athokke aayirunuu kalam.. niranja valiya theatre , ticket kittatha gate nu purath wait cheyyal, advance book cheyyal... innathe bookmyshow l paytm m varunnathin munne ulla kalam.. theepetti box polatha kunju kunju multiplex varana munnathe kalam..pathram noki padathin poya kalam.. swarnakalaghattam!

  • @NakulrajCP-w8s
    @NakulrajCP-w8s 2 місяці тому

    "എടുത്തോ എൻ്റെ സമ്പാദ്യം മുഴുവൻ എടുത്തോ എന്നിട്ടും മതിയയില്ലെങ്കിൽ ബാലേട്ടൻ്റെ കടം വീട്ടാൻ പഴേ കൂലി തല്ലിന് പോകാനും ഈ മുസ്തു റെഡ്യ" 🔥🔥

  • @amarnathk4968
    @amarnathk4968 Рік тому +11

    ഒരുപാട് റൊമാൻസ് സീൻ കണ്ടിട്ടുണ്ട് മലയാളത്തിൽ.. ഈ സിനിമയിലെ ദേവിയാനിടെ കൂടെ അടുക്കളയിൽ വച്ചുള്ള റൊമാൻസ് + കോമഡി സീൻ ആരെക്കോണ്ട് കഴിയും മലയാളത്തിൽ? അല്ലെങ്കിൽ ആരൊക്കെ ചെയ്തു?

  • @vvp8120
    @vvp8120 Рік тому +29

    മൂകാംബിക കില്ലാടി 😍

  • @harishankar7197
    @harishankar7197 11 місяців тому +4

    2:16:40 = മുസ്തഫ= പണ്ടാരടങ്ങാൻ ആയിട്ട് എടുത്തോണ്ട് പോടാ ഈ സാധനത്തിനെ.
    ( അവസാനഭാഗത്ത് വന്ന് അടിപൊളിയാക്കിയ നമ്മുടെസ്വന്തം മണിചേട്ടൻ)

    • @gtalks2784
      @gtalks2784 11 місяців тому

      ക ഖ ഗ ഘ ങ
      ച ഛ ജ ഝ ഞ
      ട ഠ ഡ ഢ ണ
      ത ഥ ദ ധ ന
      പ ഫ ബ ഭ മ
      യ ര ല വ ശ
      ഷ സ ഹ ള ഴ
      റക ഖ ഗ ഘ ങ
      ച ഛ ജ ഝ ഞ
      ട ഠ ഡ ഢ ണ
      ത ഥ ദ ധ ന
      പ ഫ ബ ഭ മ
      യ ര ല വ ശ
      ഷ സ ഹ ള ഴ

  • @Vineethvineeth344
    @Vineethvineeth344 Рік тому +30

    ഇതാണ് സിനിമ. ഇതൊക്കെയാണ് സിനിമ. 🥰🥰🥰🥰

  • @ashikanandhuz1658
    @ashikanandhuz1658 4 місяці тому +3

    എല്ലാരും അടിച്ചു കേറി വാ 😂

  • @gopigopinath1001
    @gopigopinath1001 Рік тому +20

    Climax le Kannu niranji 👏👏👏

  • @kayzerzoze
    @kayzerzoze Рік тому +7

    മൂകാംബിക സ്റ്റാർ cult ലെവൽ...

  • @sijilk9915
    @sijilk9915 Рік тому +5

    Cash ഉണ്ടായതുകൊണ്ടല്ലേ അയാൾ മുതലാളി ആയത് 19:44 😅😅

  • @jaganjoseph129
    @jaganjoseph129 Рік тому +10

    29:03😂❤ഇങ്ങേരും അന്ന്യായ ടൈമിംഗ് ആണ്.

  • @mydailydiary399
    @mydailydiary399 11 місяців тому +3

    മോഹൻലാൽ,ഹരിശ്രീ അശോകൻ,ജഗതി ശ്രീകുമാർ,നെടുമുടിവേണു,ഇന്ദ്രൻസ്,നന്ദു, സുധീഷ്,കൊല്ലം അജിത്ത്,ദേവയാനി,

  • @prasanthb7130
    @prasanthb7130 Рік тому +16

    എന്തിനായിരിക്കാം ക്ലൈമാക്സ്‌ സീനിൽ നിത്യ ദാസ് ചെയ്ത കഥാപാത്രം ബാലേട്ടനെ തിരക്കി, ബാലേട്ടന്റെ വീട്ടിൽ കയറി വന്നത്
    കുടുംബം കലക്കാനോ 🤔😄

    • @rafeeqp1352
      @rafeeqp1352 Рік тому +1

      അത് എന്തിനാ.

    • @prasanthprasanth7880
      @prasanthprasanth7880 Рік тому +2

      നീയും ഉണ്ടായിരുന്നില്ലെ അപ്പോൾ അവിടെ ചോദികണ്ടെ

    • @reshuprabha7585
      @reshuprabha7585 Рік тому +3

      Sathyanagal avare ariyich balettane thirike veettil kayatan...😅

    • @dinudinuDinesh
      @dinudinuDinesh Рік тому +1

      അതിനു മുന്നേ ഇന്നസെന്റ് അവരുടെ വീട്ടിൽ പോയി ബാലേട്ടനെ കുറച്ചു പറഞ്ഞത് നീ കണ്ടില്ലേ

    • @ARMAGEDDON_COMING
      @ARMAGEDDON_COMING Рік тому +1

      ഇന്നസെന്റ് പറഞ്ഞിട്ട്

  • @MusarafPni-uc7ws
    @MusarafPni-uc7ws 10 місяців тому +3

    25/11/2023 ന് ശേഷം കാണുന്നവർ ഉണ്ടെങ്കിൽ ലൈക്ക് അടിക്കുക റിപ്ലൈ തരുക

  • @robinjosetharakan5402
    @robinjosetharakan5402 9 місяців тому +4

    മൂകാംബിക സ്റ്റാർ 😂😂

  • @illyasmanakkatt511
    @illyasmanakkatt511 Рік тому +6

    1:28:55...നാത്തൂറാം ഗോഡ്‌സെ.... എന്ന rss കാരൻ

  • @ravanan1463
    @ravanan1463 Рік тому +8

    Oru dislike polum illa
    Ee movie isthapadathe arum thanne illa alle

  • @Muhammed_4
    @Muhammed_4 Рік тому +44

    19:00 kannane kuyile song😍😁

    • @raneeshfci
      @raneeshfci Рік тому

      ഒരു comment കണ്ട് ഇത് തപ്പി വന്നതായിരുന്നു😂❤

    • @Arjun.0
      @Arjun.0 7 місяців тому

      Ys

  • @Safvan11-x7h
    @Safvan11-x7h 9 місяців тому +3

    27:37 😂😂Very good 😍😍
    31:01 😂😂Very wow 😍😍
    34:00 😂😂Very much 😍😍
    36:02 😂😂Very much 😍😍
    36:49 😂😂love so much 😍😍

  • @AbuiAbishek
    @AbuiAbishek Рік тому +22

    Will any one in the earth can replace mohanlal.
    I am always wonder at this man🥺

    • @MrArtist555
      @MrArtist555 11 місяців тому +1

      No actor in this 🌏 can replace Lalettan

  • @thrissurkaran3889
    @thrissurkaran3889 Рік тому +6

    Mookabika ka killadi hindi dubbed full movie

  • @jinudaniel6487
    @jinudaniel6487 Рік тому +163

    അമ്മേടെ റോൾ വേറെയാരെങ്കിലും മതിയാരിന്നു

  • @MrArtist555
    @MrArtist555 11 місяців тому +9

    I'm glad that Balettan reconciled with the family

  • @MrArtist555
    @MrArtist555 11 місяців тому +7

    Lalettan as Balettan looks decently handsome, even though if he was 43 during the time of this 🎥's release, he still looks handsome in this 🎥. He even looked handsome in his early 50s but he looked most handsome in his 20s and 30s.

  • @muhammadhafiz8652
    @muhammadhafiz8652 10 місяців тому +3

    Kairali theateril poyi nalu thavana house full karanam thirichu poyi.. Ennalum poyi kandu... Evergreen movie.. Still watching 2023.❤

  • @aswadhk4752
    @aswadhk4752 11 місяців тому +7

    1:17:47 കരഞ്ഞു പോകുന്ന മനസ്സിൽ തട്ടുന്ന പാട്ട്

  • @arshadkk1464
    @arshadkk1464 Рік тому +6

    ഒരേ ഒരു സൂപ്പർ ⭐മോഹ൯ലാൽ

  • @jaganjoseph129
    @jaganjoseph129 Рік тому +8

    30:02 😊❤Timing

  • @unknownking6291
    @unknownking6291 Рік тому +3

    @1:22:20 ഞാൻ ബാങ്ക് ill ജോലി ഉള്ള അള്ളാ bankii😂😂

  • @apscreationsmusicindia9930
    @apscreationsmusicindia9930 Рік тому +11

    34:04 Mookambika Killadi On Track 🤣🤣

  • @MrArtist555
    @MrArtist555 11 місяців тому +4

    59:29 the trouble begins

  • @VinodKumar-rf4de
    @VinodKumar-rf4de 6 місяців тому +1

    Miracle onnum ithinte idayil thiruki kayattaan pattilla arrkum epoll venamengilum sambavikkaam
    Ath oru thiramala pole pongi thaannu kondupokunnath oru kappithaan aayirikkum athaanu nammude naayakan
    Angane ella reethiyilum chalippikkunna naayakan .Ellaa reethiyilum pravarthikkanam ath mattaarumalla
    EVER GREEN SIR .MOHANLAL 🎉🎉🎉🎉

  • @MrArtist555
    @MrArtist555 Рік тому +15

    My favorite 2000s Lalettan 🎥. Lalettan as Balettan is very endearing.

  • @Satheesh-ff5nv
    @Satheesh-ff5nv Рік тому +12

    Mani chetan💯

  • @Babiloniyans
    @Babiloniyans Рік тому +15

    അമ്മ റോൾ കൊഞ്ചം ഓവറാ തെരിയലെ 🧐🧐

  • @NiyasMr-iw7kq
    @NiyasMr-iw7kq 10 місяців тому +3

    മൂകാംബിക കാ ഡോൺ 😂

  • @HuaweiXimpin
    @HuaweiXimpin 9 місяців тому +1

    Expect my valuable comments, yet you can't find it.
    Because I'm too expensive for you.
    You can't afford me

  • @aruns1857
    @aruns1857 Рік тому +2

    എന്റെ മണിച്ചേട്ടന്റെ പൂളി കളയും ആ ഡയലോഗ് കൂടി വേണമായിരുന്നു

  • @Satheesh-ff5nv
    @Satheesh-ff5nv Рік тому +7

    റിയാസ് ഖാൻ mas villan

  • @kailas123mani8
    @kailas123mani8 Рік тому +12

    ❤️❤️❤️❤️❤️ലാലേട്ടൻ പൊളി

  • @Nadeera242
    @Nadeera242 Рік тому +6

    ഇപ്പഴാ ശ്രദ്ധിക്കുന്നത് കൂടുതലും boney M.. Rasputin സോങ്ങിന്റെ മ്യൂസിക് ആണല്ലോ യൂസ് ചെയ്തിരിക്കുന്നത്

  • @Offthestrip_exploretocreate
    @Offthestrip_exploretocreate Рік тому +11

    A feel good movie with some good music and songs 🥰

  • @PessTech7
    @PessTech7 3 місяці тому +4

    അടിച്ചു കേറിവാടോ ✨❤️‍🔥

  • @ajasajas7893
    @ajasajas7893 Рік тому +3

    Nashttapettavarkku mathrame ariyu athinte vedana really miss you vappachi

  • @jenharjennu2258
    @jenharjennu2258 Рік тому +9

    ഇതിന്റെ അടുത്ത് വെക്കാൻ ഇല്ല ഇതിനു അനുകരിച്ചു വന്ന മറ്റു പടങ്ങൾ

    • @renjismbarenjith2754
      @renjismbarenjith2754 Рік тому +5

      1985ൽ മമ്മൂട്ടി റെഹ്മാൻ ശോഭന ടീം അഭിനയിച്ച ഇ തണലിൽ ഇത്തിരി നേരം എന്ന സിനിമയുടെ മറ്റൊരു രൂപമാണ് ബാലേട്ടൻ

  • @Panda-00000
    @Panda-00000 Рік тому +6

    48:33ഗോപാലകൃഷ്ണൻഎന്താ😅😂

  • @jamsheerjamsheerp500
    @jamsheerjamsheerp500 Рік тому +4

    Aa kochu kuttikaludey vili,kelkkan nalla rasam, last seen 😄

  • @greeshmavipin6667
    @greeshmavipin6667 Рік тому +5

    Blockbuster film

  • @Tyranosaur678
    @Tyranosaur678 11 місяців тому +4

    Rasputin song bgm ആക്കിയേക്കുന്നു 😂

  • @jenharjennu2258
    @jenharjennu2258 9 місяців тому +2

    മൂകാംബിക ka കിലാഡി

  • @mohammedfawaz836
    @mohammedfawaz836 Рік тому +2

    Ithokeyan padam. Alland. Orumathiri

  • @yedhukrishnan8904
    @yedhukrishnan8904 Місяць тому

    ഇന്നലെ എൻ്റെ നെഞ്ചിലെ കുഞ്ഞു മൺവിളക്കൂതിയിലെ what a Song Remebering the Legend ഗിരീഷ് പുത്തഞ്ചേരി❤❤

  • @shabeershabeer2360
    @shabeershabeer2360 Рік тому +15

    പോടാ ബാലേട്ടാ മാസ്സ് ഡയലോഗ്

  • @ashnakoshy9182
    @ashnakoshy9182 Рік тому +8

    1:59:40 ❤️‍🔥

  • @aneeshanee5226
    @aneeshanee5226 Рік тому +37

    1:08:25 to 1:16:23 Mohanlal the Complete Actor💓💓💓

  • @greeshmavipin6667
    @greeshmavipin6667 Рік тому +2

    Ayoo orupade kariyipicha film

  • @Manu_Payyada
    @Manu_Payyada 3 місяці тому +2

    പത്താംക്ലാസിൽ പഠിക്കുമ്പോൾ ആദ്യമായി വീട്ടിൽ പറയാതെ തിയേറ്ററിൽ പോയി കണ്ട പടം...
    രണ്ടാമത് കണ്ട പടവും ഇതുതന്നെ... 😌
    അന്ന് പട്ടാളത്തിന്റെയും, സ്വപ്നകൂടിന്റെയും കൂടെ ഒരു പ്രതീക്ഷയുമില്ലാതെ ഇറങ്ങിയ പടമാണ്.... തുടർ പരാജയങ്ങൾ ഏറ്റുവാങ്ങി ചത്തു കടന്ന ലാലേട്ടൻ ഫാൻസിന് കിട്ടിയ ലോട്ടറി ആയിരുന്നു ഇത്...

  • @riyaskt8003
    @riyaskt8003 3 місяці тому +1

    After അടിച്ചു കേറി വാ of Riyaz Khan

  • @sayanora1882
    @sayanora1882 8 місяців тому +1

    27:21 neravum kaalavum nokathe ororuthar Dosha chudan erangiyirikunu😌😂

  • @sabarinath7053
    @sabarinath7053 Рік тому +13

    Evergreen Balettan. Nanmakal mathram

  • @muhammadshihab434
    @muhammadshihab434 Рік тому +2

    അപ്പൊ എങ്ങനാ
    എല്ലാവരും ഇവിടെയൊക്കെ തന്നെ കാണുവാല്ലോലെ അല്ലെ

  • @fasaluspokenfasalu7315
    @fasaluspokenfasalu7315 Рік тому +2

    Manjeri Devakees theatril annnu 75 days run cheythu baalettan