Public Opinion on New Rules Introduced by the Transport Minister | K. B. Ganesh Kumar | PART 1
Вставка
- Опубліковано 17 січ 2025
- കുടുംബത്തിന് അരിമേടിക്കാൻ വേണ്ടിയാണ് രാവിലെ വണ്ടിയും കൊണ്ട് നിരത്തിലിറങ്ങുന്നത് അല്ലാതെ ആളെ കൊല്ലാനല്ല
#malayalammovies #malayalaminterviews #moviesreview #newmoviesreleas #cinemapressmeet #actersinterviews #entertainmentprogrammes #politicskerala
#bus #buses #busmania #travel #autobus #buslovers #busphotography #busspotter #busspotting #instabus #photography #busologia #onibus #transport #mercedesbenz #volvo #publictransport #busindonesia #busmaniacommunity #scania #buspariwisata #busologos #sukafotobis #photobus #buslife #instagram #jetbus #busphotograph #busphoto #like #kbganeshkumar
Public Opinion on New Rules Introduced by the Transport Minister | K. B. Ganesh Kumar | PART 1
ഇപ്പോൾ ആനപ്പുറത്താണ്, ആരെയും പേടിക്കണ്ട, പക്ഷെ ഇലക്ഷൻ ആകുമ്പോൾ പട്ടിയെപ്പോലെ വാലും ആട്ടി വീട്ടുമുറ്റത്ത് എത്തും. അപ്പോൾ ഇതെല്ലാം ഓർക്കണം.
😅
ഈ ചേട്ടൻമാർ പറയുന്ന കാര്യങ്ങൾ ഒന്ന് പഠിച്ച് നിയമങ്ങൾ കൊണ്ട് വരാൻ ശ്രമിക്കു മന്ത്രി ഗണേശൻ സാറെ എല്ലാവരെയും പരിഗണിക്കണം 🙏🙏🙏
എല്ലാവരെയും പരിഗണിക്കണം
ഈ സംസാരിക്കുന്ന ചേട്ടനോട് വളരെ വിനയപൂർവ്വം ചോദിക്കുകയാണ് കേരളത്തിൽ ഏതെങ്കിലും ഒരു ബസ് ബസ്റ്റോപ്പിൽ ആളെ കയറ്റാൻ ലെഫ്റ്റ് സൈഡ് ഒതുക്കൽ എത്തുന്നത് കേരളത്തിൽ കാണിച്ചു തരാൻ പറ്റുമോ ലെഫ്റ്റ് സൈഡിൽ സ്ഥലം ഉണ്ടെങ്കിൽ പോലും ബസ് റോഡിൻറെ നടുവിൽ നിർത്തും എന്നിട്ടാണ് ഈ തള്ള് തള്ളുന്നത് നാണമില്ലേ ഡ്രൈവറെ
ആളെ കൊന്നിട്ട് അത്താഴ പട്ടിണി മാറ്റേണ്ട -
അതുപോലെ അരി വാങ്ങിക്കാൻ ഇറങ്ങുന്ന എത്ര പേരെ ആണ് നിങ്ങൾ ഇടിച്ചു കൊന്നിട്ടുള്ളത് ഒരു ആസിഡൻഡിൽ പോലും ഡ്രൈവർമാർ മരിക്കാറില്ല അതുകൊണ്ട് എന്ത് തോന്നിവാസവും kanikam എന്നൊരു ധാരണ private ksrtc lorry എന്നിവ ഓടിക്കുന്ന ഡ്രൈവർമാർക്ക് ഉണ്ട് നല്ലോണം ഓടിക്കുന്നവർ ഇല്ല എന്നല്ല ശ്രെദ്ധിച്ചാൽ എല്ലാർക്കും അരി വാങ്ങികാം
ഡ്രൈവർമാർ മരിക്കുന്നില്ല എന്നോ....😮
എല്ലാ കെഎസ്ആർടിസി ബസിന്റെ സൈഡുകളിലും ട്രാഫിക് നിയമങ്ങൾ എഴുതിവച് ജനങ്ങളെ ബോധവൽക്കരിക്കണം അതുകൂടാതെ കുടുംബം കലക്കി സീരിയലുകളുടെ ഇടയ്ക്കും ട്രാഫിക് നിയമങ്ങൾ കാണിക്കണം ബോധവൽക്കരണം നടത്തണം
ഇൻഷുറൻസ് ഇല്ലാത്ത കെഎസ്ആർടിസി ബസിൽ ആരും കയറുത്
യെസ്
Ksrtc ബസ് അപകടം ഉണ്ടാക്കി ഓടിക്കുന്നു ഡ്രൈവർ മാർ അവർക്ക് ഒരിക്കലും ഒരു കുഴപ്പമില്ല ഡ്രൈവിംഗ് ലൈസൻസ് ക്യാൻസൽ ചെയ്യില്ല ksrtc ബസ് സർക്കാർ വാഹനം ഒക്കെ ഇൻഷുറൻസ് ഇല്ലാ അവർക്കു എന്തും ചെയാം
അറിയാതെ പറയരുത്.. Ksrtc ഡ്രൈവർ മാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നുണ്ട്.. Ksrtc ബസിന് ഇൻഷുറൻസ് ഇല്ലെങ്കിലും കോർപറേഷൻ നഷ്ടം കൊടുക്കുന്നുണ്ട്.
വളരെ നല്ല അഭിപ്രായം പക്ഷേ ആര് കേൾക്കാൻ
അതെ
ഓന്ത് നിറംമാറുന്ന മാതിരിയുള്ള ഈ നിയമം കൊണ്ട് വരുന്നത് നിർത്തലാക്കണം ,,,ആരും മനഃപൂർവം ആക്‌സിഡന്റുക്കുകയില്ല ,,
അതിന് മന്ത്രി ഇപ്പോൾ ആണ് ലോകം കാണുന്നത്. കുറ്റം പറയാൻ പറ്റില്ല...... 🤣🤣🤣🤣🤣🤣🤣🤣
😂
മന്ത്രി സരിതയുടെ സാമാനം മാത്രം കാണു
40 വയസ്സുകഴിഞ്ഞാൽ ഡ്രൈവിംഗ് ലൈസൻസ് കൊടുക്കേണ്ട എങ്കിൽ പെൻഷൻ പ്രായം40വയസ്സ് ആക്കേണ്ടി വരുമല്ലോ..
40 വയസ്സു കഴിഞ്ഞാൽ ആരും വണ്ടിയോടിക്കേണ്ട എന്നാണോ.
നിർദ്ദേശം ഭയങ്കരമായി പോയി
ഒരോ മണ്ടത്തരങ്ങൾ പറയാതെ ഒന്നുകിട്ടാൻ വേണ്ടി നടക്കുകയാ ഗണേഷ്
ഈ പറഞ്ഞ വ്യക്തിയുടെ പ്രായം 18ആണോ. എനിക്കൊരു സുഹൃത്തുണ്ട് 50കഴിഞ്ഞ വ്യക്തി പുള്ളി പറ യും ഞങ്ങളെ പോലുള്ള ചെറുപ്പക്കാർക്ക് ഇവിടെ ജീവിക്കാൻ നിവർത്തിയില്ല എന്ന്.
😂
40 വയസ്സിന് മുകളിലുള്ള ആളുകളാണ്നിയമം പാലിച്ചും വേഗത കുറച്ച് വാഹനം ഓടിക്കുന്നത്
ചില ചെറുപ്പക്കാർ ഒരു നിയമം പാലിക്കാതെയും മൊബൈൽ ഫോൺ സംസാരിച്ചു ഓവർ സ്പീഡിൽ പോകുന്നവരാണ് കൂടുതൽ അപകടത്തിന് കാരണം
നാല്പത് vayasakumbol പാരാഞ്ഞാ aaludeyum license cancel xheyumo
Privet bus നേക്കാൾ കൂടുതലും നിയമം തെറ്റിക്കുന്നതും അപകടമുണ്ടാക്കുന്നതും , inssurance ഉം Tax പോലും ഇല്ലാതെ ഓടുന്ന KSRTC തന്നെയാണ്. അവർക്ക് മാത്രം ഓടിച്ചാൽ മാതി എന്നുള്ള ധാരണ. അവർ എന്ത് ചെയ്താലും സംരക്ഷിക്കാൻ സർക്കാരും union ഉണ്ട് എന്നുള്ള ധാർഷ്ട്യം.
👍
ബസുകൾ ടൈം ഇടുന്ന RTO ആദ്യ നേരാക്കണം
Yes
100%ശരിയാണ് 🙏🙏🙏🙏
സൈഡ് miror ഇല്ലാത്ത വണ്ടികളൊന്നും ഇപ്പോളില്ല, 25 വർഷം മുമ്പുള്ള കാര്യമാണ് ഇയാൾ പറയുന്നത്.
ഡ്രൈവർമാരോട് അവച്ഞ കാണിക്കുന്നവർക്ക് ഇവരുടെ ബുദ്ധിമുട്ട് അറിയാൻ ഇത്തരം അവസരങ്ങൾ ഉപകാരപ്പെടട്ടെ
റോഡിൽ വാഹനങ്ങൾ കൂടുന്നതും പുതിയ പുതിയ ഡ്രൈവർമാരും കൂടി റോഡുകളെ എല്ലാം അപകടകരമാക്കുന്നു😢
Yes
അതാണ് ഞാൻ കേരളത്തിൽ ബസ് ഇറക്കാത്തത് . ഞാൻ തമിഴ്നാട്ടിലൂടെ മാത്രമേ ഓടൂ
മത്സര ഓട്ടം ആരാണ് നടത്തുന്നത് എന്നറിയാൻ കോഴിക്കോട് -കണ്ണൂർ ,കോഴിക്കോട് -കുറ്റ്യാടി റൂട്ടിൽ ഒന്ന് വന്നാൽ മതി .ജീവനോടെ വീട്ടിൽ എത്തിയാൽ ഭാഗ്യം
👍
ഓടേണ്ട ഓടേണ്ട.. 🐕🐕
ആളെ കൊന്നിട്ട് ആരും അത്താഴ പട്ടിണി മാറ്റേണ്ട😂😂😂
100%ശരിയാണ് 👍👍👍👍
👍
നിയമം strick ആക്കുന്നത് നല്ലത് തന്നെ
Yes
Ella bussum paranjittilla
Chila bussukal aanu paranjathu
Aalukale irakkan nadu roadil aanu nirutharu
3:23 e ഡ്രൈവർ ചേട്ടൻ പറഞ്ഞത് 💯 കറക്റ്റ്
ഇതൊന്നും അലോജിക്കാതെ പെട്ടന്ന് ഇഗ്ഗനോക്കെ പുതിയ നിയമങ്ങൾ ഉണ്ടാക്കണോ
ബസ് ഡ്രൈവർമാരുടെ അഹങ്കാരത്തെ കുറിച്ച് ഒന്നും പറഞ്ഞില്ല ഡ്രൈവർ ചേട്ടൻ... ഗണേഷ് കുമാർ പറഞ്ഞ കാര്യങ്ങളിൽ മണ്ടത്തരങ്ങൾ കുറേ ഉണ്ട്.
Good 👍👍👍👍👍
ഇവിടുടെ നിയമപാലകരെ ആദ്യം മനുഷ്യരോട് എങ്ങനെ പെരുമാറണം ട്രാഫിക്ക് നിയമങ്ങൾ എന്തൊക്കെ എങ്ങനെ പാലിക്കണം എന്നു പടിക്കാൻ 6 മാസ കോഴ്സിന് ഗൾഫിലേക്ക് വിടണം വണ്ടി തട്ടിയാലും മുട്ടിയാലും തെറ്റ് ചെയ്തവനോടും ഗൾഫിലെ പോലീസിൻ്റെ പെരുമാറ്റം കണ്ട് പടിക്കാനുണ്ട്
👍👍👍👍👍👍👍
Ella vandiyilum inbuilt camera strict akkuka. Oru accident undayal camera check cheyyuka
വെറുതെ വണ്ടി ഓടിച്ചാൽ ലൈസൻസ് കട്ട് ആക്കും എന്ന് ആരും എവിടെയും പറഞ്ഞിട്ടില്ലല്ലോ അപകടം ഉണ്ടാക്കിയാൽ എന്നാലേ പറഞ്ഞത് മരണപാച്ചിൽ നിർത്തിയ പോരെ 😬
മരണപ്പാച്ചിൽ എന്ന് പറഞ്ഞാൽ ആ ചേട്ടൻ ഈ പറഞ്ഞ കാര്യങ്ങളെല്ലാം കിടക്കുന്ന നമ്മുടെ റോഡിലൂടെ കിലോമീറ്റർ ആണെങ്കിൽ പോകണമെങ്കിൽ അത് നിശ്ചിത സമയത്തിനുള്ളിൽ എത്തിച്ചേരണമെങ്കിൽ ഒരു ഡെസ്റ്റിനേഷനിൽ നിന്ന് മറ്റൊരു ഡെസ്റ്റിനേഷനിലേക്ക് എത്തിച്ചേരണമെങ്കിൽ മിനിമം 60 കിലോമീറ്റർ സ്പീഡിലെങ്കിലും പോകണം 60 കിലോമീറ്റർ സ്പീഡ് മരണപ്പാച്ചിൽ സ്പീഡ് ഒന്നുമല്ല ചില കാറുകാര് പോകുന്നത് കണ്ടുകഴിഞ്ഞാൽ ഇഴഞ്ഞ്ഴഞ്ഞ്ഴഞ്ഞ് പോകും പിന്നെ കുറച്ച് പെണ്ണുങ്ങൾ സ്കൂട്ടറുമായിട്ട് ഇറങ്ങും അതിനിടയ്ക്ക് ഇവിടെ ഒരു വലിയ വണ്ടി കൊണ്ടുവന്ന ബുദ്ധിമുട്ട് തന്നെയാണ് എത്തിച്ചേരണമെങ്കിൽ
Ksrtc ക്കും കൊണ്ട് വന്നാൽ ഒകായ് അവർ ragavu അല്ലാലോ
Minister 💪💪💪
ജനങ്ങളുടെ ആവശ്യം അറിഞ്ഞു നിയമ൦ കൊണ്ടുവന്നാൽ മന്ത്രിയെ ആരോ൪മിക്കു൦. നല്ല മനുഷനെ ആരെങ്കിലും ഓർമയിൽ വെക്കുമോ.. നത്തൂറാ൦ ഗോഡ്സേയെ എല്ലാവരും ഓർമയിൽ കാണും.
ജനങ്ങൾക്ക് ആവശ്യം ട്രാഫിക് ഫൈൻ ഇല്ലാത്ത ഹെൽമെറ്റ് വേണ്ടാത്ത നിയമം ആണ് കൊടുക്കാൻ പറ്റുമോ
Law should be above everything
👍
ലോറിയും ബസ്സും എല്ലാം ഓടിക്കുന്നവർക്ക് ഒരു നിയന്ത്രണം ഗവൺമെൻറ് കൊണ്ടുവരണം ഇല്ലെങ്കിൽ ഒരുപാട് അപകടങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും ഇവരാണ് ഏറ്റവും കൂടുതൽ അപകടം ഉണ്ടാക്കുന്നവർ റോഡിൽ ഗവൺമെൻറ് ശക്തമായ നടപടികൾ എടുക്ക് തന്നെ വേണം
സേട്ടാ.. സേട്ടാ... അപ്പൊ കാറും മറ്റു ചെറുവാഹനങ്ങളോ
❤
❤
ഒരു ബോധവും ഇല്ലാതെ കാറും സ്കൂട്ടർ ആയിട്ട് ഇറങ്ങുന്ന team ആണ് ഇത്രയും ബ്ലോക്ക് ഉണ്ടുക്കുന്നത്. ഞാൻ പോയിട്ട് പോയ മതി എന്ന attitude.പുറകിൽ വരുന്ന വർക് അത്യാവശ്യം ആയിരിക്കും. ഇവർ over take ചെയ്യാൻ നോക്കും അപ്പോ അപകടം നടക്കും.....
👍
Good
അതിന് സർക്കാർ സർവീസിൽ ഇരിക്കുന്ന 90%ആൾക്കും നിയമം അറിയില്ല
Kashttam thanney
100% correct
❤
.. For example... Oru samyam tiruvalla -Kozencherry atra undayrunnu... Atu allam aru illathi aki...
അയോ ചേട്ടാ നിങ്ങൾ ഈ പറയുന്നത് എല്ലാം മന്ത്രി സാറിന് പഠിക്കാൻ ചുരുങ്ങിയത് ഒരു അഞ്ച് കൊല്ലം മെങ്കിലും വേണ്ടി വരും. കേരളം ഉണരാൻ..... 🤣🤣🤣🤣🤣😂😂😂😂😂
😂
ചേട്ടന്മാർ കിറുകൃത്യമായി കാര്യങ്ങൾ അവതരിപ്പിച്ചു. അനുഭവത്തിൽ നിന്നുമാണ് അവർ പറയുന്നത്. ആരോട് പറയാൻ, ആര് കേൾക്കാൻ.
ഗൾഫ് രാജ്യം പോലെ നാട് നന്നാക്കാൻ വലിയപാടൊന്നുമില്ല. നമ്മുടെ നാട്ടിലെ അളിഞ്ഞ രാഷ്ട്രീയവും രാഷ്ട്രീയക്കാരും ഭരണ ഉദ്യോഗസ്ഥവൃന്ദങ്ങളും നന്നാവാനാണ് വലിയപാട്.
എന്തൊക്കെ ആയാലും ഇലക്ഷൻ അടുക്കുമ്പോൾ എല്ലാ പാർട്ടി അടിമകൾക്കും പൊന്നോണമാണ്. ഈ ചിന്താഗതി മാറി പാർട്ടി അടിമത്തം ഓരോ പൗരനും ഉപേക്ഷിക്കാൻ തയ്യാറായാൽ നാട് തനിയെ നന്നാകും
സ്കൂൾ തലം മുതൽ റോഡ് നിയമം, റോഡിൽ പാലിക്കേണ്ട mariyaatha ഇതൊക്കെ പഠിപ്പിച്ചു വിടണം, അല്ലാതെ പെട്ടെന്ന് ഒരു മാസം കൊണ്ട് വണ്ടി ഓടിച്ചു പഠിച്ചു ലൈസൻസ് എടുത്തു, അടുത്ത ദിവസം മുതൽ വണ്ടി ഓടിക്കുവാൻ കയറി ഇരുന്നു, പിന്നെ അവൻ ഡ്രൈവിങ്ങിൽ രാജാവ് ആണെന്നാണ് ഭാവം,,,,, പല പുതിയ ലൈസെൻസ് ഉള്ളവനും രാത്രി വണ്ടിയിൽ കയറിയാൽ, വണ്ടിയുടെ ഹെഡ് ലൈറ്റ് ഡിം ചെയുന്നത് എങ്ങനെ എന്ന് പോലും അറിയില്ല,,, വൈപ്പർ എങ്ങനെ ഇടണം എന്ന് അറിയില്ല,,,, ഒരു മയിരും അറിയില്ല,,,,,, ഞാൻ ഒരു 5 വർഷം കൊണ്ട് ഒരു സെർവ്വേ നടത്തി രാത്രി യാത്രകളിൽ എതിരെ വരുന്ന വണ്ടികളുടെ ലൈറ്റ് ഉപയോഗ രീതി,,പ്രൈവറ്റ് വാഹനങ്ങളിൽ 92% വണ്ടികളും രാത്രി ഡിം ചെയ്യാറില്ല,,(car ),,, ടാക്സി വണ്ടികളിൽ 12% മാത്രമേ ഡിം ചെയ്യാതെ ഉള്ളു,,,, (car ),,,ചരക്കു വാഹനങ്ങൾ 60% dim ചെയ്യാറില്ല (ലോറി ),,,, പിന്നെ ഏറ്റവും മോശം ഡ്രൈവിംഗ് ചെയുന്നത് മീൻ വണ്ടികൾ ആണ് 99% ഉം dim ചെയ്യാറില്ല അതിൽ 100% ഉം ഉള്ളത് മഹിന്ദ്രയുടെ ബോലിരോ pick up ആണ്,,,,,,,,, ഏകദേശം 4ലക്ഷം വാഹനങ്ങളിൽ നടത്തിയ സർവ്വേ ആണ്,,,,,
Yes 👍
റോഡിൽ ഉള്ള മറ്റുള്ളവരും അങ്ങനെ തന്നെ
ഇവർ epo പറയുന്ന ഈ നന്മ റോഡിൽ കാണിച്ചിരുന്നെങ്കിൽ
നമ്മൾ ജയിപ്പിച്ച് വിട്ടിട്ടല്ലേ .
അതെ
40,വയസ്സ് കഴിഞ്ഞ ആൾക്കാർക്ക് ലൈസൻസ് കൊടുക്കേണ്ട എന്ന് പറയുന്ന നിനക്ക് 60,വയസ്സ് എങ്കിലും ഉണ്ടല്ലോ 😂😂😂😂😂😂
👍
Bus accident indakilla Nallavara Pavam Achoda 😂
💯 only k b ganesh kurman show teams
😂
Njan Dubai il anu ivide blockum karyangalum ishtam pole und Njan taxi driver anu ivide block ulla city kalil businu prethekam track anu athil vere vandi varilla apol businu blockil kedakendi varilla apol correct time keep cheyyan patum vayupidich odendi varilla
Dubayilya road alla keralathil sagavya
@jinoyKv manasilay Njan kannu pottan alla sagave Njan udheshichathu ithupole enthenkilum samvidhanam konduvannude enna sorry it's my mistake
Ai camera kodunit enthayi.Ivide onnum nadakilla.Oro implementation um athinte negative sideum und athu accept cheyanam.rules follow cheyanam.Cheytillel cut avum ,suspend avum ,fine verum,allathe ari vedikanam ennu paranju njangalku speedile povu ennu parayamo?
Parayumpol evanokke enthu pavam Driver seatil erinnal pinne kalaneyum tholppikkunna swabhavamanu roadil ee private bus driver criminalukal kanikunna themmaditharam
Good
ഏറ്റവും കൂടുതൽ accident ഉണ്ടാക്കുന്നത് ചെറുപ്പക്കാരാണ്. പ്രായമുള്ളവർ ശ്രദ്ധിച്ചേ ഓടിക്കൂ.
പൊതുജനങ്ങളുടെ അഭിപ്രായം നിങ്ങൾ തീരുമാനിക്കേണ്ട... മന്ത്രി പറയുന്നത് ശരിയായകാര്യമായിട്ടാണ് ഞങ്ങൾക്കുതോന്നുന്നത്.... നിങ്ങൾ മന്ത്രിയുടെമേൽ കുതിരകയറേണ്ട...
Jai congresss ❤❤
പറച്ചിൽ മാത്രം പ്രവർത്തി വേറെ
🙏
ഗണേശിന്റെ കുഴപ്പം അല്ല. ഇ പാർട്ടിയിൽ ചേർന്നാൽ ഇങ്ങനെയാണ്
40 vayassinu enna patti. Njanum private bus driwerarunnu. 2005.pinne kuwaitil heavy driweeaiyi joli cheythu. Ippol sharjhayil jolicheyyunnu... Ninga paranjothokke sheri. Pinne 40 nte paranhathukonda.
Bus chetan marku vendi oru prethyegam road konduvaranam ,athavbol pavangalude mele pokunna vandimel cheru vandigal vannu kerillalo.
60 വയസ്സുള്ള കിളവൻ ഡ്രൈവർ പറയുന്നു. 40 കഴിഞ്ഞവർക്ക് ലൈസൻസ് കൊടുക്കരുത് എന്ന്. എവിടെ നിന്ന് വന്നു ഇവൻ
😂
vandi kondu roadil irangunnavar aarayalum niyamangal palikkanam....
ഗണേശനെ സ്വഭാവം എല്ലാവർക്കും അറിയാം ഇപ്പോൾ നല്ലപിള്ള ആവാൻ ശ്രമിക്കുകയാണ്. വെറും തള്ളൽ മാത്രം.
അതെ
അന്ധണും അനകൊണ്ണനും മന്ത്രി യായാൽ ഇങ്ങനെ ഇരിക്കും...
Pvt ബസിൽ പണി എടുക്കുന്നവർ ഇനി മുതൽ വോട്ട് ചെയ്യാൻ വാരുല്ല എന്ന് പറഞ്ഞാൽ പോരെ
അതു ശരി😅
ഇപ്പോൾ പറയുന്നതിൽ ഉറച്ചു നിൽക്കണം ഒരു കിറ്റ് കിട്ടുമ്പോൾ മാറ്റി പറയരുത്
എനിക്ക് പറയാൻ ഉള്ള ത് ഒരു 10 ദിവസം മന്ത്രി ഒന്ന് റോഡിൽ ഇറങ്ങി
Avanu ipo sabarimalele pandivandi nokkana neram
Thankal ponkunnam ksrtc odicha driver alle
അതിനിടയ്ക്ക് വിളി റോബിൻ ബസ് കടന്നുപോയത് ശ്രദ്ധിച്ചോ
Niyamam paraju kodukkan motor vehicle departmentil alilla
Arode parayan only money matters
Aashaan parayunna 40 alla 40000 clas kodthaalum sariyaavilla elladriversineyum kuttam parayilla ennal chila shathamaanam drive cheyunnavarum thoniyapoleyanu driving cheyenathu niyamavum signalum avarku prashnamalla
Ganas ji ki jai
ചെറുവണ്ടിക്കാരല്ല മത്സരയോട്ടം നടത്തുന്നത് പിന്നെ ചേട്ടൻ പറഞ്ഞ 40 വയസ്സായവർക്ക് ലൈസൻസ് കൊടുക്കരുത് എന്ന് പറഞ്ഞ താങ്കൾക്ക് എത്രവയസ്സായി എന്ന് ആദ്യം താങ്കൽതന്നെ പറയണം.പിന്നെ എല്ലാ പ്രീമിയം കാറുകരും ജീവനും കൊണ്ടാണ് വീട്ടിൽ തിരിച്ചത്തുന്നത് Benz fotuner മുതലായ വണ്ടിക്കാരുടെ മേലൊന്നു പോറിയാൽ റിപ്പയർ ചെയ്യാൻ മിനിമം 25000 മുതൽ അങ്ങോട്ട് മുകളിലോട്ടാണ്. അപ്പോൾ അത്രയും പ്രീമിയം വണ്ടിക്കാൻ വളരെ ശ്രദ്ധിച്ചേ വണ്ടി റോട്ടിൽ ഇറക്കൂ ബസ്സുകാരുടെ വരവും. ടിപ്പർ കാരുടെയും toras ലോറിക്കാരുടെയു മിനി ലോറി പെട്ടി ഓട്ടോറിക്ഷ ഓട്ടോറിക്ഷ എന്നിവരുടെ വരവുതന്നെ പേടിപ്പെടുത്തുന്ന വിതത്തിലാണ് പ്രീമിയം വണ്ടിക്കാരെ കണ്ടാൽ തന്നെ ഉത്തരം വണ്ടിക്കാർക്ക് ഒന്ന് ഉരച്ചാലെന്താ എന്ന മനോഭാവം ആണ് എനിക്കു രണ്ടനുഭവം ഉണ്ടായതു കൊണ്ടാണ് ഇങ്ങനെ പറയുന്നത് ബസ്സുകാർക്കും ലോറിമുതലായ വണ്ടിക്കാർക്ക് ഇതൊന്നും അവരെബാധിക്കില്ല മുന്നോറോ നാനൂറോ രൂപകൊടുത്താൽ അവർക്കത് ശെരിയാക്കിക്കിട്ടും പ്രീമിയം വണ്ടിക്കാരെ അവസ്ഥ അതല്ല
If you want to see the real face of private bus come to Kochi Ernakulam unnecessary horn dangerously overtaking two wheelers there is so much violation private bus
നിങ്ങളുടെ ടൈമിന്റെ മത്സരയോട്ടം അതിന് കുഴപ്പം ഇല്ല
After 40 years ppl cannot drive ? What silly suggestion
Bad mvd and Kerala transportation minister only fine teams only two law private bus and ksrtc bus
Vere oru karyam kude und...road sidil ulla krishi..vazha chembu..kappa ethoke kanam...epo ...
എല്ലാ സഹോദരാ 40 വയസ്സായി എന്താ 40 വയസ്സായാൽ ലൈസൻസ് കൊടുക്കണ്ട എന്ന് പറയാൻ കാരണം ഞാൻ പറയുന്നത് ഒരു പ്രായക്കുറവുള്ളവരാ ഈ ചോരത്തിളപ്പിൽ വണ്ടി ഓട്ടുന്നവർ 40 വയസ്സ് ആകാതെ ലൈസൻസ് കൊടുക്കരുത് എന്ന് പറയുന്ന ഒരാളാണ് 40 വയസ്സുള്ള ഒരു ലൈസൻസ് കൊടുക്കരുത് ആരോടോ താൻ
chathupokunnavantey veetukaarkupoyi athra thanney
പഴകല ത്ത് 60 70 വഴ സ് അ ഖു ബോൾ ഒര് വടി കോട്ടുക്കും ഇ പോൾ സ് കുടി അല്ല ഖിൽ ഒരു കാരവങ്ങി കോട്ടുക്കും
എഴുതാൻ അറിയില്ലേ സേട്ടാ
Njanum veruthu kazinju
ബസ് ഓടിക്കുന്ന കാര്യത്തിൽ ഇത്രയും ചെറ്റത്തരം കാണിക്കുന്ന വേറൊരു ഡ്രൈവർമാരും ലോകത്തിൽ കാണില്ല അത്രയും ട്രാഫിക് ലംഘനമാണ് ബസ്സുകാർ ബോട്ടിൽ കാട്ടിക്കൂട്ടുന്നത് അവരുടേത് വലിയ വണ്ടിയാണ് ചെറിയ അവരെ കണ്ടാൽ ചെറിയ വണ്ടികൾ ഒക്കെ റോഡിൽ ഒതുക്കി നിർത്തണം എന്നാണ് അവർ പറയുന്നത് എന്നിട്ട് അവർക്ക് സുഖമായി സഞ്ചരിക്കാൻ ഏതായാലും ഈ പോക്ക് പോയാൽ ബസ് ഡ്രൈവർമാരെ ജനങ്ങൾ കൈകാര്യം ചെയ്യുന്ന കാര്യം വിദൂരമല്ല
Velivillathavan minister akkiyal yanna parayana thanthakku polum vendatha muthel
Aa santhosh george kulangaraye pole ulla aarelum manthir avaanam
പ്രൈവറ്റ് ബസ് ഒക്കെ അവസാനം ഭാവിയിൽ നിന്നു പോകും ഭാവിയിൽ മൊത്തത്തിൽ സർക്കാർ ബസ് മാത്രം ഉണ്ടാകുക ഉള്ളു
Private bus ivide thanne kaanum pakshe ksrtc kattapurathu kayarum.
Kanjavu.valichu.nadakan.anuvadam.ellaa
ഒരു ഗോപി.. ഒരു ഗണേഷ്.... റാഡിനെ. കൊണ്ടു... ജീവിക്കാൻ.. പറ്റുന്നില്ല... ജനം എന്തു.. ചെയും....
പാവപ്പെട്ടവന് എന്ന് നെറ്റിയിൽ ടാഗും ഒട്ടിച്ചു നടക്കുന്നവന്മാർ ആൺ ഏറ്റവും വലിയ നിയമ ലംഖിക്കുന്നവന്മാർ
കേരളത്തിലെ സ്വകാര്യ ബസ് വ്യവസായം തകരാതെ ശക്തമായി നിലനിർത്തുവാൻ കോടതികളുടെയും അധികാരിളുടെയും ഇടപെടൽ വേണം
കേരളത്തിൽ സ്വകാര്യ ബസ് വ്യവസായം നല്ല നിലയിൽ സൗഹാർദ അന്തരീക്ഷത്തിൽ മുന്നോട്ട് പോകുന്നതിന്
താഴെ പറയുന്നത് ദയവായി നടപ്പിലാക്കൂ. അതിലൂടെ അപകടങ്ങൾ ഇല്ലാതാക്കൂ. എല്ലാവരും കൂട്ടായി ചിന്തിച്ചാൽ കേരളം മുഴുവനും ഇത് നടപ്പിലാക്കാം. എല്ലാ ബസ് ഉടമകൾ സൊസൈറ്റി രൂപീകരിച്ച് ഓടുന്ന കിലോമീറ്റർ കണക്കാക്കി വരുമാനം വീതിച്ച് എടുക്കുക. ചുരുങ്ങിയത് ഒരേ റൂട്ടിൽ ഓടുന്ന ബസുകളുടെ വരുമാനം വീതിച്ച് എടുക്കുക. പുതുതായി വരുന്ന ബസ് പെർമിറ്റും സൊസൈറ്റിയിൽ അംഗമാവുക. അങ്ങിനെയെങ്കിൽ ബ്ലോക്കിൽ പെട്ട് ബസുകൾ ഒന്നിച്ച് എത്തിയാലും പാവം ബസ് ജീവനക്കാർ തമ്മിലുള്ള തമ്മിൽ തല്ല് ഒഴിവാക്കാം. മുന്നിലും പിന്നിലും പോകുന്ന ബസുകളിൽ ഗ്യാപ്പിസ്റ്റ് എന്ന തസ്തികയുടെ ആവശ്യവുമില്ല. മൽസര ഓട്ടവും ഉണ്ടാകില്ല. ബസ് വ്യവസായം നടത്തുന്നവർക്കും അതിൽ ജോലി ചെയ്യുന്നവർക്കും മനസമാധാനത്തോടെ ജീവിച്ച് പോകാം. അപകടങ്ങളും ഒഴിവാക്കാം. ബസ് വ്യവസായം നടത്തുന്ന മുതലാളി തൊഴിലാളി കൂട്ടായ്മക്ക് ഒരേ പോലെ വരുമാനം കൃത്യമായി വീതിച്ച് എടുക്കാം. ബസുകൾക്ക് ഓടിയെത്തുന്നതിനുള്ള ആവശ്യമായ സമയം ഇല്ലാത്തതിനാലും മൽസര ഓട്ടവും കാരണം എത്രയധികം മനുഷ്യ ജീവനുകളാണ് റോഡിൽ പൊലിയുന്നത്. കിലോമീറ്റർ അടിസ്ഥാനത്തിൽ വരുമാനം വീതം വെച്ചാൽ മൽസര ഓട്ടവും തമ്മിലടിയും ഒഴിവാക്കാൻ സാധിക്കും. ബസ് ജീവനക്കാരുടെ ജോലി പുലർച്ചേ തുടങ്ങി വളരെ വൈകി രാത്രിയിൽ വരെ അവസാനിക്കുന്ന രീതിയാണ് നിലവിൽ ഉള്ളത്. ഉദാഹരണത്തിന്, രാവിലെ അഞ്ച് മണിക്ക് സർവ്വീസ് തുടങ്ങുന്ന ഒരു ബസ് , അതിലെ ജീവനക്കാരൻ പത്ത് മണിക്കൂർ ജോലി ചെയ്താൽ വൈകിട്ട് മൂന്നിന് സർവ്വീസ് അവസാനിപ്പിക്കാം. ഉച്ചക്ക് ഒരു മണിക്ക് സർവ്വീസ് തുടങ്ങുന്ന ബസ് രാത്രി പത്ത് മണിക്ക് സർവ്വീസ് അവസാനിപ്പിക്കാം. അവകാശമായ എട്ട് മണിക്കൂർ ജോലി എന്ന സ്വപ്നം പ്രായോഗികമല്ലായെങ്കിലും പരമാവധി പത്ത് മണിക്കൂർ കൊണ്ട് ജോലി തീർക്കുവാൻ കഴിയും. ഈ വിഷയത്തിൽ സാറിന്റെ ഭാഗത്ത് നിന്നും ശക്തമായ ഇടപെടൽ ഉണ്ടാകണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.
എന്ന്,
വിനയത്തോടെ
മുഹമ്മദ് ഇബ്രാഹീം
റോഡ് വികസനം ഇല്ല ഡ്രൈവർ മാർ വികസിച്ച മതി അതുമൂലം ഖജനാവും
തനിക്കും 40 കഴിഞ്ഞില്ലേ. - 40 കഴിഞ്ഞവർക്ക് ലൈസൻ കൊടുക്കരുത് പോലും ഓട്ടോ ഓടിക്കുനാവർ 40 വയസിന് മേലുള്ളവർക്ക് - ലൈസൻസ് ലൈസൻ കൊടുക്കരുത്. ഇവർ ആ വേശത്തോടെ പറയുന്നത് ഒട്ടേറെ കുടുംബങ്ങൾ. കഞ്ഞി കുടി മുട്ടിക്കാൻ പോന്നതാണ്. KSRTC ഒരു മര്യാതയും ഇല്ലാതെ വണ്ടി ഓടിക്കുന്ന വർഗം..
കാർ ഓട്ടോ ടുവീലർറോഡിൽ പല തരം കളിപ്പിക്കൽ റോഡിൽ, ബസ് പുറകിൽ ഉണ്ടെങ്കിൽ സൈഡ് മിറർ പോലും നോക്കാതെ , വലിയവഹനം ഹോണ് മുഴകുന്നോ ..ഹോണദിച്ചാൽ തീരെ യാതൊരു വിലയും കൽപിക്കാതെ ..വാശി യോടെ..ഡ്രൈവ് ചെയ്യുന്ന്നു. അതു കൂടാതെ..ആശ്രധ മയും ഫോണിൽ നോകിയും സംസരിച്ചുമാണ് വാഹനം ഓടിക്കൽ..
Privat bus muzhuvan nirodhikkanam
സ്വന്തം വണ്ടിയും പൈസയും ഉള്ളവനൊക്കെ എന്തും വിളിച്ചു പറയാം, സാധാരണക്കാരന്റെ അവസ്ഥ അങ്ങനെ അല്ല.
Nnit thante kaalavandi irakkam
Good😂
@@pratheeshk680B
അതെ
👍
❤