@@gladiator5303 that's true bro. The private bus should be controlled for their speedy racing on roads and need to be controlled and need to put an end to this rowdy behaviour or speedy buses mainly private buses...i too acknowledge your comments
നല്ല കാര്യമാണ് ഇങ്ങനെയുള്ള നിയമങ്ങൾ നമ്മുടെ നാട്ടിൽ നടപ്പാക്കിയാൽ മാത്രമേ ജീവൻ രക്ഷിക്കാൻ പറ്റുകയുള്ളൂ കുഞ്ഞുങ്ങൾ അശ്രദ്ധമായി വണ്ടി ഓടിക്കുന്നതും ഇതൊരു കർശന നിയമമായി തന്നെ മുന്നോട്ടു കൊണ്ടുപോകണം സാർ ഒത്തിരി അഭിനന്ദനങ്ങൾ
KSRTC (kerala) ഡ്രൈവറുടെ സ്വന്തം അഭിപ്രായത്തിൽ അവർ എത്ര തെറ്റായ രീതിയിൽ ബസ്സോടിച്ചാലും നല്ല സൂപ്പർ ഡ്രൈവർമാരാണ്. മറ്റു വാഹനങ്ങൾക്കും ജനങ്ങൾക്കും പേടിയും ബുദ്ധിമുട്ടും ആണെങ്കിലും KSRTC സൂപ്പറാണ്.
മോട്ടോർ വാഹന വകുപ്പ് ട്രാഫിക് പോലീസ് കൂടെ മന്ത്രി ഇവർ പണ്ടുമുതൽ നന്നായിട്ട് പണിയെടുത്തിരുന്നുവെങ്കിൽ...... ഗണേശൻ അപകടങ്ങൾ കുറക്കുവാൻ പരമാവധി പരിശ്രമിക്കുന്നു അതിന് സപ്പോർട്ട് കൊടുക്കാത്ത കുറെ ജനങ്ങൾ ഇവിടെ ഉണ്ട്....
ഗണേഷ് സാർ പറഞ്ഞത് വളരെ ശരിയാണ് രാത്രികാലങ്ങളിലാണ് ഏറ്റവും കൂടുതൽ ബൈക്കിൽ ട്രിപ്പ് കേറി പോകുന്നതും സൈലൻസർ കട്ട് ചെയ്ത് ബൈക്കിൽ അഭ്യാസപ്രകടനം നടത്തുന്നതൊക്കെ രാത്രികാലങ്ങളിലാണ് കൂടുത ൽ നടക്കുന്നത്
മക്കളെ ഉപേക്ഷിച്ചു കാമുകി . കാമുകൻമാർക്കൊപ്പം ഏതു സമയത്തും പോകാൻ നിൽക്കുന്ന മാതാപിതാക്കൾക്ക് കുട്ടികൾ ഒരു ബാദ്ധ്യതയാണ്. അങ്ങനെയുള്ള വീട്ടുകാർ ചെയ്യുന്നതാവും🥱🥱🥱🥱
ദിനംപ്രതി വാഹങ്ങളുടെ എണ്ണം കുടിവരുകയാണ്, MVD യുടെ പുതിയ കണക്കുപ്രകാരം കേരളത്തിൽ 2 കോടിയോളം വാഹനങ്ങൾ നിരത്തിൽ ഉണ്ട്. ഇവയെ നിയന്ത്രിക്കാൻ റോഡിൽ എൻഫോസ്‌മെന്റ് ശക്തിപ്പെടുത്തുക, റോഡിൽ ചെക്കിങ് ഉണ്ടായാൽ ഒരുപരിധി വരെ, അമിതാവേഗവും , മദ്യപിച്ചു വാഹനമോടിക്കുന്നതും ഒക്കെ തടയാൻ കഴിയും
വളരെ നല്ല കാര്യം അപകടങ്ങൾ ഒഴിവാക്കാനും, കുറയ്ക്കാനും ഇത്തരം നടപടികൾ അനിവാര്യമാണ്, ഹോൺ അടിക്കുന്നതിന് കൂടി നടപടി ആവശ്യമാണ്, സിഗ്നലുകളിലാണ് ഏറ്റവും കൂടുതൽ ഹോൺ ശല്യം അനുഭവപ്പെടുന്നത്
സാർ സാറിന്റെ അഭിപ്രായം ഏറ്റവും നല്ലതാണ് പക്ഷേ ഒരു കാര്യം കൂടി അങ്ങയോട് പറഞ്ഞാട്ടെ നിയമം എല്ലാവർക്കും ബാധകമാണ് അത് ksrtc ജീവനക്കാർ ചെയ്താലും നടപടി എടുക്കണം എന്ന് താഴ്മയായി അഭ്യർത്ഥിക്കുന്നു
@@shijokoshy23 video last bakam keelku പ്രൈവറ്റ് bus ഇടിച്ച് മരിച്ചാൽ പെർമിറ്റ് ഒഴിവാക്കു൦ എന്ന് പറയുന്നു നല്ല തീരുമാനം തന്നെയാണ് , ആ തീരുമാനം ksrtc bus നും നടപ്പിലാക്കൂലെ എന്നാണ് എന്റെ ചോദ്യം? Minister ksrtc പറയുന്നില്ല അത് കൊണ്ട് ചോദിച്ചതാണ്
@@nowfelmonnu8339 ksrtc ബസ് ആക്‌സിഡന്റ് ആയിട്ടുള്ള driver കണ്ടക്ടർ ഉൾപ്പടെ സസ്പെന്ഷന് ലാണ്... As per law... Govt ജീവനക്കാരെ punish ചെയ്യാനേ പറ്റു വണ്ടിയെ പറ്റില്ല... കാരണം ആ വണ്ടി നാളെയും ആ റൂട്ടിൽ ഓടേണ്ടയാണ് ആ വണ്ടിയെ കാത്ത് കൊറേ ആൾക്കാർ waitum ചെയ്യും 🙂
സാറ് പറഞ്ഞ കാര്യം വളരെ കറക്റ്റ് ആണ് ഈ പ്രൈവറ്റ് ബസ് കാരന്മാരുടെ ഹോണടിയും മത്സര ഓട്ടവും ആദ്യം നിർത്തലാക്കുക പിന്നെ സൂപ്പർഫാസ്റ്റ് കേസ് കെഎസ്ആർടിസി ബസുകൾ ഇത് രണ്ടും തലവേദന കേസാണ് എല്ലാ ജനങ്ങൾക്കും ഞാൻ കൊല്ലം ജില്ലക്കാരനാണ് നമ്മക്ക് മുന്നോട്ടുപോകാൻ സൈഡ് ഇല്ലെങ്കിലും നമ്മുടെ പിറകിൽ കൊണ്ടുവന്ന്
റോഡ് സേഫ്റ്റി എന്ന പേരിൽ റോഡിൽ കൂടി വാഹനങ്ങൾ പോകുന്നത് കാണാം. Careless ഡ്രൈവിംഗ് ചെയ്യുന്ന ഡ്രൈവേഴ്സ്, വളവിൽ ദിശ തെറ്റിച്ചു കയറി പോകുക, ഇങ്ങനെ ഉള്ള വാഹനങ്ങൾ നിരീക്ഷിക്കാൻ ഇവർക്ക് അധികാരം ഇല്ലേ
നല്ലത് ചെയ്താൽ നല്ലത് എന്ന് തന്നെ പറയും...നല്ല കാര്യം...
Athokke okke minister nodu otta karym parayaan undu oru 10 min road nikku bus kal de malsara yootam kaanam athu avasaaanippikkn patto
❤
@@gladiator5303 Ganesh Kumar as a minister has done great work... He knows to do his work neat and clean .. but he do makes mistakes..
@@gladiator5303 that's true bro. The private bus should be controlled for their speedy racing on roads and need to be controlled and need to put an end to this rowdy behaviour or speedy buses mainly private buses...i too acknowledge your comments
@@RahulRaj-tt9yl great welcome bro 👍
'ഗണേഷിൻ്റെ വർത്തമാനം - കുഞ്ഞുങ്ങൾ - കുഞ്ഞുങ്ങൾ❤❤❤ വളരെ നല്ല മന്ത്രി
വെരി ഗുഡ് സർ 👍👍👍👍 കേരളത്തിൽ നല്ല മാറ്റം വരുത്തണം സർ എന്നാലെ ജനങ്ങൾ പഠിക്കുള്ളു
നല്ല നടപടി.... അഭിനന്ദനങ്ങൾ.... 👏👏👏
നല്ല നടപടി
ലൈസൻസ് ഇല്ലാതെ ഡ്രൈവർ നിന്നും കാർ ഓടിച്ച കഥ ഇന്റർവ്യൂ നിങ്ങൾ തന്നെ. ആ കഥ കേട്ട് കുട്ടികളും inspired ആയിരിക്കും
നിന്നക് അറിയാം മുരി ano
ഇതാണ് ശരി.👍👍👍👍👍
ഗണേശൻ മന്ത്രിക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ❤❤❤
നല്ല കാര്യമാണ് ഇങ്ങനെയുള്ള നിയമങ്ങൾ നമ്മുടെ നാട്ടിൽ നടപ്പാക്കിയാൽ മാത്രമേ ജീവൻ രക്ഷിക്കാൻ പറ്റുകയുള്ളൂ കുഞ്ഞുങ്ങൾ അശ്രദ്ധമായി വണ്ടി ഓടിക്കുന്നതും ഇതൊരു കർശന നിയമമായി തന്നെ മുന്നോട്ടു കൊണ്ടുപോകണം സാർ ഒത്തിരി അഭിനന്ദനങ്ങൾ
ഇയാളെ മുഖ്യമന്ത്രി ആക്കിയിരുന്നു എങ്കിൽ കൊള്ളാമായിരുന്നു... എന്ന് തോന്നി പോകുന്നു 👍
വിവരം ഉള്ള മനുഷ്യൻ ആണ്
Saritha
ഗതാഗത മന്ത്രി സൂപ്പർ👍🏻👍🏻👍🏻👍🏻❤
👍❤❤❤
❤very good 👍 എല്ലാവർക്കും ഇത് പാഠം ആകട്ടെ🎉🎉🎉
Very good 👍
കൃത്യം മാണ് സത്യം സത്യമായി പ്രതികരിച്ചു നല്ല കാര്യം
K SRTC ഡ്രൈവർമാരെ ഒന്ന് ഉപദേശിക്കാമോ
👌👌
Ksrtc nannavana vare oru vandim nokkanda
Good thought bro....❤
Upadeshicchittu kaaryamilla UNION ZINDABAADH
KSRTC (kerala) ഡ്രൈവറുടെ സ്വന്തം അഭിപ്രായത്തിൽ അവർ എത്ര തെറ്റായ രീതിയിൽ ബസ്സോടിച്ചാലും നല്ല സൂപ്പർ ഡ്രൈവർമാരാണ്. മറ്റു വാഹനങ്ങൾക്കും ജനങ്ങൾക്കും പേടിയും ബുദ്ധിമുട്ടും ആണെങ്കിലും KSRTC സൂപ്പറാണ്.
സൂപ്പർ. Sr. 👍.. നന്ദി...
മോട്ടോർ വാഹന വകുപ്പ് ട്രാഫിക് പോലീസ് കൂടെ മന്ത്രി ഇവർ പണ്ടുമുതൽ നന്നായിട്ട് പണിയെടുത്തിരുന്നുവെങ്കിൽ...... ഗണേശൻ അപകടങ്ങൾ കുറക്കുവാൻ പരമാവധി പരിശ്രമിക്കുന്നു അതിന് സപ്പോർട്ട് കൊടുക്കാത്ത കുറെ ജനങ്ങൾ ഇവിടെ ഉണ്ട്....
ഗണേഷ് സാർ പറഞ്ഞത് വളരെ ശരിയാണ് രാത്രികാലങ്ങളിലാണ് ഏറ്റവും കൂടുതൽ ബൈക്കിൽ ട്രിപ്പ് കേറി പോകുന്നതും സൈലൻസർ കട്ട് ചെയ്ത് ബൈക്കിൽ അഭ്യാസപ്രകടനം നടത്തുന്നതൊക്കെ രാത്രികാലങ്ങളിലാണ് കൂടുത ൽ നടക്കുന്നത്
👍❤️ ശെരിയാണ് കൂട്ടികളെ നമ്മൾ പറഞ് മനസ്സിലാക്കണം
മക്കളെ ഉപേക്ഷിച്ചു കാമുകി . കാമുകൻമാർക്കൊപ്പം ഏതു സമയത്തും പോകാൻ നിൽക്കുന്ന മാതാപിതാക്കൾക്ക് കുട്ടികൾ ഒരു ബാദ്ധ്യതയാണ്. അങ്ങനെയുള്ള വീട്ടുകാർ ചെയ്യുന്നതാവും🥱🥱🥱🥱
മന്ത്രിക്ക് എല്ലാ സപ്പോർട്ടും 🎉🎉
നന്നായി സർ ❤️❤️
എന്റെ വീടിന്റെ അടുത്താണ് ഈ കഴിഞ്ഞ ഒരു കുടുബം കാർ ആവകടം ഉണ്ടായത അതും കോന്നി സർ നല്ല മാറ്റം വരുത്തണം നമ്മുടെ ഈ കേരളത്തിൽ 👍👍👍👍👍
ഇതുപോലൊരു ഗതികെട്ട ഗതാഗത മന്ത്രി😏
😡😡😡😡😡😡
പ്രൈവറ്റ് ബസ്nu മാത്രം ആണോ 😂😂😂 ഈ നിയമം
Ksrtc ആരെയും ഇടിച്ചു കൊല്ലർ ഇല്ലേ സാറെ ഇത് നല്ല നടപടി ആണ് സൂപ്പർ 😂😂😂😂😂😂
🫣🫣🫣
വെരി ഗുഡ് സാർ
ദിനംപ്രതി വാഹങ്ങളുടെ എണ്ണം കുടിവരുകയാണ്,
MVD യുടെ പുതിയ കണക്കുപ്രകാരം കേരളത്തിൽ 2 കോടിയോളം വാഹനങ്ങൾ നിരത്തിൽ ഉണ്ട്.
ഇവയെ നിയന്ത്രിക്കാൻ റോഡിൽ എൻഫോസ്‌മെന്റ് ശക്തിപ്പെടുത്തുക,
റോഡിൽ ചെക്കിങ് ഉണ്ടായാൽ ഒരുപരിധി വരെ, അമിതാവേഗവും , മദ്യപിച്ചു വാഹനമോടിക്കുന്നതും ഒക്കെ തടയാൻ കഴിയും
വളരെ നല്ല കാര്യം അപകടങ്ങൾ ഒഴിവാക്കാനും, കുറയ്ക്കാനും ഇത്തരം നടപടികൾ അനിവാര്യമാണ്,
ഹോൺ അടിക്കുന്നതിന് കൂടി നടപടി ആവശ്യമാണ്, സിഗ്നലുകളിലാണ് ഏറ്റവും കൂടുതൽ ഹോൺ ശല്യം അനുഭവപ്പെടുന്നത്
സർ വളരെ നല്ല മെസ്സേജ് മോട്ടോർസൈക്കിൾ നിയമം ലംഘിക്കുന്ന നമ്പർ അടക്കം അയച്ചു കൊടുത്ത് ഇതു വരെയും നടപടിയില്ല
സാർ സാറിന്റെ അഭിപ്രായം ഏറ്റവും നല്ലതാണ് പക്ഷേ ഒരു കാര്യം കൂടി അങ്ങയോട് പറഞ്ഞാട്ടെ നിയമം എല്ലാവർക്കും ബാധകമാണ് അത് ksrtc ജീവനക്കാർ ചെയ്താലും നടപടി എടുക്കണം എന്ന് താഴ്മയായി അഭ്യർത്ഥിക്കുന്നു
കേരളത്തിലുള്ള ഒരു വ്യക്തികളും അയച്ചു തരില്ല ആയേ ക്യാമറ എന്തായി ആരും അയച്ചു തരാൻ നിൽക്കില്ല
Ksrtc കാണിക്കുന്ന പോക്രിത്തരത്തിന് എന്ത് ചെയ്യും. യദു കൃഷ്ണൻ എന്ത് തെറ്റ് ചെയ്തിട്ടാണ് ജോലിയിൽ നിന്ന് പുറത്താക്കിയത്.
അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ❤️❤️❤️
എന്താ പ്രൈവറ്റ്കാർക്ക് മാത്രo, ksrtcക്കും ബാധകമാക്കണം.
നിയമം എല്ലാവർക്കും ഒന്ന് തന്നെ
ഗണേഷ്‌കുമാർ 👍👍👍👍
അടിസ്ഥാന സൗകര്യമായ KSRTC സ്റ്റാണ്ടുകളിലെ ടോയ്‌ലെറ്റ് അംഗീകരിക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ 🤔
Oru karyam parayumbol athine Patti parayedo
നല്ല കാര്യം സർ 👍🏻
നല്ല കാര്യം 👍🏻👍🏻🙏🏻
ആന വണ്ടി ഡ്രൈവർ ക്കും കൂടെ ഉപദേശം കൊടുക്കൂ..... രാജാവേ
License ഇല്ലാതെ ആയിരക്കണക്കിന് ആൾക്കാർ ഓടിക്കുന്നു
അതെല്ലാം പിടികൂടി നിയമനടപടി സ്വീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു
😏
ഗണേശ് സാർ well said ❤
Big salut sir... ❤️❤️
Ksrtc ഇടിച്ച് മരിച്ചാൽ ksrtc യുടെ പെർമിറ്റ് ഒഴിവാകുമോ minister അതുമാത്ര൦ പറയുന്നില്ല😮😮😮
Suspension for 6 months
അരി പറയുമ്പോൾ പറി പറയാതെ മോനെ
@@shijokoshy23 video last bakam keelku പ്രൈവറ്റ് bus ഇടിച്ച് മരിച്ചാൽ പെർമിറ്റ് ഒഴിവാക്കു൦ എന്ന് പറയുന്നു നല്ല തീരുമാനം തന്നെയാണ് , ആ തീരുമാനം ksrtc bus നും നടപ്പിലാക്കൂലെ എന്നാണ് എന്റെ ചോദ്യം? Minister ksrtc പറയുന്നില്ല അത് കൊണ്ട് ചോദിച്ചതാണ്
@@nowfelmonnu8339 ksrtc ബസ് ആക്‌സിഡന്റ് ആയിട്ടുള്ള driver കണ്ടക്ടർ ഉൾപ്പടെ സസ്പെന്ഷന് ലാണ്... As per law... Govt ജീവനക്കാരെ punish ചെയ്യാനേ പറ്റു വണ്ടിയെ പറ്റില്ല... കാരണം ആ വണ്ടി നാളെയും ആ റൂട്ടിൽ ഓടേണ്ടയാണ് ആ വണ്ടിയെ കാത്ത് കൊറേ ആൾക്കാർ waitum ചെയ്യും 🙂
സർക്കാർ വാഹനങ്ങൾ, KSRTC എന്നിവയുടെ കാര്യം കൂടി പറയണം മിനിസ്റ്റർ
Good👌🏻
സാറ് പറഞ്ഞ കാര്യം വളരെ കറക്റ്റ് ആണ് ഈ പ്രൈവറ്റ് ബസ് കാരന്മാരുടെ ഹോണടിയും മത്സര ഓട്ടവും ആദ്യം നിർത്തലാക്കുക പിന്നെ സൂപ്പർഫാസ്റ്റ് കേസ് കെഎസ്ആർടിസി ബസുകൾ ഇത് രണ്ടും തലവേദന കേസാണ് എല്ലാ ജനങ്ങൾക്കും ഞാൻ കൊല്ലം ജില്ലക്കാരനാണ് നമ്മക്ക് മുന്നോട്ടുപോകാൻ സൈഡ് ഇല്ലെങ്കിലും നമ്മുടെ പിറകിൽ കൊണ്ടുവന്ന്
യെസ്,
ബെസ്റ്റ് കണ്ണാ ബെസ്റ്റ്. 👏🌹
മന്ത്രി❤❤
പെറ്റി അടിക്കൽ ശിക്ഷണ നടപടിയല്ല അതുകൊണ്ട് സർക്കാരിന് ക്യാഷ് ഉണ്ടാക്കാനേ പറ്റു, പെറ്റി ഒഴിവാക്കിയിട്ട് മറ്റുള്ള നടപടി ശക്തമാക്കുക
Niyamagal sarkkarinu varumana maargam aanu main😅😅😅
നല്ല പെറ്റി അടിച്ചാൽ പിന്നെ അവനും അവന്റെ കുടുംബവും നന്നായി വണ്ടി ഓടിക്കും....
Big salute sir❤❤❤❤
പൊതു ജനത്തിന് ഈ അധികാരം കൊടുത്താൽ ദുർ വിനിയോഗം വളരെ ഉണ്ടാകും.
Full suport 🎉❤
Bayankaram thanne😂
മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട് മെന്റിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയമിക്കുക
Ganesh Kumar is a great minister 👍🏼👍🏼👍🏼👍🏼
Good good👍👍 sir
നിയമം എല്ലാവർക്കും ഒരുപോലെ ആകണം ksrtc, private എന്ന വിവേചനം പാടില്ല
അഭിനന്ദനങ്ങൾ സാർ 👌👌🌹🌹
ഈ നടപടി സ്വകാര്യ ബസിനു മാത്രമാണോ അതോ ksrtc ക്കും ബാധകമാണോ permmit cancalation
Appu maashinte andi kashttam
Super
Good disition full support
Correct ❤karyam
Sir u r the great salute,salute
Sr. 👍👍👍
Ksrtc ക്കു കൂടി ഇതൊക്കെ നടപ്പിലാക്കാൻ ഉത്സാഹിക്ക്ണം സർ
Well done minister ..we need such smart ministers 🎉
കുട്ടികളായും, അവർക്കറിയാം ഇത്തരം ആൾക്കാരോട് എങ്ങനെ പെരുമാറണം എന്ന്.😂
ബാലകൃഷ്ണ പിള്ള മരിച്ചു പോയി. ഇല്ലങ്കിൽ കേസ് എടുത്തേനേ. താങ്കൾ പണ്ട് ലൈസൻസ് ഇല്ലാതെ വണ്ടി ഓടിച്ചതിനു
At least he is trying to correct the riders and the drivers . Good effort
ഗണേശ് സർ നിങ്ങൾ പറയുന്നത് 💯% ശരി But നിങ്ങൾ 17 വയസ്സിനു മുൻപ് വണ്ടി ഓടിച്ചിട്ടില്ലായിരുന്നോ ???
Big Salute to you sir .
അടിപൊളി നല്ല കാര്യം റോഡിലിറങ്ങാൻ പറ്റാത്ത അവസ്തയാണ്
പ്രൈവറ്റ് ബസ്സിന് മാത്രമാണോ ഈ നിയമം KSRTC ക്ക് ബാധകമാണോ 🤔
Aanu
Super🙏🙏🙏
Very.good.Mr.Ganesh.sir.R Ramanand Tamarassery @Arsikere Karnataka
അടി പൊളി 🙏🙏🙏🙏🙏🙏🫂🫂🫂🫂🫂🕊️🕊️🕊️🕊️🕊️🌹🌹🌹
CONGRATULATIONS MINISTER ❤
Very gud...
Salute sir
കെ ബി ഗണേശ് കുമാറിന് അഭിനന്ദനങ്ങൾ
അതു നന്നായി sir🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😘😘😘
Very good.....
0:28 ❤
Big salute sir
സരിതകു ഒരു കുട്ടിയുണ്ട് 😂😂😂
ഇതൊക്കെ ഗ്രാമപ്രദേശങ്ങളിൽ സ്ഥിരം കാഴ്ചയാണ്
Good message
Very good sir
Which mic is used here?
സർ, റോഡ് സുരക്ഷാ നിയമങ്ങൾ കർശനമായി നടപ്പാക്കണം.
Good ❤
അതായത് സദാചാര പോലീസ് ജനങ്ങൾ
സൂപ്പർ
Congratulations sir
Roadum koodi nannku mr.
ഇല്ലവടതും MVD ENFORCEMENT OFFICERS വേണം.അതല്ലാതെ ക്യാമറ കൊണ്ട് മാത്രം അപകടം കുറയില്ല.
മക്കളെ നന്നാവാൻ വേണ്ടി ഉപദേശിക്കുകയാണ്.അനുസരിച്ചോളനെ
Good sir
പിണറായി മന്ത്രി സഭയിൽ ജനങ്ങൾക്ക് ഗുണമുള്ള ഏക മന്ത്രി.👏👏🔥
സ്കൂളിൽ പോയിട്ടുണ്ട് അതാ ണ് കാരണം പറഞ്ഞാൽ മനസ്സിൽ ആകും.
നല്ല കാര്യം.
റോഡ് സേഫ്റ്റി എന്ന പേരിൽ റോഡിൽ കൂടി വാഹനങ്ങൾ പോകുന്നത് കാണാം. Careless ഡ്രൈവിംഗ് ചെയ്യുന്ന ഡ്രൈവേഴ്സ്, വളവിൽ ദിശ തെറ്റിച്ചു കയറി പോകുക, ഇങ്ങനെ ഉള്ള വാഹനങ്ങൾ നിരീക്ഷിക്കാൻ ഇവർക്ക് അധികാരം ഇല്ലേ
വളരെ നല്ല കാര്യം.തന്തക്കും തള്ളക്കും അഭിമാനം എന്റെ 10 വയസായ മോൻ വണ്ടി ഓട്ടും. വാഹനത്തിന്റെ അടിയിൽ പോയാലും പഠിക്കില്ല.
Super sir
🙏