Aliyans - 410 | ഗുണ്ട നടരാജൻ | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 15 вер 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial

КОМЕНТАРІ • 254

  • @shafeenajasam9183
    @shafeenajasam9183 2 роки тому +179

    ഞാൻ ആകെ കാണുന്ന ഒരേ ഒരു സീരിയൽ ✌️✌️✌️എല്ലാവരും പൊളിയാ 👌

  • @ambiliprince001
    @ambiliprince001 2 роки тому +7

    2019ലാസ്റ്റ് മുതൽ കാണണതാണ് മുടക്കില്ലാതെ കാണുന്ന ഒരേ സീരിയൽ ഇത്‌ മാത്രം ആണ് 🥰 ഈ സീരിയൽ എല്ലാവർക്കും പിന്നിലെ അണിയറ പ്രവർത്തകർക്കും മുന്നിലെ പ്രവർത്തകർക്കും ഒരുപാട് അഭിനന്ദനങ്ങൾ 🙏🏻🙏🏻 ഇനിയും ഒരുപാട് നല്ല കഥകളും ആയി ഇനിയും കാണണം 🥰

  • @chandranmancheyil254
    @chandranmancheyil254 2 роки тому +36

    നമ്മുടെ നേതാവ് നടരാജൻ അടിപൊളിയായിട്ടുണ്ട് തങ്ക കുട്ടി എടുത്ത് നടക്കുന്നത് മനോഹരമായി എല്ലാവരും മനോഹരമായി അഭിനയിച്ചു അഭിനന്ദനങ്ങൾ

  • @ShivaPrasad-hj4wu
    @ShivaPrasad-hj4wu 2 роки тому +10

    ആ രണ്ടു സഹോദരിമാരും അടിപൊളി, ഇനിയും ചാൻസ് kodukkuka

  • @crazycrazy8904
    @crazycrazy8904 2 роки тому +16

    ഈ nighty ഇട്ട chechi പണ്ട് സ്ഥിരം serial പോലീസ്കാരി ആയിരുന്നു

  • @2012abhijith
    @2012abhijith 2 роки тому +61

    ക്‌ളീറ്റോയുടെ വീട്ടിൽ എത്തി ക്ളീറ്റോ യെ കുറ്റം പറഞ്ഞപ്പോൾ അമ്മച്ചിക്ക് ആശ്വാസം.. 🤣

  • @paliyath649
    @paliyath649 2 роки тому +31

    നടരാജൻ പൊളി😂😂😂😂 അങ്ങേര് ഒരു രക്ഷയില്ല. ഇതൊക്കെ അഭിനയമാണോ അതോ ശരിക്കും ഇങ്ങനെ യാണോ 😆😆😆🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @sajeevvk9001
      @sajeevvk9001 2 роки тому +1

      ശെരിക്കും ഇങ്ങനെയാ

  • @limahermen4874
    @limahermen4874 2 роки тому +27

    അളിയൻസിൽ പ്രേത കഥ വേണം🙏🙏🙏🙏🙏🙏

  • @gargitskrishna3168
    @gargitskrishna3168 2 роки тому +26

    വരുന്നവരും പോകുന്നവരും ഒക്കെ എന്താ അഭിനയം ❤️❤️

  • @kenichiwatanabe5094
    @kenichiwatanabe5094 2 роки тому +5

    അടി കൊള്ളണം എന്ന് പറഞ്ഞപ്പോൾ തന്നെ നടരാജനെ നോക്കുന്നത് 😂😂😂😂

  • @sherleezz3569
    @sherleezz3569 2 роки тому +33

    കുഞ്ഞാവ ഫാൻസ്‌ ഓടിവായോ 🥰🥰🥰

  • @anuvarun2567
    @anuvarun2567 2 роки тому +5

    ആ കുഞ്ഞിനെ എടുക്കുന്നത് ഒട്ടും ശെരിയാകുന്നില്ല അതിന്റെ പുറത്ത് ആ കൈ വയ്ക്കുന്നില്ല ഒരു മാതിരി കൊച്ചിനെ ഉരുട്ടി കൂട്ടി വയ്ച്ചേക്കുന്നു.കൊച്ചിന്റെ അമ്മ ഇതൊന്നും കാണുന്നില്ലേ

  • @aparna3846
    @aparna3846 2 роки тому +14

    ഈ അളിയന്മാരുടെ അങ്ങോട്ടുമിങ്ങോട്ടുമുള്ള പണികൊടുക്കലുകൾ മാത്രം പോരാ... അമ്മയ്ക്കും ലില്ലി യ്ക്കും അമ്മാവനും അമ്മായിക്കും അമ്മയ്ക്കുമൊക്കെ നല്ല റോളുകൾ കൊടുക്കു🙏🏻അവരെയും ഉൾപെടുത്തികൊണ്ടുള്ള എപ്പിസോഡുകൾ ആണെങ്കിൽ വിരസത കുറയും എന്ന് തോന്നുന്നു 🙏🏻

  • @Shahanas86
    @Shahanas86 2 роки тому +19

    ഗസ്റ്റ് ആക്ട്രസ് സൂപ്പർ ☺️☺️☺️☺️ ഈ അമ്മച്ചി കൊള്ളാം 😂😂😂
    ഇപ്പൊ ആശ്വാസം ഉണ്ടോ😝 തങ്കം തഗ്ഗ് ........

  • @anniegeorge9142
    @anniegeorge9142 2 роки тому +17

    എന്റെ പൊന്നു സുഹൃത്തേ ആ കൊച്ചിനെ ഒരു ഉടുപ്പ് ഇടീക്ക്. എത്ര പ്രാവശ്യം പറഞ്ഞു.

    • @AbdulRahim-gj4gb
      @AbdulRahim-gj4gb 2 роки тому +3

      വേണ്ട ഇങ്ങനെയാ നല്ലത്

    • @shibikp9008
      @shibikp9008 2 роки тому +3

      കുഞ്ഞുകുട്ടി അല്ലേ

    • @haseenanasar2308
      @haseenanasar2308 2 роки тому +4

      ചൂടല്ലെ

    • @aswathypv9755
      @aswathypv9755 2 роки тому +4

      ചൂട് കാരണം ആയിരിക്കും

  • @BabuBabu-gd4ch
    @BabuBabu-gd4ch Рік тому +3

    എല്ലാവരും സൂപ്പർ അനീഷ് അണ്ണാ ഉണ്ടക്കണ്ണനെ സൂക്ഷിച്ചോ 😂😂😂😂

  • @tinulorence803
    @tinulorence803 2 роки тому +22

    Sabu ചേട്ടൻ കൊള്ളാം, natural അഭിനയം 👏👏

  • @kl02pramodvlog28
    @kl02pramodvlog28 2 роки тому +4

    കറുപ് നൈറ്റി ചേച്ചി പൊളിച്ചു നല്ല ആക്ടിങ് 👍👍👍👍👍👍👍👍👍👍👍👍

  • @rahulp7553
    @rahulp7553 2 роки тому +3

    ഇതാണ് സീരിയൽ aliyans ഫാൻ ആണ് ഞാൻ 🥰🥰🥰🥰🥰👍🏻😊😊

  • @suni3577utube
    @suni3577utube 2 роки тому +16

    The only serial I watch. Excellent story, dialogue, direction and action of each character 👏🏻👏🏻👏🏻💐💐💐💐💐

  • @sumeshsumeshps5318
    @sumeshsumeshps5318 2 роки тому +14

    ക്ളീറ്റോയുടെ ആ പ്ലാനും പൊളിഞ്ഞു... 😂😂😂

  • @salihpp8963
    @salihpp8963 2 роки тому +9

    കുഞ്ഞു വന്നിട്ട് 50 എപ്പിസോഡ് കഴിഞ്ഞു കുഞ്ഞിന്റെ പേര് എന്താണാവോ 😊

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 2 роки тому +16

    Excellent serial, addresses all social, family and basic issues faced by every family. So natural and unique serial. We become so happy and relaxed. God bless aliyans team.
    Every one in the serial are class apart, fantastic performance.

  • @gopakumarr420
    @gopakumarr420 2 роки тому +5

    Excellent 🙏🌹what a perfection 👍👌
    Thankyou very much.

  • @FRQ.lovebeal
    @FRQ.lovebeal 2 роки тому +15

    *അതേയ് ആരുടെ ഒകെ നാട്ടിലിപ്പോ മഴ പെയ്യുന്നുണ്ട് 😌😌😌😌😌*

  • @user-tv3kf4zs7x
    @user-tv3kf4zs7x 2 роки тому +2

    സി സി ടി വി എന്നൊരു സംഭവം ഉണ്ട് കേട്ടോ ക്‌ളീറ്റപ്പാ 😂😂😆😆😆😆

  • @thankammaraju9868
    @thankammaraju9868 3 місяці тому

    തല്ലു കൊല്ലാൻ തയ്യാറായിക്കോ ഹ്ഹ്ഹ്ഹ്ഹ്ഹ് ഇതാണ് പാർട്ടി സൂപ്പർ

  • @renjithrajnair5889
    @renjithrajnair5889 2 роки тому +5

    First 4.5 mins excellent performance

  • @Suresh-tu3sw
    @Suresh-tu3sw 2 роки тому +23

    മണ്ടൻ ബുദ്ധിയുമായി വീണ്ടും പ്രമുഖനും അണികളും 👌👌
    പൊളിച്ചു 👏👏👏👏👏👏👏
    മുത്തേ 😊തക്കിളി മോളെ 😊എവിടെ?

  • @sherleezz3569
    @sherleezz3569 2 роки тому +9

    അമ്മമാരെ വീണ്ടും കണ്ടതിൽ സന്തോഷം 🥰🥰🥰

  • @somlata9349
    @somlata9349 2 роки тому +5

    കുഞ്ഞു വാവയും കരയാതെ കൈയിൽ ഇരിക്കുന്നുന്നല്ലോ 👌

  • @kenichiwatanabe5094
    @kenichiwatanabe5094 2 роки тому +1

    ലില്ലിയെ പോലത്തെ പെണ്ണിനെ ആയിരുന്നു കെട്ടിയിരുന്നെങ്കിൽ എന്തെങ്കിലും പറഞ്ഞു പറ്റിക്കാമായിരുന്നു, ഞാൻ മനസ്സിൽ കാണുമ്പോൾ തന്നെ എന്റെ പെണ്ണുംപിള്ള കാര്യം മനസിലാകും 😭😭😭😭

    • @Zoomin123
      @Zoomin123 2 роки тому +1

      Lilly റിയൽ ലൈഫിൽ മിടുക്കി ആണ്..

  • @grandmedia6753
    @grandmedia6753 2 роки тому +1

    നടരാജൻ ശരിക്കും ഇങ്ങിനെ തന്നെ യാണോ 👌👌👌

  • @sajeevkumars9820
    @sajeevkumars9820 2 роки тому +3

    വെളുക്കാൻ തേച്ചത് പണ്ടായി ♥️😀😀

  • @josephem3455
    @josephem3455 2 роки тому +2

    MY BIG RED SALUTE'S ALL TEAM . T J M .

  • @philipthomas9777
    @philipthomas9777 2 роки тому +7

    കൊള്ളാം.😆BP നോക്കാൻപറ്റിയ ആൾ തന്നെ തങ്കം 😄ഒരിക്കൽ BP നോക്കിയതിന്റെ ഫലമാണ് തോളത്തു കിടക്കുന്നതു 😄😄

  • @seshinkhanseshu5883
    @seshinkhanseshu5883 2 роки тому +7

    ഈ അമ്മച്ചിയും മോളും യഥാർത്ഥത്തിൽ അമ്മയും മോളും ആണോ

    • @vijayanj2394
      @vijayanj2394 2 роки тому

      Yes

    • @dhanyatigi5830
      @dhanyatigi5830 2 роки тому +1

      മോൾ ഒരുവിധം എല്ലാ സീരിയലുകളിലും ചെറിയ ഒരു റോൾ( ഡോക്ടർ, വക്കീൽ, കൂട്ടുകാരി, അയൽക്കാരി etc )ചെയ്യാറുണ്ട്

  • @shijinshiji3643
    @shijinshiji3643 2 роки тому +6

    സൂപ്പർ എപ്പിസോഡ് കുറച്ച് കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് അഗ്രഹിച്ചു പോയി

  • @arunp9108
    @arunp9108 2 роки тому +6

    നല്ലൊരു എപ്പിസോഡ്.. എല്ലാവരും അടിപൊളി ആയിരിന്നു.. ഒത്തിരി നാളുകുടി നല്ലൊരു എപ്പിസോഡ് ♥️❤️

  • @sjsj346
    @sjsj346 2 роки тому +4

    ക്ലീറ്റോയും പപ്പൻ ഗാന്ധിയും ഒരമ്മ പെറ്റ മക്കളാണ്.... തോൽക്കാനായി ജനിച്ചവരാണ് ....

  • @suja9837
    @suja9837 2 роки тому +8

    Kunjuvava super❤️❤️❤️

  • @TDM_plyz
    @TDM_plyz 2 роки тому +3

    ക്ളീററസിെ൯െറ രാഷ്ട്രീയ ബുദ്ധി അപാരം തന്നേ പക് ഷേ പാളിപോയി

  • @s....1137
    @s....1137 2 роки тому +2

    Sabu member superayit und

  • @sherleezz3569
    @sherleezz3569 2 роки тому +7

    ഞാൻ മൂന്നാമത് എത്തി 😄

  • @vijeshv1489
    @vijeshv1489 2 роки тому +2

    തരകൻ. അപ്പുകുട്ടൻ ഇതിൽ അരാ ക്ലീറ്റസിന് നേതാവ്

  • @fathimanjm7684
    @fathimanjm7684 2 роки тому +3

    Adipoli episode

  • @dayarajmenon4084
    @dayarajmenon4084 2 роки тому +4

    XCELLENT, SUPERB ONE OF THE VERY FEW SENSIBLE EPISODE BELIEVABLE

  • @jaffarhaneefa7897
    @jaffarhaneefa7897 2 роки тому +7

    തങ്കം അടിപൊളി

  • @manuminumanuminu3818
    @manuminumanuminu3818 2 роки тому +2

    Adi poli episode എല്ലാവരും poli

  • @thomasshelby6252
    @thomasshelby6252 2 роки тому +5

    Cleetus role excellent and this implies really about the cheap politician who does anything for their personal gaining

  • @ayshakk9828
    @ayshakk9828 2 роки тому +2

    നോട്ടിഫിക്കേഷൻ കണ്ട് ഓടി വന്നവരാണോ ലൈക്‌ അടി 🥰💫

  • @yahay1234
    @yahay1234 2 роки тому +2

    നടരാജനെ (പ്രധാനമന്ത്രിയാകാൻ
    വല്ല മാർഗവുമുണ്ടോ?

  • @sherleezz3569
    @sherleezz3569 2 роки тому +6

    വാവ ഉറങ്ങിയോ 🥰🥰🥰

  • @lekshmysundar1009
    @lekshmysundar1009 2 роки тому +3

    Kunjuvaava sundarikutteee♥️

  • @rajeevsreekumar6061
    @rajeevsreekumar6061 2 роки тому +3

    നല്ല കിലുക്കൻ തിരൂന്തോരം ഭാഷ.. ആ ച്ചേച്ചിമാരുടെ ......

  • @lizypaul7423
    @lizypaul7423 2 роки тому +4

    ശെരിയ്ക്കും അമ്മയും മോളും ആണെന്ന് തോന്നുന്നു

  • @twolet2072
    @twolet2072 2 роки тому +3

    സൂപ്പർ 🌹🌹👍👌

  • @user-dk1bf9tz6b
    @user-dk1bf9tz6b 2 роки тому +3

    Kidu😂👌

  • @rabyrahim884
    @rabyrahim884 2 роки тому +1

    തിരക്കഥയാണ് ശരിക്കുള്ള താരം

  • @crrahul4401
    @crrahul4401 2 роки тому +1

    വെള്ളം കൊണ്ട് പൊക്കോളാൻ തോന്നിയ മനസ് 🪁

  • @santhoshkumarc2678
    @santhoshkumarc2678 2 роки тому +2

    വോട്ട് ചെയ്യണം തങ്കം

  • @ettantepennu652
    @ettantepennu652 2 роки тому +3

    ഈ ക്‌ളീറ്റസ് അപ്പുകുട്ടൻ sir ന്റെ പാർട്ടി ന്നു വിട്ടതല്ലേ.. ഇപ്പോൾ തരകൻ sir ന്റെ കൂടെയാണെന്നല്ലേ ചില എപ്പിസോഡിൽ പറഞ്ഞിരുന്നേ...പിന്നെ ഇപ്പോൾ എങ്ങിനെ വീണ്ടും അപ്പുക്കുട്ടന്റെതിൽ വന്നേ

    • @mareenareji4600
      @mareenareji4600 2 роки тому

      Tharakan sarumayi pinangi.......aa samayathu appukkuttan sir veendum vilichu.......angane ippol appu kkuttan sarinte koode aayi....

    • @ettantepennu652
      @ettantepennu652 2 роки тому

      @@mareenareji4600 ano.. Aa episode miss aayikkanum..ok. Tankoo😊

    • @ettantepennu652
      @ettantepennu652 2 роки тому

      😊

  • @shantikashi2523
    @shantikashi2523 2 роки тому +1

    Super aliyans

  • @Spigen2
    @Spigen2 Рік тому +1

    Ok

  • @somlata9349
    @somlata9349 2 роки тому +2

    വെള്ളച്ചമ്മന്തി ഇഷ്ട്ടം 👌

    • @Zoomin123
      @Zoomin123 2 роки тому

      ശെരിക്കും സൗമ്യ വെള്ള നിറമല്ല.. ഇരു നിറമാണ്. ഏതു ക്രീം ആവോ യൂസ് ചെയ്യുന്നേ 😊😊

  • @somlata9349
    @somlata9349 2 роки тому +1

    ഒരേ ക്ലൈമാക്സ്‌ എപ്പോഴും

  • @aloshjoseph1854
    @aloshjoseph1854 2 роки тому +1

    Super

  • @shibina9692
    @shibina9692 2 роки тому +4

    Abinayam onnum ariyatha ennitum nadarajan fan undaya nadarajanaann mass

  • @bindumanoj4339
    @bindumanoj4339 2 роки тому +3

    @ 17:03 😂😂🤣🤣😅😅

  • @vigneshvignesh6669
    @vigneshvignesh6669 2 роки тому +1

    എന്നും ക്ലീറ്റസ് തോൽക്കുന്നത് അത്ര രസമില്ല വല്ല മാറ്റം വരുത്തണം

  • @sherleezz3569
    @sherleezz3569 2 роки тому +7

    ക്ളീറ്റോ ഫാൻസ്‌ ആരൊക്കെ

  • @mjsmehfil3773
    @mjsmehfil3773 2 роки тому +2

    Good work

  • @ossammob5730
    @ossammob5730 2 роки тому +1

    nice

  • @shihabkulangara8407
    @shihabkulangara8407 2 роки тому +3

    ഇന്നും ക്ലീറ്റസ് തോറ്റു

  • @saraswathyamma1205
    @saraswathyamma1205 2 роки тому

    Full kananan ishtapedatha episode

  • @muhammednihadvk
    @muhammednihadvk 2 роки тому +3

    മുത്ത് എവിടെ

  • @nishaantony9715
    @nishaantony9715 Рік тому +1

    Nattukate pattich puttadichal pora.. Kurach nadine vendiyum cheyyanam...

  • @lalammaphilip7977
    @lalammaphilip7977 2 роки тому +2

    വെളുക്കാൻ തേച്ചത് പാണ്ടായി, ഉഗ്രൻ എപ്പിസോഡ്

  • @user-ko9vs1qh3w
    @user-ko9vs1qh3w Рік тому +1

    Enthoru sadhana kleetto

  • @shanmughammurugan4524
    @shanmughammurugan4524 Рік тому +1

    Thangam, clitone palukoduthu madiyil kidathikko, appol evideyum poyi viddutham kanikkula. Ennum eppozhum aduthum undavum.

  • @manikandanmoothedath8038
    @manikandanmoothedath8038 2 роки тому +1

    കുഞ്ഞുകുട്ടി പുറo ഒക്കെ നന്നായി കണ്ണ് തുറന്നു കാണുന്നു 😘

  • @sangeethos491
    @sangeethos491 2 роки тому +1

    Kunjine kadichu karayippichu it's feeling bad

  • @ayyoobperiyandavida1639
    @ayyoobperiyandavida1639 2 роки тому +1

    അടിപൊളി camara

  • @saufiapasajeer4477
    @saufiapasajeer4477 2 роки тому +1

    Thangam 15 .04 il kunjava ye kadichitt ath karrayunnu paavam

  • @marykuttybabu6220
    @marykuttybabu6220 Рік тому +1

    ക്ലീറ്റസിനെ പറിച്ചു വെച്ചതുപോലെ

  • @rekhano1613
    @rekhano1613 2 роки тому +1

    Super 👌 👍

  • @vv_vlogs695
    @vv_vlogs695 2 роки тому +1

    ഇവനെ എന്തിന് ക്‌ളീറ്റോ സർ എന്ന് വിളിക്കുന്നെ

  • @theedgesearch3704
    @theedgesearch3704 2 роки тому +1

    Nalla manasu episode il Vanna Amma apo Kali allae

  • @kasinathcl7557
    @kasinathcl7557 2 роки тому +1

    New episode nu vendi

  • @selina6564
    @selina6564 2 роки тому +2

    Natarajan 🤣🤣🤣👌👌

  • @jainentenadanamentephotosjacob
    @jainentenadanamentephotosjacob 2 роки тому +4

    പൊളി 😂

  • @sudheeranvk6815
    @sudheeranvk6815 2 роки тому +4

    കിട്ടുണ്ണി മോൻ

  • @asifabdullah7097
    @asifabdullah7097 2 роки тому +5

    Adipoli 😁😁😁

  • @shiyasrahim8078
    @shiyasrahim8078 2 роки тому +3

    Aliyanz ishttam😊

  • @shanmughammurugan4524
    @shanmughammurugan4524 Рік тому +1

    Thangam kuttikal 2 aayile,
    Nanamillatha clitovum,panikkum povula.

  • @sabithakrishnan1813
    @sabithakrishnan1813 2 роки тому +1

    Supeer 👌👌👌👌

  • @kasinathcl7557
    @kasinathcl7557 2 роки тому +1

    Njn oru new script thannal swekarikumo

  • @Ani-gi1pf
    @Ani-gi1pf 2 роки тому +1

    Natarajan🤣🤣😂😂🤣😂

  • @rubinahusein3111
    @rubinahusein3111 2 роки тому +1

    ഒന്നിനും കൊള്ളാത്ത kleeto charactor....

  • @smnair6642
    @smnair6642 2 роки тому +1

    Arude script ennokke kanikkathe entha