മാര്‍ ആന്റണി കരിയില്‍ - മാര്‍പ്പാപ്പ കൂടിക്കാഴ്ചയില്‍ സംഭവിച്ചതെന്ത്? | POPE | MAR ANTONY KARIYIL

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 89

  • @noblemannarath5015
    @noblemannarath5015 Рік тому +11

    It is very good and prudent decision by Fr Mathew Vattamattam CMF that his open letter well clarifies many confusion aroused related to him. May his wish and prayer for the unity within the Church and obedience to Pope & Synod may prevail soon...

  • @gcmediakerala1981
    @gcmediakerala1981 Рік тому +10

    അങ്ങേയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.

  • @jojojoseph3478
    @jojojoseph3478 Рік тому +8

    പോപ്പിനൊപ്പം 🙏🏻🙏🏻🙏🏻

  • @rosmithannickal8662
    @rosmithannickal8662 Рік тому +2

    Great Great Great message. Blessed 🙏🌹❤️❤️👏👏♥️♥️👏🙏

  • @francismary2902
    @francismary2902 Рік тому +1

    Truth is clear as day light. Thanks

  • @mathewmj4260
    @mathewmj4260 Рік тому +14

    In Christianity obedience is very important

  • @johnkalbert2014
    @johnkalbert2014 Рік тому +1

    Praise the Lord

  • @bepositive5708
    @bepositive5708 Рік тому +1

    It will be good to share the letter on social media

  • @devassypv9516
    @devassypv9516 Рік тому

    നമ്മുടെ രക്ഷകനായ യേശുക്രിസ്തു ഈ ഭൂമിയിൽ വന്നത് തൻ്റെ manushyamakkale തിന്മയിൽ നിന്ന് രക്ഷിക്കാനും തൻ്റെ പിതാവിൻ്റെ അടുത്തേക്ക് കൊണ്ടുപോകാനാണ് .യേശു ഈ ഭൂമിയിൽ എല്ലാവർക്കും ദൈവവചനം പഠിപ്പിക്കുകയും അവർ നേരിട്ടിരുന്ന എല്ലാ ബന്ദനങ്ങളിൽ നിന്നും രക്ഷിക്കുകയും അവരോടുകൂടെ ജീവിക്കുകയും ചെയ്തു .യേശു പഠിപ്പിച്ചത് ,എൻ്റെ പിതാവിനാൽ aakarshikkapedunnavarellam എൻ്റെ അടുക്കൽ വരും ,ഞാൻ ആരെയും ഒരിക്കലും ഉപേക്ഷിക്കുക ഇല്ല .ഞാൻ വഴിയം സത്യവും ജീവനും ആണ് ,എന്നിലൂടെ അല്ലാതെ ആരും ദൈവരാജ്യത്തിൽ പ്രവേശിക്കുകയില്ല .ആർക്കും ദൈവത്തെയും ,പിശാചിനെ അല്ലെങ്കിൽ ധനത്തെയും ഒരുമിച്ച് സേവിക്കാൻ സാധിക്കുകയില്ല . ധനവാൻ സ്വർഗരാജ്യം കൈവസപെടുതുന്നതിനേകൾ എളുപ്പും ഒട്ടകം സൂചികുഴയിലൂടെ കടക്കുന്നതിന് എളുപ്പമാണ് . ഞാൻ ഈ ഭൂമിയിൽ വന്നത് krooshikapeduvanum എൻ്റെ ശരീരം അനേകർക്ക് മോചനദ്രവ്യം ആകൂവാനും ആണ് .ഈ പ്രപഞ്ചം കടന്നുപോകും ,എന്നാൽ എൻ്റെ വാക്കുകളിലെ വള്ളിയ്യോ പുള്ളിയോ മാറ്റാൻ ആർക്കും സാധിക്കുകയില്ല .യേശു ഈ ഭൂമിയിൽ നിന്നും തൻ്റെ ശിഷ്യന്മാരെ അല്ലാതെ ഒന്നും സ്വീകരിച്ചില്ല ,കാരണം യേശുവിൻ്റെ രാജ്യം ഈലോകമല്ല .യേശു തൻ്റെ ശിഷ്യന്മാരുടെ മുൻപിലാണ് വി . കുർബാന അർപ്പിച്ചത് . യേശു ശിഷ്യന്മാരോട് കല്പിച്ചതു നിങ്ങൾ എൻ്റെ നാമത്തിൽ ഒരുമിച്ച് കൂടുമ്പോൾ എൻ്റെ ഓർമ്മക്കായി ഇത് ചെയ്യുവിൻ .കാൽവരിമലയിൽ പൊതുജനത്തിന് മുൻപിലാണ് ക്രൂശിൽ മരിച്ചതും വി .ബലി പൂർത്തിയാക്കിയത് .ഗുരുവും കർത്താവുമായ യേശു സ്വന്തം ശിഷ്യന്മാരുടെ പാദങ്ങൾ കഴുകുകയും പരസ്പരം ആവർത്തിക്കാൻ പഠിപ്പിച്ചത് ,മറ്റുള്ളവരുടെ സേവകൻ ആകാനുമാണ് .സീറോ മലബാർ സഭാ വിശ്വാസികൾ നമ്മൾ യേശുവിനെ ഓർക്കണം ,യേശുവിൻ്റെ പ്രവർത്തികൾ ആവർത്തിക്കണം , യേശുവിൻ്റെ വി .കുർബാന ജനഭിമുഖം ആയി അർപ്പിക്കേണം.യേശുവിനെ അനുസരിക്കണം ,yesuvinekal വലിയ ശിഷ്യന്മാരെ നമുക്ക് വേണ്ട .സ്വർത്തമതികൾക് അവരുടെ നിക്ഷേപം ഉള്ള സ്ഥലത്തേക്ക് പോകാം .യേശു patippikunnu നിങ്ങളുടെ nikshepum എവിടെയാണോ അവിടെയാണ് നിങ്ങളുടെ ഹൃദയവും .ലോകത്തിൻ്റെ പ്രകാസമയ ക്രിസ്തുവിനെ അനുഗമിക്കുന്ന എല്ലാവരും സ്വർഗരാജ്യം കൈവശമാക്കും ,ആരും നിരാസപെടുകയില്ല .നമുക്ക് JANABHIMUKHA കുർബാനക്ക് വേണ്ടി കൈകോർക്കാം. യേശുവിൻ്റെ നാമത്തിൽ JANABHIMUGHA കുർബാന സംരക്ഷണത്തിന് വേണ്ടി സഹനങ്ങൾ സഹികുന്ന എല്ലാ വിശ്വാസികൾക്കും ,സമർപ്പിതരയവർക്കും , പുരോഹിതർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു .

  • @sebastianpallath8158
    @sebastianpallath8158 Рік тому +1

    Enjoyed Chanel

  • @dennisthomas5104
    @dennisthomas5104 Рік тому +2

    Very good decision by Fr Vattamattom. If Archbishop and priests are having trouble practicing obedience! How are they going to preach it. Let's pray for the Archdiocese and for the unity of the church. Satan is trying to destabilize the church and it needs a lot of prayers. 🙏

  • @celinethomas2272
    @celinethomas2272 Рік тому

    Prayers

  • @alphinjosephchackochan8906
    @alphinjosephchackochan8906 Рік тому +6

    ❤️❤️❤️

  • @johnkalbert2014
    @johnkalbert2014 Рік тому +7

    Jesus

  • @jainjoseph9311
    @jainjoseph9311 Рік тому +2

    കരിയൽ പിതാവിനുവേണ്ടി നമ്മുക്ക് പ്രത്ഥിക്കാം

  • @jesna.soniyathaalibaan4871
    @jesna.soniyathaalibaan4871 Рік тому

    മാർപാപ്പ മാർപാപ്പ എന്ന് ഒത്തിരി പറയണ്ട.ദൈവത്തിൻ്റെ പദ്ധതിയെ നടപ്പിലാകൂ മോനേ ദിനേശാ,ധാർഷ്ട്യം വെടിയു .💐

  • @lissyouseph5224
    @lissyouseph5224 Рік тому

    🙏🙏🙏

  • @adv.babyantony2188
    @adv.babyantony2188 Рік тому

    സാമാന്യമായി ചിന്തിക്കുമ്പോൾ ഒരു fiction മാത്രമായി ഉൾക്കൊള്ളേണ്ട instituition. അതിന് വിശ്വാസത്തിന്റെ അടിത്തറയിൽ ശക്തമായ വിശ്വാസ്യത കൈവന്നു.മനസ്സിന്റെ അന്തരീക ഭാവങ്ങൾ ആർക്കും നിർവചിക്കുക പ്രയാസം. പക്ഷെ വിമതരെ, ഒരു നിമിഷം കൊണ്ട് നിങ്ങൾ എല്ലാം സോപ്പുകുമിളകളാണെന്ന് തെളിയിച്ചു. ബുദ്ധിയുള്ള മനുഷ്യർക്ക് ഇനി ഒരു തിരിച്ച് പോക്ക് പ്രയാസം. പക്ഷെ കാലം നിങ്ങളോട് കണക്ക് ചോദിക്കുക തന്നെ ചെയ്യും

  • @jozef78
    @jozef78 Рік тому +2

    സാന്ത്രി പോയതു അറിയില്ലെന്ന് തോന്നുന്നു....

  • @joseec2942
    @joseec2942 Рік тому +3

    സിനഡ് സഭ പൊളിച്ചു

  • @jpvadakkekara7598
    @jpvadakkekara7598 Рік тому

    Who is interested? What you want his blessing for a schismatic church?

  • @josejosephm8817
    @josejosephm8817 Рік тому +2

    നിങ്ങൾ എത്രനാൾ ഈ നുണപ്രചാരണം കൊണ്ട് സത്യത്തെ മൂടി വയ്ക്കും?
    മാധ്യമ ശുശ്രൂഷ ക്രിസ്തുവിനുവേണ്ടിയോ അതയോ സഭയിലെ ക്രിസ്തു വിരുദ്ധർക്കുവേണ്ടിയോ?

    • @fr.thomaspoovathanikunnel855
      @fr.thomaspoovathanikunnel855 Рік тому

      നിങ്ങൾ എത്ര കാലം ഈ സത്യത്തെ നിഷേധിക്കും.

  • @justinjoseph6718
    @justinjoseph6718 Рік тому

    അന്ന് എന്ത് കൊണ്ട് വട്ടമറ്റം പറഞ്ഞില്ല?
    ഒരുപാട് എഴുത്തുകൾ ഇറങ്ങിയിട്ടുണ്ട്...
    സത്യമെന്ത്? മിഥ്യ എന്ത്?
    എന്ത് കൊണ്ടും ഈ ചാനൽ നിഷ്പക്ഷ,സുതാര്യമായി സത്യസന്ധമായി തോന്നുന്നില്ല.
    ഒരു വശത്തേക്ക് ചരിഞ്ഞു കിടക്കുന്നതായി തോന്നുന്നു.

  • @georgejoseph8871
    @georgejoseph8871 Рік тому +3

    അച്ചോ, 1962 ലും 1969 ലും 1973 ലും ചങ്ങനാശേരി,പാല അനുസരണക്കേട് കാട്ടിയത് സീറോമലബാർ ബിഷപ്പ് കോൺഫറൻസ് & വത്തിക്കാൻ അംഗീകാരത്തിന് ശേഷമാണ്...ഇപ്പോൾ ആൻഡ്രുസ് മെത്രാനെ അദ്ദേഹം ഒല്ലൂർ പള്ളിയിൽ പ്രസംഗിച്ചത് പോലെ കുരിശിന്റെ മറുപുറത്ത് തറച്ചിരിക്കുന്നത് കൽദായ പക്ഷത്തിന്റെ വക്രതമുലമാണ്(റെക്കമെന്റ്) ഇപ്പോൽ പാരിതോഷികം സിബിസിഐ പ്രസിഡന്റ് സ്ഥാനം.

    • @sebastiankc7536
      @sebastiankc7536 Рік тому

      എന്തിനു കുരിശിന്റെ മറുപുറം ആക്കുന്നത് അന്ദ്രു പിതാവ് നല്ല വാചകമടി
      മണിക്കേയൻ കുരിശിൽ ഈശോ ഇല്ലെന്ന് അദ്ദേഹത്തിനെ പഠിപ്പിക്കണോ
      ആ കുരിശിന്റെ രണ്ടു പുറവും മാറിമാറി കിടക്കാൻ സുഖമല്ലേ

    • @fr.thomaspoovathanikunnel855
      @fr.thomaspoovathanikunnel855 Рік тому

      അവർ കാണിച്ചത് അനുസരണക്കേട് ആണെങ്കിൽ അതേ പാത താങ്കൾ ചെയ്താൽ ശരിയാകുമോ

  • @clintondencilcletus1322
    @clintondencilcletus1322 Рік тому +3

    Ee video വേണ്ടായിരുന്നു

  • @animmajoy2655
    @animmajoy2655 Рік тому +3

    15 വർഷം. അത് കഴിഞ്ഞാൽ ഈ സീറമലബാർ സഭ കാക്കാൻ മാരുടെ കയിൽ ..... അതിനുള്ള കാര്യങ്ങളു ഈ ചാനെൽ കാർ നടത്തിക്കൊണ്ടിരിക്കുന്നു .ഒരു സമയം തമ്മിലടിപ്പിച്ച് സീറോ ആക്കുക ..ഒരു സമയം ദൈവത്തോടു അടുപ്പിക്കുകയും .... അത് കൊണ്ട് ഈ ചാനെൽ ബഹിഷ്കരിക്കുക

    • @sebastiankc7536
      @sebastiankc7536 Рік тому

      സഭയെ നശിപ്പിക്കാൻ ഇവർ ആലഞ്ചേരിയുമായി ഒത്തുകളിച്ചു കാക്കമാർക്ക് കൊടുത്തതാണ്
      നമ്മൾ വിശന്നു കിടന്നു സഭയെ പോഷിപ്പിച്ചതിന്റെ ഫലം

  • @jaisonjose3800
    @jaisonjose3800 Рік тому +2

    ഷെക്കീന ചാനൽ ഏകപക്ഷീയമായി നിലപാടെടുക്കുന്നു. നിങ്ങൾ കൽദായരുടെ കൂടെയാണ്.

  • @joseputhur3776
    @joseputhur3776 Рік тому +5

    സിനഡ് സിനഡ് എന്നുപറഞ്ഞ്നിങ്ങൾഈസഭയെനശിപ്പിക്കും

    • @fr.thomaspoovathanikunnel855
      @fr.thomaspoovathanikunnel855 Рік тому

      എറണാകുളം എറണാകുളം എന്ന് പറഞ്ഞ് ഈ നാടിനെ മുഴുവൻ നശിപ്പിക്കും

  • @sebastianpallath8158
    @sebastianpallath8158 Рік тому +2

    Onnu pode ,our Archdiocese 💪

  • @srlittilemarysabs2138
    @srlittilemarysabs2138 Рік тому +1

    മാർപാപ്പേ ? മാർപാപ്പ,

    • @varunnytk2554
      @varunnytk2554 Рік тому

      മുദ്രാവക്യമാണോ?

  • @user-vp4if8hc2x
    @user-vp4if8hc2x Рік тому +1

    സാത്താൻ സേവക്കാരായ ളോഹക്കാർക്കെതിരെ ചങ്കൂറ്റത്തോടെ ക്രൈസ്തവീയമായ രീതിയിൽ പ്രവർത്തിക്കാനും അവരെ നല്ല വഴിക്ക് കൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്യാൻ ഒരു മെത്രാൻ കടപ്പെട്ടവനാണ്....

    • @jessyjohn9734
      @jessyjohn9734 Рік тому

      ജിഹാദിയോ അതോ പെന്തോയോ ഈ j...

  • @gregorymt7990
    @gregorymt7990 Рік тому

    What are u talking about. Crooked explaination.

  • @donythomas7498
    @donythomas7498 Рік тому

    Chekuthan Methrante Veshathil Varumennu Marpapa Paranja Vakkukal Anarthamaayi

  • @cissyantony5088
    @cissyantony5088 Рік тому +2

    ഇനി ഈ പറയുന്ന കള്ളത്തര ത്തിൻ്റെ സത്യാവസ്ഥ കണ്ട് പിടിേച്ചാളാം

  • @trendsplasher
    @trendsplasher Рік тому +1

    Meladhikarikal ellavarum Sheri aavanam enne undo?

    • @joythottunkal7532
      @joythottunkal7532 Рік тому

      കരിയില പച്ച ഇല യായി മാറിയാദിൽ സന്തോഷം.

  • @jobanj8593
    @jobanj8593 Рік тому +3

    പ്രിയ ന്യൂസ്‌ ടീംസ്
    അപ്പോൾ കരിയിൽ പിതാവ് കള്ളത്തരം കാണിച്ചതാണോ????
    മറുപടി ന്യൂസ്‌ ടീംസ് തന്നാൽ മതി

    • @thomastthomas4954
      @thomastthomas4954 Рік тому

      ഇനിയും മനസ്സിലാകാത്ത നിങ്ങളോട് എന്തു പറയാൻ. ഉടയതമ്പുരാൻ വന്നു പറഞ്ഞാലും നിങ്ങൾ ഇതുതന്നെ പറഞ്ഞുകൊണ്ടിരിക്കും. ലാസറിന്റെ ഉപമയിലെ ധനവാനുള്ള മറുപടിയാണ് നിങ്ങൾക്കു തരേണ്ടത്

    • @piodavis714
      @piodavis714 Рік тому

      സംശയം ഒന്നും ഇല്ല, അല്ലാതെ പുള്ളി യെകൊണ്ട് resign ചെയ്യിപ്പുകില്ലലോ

    • @fr.thomaspoovathanikunnel855
      @fr.thomaspoovathanikunnel855 Рік тому

      അതിനു സംശയമുണ്ടോ. കള്ളത്തരം വ്യക്തമല്ലേ

  • @bijlikumar123
    @bijlikumar123 Рік тому +5

    ഒരു കൂട്ടായ തീരുമാനവും സിനഡിൽ ഉണ്ടായിട്ടില്ല .
    ജനാഭിമുഖ കുർബ്ബാന ചൊല്ലുന്ന മാർപാപ്പ , എങ്ങനെയാണ് പുറം തിരിഞ്ഞ് നിന്നുള്ള കുർബ്ബാനയ്ക്ക് അനുവാദം കൊടുക്കുന്നത് ?
    നുണ പറയാൻ ഒരു ചാനൽ ?

    • @fr.thomaspoovathanikunnel855
      @fr.thomaspoovathanikunnel855 Рік тому

      അനുസരണക്കേടിനും അഹന്തക്കും വിശ്വാസം ഇല്ലായ്മയ്ക്കും ജീവൻ വെച്ചാൽ അതാണ് എറണാകുളം

    • @telvinroy8734
      @telvinroy8734 Рік тому

      Onnu podho nuna parayathe

  • @josephthomas1027
    @josephthomas1027 Рік тому +2

    Ernakulam രൂപതയെ കുറിച്ച് ദുഷിപ്പ് പറയുകയാണോ നിങ്ങളുടെ പ്രേഷിത ദോത്യം?

    • @fr.thomaspoovathanikunnel855
      @fr.thomaspoovathanikunnel855 Рік тому

      സഭയെ ദുഷിച്ചു പറയുകയാണോ താങ്കളുടെ ദൗത്യം

    • @josephthomas1027
      @josephthomas1027 Рік тому

      @@fr.thomaspoovathanikunnel855 ഒരു ചോദ്യത്തിന് മറു ചോദ്യം 🤣. ആട്ടെ മെത്രന്മാർ ആണോ നിങ്ങളുടെ സഭ.14 ഇടവകകൾക്ക് liturgical variant അനുവദിച്ച് ശുദ്ധ രക്ത അന്ധവിശ്വാസികളെ പ്രീണിപ്പിച്ച കപട ഐക്യ രൂപ്യ വാദികൾ എറണാകുളം-അങ്കമാലി രൂപതയെ നശിപ്പിക്കാൻ ഇറങ്ങിയിരിക്കുന്നു.

  • @jessysunny5177
    @jessysunny5177 Рік тому

    Aaru ndhu paranjaalum mukalil oraalundu sathyam ndhaanennu

  • @jessyjoy6975
    @jessyjoy6975 Рік тому +4

    അപ്പോൾ കരിയിൽ പിതാവ്. കള്ളനാണെനാണോ നിങ്ങൾ പറയുന്നത്. കഷ്ടം. തന്റെ നാവിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏

    • @sebastiannf1973
      @sebastiannf1973 Рік тому +6

      താങ്കൾ തന്നെ പറയുന്നു കള്ളനാണെന്ന്.

    • @thomastthomas4954
      @thomastthomas4954 Рік тому

      അല്ല, കരിയിലും കൂട്ടരും കൂടി മാർപ്പാപ്പാ യെ അങ്ങ് കള്ളനാക്കി, പോരെ

    • @bijlikumar123
      @bijlikumar123 Рік тому

      ഒരു പുരോഹിതൻ മാത്രമായ Fr . Mathew വട്ടമറ്റം , ഒരു Arch Bishop സ്ഥാനത്തിരിക്കുന്ന Mar Antony Kariyil Archbishop നെ , വേദപാഠം പഠിപ്പിക്കുകയാണ് ?

    • @bijlikumar123
      @bijlikumar123 Рік тому

      @@sebastiannf1973
      സ്വന്തം അപ്പനെ വിളിച്ചുള്ള പരിചയമാണല്ലേ ?

    • @unknownqwertgfdsa12
      @unknownqwertgfdsa12 Рік тому

      മാര്പാപ്പക്കും സഭക്കുമൊപ്പം . ഇ കരിയിലൊക്കെ സാത്താന്റെ പങ്കുകൂടി സഭയെ നശിപ്പിക്കാൻ നടക്കുന്നു

  • @sebastiankc7536
    @sebastiankc7536 Рік тому +1

    പ്രിയ ഷേക്കി ചാനൽ നിങ്ങൾ ആലഞ്ചേരി പിതാവിന്റെ കൂടെ നരകത്തിൽ പോകാൻ ഇഷ്ടം ആണെങ്കിൽ പോവുക
    കർത്താവിന്റെ ഇഷ്ടം ജനഭിമുഖ കുർബാനആണ് ഭിത്തിയിൽ അല്ല കർത്താവ് ഇരിക്കുന്നത്
    ജനഭിമുഖ കുർബാന ഉണ്ടായിട്ടേ ഞാൻ മരിക്കുന്നുള്ളു
    നിങ്ങൾ സഭയെ നശിപ്പിക്കരുത് അതിലും നല്ല നിങ്ങളുടെ ചാനൽ നിർത്തുന്നതാണ്
    സിനടറിൽ ഒരാളെയെങ്കിലും കർത്താവിനു സ്വീകാര്യരായി കാണിച്ചു തരാമോ
    2033 ജൂബിലി വർഷം ആകുമ്പോഴേക്ക് ഈ സഭ
    യൂറോപ്പ് പോലെ ആക്കാൻ ഒരുങ്ങുകയാണോ സഭ
    എന്നെ എതിർക്കാൻ ആരെങ്കിലും ഉണ്ടോ അച്ചന്മാർക്കും
    മെത്രന്മാർക്കും ആകാം
    അവർ കർത്താവിന്റെ സന്ദേശം കിട്ടുന്നവർ ആയിരിക്കണം
    അവർക്ക് ഉത്തരം തരാം
    നിങ്ങളുടെയൊക്കെ വചനം പ്രസംഗം കേൾക്കുമ്പോൾ ചിരിക്കാൻ തോന്നുന്നു
    കർത്താവിനെ സോപ്പിടാൻ
    നിങ്ങളുടെ ലോകാവസാനം കഴിഞ്ഞോ

  • @tcttct7132
    @tcttct7132 Рік тому

    ഒറ്റ വചനത്തിൽ പറഞ്ഞാൽ......
    പഴയ പല്ലവി എല്ലാം കണ്ടുകൊണ്ടു.....

  • @lizammathomas5797
    @lizammathomas5797 Рік тому

    ഇനിയും ഒന്നേ ചെയ്യാനുള്ളൂ ഫാദർ മാത്യു വട്ടമറ്റം കരിയിൽ പിതാവിനെയും കൊണ്ട് ഒന്നുകൂടി മാർപ്പാപ്പയുടെ അടുത്ത് പോയി ക്ഷമ പറയിപ്പിച്ചിട്ട് പുതിയ തീരുമാനം വിമതരെ അനുസരിപ്പിക്കുക.

  • @nannan9990
    @nannan9990 Рік тому +3

    നട്ടെല്ലില്ലാത്ത ചാനൽ ഷക്കീല

    • @bijlikumar123
      @bijlikumar123 Рік тому +1

      മാർ ആൻഡ്രൂസ് താഴത്തിൻ്റെ എച്ചിൽ തിന്ന് പിഴച്ചു പോകുന്ന ചാനലാണ് .

    • @josethomas8004
      @josethomas8004 Рік тому

      I support Shakkina Chanel

  • @peterkay9237
    @peterkay9237 Рік тому +2

    It looks like another game played in the name of Fr Mathew Vattamattam. Also Vattamattam should not make this type of fabricated and imaginary judgement against an Archbishop.

  • @cissyantony5088
    @cissyantony5088 Рік тому +10

    ഇതെന്താ അന്നൊന്നും പറയാതിരുന്നത് ' ഏതായാലും കള്ളം ആരു പറഞ്ഞാലും ദൈവത്തിനറിയാം. നിങ്ങൾ എന്തു പറഞ്ഞാലും താഴ്ത്ത പിതാവ് ഞങ്ങൾക്ക് വേണ്ട

    • @mathewjoseph9441
      @mathewjoseph9441 Рік тому +6

      ഞങ്ങൾ കു vennam

    • @tonythomas2936
      @tonythomas2936 Рік тому +1

      ഇപ്പറയുന്നവർ നാലു ദിവസം പട്ടിണി കിടക്കട്ടെ ഇക്കളികൾ അപ്പോൾ അവസാനിക്കും യഥാർത്ഥ പ്രാർഥനയാരംഭിക്കും ഷക്കീന ചാനൽ ഉടമസ്ഥർ ആരെന്ന് വിശ്വാസികൾ മനസിലാക്കി തുടങ്ങി ജറുസലേം ദേവാലയത്തിൽ ഈശോ എടുത്ത ചാട്ടവാർ ഇനി എടുക്കാതിരിക്കാൻ പ്രാർത്ഥിക്കുക

    • @deltaisaac7493
      @deltaisaac7493 Рік тому +2

      @@tonythomas2936 Who is the owner of shekinah

    • @jessyjoy6975
      @jessyjoy6975 Рік тому +1

      @@deltaisaac7493 Br. Santhosh karumathra

    • @deltaisaac7493
      @deltaisaac7493 Рік тому

      @@jessyjoy6975 yes , I know it. I ask this to Tom Thomas who told that he knows the owners of shekhinah

  • @cajohnson8743
    @cajohnson8743 Рік тому

    Don’t lie like this....