Ammakilikoodithil HD 1080p | Raveendran | Prithviraj Sukumaran , Navya Nair - Ammakilikoodu

Поділитися
Вставка
  • Опубліковано 16 лис 2020
  • Connect with Facebook : bit.ly/33RyLjZ
    Connect with Instagram : bit.ly/3a6AT8p
    Song - Ammakilikoodithil
    Movie - Ammakkilikoodu (2003)
    Director - M Padmakumar
    Music - Raveendran
    Lyricist - Kaithapram
    Singers - MG Sreekumar
    #Kaithapram #Raveendran #MGSreekumar

КОМЕНТАРІ • 154

  • @sjmusicz
    @sjmusicz 3 роки тому +159

    അമ്മയോട് : എന്റെ ഡ്രസ്സ്‌ എവിടെ? ഫുഡ്‌ എവിടെ? കീ എവിടെ? വാച്ച് എവിടെ?...... Etc
    അച്ഛനോട് : അമ്മ എവിടെ?

  • @sujithv2521
    @sujithv2521 3 роки тому +82

    അമ്മക്കിളിക്കൂട് മൂവീ ഫാൻസുകാർ ഇവിടെ ലൈക്‌ 👍❤

  • @ratheeshthimiri3071
    @ratheeshthimiri3071 Рік тому +34

    എത്ര ഭംഗിയയാണ് എം. ജിസാർ പാടിയിരിക്കുന്നത്

  • @leomaneesh6763
    @leomaneesh6763 3 роки тому +38

    ചില വരികൾക്ക് MG പാടുന്ന ഫീൽ 👌 ഉഫ്ഫ്ഫ് 🙌

  • @unnikrishanp9051
    @unnikrishanp9051 3 роки тому +69

    രവീന്ദ്രൻ മാസ്റ്റർ ഇന്നും ജീവിക്കുന്നു
    സംഗീതത്തിലൂടെ..

  • @praveenradhakrishnan1384
    @praveenradhakrishnan1384 Рік тому +20

    MG അണ്ണൻ ഞെട്ടിച്ചു കളഞ്ഞു .... ഒരു രക്ഷയുമില്ല .... feel ful rendition

  • @Aparna_Remesan
    @Aparna_Remesan 3 роки тому +52

    എന്റെ അമ്മക്ക് മാത്രമല്ലേ മക്കളെ ജീവന് തുല്യം സ്നേഹിക്കണ എല്ലാ അമ്മമാർക്കും വേണ്ടി dedicate ചെയ്യുന്നു.❣️❣️❣️❣️🙏❣️

  • @amalkrishnanmaamalma6702
    @amalkrishnanmaamalma6702 3 роки тому +34

    എന്ത് സുഖമാണ് ഇങ്ങനെയുള്ള പാട്ടുകൾ കേൾക്കാൻ

  • @vineethvk901
    @vineethvk901 Рік тому +27

    അമ്മയുള്ള കാലത്തോളം മരിക്കാൻ എനിക്ക് ഭയമാണ്.,
    അമ്മയില്ലാത്ത കാലത്ത് ജീവിക്കാനും 😔

  • @mathewjjohn5138
    @mathewjjohn5138 3 роки тому +33

    രവീന്ദ്രൻ മാസ്റ്റർ എംജി ശ്രീകുമാർ കൂട്ടുകെട്ടിലെ ഏറ്റവും മനോഹര ഗാനം 💖

  • @ajithkumars6433
    @ajithkumars6433 3 роки тому +45

    വൈകിട്ട് സ്കൂൾ / കോളേജ് വിട്ട് കഴിഞ്ഞു വീട്ടിൽ വന്ന് അമ്മേ എന്നൊരു വിളിയാ....
    എന്തിനാടാ വിളിച്ചത് എന്ന് ചോദിച്ചാൽ ഓഹ് വെറുതെ ആണെന്ന് പറയും..😁😁😍😍'അമ്മ ഇഷ്ട്ടം. 😍😍❤️❤️

  • @Swathyeditz133
    @Swathyeditz133 3 роки тому +95

    *പൃഥ്വിരാജ് എന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയും ഒരു മികച്ച കഥാപാത്രവും*

    • @sujithpt6494
      @sujithpt6494 3 місяці тому +2

      നല്ല സിനിമ പക്ഷെ പരാജയമായി m padmakurar directer 👍

  • @vidumontv9147
    @vidumontv9147 Рік тому +8

    M g sreekumarnte enik ettavum priyapetta pattukalil onnu❤

  • @Swathyeditz133
    @Swathyeditz133 3 роки тому +39

    *അമ്മമാരെ എന്നും നെഞ്ചോടു ചേർത്തു വെച്ച് സ്നേഹിക്കുന്നവർക്കായി സൈനാ മ്യൂസിക്ന് നമ്മക്ക് തരാൻ ഇതിലും വലിയ സമ്മാനം വേറെയില്ല എന്ന് തന്നെ പറയാം.. അത്ര മാത്രം ഹൃദയസ്പർശംമായ സോങ്* 🙏❤️🎵

  • @sulfiatlantic8818
    @sulfiatlantic8818 Рік тому +9

    പകലിൻ്റെ കനലേറ്റ് വാടാതെ ..... ഒരുപാട് ഓർമ്മകൾ ഉണ്ട് എനിക്ക്, എന്നെ കൊല്ലാതെ കൊല്ലുന്ന ഓർമകൾ 🥰😍🥰

  • @snehakmohanan_k___...
    @snehakmohanan_k___... 3 роки тому +38

    അമ്മയോടുള്ള വാത്സല്യം നിറഞ്ഞു നിൽക്കുന്ന ഗാനം
    കൈവന്ന പുണ്യമാണ് അമ്മ 😘❣️.
    കൈതപ്രം സാറിന്റെ വരികൾക്ക് രവീന്ദ്രൻ മാസ്റ്റർ ഈണം നൽകി എംജി ചേട്ടൻ ആലപിച്ച ഹൃദ്യമായ ഗാനം മനസ്സിൽ പതിഞ്ഞ പാട്ട് 💝

    • @manuallu3125
      @manuallu3125 2 роки тому

      സത്യം 🥰🤝

    • @aryablog2739
      @aryablog2739 Рік тому

      💝💝💝💝💝💓💓💓💓💓

    • @user-cf6cn1lj1d
      @user-cf6cn1lj1d 8 місяців тому +1

      പകരംവെക്കൻ ഇല്ലാത്ത ശക്തി അമ്മക്ക് തുല്യം.അമ്മ മാത്രം❤❤

  • @vineethgodsowncountry9753
    @vineethgodsowncountry9753 3 роки тому +48

    "കൈവന്ന പുണ്യമായി
    നോവുകൾ നെഞ്ചോടു ചേർക്കും,
    പൂപോലെ പൊന്നുപോലെ-
    ജീവനോടു ചേർത്തണയ്ക്കും''...
    കൈതപ്രം-രവീന്ദ്രൻ മാസ്റ്റർ-MGS കൂട്ടുകെട്ടിലെ നന്മയും,സ്നേഹവും,കരുതലും തുളുമ്പുന്നൊരു മനോഹരമായ മെലഡി.💟

  • @veenaveena5841
    @veenaveena5841 3 роки тому +17

    അമ്മയോടുള്ള സ്നേഹം നിറഞ്ഞു നിൽക്കുന്ന ഗാനം 😇
    സ്വന്തം അമ്മയോട് മാത്രമല്ല എല്ലാ അമ്മമാരോടുമുള്ള സ്നേഹമുണ്ട് ഇതിൽ ❤️

  • @sureshk1687
    @sureshk1687 3 роки тому +7

    ഒരു രക്ഷയും ഇല്ല ട്ടോ ശരിക്കും വേറെ lokathekku കൂട്ടി കൊണ്ട്‌ പോവും അത്രക്ക് കു നല്ല varikal ആണ്‌

  • @suneeshkappil5804
    @suneeshkappil5804 3 роки тому +15

    അമ്മ കിളി കുടിതിൽ നന്മ കിളികുടിതിൽ
    എത്ര അർത്ഥം ഉള്ള വരികൾ മരണം കണ്മുൻപിൽ ഉണ്ടെന്നറിഞ്ഞിട്ടും ആ വേദനയിലൂടെയും മക്കൾക്ക്‌ ജന്മം നൽകി
    പ്രാണൻ ആയി ചേർത്ത് നിർത്തുന്ന ഓരോ അമ്മ മാർക്കും വേണ്ടി ഈ song dedicate ചെയ്യാം ❤❤❤
    NB: മാതാപിതാക്കളെ വൃദ്ധസധനത്തിൽ കൊണ്ടുപോയി തള്ളുന്നവരോട് നാളെ നിങ്ങൾക്കും ഈ ഗെതി വരാതെ ഇരിക്കട്ടെ അത്രേ ഉള്ളു

  • @entertainmentcreations2601
    @entertainmentcreations2601 3 роки тому +11

    MG അണ്ണൻ പൊളിച്ചു

  • @vyshnavi122
    @vyshnavi122 Рік тому +7

    "പൂപോലെ പൊന്നൂ പോലെ ജീവനോടു ചേർത്തണയ്ക്കും"🥰🥰🥰😍😍

  • @user-xm2jh5iw4m
    @user-xm2jh5iw4m 7 місяців тому +5

    പ്രിത്വിരാജ് എന്നാ നടന്റെ ഭാഗ്യം യുവനടന്മാരിൽ രവിന്ദ്രൻ മാസ്റ്ററുടെ ഗാനത്തിൽ അഭിനയിക്കാൻ സാധിച്ചത് ❤❤❤❤❤❤❤❤❤❤❤❤❤❤

  • @arjunmnair7926
    @arjunmnair7926 2 роки тому +5

    മനസ്സിൽ എന്നും നിറഞ്ഞു നിൽക്കുന്ന മനോഹര ഗാനം❤
    ലളിതമ്മാ🙏😔

  • @sujithv2521
    @sujithv2521 3 роки тому +17

    ദൂരദർശൻ ചിത്രഗീതത്തിൽ നിന്നും കേട്ടുവന്നവർ ഇവിടെ ലൈക് 🥰😍

  • @arunaskjm
    @arunaskjm Рік тому +5

    എനിക്ക് എന്റെ 'അമ്മ നഷ്ട്ടപെട്ടതു കഴിഞ്ഞ വര്ഷം ആണ് ,'അമ്മ എന്ന് വിളിക്കാൻ ആരും ഇല്ലാത്ത ഒരു അവസ്ഥ ...ഈ പാട്ടു കേൾക്കുമ്പോൾ ഉണ്ടാകുന്ന ഒരു feelings 😢

  • @suchithrasuchithra455
    @suchithrasuchithra455 3 роки тому +5

    Ithu reveendran mash magic pinne sreekumar sir polichu ente favorites song

  • @sivaprakash-md6re
    @sivaprakash-md6re 3 роки тому +7

    ഈ പാട്ടിന്റെ ഫീൽ ശരിക്കും അനുഭവിക്കണം എങ്കിൽ അമ്മ എന്ന സ്നേഹം വിളിച്ചാൽ വിളി കേൾക്കാത്ത വേറെ ഏതോ ലോകത്തിൽ ആയിരിക്കണം...
    അമ്മ.... മിസ് യൂ....😓😓
    കൂടെ ഇല്ലെങ്കിലും...അരികിൽ യൂങ്

  • @amal_b_akku
    @amal_b_akku 3 роки тому +6

    കടന്നുപോയ മനോഹരനിമിഷങ്ങൾ തിരിച്ചികിട്ടണമെന്ന് ആശിക്കരുത്,കാരണം തിരിച്ചു കിട്ടാത്തതുകൊണ്ടാണ് ആ നിമിഷങ്ങൾ മനോഹരമായത് 🔥
    അതുപോലെയാണ് ഈ മനോഹര പാട്ടുകളും 🥰🥰♥️♥️

  • @suryadevsfc5806
    @suryadevsfc5806 2 роки тому +5

    ന്ത്‌ പാട്ടാണ് മാഷേ ഇത് 😔🥺💔❤️
    പ്രണാമം മാഷേ 💔🌹

  • @JessyJoseph-vm2lg
    @JessyJoseph-vm2lg 14 днів тому

    എംജിയുടെ ഫീൽ സൂപ്പർ എത്ര കേട്ടാലും മതിയാകില്ല 😅❤🎉

  • @sivaprakash-md6re
    @sivaprakash-md6re 3 роки тому +2

    ഇത്രയും നല്ല മെലഡി സോങ് ആരാ ഡിസ് ലൈക്ക് ചെയ്യുന്നേ...
    ഓരോ വരികളും ജീവൻ ഉള്ള പോലെ

  • @renjithsnair4598
    @renjithsnair4598 6 місяців тому +1

    എത്ര കേട്ടാലും മതിയാകില്ല... 🙏🙏🙏

  • @sanmusiclover06
    @sanmusiclover06 3 роки тому +6

    Saina,..... Beautiful song 😍😍😍

  • @user-jt6og8yi
    @user-jt6og8yi 2 роки тому +3

    Ente Manassinu Awasham Nalkunna Ganamanu Nalla Feelulla Ganam......Nice..👍

  • @sureshps8152
    @sureshps8152 8 місяців тому +2

    Kaithapram lyric super

  • @vishnunair3567
    @vishnunair3567 Рік тому +3

    രാജു ഏട്ടൻ മികച്ച കഥ പത്രാം നാവ്യ നായർ മികച്ച അഭിനയം

  • @ladouleurexquise772
    @ladouleurexquise772 3 роки тому +5

    രവീന്ദ്രൻ മാസ്റ്റർ 🔥❣️❤

  • @akhilkrishna7117
    @akhilkrishna7117 3 роки тому +5

    പൊളി music and song
    ഇത്രക്ക് Bass ഉണ്ടായിരുന്നോ ഈ പാട്ടിന് 🎧🔊🔊🔉🎧

    • @Swathyeditz133
      @Swathyeditz133 3 роки тому +1

      അതാണ് സൈന മ്യൂസിക് 🎵🎧🔥

    • @harikumar4917
      @harikumar4917 3 роки тому

      @@Swathyeditz133 ഒർജിനല് ട്രാക്കിൻറെ ആണ്

  • @amalvenu_vm4844
    @amalvenu_vm4844 3 роки тому +5

    ആരെന്നും എന്തെന്നും അറിയാതെ താനെ ഉറങ്ങുമ്പോൾ....പുലർകാല സൂര്യന്റെ പൊൻപീലി കൊണ്ടോന്ന് തഴുകിയുണർത്തും ഞാൻ...👌🏼👌🏼💞
    Prithvi_navya 💞

  • @sunilvmgourinandan2053
    @sunilvmgourinandan2053 5 місяців тому +1

    സൂപ്പർ 🎉🎉ഹിറ്റ്‌ സോങ്നാലൊരു song

  • @ajay9382
    @ajay9382 3 роки тому +1

    Endu manoharamaya pattu.. Nanni orupadu nanni.. Pazhaya ormakalilekku kondupokunnu..അമ്മ..😍😘😊

  • @Hashir175
    @Hashir175 8 місяців тому +1

    Enth feel ulla songs and vishuals
    Especially subtitles
    Super feel
    Just remember your monther while hearing this song

  • @raihanasworld4641
    @raihanasworld4641 4 місяці тому

    ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത ആ അമ്മക്കുവേണ്ടി ദീർഗായുസും ആരോഗ്യവും നൽകി ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🥰🥰🥰

  • @adarshrr9492
    @adarshrr9492 3 роки тому +7

    Orchestration poli 💥😍

  • @ajithramakrishnan4413
    @ajithramakrishnan4413 8 місяців тому +2

    A Renjith Cinema❤

  • @nishav6720
    @nishav6720 3 роки тому +2

    ഈ പാട്ട് കേട്ടാൽ വേഗം അമ്മയെ ഓർക്കും miss you amma

  • @PrabeeshPrabeeshO
    @PrabeeshPrabeeshO Місяць тому +1

    സ്നേഹം അടിപൊളി

  • @muhammedanaspk2972
    @muhammedanaspk2972 3 роки тому +4

    രവീന്ദ്ര സംഗീതം😍

  • @vponline4291
    @vponline4291 3 роки тому +3

    പുലര്ക്കാല സൂര്യന്റെ പൊൻപീലി.......👌❤️

  • @0arjun077
    @0arjun077 3 роки тому +16

    അമ്മക്കിളിക്കൂടിതില്‍ നന്മക്കിളിക്കൂടിതില്‍
    ആരിരാരോ പാടും സ്‌നേഹമായ്.....
    ആയിരം രാവുകള്‍ കൂട്ടായ് നില്‍ക്കാം ഞാന്‍
    അമ്മക്കിളിക്കൂടിതില്‍ നന്മക്കിളിക്കൂടിതില്‍
    കൈവന്ന പുണ്യമായി
    നോവുകള്‍ നെഞ്ചോടു ചേര്‍ക്കും
    പൂപോലെ പൊന്നുപോലെ
    ജീവനോടു ചേര്‍ത്തണയ്‌ക്കും...
    പകലിന്റെ കനലേറ്റു വാടാതെ വീഴാതെ
    തണലായ് നില്‍ക്കും ഞാന്‍
    ഇരുളിന്റെ വിരിമാറില്‍ ഒരു കുഞ്ഞു-
    തിരിനാളമുത്തായ് മാറും ഞാന്‍
    (അമ്മക്കിളി)
    കുളിരുള്ള രാത്രിയില്‍
    നീരാളമായ് ചൂടേകി നില്‍ക്കും
    തേടുന്ന തേന്‍‌കിനാവില്‍
    ഇന്ദ്രനീലപ്പീലി നല്‍കും
    ആരെന്നുമെന്തെന്നും അറിയാതെ-
    യറിയാതെ താനേ ഉറങ്ങുമ്പോള്‍
    പുലര്‍കാലസൂര്യന്റെ പൊന്‍‌പീലി-
    കൊണ്ടെന്നും തഴുകിയുണര്‍ത്തും ഞാന്‍
    (അമ്മക്കിളി)
    ----------------------------------
    Ammakkilikkoodithil nanmakkilikkoodithil
    aariraaro paadum snehamaay
    aayiram raavukal koottaay nilkkam njaan
    Ammakkilikkoodithil nanmakkilikkoodithil
    kai vanna punyamaay
    novukal nenchodu cherkkum
    poo pole ponnu pole
    jeevanodu cherthanaykkum
    pakalinte kanalettu vaadaathe veezhaathe
    thanalaay nilkkum njaan
    irulinte virimaaril oru kunju
    thirinaalamaay maarum njaan
    (Ammakkilikkoodithil...)
    Kulirulla raathriyil
    neeraalamaay choodeki nilkkum
    thedunna then kinaavil
    indraneelappeeli nalkum
    aarennumenthennum ariyaathe
    yariyaathe thaane urangumpol
    pularkaala sooryante pon peeli
    kondennum thazhukiyunarthum njaan
    (Ammakkilikkoodithil...)

  • @ranjithkrishnacovers6137
    @ranjithkrishnacovers6137 3 місяці тому

    MGS paadiyathil vecchu ettavum manoharamaaya gaanam.

  • @prajooshchandrababu1769
    @prajooshchandrababu1769 3 роки тому +4

    Underrated song ever

  • @akashkrishna271
    @akashkrishna271 6 місяців тому +1

    നല്ല പാട്ട്

  • @anjaliskrishna
    @anjaliskrishna 3 роки тому

    Endo oru feel aaa ee song nu🥰🥰sankadom samthoshom oru pole thonunu😒🥰👏🏻thanks saina

  • @ladouleurexquise772
    @ladouleurexquise772 3 роки тому +3

    അമ്മ ❤🔥

  • @jaiiovlogs6935
    @jaiiovlogs6935 3 роки тому +2

    Ethrayum ammamarodu oppam swantham ammayum. Prithida bhagyam

  • @kripeshkripoo
    @kripeshkripoo 3 місяці тому +1

    എംജി 💓🥰

  • @santhoshoommen1735
    @santhoshoommen1735 2 місяці тому

    രവീന്ദ്രൻ മാസ്റ്റർ ❤️❤️

  • @ajithsbalaji9767
    @ajithsbalaji9767 2 місяці тому

    Honda activa.. Old camera.. Combination ആകുന്നില്ല... 😍.. But ഏറ്റവും ഇഷ്ടം ഉള്ള song ❤

  • @prajooshchandrababu1769
    @prajooshchandrababu1769 3 роки тому

    Oru bhakthi ganam kettathu pole oru feel,seriyanu AMMA daivamalle

  • @ismailpk2418
    @ismailpk2418 3 роки тому +2

    Adeepoli song

  • @manukuttiyil2422
    @manukuttiyil2422 8 місяців тому

    E song so supar epoyum kelkunnavar ondo arellum❤

  • @ansonantony4876
    @ansonantony4876 Місяць тому

    Reveendran mash super song❤❤❤❤❤❤

  • @arunnalloor6778
    @arunnalloor6778 3 роки тому +10

    മാഷ് ഇപ്പോഴും ഉണ്ടായിരുന്നു എങ്കിൽ
    😰😰😰😰

  • @ashikka9530
    @ashikka9530 3 роки тому +1

    My favt song nostalgia

  • @SoumyaV-iu2zd
    @SoumyaV-iu2zd Місяць тому +1

    2024 ജൂൺ 13 വൈകിട്ട് 3:40 ന് കേൾക്കുന്ന ഞാൻ

  • @baijumalumalu6412
    @baijumalumalu6412 3 роки тому +1

    Thank you saina.

  • @MasudRanaSS
    @MasudRanaSS 3 роки тому +1

    সুন্দর গান।

  • @rathishbaby
    @rathishbaby 3 роки тому +7

    അമ്മക്കിളിക്കൂടിതിൽ നന്മക്കിളിക്കൂടിതിൽ
    ആരിരാരോ പാടും സ്‌നേഹമായ്.....
    ആയിരം രാവുകൾ കൂട്ടായ് നിൽക്കാം ഞാൻ
    അമ്മക്കിളിക്കൂടിതിൽ നന്മക്കിളിക്കൂടിതിൽ
    കൈവന്ന പുണ്യമായി
    നോവുകൾ നെഞ്ചോടു ചേർക്കും
    പൂപോലെ പൊന്നുപോലെ
    ജീവനോടു ചേർത്തണയ്‌ക്കും...
    പകലിന്റെ കനലേറ്റു വാടാതെ വീഴാതെ
    തണലായ് നിൽക്കും ഞാൻ
    ഇരുളിന്റെ വിരിമാറിൽ ഒരു കുഞ്ഞു-
    തിരിനാളമുത്തായ് മാറും ഞാൻ
    (അമ്മക്കിളി)
    കുളിരുള്ള രാത്രിയിൽ
    നീരാളമായ് ചൂടേകി നിൽക്കും
    തേടുന്ന തേൻ‌കിനാവിൽ
    ഇന്ദ്രനീലപ്പീലി നൽകും
    ആരെന്നുമെന്തെന്നും അറിയാതെ-
    യറിയാതെ താനേ ഉറങ്ങുമ്പോൾ
    പുലർകാലസൂര്യന്റെ പൊൻ‌പീലി-
    കൊണ്ടെന്നും തഴുകിയുണർത്തും ഞാൻ
    (അമ്മക്കിളി)

  • @anjanasm9843
    @anjanasm9843 3 роки тому +4

    Ammakilikkodithil nanma kilikkootithil
    Aariraro paadum snehamaay
    Aayiram raavukal koottaay nilkkaam njaan
    Kai vanna punnyamaayi novukal
    Nenjodu cherkkum poopole ponnupole
    Jeevanodu cherthanakkum (kai)
    Pakalinte kanaletu vadaathe veezhaathe
    Thanalaay nilkkum njaan
    Irulinte virimaaril oru kunju thiri
    Naala muthaay maarum njaan (amma)
    Kulirulla raathriyil neeraalamaay choodeki nilkkum
    Thedunna thein kinaavil indraneela peeli nalkum
    (kuliru)
    Aarennum enthennum ariyaathe ariyaathe
    Thane urangumbol pularkkaala sooryante
    Ponpeeli kondonnu thazhuki unarthum njaan (amma)

  • @athulkrishnan2332
    @athulkrishnan2332 2 роки тому

    Adipoli vallatha oru feel❤❤❤

  • @user-xd6gn3tw4i
    @user-xd6gn3tw4i Місяць тому

    Athye feel song

  • @bavintm6806
    @bavintm6806 3 роки тому +1

    Nice song ❤

  • @meezansa
    @meezansa 3 роки тому +3

    മൂവി 📽:-അമ്മക്കിളികൂട്........ (2003)
    ഗാനരചന ✍ :- കൈതപ്രം ദാമോദരൻ നമ്പൂതിരി
    ഈണം 🎹🎼 :- രവീന്ദ്രന്‍ മാഷ്
    രാഗം🎼:-
    ആലാപനം 🎤:- എം ജി ശ്രീകുമാർ
    🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 💙🌷💛🌷 💙🌷 💙
    അമ്മക്കിളിക്കൂടിതില്‍....
    നന്മക്കിളിക്കൂടിതില്‍......
    ആരിരാരോ പാടും സ്‌നേഹമായ്.....
    ആയിരം രാവുകള്‍ കൂട്ടായ് നില്‍ക്കാം- ഞാന്‍...
    അമ്മക്കിളിക്കൂടിതില്‍ നന്മക്കിളിക്കൂടിതില്‍...........
    കൈവന്ന പുണ്യമായി
    നോവുകള്‍ നെഞ്ചോടു ചേര്‍ക്കും
    പൂപോലെ പൊന്നുപോലെ
    ജീവനോടു ചേര്‍ത്തണയ്‌ക്കും...
    പകലിന്റെ കനലേറ്റു വാടാതെ വീഴാതെ
    തണലായ് നില്‍ക്കും ഞാന്‍
    ഇരുളിന്റെ വിരിമാറില്‍ ഒരു കുഞ്ഞു-
    തിരിനാളമുത്തായ് മാറും ഞാന്‍
    (അമ്മക്കിളി...............)
    കുളിരുള്ള രാത്രിയില്‍
    നീരാളമായ് ചൂടേകി നില്‍ക്കും
    തേടുന്ന തേന്‍‌കിനാവില്‍
    ഇന്ദ്രനീലപ്പീലി നല്‍കും
    ആരെന്നുമെന്തെന്നും അറിയാതെ-
    യറിയാതെ താനേ ഉറങ്ങുമ്പോള്‍
    പുലര്‍കാലസൂര്യന്റെ പൊന്‍‌പീലി-
    കൊണ്ടെന്നും തഴുകിയുണര്‍ത്തും ഞാന്‍
    (അമ്മക്കിളി.........)

  • @sreejithpulikodan9713
    @sreejithpulikodan9713 2 роки тому

    Super song 🥰🥰

  • @deepuindira2093
    @deepuindira2093 3 роки тому

    അമ്മ ....

  • @basandim6554
    @basandim6554 3 роки тому +5

    : അമ്മേ പൂ മുഖത്തേക് ഒരു black tea😜
    അമ്മ :**%&#@

  • @user-xj1ye6kw5u
    @user-xj1ye6kw5u 10 місяців тому

    ❤❤Superb superb

  • @hanumanji8677
    @hanumanji8677 3 роки тому

    Cute👌🏼👌🏼👌🏼

  • @DevauParu
    @DevauParu 4 місяці тому

    എന്റെ ചക്കര മുത്തിന് വേണ്ടി 😢😢😢😢😢😢😢😢😢😢

  • @sureshbabue9385
    @sureshbabue9385 9 місяців тому +1

    ഇത് ആരാ പാടിയത് ശ്രീകുമാർ സാറാണോ? അങ്ങനെ തോന്നുന്നു... എന്താ ഫീൽ !!!.സഹിക്കാൻ പറ്റുന്നില്ല.

  • @Youranish
    @Youranish Рік тому

    ❤❤❤❤❤

  • @sajinms292
    @sajinms292 11 місяців тому +1

    എവിടെയെങ്കിലും പോയിട്ട് വന്നാൽ, "അമ്മോ"
    അമ്മ :- എന്താടാ!
    ആൺമക്കൾ :- ഒന്നും ഇല്ല ചുമ്മാ വിളിച്ചതാണ്.
    ഇത് നിർബന്താണ്.😅😅😅

  • @anwarshafianwar787
    @anwarshafianwar787 2 роки тому

    ❤️❤️❤️❤️

  • @vponline4291
    @vponline4291 3 роки тому

    ❤️

  • @sajeevkumar6058
    @sajeevkumar6058 3 роки тому

    🙏💓

  • @rakeshravindra4230
    @rakeshravindra4230 Рік тому

    After ponnamma sukumari kpsc Lalitamma acting are super

  • @bssatya
    @bssatya 6 місяців тому

    Still fresh in 2024😊.

  • @rahulappu9063
    @rahulappu9063 Рік тому

    🥰

  • @jayeshnayar9423
    @jayeshnayar9423 3 місяці тому

    👌👌♥️♥️♥️😰😰

  • @ajithdhanya6986
    @ajithdhanya6986 Місяць тому

    🎉

  • @razirockz
    @razirockz 3 роки тому +2

    ഈ സിനിമ ഇറങ്ങുബോൾ ഞാൻ തന്തൂരി ചിക്കൻ തിന്നുകയായിരുന്നു

  • @jeriltbabu6838
    @jeriltbabu6838 Рік тому +1

    Uff തബല സൗണ്ട് ആരെങ്കിലും ശ്രദ്ധിച്ചോ

  • @lekshmi___reshma
    @lekshmi___reshma 3 роки тому

    "Vennakkal kottara vathil"upload cheyyamo?

  • @reenareena6532
    @reenareena6532 Рік тому

    ❤❤❤❤❤❤❤❤❤ my heart-song😢😢❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Amma❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @melwinsibi2855
    @melwinsibi2855 10 місяців тому

    Use headphones for better better experience 🔥😍

  • @ligimanuvel1076
    @ligimanuvel1076 5 місяців тому

    Kuwait purses 😢😅😮

  • @gokulkv4889
    @gokulkv4889 Рік тому

    1:52 - 1:54 💔

  • @dilipkumar1905
    @dilipkumar1905 Рік тому

    1:38 മ്യൂസിക് കട്ട്‌ ആക്കി