ഇനിയും ഒരുപാട് അറിയപ്പെടാത്ത ജീവിതങ്ങളെ മുൻധാരയിൽ കൊണ്ടുവരുന്ന സഹോദരന് ഈശ്വരൻ നല്ലത് വരുത്തട്ടെ. ഒരു തരത്തിൽ പറഞ്ഞാൽ ചാരിറ്റി പ്രവത്തനമാണ് നിങ്ങളുടേത് ❤️
നമ്മുടെ പാലക്കാടൻ സ്പെഷൽ വിഭവം കുബളങ്ങയും കോഴിയിറച്ചിയും നമ്മുടെ സഹോദരങ്ങളായ തൃശ്ശൂർ കാർക് പരിചയപ്പെടുത്തിയതിൽ വളരെ സന്തോഷം.......പിന്നെ,നിഷ്കളങ്കമായ അവരുടെ ചിരിയും പെരുമാറ്റവും,,,എന്നും തുടരട്ടെ .......:
എന്റെ ഇക്ക നിങ്ങൾ അടിപൊളിയാണ് ഓരോ നാട്ടിൽ നല്ല food കിട്ടുന്ന സ്ഥലം ഇങ്ങനെ കാണിക്കുന്നത് ഞാൻ ഓരോ പ്രദേശം പോകുമ്പോൾ ആ സ്ഥലത്ത് ഇക്ക പോയി കട ഉണ്ടോ എന്ന് വീഡിയോയിൽ നോക്കും എന്നിട്ട് ആ കടയിൽ കേറും
നല്ല സ്നേഹം ഉള്ളോരാ കാണുമ്പോൾ അറിയാം ഇവിടെ തിരുവനന്തപുരതൊക്കെ മിക്ക ഹോട്ടലിൽ കേറിയാൽ വേണേൽ തിന്നിട്ടു പോ എന്നുള്ള മൈൻഡ് ആണ് പിന്നെ അങ്ങോട്ട് പോകാനേ തോന്നില്ല
God bless Hakeem bro& this home food family" ingane venam oru manushya snehi" ithupolulla nalla kaaryangal maximum public leku ethichal nammude keralam real heaven aavum, wish u all the best.
ഒരു ഒന്ന് ഒന്നര രൂചി കൂട്ടുകളാണെന്നു മനസിലായി കാരണം അവിടെ ഇരുന്ന് കഴിക്കുന്നവരുടെ മുഖം കണ്ടാൽ തന്നെ മനസിലാക്കാം മനസു നിറഞ്ഞ് വിശപ്പ് തീർന്നു എന്ന് ദൈവം ആ പാവം കുടുംമ്പത്തിനും ഹക്കീം ബായിക്കും ദീർഘായുസിനെ കൂട്ടി കൊടുക്കട്ടെ എന്ന പ്രാർത്ഥനയോടെ.
All their Dedication highly appreciated!!👌Hakkimbhai excellent work!!!edeyane this shop in Thrissur, Pls mention place...Many congratulations ...🎊👍😊 Tata
ഇക്കയുടെ വീഡിയോ കണ്ട് രണ്ട് ദിവസം മുന്ന് അവിടെ പോയി ഊണ് കഴിച്ചു നന്നായിരുന്നു. കസ്റ്റമേഴ്‌സിനോട് നല്ല പെരുമാറ്റം ആണ്. ഇക്ക വീഡിയോ ചെയ്തതിനു ശേഷം കുറെ ആളുകൾ വരുന്നുണ്ട്.
Super ikka pinne oru apeksha pinnil camera adumkunna saleemkkaye koodi onnu kanikkamo pulliye kanan oru moham jan ikkayude vloge sthiram kanunna alanu ok
You are well said!!! Palkkad Vanitha hotel il poyi(Opp Ksrtc) Entammo!!!Watery sambar, Staled fish fry, Ohhh pathetic service!!!Pls never never go such Places ever!!!?🤬❌Shokam Pidich 'Vanithahotel'' Never support Hakkimbhaia😅
വീട് കച്ചവട സ്ഥബന മാകുന്നദ്,നിയമ വിരുദ്ധമാണ്,ഇവിടെ,ലൈസൻസില്ല,പരിശോ നടത്തൽ,ബുദ്ധിമുട്ട് ആണ്,അദിക്രിദർ ലൈസൻസ് ഉള്ള കട കളിലേ എതി പെടു. ഇദ് പോലത്തെ വിഷയത്തിന്,കൂട്ടുനില്കുന്നദ്,കേരളത്തിലെ മുഴുവൻ ജനങ്ങളെ യും,വഞ്ചി കുനദിന് തുല്യമാണ്, ഇവർ ഒരു കട ഉണ്ടാക്കി ലൈസാൻസ് എടുതു കച്ചവടം നടതട്ടെ.അദ് ആണ് ശരി
ആരാലും അറിയപ്പെടാത്ത യാതൊരു പരസ്യവുമില്ലാതെ ഒരു മായവും ചേർക്കാതെ നടത്തപെടുന്ന ഇത്തരം ഭക്ഷണശാലകൾ പരിചയപ്പെടുത്തുന്ന സഹോദരന് നന്ദി 🙏
ഇതുപോലുള്ള.... പാവങ്ങളെ ജനങ്ങൾക്കുമുൻപിൽ.... എത്തിക്കുന്ന.... ചാനലിനും.... ഹകീം ബായിക്കും..... ഹൃദയത്തിൽ നിന്നും.... ഒരു... ബിഗ് സലൂട്ട്...
ഹോട്ടൽ ബിസിനസ് അന്തസ്സായി ചെയ്യുന്നതിന് പാവങ്ങൾ എന്ന് വിളിക്കേണ്ട കാര്യം ഉണ്ടോ ഭായ്
@@grandmaster13 ഒന്നും ചെയ്യാത്തവൻ വല്യ ആളാകുന്നതെങ്ങനെ
Vivaram undo thanikke
ഇത് തൃശ്ശൂർ എവിടെയാണ്
👍😋😋😋. ഈ സഹോദരിയുടെ കുടുംബത്തിന് ദൈവം സർവഐശ്വര്യങ്ങളും നൽകട്ടെ
*Shyni ചേച്ചിയുടെയും മുരളി ചേട്ടന്റെയും ആ ചിരിയിൽ തന്നെ വയറും മനസ്സും നിറയും നല്ലവർക്കു എപ്പൊയും നല്ലതു വരട്ടെ*
ഇനിയും ഒരുപാട് അറിയപ്പെടാത്ത ജീവിതങ്ങളെ മുൻധാരയിൽ കൊണ്ടുവരുന്ന സഹോദരന് ഈശ്വരൻ നല്ലത് വരുത്തട്ടെ. ഒരു തരത്തിൽ പറഞ്ഞാൽ ചാരിറ്റി പ്രവത്തനമാണ് നിങ്ങളുടേത് ❤️
കാണുമ്പോൾ തന്നെ അറിയാം ആ ഭക്ഷണത്തിന്റെ രുചി, നിങ്ങളുടെ സംരംഭം ഇനിയും വിജയത്തിലേക്ക് കുതിക്കട്ടെ ....
നമ്മുടെ പാലക്കാടൻ സ്പെഷൽ വിഭവം കുബളങ്ങയും കോഴിയിറച്ചിയും നമ്മുടെ സഹോദരങ്ങളായ തൃശ്ശൂർ കാർക് പരിചയപ്പെടുത്തിയതിൽ വളരെ സന്തോഷം.......പിന്നെ,നിഷ്കളങ്കമായ അവരുടെ ചിരിയും പെരുമാറ്റവും,,,എന്നും തുടരട്ടെ .......:
കുമ്പളങ്ങയും ഇറച്ചിയും ഇപ്പോഴും എന്റെ നാട്ടിൽ കല്യാണതലേന്ന് അത് തന്നെ 👌👌😍
എല്ലാം നല്ല വീഡിയോ ആണ് ഇക്കായുടെ രുചികരമായ ഭക്ഷണം തേടിയുള്ള യാത്രയിൽ ഇക്കാ ഒരു പുലിയാണ് ട്ടോ
ആ ഭക്ഷണം കാണുമ്പോൾ തന്നെ അറിയാം... അതിന്റെയൊരു "കൈപ്പുണ്യം "❤❤❤❤
ആഹാ... അടിപൊളി items 😍
നല്ല സൂപ്പർ ആയിട്ടുണ്ട് ഓരോന്നും, അതും നല്ല വില കുറവിൽ 👌👌👌
വിഭാവസമൃദ്ധമായ ഊണ് വെറും അൻപത് രൂപക്ക്. അഭിനന്ദനങ്ങൾ
ആ ചിരി കണ്ടാൽ മൊഴി കേട്ടാൽ അതുമതി രുചി പറയാവതല്ല😊❤
ഹായ്,ഹക്കിംഇക്ക, തൃശൂരിലെ, കേരള, തനിമ, ഉള്ള, ഹോമിലി, ഫുഡ്, സൂപ്പർ,
congratulations. hus & mom. go ahead. god bless.
ഇന്ന് കൂടെ കമ്പനി ആയി കഴിക്കാൻ കിട്ടിയ ചേട്ടൻ സൂപ്പർ 👌👌👌🥰
❤️❤️👌👌ഇഷ്ടത്തോടെ കഴിക്കുന്നത് കാണുമ്പോൾ അവർക്കു ഭയങ്കര സന്തോഷം ആയി 👌👌
Yes
കറക്റ്റ് ലൊക്കേഷനും കടയുടെ ഫോൺനമ്പറും കൊടുത്താൽ നന്നായിരുന്നു കോഴിയും കുമ്പളങ്ങയും ഉണ്ടോ എന്നുവിളിച്ചു ചോദിക്കാമല്ലോ
locationum numberu okke undallo discreptionil
മുരളി ചേട്ടനും ഷൈനിയ്ക്കും എന്റെ ആശംസകൾ 🌹🌹🌹🌹🌹👌👌👌👌👌
എന്റെ ഇക്ക നിങ്ങൾ അടിപൊളിയാണ് ഓരോ നാട്ടിൽ നല്ല food കിട്ടുന്ന സ്ഥലം ഇങ്ങനെ കാണിക്കുന്നത് ഞാൻ ഓരോ പ്രദേശം പോകുമ്പോൾ ആ സ്ഥലത്ത് ഇക്ക പോയി കട ഉണ്ടോ എന്ന് വീഡിയോയിൽ നോക്കും എന്നിട്ട് ആ കടയിൽ കേറും
'എന്നാ തള്ളിക്കൊളീൻ' ആ ഡയലോഗ് പൊളിച്ചു 😂😂
നല്ല സ്നേഹം ഉള്ളോരാ കാണുമ്പോൾ അറിയാം ഇവിടെ തിരുവനന്തപുരതൊക്കെ മിക്ക ഹോട്ടലിൽ കേറിയാൽ വേണേൽ തിന്നിട്ടു പോ എന്നുള്ള മൈൻഡ് ആണ് പിന്നെ അങ്ങോട്ട് പോകാനേ തോന്നില്ല
God bless Hakeem bro& this home food family" ingane venam oru manushya snehi" ithupolulla nalla kaaryangal maximum public leku ethichal nammude keralam real heaven aavum, wish u all the best.
കുമ്പള കോഴി യും എന്റെ നാട്ടിലും ആ ലത്തൂർ പുതുകോഡ് ഉണ്ട്
ഒരു ഒന്ന് ഒന്നര രൂചി കൂട്ടുകളാണെന്നു
മനസിലായി കാരണം അവിടെ ഇരുന്ന് കഴിക്കുന്നവരുടെ മുഖം കണ്ടാൽ തന്നെ മനസിലാക്കാം മനസു നിറഞ്ഞ് വിശപ്പ് തീർന്നു എന്ന് ദൈവം ആ പാവം കുടുംമ്പത്തിനും ഹക്കീം ബായിക്കും ദീർഘായുസിനെ കൂട്ടി കൊടുക്കട്ടെ എന്ന പ്രാർത്ഥനയോടെ.
കുമ്പളങ്ങയും ഇറച്ചിയും പാലക്കാട്, ചിറ്റൂർ, കൊഴിഞ്ഞാമ്പാറ സ്പെഷ്യൽ 💪🏻💪🏻💪🏻💪🏻💪🏻💪🏻
ഞാൻ കഴിച്ചിട്ടുണ്ട്. ഒരു വെറൈറ്റി രുചിയാണ്
🤣🤣
നല്ല ഭക്ഷണം നല്ല സേവനം നന്നായി വളരട്ടെ എൻ്റെ ആശംസകൾ നേരുന്നു
പാലക്കാടൻ തനിമ 😍👌🏻😋
അടി പൊളി എന്തൊക്കെ കറി അല്ലേ ഇക്കാ ബീഫ് കഴിക്കുന്ന കണ്ടപ്പോൾ കൊതി വന്നു
Super food , very clean all
പാവപ്പെട്ട ഹോട്ടലിൽ ഉടമകളെ സഹായിക്കുന്ന ഹക്കീം ഇക്കാക്ക് നന്ദി
❤️❤️
All their Dedication highly appreciated!!👌Hakkimbhai excellent work!!!edeyane this shop in Thrissur, Pls mention place...Many congratulations ...🎊👍😊 Tata
രണ്ടു പേർക്ക് ജോലി കൊടുക്കുകയും സ്വന്തം ഒരു ജോലി രണ്ടു പേർക്കും...ആരെയും ആശ്രയിക്കാതെ ജീവിക്കുന്ന ഈ കുടുംബത്തെ അഭിനന്ദിക്കുന്നു.
അടിപൊളി അഭിനന്ദനങ്ങൾ ❤❤❤❤️❤️❤️
ഇക്കയുടെ വീഡിയോ കണ്ട് രണ്ട് ദിവസം മുന്ന് അവിടെ പോയി ഊണ് കഴിച്ചു നന്നായിരുന്നു. കസ്റ്റമേഴ്‌സിനോട് നല്ല പെരുമാറ്റം ആണ്. ഇക്ക വീഡിയോ ചെയ്തതിനു ശേഷം കുറെ ആളുകൾ വരുന്നുണ്ട്.
Correct location Thrissur evideyanu
@@anoopkm4781 റെയിൽവേ സ്റ്റേഷന്റെ ബാക്കിലൂടെ ഉള്ള റോഡ് (near Calvary church)
Super mouth watering food More Trichur style I think. My grandmas taste of food
Big salute nigale samadhichu oru puraskaram aduthu thanne kittatee
കല്യാണ തലേന്നത്തെ പാലക്കാട് ചിറ്റൂർ താലൂക്ക് നിവാസികളുടെ സ്വന്തം.... കുമ്പളങ്ങയും ഇറച്ചിയും.. 😋
Ethokke kanikkunnathu kollam. Evarude kitchen adyum kanikku.
ഗൂഗിൾ മാപ്പ് കൊടുക്കുന്നതോടൊപ്പം പ്രോപർ അഡ്രസ്സ് കൂടി ഡിസ്ക്രിപ്ഷനിൽ കൊടുക്കാൻ ശ്രമിക്കുക....
പാചകം കണ്ടാൽ അറിയാം കയ്യ് പുണ്യം 😋😋😋👍
Beautiful home maker.
Super ikka pinne oru apeksha pinnil camera adumkunna saleemkkaye koodi onnu kanikkamo pulliye kanan oru moham jan ikkayude vloge sthiram kanunna alanu ok
Kurachu dish aayaalum....clean aayi kodukkuka....nallathe varu
ഷൈനിക്കും മുരളിക്കും ഒരു ബിഗ് സല്യൂട്ട്
അടുത്ത തവണ തൃശ്ശൂരിൽ വരുമ്പോൾ നോക്കാം..
ഇഷ്ടപ്പെട്ട് കാണുന്ന വീഡിയോസ് ആണ് താങ്കളുടെ
Ekka poli video aanu super kidilan i am a fan of you ekka nnjaan nigalda subscribe aaanu from tamilnadu now stay in kanjirapalli
Food super anannu manasilayii...thanks for the location...
Chettooo
Palakkad Thrissur roadilll mudikode ennoru stalam ind avide oru Ambadi nadan thattukada ind .. avidethe kappayum beefum adipoliyaaa..onn try cheythu nokku
❤️❤️❤️❤️ Video പൊരിച്ചൂട്ടാ 👌👌...
എത്രയും വേഗം ഇവിടുന്ന് ഭക്ഷണം കഴിക്കണം .. 👍
ചേച്ചി ഭക്ഷണം ഉണ്ടാക്കുന്നവരും അതു സെർവ് ചെയ്യുന്നവരും നിർബന്ധമായും തലകവർ ചെയ്യാനും ഹാൻഡ് ഗ്ലൗസും ധരിക്കാൻ ശ്രദ്ധിക്കണം.
ikka thrissur jilla chelekkara townil ruchi thattukada.
onnu vannu nokk.
പൂത്തോൾ എവിടെയാണ് exact location?
Wish all the best!🙏❤️🙏
50 രൂപയ്ക്കു സുഭിക്ഷമായ ഭക്ഷണം 🙏🙏🙏🙏🌹🌹🌹
6:03 ബീഫ് ഒന്നും മുട്ടണ്ട... ✌🏻😁😁😁typical തൃശൂർ കാരൻ
😁
സർ കഴിക്കുന്നത് വളരെ വൃത്തി ആയി ആണ്
കഴിക്കുന്നത് കാണുമ്പോൾ തന്നെ ഭംഗി ഉണ്ട്
തള്ളിക്കൊലിൻ 😂😂😅😅. ഫുഡ് സൂപ്പർ ആണ്. കൂടുതൽ തള്ളണ്ട ആവശ്യം ഇല്ല 😅😅
Hakkim ekka chickenum kumpalangayum undengil onnu parayane super👍
കൂടെയുള്ള ചേട്ടൻ സൂപ്പർ
Shynikkum familykkum oppam Hakkeeminum .....oonu kazhikkumbol sathyam parayalo nalla kothi thonni to.. nammade thrissur aanu to...njangal samsarikkuka ethupole allannu mathram
Nanmmayulla chanal..chila koranganmaru ndu chanalum paranju mattullavare dhrohikkan nadakkunnu..secrt chanal..
Nice video from kerala Thanks sir
സൂപ്പർ ബ് വീഡിയോ
തനിമക്ക് ആശംസകൾ!
Poothol evideyanu. Exact location?
പാലക്കാട് ആണെങ്കിൽ എത്ര വലിയ കടയായിട്ടും പ്രശ്നമില്ല ഇലയില്ലെങ്കിൽ പോയി 🙏 ഒപ്പം സാമ്പാറും🙏 അതില്ലെങ്കിൽ അപ്പോൾ തന്നെ എണീറ്റ് പോകും🙏
You are well said!!! Palkkad Vanitha hotel il poyi(Opp Ksrtc) Entammo!!!Watery sambar, Staled fish fry, Ohhh pathetic service!!!Pls never never go such Places ever!!!?🤬❌Shokam Pidich 'Vanithahotel'' Never support Hakkimbhaia😅
May Almighty God bless you abundantly from London
ചിക്കൻ, കുമ്പളം എങ്ങിനെ
വെപ്പ് കണ്ണൂരിൽ നിന്നും
Looks very clean and hygienic. Keep it up the standard
Thanks, will do!
Can u please some vegetarian brahmin food in guruvayur and trichur..some iyer style food pl..
ഹക്കിം ബായ് സൂപ്പർ
Sunday shop undakumooo
ഞാൻ ആകെ കൂടി കാണുന്ന food vloger de oru channel ഇത് matrollu🥰🥰
Nglde videos okke pwoli anu 💕💕💕💕
പുത്തോളിൽ എവിടെയാണ്...
കറക്റ്റ് ലൊക്കേഷൻ.....
Vadakkencherry thenidukku bus stopinaduth oru kanjikkada ind varuoo
പൂത്തോൾ എവിടെയാണ്.location
Thrissuril evideya ithu....
Ikka❤palakkad evidaya
Ellarum nishkalankaraya aallkkaar
No 50 r/s വലിയ നഷ്ടമല്ലേ പാവങ്ങൾക്ക് കഷ്ടപ്പാടിന്റെവരെസൽട് കിട്ടണ്ടേ
meals mathillo👌special items anthinu😋🙏💖
Aduthirikunna aal bayangara poliyaanallo.....udayip
please charge fair price, price is too low
Trissuril avidaya location
Ella Videosum Kollam👌👌👌❤
Ee hotel evideyaa
Location mathram parayunnilla.
ബീഫിൽ ഏതിൻ്റെ ടേസ്റ്റോണ് മുന്നിൽ നിൽക്കുന്നത്?
👍 നാവിൽ വെള്ളമൂറി കൊതിയാവുന്നു ഇക്കാ എനിക്കും വാങ്ങിച്ചു തരുമോ
അവിടെ പോയി കഴിച്ചോ ട്ടോ
Very good Food God bless
Today visited, very good 👍 👌 😊
അടിപൊളി
വീട് കച്ചവട സ്ഥബന മാകുന്നദ്,നിയമ വിരുദ്ധമാണ്,ഇവിടെ,ലൈസൻസില്ല,പരിശോ നടത്തൽ,ബുദ്ധിമുട്ട് ആണ്,അദിക്രിദർ ലൈസൻസ് ഉള്ള കട കളിലേ എതി പെടു. ഇദ് പോലത്തെ വിഷയത്തിന്,കൂട്ടുനില്കുന്നദ്,കേരളത്തിലെ മുഴുവൻ ജനങ്ങളെ യും,വഞ്ചി കുനദിന് തുല്യമാണ്,
ഇവർ ഒരു കട ഉണ്ടാക്കി ലൈസാൻസ് എടുതു കച്ചവടം നടതട്ടെ.അദ് ആണ് ശരി
പൂത്തോളിൽ location അയച്ചില്ല
Ithum kandu avide poyapoo, hotel nirthy enna kettathu...😢
Poothole എവിടെയാണ്
കുമ്പളങ്ങയും ഇറച്ചിയും പാലക്കാട് മാത്രമല്ല ഞങ്ങളുടെ നിലമ്പൂര് പ്രദേശത്തും ഉണ്ട്.
Thrissur kaarum vekkum
Hello video squreil edukku മുൻമ്പ് anganeyalle🌹...