🔥ആറ്റിലെ കൊമ്പനെ തളച്ചപ്പോൾ✌️😳||heavy vaala catching ||biggest vaala ||fishing video ||smeesworld ||
Вставка
- Опубліковано 10 лют 2025
- #smeesworld #lady_angler
Support 🙏
Village fishing and cooking
• ഇതുവരെ കിട്ടാത്ത മീൻ പ...
Techie uploads
• റോഡും റീലും കൊണ്ട് ഒരു...
Hello friends 🙂 .This is my 110thvideo . This is a fishing video . Soo keep watching 🙂🙂
#vaala_fishing
📽️:jeevan Joseph
/ jeevan.x
My email id : smeelujeevan@gmail.com
Watsup: 9061210812
➖➖➖➖➖➖➖➖➖➖➖➖➖➖➖➖
For any enquires contact me at :
Smeelujeevan@gmail.com
🔷🔷 FOLLOW ME ON 🔷🔷
🔹🔹FACEBOOK 🔹🔹 / smees-world-1077702110...
🔹🔹 INSTAGRAM 🔹🔹
/ smeelujeemuzz
➖➖➖➖➖➖➖➖➖➖➖➖➖➖
-------------------------------------------------------
Hope u all enjoyed watching ..... 😊😊😊
My shooting accessories :
Mic : rode
Camera:Canon m6 mark 2
Light: amzn.to/3eWPhAI
Tripode : amzn.to/32QMEyk
Everything you see on this video is created by me .please do not use any photos or content without my permission smeelujeevan@gmail.com
ആറ്റിലെ കൊമ്പനെ പിടിക്കുവാൻ എന്ന മോഹവുമായി ചെന്നത് കുറെ ' കൂരി വാളുകളുടെ ' മടയിൽ,. ഭൂത പണ്ടം കായൽ.! ആവശ്യം അറിഞ്ഞപ്പോൾ ചുണയുണ്ടെങ്കിൽ പിടിക്കുക എന്ന ഭാവം മീനുകൾക്ക്. ഫിഷിങ്ങിന്റെയും കുക്കിങ്ന്റെയും ആദ്യപാഠങ്ങൾ പഠിപ്പിച്ച ഗുരുക്കന്മാരെ ഓർത്ത് 😄സുഹൃത്തുക്കൾക്കൊപ്പം ഒരു കാസ്റ്റിംഗ് അങ്ങ് നടത്തി തുടങ്ങി. പ്രഭാതം തുടങ്ങി, യാമങ്ങൾ താണ്ടി പ്രദോഷം ആവുന്ന നേരത്ത് ,എപ്പോഴോ ചൂണ്ടയിൽ കൊരുത്ത കൊമ്പനെ വിറയാർന്ന കൈകളാൽ വലിച്ച് എടുത്ത് കരയിലെത്തിച്ചു. കാത്തിരുന്ന കൊമ്പനെ കയ്യിലെടുത്ത് അവനെ ഇരുവരും കരങ്ങളാൽ ഉയർത്തിയപ്പോൾ നിലയ്ക്കാത്ത ആഹ്ലാദം,സന്തോഷം,സംതൃപ്തി ഇരുവരുടെയും മനസ്സിലും മുഖത്തും.
😄😄😄😄😄😄😄ആലങ്കാരികമായി പറഞ്ഞതാണ് കേട്ടോ.
ഇതിൽ നിങ്ങളുടെ രണ്ടുപേരുടെയും ധൃഡനിശ്ചയത്തിന്റെയും അർപ്പണമനോഭാവത്തിനും നല്ലൊരു മാതൃകകാണാൻ ഉണ്ട് - രാവിലെ 5 മണിക്ക് തുടങ്ങി ഉദ്ദേശിച്ച കാര്യം നേടുന്നതുവരെ നിങ്ങൾ കാത്തു നിന്നല്ലോ - അഭിനന്ദനനങ്ങൾ 👍👍ഒപ്പം കൂടെയുള്ള സുഹൃത്തുക്കൾക്കും.
😍😍
❤❤❤❤❤❤❤😍😍🥰🥰🙏🙏
Athey. Aaa mukalil paranja Chettan paranjathupoley. 😜😜😜😜😜😜💐💐💐💐💐💐💐🎣🎣🎣🎣🎣🎣🎣🎣🎣🎣🎣
Kollalo
Thanks 🥰
Kollam പൊളിച്ചു 😍😍😍😍😍😍😍😍❤❤😍🎣🎣🎣🎣🎣🎣🎣🎣🎣
Pinyum sanjay ബ്രൊ യോ ebulljet ഇന്റെ വീഡിയോ താഴെ വനെ comment ഇട്ടു
Sanju muthe❤❤
Brooi..
Thankuu mukkuvanzzzz 😊😊
🤗🤗
😍😍😍😍😍😍
Powli powli powli💞💞💞💞
Meeneine kittiyappoll smeelunte mugathundaya a santhoshamundallo.namukku kittinna ettavum nalla experiance athanu.eny entrastakum.pinne kure divasangalkku shesham jeemaye kanan patti. god bless you.
Thankuu ❤❤😊😊
ആ.ഹാ.. പൊളിച്ചല്ലോ എല്ലാരുമുണ്ടല്ലോ......
🥰🥰
Poliyo poli
നെടുമുടി പൂപ്പളളി 😊
Hi,
Smeelu jeevan..
Nice fishing vlog👌👍
പൊളി അവരും കൂടെ ഉണ്ടായിരുന്നത് കൊണ്ട് രക്ഷപെട്ടു സഹായം കിട്ടിയല്ലോ
അവസാനം smee വിൻ ചെയ്തു സൂപ്പർ smee super,♥️♥️♥️🙋
പൊളി ഫിഷിങ് അടിപൊളി കുരിവളാ 👍👍👍
സ്മീലുകൊച്ചിനു മീൻ അടിച്ചപ്പോ മനസ്സ് ഒന്ന് കുളിർത്തു 🥰🥰🥰
U ട്യൂബിലെ, Anu sithara 👍
Super👏👏👏
തേടി വന്ന. വള്ളി 👍
ഒരു കൊമ്പൻ ആയിരുന്നു ല്ലേ 👍👍👍👍 പൊളിച്ചു ❤❤❤❤❤
Thankuu 🥰🥰🥰
നല്ല അടിപൊളി വീഡിയോ നാട്ടു ഭംഗിയും പച്ചപ്പും കായലും മീൻപിടുത്തവും എല്ലാം കൊണ്ടും ഒരു ഗ്രാമീണ ഭംഗി തന്നെ പിന്നെ തൊട്ടാവാടി കാണിച്ചത് വേറിട്ട ഒരു കാഴ്ച തന്നെ ഉണ്ണി ചേട്ടനും ചേർന്നപ്പോൾ വീഡിയോ വേറെ ലെവൽ
Thankuu 🤗🤗🥰🥰
കുടുക്കാച്ചി 🐬🐬🐬poli vdo👌👍 ചേച്ചി
Meen പിടിച്ചിട്ടേ പോകു എന്നുള്ള തീരുമാനം വെറുതെ ആയില്ല. Team സ്പിരിറ്റ് അടിപൊളി
കിടുവേ...😍 വാരിക്കുരി വച്ചു കൊമ്പന പിടിച്ച ചേച്ചിക്ക് ബിഗ് സല്യൂട്ട് 💐
കൊള്ളാം അടിപൊളി...👍👍👍👍
നമ്മൾ ഒരു കാര്യത്തിന് തുനിഞ്ഞിറങ്ങിയാൽ അത് സാധിക്കും അതിന്റെ തെളിവാണ് ഇത് എന്തായാലും സൂപ്പർ video 😍😍
രാത്രിയായലും കിട്ടിട്ടേ പോകൂ എന്ന പറഞ്ഞ ആ മനസ്സുണ്ടല്ലോ..👍👍👍
Omkv ❤️❤️❤️💞💞
🙀🙀🙀🙀 തേടിയ വള്ളി..... അടിപൊളി
ഇടവേളയ്ക്ക് ശേഷം ഗംഭീര വീഡിയോയുമായി .... ലേഡി ആംഗ്ളർ ഉണ്ണിച്ചേട്ടൻ ,അമൽ ,കണ്ണായി ....ടോപ്പ് ടീംസാണേയ്.... വാള കണ്ടിട്ട് തന്നെ ഒരു പാട് നാളായി ... താങ്ക് യു ഫോർ ദ ബ്യൂട്ടിഫുൾ എപ്പിസോഡ് .... ആലപ്പുഴയുടെ മനോഹാരിത എല്ലാം ഒപ്പിയെടുത്തിട്ടുണ്ട് ....
Thankuu 🥰🥰🥰🥰
Next video യവൻ്റെ തലക്കറി ആണെങ്കിൽ പൊളിക്കും.
വീണ്ടും പൊളിച്ചല്ലോ മോളെ..... ❤
വീഡിയോകൾ കാണാറില്ലായിരുന്നു ഈയിടെയായി ആണ് കണ്ട് തുടങ്ങിയത് നല്ല വീഡിയോകൾ😍😍
അടിപൊളി👍👍👍🦈🐋🐳🐟🐠
ഉഗ്രൻ ഫിഷിങ് വീഡിയോ ആയി ആണല്ലോ ഇന്ന് സഹോദരി എത്തിയത് 👌🤗❤️
Thankuu 🤗🤗🤗🥰🥰😊😊❤
😁❤️ I am still
Hai gafoorka
Wait ചെയ്തു ആകെ ഷീണിച്ചു എങ്കിലും അവസാനം കൊമ്പനെ പൊക്കി. അടിപൊളി. ഇതിനെ കാലും വലിയ മീനെ കിട്ടാൻ പ്രാർത്ഥിക്കാം. Good job 👍👍🌹
കൊള്ളാം അടിപൊളി 😍😍
കൊള്ളാം പൊളി സാനം...
ക്ഷമയോടെ കാത്തിരുന്നു.. ലഭിച്ചത് ഒരു മുട്ടൻ മീനും 😍😍
Adipoli...ravileathott wait cheythathinte result kitty...smeelu rock..😃😃❤️❤️...super happyyyy👍👍
😊😊
കാത്തിരുന്നു കാത്തിരുന്നു അവസാനം ഒരു കിടുക്കാച്ചി മുതൽ അടിച്ചില്ലേ
സ്മീലൂന്റെ മുഖത്തെ സന്തോഷം 🥰🥰🥰🥰🥰
ഇനി അതിന്റെ cooking കൂടി കാണാൻ waiting 😜😜😜😜😜
❤🥰🥰
കൊമ്പനെ പിടിച്ചേ......🤩
സൂപ്പർ 🎣 🎣🎣🎣🎣🎣
ചേച്ചീ വീഡിയോ അടിപൊളി 🥰🥰👍
Love from 🔥 CCOK
Love from VILLAGE LIFE 🥰
Thankuu ❤❤❤
കൊള്ളാം അടിപൊളി 👍👍😍😍
Thankuu 😍😍😍
ചേച്ചിയുടെ വലിയ ഒരു ഫാൻ ആണ് ഞാൻ 😍
Super kazhttappettal bhalam kittum ennathinte udaharanam ❤️
പൊളി... പൊളി 😍
Eniyum curry veckunnathu kudey kaanickanam Smeelu. 🐟🐟🐟🐟🐟🐟
👍👍
സൂപ്പർ ഫിഷിംഗ്
കുറച്ചു താമസിച്ചു പോയി വീഡിയോ കാണാൻ, അടിപൊളി 🥰
അത് പൊളിച്ചു മോളെ കഷ്ടപാടിന് ഫലം ഉണ്ടായി
തൊട്ടാവാടിയിൽ തൊട്ട് കളിച്ചത് അടിപൊളി
Kidu pollichu sister
Gud 1st female angler in india . 🎉🎉🎉🎉
polichu ellarumkudi adipoli cath
Smeelu checheede aaa santhosham♥♥🤩🤩
കാത്തിരുന്നുകിട്ടിയത് പൊളിസാധനം 👏👏ഫിഷിങ് വീഡിയോ കിടു 🥰🥰👌👌
🥰🥰
Smee's Adipoli 👌😍😍😍
Smeelu chechi.poli episode...superv...nice place
പൊളിച്ചു 👍👍
സമീലു അടിപൊളി സൂപ്പർ
കിടുവേ👌👌👌
ചേച്ചി പൊളിച്ചു കേട്ടോ 👍🤗🤩🤩
Smeelu polichu 😊❤❤
😊
💪💪💪
Pinillaaa thanks to u 🤗🤗
ഞങ്ങളെ അവിടെ കൊണ്ടുപോയതിനു 😊😊😊
പൊളി''
✌️🤗🤗
സോദരി ഇത് കിട്ടുക്കാച്ചി തന്നെ. പ്രതോകിച്ച് കൂടെ ഉള്ളവർ എല്ലാം പുലികൾ (omkv Unni bro)
പൊളിച്ചു സഹോ 🌹🌹🌹👍👍👍👍👍👍
Smeelu chechee supper ❤️❤️🎣🎣😍
Big catch 😍👍✌️✌️💥
Pwoli😍✌️
😍😍
♥️♥️♥️✌️✌️
First ❤️❤️❤️😍😍
❤❤❤
Omkv uyir💗
അടിപൊളി മുത്തേ😘😘😘...
Pwoli ✌️✌️
Jeema Chettoy 😍
😍😍🤝
100 k അടിക്കുവാൻ ആയല്ലോ ചേച്ചീ🥰🤞
പൊളിച്ചു 👍👍👍👍👍👍👍👍👍👍 അടിപൊളി 👍👍👍👍 കൊമ്പൻ തന്നെ 👍👍👍👍
Chechi pwolii alle❤️
❤
ചൂണ്ടയിട്ട് തളർന്നിരിക്കുമ്പോൾ ആണ് ഒരു വാള വന്നു കേറിയത്. കൊള്ളാം 👍🏻
Hai ജീവൻ ചേട്ടാ & smeelu ചേച്ചി.
ഉഗ്രൻ ഫിഷിങ് വീഡിയോ. എല്ലാവരുടെയും ഹാർഡ് വർക്കിന്നും & ടീം സ്പിരിറ്റ്നും സ്പെഷ്യൽ congrats. Area മാറി പരീക്ഷിച്ചത് ഗുഡ് ഡിസിഷൻ. Mind ഫ്രഷിങ് atmoshere. ജീവൻ ചേട്ടനെ കണ്ടപ്പോൾ സന്തോഷം. Njankalude നാട്ടിൽ പാടത്തു നിന്നും വാളയെ കിട്ടാറുണ്ട്. മീൻ കൊത്തുന്നത് അറിയാൻ മയിൽപീലിയുടെ തണ്ട് യൂസ് ചെയ്യാറുണ്ട്. ഇത് ഹെവി ഫിഷ് തന്നെ.
Wishes all the sucess...
Take care. ഫുഡ് ടൈമിൽ കഴിക്കണം.
"96.9 k ayyi'..
😍😍
Thankuu soo much 🤗🤗🥰🥰❤😊
Super fishing 🙂🎣 it is wonderful experience you should have patience final results will be fantastic 🙂
🥰🥰🥰
പൊളി പൊളി. നല്ല സൈസ് വാള. വെയ്റ്റ് ചെയ്തത് വെറുതെ ആയില്ല👍👍👍
അടിപൊളി... സൂപ്പർ.. 🌹🌹🌹
🤗🤗
സൂപ്പർ വീഡിയോ ആയിരുന്നു ഉണ്ണി ചേട്ടനും വന്നപ്പോൾ ഉഗ്രൻ ആയിരുന്നു 👌👌👌
Super super polichu 😍😍😍😍👌👌👌👍
Uff polichuttaa 👌👌💞😍
ചേട്ടനും ചേച്ചിയും വേറെ ലെവലാണ്.... ❤️❤️❤️
Smee.chechi.adipoli
Smeelu jeevan adipoli👍👍👍👍
ചേച്ചി വീഡിയോ അടിപൊളി
കലക്കി, തിമർത്തു പൊളിച്ചു 😍😍😍😍😍
I have 2 expensive fishing rods sitting in my house. It's dusty and I never use it. I work nights and I am always tired. After watching your videos I got excited and I am going to clean up my rods and start fishing.Watching your videos from USA FLORIDA. Love you
സൂപ്പർ അടിപൊളി 🌹🌹🌹🌹🥰🥰🥰
Polichu chechi congrats chechi
Thankuu 🥰
Powlichu😍😍😍😍 cooking koodeaa kanikaneaa eni👍
സമ്മതിച്ചിരിക്കണൂ,,,,,,,💖💖💖💖💖👍👍👍
Looking so cute ..The boys r very supportive.
Chechy adipoli 🔥🔥🔥❤❤❤
Poli video😍
Polichu muthe.. 😊🤗
അടിച്ചല്ലോ മോളെ 👍👌
വട തീറ്റ ഇടുന്നത് കൊണ്ട് മീനും തിന്നാം മിനിനെ പിടിക്കാൻ പോയ ആളിനും
തിന്നാം 😁😁
പൊളിച്ച്