🔥വലവീശി ഒരു ഒന്നൊന്നര മീൻ പിടുത്തം ||smeesworld ||fishing cooking malayalam ||kerala style fishing
Вставка
- Опубліковано 10 лют 2025
- #smeesworld #lady_angler
Hello friends 🙂 .This is my 106thvideo . This is a fishing and cooking video . Soo keep watching 🙂🙂
#fishing_cooking_malayalam
📽️:jeevan Joseph
/ jeevan.x
My email id : smeelujeevan@gmail.com
Watsup: 9061210812
➖➖➖➖➖➖➖➖➖➖➖➖➖➖➖➖
For any enquires contact me at :
Smeelujeevan@gmail.com
🔷🔷 FOLLOW ME ON 🔷🔷
🔹🔹FACEBOOK 🔹🔹 / smees-world-1077702110...
🔹🔹 INSTAGRAM 🔹🔹
/ smeelujeemuzz
➖➖➖➖➖➖➖➖➖➖➖➖➖➖
-------------------------------------------------------
Hope u all enjoyed watching ..... 😊😊😊
My shooting accessories :
Mic : rode
Camera:Canon m6 mark 2
Light: amzn.to/3eWPhAI
Tripode : amzn.to/32QMEyk
Everything you see on this video is created by me .please do not use any photos or content without my permission smeelujeevan@gmail.com
#fishing #malayalamfishingvideos #malayalam #trending #howtocookfish #cooking #fishing
Johuttan... oru chips lover aanalle........
Yss😊
Appo...innathe entea. super hero johuttan..........
🤗🤗
എന്റെ അമ്മോ ഒരു രക്ഷയും ഇല്ല ഇ സ്മീലുവിനെ കൊണ്ട് കുമ്പളങ്ങിയുടെ പോന്നോമന പുത്രി സമ്മതിച്ചു കൊതിയാവുന്നു കൊതിപ്പിക്കല്ലേ സ്മീലുമോളെ എന്തിയെ ഞങ്ങളുടെ ജീമാ 🦈🦈🦈🦈🦈🦈🦈🦈🦈🦈🦈🦈🦈🦈🦈🦈🦈🦈🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌷🌷🌷🌷🌷🌷🌷🌷🌷🌷👍👍👍👍👍👍👍👌👌👌👌👌
🤩🤩
കൊള്ളാം നല്ലൊരു വീഡിയോ നന്നായിട്ടുണ്ട്... Breeding ചെയ്യുന്നിടത്തു പല ടൈപ്പ് മീൻ ഉണ്ടല്ലോ... മീനൊക്കെ ശടപാടെ vetti അടിപൊളി മീൻ ഫ്രൈ... ഞങൾ പടുതാ കുളത്തിലെ വരാൽ കൃഷി ഒരു വീഡിയോ ഇട്ടിട്ടുണ്ട്... ഇഷ്ടയൽ കാണണേ.. 👍👍
✌️👍👍🤗😊
Super..... ❤️ കുറച്ചു നാളുകൾക്കു ശേഷം ചേച്ചി പാചകം കണ്ടു...വറുത്ത മീൻ ##🐠🐠😍
ജോഹു മോന്റെ സ്‌പൈഡർ മാൻ spr 👌👍💕🌹
First nan aan ellarum onn like tharuvo😂😂
😊😊😊😊
Johu... spiderman dress super 👌👌👌👍
Poli video smeelu 🤩🤩🤩
കൊള്ളാം കൊച്ചെ, അതും പൊളി സ്മീലു കൊച്ചിന്റെ ഓരോരോ അഭ്യാസങ്ങൾ👍👍👍
Poliii sisterrr
Junior spider man super ♥️♥️♥️🙋
Smeelu happy onam😊👍
Smeelu വേറെ ലെവൽ ആണ് ❤😍😍😍
Powlii 👏👏👏👏
Haiiiiiiii adipoli mone
Achayan casting net was supper. Took me 40 year back during my school day vacation supporting my uncles catching lots of fish's in the month of May the first monsoon. Nicely presented.
Hai ജീവൻ ചേട്ടാ & smeelu ചേച്ചി.
സൂപ്പർ വീഡിയോ. വല വീശുന്നതും, ഫിഷ് ഫ്രൈ ചെയ്യുന്നതും നല്ല അനുഭവം ആണ്. ചെറിയ വീഡിയോ ആണെങ്കിലും, രസകരമായിരുന്നു. Johuvinte ഡ്രസ്സ് കൊള്ളാം.
Wish u all the best. വെയ്റ്റിംഗ് ഫോർ 100k❤️. വീട്ടിലും ഫിഷ് കറി യാണ് 😊
Hi 🙂
Thankuu 🥰🥰🥰
Super polichu 😍😍😍👌👌👌👍
Nice presentation appachante vala വീശൽ പൊളിച്ചു keep going 😎😎
വലവീശി മീൻപിടുത്തം അടിപൊളി cooking video ഇടക്ക് ഇടണം👌👌
👍👍
Smees ന്റെ പാചകം അടിപൊളി ആയിട്ടുണ്ട്.... ഒപ്പം വല വീശുന്നതും... 👍
Thankuu 🤗🤗
അടിപൊളി മോനെ
അടിപൊളി ❤👍👌
Hai
First comment
ചുമ്മാതെ കൊതിപ്പിക്കല്ലേ 🥰
അച്ഛൻ പൊളി 🦐🦐🦐🦐🦀🦀
അടിപൊളി വല വീശൽ
100 ആകുന്നില്ലല്ലോ പൊന്നേ... അടിപൊളി
എന്നത്തെയും പോലെ ഇന്നും പൊളിച്ചു.... 👌👌
Smee chechi poli
അടിപൊളി ❤️❤️❤️
🐠🐠പൊളിച്ചു ട്ടോ🐠🐠😋
Supeer Smeelu💕😊👍
Hai sister super good morning 💞💞👍👍
Thankuu 😊😊
_പൊളി 👌👌വറുത്ത മീൻ എന്നു കേൾക്കുമ്പോൾ തന്നെ വായിൽ കപ്പലോടും 😋😋
🤗🤗🤗🤗🤗
😍Powereeesh🤟
ഹായ് സമീലു ✌🏻️💪♥️🌼
കിടുക്കാച്ചി.... 👍🏼👌
Chechiyude video njan eppoyum kaanaarud, mlprm th ninn oru fan 🤩
Thankuu 🤗🤗
സൂപ്പറായിട്ടുണ്ട്.,.
Spider-Man is very cute 😘 and happy to have your meen fry 🐟🎏🐟 short and sweet vlog yannu ❤️👍🏻
sneham niranja onamshamsakal
സൂപ്പർ ...... സ്‌പൈഡർമാൻ ........
Nb. കൊതി കിട്ടാതെ നോക്കുക😋😋
ആ പട്ടിക്കു ചിപ്സ് കൊടുത്തത് എനിക്ക് ഇഷ്ടായി 😍😍😍
അടിപൊളി ആയിട്ടിണ്ട് 🤟🤟🤟
ജോഹൂട്ടൻ 💖💖💖💖
Spk vLogs wow Supr 👌
Fist viewer Chechhi ❤️ oruu give away okaa vekanaa
Sure ✌️😊
Valavisal adipoli
Joku adipoliyanu
Hai Good Cooking
അടിപൊളി.. മീൻ ഫ്രൈ യമ്മി
വീഡിയോ പൊളിച്ചു എനിക്ക് കൂടുതൽ ഇഷ്ടം അപ്പച്ചനെയാണ് എൻ്റെ ഒരു ഹായ് 🙋🙋 അപ്പച്ചനോട് പറഞ്ഞേകണെ ❤️❤️🥰🥰🥰
Sure🤗
നമ്മള് പോണേ.. ണേ...ണേ...ണേ...ണേ...ണേ...ണ്😋👌
അമ്പോ കിടിക്കി 😋
❤️
Very very nice may God bless you all 🌹🌹🙏🙏👍👍👏🌹👋👋👋🌹🙏
Superb 👍
like a feel good movie
Love from samanwayam ❤️
Thankuu soo much chechi🤗🤗🤗🥰
മിടുക്കി
ഹായ് സൂപ്പർ
👍👍👍 poli
Poli👌
Nice video
Hai...meen...
Pallathi fry🤤🤤
😊😊😊
VIDEO QUALITY SUPER 💥💥💥💥
Poli
Very nice 👌
Hi, smeelu jeevan,
Good morning,
Nice fishing vlog, happy onam...
🙏
സ്‌പൈഡർമാൻ അടിപൊളി
Thankuu 🤗
👍👍👍👍👍
😋😋😋
Super 💗
Adipoli aanu dress
ചേച്ചി വലവീശി നല്ല അടിപൊളി
Spider Man 🥰
Super🌹🌹
'Mix fish fry' - Hard earned meal....by Smee. So it naturally tastes more yummy. Nice video dear. Take care.
🤗🤗
@@SmeesWorldbySmeeluJeevan ♥️
Aduppinte technique onnu kanikkumo
ഹായ് ഹാപ്പി ഓണം
Johan meen fan ആണോ
Yss😊
അടിപൊളി
സുഖമാണോ അൽപ്പം തിരക്കിൽ ആയിരുന്നു വീഡിയോ ഒരുപാട് മിസ്സ് ആയി എല്ലാം ഇന്ന് കണ്ട് തീർക്കണം 🌹🌹🌹
Sukam🥰
👌👌👌
ചേച്ചി വിഡിയോയിൽ എത്ര തവണ "അപ്പൊ " എന്ന് പറയുന്നുണ്ടെന്നു വല്ല പിടുത്തവും ഉണ്ടോ?😊😀😄
👌🏻👌🏻👌🏻
Poli vere level ❤❤🔥🔥🔥
പെല്ലറ്റ് എന്ന് പറയും എന്റെ നാട്ടിൽ
👍👍
Goayil Oru Meenpidutham Vidio Cheyyuka.... Nalla Views kittum,
Appachanod Keeriya Vala Thunnan Parayuka.
ഇപ്പോൾ മിക്കവരും ചെയ്യുന്നതാണ് . ചൂണ്ടയിട്ടു മീൻ പിടിച്ചതിനു ശേഷം ചൂണ്ട വലിച്ചു പറിച്ചു അതിന്റെ തൊണ്ടയെല്ലാം തകർത്തതിന് ശേഷം തിരിച്ചു വെള്ളത്തിലേക്ക് വിടുന്നത് . ഇങ്ങിനെ വല വീശി മാത്രം പിടിച്ചിട്ട് ചെറുതാണെന്ന് കണ്ടാൽ അതിനെ തിരികെ വിടുക അതാണ് ശരി.അതാണ് നല്ലതും.
ആദ്യ കാലത്തെ ഒരു വീഡിയോ യിൽ smeelu വല വീശി വെള്ളത്തിൽ india യുടെയും കേരളത്തിന്റെയും ശ്രീലങ്കയുടെയും ഭൂപടം രചിച്ചതായിട്ട് കണ്ടിരുന്നു 😄😄ഇത്തവണ കുറേകൂടി മെച്ചപ്പെട്ടിട്ടുണ്ട് 😄( ഏത് രാജ്യത്തിന്റെ ഭൂപടമാണെന്ന് മനസിലായില്ല എന്ന് മാത്രം 😄😄)ഏതായാലും മീൻ ഇല്ലാത്തവർക്ക് ഇത് കണ്ടു മീൻ മേടിച്ചു കറി വച്ച് ചോറുണ്ണാൻ പ്രചോദനം തരുന്ന വീഡിയോ 👍👍😄. ഇന്നലെ ഈ വീഡിയോ വരാതിരുന്നത് നന്നായി. വന്നിരുന്നെങ്കിൽ ഓണസദ്യയുടെ സ്റ്റൈൽ മാറിപോയേനെ 😄😄.
( ആ മീനിന്റ ചെതുമ്പൽ കളയാതെയാണോ വറുത്തത്? അങ്ങിനെ തോന്നി )
Thankuu soo much chetta 🥰🥰 ചെത്തുമ്പാൽ കളഞ്ഞു 😊
✌️❤️
👏👏👏👏👏👏👏
ചെമ്മീൻ പള്ളത്തി തിലോപ്പി fry 😋ഓണാശംസകൾ എല്ലാര്ക്കും
👍🏻👍🏻😄😄👌👌♥️♥️
നമ്മൾ അതിനെ പെല്ലറ്റ് എന്നു പറയും 😂
Hai സുഖമാണോ
Sukam😊
Poli😍