Friends in a Toddy Shop - Kakkoor Andichira Shappu

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ • 179

  • @syambella7585
    @syambella7585 2 роки тому +125

    ആ ഇടയ്ക്കു ഇരിക്കുന്നതു പൾസർ സുനി ആണെന്ന് തോന്നിയതു എനിക്ക് മാത്രം അന്നോ🤔

    • @thealchemist9504
      @thealchemist9504 2 роки тому +1

      🤣🤣🤣

    • @Shinojkk-p5f
      @Shinojkk-p5f 2 роки тому +2

      Dna ടെസ്റ്റ്‌ നടത്താം 😉

    • @ullaspadmanabhal212
      @ullaspadmanabhal212 2 роки тому +1

      Enikkum

    • @bibinbabu6667
      @bibinbabu6667 2 роки тому +1

      🤣

    • @Burninhell247
      @Burninhell247 2 роки тому +3

      ജയിലില്‍ കിടന്ന് പുള്ളി മടുത്ത് കാണും. ആരാണ് ഒരു ഔട്ടിങ്ങ് ഒക്കെ ആഗ്രഹിക്കാത്തത്

  • @mukeshmohan010
    @mukeshmohan010 2 роки тому +26

    ബ്രോ കാക്കൂർ ആണ്.. നമ്മുടെ ഏരിയ ♥️♥️💕piravom അടുത്ത്

  • @sureshkrishnan2585
    @sureshkrishnan2585 2 роки тому +6

    Posting the location of the shaap will be most helpful.

  • @ajaymadhu
    @ajaymadhu 2 роки тому +7

    ആദ്യായിട്ടാണ് നിങ്ങളിങ്ങനെ കീഴടങ്ങി ഇരിക്കണത് കാണുന്നത് 😂😂😂 നാലുപാടും നിന്നുമുള്ള ആക്രമണം ആയിരുന്നു 😂😂😂

  • @jaisonbaby6960
    @jaisonbaby6960 2 роки тому +7

    Kakkoor Near koothattukulam .

  • @sumanmahesh85
    @sumanmahesh85 2 роки тому +15

    Alternate video title: Mrinal's friends bully him around till they finish the food for him 😂

  • @ajichackoparayil3719
    @ajichackoparayil3719 2 роки тому +19

    @mrunal bhai ഇത് അഞ്ചെൽപ്പെട്ടി കാക്കൂർ അണ്ടിച്ചിറ ഷാപ്പ് ആണെങ്കിൽ തമ്പ്നയിൽ ഇട്ടിരിക്കുന്ന kakkottur എന്നത് correct അല്ല. Kakkoor ആണ് ശെരി

  • @basilvarghese2835
    @basilvarghese2835 2 роки тому +30

    Kakkoor andichira shapp😍😍

  • @sidharthsidh1400
    @sidharthsidh1400 2 роки тому +7

    ആസ്വദിച്ചു കഴിക്കുന്ന ഒരു പച്ചയായ മനുഷ്യൻ . Super👍

  • @AnoopKammaran
    @AnoopKammaran 2 роки тому +5

    4:10 - Oru food vloggerde deena rodhanam... :P

  • @you2vibe562
    @you2vibe562 2 роки тому +6

    പാവം വെജിറ്റേറിയൻ ചേച്ചി😂 നമ്മുടെ അതേ അവസ്‌ഥ.... നോക്കി വെള്ളം ഇറക്കൽ മാത്രം😐 ഒരു sad bgm ഇടുവോ

  • @joeljoshwa1819
    @joeljoshwa1819 2 роки тому +130

    രാവിലെ വെറും വയറ്റിൽ ഈ video കാണുന്ന ലെ ഞാൻ, @Mrinal ഏട്ടാ don't do this😁😁

  • @vasu8985
    @vasu8985 Рік тому

    0:25 ith nammade showba chechi allee😂

  • @evergreen9131
    @evergreen9131 2 роки тому +9

    Jeethu chettanum ningalde line il vannu alle 😀

  • @karthikprabhakar1673
    @karthikprabhakar1673 2 роки тому +2

    nammde andichira .sambhavam powli but ella curry kalkum ore masala .freshness and taste wise good

  • @akshay__ffswag2444
    @akshay__ffswag2444 2 роки тому +6

    Pulsar suni Undallo👀

  • @pallippadicocktail647
    @pallippadicocktail647 2 роки тому +8

    നാട്ടിൽ പോയിട്ട് വേണം ഒന്ന് ഷാപ്പിൽ പോവാൻ......

  • @manikandanpb3123
    @manikandanpb3123 2 роки тому +2

    0:49 പൾസർ?🙄

  • @agnelchristojose944
    @agnelchristojose944 2 роки тому +7

    കുറ്റാരോപിതനായ പൾസ൪ സുനിയെ കൂടെ കൊണ്ട് വന്ന താങ്കൾ നയ൦ വൃക്തമാക്കണ൦😜😜😜

    • @Shinojkk-p5f
      @Shinojkk-p5f 2 роки тому +1

      ജീത്തൂന്റെ പുതിയ പടത്തിലെ ഡ്യൂപ് ആണ് 😉

  • @ddwithmepk6764
    @ddwithmepk6764 2 роки тому +2

    ഇങ്ങനെ നന്നായി ഫുഡ്‌ കഴിക്കുന്ന പെണ്ണുങ്ങൾ എന്റെ കുടുമ്പത്തിൽ ഇല്ലാതെ പോയല്ലോ ഈശ്വരാ.....👍👍👍

  • @shafipm6930
    @shafipm6930 2 роки тому +4

    നോമ്പും വെച്ചിട്ട് അറിയാതെ കേറിപ്പോയി.. നിർത്താനും പറ്റുന്നില്ല.. കാണാനും പറ്റുന്നില്ല 😏

  • @shameer6244
    @shameer6244 2 роки тому +43

    1.11. ആ ചേട്ടന്റ ചിറിയിൽ ഒരു അപ്പത്തിനുള്ള കറി ഇരിക്കുന്നുണ്ട് 😂

    • @sdmhzn7581
      @sdmhzn7581 2 роки тому

      പുള്ളി ആകെ എരിഞ്ഞു പൊകഞ്ഞിരിക്കാ 😂

  • @muhammedmusthafa6847
    @muhammedmusthafa6847 2 роки тому +59

    ചേട്ടാ ഒരു നാല് പരോട്ട.
    കടക്കാരൻ=കറി എന്താ വേണ്ടേ
    ലെ ചേട്ടൻ : കറി ഇവിടെ മുഖത്തു ഇരിപ്പുണ്ട് 😂😂
    Time 1:11

  • @syambella7585
    @syambella7585 2 роки тому +9

    രാവിലെ തന്നെ😋

  • @AdipoliNikh
    @AdipoliNikh 2 роки тому +39

    എല്ലാവരും BABOOL TOOTHPASTE ആണ് ഉപയോഗിക്കുന്നത് എന്ന് ഉറപ്പായി.. 👍🏻അടിപൊളി.... അടിപൊളി.... എല്ലാവരും ഒരുപോലെ കട്ടക്ക് ആ ഞണ്ടിനെ കടിച്ചമർത്തി 👍🏻👍🏻👍🏻 നല്ലൊരു വീഡിയോ...

  • @pulikuzhiz6491
    @pulikuzhiz6491 2 роки тому +5

    Tuesday പോയതേ ഉള്ളു അവിടെ 🙆🏻‍♂️ നല്ല മുയൽ കിട്ടും 😋

  • @arunshpng4216
    @arunshpng4216 2 роки тому +4

    നാർക്കോസ്‌ സീരീസിലെ പാബ്ലോ എസ്കൊബാർ ഒറ്റക്ക്‌ ആയ മീം .jpg പോലെ ആ വെജിറ്റേറിയൻ ചേച്ചി അവിടെ ഇരിക്കുന്ന് 😁

  • @riyazboss8918
    @riyazboss8918 2 роки тому +6

    ആ ഞെടിന് ഇതിലും വലിയ ഒരു അപകടം പറ്റാനില്ല 😁😁😁😁

  • @sreekumarpurushothaman933
    @sreekumarpurushothaman933 2 роки тому +2

    Please correct the title to "Kakkoor"

  • @ramjith.rramankutty673
    @ramjith.rramankutty673 Рік тому

    Natural aayi😂 എങ്ങനെ തിന്നാം.. ഇവരെ കണ്ടു പഠിക്കാം ❤️

  • @alexgeorgem
    @alexgeorgem 2 роки тому +4

    മൃണാൾ ബ്രോ kakkotur അല്ല kakkoor എന്നാണ്....

  • @shikthanmadathil3055
    @shikthanmadathil3055 2 роки тому +5

    ഫുഡ്‌ കൊണ്ട് വെച്ചത്തിന് ശേഷം അവിടെയൊരു ജാലിയൻ വാലാബാഗാണ് നടന്നത് 🤣🤣

  • @joelkjinu1490
    @joelkjinu1490 2 роки тому +2

    Ithe Jithu Joseph alle

  • @niyasnachu3049
    @niyasnachu3049 2 роки тому +7

    ആ ഷാപ്പിലെ കുക്കിനെ കാണ്മാനില്ല 😜

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 2 роки тому +19

    രാവിലെതന്നെ വയറു നിറഞ്ഞു ഇനി ഒന്നും വേണ്ട 😆😆😆

  • @rohithpv7652
    @rohithpv7652 2 роки тому +2

    ലെ ഷാപ് ഉടമ : പത്തു ദിവസത്തേക്ക് കട അവധി 😁😁😁

  • @rajeshraju7795
    @rajeshraju7795 2 роки тому +2

    Freeyayirikkummm allele pulli nallathanenne parayarilla....

  • @aagrahdas5887
    @aagrahdas5887 2 роки тому +1

    Aa veg. Chechide avastha🙈

  • @sanidk3273
    @sanidk3273 2 роки тому +5

    Veg chechii🤗

  • @unnikrishnan084
    @unnikrishnan084 2 роки тому +1

    Santhoshamayi chetta....😂 Ravile thanne vannallo

  • @allwinsunny5432
    @allwinsunny5432 2 роки тому +5

    Nammade andichira shappu❤️❤️❤️

  • @shijilshijil1250
    @shijilshijil1250 2 роки тому

    Family😍😍😍😍👌🎄

  • @revids3529
    @revids3529 2 роки тому +1

    🥺.....Veendum Director Jeethu sir

  • @sobinkf
    @sobinkf 2 роки тому +7

    എത്ര തിന്നാലും ആക്രാന്തം തീരാത്ത ഒരു മനുഷ്യൻ

  • @lijuthomaspallan9594
    @lijuthomaspallan9594 2 роки тому

    അടിപൊളി 😀❤👍

  • @devosgaming5183
    @devosgaming5183 2 роки тому +4

    Kaakkur aanu 😍

  • @akhilgeorge3975
    @akhilgeorge3975 2 роки тому +2

    Bro it's not kkator...kakkoor

  • @anandhdas8851
    @anandhdas8851 2 роки тому

    Mrinals blog and beef with puttu😀😀😀😀wow super

  • @ronyjose100
    @ronyjose100 2 роки тому

    Chettanum friends um pokumbo ahha…. Njanum friendsum poyal ohho

  • @ashkarbabu6146
    @ashkarbabu6146 2 роки тому +1

    നോമ്പ് എടുത്തു വീഡിയോ കാണുന്ന ഞാൻ ഏട്ടൻ പൊളി

  • @Mitzvibe
    @Mitzvibe 2 роки тому +16

    ആക്രാന്തം ഒട്ടും ഇല്ലല്ലേ 😂
    Super fooding. Camera ഉണ്ടായിട്ടും
    ഒട്ടും act ചെയ്യാതെ natural fooding.
    HIT MAKERഉം FOOD MAKERഉം പൊളിക്കുന്നുണ്ട്🤤🤤🤤

  • @AbinMathewAbraham
    @AbinMathewAbraham 2 роки тому

    Dhe Andichira....

  • @aravindbnair
    @aravindbnair 2 роки тому +1

    Is it Kakkoor near Piravom

  • @rohanbenny7200
    @rohanbenny7200 2 роки тому +1

    Kakkoor anu @mrinal bro

  • @ajaykbaby3414
    @ajaykbaby3414 2 роки тому

    Emmade kakkoor🥰🥰

  • @akhil520
    @akhil520 2 роки тому +1

    ഡിഗ്രി കാലത്തെ താവളം ആയിരുന്നു

  • @vishnu3939
    @vishnu3939 2 роки тому +2

    Kakkotur അല്ല കാക്കൂർ

  • @midhunm3025
    @midhunm3025 2 роки тому +4

    Pulsar suni 🤣🤣

  • @jobinpaulose6084
    @jobinpaulose6084 2 роки тому +2

    കാക്കൂർ കളവയൽ എന്ന് കേട്ടിട്ടു ഉണ്ടോ? Kakkatour അല്ല കാക്കൂർ andichira

  • @sufiyanppoolakkal5223
    @sufiyanppoolakkal5223 2 роки тому +3

    ഞാൻ ശപിക്കും നിങ്ങളെ രാവിലെ വന്നിരിക്കുന്നു 😢😢

  • @binoybaby8150
    @binoybaby8150 2 роки тому +4

    Friendship better than anything

  • @rafikottiyadan6058
    @rafikottiyadan6058 2 роки тому +4

    Pulsar Suni😂

  • @shafwansha
    @shafwansha 2 роки тому +1

    Entha💫star idathe

  • @Jasir12345
    @Jasir12345 Рік тому

    Jeethu josephinte ആരെങ്കിലും ആണോ മൃണൾ

  • @sarathkumart7203
    @sarathkumart7203 2 роки тому +2

    കാക്കൂര്‍ ആണ്‌ bro, കൂത്താട്ടുകുളം Anchelpetty റൂട്ട്

    • @sajiphilip1382
      @sajiphilip1382 2 роки тому

      കൂത്താട്ടുകുളം നിന്ന് എത്ര ദൂരം ഉണ്ട്

    • @basil6909
      @basil6909 2 роки тому +1

      9km@@sajiphilip1382

    • @sajiphilip1382
      @sajiphilip1382 2 роки тому

      @@basil6909 thank you

  • @abhiii8462
    @abhiii8462 2 роки тому +1

    Kall shapil Vanna vegitarian mass

  • @ashikap5152
    @ashikap5152 2 роки тому +2

    Andichira ❤️

  • @sachin.s9813
    @sachin.s9813 2 роки тому

    Ee shapil pooyittu location idaan pattaandu itrem naalu pidich nikkaarnnu…iny prasnam illa

  • @praveenkp3850
    @praveenkp3850 2 роки тому +2

    സൂപ്പർ

  • @vishnutkclt
    @vishnutkclt 2 роки тому

    Uff 😭😭😭😭

  • @ameshchelat2002
    @ameshchelat2002 2 роки тому

    മീനിനെ പീഡിപ്പിക്കുന്ന വീഡിയോ ഇട്ടതിനു നന്ദി

  • @dibinmichael892
    @dibinmichael892 2 роки тому

    Enjoy 🤗

  • @christopher772
    @christopher772 2 роки тому

    Bhakshanam kaanatha veetile pillare pole 👀

  • @rishanriyas8083
    @rishanriyas8083 2 роки тому

    Kollam food comparison

  • @Dreamstraveller
    @Dreamstraveller 2 роки тому

    Ente veedinte aduthu..

  • @arunkumarm.r54
    @arunkumarm.r54 2 роки тому

    Kakkotur alla kakkoor... Anu... Nma swantham... Shap

  • @yadhukrishna7721
    @yadhukrishna7721 2 роки тому +1

    കൊതിവന്നിട്ട് 🤤

  • @faiztalktrip
    @faiztalktrip 2 роки тому

    ആറാടുകയാണ്...

  • @anandhusanthosh008
    @anandhusanthosh008 2 роки тому +1

    kakkoor ❤

  • @jerrymammen1690
    @jerrymammen1690 2 роки тому

    Pwoli 😍

  • @umeshgopinath554
    @umeshgopinath554 2 роки тому

    Oh... കിടു

  • @loranzworld9949
    @loranzworld9949 2 роки тому

    Andichira ഷാപ്പ് we went today, nice food

  • @binoybaby8150
    @binoybaby8150 2 роки тому

    Attathoruchechi veruthe erupundallo

  • @liwinwilsonsworld8927
    @liwinwilsonsworld8927 2 роки тому +2

    Who is that person who is bitting crab bone in the video he is new to the viewers in video rest of them are familiar to us

  • @aneeshmathew3839
    @aneeshmathew3839 11 місяців тому

    Shanti madam namasakaram

  • @soumyanaimu18
    @soumyanaimu18 2 роки тому

    മൃണാൾ ഏട്ടൻ 😍

  • @itskrishnaraj
    @itskrishnaraj 2 роки тому

    Hi .. shijuuuuu..

  • @vinu86vinupalayaparabil50
    @vinu86vinupalayaparabil50 2 роки тому +9

    ❤❤👌❤❤

  • @sreee6376
    @sreee6376 2 роки тому +1

    Jurassic Park in toddy shop

  • @rakeshmuralidharan7085
    @rakeshmuralidharan7085 2 роки тому

    എല്ലാരും കൂടെ പൂന്തു വിളയാടി. 😊

  • @subinaugustine4305
    @subinaugustine4305 2 роки тому +1

    ഇതു കാണുന്ന പ്രവാസി 🤩

    • @Shinojkk-p5f
      @Shinojkk-p5f 2 роки тому

      ദുബായ് or സലാല ഒരു ഷാപ്പ് തുടങ്ങിയാൽ മെഗാ ഹിറ്റ്‌ ആവും.

  • @vishalvs7265
    @vishalvs7265 2 роки тому +1

    Alla manushya lesham ulupp

  • @amrtrick...5425
    @amrtrick...5425 2 роки тому +2

    LDF,,💪 mrinalatten

  • @navidnasar2867
    @navidnasar2867 2 роки тому

    ഇപ്രാവശ്യം എവിടെയും നോമ്പ് തുറ സെറ്റായില്ലെ

  • @vasu8985
    @vasu8985 Рік тому

    Ethavanada andichira ennoke peru idune🥴...avdathe naatukarde avastha😑

  • @saleejsalim4568
    @saleejsalim4568 2 роки тому

    Ippo അവിടെ മെച്ചമില്ല

  • @ronnyreji6011
    @ronnyreji6011 2 роки тому

    kakkoor aane

  • @vishnugopaln.v2254
    @vishnugopaln.v2254 2 роки тому

    Food mathram ulla sidil engine kallu vannu 😂

  • @dileepkepee
    @dileepkepee 2 роки тому

    SOOOOOOOOOOOOOOO CRUEL..... 😭😭😭😭

  • @faizalrahman9060
    @faizalrahman9060 2 роки тому

    മൃനാൾ ജിത്തു വിന്റെ ആരാണ്